Brain damage in accidents? | റോഡ് ആക്സിഡന്റ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? | Ethnic Health Court

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 31

  • @mayar6332
    @mayar6332 3 роки тому +4

    Well explained sir.. Anatomical aspect also.. Super..

  • @RobinKallumada
    @RobinKallumada 3 місяці тому

    Good ❤

  • @PUBG-qd4dd
    @PUBG-qd4dd 2 роки тому +2

    Sir diffuse axonal injury grade 1,2,3 എങ്ങനെ തിരിച്ചറിയാൻ സാധിക്കും MRI SCAN ഇൽ കോര്പസ് കാലോസത്തിലും TEMPORAL partiel cortex ലും കൊറോണ റേഡിയേറ്റ യിലും ചെറിയ blood coating ഉണ്ട് ഇത് ഏത് ഗ്രേഡിൽ പെടും
    Admit ച്യ്തിട്ട് രണ്ട് week ആവുന്നു തുടർന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ?

  • @neethuvigy
    @neethuvigy Рік тому +1

    Dr. Enik 2 months munp thalayil oru janal പാളി വീണു. ലെഫ്റ്റ് സൈഡ് നെറ്റിൽ ആണ് തട്ടിയത്. ഹോസ്പിറ്റലിൽ ചെന്നപ്പോൾ omiting അല്ലെങ്കിൽ തലകറക്കം ഉണ്ടായാൽ മാത്രം ശ്രദ്ധിക്കണം എന്ന് പറഞ്ഞു. അതൊന്നും ഉണ്ടായില്ല. But ഇപ്പോൾ തലയുടെ ലെഫ്റ്റ് സൈഡ്. Purak ഭാഗത്തു pain ഉണ്ടാകുന്നു. ബിപി യും ഉണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ. ഞാൻ ആകെ ടെൻഷൻഇൽ ആണ്

    • @jasirpjasir6169
      @jasirpjasir6169 Рік тому

      എന്തായി ഡോക്ടറെ കണ്ടോ... എനിക്കും രണ്ട് മാസം മുൻപ് തലക് പരിക്ക് വന്നു,, ഇപ്പൊ തല ക് ആ ഭാഗത്തു ചെറിയ വേദനയും തലക് കനവും..

    • @neethuvigy
      @neethuvigy Рік тому

      @@jasirpjasir6169 enikkum angane aanu. Dr. Re kandilla. Tention aakunnu.

    • @FeminaPuzhakkal-bz7ev
      @FeminaPuzhakkal-bz7ev 2 місяці тому

      Enthayi ente molk engane aayi

  • @ogreroadrunner
    @ogreroadrunner 5 років тому +2

    കൊച്ചു കുട്ടികൾക്ക് ഹൈപെർഫോമൻസ് ബൈക്ക് അറിവില്ലാതെ വാങ്ങിച്ചു കൊടുത്ത് , അവർ അപകടത്തിൽ പെട്ടതിനു ശേഷം വാഹനത്തെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല, നല്ല അറിവ് വാഹനത്തെകുറിച്ചും റോഡ് നിയമത്തെ കുറിച്ചും പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക.. കേട്ടില്ലേൽ ഗുദാഹുവാ...

  • @muhmdshihab6753
    @muhmdshihab6753 2 роки тому

    Please Help me Sir

  • @jilo333
    @jilo333 Рік тому +3

    ഡോക്ടർ എന്റെ മകന്, ബൈക്ക് ആക്സിഡന്റ് ആയതിനുശേഷം, രണ്ട് കണ്ണും കാണാൻ സാധിക്കും, എന്നാൽ രണ്ട് കണ്ണിനും രണ്ട് സൈറ്റ് ആണ്. നടക്കാനും ബുദ്ധിമുട്ടുണ്ട്. ഹെൽമെറ്റ് പൂർണമായും തലയിൽ വെച്ചിട്ടില്ലായിരുന്നു. വേഗതയിൽ പോയതല്ല. ഒരു ഇടവഴിയിൽ കൂടി പതുക്കെ പോവുകയായിരുന്നു, അപ്പോൾ ചരരിൽ നിരങ്ങി വീഴുകയായിരുന്നു. ഇപ്പോൾ ഒരു വർഷമായി അവന് എപ്പോഴും ഉറക്കെ ക്ഷീണം ആണ്. ഇതു മാറാൻ ഒരുപാട് താമസിക്കുമോ ഡോക്ടർ?

    • @rajeenashamnad14
      @rajeenashamnad14 Рік тому

      Eathu partnu aayirunnu injury

    • @jilo333
      @jilo333 Рік тому

      @@rajeenashamnad14 right side.valiya injury onnum illa. Vedhanayum illa enna parayunne. Ennal avanu body study illa. Ippol "1.7 year ayi. Valathu bhagathek veenu kidakkuvarunnu. Brainnu anu injury valiya murivu onnum illa thala thattiyath akum ariyilla.

    • @zuha2412
      @zuha2412 11 місяців тому

      @@jilo333 ചേച്ചീ.... മോന് എല്ലാം ok ആയോ...butdhimuttukal എല്ലാം മാറിയോ pls reply

    • @jilo333
      @jilo333 11 місяців тому +1

      ഇതുവരെയും ശരിയായിട്ടില്ല. കണ്ണ് രണ്ടും dual sight തന്നെയാണ്. നടക്കാനും പറ്റില്ല. എങ്കിലും നടക്കും. എന്നാൽ നടക്കുമ്പോൾ വീഴാൻ തുടങ്ങും...

    • @zuha2412
      @zuha2412 11 місяців тому +3

      @@jilo333 മോന് തലക് ആണോ പറ്റിയത്.. എത്ര ദിവസം icu കിടന്നു,അത് കഴിഞ്ഞ് എത്ര ദിവസം റൂമിൽ കിടന്നു... അന്ന് dr MRI scan എടുത്തിരുന്ന, ചേച്ചിയുടെ സ്ഥലം എവിടെയാ, ഏതു ഹോസ്‌പി ആണ് മോനെ കാണിച്ചത്....പ്രാർത്ഥിക്കാം ചേച്ചീ മോന് വേണ്ടി എത്രയും പെട്ടെന്ന് അവൻ പൂർണ ആരോഗ്യം ദൈവം കൊടുക്കട്ടെ, നുന്യത ഇല്ലാത്ത ഒരു മോൻ ആകി തരട്ടെ 😊

  • @muhmdshihab6753
    @muhmdshihab6753 2 роки тому

    Enikk blood cloting. Ayathaan

    • @Srathi551
      @Srathi551 11 місяців тому

      Vomiting ഉണ്ടായിരുന്നോ.. Blood cloting മാറാൻ എത്ര ദിവസം എടുത്തു.. ഇപ്പോ ok ആണോ

  • @rajeenashamnad14
    @rajeenashamnad14 Рік тому

    My ഫാദർ medullaoblangate ണ് injury aaanu 3 days aayi ventilator icuvil aanu... Ini expect cheyyamo onnu answer parayumo

    • @minhafaiha8643
      @minhafaiha8643 Рік тому

      Father engane ind

    • @zuha2412
      @zuha2412 11 місяців тому

      Ningalude fatherinu engine indu ....aalu ok aayo plzz rply

    • @rajeenashamnad14
      @rajeenashamnad14 11 місяців тому

      എന്റെ വാപ്പച്ചി മരിച്ചു 12 ണ് 6 month aayi🥺.... എന്റെ തീരാ നഷ്ടം

    • @zuha2412
      @zuha2412 11 місяців тому

      @@rajeenashamnad14 sangadapedanda daa rabbu uppade aahiram velichamakki koduktte...ella thettukalum porthu kodukatte aameen

    • @rajeenashamnad14
      @rajeenashamnad14 11 місяців тому

      @@zuha2412 ആമീൻ..... Head injury aayi.. Brain death ആയിരുന്നു 🥺🥺🥺

  • @muhmdshihab6753
    @muhmdshihab6753 2 роки тому

    Ippol idakk idakk. Fics varunnund

  • @muhmdshihab6753
    @muhmdshihab6753 2 роки тому

    Note this point ¹St Over speed

  • @weearefriends
    @weearefriends 3 роки тому

    Thaan enthado ingane.

  • @cherumiamma
    @cherumiamma Рік тому

    Kudos doctpr for the simple & crystal clear explanation