BRAMAYUGAM PRESS MEET | FULL VIDEO | BRAMAYUGAM MOVIE PRESS MEET | MAMMOOTTY | RAHUL SADASIVAN

Поділитися
Вставка
  • Опубліковано 7 вер 2024
  • BRAMAYUGAM PRESS MEET | FULL VIDEO | BRAMAYUGAM MOVIE PRESS MEET | MAMMOOTTY | RAHUL SADASIVAN
    #bramayugam #pressmeet #fullvideo
    Bramayugam | Bramayugam Press Meet | Bramayugam Movie Press Meet | Bramayugam Kerala Press Meet | Bramayugam Mammootty Press Meet | Bramayugam Reaction | Mammootty In Bramayugam | Mammookka In Bramayugam | Bramayugam Trailer | Bramayugam Trailer Reaction | Bramayugam Event | Bramayugam Kerala Event | Bramayugam Audio Launch | Bramayugam Update | Bramayugam Cast | Bramayugam Jukebox | Bramayugam Bgm | Mammootty Latest Press Meet | Mammookka New Press Meet | Arjun Ashokan In Bramayugam | Bramayugam Tamil | Bramayugam Telugu | Bramayugam Hindi | Arjun Ashokan Latest Movie

КОМЕНТАРІ • 268

  • @albinkj
    @albinkj 6 місяців тому +173

    29:20 Amalda Lizz ne aarum angane focus cheyathe poykonde irunnappo aaalee koode highlight cheyikan Mamooka kaanicha aaa oru character athinoru ❤

    • @Levi_Ackerman11
      @Levi_Ackerman11 6 місяців тому +8

      Sathyam🙂

    • @ADamslitleworld
      @ADamslitleworld 6 місяців тому +1

      Ithokeyane ingere ithrem snehikan ulla karyam 🥰🥰🥰🥰🥰

  • @lazybuhm2194
    @lazybuhm2194 6 місяців тому +195

    ഇങ്ങേരുടെ സംസാരം കേട്ടു നിക്കാൻ നല്ല രസ..

  • @dramminisguruvayur184
    @dramminisguruvayur184 6 місяців тому +29

    Teaser കാണാതെ,ഒന്നും സിനിമയെ കുറിച്ച് അറിയാതെ ആണ് ഞാൻ കണ്ടത്. ഹോ..my god...എന്തൊരു സിനിമ..... എല്ലാ അവാർഡ് കളും ഇത് നേടും..എല്ലാവരും സൂപ്പർ. ഓസ്കാർ കിട്ടട്ടെ

  • @yasirkp9583
    @yasirkp9583 6 місяців тому +392

    Dress code Black&White...🤍🖤

    • @Akshay76541
      @Akshay76541 6 місяців тому +3

      ഈ അടുത്ത് ഇറങ്ങിയ Black and white movie " The artist " അല്ല.. Light house അല്ലെ.. Robert pattison ന്റെ ഗംഭീരം അഴിഞ്ഞാട്ടം 🔥

    • @SkyEarth5
      @SkyEarth5 6 місяців тому

      @@Akshay76541How many Oscars did The Artist(2012) win?
      five awards at the 84th Academy Awards

    • @negan8795
      @negan8795 6 місяців тому

      ​@@Akshay76541aynu

    • @SiFiMadness
      @SiFiMadness 6 місяців тому +1

      Haha good observation

  • @worldonbike9936
    @worldonbike9936 6 місяців тому +13

    ബ്രഹ്മയുഗം -അതിന്റ art വർക്ക്‌ ആരും ശ്രധികുന്നില്ല.
    Art വർക്ക്‌ ചെയ്തവർ വലിയൊരു അംഗീകാരം അർഹിക്കുന്നുണ്ട്✌️.

  • @kkcutz_5624
    @kkcutz_5624 6 місяців тому +122

    Mammookka ❤❤ufff 🔥🔥🔥🔥🔥

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 6 місяців тому +101

    7:10 അതാണ്

  • @user-jt7gj2sg8h
    @user-jt7gj2sg8h 6 місяців тому +58

    Mammukka😍😍😍

  • @user-eq7mo9st3u
    @user-eq7mo9st3u 6 місяців тому +38

    Enthum chaium, enikku angu sukichu!!! You are not complete actor, no one ever can be! Sir, you are making youngsters follow you. Everywhere your name when talking about malayalam industry. Even foreign reviewers are talking about you and equating your acting with Daniel-Day Lewis. What an achievement, may be I am wrong. You are still inventing acting nuances.
    Everyone like me would love to associate with you to do a film with you. Salute Sir!

  • @saleemabdul1613
    @saleemabdul1613 6 місяців тому +43

    ഭ്രമയുഗം ടീമിനെ വിജയാശംസകൾ നേരുന്നു 👍🔥🔥🔥👍

  • @AtoZ76411
    @AtoZ76411 6 місяців тому +76

    ഇത് കലിയുഗo തന്നെ.. ഇക്കാന്റെ ആ ഡ്രസ്സ്‌ 🔥🔥🔥

  • @thaikkathameed
    @thaikkathameed 6 місяців тому +28

    Mammootty sir, please do a role of a Loco Pilot or Train Guard in a movie, TDR sir has lots of true important stories regarding our Indian Railways and its dedicated staff

  • @dilshadp5628
    @dilshadp5628 6 місяців тому +222

    സാധാരണ പ്രസ്സ്‌ മീറ്റിൽ മമ്മൂക്കയാണ് കൂടുതൽ സ്കോർ ചെയ്യാറുള്ളത്‌... ഇവിടെ സംവിധായകനും കട്ടക്ക്‌ നിന്നു... മമ്മൂക്ക ഇടയിൽ കയറാതെ സൈലന്റ്‌ ആയിരുന്നു....പണി അറിയാവുന്ന ഡയറക്റ്റർ ആണെന്ന് മനസ്സിലായി...എല്ലാ വിധ വിജയാശംസകളും....👌👌✌️❤

    • @greeshmavr4297
      @greeshmavr4297 6 місяців тому +21

      May be he had noticed the comments regarding his interruptions...and corrected himself

    • @Boss-z7p
      @Boss-z7p 6 місяців тому +2

      സത്യം പുള്ളി ഏതേലും അത്തും പിത്തും പറയും പ്രായത്തിന്റെ ആവാം

    • @amalm2665
      @amalm2665 6 місяців тому +16

      ​@@Boss-z7penkil nee poyi parayada manda. Pulli valiya nadan aayathukond alle avide irikkunnathu. Nammal onnum aakathakomd pulliye kuttam paranju irikkunnu😂

    • @amalm2665
      @amalm2665 6 місяців тому +6

      @@saideessaidees5774 vaalibhaan fans aanallo 🤣🤣

    • @M.Aficionado
      @M.Aficionado 6 місяців тому +15

      ​@@Boss-z7pവാലിബൻ പൊട്ടിയതിന്റെ സങ്കടം പോയി മോഹൻ സാറിന്റെ അടുത്ത് തീർക്കടാ കണ്ണാപ്പീ. 😏
      മമ്മൂട്ടി പടത്തിന്റെ പ്രെസ്സ് മീറ്റിന്റെ കീഴെ വന്ന് മോങ്ങിയിട്ട് വല്ല കാര്യവും ഉണ്ടോ? 😀

  • @rahulbabu475
    @rahulbabu475 6 місяців тому +109

    മമ്മൂട്ടി ❤️❤️❤️ പണി അറിയുന്ന നടൻ

  • @shihabudheentp7892
    @shihabudheentp7892 6 місяців тому +50

    Mega star MAMMOOKKA 🤩

  • @navinm7004
    @navinm7004 6 місяців тому +176

    Female characterine patti parayaan paranja mammookka..... Great maan🤌💎

    • @SkyEarth5
      @SkyEarth5 6 місяців тому +14

      majestic masculinity 🤍🖤

    • @Icycol2.0
      @Icycol2.0 6 місяців тому +7

      Satyam bro pavam penn oru question polum choikand ayapo mammokak thane sed ayi ivenmar oke enth reporters aan bhaki ulavar enthin avide kundham veerughan irikuvano

    • @jyouthfulness2456
      @jyouthfulness2456 6 місяців тому +1

      😂😂😂

  • @ashiquezyne1409
    @ashiquezyne1409 6 місяців тому +31

    Mamooka Rahul sadasivan ❤❤🔥

  • @albinkj
    @albinkj 6 місяців тому +32

    Ingane aavanam press meet... Others can learn how they need to present their movies to the people or press... Bhramayugam team just requests audience to book tickets without any prejudice. Really wish if Vaaliban team too had the same approch and that would have done magic for that movie.

  • @avaiswa
    @avaiswa 6 місяців тому +20

    He is a gem 💎 Mammookka💙

  • @shafihassan768
    @shafihassan768 6 місяців тому +30

    Mammookka 👍❤

  • @sirajtp5193
    @sirajtp5193 6 місяців тому +71

    ഈ സിനിമ കാണാൻ പോകുമ്പോൾ Black and white dress ഇട്ട് പോകണം അതും ഒരു ട്രെൻ്റ് ആകും

  • @Saji202124
    @Saji202124 6 місяців тому +43

    Itre cute ayitulla directer vere induo malayalathil..❤❤

    • @Ajju1919
      @Ajju1919 6 місяців тому +3

      Sathyam...stylish bro

    • @Ajju1919
      @Ajju1919 6 місяців тому +3

      Sathyam...stylish bro

    • @ShahJahan-gn4nr
      @ShahJahan-gn4nr 6 місяців тому

      Never thought this bro is the director. Looks awesome 👍🏼

  • @ksa2640
    @ksa2640 6 місяців тому +85

    ഡയറക്ടർ ഒരു മണവാളൻ ലുക്ക് ❤

    • @user-bm1rh5td1k
      @user-bm1rh5td1k 6 місяців тому

      ഒരു pooran

    • @afzuuu__mk
      @afzuuu__mk 6 місяців тому +9

      ​@@user-bm1rh5td1k aaru nunte thantha vaanamoo?

    • @MASTERMINDSindia
      @MASTERMINDSindia 6 місяців тому

      പുലിവാൽ കല്യാണം മണവാളൻ ആണോ 😂😂😂

  • @sajnamaliyakkal9278
    @sajnamaliyakkal9278 6 місяців тому +2

    Ee movie kaanan patti enaanu ee thalamurayude bhagyam.... Mind blowing movie❤

  • @appuppanstorys3963
    @appuppanstorys3963 6 місяців тому +22

    🫴🏻2014,15 ഓണം -പ്രേമം കാലഘട്ടം ഓർമവന്നു ❤

  • @user-kh2wy5tv2o
    @user-kh2wy5tv2o 6 місяців тому +19

    മമ്മൂക്ക 😍🔥

  • @jayjinx2591
    @jayjinx2591 6 місяців тому +33

    Onam celebrationu irikkana pole ind 😂😂😂 poli loook 🙌🙌🙌🔥

    • @creeder99
      @creeder99 6 місяців тому

      Yeah back when premam released in 2015 😂

  • @Sirajcma-hatsofflegends7345
    @Sirajcma-hatsofflegends7345 6 місяців тому +11

    Mammookka you are great😢

  • @akbarkp5834
    @akbarkp5834 6 місяців тому +12

    Mammooss❤🥰💝

  • @mywildlifefilims
    @mywildlifefilims 6 місяців тому +4

    മമ്മൂക്കാനെ ഇതുവരേം കണ്ടതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രം കൊടുമൺ പോറ്റി
    Totaly Cinematic എക്സ്പീരിയൻസ് തരുന്ന ചിത്രം.ലളിതമായ എഴുത്തും വലിയ ആശയങ്ങളും.
    അവസാനംവരെ സംവിധായകൻ കൊണ്ട് പോയ ത്രില്ലെർ.
    എടുത്ത് പറയേണ്ടത് Cinematography.ഓരോ ഷോട്ഷും കാണുമ്പോൾ DOP യുടെ Perfection നമുക്ക് മനസ്സിലാകും.Direction,Sreen play Background Score, Editing അതുപോലെ സൗണ്ടിനും ശരീര ഭാഷക്കും സൈലൻസിനും വളരെ പ്രധാന്യമുളള ചിത്രം.
    ചിത്രം കണ്ട് വീട്ടിൽ എത്തിയതിനു ശേഷവും വീണ്ടും നമ്മളെ ഓർമിപ്പിക്കുന്ന രംഗങ്ങൾ.
    പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂക്ക ചെയ്ത ഈ റോൾ ഒരുപാട് അഭിമാനം.ഓരോ നിമിഷങ്ങൾക്കും മമ്മൂക്ക കൊടുക്കുന്ന ചലനങ്ങൾ. മമ്മൂക്ക തന്നെ കയ്യിൽ നിന്നിട്ട ഒരുപാട് കാര്യങ്ങൾ.
    അർജുൻ അശോകനും സിദ്ധാർഥ് ഭരതനും വളരെ മികച്ച അഭിനയം.
    കാട്, പുഴ,കാട്ടിലെ വന്യതയും ശബ്ദങ്ങളും,മനയുടെ പൗരാണികത,
    Visual design മഴക്ക് ശേഷമുള്ള Continuity shots 👌🏻
    സംവിധായകൻ രാഹുൽ സദാശിവൻ ഒന്നര വർഷത്തിലെറെ Pre production ന് സമയമെടുത്തത് ചിത്രത്തിൽ വ്യക്തമായി കാണാം.അതുപോലെ Character Casting 👌🏻
    18 ആം നൂറ്റാണ്ടിലെ വേഷം,ഭക്ഷണം,ആർട്ട്‌ വർക്സ് ഒരുപാട് റിസർച്ചുകൾ
    Hats off team work 🥰🙏🏻
    പരീക്ഷണങ്ങൾക്ക് ഇതുപോലെ അവസരങ്ങൾ കൊടുക്കുന്ന മഹാ നടന് പ്രിയപ്പെട്ട മമ്മൂക്കക്ക് ഇനിയും ഇതുപോലെ വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🙏🏻🥰
    ഇതുപോലുള്ള സംവിധായകർ ഇനിയും മലയാള സിനിമക്ക് ഉണ്ടാവട്ടെ 🥰👍🏻
    - Shaji Mathilakam ( Wildlife Film Maker )

  • @siyadfkuriyodu498
    @siyadfkuriyodu498 6 місяців тому +4

    പ്രൊഡ്യൂസർ, ഡയറക്റ്റർ, മമ്മൂക്ക 3 പേരും ഗ്ലാമർ ൽ ഒന്നിനൊന്നു മെച്ചം... ❤❤❤

  • @minimolgeorg2531
    @minimolgeorg2531 6 місяців тому +4

    മമ്മൂക്കാ... പൊളിയാണ് 🥰🥰❤❤❤

  • @saleemabdul1613
    @saleemabdul1613 6 місяців тому +10

    മമ്മൂക്ക ❤❤❤❤

  • @creeder99
    @creeder99 6 місяців тому +2

    When it's 2015 and every kid going to school and College to celebrate onam, that's what they all look like 😅 missing those days😢

  • @caizy7535
    @caizy7535 6 місяців тому +4

    ഒരു അച്ചടക്കമുള്ള team ബ്രമയുഗം ;

  • @5sadiya
    @5sadiya 6 місяців тому +2

    Theatre experience oru rakshayumilla🔥 we could'nt see mammokka arjun asokan or sidharth instead we could see only the characters ❤ BGM, art, cinematography ellaam each and everyone associated with the film deserves a huge applause 👏👏

  • @Rose-vf6bn
    @Rose-vf6bn 6 місяців тому +5

    Mammootty.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Faawrites123
    @Faawrites123 6 місяців тому +2

    Ejjathi making🫠
    And mammookka vere vere level❤️

  • @ashrafsb8472
    @ashrafsb8472 6 місяців тому +9

    Mammukka ❤❤❤

  • @negative-vibe
    @negative-vibe 6 місяців тому +45

    18:01 അണ്ണാക്കിലടി എന്ന് പറഞ്ഞാൽ ഇതാണ്.

  • @Marvan-zr4bb
    @Marvan-zr4bb 6 місяців тому +32

    Ikka😘❤️

  • @rsd1923
    @rsd1923 6 місяців тому +11

    Megastar Mammotty 👑💥❤️

  • @ansar222bathi8
    @ansar222bathi8 6 місяців тому +12

    Mammuka Super

  • @manavikathakkoppam
    @manavikathakkoppam 6 місяців тому +4

    ഇതു മമ്മൂക്കയുടെ യുഗം ❤

  • @muhammedsalih.2357
    @muhammedsalih.2357 6 місяців тому +13

    30:50 മമ്മൂക്ക 🔥🔥

  • @midhunlalsuresh6021
    @midhunlalsuresh6021 6 місяців тому +13

    29:20 Mammookka ❤

  • @milltownmill
    @milltownmill 6 місяців тому +17

    *M A M M O O S S* ❤❤❤

  • @RahmanRpRp
    @RahmanRpRp 6 місяців тому +6

    Mega ikka❤❤❤❤

  • @hcp25
    @hcp25 6 місяців тому +12

    Mammukka 🤍

  • @shejeer4806
    @shejeer4806 6 місяців тому +4

    Mammukka bramayugam ❤❤

  • @sachins2722
    @sachins2722 6 місяців тому +19

    18:00 What a Reply😂🔥

  • @cinep88
    @cinep88 6 місяців тому +3

    Ikka ഇന്ന് ഒരേ ആറ്റിട്യൂട് and സൈലന്റ് ആണല്ലോ ഇടയിൽ കയറാതെ ഇരുന്നല്ലോ 🤣😎

  • @anjalyanand2004
    @anjalyanand2004 6 місяців тому +3

    The female lead look similar to Deepika Padukone😮

  • @saifuzain8755
    @saifuzain8755 6 місяців тому +17

    Ikka ❤ 72 Yers 🤐🤐

  • @zayazaya7888
    @zayazaya7888 6 місяців тому +3

    A legend of Indian cinema❤

  • @smithdave712
    @smithdave712 5 місяців тому

    Mammootty sir fan from north & huge fan of his son DQ..😍

  • @yadhukrishnan4614
    @yadhukrishnan4614 6 місяців тому +1

    Mammookka😘

  • @margilyraju8137
    @margilyraju8137 6 місяців тому +1

    Wow Mammookka

  • @hasnathponnani5242
    @hasnathponnani5242 6 місяців тому +1

    Even this interview dress code also Black and white👌👌👌👌👌👌

  • @jeevanandpremhokake
    @jeevanandpremhokake 6 місяців тому +3

    മമ്മുക്ക...❤❤❤❤

  • @Levi_Ackerman11
    @Levi_Ackerman11 6 місяців тому +4

    16:00 "Get Out" enna padam kaanathar, please do watch it.
    Vann poli aanu🥵

  • @user-kh2wy5tv2o
    @user-kh2wy5tv2o 6 місяців тому +6

    ലുക്ക്‌ 😍

  • @coldstart4795
    @coldstart4795 6 місяців тому +6

    മമ്മൂസ് ❤

  • @gamingnoob7335
    @gamingnoob7335 6 місяців тому +1

    Indian cinemayude mahanadanam🐐mammooka❤️💥👑🐐

  • @ARGAMER-bp4hs
    @ARGAMER-bp4hs 6 місяців тому +16

    24:03 sushin shyam nte shishyan aanu😮🥵

  • @mohamedsajeer
    @mohamedsajeer 6 місяців тому +5

    ആദ്യദിനം രാത്രി തിയേറ്ററിൽ അനുഭച്ചറിയാൻ തയ്യാറായിക്കഴിഞ്ഞു,,, അഭിപ്രായം എന്തായാലും must teatre എക്സ്പീരിയൻസ് എന്നായിരിക്കും വരാൻ പോവുന്നത്.

  • @Roaring_Lion
    @Roaring_Lion 6 місяців тому +18

    എന്താകുമോ😢 എല്ലാവരും ഭയങ്കര പ്രതീക്ഷയിലാണ്😢

    • @muhammadraoof3365
      @muhammadraoof3365 6 місяців тому +1

      😂😊😊😢

    • @akhiljayasimhan
      @akhiljayasimhan 6 місяців тому +2

      Ippo kand vannathe oll.kannum pootti ticket edutho ❤😊

    • @sunithaibrahim739
      @sunithaibrahim739 6 місяців тому +1

      Successfully cinema ennan kandavar paranjath

    • @sarathpr304
      @sarathpr304 6 місяців тому +1

      Padam vere level mahn must theatr expirence.. Superb anu

  • @user-xw6gz2fb1b
    @user-xw6gz2fb1b 6 місяців тому +13

    Get out ആയി സിമിലാരിറ്റി ഉണ്ട് എന്ന് പറഞ്ഞവൻ 🤷🏻‍♂️
    Lighthouse ആയി സിമിലാരിറ്റി ഉണ്ടാവരുതേ എന്ന് ആണ് ഞാൻ ആഗ്രഹിക്കുന്നത് 🗿

  • @asokrk7555
    @asokrk7555 6 місяців тому +1

    Mammootty V/S Omar sherief (egiiptian hollywood actor )
    The legend of malayalam actor 🙏❤

  • @nizamomy
    @nizamomy 6 місяців тому +1

    Rahul sadasivan🔥

  • @viewvisions2618
    @viewvisions2618 6 місяців тому +2

    Sir......., NAMASKARAM Sir....... ❤❤❤❤❤❤❤

  • @ajithasree3211
    @ajithasree3211 6 місяців тому +1

    2024 mammokka first Blockbuster Loading.. 💥😌

  • @user-wu4qm2jd6h
    @user-wu4qm2jd6h 6 місяців тому +1

    Mammoka I love you

  • @lakshmikb1
    @lakshmikb1 6 місяців тому +3

    Asadya padam well made

  • @ab3cm
    @ab3cm 6 місяців тому +2

    24:06 🔥

  • @aloshiiiii
    @aloshiiiii 6 місяців тому +12

    Looks like Jumanji 🔥 on a bigger level. Kovilalakam setting

  • @SOORAJ709
    @SOORAJ709 6 місяців тому +2

    പറഞ്ഞ പോലെ ഞെട്ടിച്ച് കളഞ്ഞല്ലോ ഇക്ക❤

  • @riyasartspace5532
    @riyasartspace5532 6 місяців тому +9

    സത്യമായിട്ടും ഇക്ക ഈ സിനിമയിൽ
    ഒരു കുട്ടിച്ചാത്തനാകാന.. എന്റെ ഒരു ഇത്....

    • @shabinkrishna3207
      @shabinkrishna3207 6 місяців тому +3

      മിടുക്കനാ മിടുക്കൻ 😂

  • @arunkp7092
    @arunkp7092 6 місяців тому +13

    ഒച്ച വെച്ചു ചോദ്യം ചോദിക്കുന്ന ആ ഒരു കിഴങ്ങൻ എല്ലാ പ്രൊമോഷൻ പരിപാടി യിലും ഉണ്ടല്ലോ...

  • @shamskedappalam5443
    @shamskedappalam5443 6 місяців тому +1

    Mamm😘😘kka = GOAT 🐐

  • @mohammedshibly5994
    @mohammedshibly5994 6 місяців тому +3

    Questions vekthamayi kelkunilla questionsum koodi mikel akiyal nannayirunnu

  • @Adaywithothers
    @Adaywithothers 6 місяців тому +6

    Sence of talking 🎉

  • @hrsfvlogs290
    @hrsfvlogs290 6 місяців тому +4

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-kh2wy5tv2o
    @user-kh2wy5tv2o 6 місяців тому +2

    ഇക്ക ❤🔥

  • @user-kh2wy5tv2o
    @user-kh2wy5tv2o 6 місяців тому +6

    😍😍😍

  • @Zaynaadam2838
    @Zaynaadam2838 6 місяців тому +4

    Ikkaa❤❤❤

  • @Mr_John_Wick.
    @Mr_John_Wick. 6 місяців тому +2

    ഇക്ക 😘

  • @jishnudasc6647
    @jishnudasc6647 6 місяців тому +8

    ❤️

  • @noufalk76
    @noufalk76 6 місяців тому +2

    32:00 ചോദ്യം ചോദിച്ചവൻ അരടെ? അവൻ ചോദിക്കുമ്പോൾ ഫുള്ള് കഥ paranju🥸കൊടുക്കേണ്ടിയിരുന്നു.

  • @ejasbasheer1547
    @ejasbasheer1547 6 місяців тому +2

    Single piece in Malayalam Industry ❤

  • @jishnumon2564
    @jishnumon2564 6 місяців тому +5

    27:22😅

  • @sreekalaasokan9092
    @sreekalaasokan9092 6 місяців тому

    ❤❤mammokka

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 6 місяців тому

    mammookka

  • @JohnWick-tt5uv
    @JohnWick-tt5uv 6 місяців тому +4

    പ്രെസ്സ് മീറ്റ് നേക്കാളും നല്ലതു success മീറ്റ് ആണ്,,, ഏതു മീറ്റ് ആണെങ്കിലും same questions,, സിനിമ യെ പറ്റി അതികം ചോദിച്ചാലും കാര്യം ഇല്ല no answer,,, സ്തിരം ചോത്യം ചോദിക്കാൻ,, mamoty യെ സോപ്പിടൻ കുറെ ആളുകൾ,,,

  • @amaldash4637
    @amaldash4637 6 місяців тому +2

    TD😮😮😮😮🎉❤

  • @AjithAjoos-js4nt
    @AjithAjoos-js4nt 6 місяців тому +1

    🖤🤍💲 ikka 💲🔥🔥

  • @rasheedarashi3395
    @rasheedarashi3395 6 місяців тому +1

    സൂപ്പർ ❤❤❤❤

  • @rajeswarit8737
    @rajeswarit8737 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-lo3qc7ze7r
    @user-lo3qc7ze7r 6 місяців тому

    Mamm❤❤tty

  • @KunJu-ue3oc
    @KunJu-ue3oc 6 місяців тому +1

    ഇക്ക ❤