നമ്മുടെ വോയ്സിനെ ഭക്ഷണ രീതികൾ എങ്ങനെ ബാധിക്കും / by ganasadanamschoolofmusic

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 14

  • @nikhilbbabu6744
    @nikhilbbabu6744 День тому

    പൊതുവായിട്ട് ഒഴിവാക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിലും എനിക്ക് തോന്നിയിട്ടുള്ളത് ഓരോരുത്തരുടെ ശരീരഘടനയും ശബ്ദവും ആണ്. പിന്നെ പ്രധാനം ഉറക്കം. അതും വ്യക്തികളെ ആശ്രയിച്ചിട്ടുള്ളതാണ്. ചിലർക്ക് കുറച്ചു ഉറക്കം മതിയാവും. ശബ്ദം ഓക്കേ ആണ്. മറ്റുചിലർക്ക് അങ്ങനെയല്ല. അതിന്റെ പുറകെ നിരീക്ഷിച്ചപ്പോൾ ജാതകത്തിൽ ചന്ദ്രന്റെ ബലവും ഉറക്കവും തമ്മിൽ ബന്ധമുണ്ടെന്നു 😄. എന്തായാലും വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ ❤. Thank you 🌹

  • @madhmaraminna4823
    @madhmaraminna4823 2 години тому

    👌 പപ്പൻ കാസറഗോഡ്..

  • @NajisVlogNilambur
    @NajisVlogNilambur 2 дні тому +6

    എനിക്ക് അലർജി ഉള്ളത് കാരണം മിക്ക ഫുഡ് ഐറ്റംസും കഴിക്കുന്നത്‌ പ്രശ്നമാകുന്നു പാൽ ഉത്പന്നങ്ങൾ ചില ഫ്രൂട്ട്സ് പുളിയുള്ള ആഹാരങ്ങൾ തണുപ്പുള്ള ആഹാരങ്ങൾ നട്ട്സ് ചുരുക്കി പറഞ്ഞാൽ ഇഷ്ടമുള്ളതൊന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. കഴിച്ചാൽ പിന്നെ കഫം കൂടുകയും ശബ്ദം ശരിയായ രീതിയിൽ കിട്ടാതിരിക്കുകയും ചെയ്യുന്നത് കാരണം വലിയ വിഷമത്തിലാണ് ഞാൻ പാട്ട് എന്റെ കുട്ടിക്കാലം മുതൽക്കുള്ള വലിയൊരു സ്വപ്നമാണ് പാടാനുള്ള ചില വേദികളൊക്കെ കിട്ടിതുടങ്ങിയപ്പോൾ ഈ ഒരു പ്രശ്നം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു 😔

    • @azberashs64664
      @azberashs64664 2 дні тому +1

      Same problem..high pitch kittilla.. voice clarity kittilla...sathyam paranjaal oru food polum kazhikkan pattilla..athanu avastha...oil milk enniva pattilla....acid reflux undakum...
      Blood group nu cherunna food nokki kazhikkuka...
      Dasettan food nokkiyanu voice maintain cheyyunnath

    • @AbdulRahman-ju8or
      @AbdulRahman-ju8or День тому

      എല്ലാം ശരിയാകും insha Allah

  • @GopikaVs-ee5ms
    @GopikaVs-ee5ms 2 дні тому

    Super അറിവുകൾ ആണ്... Thanks

  • @josedas2989
    @josedas2989 2 дні тому +3

    ഏറ്റവും പ്രഥാന കാര്യം പറഞ്ഞില്ല കൂടുതൽ തണുത്തത്. Ice cream കൂൾ ഡ്രിംങ്ക്സ് മുതലായവ

  • @bindumaheshnv9099
    @bindumaheshnv9099 2 дні тому

    അത്യാവശ്യ കാര്യങ്ങൾ... നന്നായി മാഷേ 🙏🙏🙏

  • @manikandank-ce1om
    @manikandank-ce1om 2 дні тому

    സൂപ്പർ

  • @azberashs64664
    @azberashs64664 2 дні тому +1

    എനിക്ക് ആസിഡ് റിഫ്ളക്സ് എന്ന പ്രശ്നം ഭയങ്കരമാണ്.. എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @mohan-d4l
    @mohan-d4l 2 дні тому

    ❤❤❤🙏🙏🙏🌹🌹🌹

  • @azberashs64664
    @azberashs64664 2 дні тому

    ഓരോ വ്യക്തിയുടെയും രക്ത ഗ്രൂപ്പിന് ചേരുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക...

  • @SajithaEdavalath
    @SajithaEdavalath 2 дні тому +1

    മാഷേ... ഓൺലൈൻ ക്ലാസ് ഉണ്ടോ