Bro 1.mileage test 1.Jeep ന്റെ ചെറിയ ചെറിയ parts ന്റെ price 3.Hood, mudgurd......... ഇതിന്റെ ഒക്കെ price 4.ഒരു ജീപ്പ് പുട്ടി work ചെയാൻ ഉള്ള cost 5.ബ്രോ ഇപ്പൊ ചെയ്ത വെൽഡിങ് ന്റെ cost ഇതൊക്കെ പറ്റുമെങ്കിൽ വീഡിയോ ചെയ്യൂ
Bro നിങ്ങൾ ആദ്യമായി ആണോ ഞങ്ങളുടെ video കാണുന്നെ എന്ന് എനിക്ക് അറിയില്ല... ജീപ്പിന്റെ മൈലേജ് ടെസ്റ്റിങ് video ചെയ്തിട്ടുണ്ട്....(link കമന്റ് ബോക്സിൽ സപ്പോർട്ട് ആവാത്തത് കൊണ്ട് ഇടുന്നില്ല ) .ഈ video part 4 ആണ്... മംഗർഡ് വില ഒക്കെ part 2 ഇൽ പറഞ്ഞിട്ടുണ്ട്... . പെയിന്റിംഗ് വർക്ക് അതിൽ പുട്ടിവർക്കു, പെയിന്റിംഗ് ഉൾപെടും നമ്മൾ രണ്ട് വണ്ടിയും ഉടമ്പടി ക്കാണ് കൊടുത്തിരിക്കുന്നത് (പണി കാശ്മാത്രം 2000, ബാക്കി സാധങ്ങൾക്ക് വേറെ പൈസ ) . വെൽഡിങ് ഒക്കെ പാച്ചു വർക്കിൽ വരും അത് തച്ചിനാണ് കൊടുത്തിരിക്കുന്നത് (1500) ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം മൊത്തം വണ്ടി പണിതിരക്കിയ പ്രൈസ് ഇതൊക്കെ ലാസ്റ്റ് റിവ്യൂ ഇൽ ആണ് പറയുക....
Bro engine oil കുറയുന്നുണ്ടോ അതായതു ഓയിൽ കാത്തുന്നുണ്ടോ... .oil ചേഞ്ച് ചെയ്തിട്ട് എത്ര നാൾ ആയി മാക്സിമം 8000 km ആവുമ്പോൾ oil ചേഞ്ച് ചെയൂ .പിന്നെ പമ്പ് പണി ഉണ്ടേലും പുക കൂടുതൽ വരും
Bro
1.mileage test
1.Jeep ന്റെ ചെറിയ ചെറിയ parts ന്റെ price
3.Hood, mudgurd......... ഇതിന്റെ ഒക്കെ price
4.ഒരു ജീപ്പ് പുട്ടി work ചെയാൻ ഉള്ള cost
5.ബ്രോ ഇപ്പൊ ചെയ്ത വെൽഡിങ് ന്റെ cost
ഇതൊക്കെ പറ്റുമെങ്കിൽ വീഡിയോ ചെയ്യൂ
Bro നിങ്ങൾ ആദ്യമായി ആണോ ഞങ്ങളുടെ video കാണുന്നെ എന്ന് എനിക്ക് അറിയില്ല...
ജീപ്പിന്റെ മൈലേജ് ടെസ്റ്റിങ് video ചെയ്തിട്ടുണ്ട്....(link കമന്റ് ബോക്സിൽ സപ്പോർട്ട് ആവാത്തത് കൊണ്ട് ഇടുന്നില്ല )
.ഈ video part 4 ആണ്... മംഗർഡ് വില ഒക്കെ part 2 ഇൽ പറഞ്ഞിട്ടുണ്ട്...
. പെയിന്റിംഗ് വർക്ക് അതിൽ പുട്ടിവർക്കു, പെയിന്റിംഗ് ഉൾപെടും നമ്മൾ രണ്ട് വണ്ടിയും ഉടമ്പടി ക്കാണ് കൊടുത്തിരിക്കുന്നത് (പണി കാശ്മാത്രം 2000, ബാക്കി സാധങ്ങൾക്ക് വേറെ പൈസ )
. വെൽഡിങ് ഒക്കെ പാച്ചു വർക്കിൽ വരും അത് തച്ചിനാണ് കൊടുത്തിരിക്കുന്നത് (1500)
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം മൊത്തം വണ്ടി പണിതിരക്കിയ പ്രൈസ് ഇതൊക്കെ ലാസ്റ്റ് റിവ്യൂ ഇൽ ആണ് പറയുക....
Video pettannn iddd
👍
body work എത്ര കാലം കിട്ടു o
Good
❤️👍
Super ❤️💥🔥
❤️👍
Ante 89 model slow speed jeep annu polution kooduthal annu kurakkan valla vazhiyum undoo?
Bro engine oil കുറയുന്നുണ്ടോ അതായതു ഓയിൽ കാത്തുന്നുണ്ടോ...
.oil ചേഞ്ച് ചെയ്തിട്ട് എത്ര നാൾ ആയി മാക്സിമം 8000 km ആവുമ്പോൾ oil ചേഞ്ച് ചെയൂ
.പിന്നെ പമ്പ് പണി ഉണ്ടേലും പുക കൂടുതൽ വരും
Tappet ഒരു റൗണ്ട് സെറ്റ് ചെയ്യിച്ചു നോക്ക്...
@@virtuousman794 thank youu