അതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്....സൈഡ് പർച്ച് പിടിപ്പിച്ചാൽ മതി....പ്ലേറ്റ് സെറ്റിംഗ് video ൽ പറഞ്ഞിട്ടുണ്ട് (video ലിങ്ക് comment ൽ support ആകില്ല അത് കൊണ്ട് snd ചെയ്യുന്നില്ല )
ക്ലച് ഉപയോഗിക്കണ്ട..... വണ്ടി സ്റ്റാർട്ട് ആക്കി മെയിൻ ഗിയർ ന്യൂട്രൽ ആകുക (ഓർക്കുക വണ്ടി മൂവിങ് ആയിരിക്കരുത് ).. എന്നിട്ട് ക്ലച് ചവിട്ടാതെ 4L and 4h ഇടാം.... മെയിൻ ഗിയർ ന്യൂട്രൽ ആവുന്ന സമയത്ത് പവർ എക്സ്ട്രാ ഗിയർ ബോക്സിലേക്ക് പോവത്തില്ല...
Super video❤❤❤
❤️👍
Kya apke pass Mahendra commander Jeep old model ka steering wheel pipe h
Mahindra old model vandik wobbling adh engane pariharikkum video cheyyamo pls
അതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്....സൈഡ് പർച്ച് പിടിപ്പിച്ചാൽ മതി....പ്ലേറ്റ് സെറ്റിംഗ് video ൽ പറഞ്ഞിട്ടുണ്ട് (video ലിങ്ക് comment ൽ support ആകില്ല അത് കൊണ്ട് snd ചെയ്യുന്നില്ല )
Video super😅😅
❤️👍
Canvasinu pakaram tyre re sole katta vechal madi
👍
❤
❤️
മേജർ ജീപ്പിന്റെ front houssing ട്യൂബ് നീളം എത്രയാ പറയാമോ bro
വണ്ടി കൊണ്ടോയി bro... ഇല്ലങ്കിൽ അളന്നു പറയാമായിരുന്നു
ഒരു സംശയം ചോദിച്ചോട്ടെ ജീപ്പിന്റെ 4 wheel gear ഇടുവേം ഒഴിവാക്കാനും ക്ലച്ച് ഉപയോഗിക്കണോ
Yes
ക്ലച് ഉപയോഗിക്കണ്ട..... വണ്ടി സ്റ്റാർട്ട് ആക്കി മെയിൻ ഗിയർ ന്യൂട്രൽ ആകുക (ഓർക്കുക വണ്ടി മൂവിങ് ആയിരിക്കരുത് ).. എന്നിട്ട് ക്ലച് ചവിട്ടാതെ 4L and 4h ഇടാം.... മെയിൻ ഗിയർ ന്യൂട്രൽ ആവുന്ന സമയത്ത് പവർ എക്സ്ട്രാ ഗിയർ ബോക്സിലേക്ക് പോവത്തില്ല...
@@ManjukkuttyJeep thanks
Side partch ethrya rate
Side പർച്ച് ഉണ്ടാക്കുവാണ്... പാച്ചൻമാർ... അത് ഉണ്ടാക്കി പിടിപ്പിക്കാനേ പറ്റത്തൊള്ളൂ....
body work എത്ര കാലം കിട്ടു o
വണ്ടി നല്ല രീതിയിൽ കൊണ്ടോയി നടക്കുന്നതുവരെ.... പ്രിതേകിച് മഴ കാലങ്ങളിൽ...
95 മോഡൽപഴയവണ്ടിയുടെMVDഅനുവദിച്ചിട്ടുള്ളടയർസൈസ്ഏതാണ്600-16ആണോ
Yes
ബോഡിയുണ്ടേ വെളിയിൽ ടയർ പോയാലാണ്. പ്രശ്നം