Mulle Mazhaville chollu │Girishan24×7│New Malayalam Movie Song│Sajeer koppam│Sulfi pattambi

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1,7 тис.

  • @annathomas9904
    @annathomas9904 2 роки тому +3030

    പതിവ് പോലെ സ്റ്റാറ്റസ് കണ്ടു, സേർച്ച്‌ ചെയ്യ്തു വന്നതാ 😬... ഒരു രക്ഷയും ഇല്ലാത്ത വോയിസ്‌ ആണ് ഈ പഹയന്റെ ഹൈലേറ്റ് ❤️❤️❤️ വല്ലാത്തൊരു നൊസ്റ്റ് ഫീലിങ്ങ്സ്‌ 😍

    • @malayalichekan9982
      @malayalichekan9982 2 роки тому +16

      Najnum

    • @navanyat1567
      @navanyat1567 2 роки тому +10

      Njanm😂

    • @muhammedfasilfasee3440
      @muhammedfasilfasee3440 2 роки тому +21

      Same to you bro kidakkan നേരത്ത് ഒരുത്തന്റെ Status കണ്ടു pinne ഇത് surch chaithu കേട്ട് agane എന്നിട്ടാണ് ഉറങ്ങിയത് veere feel തന്നെ ആണ് ee song

    • @annathomas9904
      @annathomas9904 2 роки тому

      @@muhammedfasilfasee3440 ☺️

    • @annathomas9904
      @annathomas9904 2 роки тому +1

      @@_shemi_imbru_6499 😊

  • @sooragp2609
    @sooragp2609 2 роки тому +1090

    സ്റ്റാറ്റസ് കണ്ടു വന്നവരിൽ ഒരുവൻ ഞാനും 😍🔥
    സോങ് ഒരു രക്ഷയില്ല 💯❤️

  • @mallumotive_kl
    @mallumotive_kl 4 роки тому +1169

    *ന്റെ പൊന്നോ ആ സൗണ്ട് എന്റെ പൊന്നേ ഒന്നും പറയാനില്ല ഏത് പാട്ടിനെയും അതിമനോഹരമാക്കാൻ കഴിവുള്ള വോയിസ്‌ ♥️*

  • @a.j.v.sgundu.f.fgaimig3991
    @a.j.v.sgundu.f.fgaimig3991 Рік тому +65

    ഞാനും ശിവ പാർവതി സ്റ്റാറ്റസിൽ കണ്ട് വന്നതാ പക്ഷെ കേട്ടപ്പോൾ😊😊😊😊
    ഒരു രക്ഷയുമില്ല 😮😮😮😮അമുല്ലേ എന്ന ഭാഗം ഇഷ്ടപ്പെട്ടവർ ലൈക്‌ അടിക്കണേ പ്ലീസ് ❤❤❤😂😂😂

  • @-90s56
    @-90s56 4 роки тому +509

    നിങ്ങൾ നല്ല കഴിവുള്ള മനുഷ്യൻ ആണെന്ന് പറഞ്ഞാൽ അതൊരു ഭംഗി വാക്ക് പറയുന്നതാണെന്ന് തോന്നും. പക്ഷേ വെറും അഭിനന്ദന വാക്കിൽ ഒതുങ്ങി പോകാവുന്ന ഒരു കഴിവ് അല്ല നിങ്ങൾക്ക്. നിങ്ങളുടെ ഓരോ പാട്ടും പുതുമയുള്ളതും മനസ്സിൽ തങ്ങി നിൽക്കുന്നതുമാണ്. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കും 😍🥰

  • @akshayavp0627
    @akshayavp0627 Рік тому +40

    വരികൾക്ക് പകരംവയ്ക്കാനാവാത്ത ശബ്ദം,, വരികളും ഈണവും പിന്നെയാ ശബ്ദവും ഒത്തിരി ഇഷ്ടായീ.

  • @vavamn
    @vavamn Рік тому +120

    മുല്ലേ മഴവില്ലേ ചൊല്ലു ❤ന്താ voice❤️

  • @sgcutz3648
    @sgcutz3648 2 роки тому +116

    🥀💔 love breakup ആയി അപ്പോൾ തന്നെ യൂട്യൂബ് സോങ് കേൾകൻ എടുത്തപ്പോൾ ഫസ്റ്റ് കിടക്കുന്നു ഈ വീഡിയോ സോങ് എന്റെ പൊന്നോ ഈ സോങ് പാടിയ ആളുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല 🙏💝

    • @ammuamritha3815
      @ammuamritha3815 2 роки тому +1

      🥺🤲

    • @fasnafasna4899
      @fasnafasna4899 2 роки тому +3

      Saralla....shariyavum..edkkonne break up aavandea...eannalallea kooduthal adukoo🥰🥰

  • @ibrahimbadusha3058
    @ibrahimbadusha3058 4 роки тому +284

    ചെലോൽത് റെഡിയാവും.....
    ചെലോൽത് റെഡിയാവുല്ലാ.....
    പക്ഷെ സജീർക്കാടെ എല്ലാതും റെഡിയാവും..... 🥰🥰😍😍😘😘😘😘 sajeer kkaa usaarayikknn

  • @Nandhutty777
    @Nandhutty777 Місяць тому +25

    സ്റ്റാറ്റസ് കണ്ടു 2024 അവസാനിക്കുന്ന ടൈം വന്നു നോക്കുന്നവർ ആരൊക്കെ. 🥰😌

  • @MrSunand
    @MrSunand Рік тому +49

    സ്റ്റാറ്റസ് കണ്ടപ്പോൾ തന്നെ മനസ്സിലായി...... Sajeer.... ഒരു രക്ഷയും ഇല്ല മാഷേ❤

  • @anjanaanjuz4469
    @anjanaanjuz4469 Рік тому +41

    കാലത്തിൻ ഒടുവിൽ കഴിഞ്ഞുപോയ പ്രണയത്തിൻറെ ഓർമ്മകൾ ഒന്നുടെ തിരിച്ചു വന്നത് പോലെ ഒരു feel ആണ് ഈ പാട്ടും .പാട്ടിലെ വരികളും ഈണവും . പിന്നെ സൗണ്ടും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajeemnajeem6043
    @ajeemnajeem6043 4 роки тому +333

    സജീർക്കാൻറെ പാട്ടല്ലേ....
    ഒരിക്കലും മോശം ആവില്ല. അടിപൊളി ആയിരിക്കും...
    കട്ട waiting..
    🙂🙂🙂🙂🙂🙂👍❤️

  • @vishnuplassery388
    @vishnuplassery388 Рік тому +23

    സ്റ്റാറ്റസ് കണ്ടു വന്നു ഇഷ്ടപ്പെട്ടു.... വല്ലാത്ത ഫീൽ.... പൊളി വോയ്‌സ്...... 💯💯💯💯💯👌👌👌👌👌👌👌👌👌👌👌👌

  • @nithinm4646
    @nithinm4646 2 роки тому +84

    പഴയ കാര്യങ്ങൾ എല്ലാം ഓർമ്മ വരുന്നു ഈ സോങ് കേട്ടപ്പോൾ... കണ്ണ് വെച്ച് എന്ന് മാത്രം പറയല്ലേ ചേട്ടാ ആ voice പൊളിച്ചു 🥰🥰🥰🥰

    • @JoelVs-xr7ve
      @JoelVs-xr7ve Рік тому +1

      സത്യം ബ്രോ ഭയങ്കര ഫീൽ 😢😅

  • @anjurkn9622
    @anjurkn9622 4 роки тому +197

    മനോഹരമായ വരികൾ.. അതിന് വീണ്ടും മനോഹരമാക്കുന്ന സംഗീതവും ആലാപനവും,.. നാട്ടിടവഴികളുടെ ഭംഗിയും, എല്ലാം ചേർന്നൊരു സുന്ദര കാവ്യം... keep rocking guy's.. all the very best for the entire team... ☺️✌️

  • @KichuxS
    @KichuxS 10 місяців тому +80

    2024 kelkunnavar undo😻

  • @jpofficial2535
    @jpofficial2535 2 роки тому +49

    ഈ പാട്ട് കേൾക്കുമ്പോ " അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്ങൾ അറിയാതെ" എന്നാ പാട്ടിൻ്റെ ഈണവും താളവും പോലെ തോന്നുന്നു.. എന്തായാലും പാട്ട് നല്ല രസം ഉണ്ട് കേൾക്കാൻ.. ❤️❤️

  • @irshadumer5247
    @irshadumer5247 4 роки тому +163

    Voice ഒരു രക്ഷയും ഇല്ല...ഞാൻ സൗദിയിൽ നിന്നും ഒരു പട്ടാമ്പിക്കാരൻ...

  • @jibinkottarathil
    @jibinkottarathil 2 роки тому +34

    Wowww ഞാൻ ഇന്നാണ് ഈ സോങ് കേൾക്കുന്നത് എന്റെ പൊന്നോ.. എന്താ ഒരു ഫീൽ...വോയിസ്‌ പിന്നെ മ്യൂസിക് ഒരു രക്ഷയുമില...🥰🥰🥰🥰❤️❤️

  • @darkvibgyor1623
    @darkvibgyor1623 2 роки тому +10

    ഈ പാട്ട് ഞാൻ ഒരു ദിവസം 5,6 പ്രാവശ്യം കേൾക്കും ഇത് കേൾക്കുമ്പോൾ എനിക്ക് എന്റെ സ്കൂൾ ലൈഫ് ഓർമ വരും, പിന്നെ മെയിൻ ആയിട്ട് പറയാൻ ഉള്ളത് voice ഒരു രക്ഷയും ഇല്ല 🥰🥰🥰😘

  • @chinnanasmansoor8197
    @chinnanasmansoor8197 4 роки тому +77

    Sajeer koppam മലയാള സിനിമയിൽ തരംഗം സൃഷ്ടിക്കും ❤

  • @dhedividecamon9215
    @dhedividecamon9215 4 роки тому +95

    മലയാള തനിമ നില നിർത്തുന്ന അടിപൊളി song....
    By pradheesh wayanad.

  • @ameenaaliya5804
    @ameenaaliya5804 2 роки тому +7

    വല്ലാത്ത ഒരു ഫീൽ. മനസ്സിൽ തങ്ങി നിൽക്കുന്ന വോയിസ്‌. ഒരു രക്ഷയും ഇല്ല. സീനുകൾ പോലും കാണാൻ പറ്റിയില്ല. അത്രക് സൂപ്പർ voiceeee💯superrrr

  • @skm2078
    @skm2078 4 роки тому +24

    നല്ലൊരു പ്രണയ ഗാനം മനോഹരമായി അഭിനയിച്ചു പ്രത്യേകിച്ച് ആ പെൺക്കുട്ടി സൂപ്പർ ഭാവി നായിക. സൂപ്പർ ഹിറ്റാകട്ടെ ഈ song ശിവസഞ്ജു ചേട്ടാ തകർത്തു

  • @devikaca8508
    @devikaca8508 Рік тому +6

    ഞാൻ ആദ്യം ഈ പാട്ട് കേൾക്കുന്നത് എന്റെ ബ്രദറിന്റെ ഫോണിൽ നിന്നാണ് പിന്നെ സെർച്ച്‌ ചെയ്ത് വന്നു കേട്ടപ്പോഴ് ഒരുപാട് ഇഷ്ട്ടായി സൂപ്പർ voice 🥰😊

  • @veenavenu8469
    @veenavenu8469 Рік тому +59

    ഇത്രേം നല്ലൊരു പാട്ട് ഇത് വരെ കേൾക്കാതെ പോയല്ലോ.... 🙆🏻‍♀️🙆🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️... ❤️💜💛🤍🤎💙🖤💚

  • @akhilarajminimol6624
    @akhilarajminimol6624 4 роки тому +57

    Superr👌👌, എന്ത് പറയാൻ കാരണം അത്രയ്ക്കും അതിമനോഹരമായിരുന്നു, ഇനിയും നല്ല രീതിയിൽ എത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കാം bro,.. വിഷ് യു ഓൾ ദ ബെസ്റ്റ്👍👍👌👌💕💕❣️❣️

  • @chithrasreejeshchithrasree7543
    @chithrasreejeshchithrasree7543 9 місяців тому +2

    ബസിൽ വച്ചു കേട്ട പാട്ട്... എന്താ ഫീൽ ....100ടൈംസ് റിപീറ്റ് ഇട്ടു കേട്ടു. കേട്ടിട്ട് മതിയാവുന്നില്ല. Lyrics ഒരു രക്ഷയില്ല... സജീർ ഇക്കാന്റെ മാജിക്കൽ വോയിസ്‌..... അനുഗ്രഹീത കലാകാരൻ 👍🥰🥰🥰🥰❤❤❤❤

  • @shibingeorge5853
    @shibingeorge5853 Рік тому +6

    ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ടല്ലോ എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും സജീറിക്കയുടെ ഈ പാട്ട് കേട്ടാൽ കിട്ടുന്ന ഒരു സുഖം അതൊരിക്കലും പറഞ്ഞറിയിക്കാൻ പറ്റത്തില്ല

  • @Shaaaaaaan-z
    @Shaaaaaaan-z 4 роки тому +29

    സജീറിക്കന്റെ വോയ്സ് പാടുന്ന പാട്ട് എല്ലാം ഒരു രക്ഷേം ഇല്ല 😍😍😍

  • @statusworld..187
    @statusworld..187 2 роки тому +15

    നിങ്ങളെ ഇനി എന്ത് പറഞ്ഞാണ് ഞങ്ങൾ അഭിനന്ദിക്കേണ്ടത് ഏതു വാക്കുകൾ കടമെടുക്കും അതിന് വേണ്ടി എന്നുകൂടെ അറിയാത്തവരായ് നിങ്ങളുടെ പാട്ടുകൊണ്ട് ഞങ്ങളെ നിങ്ങൾ കീഴടക്കിയിരിക്കുന്നു .. നിങ്ങൾ പൊളിയാണ് bro... ❤❤❤❤
    ..BY
    ..SHIJIL .. PANJAYATH BAZAR

  • @Devism.by.aiswarya
    @Devism.by.aiswarya Рік тому +22

    *_*അകതാരിൽ ഉണ്ട് നീ,ഋതു രാഗ്മാണ് നീ_**💓🔥🔥💓💕💕💕💕💕🤍🤍🤍💋💋💋💋💋💋. **___________**_melted_**____________🤍

  • @shibin.sadanandan2418
    @shibin.sadanandan2418 2 роки тому +27

    ഈ ശബ്ദം ഒരു രക്ഷയില്ലാ 😍വല്ലാത്തൊരു ഫീൽ ❤

  • @ElsaInLive
    @ElsaInLive 2 роки тому +7

    ഞാനും അങ്ങനെ തന്നെ വന്നതാ സ്റ്റാറ്റസ് കണ്ട്. നല്ല വോയിസ്‌. Best relaxation voice ❤️❤️❤️❤️❤️❤️

  • @jaseequealianasraf
    @jaseequealianasraf Рік тому +199

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ

    • @hafis911
      @hafis911 10 місяців тому +2

      Yeh bro

    • @abhishekmeruvambayi6665
      @abhishekmeruvambayi6665 10 місяців тому +3

      Yes അന്നുമുതൽ ഇന്നോളം.... ഇനി എന്നും ❤️

    • @jithinachuachu4315
      @jithinachuachu4315 8 місяців тому +2

      May 1 2k24 1:22 AM 😌🤝🏻

    • @fslucas9699
      @fslucas9699 7 місяців тому +1

      Mm

    • @anilsmks
      @anilsmks 6 місяців тому +1

      Ha❤❤

  • @noufalkunnath3398
    @noufalkunnath3398 2 роки тому +14

    ഒരു രക്ഷയും ഇല്ല... എന്നും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു മാന്ത്രിക ഗാനം... 😍😍😍😍😍

  • @malug6536
    @malug6536 2 роки тому +2

    ഒരു രക്ഷയും ഇല്ലാട്ടോ.. രണ്ടു വരി സ്റ്റാറ്റസ് videoil കേട്ടപ്പോതന്നെ യൂട്യൂബ്യിൽ കേറി full കേട്ടു.. സൗണ്ട് കേട്ടപ്പോഴേ അറിയാമായിരുന്നു സജീറിക്കആണ് പാടിയതെന്ന്.. പൊളി വൈബ്..

  • @ismailkc9635
    @ismailkc9635 4 роки тому +15

    ഇപ്പോൾ തന്നെ മൂന്ന് പ്രാവശ്യം കേട്ടു...ഇനിയുമെത്ര ഞാൻ ഇതിൽ അലിഞ്ഞില്ലാതാവുമെന്ന് ആർക്കറിയാം..super song

  • @suryathyagarajansurya4315
    @suryathyagarajansurya4315 2 роки тому +4

    Friend സ്റ്റാറ്റസ് ഇട്ടു കേട്ടപ്പോൾ വല്ലാത്തൊരു feel അങ്ങനെ സെർച് ചെയിതു poli voices....... ❤
    Kettapol vallathoru feel പറയാൻ വാക്കുകൾ പോരാ എന്ന് തോന്നി പോയി......... ♥️

  • @travelwild1720
    @travelwild1720 2 роки тому +17

    കുറച്ചു underatted ആയിപോയോ എന്ന് തോന്നുന്നു.. എന്തായാലും കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ പാട്ട് വയറൽ ആകും അത് 100 ശതമാനം ഉറപ്പാണ് 😍🔥🔥🔥🔥

  • @ambilykailas1582
    @ambilykailas1582 2 роки тому +2

    ഞാനും sts കണ്ടതാ.... എന്തോ മനസ്സിൽ ഒരുപാട് ഇഷ്ട്ടം തോന്നി.... എന്തൊക്കെ ഒരു വല്ലാത്ത..... Feel...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vinodpanikkarazhakathu9553
    @vinodpanikkarazhakathu9553 4 роки тому +24

    ഭാവാത്മകമായ വരികളിൽ മധുരമായിഅലിയിപ്പിച്ച സംഗീതത്തിലൂടെ ആലാപനം ഹൃദയാ ർദ്രമാക്കി! ആശംസ !

  • @sreesreeshiva6536
    @sreesreeshiva6536 Місяць тому +1

    Akatharilund neee..anuraga lolayay....song feeel ..... Ufff ❤️❤️❤️❤️

  • @jamsheedmanjeri
    @jamsheedmanjeri 4 роки тому +5

    വളരെ നന്നായിട്ടുണ്ട്. സജീർ സുൽഫി 🥰

  • @ajmalfarveen2713
    @ajmalfarveen2713 3 роки тому +1

    ഒരു രക്ഷയും ഇല്ല ശെരിക്കും നിങ്ങൾ ആൽബം പാട്ടിനു ജീവൻ വെപ്പിച്ചു

  • @Sajeerchemban
    @Sajeerchemban 4 роки тому +12

    നല്ല ഫീൽ,,,
    നന്നായിട്ടുണ്ട്..
    ആലാപനവും രചനയും..
    കളർഫുൾ വിഷ്വൽസ്,,,
    കാണാനും
    രസായിട്ടുണ്ട്,,,
    👍👍👍👍👍👍👍👍

  • @muhammedsha6873
    @muhammedsha6873 10 місяців тому +1

    Edak edak ee paatu kelkum .. vallatha oru feel aanu sajeer broooo. Ur a genius man😊😊😊

  • @AnaghaOmal
    @AnaghaOmal 2 роки тому +18

    പാട്ടും ആ പ്രകൃതി സൗന്ദര്യവും എല്ലാം🥰

  • @Uk.unitedkollam
    @Uk.unitedkollam Місяць тому +1

    എന്ന ഫീൽ വരികൾ കൊണ്ട് വേറെ ഏതോ ലോകത്ത് എത്തിച്ചത് പോലെ 🥰സൂപ്പർ സോങ് ❤❤

  • @salimaasir5873
    @salimaasir5873 4 роки тому +31

    സജീർക്കാ ങ്ങളെ പാട്ട് എന്നും പൊളിയല്ലെ😍 നമ്മളെ അങ്ങ് addict ആക്കും😍😘 spr voice aan sajeerkkante😘Sajeerkante voicil oru pattu kettaal enthoru feel aan😘 pinne chuttullathu onnum ariyullaa athilangu layichu pokun😍😘

  • @rajanirajani9185
    @rajanirajani9185 2 роки тому +12

    കേട്ട് കേട്ട് addict ആയി ഈ song 😍🥰

  • @sudhi9515
    @sudhi9515 2 роки тому +14

    *ന്റെ പൊന്നോ ഇജ്ജാതി voice👌🥵❤️*

  • @SNWORLD
    @SNWORLD 4 роки тому +3

    പട്ടാമ്പിയുടെ അഭിമാനം
    വളരെ ചെറു പ്രായത്തിലെ ഒരു സിനിമ എന്ന മോഹവുമായി മുന്നിട്ടിറങ്ങിയ നമ്മുടെ പ്രിയ സഹോദരൻ
    സുൽഫി ബ്രോക്ക്‌ എല്ലാ വിധ ആശംസകളും നേരുന്നു ഭാവിയിൽ വലിയൊരു സംവിധയകനായി തീരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
    Gireeshan 24x7 എന്ന ചിത്രത്തിന് എല്ലാ വിധ വിജയാശംസകളും നേരുന്നു കൂടാതെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നവാഗത സംവിധായകന് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു
    സ്നേഹത്തോടെ
    ഷാനവാസ് പട്ടാമ്പി

  • @cheeranz8194
    @cheeranz8194 5 місяців тому +1

    ഇപ്പോ ഇറങ്ങുന്ന ഓരോ സോങ്ങിലും പുതിയ പാട്ടുകാരിയെ കൊണ്ട് വന്ന് വേറേ ലെവൽ എത്തിക്കുന്ന സജീർ ബ്രോ.... ഈ സോങ്ങും ഇൻസ്റ്റ ഭരിക്കും... 🔥🔥
    👌🏼👌🏼😍😍

  • @dilbardilbar6108
    @dilbardilbar6108 3 роки тому +7

    സജീർ നിങ്ങൾ ഒരാനുഗ്രഹീദ ഗായകനാണ്.....👍👍👍

  • @AnamikaAnamihh-rw3eq
    @AnamikaAnamihh-rw3eq Рік тому +1

    Ente ponnoo oru rakshayum. Illya reels kandappo othiri search cheythatha ith pinnem. Pinnem kelkkan thonna ajjathi feel 🥺❤

  • @sijisumesh8161
    @sijisumesh8161 Рік тому +7

    Lyrics & voice awesome 🙏🏻🙏🏻🙏🏻🥰🥰. Great singer

  • @SajayanSanju-d6d
    @SajayanSanju-d6d Рік тому +2

    പതിവ് പോലെ സ്റ്റാറ്റസ് കണ്ട് വന്നതാ സോങ് ഒരു രക്ഷയുമില്ല 🥰

  • @stephinbiju6563
    @stephinbiju6563 2 роки тому +6

    Ooh nice voice.... Song theeralle annu thonnippikkum..... Nice feel... 🥰🥰🥰

  • @shivapriyap.s4671
    @shivapriyap.s4671 2 роки тому +1

    ee oru paattu ethra pravishyam kettenu ariyilaa....eppozhum njn ee paattu oragaan ponekk munbu vekkum...enthuru feeling aaaa😍😇🥰

  • @surabhiskitchenworld997
    @surabhiskitchenworld997 Рік тому +3

    എനിക്ക് ഈ പാട്ട് ഇഷ്ട്ടമായി ❤️❤️❤️❤️❤️ മൈ ഫേവറേറ്റ് സോങ് 😘😘😘❤️❤️

  • @Anuanu-yo2dj
    @Anuanu-yo2dj Рік тому +1

    ഇങ്ങേരുടെ സൗണ്ട്... സത്യം പറഞ്ഞ adict ആയിപ്പോവും

  • @armsmusics4675
    @armsmusics4675 4 роки тому +10

    Pwoli composition and singing.. sajeer ikka ningalu soooper aaanu

  • @athiramkm417
    @athiramkm417 2 роки тому +5

    ഒരു രക്ഷയുമില്ല ഇക്ക പൊളി 👍🏻🥰 ഈ മഴയത്ത് ഒരു സുലൈമാനി പിന്നെ ഈ song very nice ❤️ Ntha feel

  • @rahmathullarathu1278
    @rahmathullarathu1278 2 роки тому

    യാമോനെ വോയിസ്‌ ഒരുറക്ഷയും ഇല്ല സജീർ ഇക്കന്റെയ് ഒരു കട്ട lakshadweep കാരൻ

  • @anandakumar1840
    @anandakumar1840 4 роки тому +8

    വളരെ മനോഹരമായ ഗാനം... അതിന് യോജിച്ച ഗ്രാമീണ പശ്ചാത്തലവും... പ്രതീക്ഷചതിനകൾ ഭംഗിയായിട്ടുണ്ട്. എല്ലാവിധ വിജയങ്ങളും നേരുന്നു...

  • @fathimamvfathima2985
    @fathimamvfathima2985 Рік тому +1

    Endhu super voice kettirikkan endhoru feela polichu

  • @georgejoseph2520
    @georgejoseph2520 Рік тому +3

    മുല്ലേ മഴവില്ലേ ചൊല്ലു മൂവന്തിയിൽ ❤❤❤
    മെല്ലെ എൻ കണ്ണാടി ചിലോർമയിൽ ശ്രുതിരാഗത്തിൽ നടമാടും പൊൻതിങ്കളെ ❤❤
    Simply wow.....

  • @adharsaharidasan2612
    @adharsaharidasan2612 2 роки тому +14

    Fabulous...🥰 mesmerising voice🥰beautiful lines.... a complete package 🥰😍😘🤩

  • @Bookworm2k
    @Bookworm2k 2 роки тому +1

    Endh bhangiyayittan paadunnadh... WhatsApp status kandit thappi vannadha. Manoharamaya shabdham.. 🥰💋

  • @manushintu8644
    @manushintu8644 2 роки тому +4

    Voice and lyrics oru rekshayumilla ♥️♥️♥️♥️♥️♥️♥️💗💗🥰🥰

  • @dhanyadhanu2312
    @dhanyadhanu2312 2 роки тому +1

    മനസ്സിനെ കവർന്നെടുക്കാൻ കഴിവുള്ള.. വോയിസ്‌.... 🥰🥰💞💞💞💞.....ന്റെ പൊന്നോ.... ഒരു രക്ഷയും ഇല്ല.... 🔥🔥🔥🔥✨️✨️✨️✨️✨️💖💖💖💖

  • @aparnapk7986
    @aparnapk7986 2 роки тому +6

    Ethra kettallum mathiyavunnilla 💯❤️. Nalla sound ❤️. Odukkathe feel, 💫✨️💫✨️❤‍🔥❤‍🔥😌😌

  • @yesterdaydeletedaccount
    @yesterdaydeletedaccount 16 днів тому +1

    Njaan koree vaikippoyi 💗

  • @muhammedsadique9377
    @muhammedsadique9377 2 роки тому +5

    In total its..... Simply amazing... കാണാൻ പറ്റോ സജീർ താങ്കളെ... Lots of ❤❤ from Dubai.. Sadi..

  • @gopikaks633
    @gopikaks633 2 роки тому +1

    Status... Vdeo. Kand.. Search cheyth vanna Lee njn✨️
    Ufff💥 Voice..😌

  • @adithyanpj
    @adithyanpj 4 роки тому +34

    What a feel!!🥰Kudos👏👏

  • @abutty-manjeri7454
    @abutty-manjeri7454 4 роки тому +2

    സജീർക ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ ♥👌

  • @BrothersMediaVenture
    @BrothersMediaVenture 4 роки тому +23

    Good attempt, the tune reminds of another song too. Hoping to see on UA-cam or OTT someday soon.
    Amazing acting, next level acting! Award level performance. So original, not at all cliche or typical like the last 30-40 years of Malayalam cinema.

  • @jazahmajid.p9464
    @jazahmajid.p9464 Рік тому +1

    ഒരു രാത്രി ബസ്സിൽ 🚍നിന്ന് കേട്ടതാണ് ,ഒരു പക്ഷേ കേട്ട സമയം കൊണ്ടായിരിക്കാം അല്ലെങ്കിൽ കേൾക്കുമ്പോഴുള്ള mood കൊണ്ടായിരിക്കാം .. പാട്ട് വല്ലാതെ മനസ്സിൽ തട്ടി ❤️ എപ്പോഴും കേൾക്കാൻ തോന്നും ,😁🥰
    spotify ല്‍ പോയപ്പോൾ അവിടെ ഇല്ല പിന്നെ ഇങ്ങോട്ട് പൊന്നു ..

  • @afnaanmongam6066
    @afnaanmongam6066 4 роки тому +5

    Sajeerkante പാട്ട് ഒരു രക്ഷയും ഇല്ല. ആ voice ന്റെ ponnoo 😍😍😍💞💞💖💖

  • @craftmedia3153
    @craftmedia3153 2 роки тому +1

    ഞാനും status കണ്ട് വന്നതാണ്. ചേട്ടന്റെ പാട്ട് ആദ്യമായി കേട്ടത് ആത്മാവിലെ ആനന്ദമേ ആ song ആണ് ♥️♥️

  • @aminaamina6894
    @aminaamina6894 3 роки тому +4

    Akathaaaril und nee....
    Anuraga lolayay..
    Alivode ente adhya gaana thaalamaku nee...
    Rithu ragamanu nee..
    Rithu vedamayidaam.... 😍😘😘😘💞💞

  • @sabithnavaab6279
    @sabithnavaab6279 2 роки тому +1

    Nice വോയിസ്‌ മനസ്സിൽ തങ്ങി നിൽക്കുന്ന വോയിസ്‌. മനോഹരമായ വരികൾ. നൊസ്റ്റാൾജിക് ഫില്ലിംഗ്. Superr♥

  • @vaishakhan-u9u
    @vaishakhan-u9u 2 роки тому +3

    സ്റ്റാറ്റസ് വീഡിയോ കണ്ടു സേർച്ച്‌ ചെയ്തു വന്നതാ 😝.......
    നല്ല പരിചയം ഉള്ള ശബ്ദം ആയോണ്ട് എനിക്ക് sirnte പാട്ടു ആകുന്നു അറിയർന്നു 💞.....
    Excellent work sir💞
    ......
    ചുമ്മാ നിനവകേ അച്ഛന്റെ കൂടെ ഇരുന്നു കെട്ടാത്ത ഇപ്പൊ അച്ഛൻ വരെ സാറിന്റെ fan aanu💞........ ☺️......

  • @aniyathikuttyishtam4547
    @aniyathikuttyishtam4547 Місяць тому +1

    ഈ സോങ്ങ് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ഫീൽ ആണ്...❤

  • @crazysrj7699
    @crazysrj7699 4 роки тому +4

    Super onnum parayanilla
    Adipoli💚💚💚💚💚😍😍😍😍😍😍😍😍😍💥💥💥💥

  • @krishnendu.mbioscience8075
    @krishnendu.mbioscience8075 Рік тому

    ഇൻസ്റ്റേല് ഒരു വീഡിയോയിൽ കേട്ട് ത്രിൽ അടിച് വന്നതാ.... വന്നതെന്തായാലും പാഴായില്ല.... Sooper വോയിസ്‌ 🎉അത്യാവശ്യം നല്ല രീതിയിൽ നൊസ്റ്റു അടിച്ചു 💖💖💖

  • @FasilLJ
    @FasilLJ 4 роки тому +4

    All the best bro♥️

  • @nabeelmrkl
    @nabeelmrkl 2 роки тому +1

    തീർത്തും അപ്രതീക്ഷിതമായി കണ്ടതാ ... വല്ലാണ്ട് ഇഷ്ടപ്പെട്ടു ... Sajeer Koppam പുള്ളീടെ പാട്ടൊക്കെ വല്ലാത്ത ഫീൽ ആണ് 🥰🥰🥰

  • @akhilat8801
    @akhilat8801 4 роки тому +9

    Song oru rakshayumillaa... nice..❤️😍😍supper feel...❤️
    Sulfi chettooi...pwolichu...😊😍ithinu pinnil hard work cheytha ellaavarkkum....👏👍👍👍supper hitt aakatte ee song... god bless you & all the best..😊👍

  • @NeethuMadhu-qt2ve
    @NeethuMadhu-qt2ve 5 місяців тому

    ഈ സൗണ്ടും ഈ ഗാനവും വല്ലാത്ത ഒരു ഫീലിംഗ് പഴയ ഓരോ ഓർമ്മകൾ❤️❤️

  • @nandanarajan4064
    @nandanarajan4064 2 роки тому +3

    Status കണ്ടു വന്നതാ ❤ലിറിക്‌സ് അടിപൊളി ❤💝song സൂപ്പർ ❤😘വോയിസ്‌ ❤

  • @JobinSebastian-d7v
    @JobinSebastian-d7v 8 місяців тому +1

    ആക്ഷരങ്ങൾ കൊണ്ട് വസന്തം വിരിയിച്ച മനസ് തൊടുന്ന വരികൾ ❤❤❤

  • @musthafaalavi3384
    @musthafaalavi3384 4 роки тому +5

    നല്ല ഗാനാലാപനം !നല്ല ദൃശ്യാവിഷ്‌കാരണം !എല്ലാവർക്കും അഭിനന്ദനങ്ങൾ...
    മുസ്തഫ എടത്തോൾ -കരിങ്ങനാട്-

  • @Mayoori-1994
    @Mayoori-1994 Рік тому

    ഒരു ദിവസം എത്ര പ്രാവശ്യം ഈ പാട്ട് കേൾക്കുമെന്ന് എനിക്ക് പോലും അറിയില്ല അത്രയും addict ആയി പോയി ഞാൻ 😍♥️♥️

  • @adhi4491
    @adhi4491 2 роки тому +14

    Lyrics + Voice...❤️

  • @shibithamohan3370
    @shibithamohan3370 2 роки тому +2

    ഏട്ടാ വോയിസ്‌ polii അന്ന് enikii ഒത്തിരിഷ്ട്ടായി 🥰😻😻😻😇❤️❤️