റബ്ബർ തൈകൾക്ക് ഈ രീതിയിൽ ശ്രദ്ധ കൊടുക്കണം Rubber plant

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 18

  • @kamalammapurshothaman2282
    @kamalammapurshothaman2282 6 місяців тому +1

    മഴക്കാലം തുടങ്ങുമ്പോൾ പലരും റബ്ബർ നടാൻ ആരംഭിക്കും. റബ്ബറിൻ്റെ പരിപാലനം അറിയാത്തവർക്ക് ഈ വീഡിയോ വളരെ പ്രയോജനപ്രദമാണ്. നമസ്കാരം

  • @aravind-rl5zt
    @aravind-rl5zt 6 місяців тому +2

  • @junaidkk6599
    @junaidkk6599 Місяць тому +1

    Valam ethan nallad

  • @Searchinglifewithsubhash-bl6cq
    @Searchinglifewithsubhash-bl6cq 6 місяців тому +2

    ഞാനും ഒരു 150 തൈ വച്ചിട്ടുണ്ട് ഞാൻ നാട്ടിൽ ഇല്ല. Saudi ആണ്. തൈ vaichit 2 year agunnu അങ്ങനെ ഉള്ള തയ്കളും ഇതേപോലെ പിടിച്ചു കെട്ടണോ?

    • @vadakkekkararau
      @vadakkekkararau  6 місяців тому +1

      തീർച്ചയായും ചെയ്യണം. അറിയാവുന്ന ഒരു ജോലിക്കാരനെ ഏർപ്പാടാക്കി ചാഞ്ഞ് നിൽക്കുന്ന എല്ലാ തൈകൾ ളും എത്രയും പെട്ടന്ന് പിടിച്ച് കെട്ടേണ്ടതാണ്

    • @subhashk941
      @subhashk941 6 місяців тому

      Ok താങ്ക്സ്

  • @unnikrishnanps4070
    @unnikrishnanps4070 6 місяців тому +1

    കഴിഞ്ഞ ജൂണിൽ നട്ട റബർ തൈ ആണ് ജനുവരി മുതൽ ഇടമഴ ഒന്നും കിട്ടിയില്ല ഇപ്പോ ഇലയോക്കെ പൊഴിയുന്നുണ്ട് റബർ തൈ ഉണങ്ങാൻ സാധ്യത ഉണ്ടോ

    • @vadakkekkararau
      @vadakkekkararau  4 місяці тому

      സാധാരണ തൈയുടെ ഇല പൊഴിയാറില

  • @junianil1058
    @junianil1058 2 місяці тому +1

    വലിയ റബറിനെ കാറ്റ് അടിച്ച് വീഴാതിരിക്കാൻ മരങ്ങൾ തമ്മിൽ വലിച്ച് കെട്ടുന്നത് നല്ലതാണോ

    • @vadakkekkararau
      @vadakkekkararau  2 місяці тому

      കുറ്റി അടിച്ച് മരങ്ങൾ പ്രത്യേകം വലിച്ചു കെട്ടു❣️

  • @radhakrishnanpp5566
    @radhakrishnanpp5566 5 місяців тому +1

    😅

  • @iginjasper7076
    @iginjasper7076 4 місяці тому +1

    Rubber farming nowadays not benefits bad climate conditions

  • @eng9246
    @eng9246 3 місяці тому +1

    തൈയ്യുടെ തലക്കം നുള്ളരുത്..