Prime Debate | 'സജി'യുടെ പ്രഹസനം, രഞ്ജിത്തിന്റെ വീഴ്ച | Saji Cheriyan | Ranjith | Manjush Gopal

Поділитися
Вставка
  • Опубліковано 12 вер 2024
  • Prime Debate: സജി ചെറിയാനെക്കുറിച്ച് പറയുമ്പോൾ സാംസ്കാരിക മന്ത്രി എന്ന് വിശേഷണത്തിന്റെ ഒരുക്ഷരം മാറ്റി വിളിക്കേണ്ടി വരുമോ. മന്ത്രിയുടെ തുടർച്ചയായ വിഷയങ്ങലിലുള്ള നിലപാടുകൾ
    കാണുമ്പോൾ എന്ത് പ്രഹസനമാണ് സജീ എന്ന് ചോദിക്കാനേ തോന്നൂ.
    സംവിധായകൻ രഞ്ജിത്ത് പ്രതിഭാ ശാലിയാണ് സംശയമില്ല. ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ രഞ്ജിത്തിനെതിരെ അന്വേഷണം നടത്താതിരിക്കാനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ പദവിയിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയാനും ഊ പ്രതിഭ എങ്ങിനെ തടസമാകും എന്ന് സജി ചെറിയാൻ പറയണം. പ്രൈ ഡ്ബേറ്റ് ചർച്ച ചെയ്യുന്നു: സജിയുടെ പ്രഹസനവും രഞ്ജിത്തിന്റെ പ്രതിഭയും.
    Director Ranjith is undoubtedly a person of talent, but considering the Bengali actress's revelations, how can Sajeev Cherian justify not conducting an investigation against Ranjith and not asking him to step down from the position of Chairman of the Film Academy?
    #renjithdirector #directorrenjithcontroversy #hemacommitteereport #sajicherian #sreelekhamitra #manjushgopal #primedebate #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 18

  • @mv2552
    @mv2552 19 днів тому +3

    ഈ അവസരത്തിൽ പറയാമോ എന്നെനിക്കറിയില്ല
    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല
    രഞ്ജിത്തില്ലെങ്കിൽ ഇന്ത്യൻ സിനിമയുമില്ല 😅😢😢😢😢

  • @ponnachanjohn7452
    @ponnachanjohn7452 19 днів тому +3

    രാഹുൽ ഈശ്വർ നിലപാടില്ലാത്ത വ്യക്തി ആണ്

  • @mv2552
    @mv2552 19 днів тому +3

    അപ്പം കോവിന്ദൻ്റെ മകൻ രഞ്ജിത്തിൻ്റെ അസോസിയേറ്റാണ്
    പാർട്ടി എന്തു വിലകൊടുത്തും ഇവരെ സംരക്ഷിക്കും 😅😢

  • @ippuirfan8065
    @ippuirfan8065 19 днів тому +3

    Sthrew virudhanaaya rahul eashwar

  • @shajibrd3384
    @shajibrd3384 19 днів тому +3

    Rahulne ozhivakiyal likekoodum

  • @ippuirfan8065
    @ippuirfan8065 19 днів тому +2

    Naanamillatha rahul eashwar ....pradigalk vendi mathram nilagolkunna aal. Thanokke eppelengilum iragalodappam nilaninnittundo

  • @vijeshkumarg
    @vijeshkumarg 19 днів тому

    Rahul pole ullavar undel pedi undakum , ayal onno rando case vyajam ayathu kondu ulla case kondu varunnu , ethra ethra case vijayichu oru penninu dhairyam kodukkuka aanu vendathu

  • @sabuvarghese5723
    @sabuvarghese5723 19 днів тому

    ivide valathupaksham bharikumplolum sirinte nilapadu ithu thanne ayirikumo

  • @shajivarghese6078
    @shajivarghese6078 19 днів тому

    രാഹുൽ ഈശ്വറിനോട് ബഹുമാനം തോന്നുന്നു.

  • @Anil-gp4ge
    @Anil-gp4ge 19 днів тому

    അതി രാവിലെ എണീക്കുക.നാലാവർത്തി ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുക.🙏🙏

  • @sankaraiyergi3138
    @sankaraiyergi3138 19 днів тому

    Super Rahul Easwar

  • @MelodicOpinion-PY03
    @MelodicOpinion-PY03 19 днів тому

    രാഹുൽ ഈശ്വർ ❤❤❤❤
    പറഞ്ഞതിൽ വളരേ വ്യക്തത

  • @vijeshkumarg
    @vijeshkumarg 19 днів тому

    Ee rahul eeswar film karude karyathinu ingane chilakkan enthinu kondu varunnathu ivanokke aanu pramukhare support cheyyunnathu, penningal thurannu parayumpol ivane polullavar aanu thurannu parayan sammathikkathathu , ithokke kanumpol aanu arum prathikarikkathathu

  • @LA-zh6sq
    @LA-zh6sq 19 днів тому

    Samskaram illatha Minister aane 😂😂😂