രാവിലെ പ്രാര്‍ത്ഥന July 3 # Athiravile Prarthana 3rd of July 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 2 жов 2024
  • രാവിലെ പ്രാര്‍ത്ഥന July 3 includes Athiravile Prarthana 3rd of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 113

  • @ShyamaPrakash
    @ShyamaPrakash 3 місяці тому +4

    എന്റെ ഈശോയെ ശാന്തിയും സമാധാനവും ഈ കുടുംബത്തിലും ലോകത്തിലെയും nirakkane യേശുവേ നന്ദി സ്തുതി ആരാധന ❤❤❤❤🌹🌹🌹❤

  • @leelammasimonsimon3012
    @leelammasimonsimon3012 3 місяці тому +1

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @Jessytimothy
    @Jessytimothy 3 місяці тому +1

    Amen

  • @lessleyantony8449
    @lessleyantony8449 3 місяці тому +2

    Thank you Jesus praise the lord

  • @anchammajosef3537
    @anchammajosef3537 3 місяці тому +1

    Amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @epksince96
    @epksince96 3 місяці тому +1

    Hallelujah 🙏🏻 I love you Jesus ❤️

  • @valsalakollarickal7421
    @valsalakollarickal7421 3 місяці тому

    എന്റെ ഈശോയെ അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി ❤️🙏

  • @DelphinaThomas-ew7xt
    @DelphinaThomas-ew7xt 3 місяці тому +2

    Thank Lord ,my God Almighty, I offer you My life to you… Hallelujah….🙏

  • @sunithasuresh1591
    @sunithasuresh1591 3 місяці тому

    Amen

  • @valsammajothish3328
    @valsammajothish3328 3 місяці тому

    💥🙏🙏Amen Amen 🙏🙏💥

  • @aswathysreejesh9985
    @aswathysreejesh9985 3 місяці тому

    AMEN🙏🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus thanku for the new day Jesus amen 🙏🏻

  • @LillyVakkachan
    @LillyVakkachan 3 місяці тому +8

    യേശുവേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +18

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേ ഞാൻ പുകഴ്ത്തുന്നു നമിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ ശാരീരികവും മാനസികവുമായി വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ സ്നേഹത്തിൽ നിലനിൽക്കാൻ കൃപയേകണേ ഇപ്പോഴും എപ്പോഴും കൂടെയുണ്ടാകണേ ഈശോയേ ഈശോയേ അങ്ങിൽ ആശ്രയിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🔥🔥🙏

    • @serenaiii
      @serenaiii 3 місяці тому +1

      ஆமென்🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 3 місяці тому

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +8

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏

  • @vkwilson802
    @vkwilson802 3 місяці тому

    Jesus have mercy on our children and guide them in their life

  • @maryangel5891
    @maryangel5891 3 місяці тому +11

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുകുബങ്ങളെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്ന അപ്പാ കരുണയായിരിക്കണമേ ആമ്മേന്‍

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my product please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @marysharfin7983
    @marysharfin7983 3 місяці тому

    Let ud pray for those struggling to find meaning and happiness in life.Amen

  • @shubinedwin3954
    @shubinedwin3954 3 місяці тому +8

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @johnsoncj4869
    @johnsoncj4869 3 місяці тому

    " MY LORD, AND MY GOD!" ( John 20:28)
    ❤. JESUS LOVES YOU. ❤

  • @betsybetlarsikera8793
    @betsybetlarsikera8793 3 місяці тому

    🙏🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @ushas5922
    @ushas5922 3 місяці тому +4

    കുഞ്ഞുങ്ങളുടെ ജലദോഷം മാറ്റി തരേണമേ പിതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 3 місяці тому

    🙏🙏❤🙏🙏

  • @shubinedwin3954
    @shubinedwin3954 3 місяці тому +7

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഒരുവർഷംകുടി ഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ എന്റെ എടിഎം കാർഡ് ശെരിയായി കിട്ടണമേ

  • @grazy9125
    @grazy9125 3 місяці тому

    Snehamulla Eshowe may my husband, soul rest in peace, grow my family and the whole world in faith, keep me,my brother and the patients who are undergoing dialysis. Help all children including Appoose, Richu and Jiss to study well,score good results and get a job. Help Richu to study well and overcome difficulties in studying and staying at Chennai. Help Reshma and Akhila to get a job. Keep all family members healthy,keep, Sherin, s fractured leg healthy and heal my knee pain.

  • @elizabethjohn3881
    @elizabethjohn3881 3 місяці тому +1

    Please pray for my son Bobby to bless with good job soon and God bless life partner soon

  • @beenasonythomas7627
    @beenasonythomas7627 3 місяці тому

    Ente easoye innu Ente makal attent cheyyunna interview passayi job kittename aammen

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my entire family souls off my father ❤ and Mather ❤ and all the souls please 🙏🏻 pray for us amm
    e mathve Jesus amen 🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rosejmj-i1r
    @Rosejmj-i1r 3 місяці тому +3

    എൻ്റെ ഈശോയേ ഞാനിന് സ്കാൻ ചെയ്യാൻ പോകാന് കാത്ത് കോളണമേ

  • @shubinedwin3954
    @shubinedwin3954 3 місяці тому +3

    എന്റെ ഈശോയെ അനിതയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ

  • @elcykv9223
    @elcykv9223 3 місяці тому +2

    കരുണാമയനായ എന്റെ കർത്താവെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളെയും ലോകം മുഴുവനെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഈശോയെ അപ്പാ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ... 🙏🙏🤲

  • @JessyDominic-y2c
    @JessyDominic-y2c 3 місяці тому +2

    Esoya enta jeevitha pankaliku makklku vandi prathikana

  • @ratnavalliratna4854
    @ratnavalliratna4854 3 місяці тому +1

    നന്ദി ഈശോയെ അങ്ങേയുടെ നാമത്താൽ ഞങ്ങളക്കു രോഗസൗഖ്യം തന്നു അനുഗ്രഹിക്കണേ അങ്ങേയുടെ നാമത്താൽ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @MaggieMa-om5hg
    @MaggieMa-om5hg 3 місяці тому +1

    ഈശോയെ എനിക്ക് വേണ്ടി പ്രാർത്ഥിവേദന മാറ്റിത്തരണമേ യേശുവേ

  • @ajeshsunny4505
    @ajeshsunny4505 3 місяці тому +3

    എന്റെ 'അമ്മ മാതാവേ 🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 3 місяці тому +1

    Karthavaya eshoye Ngangale Kathukollename Anugrahikename Libinte Visayude Thadasangal Matti Interviewnte Date Innu Kodukkan Deya Thonnename Ammen

  • @johnyputhen12
    @johnyputhen12 3 місяці тому +2

    esoye njangale anugrahikename

  • @susanalex6666
    @susanalex6666 3 місяці тому +1

    Karthave ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Amen Hallelujah 🙏🙏🙏 Hallelujah Hallelujah

  • @thomaskuttychacko3913
    @thomaskuttychacko3913 3 місяці тому +1

    Amen Amen God bless Amen Jesus mornig prayer Amen A🧚‍♂️🧚🧚‍♀️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @lissyppaul6702
    @lissyppaul6702 3 місяці тому +2

    Thank you Jesus l prise you lord 🙏

  • @florykurpachery9696
    @florykurpachery9696 3 місяці тому +1

    Yesuve mariyam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🌹

  • @jamesantony9168
    @jamesantony9168 3 місяці тому +1

    Amen....Amen....Amen...My God My Lord Amen....Amen...Amen....

  • @AnniePaulson-i7l
    @AnniePaulson-i7l 2 місяці тому

    സ്നേഹ നാഥാ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Appa please help reni to all his health problems and give a job and a child for them their marriage will 12years back please pray for them 🙏

  • @sonyjoseph7449
    @sonyjoseph7449 3 місяці тому +1

    Heavenly Father i come before you throne of grace bless winning great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @lathap3812
    @lathap3812 3 місяці тому

    ആമേൻ എൻ്റെ ഈശോയെ പുതിയ ഒരു ദിവസവും പ്രഭാതവും തന്ന് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു അങ്ങേ മഹത്വ പെടട്ടെ ആമേൻ🙏🙏🙏🙏🙏♥️♥️🙏♥️🌹🌹🌹🌹🌹♥️🙏🙏🙏🙏🙏🙏

  • @elizabethjohn3881
    @elizabethjohn3881 3 місяці тому +1

    Please pray for my children to bless with good job soon

  • @sujasuja8093
    @sujasuja8093 3 місяці тому

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ കടന്നു വന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Thank you Jesus to give a new day for me and my family members 🙏

  • @JayalekshmiT-m5e
    @JayalekshmiT-m5e 3 місяці тому +2

    Eshoyee🙏🙏🙏

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Appa help roni to get good health and care and peace in their family aman

  • @gladiessebastian5102
    @gladiessebastian5102 3 місяці тому +1

    Bless us Lord Jesus Alleluia Amen amen amen 🙏 ❤🌹

  • @martinjoseph8604
    @martinjoseph8604 3 місяці тому

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾകേണെമേ ആമേൻ ദൈവമേ കെറോണമഹാമരീയെ മറ്റിതാരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @reemabaksy3848
    @reemabaksy3848 3 місяці тому

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!എന്നെ അറിയുന്നവരെയും ഞാൻ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാത്തുകൊള്ളേണമേ!!എന്റെ മക്കൾക്ക് ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ മകളുടെ തെറ്റിദ്ധാരണകൾ മാറ്റിക്കൊടുക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരണമേ!!ആമേൻ!!🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jobellajoby9576
    @jobellajoby9576 3 місяці тому

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും കുടുംബത്തിനും ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു. ആമേൻ 🙏🙏🙏❤❤❤

  • @MaggieMa-om5hg
    @MaggieMa-om5hg 3 місяці тому

    ഈശോയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ മാറ്റി

  • @vijayammats
    @vijayammats 3 місяці тому

    Kavalum kottayum akkaname koode undaaname nanni kathu reshikkaname anugrahikkaname nanni.🙏🙏🙏🙏🙏🙏🙏🙏

  • @aleyammageorge6902
    @aleyammageorge6902 3 місяці тому

    Ente eshuappacha ellarem katholanamey. Amen Sthothram Halleluyya 🙏🙏🙏

  • @sainaranirs6565
    @sainaranirs6565 3 місяці тому

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 3 місяці тому

    Appa,ennathe,dhivasam,kghanghale,katholane,kaividalle,nadha,appa,stotram,nanni,aradhana,

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 3 місяці тому

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname

  • @ajeshsunny4505
    @ajeshsunny4505 3 місяці тому +1

    എന്റെ ഈശോയെ 🙏

  • @bindhushajishaji7932
    @bindhushajishaji7932 3 місяці тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @valsavarghese256
    @valsavarghese256 3 місяці тому

    ആമേൻ ഈശോയേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു അങ്ങയേ ഞാൻ ആരാധിക്കുന്നു സ്നേഹിക്കുന്നു സ്തുതിക്കുന്നു അപ്പാ ഞങളേയും ലോകം മുഴുവനേയും ആ കൈകളിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ പാപങ്ങൾ ക്ഷമിച്ച് കരുണ തോന്നണമേ അപ്പാ അങ്ങയേ സ്നേഹത്തിൽ എന്നും നിലനിൽക്കാൻ കൃപയേകണേ നേർവഴി നടത്തേണമേ തമ്പുരാനെ കുടെയണ്ടാകണേ🙏🌼🙏🌼🙏🔥✝️

  • @marrywilson2582
    @marrywilson2582 3 місяці тому +1

    🙏🙏🌹🌹🕯️🕯️🙏🙏🌹🌹🌹 amen

  • @sindhuks9964
    @sindhuks9964 3 місяці тому

    Enta eesyeo avdannu mathramanta enta asrayam Amen 🙏❤️ hallayuya hallayuya hallayuya 🎉🎉🎉🎉🎉

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my entire family souls off my father ❤ and Mather ❤ and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Jesus please hear my prayers 🙏

  • @vijayammats
    @vijayammats 3 місяці тому

    T.S.Vijayamma.Ente eshoye njagalekku vendi apeshickaname amen. nanni njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane nanni ente eeshoe njangle aradhana sthuthi stotram hallaluya hallaluya hallaluya nanni amen amen amen 🙏🙏🙏🙏🙏🙏🙏

  • @sabujoseph5295
    @sabujoseph5295 3 місяці тому

    യേശുവേ ഞാൻ അങ്ങേ വിശ്വസിക്കുന്നു 🙏🏻🙏🏻

  • @bindhushajishaji7932
    @bindhushajishaji7932 3 місяці тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @jamescharley968
    @jamescharley968 3 місяці тому

    യേശുവേ അങ്ങയെ ആരാധിക്കുന്നു. , സ്തുതിക്കുന്നു

  • @AMMAMARIYAM290
    @AMMAMARIYAM290 3 місяці тому

    Esho appa enneyum ente vtle elleyum innu munthal samrekshikkane🙏 enteyum ente kuttiyudeyum jeevithathil nallath maathram thannu jeevitha vijayam nalkane🙏 +1school innu ente kutti povubhol saghaayikkane🙏

  • @samkuttysamuel4413
    @samkuttysamuel4413 3 місяці тому

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @bindhushajishaji7932
    @bindhushajishaji7932 3 місяці тому

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    thanku for Nirav creation morning prayer Jesus amen 🙏🏻 God bless you Jesus amen 🙏🏻 🌷 🌷🌷🙏🏻

  • @omanavarghese5197
    @omanavarghese5197 3 місяці тому

    Karthava thanks for thus morning. Entayum ent kunjugalyd familik ella nanmayum thanaa enimiesl ninum ella rogathil ninum rashikanna. Avarude financial problem mattana. .appa ee request kelkanaa. Pithavaa nee allath njangalkku aarum illa

  • @AlvinGeorgePaul007
    @AlvinGeorgePaul007 3 місяці тому +1

    Praise be to GOD

  • @princejohn6740
    @princejohn6740 3 місяці тому

    karthavea kathukollanamea, ammayude asukham ellam mattaname, kshamayode duty cheyuvan enikku kazhiyanamea, thettu, kuttangal ennodu kshamikkanamea, arudeyum munpil thala kunikkan edavararuthea, vivaham pettannu kazhikkan sahayikkanea. Amen

  • @binanayak375
    @binanayak375 3 місяці тому

    Amen 🙏Amen🙏
    Thank you God Lord Jesus for your word
    Thank you for last night protection yesterday s to new morning day . Be with me help heal guide protect during day as I go for work keeping me safe and my two children away from me
    Gm Father
    Thank you

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa

  • @mathewjoseph1818
    @mathewjoseph1818 3 місяці тому +1

    Amen ❤❤❤❤❤❤

  • @SujathaSuja-w2b
    @SujathaSuja-w2b 3 місяці тому

    Nadhaa mona kathu kollanama

  • @santhakumary9076
    @santhakumary9076 3 місяці тому +1

    Amen

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Amme mathve bless my granddaughter to come back home immediately Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my gheetha and family annie and family meenu and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @telsibinoy2781
    @telsibinoy2781 3 місяці тому

    Eshoye increase our faith in you and protect my family.

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus thanku for all day amme mathve Jesus amen amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless Fr.Baptist please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my sister's ❤ and brothers ❤ and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @GeorgeKoottatti
    @GeorgeKoottatti 3 місяці тому

    Aman jeans ummmma ummmma 🌹🌹🌹🌹👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus thanku for all day amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my daughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my
    Joseph and family blesson and family please 🙏give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my son and family Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 3 місяці тому

    Jesus bless my Nathan please 🙏🏻 give me help and save amme mathve Jesus amen 🙏🏻