അത് വരെ ഉണ്ടായിരുന്ന സാമ്പത്തിക നഷ്ടങ്ങൾ ഒക്കെ തീർത്ത മോഹൻലാൽ നായകനായ സിനിമ | Gandhimathi Balan
Вставка
- Опубліковано 16 жов 2024
- ഗാന്ധിമതി ബാലൻ മലയാള സിനിമയിലെ നിർമാതാവും വിതരണക്കാരനുമാണ്. പത്മരാജൻ സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തനാകുന്നത്. തൂവാനത്തുമ്പികൾ , സുഖമോ ദേവി , ഇത്തിരി നേരം ഒത്തിരി കാര്യം, പഞ്ചവടിപ്പാലം, മൂന്നാം പക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ.
#GandhimathiBalan #innaleyudeormakal #Kaumudy