ALAPPUZHA KADALPALAM |History of 259 yrs Old Alleppey Port |Alleppey Sea Pier |Alleppey Sea Bridge

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 73

  • @winnerspoint8373
    @winnerspoint8373 3 роки тому +3

    Best narration!Skilled females are always great 👍, congratulations!

  • @praveengp5222
    @praveengp5222 Рік тому +3

    ആലപ്പുഴ എന്റെ പ്രിയപ്പെട്ട ജില്ലാ ❤❤❤

  • @Amazing_world13
    @Amazing_world13 3 роки тому +4

    Good👍 Informative

  • @libinkakariyil8276
    @libinkakariyil8276 Рік тому +2

    🎉

  • @harishbabu4034
    @harishbabu4034 2 місяці тому +1

    Nice production. A great commercial centre once, it was the 1924 flood that ravaged Travancore that sealed the fate of Alleppey port. The vembanad lakes outlet to sea was closed by the large amount of silt that had accumulated due to the extraordinary flood. Later British Engineers under the leadership of John Bristow, desilted it and the mud was used to build the
    Wellington Island there. It gave birth to Kochi harbour. I think Alleppey can be revived as a Cruise ship harbour and develop the city as the tourist capital of Kerala/ S.India.

    • @worldmalayalivlogger
      @worldmalayalivlogger  2 місяці тому

      Thank u so much Sir... Alleppey is most beautiful place I have ever seen.. As I am an Alleppian I love that place like anything....Now Alleppey is a Heritage city.

  • @sms1983
    @sms1983 3 роки тому +2

    നിങ്ങളുടെ ചാനലിലേക്ക് സ്വാഗതം എന്ന് പറഞ്ഞപ്പോ വന്നതാ.. അടിപൊളിയായിട്ടുണ്ട്.. സസ്ക്രൈബ് ചെയ്തുട്ടോ.ബെല്ലു കളിൽ മുകളിലുള്ളത് അമർത്തുകയും ചെയ്തു 😀😀

  • @sreedevig656
    @sreedevig656 3 роки тому +4

    ആലപ്പുഴയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം....🙏

  • @appuanand6860
    @appuanand6860 3 роки тому +3

    Alleppiyans ✌💪

    • @worldmalayalivlogger
      @worldmalayalivlogger  3 роки тому +1

      Yes... Alleppiyans.... 💕 Stay tuned and support my channel....

  • @ARUNMOBILEDOCTOR
    @ARUNMOBILEDOCTOR 3 роки тому +2

    Nice mood👍👍👏👏

  • @vintuprefix
    @vintuprefix 3 роки тому +2

    Nice video medam 🙏

  • @SanthoshSanthosh-hl7qj
    @SanthoshSanthosh-hl7qj 3 роки тому +2

    Good👍

  • @rajvaikundam8859
    @rajvaikundam8859 5 місяців тому +2

    ഓർക്കൽ കുടി കപ്പല്ല് വരുമോ എന്തെങ്കിലും?

    • @worldmalayalivlogger
      @worldmalayalivlogger  5 місяців тому

      Ariyilla.... Oridakku varum ennokke kettirunnu... Ippo AA pazhaya kappal mathrame ullu

  • @veniceelectronics
    @veniceelectronics 3 роки тому +3

    വളരെ നല്ല വിവരണം 👌👌

    • @worldmalayalivlogger
      @worldmalayalivlogger  3 роки тому +1

      Thank u so much...ചാനൽ സബ്സ്ക്രൈബ് ചെയ്തു support ചെയ്യണേ....💕

    • @veniceelectronics
      @veniceelectronics 3 роки тому +1

      ചെയ്തിട്ടുണ്ട് 👍🏻

  • @tgvlogs4916
    @tgvlogs4916 2 роки тому +2

    Good video

  • @കൃഷിദീപം2024
    @കൃഷിദീപം2024 3 роки тому +2

    Nannayityund....

  • @manumuhamma6202
    @manumuhamma6202 2 роки тому +1

    Really great video

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 3 роки тому +2

    good one👍👍

  • @interlocksstoneworks.9477
    @interlocksstoneworks.9477 2 роки тому +1

    Good video👌🏻👍🏻

  • @Showtimeframes
    @Showtimeframes 3 роки тому +1

    ✌️✌️👏👏 ഏറെ കുറച്ചൊക്കെ അറിയാം 👌👌❤❤... ബാക്കി അറിയാൻ കഴിഞ്ഞതിൽ സന്തോഷം

    • @worldmalayalivlogger
      @worldmalayalivlogger  3 роки тому

      Thank u so much.... ചാനൽ സബ്സ്ക്രൈബ് ചെയ്യണേ....

  • @unniman6817
    @unniman6817 3 роки тому +1

    Informative 🥰🥰

  • @amaljoy5336
    @amaljoy5336 2 роки тому +1

    Good video bro

  • @anupani9646
    @anupani9646 3 роки тому +1

    Good video .. hope they do something around development

  • @joelshaju7d229
    @joelshaju7d229 3 роки тому +1

    Good

  • @huzefamohammedali9100
    @huzefamohammedali9100 3 роки тому +1

    Nice video 👍

  • @antonythomas909
    @antonythomas909 2 роки тому +1

    Good make more videos

  • @Dilindas
    @Dilindas 3 роки тому +1

    👍👍👍👍 great

  • @ansh050781
    @ansh050781 8 місяців тому

    any suggestions wherev we can do fishing iin allepey which is suitable for kids and family

    • @worldmalayalivlogger
      @worldmalayalivlogger  8 місяців тому

      Actually I have not seen such a beach there in Alleppey as the waves are so high compared to other places...

  • @worldmalayalivlogger
    @worldmalayalivlogger  3 роки тому

    ആലപ്പുഴയുടെ ചരിത്ര പരമായ പ്രാധാന്യം അറിയാനും, ആലപ്പുഴയുടെ മനോഹര ദൃശ്യങ്ങൾ കാണാനും ഈ ചാനൽ നിങ്ങളെ സഹായിക്കും... നോട്ടിഫിക്കേഷൻസ് കറക്ട് സമയത്തു തന്നെ ലഭിക്കാൻ സബ്‌ക്രൈബ് ചെയ്‌ത് ബെൽ ഐക്കൺ പ്രെസ്സ് ചെയ്യണേ.... 💕💕
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും തരണേ....💕💕

  • @azharahammad661
    @azharahammad661 3 роки тому +1

    👍👍👍

  • @shijomichael1953
    @shijomichael1953 3 роки тому +1

    ❤️❤️

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 2 роки тому +3

    ടിപ്പു തിരുവിതാംകൂറിന്റെ ഏത് ഭാഗമാണ് ആക്രമിച്ചത്?
    ടിപ്പുവിന്റെ ആക്രമണമെന്ന ഭീഷണിയുടെ പേരിൽ കൊച്ചിയുടെ ചില ഭാഗങ്ങൾ തിരുവിതാംകൂറിൽ ചേർത്തു വെന്നതല്ലാതെ ടിപ്പു തിരുവിതാംകൂർ ആക്രമിച്ചിട്ടില്ല.

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      The battle of Nedumkotta took place on the year 1789 December to 1790 May. It's the border of Travancore near Trissur . And it was at the time of Dharmaraja and the battle was lead by Diwan Raja Kesavadas🙏

    • @adv.i.sowfiuaribrahim1066
      @adv.i.sowfiuaribrahim1066 2 роки тому +2

      @@worldmalayalivlogger ഇപ്പോഴത്തെ തൃശൂർ ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി താലൂക്കിലൂടെ നിർമ്മിച്ച നെടുങ്കോട്ട യെന്ന മൺ മതിൽ യഥാർത്ഥത്തിൽ കൊച്ചി രാജ്യത്തെ . തിരുവിതാംകൂറിന്റെ കൈയേറ്റമാണ്. അതിലൂടെ ആ ഭൂപ്രദേശത്തിന്റെ ഭരണവും തിരുവിതാംകൂർ കയ്യടക്കി. കൂടാതെ
      ആ പ്രദേശത്തെ ഏറ്റവും ജനപങ്കാളിത്തമുള്ള ഉൽസവമായ ആലുവ മണപ്പുറത്തെ ശിവരാത്രിയുടെ നടത്തിപ്പ് ചുമതലയും തിരുവിതാംകൂർ കയ്യടക്കി. ഇന്നും അത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയായാണ്.
      പാവം കൊച്ചിയിലെ തമ്പ്രാക്കന്മാർ.
      അവരെ ആദ്യം സാമൂതിരിയും പിന്നീട് ടിപ്പുവിന്റെ പേര് പറഞ്ഞ് തിരുവിതാംകൂറും പറ്റിച്ചു.

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +2

      @@adv.i.sowfiuaribrahim1066 ആയിരിക്കാം...

    • @shajipappan3745
      @shajipappan3745 2 роки тому

      No maan

  • @UnnikannanUnnikannan-e8w
    @UnnikannanUnnikannan-e8w 2 місяці тому +1

    ഞാൻ ആലപ്പുഴക്കാരനാണ് പാലത്തിൻ്റെ പഴയ പ്രൗഡിയെല്ലാം കണ്ടതാണ് നിങ്ങൾ പറയുന്ന ഒരു നുണ വാചകം ഉണ്ട് അതാണ് ഞാൻ ഈ കമൻ്റ് ഉടുന്നത് നിങ്ങൾ പറഞ്ഞു പാലത്തിന് 259 കൊല്ലത്തെ പഴക്കം ഉണ്ടന്ന് അത് ശരിയല്ല പാലത്തിൻ്റെ തുടക്കത്തിൽ തന്നെ തുടങ്ങിയ സമയവും പണി തീർന്ന സമയവും വളരെ വ്യക്തമായി എഴുതി വച്ചടുണ്ട് ഇപ്പോൾ കാണാൻ പറ്റില്ല കാരണം അത് മണ്ണിനടിയിലാണ് 1900-1912 ഇതാണ് കാറ്റ്

    • @worldmalayalivlogger
      @worldmalayalivlogger  2 місяці тому

      ഞാൻ ആലപ്പുഴക്കരിയാണ്... Video മുഴവൻ കണ്ടില്ല എന്ന് തോന്നുന്നു. 1762 ഇൽ ആദ്യതെ പാലം നിർമിച്ചത് രാജ കേശവദാസ് ആണ് . തടി കൊണ്ട്... പിന്നീട് സായിപ്പ് പുതുക്കി പണിത പാലം ആണ് ഇന്ന് കാണുന്ന അവശിഷ്ടം .. താങ്കൾ പറഞ്ഞിരിക്കുന്ന ശിലാ ലിഖിതം കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്...

  • @NagadranRaman
    @NagadranRaman 3 роки тому +2

    👍👍👍

  • @abhishekb9089
    @abhishekb9089 3 роки тому +1

    ❤️❤️❤️

  • @sajeesh__kottayam
    @sajeesh__kottayam 2 роки тому +1

    ❤️❤️❤️