ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ എത്രത്തോളം ശരിയുണ്ട് എന്നറിയില്ല. സന്ധ്യക്ക് വിളക്ക് കൊളുത്തരുത്. (അതായത് സന്ധ്യക്ക് മുൻപ് വിളക്ക് കൊളുത്തണം )എന്നാണ് ഇവിടുള്ള മുതിർന്നവർ പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ട് വൈകുന്നേരം സമയം കിട്ടാത്തത് കൊണ്ട് ഞാൻ രാവിലെ മാത്രമേ വിളക്ക് കൊളുത്താറുള്ളു. പിന്നെ രാവിലെ ആവുമ്പോ നമ്മൾ മീനോ ഇറച്ചിയോ ഒന്നും കഴിച്ചിട്ടും ഇണ്ടാവില്ല. അതുകൊണ്ട് തന്നെ രാവിലെ വിളക്ക് കൊളുത്തുമ്പോ ഒരു satisfaction കിട്ടാറുണ്ട്. മുടക്കു ദിവസം ആയാൽ പോലും രാവിലെ വിളക്ക് കൊളുത്തേണ്ടത് കൊണ്ട് എന്തായാലും നേരത്തെ എണീക്കും.കുറ്റം പറയാൻ വേണ്ടി പറഞ്ഞതല്ല ട്ടോ
Very good mole 👍
@@sunilkumarg6854 😍
Super sis❤
@@Adhwaidh-i4b thank u😍
👍👍🙏🙏
Evideya sthalam
@@ShobhaRamachandraV എറണാകുളം
ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ
എത്രത്തോളം ശരിയുണ്ട് എന്നറിയില്ല. സന്ധ്യക്ക് വിളക്ക് കൊളുത്തരുത്. (അതായത് സന്ധ്യക്ക് മുൻപ് വിളക്ക് കൊളുത്തണം )എന്നാണ് ഇവിടുള്ള മുതിർന്നവർ പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ട് വൈകുന്നേരം സമയം കിട്ടാത്തത് കൊണ്ട് ഞാൻ രാവിലെ മാത്രമേ വിളക്ക് കൊളുത്താറുള്ളു. പിന്നെ രാവിലെ ആവുമ്പോ നമ്മൾ മീനോ ഇറച്ചിയോ ഒന്നും കഴിച്ചിട്ടും ഇണ്ടാവില്ല. അതുകൊണ്ട് തന്നെ രാവിലെ വിളക്ക് കൊളുത്തുമ്പോ ഒരു satisfaction കിട്ടാറുണ്ട്. മുടക്കു ദിവസം ആയാൽ പോലും രാവിലെ വിളക്ക് കൊളുത്തേണ്ടത് കൊണ്ട് എന്തായാലും നേരത്തെ എണീക്കും.കുറ്റം പറയാൻ വേണ്ടി പറഞ്ഞതല്ല ട്ടോ
@@eshashine6176 😍👍🏻വിളക്ക് കൊളുത്തുന്നതൊക്ക ഒരു വിശ്വാസം ആണ്. നമ്മുടെ പ്രവൃത്തിയിൽ ഈശ്വരൻ ഉണ്ടായാൽ മതി 👍🏻😍
അടിച്ച് വാരി കഴിഞ്ഞ് കുളിക്കാതെ ആണോ വിളക്ക് കൊടുത്തുന്നത് കുളിച്ചിട്ട് കൊളുത്തണം ട്ടോ... Take it as Positive
@@prabhass6129 😍
@@prabhass6129 😍😍👍🏻
😂