ആത്മാവ് ശരീരത്തിൽ പ്രവർത്തിക്കുന്നത് കാണണോ 😲😲| മനോമയ ചിന്തകൾ ഭാഗം- 541

Поділитися
Вставка
  • Опубліковано 7 вер 2024
  • For training programs and counselling sessions contact:3 Ph:+91 9447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram : ...

КОМЕНТАРІ • 354

  • @maneeshgokulam2721
    @maneeshgokulam2721 7 місяців тому +1

    മനുഷ്യ മനസ്സിൽ അതീന്ദ്രിയ ശക്തികൾക്ക് പ്രവർത്തിക്കാൻ കഴിയും . അങ്ങനെയാണ് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നമുക്ക് ലഭ്യമാകുന്നത് അതിന് വേണ്ടതായ നിർദ്ദേശങ്ങളാൽ നാം നയിക്കപ്പെടുന്നു ഇത് എല്ലാവർക്കും എല്ലായ്പ്പോഴും ലഭ്യമാകാറില്ല ശുദ്ധമനസ്സോടെ ജീവിക്കുന്നവർക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ധാരാളം ഉണ്ടാകും'

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 10 місяців тому +21

    ശക്തമായ മനസ്സുള്ള വരെ ആർക്കും ഇതുപോലെ ചെയ്യാൻ കഴിയില്ല ദുർബല മനസ്സുള്ള വരെ പെട്ടെന്ന് കീഴടക്കാം

  • @rrviews5250
    @rrviews5250 Рік тому +128

    Your correct എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് എൻ്റെ അമ്മയുടെ അമ്മ ആയിസു തീർന്നു ഉള്ള മരണം ആയിരുന്നൂ 97 വയസ് വരെ ജീവിച്ചു. മരണപെടുന്ന സമയത്ത് ഞാൻ അടുത്ത് ഉണ്ടായിരുന്നു അ ഒരു സമയം നമകു ശരിക്കും ഒരു വേക്തിയുടെ പ്രസെൻസ് രൂപം ഇല്ലാത്ത പ്രസൻസ് അറിയുവാൻ പറ്റും കുറച്ച് സെകണ്ട്സ് മാത്രം. അത് ഒരു കാന്തം വലികുന്ന അ ഒരു ശക്തി എന്ന് വേണെമെങ്കിൽ പറയാം ശരീരം പതുക്കെപ്പതുക്കെ കാല് മുതല് വിട്ടു പോകുന്നത് ആറിയാൻ പറ്റും അത് അറിയണമെങ്കിൽ വളരെ അടുകത്തോടെ നിൽകുക calm ആകുക അത് ഒരു പവർ ശക്തി ആണ് ഒരു 1മിനിറ്റ് ഉള്ളിൽ തന്നെയാ ശരീരം വിട്ടു മാറും അ സമയം ശ്വാസം വളരെ പതുക്കെ അല്പം നീണ്ടത് ആയിരിക്കും പക്ഷെയെ അവസാന ശ്വാസം എടുത്ത് പുറത്ത് പോകുന്ന സമയം വളരെ ബുതിമുട്ട് ഉണ്ടാകും കണ്ട് നിൽകുന്ന ആളിന്. അവസാന ഒരു നിമിഷത്തെ ശ്വാസം ഒരു അസ്വാഭാവികത ഉണ്ട് അത് പുറത്തേയ്ക്ക് പോകുന്ന a നിമിഷം ഏററവും maximum ആയി നമ്മളിൽ ഉള്ള അവയവം പ്രവർത്തിക്കും പുറത്തുപോകുന്ന ഭാഗം.അ ജീവൻ വിട്ടു പോകുന്ന ത് ആറിയുവാൻ പറ്റും . ഒരു അതിഥി നമുടെ വീട്ടിൽ വന്നിട്ട് പോകുമ്പോൾ ഏതാനം സെക്കൻഡ് നമുക്ക് അ അതിഥിയുടെ പ്രസൻസെ ഉള്ളത് പോലെ ഒരു feel അറിയുവാൻ പറ്റും. അതായത് energy ഉള്ളതും ഇല്ലാത്തതും ആയ അവസ്ഥ. അതുകൊണ്ട് നമ്മുടെ ഉള്ളിൽ ഉള്ള അ ശക്തി നമ്മൾ തിരിച്ച് അറിയുക എല്ലാ കാരിയങ്ങളും സ്വയം അവലോകനം ചെയ്യുക സ്വയം ഉളില്ല സംസാരിക്കുക ഒരു കൂട്ടുകാരൻ ഉള്ളിൽ ഉള്ളത് പോലെ അ ശക്തിയോടെ സംസാരിക്കുക നിരന്തരം എല്ലാത്തിനും solutions കിട്ടും പിന്നെ അത് വഴികാട്ടും ഒന്നിനും ആരുടേയും അടുത്ത് പോകേണ്ട നമേയ് അലട്ടുന്ന problems addictions നിരന്തരം പറഞ്ഞുകൊണ്ട് ഇരികുക ഒരു സമയം ആകുമ്പോൾ ഒരു നിമിഷ കൊണ്ടു ഒരു തിരിച്ച് അറിവ് കിട്ടും പിന്നീട് അതിലക് പോകുകയില്ല . അതിനു സ്വയം മാറണം എന്ന് ഉളിൽ പറഞ്ഞു കൊണ്ട് ഇരിക്കുക. Solutions ഉള്ളിൽ നിന്ന് തന്നെയാ കിട്ടും wait ചെയ്യുക. പിന്നീട് അത് നമ്മുടെ ചിന്തകളെ ബാതികും പിന്നീട് എല്ലാത്തിനും നമുക്ക് ഒരു നിയത്രണം കിട്ടും. തെറ്റുകള് ആണെന്ന് അറിഞ്ഞിട്ടും അത് പരിക്ഷികാത് അതുവഴി പോകാതയും ഇരിക്കുക. നമ്മള് വളെര വൈകി വളഞ്ഞ് തിരിഞ്ഞ് ചുറ്റിത്തിരിഞ്ഞ് അധികം സമയം കളഞ്ഞ് എത്തേണ്ട ഇടത്തെത്തും എത്തും.

    • @universal6729
      @universal6729 Рік тому +4

      താങ്കളുടെ നമ്പർ തരുമോ....

    • @jeomax
      @jeomax Рік тому +1

      താങ്കൾ പറഞ്ഞത് ശരിയാണ്.

    • @shajivv9050
      @shajivv9050 Рік тому +3

      താങ്ക്യൂ

    • @prabhuvidyakar7596
      @prabhuvidyakar7596 Рік тому +3

      Sooooo many spelling mistakes in this message 👆

    • @jameelajammee7008
      @jameelajammee7008 Рік тому

      À

  • @sheebavijayansheebavijayan1777
    @sheebavijayansheebavijayan1777 8 місяців тому +6

    മനസ്സൊരു മാന്ത്രികക്കുതിരയാണ്.... ആത്മാവ് ശരീരം, മനസ്സ്, ബുദ്ധി ഇതിനെല്ലാം അതീതമായ പ്രതിഭാസമാണ്....

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 Рік тому +14

    രാവിലെ തന്നെ ഒരുപാട് ചിരിച്ചു. നന്ദി സർ

  • @SasiKumar-qb8fi
    @SasiKumar-qb8fi 7 місяців тому +1

    What you are doing is within the mind and suggestions. Athma is beyond this and mind need to stop to realizer Athma.

  • @pvgopiabnle
    @pvgopiabnle Рік тому +3

    ഉപബോധമനസ് ആണ് ആത്‍മാവു എന്ന് അങ്ങ് തീരുമാനിച്ചത് നന്നായി.
    ആത്മാവിന്റെ പ്രകടനമായ പ്രപഞ്ചത്തിലെ മനുഷ്യൻ ആ ആത്മാവിനെ തന്നെ കൺട്രോൾ ചെയ്തത് അതിലും നന്നായി 👍
    ആത്‍മാവിനെ പോലും ഹിപ്നോറ്റൈസ് ചെയ്യാൻ മനുഷ്യന് കഴിയുന്നു എന്നുള്ളത് തന്നെ മനുഷ്യനാണ് പ്രപഞ്ചത്തെ കണ്ട്രോൾ ചെയ്യുന്നത് എന്നതിന് തെളിവാണ്.👍

  • @miltonfrancis4617
    @miltonfrancis4617 Місяць тому +1

    Thanku ❤

  • @induchingath6853
    @induchingath6853 Рік тому +9

    ഇത്രയും അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി...

  • @beenanair5174
    @beenanair5174 Рік тому +6

    മനസ്സ് ഒരുഅത്ഭുത പ്രതിഭാസം... ഇത്‌ സത്യം എന്നു വിശ്വസിക്കാൻ ആകുന്നില്ല.. Thank you sir

    • @sumamp.s5847
      @sumamp.s5847 Рік тому +1

      Sir, മനസ്സ് ഒരു കപ്യൂട്ടർ സോഫ്റ്റ്‌വെയർ പോലെയാണ് എന്ത് നിർദേശിച്ചിട്ടുണ്ടോ അത് മാത്രമേ ചെയ്യൂ ഇവിടെയും ഇത് തന്നെ പുതിയവ add ചെയ്താൽ മാത്രമേ respond ചെയ്യൂ, അതുകൊണ്ടല്ലേ നമ്മൾ അറബിയും ചൈനീസും കെട്ടാലും കണ്ടാലും പഠിക്കാത്തത്, ഇതിൽ സൂപ്പർ നാച്ചുറൽ ഒന്നുമില്ല simply natural technic, ഇത് വച്ചു വേണമെങ്കിൽ പാവങ്ങളെ പറ്റിച്ചു കാശു ഉണ്ടാക്കാം wherethere is matter there is diversified forms of matter and its energy sustained energy, യെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല അല്പ മാത്രയിൽ നിയന്ത്രിക്കാൻ കഴിയും അല്പ സമയത്തേക്കും ഇതല്ലേ sir സത്യം , പ്രെപഞ്ച രഹസ്യങ്ങൾ മനുഷ്യൻ മനസിലാക്കിയത് തുഷ്‌ഛം അറിയാൻ കഴിയാത്തതിനെ വച്ചു കഥ യുണ്ടാക്കാതിരുന്നാൽ ലോകം വഞ്ചിക്കപ്പെടാതിരിക്കും, താങ്കൾ അത് ചെയ്യില്ലെന്ന് വിശ്വസിക്കട്ടെ?!!!????

    • @Jayarajdreams
      @Jayarajdreams 7 місяців тому

      software programmer ആവശ്യമാണ് , അത് പ്രവരത്തിക്കാന് ഹാർഡ്വെയർ ആവശ്യമാണ് , സിഗ്നല് ആവശ്യമാണ് . നിങ്ങള് പറഞ്ഞത് software മാത്രമേ ഉള്ളൂ ഹാർഡ്വെയർ മാത്രമേ ഉള്ളൂ എന്നു മാത്രമാണ് . അവിടെ പ്രോഗ്രാമർ , സിഗ്നല് എന്നിവയെ അവഗണിക്കുന്നു
      @@sumamp.s5847

  • @sreelathajayan7905
    @sreelathajayan7905 Рік тому +5

    മനസ്സിനെ നമ്മുടെ കൈകളിൽ ഭദ്രമാക്കാൻ സഹായിക്കുന്ന ഒരു വീഡിയോ. നന്ദി സർ.

    • @panyalmeer5047
      @panyalmeer5047 Рік тому

      അരിമാവ്, ഗോതമ്പു മാവ്, ഉപ്പ് മാവ്, ദോശ മാവ്, മൈത മാവ് എന്ന് ഓക്കെ കേട്ടു കണ്ടു പക്ഷേ ഈ ആത്മാവ് അത് എന്ത് തരം മാവ് ആണോ എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു, പലഹാരം ഉണ്ടാക്കുന്ന മാവ് ആണോ 🤣😜😁

    • @bijusubramanian9163
      @bijusubramanian9163 10 місяців тому +1

      @@panyalmeer5047 mattullavare parihasichum kaliyakkiyum soyam budhiman anennu vicharichu mandhabudhi ayi nadannolu

  • @abdulrazak6654
    @abdulrazak6654 7 місяців тому

    എന്താണ് ആത്മാവ് എങ്ങോട്ടാണ് ആത്മാവ് പോകുന്നത് ❓️ അത് വരെയും ആ ശരീരത്തിൽ നിന്നിരുന്ന ആത്മാവ് എന്തെ ഒഴിഞ്ഞു പോകുന്നു പ്രായം കൂടിയത് കൊണ്ടാണോ എന്ത് കൊണ്ട് ഉള്ള ആത്മാവിനെ പിടിച്ചു നിർത്താൻ ഇത്രയും വളർന്നശാസ്ത്രം ഉണ്ടായിട്ടും സാദ്ധ്യ മല്ലാതാവുന്നു ❓️ ആത്മാവ് മരിക്കുന്നുണ്ടോ അതോ ശരീരം മാത്രമാണോ മരിക്കുന്നത് ❓️

  • @gopinadhannk1505
    @gopinadhannk1505 Рік тому +27

    ഇതെല്ലാം മനസ്സിന്റെ കളികളാണ്.മനുഷ്യ മനസ്സിന്റെ പരിമിതിയാണ് ഇവിടെ വെളിവാകുന്നത്. എല്ലാററിനും സാക്ഷിയായി വർത്തിക്കുന്ന ആത്മാവിന് ഇതിൽ ഒരു പങ്കുമില്ല.

    • @binduvinodp247
      @binduvinodp247 10 місяців тому

      മനസ്സിനെ പറ്റി പഠിക്കൂ. എല്ലാം മനസിലാവും.

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 7 місяців тому

      ഇത് ഹിഫ് നോട്ടിസം

    • @Jayarajdreams
      @Jayarajdreams 7 місяців тому

      @@binduvinodp247 മനസ്സിനെ പറ്റി പടിച്ച് കഴിഞ്ഞാല് മനസ്സിലാകും മനസ്സിന് അതീതമായത് ഉണ്ട്എന്നു . ഞാൻ വര്ഷങ്ങളായി പടിച്ചത് കൊണ്ടാണ് ഇത് പറഞ്ഞത്

    • @ensen1083
      @ensen1083 7 місяців тому

      ശരിയാണ്

  • @prasithakv1529
    @prasithakv1529 8 місяців тому +1

    താങ്കളുടെ കോഴിക്കോട്ടെ hypnotism ചെയ്യുമ്പോൾ ആത്മാവ് പോലും പേടിച്ച് ശരീരം വിട്ടിട്ട് ഓടിപ്പോകും

  • @deva.p7174
    @deva.p7174 Рік тому +3

    സർ ശ്രീ ചട്ടമ്പി സ്വാമി അവർകൾ പ ര കായപ്രവേശം നടത്തിയ തായി പറഞ്ഞു കേട്ടിട്ടുണ്ട്. സ്വന്തം ആ ത് മാവിനെ മറ്റൊരു ശരിരത്തിൽ പ്രവേശി പ്പി ക്കുന്ന യോഗ ആണ് പരകായ പ്രവേശം. Thank yousir 🙏👍👌

  • @jeomax
    @jeomax Рік тому +7

    5 കൊല്ലമായി ആത്മാവിനെ ഞാൻ കണ്ടു അറിഞ്ഞു ഇന്നും അനുഭവിക്കുന്നു, പക്ഷെ താങ്കൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിതന്നു നന്ദി

  • @vijishk3608
    @vijishk3608 Рік тому +19

    പരമസത്യം മനസ്സിലാക്കിത്തന്നതിനു ഒരുപാട് താങ്ക്സ് സർ 🙏🏻🙏🏻❤️❤️

    • @panyalmeer5047
      @panyalmeer5047 Рік тому

      ഈ മനുഷ്യന്‍ ഒരു 916 പക്കാ അന്ധ വിശ്വാസി ആണ്‌, പരിണാമത്തില്‍ കൂടി വന്ന മനുഷ്യന്റെ തലച്ചോറിനെ കുറിച്ച് ശാസ്ത്ര പരമായി യാതൊരു ബോധം ഇല്ലാത്ത പൊട്ടന്‍ 👈പോയി tell tail brain ടെസ്റ്റ് ബുക്ക് വാങ്ങി പടിക്ക്, അന്ധമായി മനസിലാക്കി വച്ചിരിക്കുന്ന പൊട്ടത്തരം മാറിക്കിട്ടും 😜🤣

  • @sreerag2621
    @sreerag2621 Рік тому +1

    സർ തങ്ങളെ കേൾക്കാൻ വൈകി പോയി നേരത്തെ എ തേണ്ടതായിരുന്നു 🙏🌹

    • @rathnakumari-el7et
      @rathnakumari-el7et Рік тому

      ഒരുപാട്, ഒരുപാട് നന്ദി.. 🙏🙏🙏🙏

  • @naturewithfamily5812
    @naturewithfamily5812 Рік тому +3

    സാറിൻറെ ഓരോ വീഡിയോസും ഞാൻ കാണാറുണ്ട്ഒരു കാര്യം ചോദിക്കട്ടെ സർഎൻറെ മനസ്സിൽ വേറൊരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുന്നത് അവർക്ക് സംഭവിക്കുമോനല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു സാർ

  • @mas9008
    @mas9008 7 місяців тому +2

    ആത്മാവിനെ കീഴടക്കാൻ കഴിയില്ല.മനസ്സിനെ കീഴ്പ്പെടുത്താൻ പറ്റും.. ഇത് ഹിപ്നോട്ടിസം അല്ലെ

  • @deshsurakshapradan2912
    @deshsurakshapradan2912 7 місяців тому +1

    നിന്റെ അറിവ് ഇങ്ങ് പോരട്ടെ

  • @bindub7991
    @bindub7991 Рік тому +4

    🙏🙏🙏
    Great..... Thankyou so much Sir🙏👍

  • @rohitsharma..___435
    @rohitsharma..___435 Рік тому +2

    Super video sir
    Thank you so much 🙏🙏🙏🙏💕

  • @sforsebatty3454
    @sforsebatty3454 Рік тому +12

    ഇതൊക്കെ മനസ്സിനെ വരുതിയിലാക്കുന്ന കളികൾ. ഹിപ്നോട്ടിസവും ഇതുതന്നെ

  • @manjulac3278
    @manjulac3278 Рік тому +4

    You are convincing and committed. No wonder you have a huge following. 🙏🙏🙏

  • @mja5958
    @mja5958 Рік тому +1

    Ok സമ്മതിച്ചു ഇതിൽ ഞാൻ ഒന്ന് വരാം ഇതുപോലെ തന്നെ എന്ന് ഒന്ന് കാണിച്ചു തരുമോ തകളുട പുതിയ അറിവ് ഞാൻ പഠിപ്പിക്കാം ഇതിലും ഞാൻ ഒന്നു് vishasikkila അതിന് കാരണം

  • @sforsebatty3454
    @sforsebatty3454 Рік тому +1

    ആത്മാവിനെ നിയന്ത്രിക്കുന്ന താങ്കൾ ദൈവംതന്നെ

  • @sherlyambilz7104
    @sherlyambilz7104 Рік тому +3

    Thankyou sir God bless you 🙏

  • @marygreety8696
    @marygreety8696 Рік тому +2

    Very informative doctor. Thank you so much

  • @sasidharanmk6065
    @sasidharanmk6065 Рік тому +6

    Thanks dear Doctor,
    May God bless you.🙏

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Рік тому +7

    THANKYOU Sir. So, what l understand from your talk is.... Sub Conscious Mind is JEEVATHMA and Cosmic Consciousness is PARAMATHMA. Right? 🙏🙏🙏

  • @anjumoorthy
    @anjumoorthy Рік тому +7

    We r all soul our father is supreme soul,
    Soul contain manasu, budhi, samsaaram. Soul is driver body is car.
    🙏🙏🙏🌹❤️

  • @ReshmiKR960
    @ReshmiKR960 Рік тому +4

    Valuable information sir...Thank you🙏🙏🙏🙏

  • @bindusuresh869
    @bindusuresh869 Рік тому +5

    Super..... Sir.... 🙏❣️

  • @RamesababuK-ob4gx
    @RamesababuK-ob4gx 7 місяців тому

    Atmakkalude oru organisation-o clubo ondakki oru meeting erpadu cheyyoo.

  • @sureshpk8137
    @sureshpk8137 11 днів тому

    This is a type of hypnotism only

  • @sheelakochaniyan6896
    @sheelakochaniyan6896 Рік тому +2

    Thanku thanku thanku very much sir

  • @positivemind6010
    @positivemind6010 Рік тому +2

    Thank you very much 🙏

  • @georgenokia9572
    @georgenokia9572 Рік тому

    യേശു തന്റെ ആത്മാവിനെ thannirikukayanu വീണ്ടും ആ ആത്മാവ് avade പോകണം

  • @sobhanasoba2274
    @sobhanasoba2274 9 місяців тому

    Thank you sir..the best...every moment. Atma namaste..❤

  • @rock12335
    @rock12335 Рік тому +2

    നമസ്ക്കാരം സാർ

  • @shahabshahu5507
    @shahabshahu5507 7 місяців тому

    ❤❤❤ thank s ennu. Mutal. Try. Chayim ❤❤❤

  • @tlk321
    @tlk321 Рік тому +3

    നമ്മൾ വ്യക്തി എന്നുപറയുന്നത് ശരീരത്തെ ആണ്... ഈ ശരീരത്തെ നിയന്ത്രിക്കുന്ന ശക്തി അഥവാ ഊർജ്ജം ആണ് യഥാർത്ഥത്തിലുള്ള ആത്മാവ്... അതിന്റെ രൂപം ഒരു പ്രകാശബിന്ദു സ്വരൂപമാണ്... ഇരു പുരികങ്ങൾക്കും മധ്യത്തിൽ ആണ് ആത്മാവ് ശരീരത്തിനുള്ളിൽ ഇരിക്കുന്നത്.. കണ്ണുകൊണ്ട് കാണാൻ സാധിക്കുകയില്ല.. അത്രയും സൂക്ഷ്മമായതാണ് ആത്മാവ്... Brahmakumaris ന്റെ websites ൽ ആത്മാവിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്... BK ശിവാനിയുടെ classes youtube ൽ ലഭ്യമാണ്..

  • @smithap.k639
    @smithap.k639 Рік тому +3

    Thank you sir🙏🙏🙏🙏🌹🌹🌹

  • @ramlat1340
    @ramlat1340 Рік тому +2

    Munjanmathine kurichonn parayamo

  • @pvdeeba2174
    @pvdeeba2174 Рік тому +1

    നന്ദി സാർ

  • @user-uz7mw5kq5t
    @user-uz7mw5kq5t 7 місяців тому

    ധ്യാനകേന്ദ്രങ്ങളിൽ കൗൺസിലിംഗ് പഠിപ്പിക്കുന്നവർ ഇത് പഠിക്കുന്നുണ്ട് ഇതു മതം വളർത്തുന്ന സംവിധാനം എല്ലാ മതങ്ങളും ഇങ്ങനെ തന്നെയാണ് മനുഷ്യമനസ്സിന്റെ ബലഹീനതകളെ ചൂഷണം ചെയ്ത് രോഗങ്ങൾക്ക് പ്രതിവിധിയും ഇങ്ങനെ തന്നെയാണ് എല്ലാം മനസ്സിന്റെ പരിപാടികൾ

  • @sureshcp7665
    @sureshcp7665 10 місяців тому

    Thangal. kanicha vidya, Bharathiya, shiva. thantrathile, nishidhamgalaya, 64.kalakali, pettea, item. anu. 🙏🙏🙏

  • @kunjimoncm1501
    @kunjimoncm1501 Рік тому

    ലോകം വ്യക്തിയിൽ സൃഷ്ടിക്കുന്ന പ്രതിബിംബമാണ് ആത്മാവ് . അത് മറ്റൊരാൾക്ക് വിധേയപ്പെടുത്തുന്ന പ്രക്രിയയാണ് ഇത്

    • @mahamoodvc8439
      @mahamoodvc8439 Рік тому +1

      ഓരോ മനുഷ്യനിലും ആത്മാവും
      പൈശാചിക ശക്തിയും (ജീൻ )
      പ്രവർത്തിക്കുന്നുണ്ടു.
      ആത്മാവിനെ ദുശിപ്പിക്കാൻ ഇതി
      ന് സാധിക്കുമെങ്കിലും -
      പൈശാചികം ഭൂമിയിൽ ബാക്കിയായി - അവന്റെ ആത്മാവ്
      പോകുന്നത് എത്തിച്ചേരുന്നത്
      എവിടെക്കെന്ന് ദൈവത്തിന് മാത്ര
      മറിയാം.

  • @sabujoshy8120
    @sabujoshy8120 2 місяці тому

    Have any financial wants to study about soul from u

  • @manoharankk3467
    @manoharankk3467 Рік тому +3

    ആത്മാവിൽ അറിവ് സ്വായത്തമാണെങ്കിൽ അവിടെ ഭാഷയ്ക്ക് സ്ഥാനമില്ലല്ലോ!, ഇംഗ്ലീഷ് അറിയാത്ത ഒരു വ്യക്തിയിൽ ഈ ഒരു വിദ്യ ഇംഗ്ലീഷിൽ പരീക്ഷിച്ചാൽ എന്തായിരിക്കും കിട്ടുന്ന മറുപടി..?, എന്തു തന്നെയായാലും പ്രപഞ്ചം അതി സൂഷ്മവും നൂലാമാലകൾ നിറഞ്ഞതുമാണ്, അതിൽ "മനുഷ്യൻ" ദൈവത്തെ അതിജീവിച്ചവനുമാണ്......,

  • @josevm6130
    @josevm6130 Рік тому +2

    Good morning Sir 🙏🙏🙏

  • @somasekharantr3092
    @somasekharantr3092 Рік тому +1

    Hypnotic suggestions ഉപബോധമനസിലേക്കാണു പോകുന്നതു് . അതു ശരീരത്തെ പ്രവർത്തിപ്പിക്കുന്നു .അപ്പോൾ ഉപബോധമനസാണോ ആത്മാവു് ?
    ശങ്കരാചാര്യർ ആത്മാവു് പ്രമാതാവോ കർത്താവോ അല്ല എന്നു സിദ്ധാന്തിക്കുന്നു . അതിനെപ്പറ്റി എന്താണഭിപ്രായം ?

  • @vdhgc8004
    @vdhgc8004 Рік тому

    ആത്മാവ് ഉപബോധ മനസ്സല്ല.എന്നാൽ,ആത്മാവും ഉപബോധ മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ഒരാൾ മരിച്ചു കഴിയുമ്പോൾ,ആത്മാവിനോടൊപ്പം ഉപബോധ മനസ്സും സഞ്ചരിക്കുന്നു.ഈ ഉപബോധ മനസ്സാണ് നമ്മൾ ചെയ്തുകൂട്ടിയ കർമ്മങ്ങളും പേറി ആത്മാവിനോടൊപ്പം സഞ്ചരിച്ച് കർമ്മത്തിനനുസരിച്ചുള്ള മരണാനന്തര അവസ്ഥയിലേക്കെത്തിച്ചേരൂന്നത്!

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +3

    Great 🙏

  • @hansanair7805
    @hansanair7805 7 місяців тому

    ആത്മാവല്ല,മനസാണിവിടെ നിയന്ത്രണ വിധേയം ആകുന്നത്.ആത്മാവിനെ realise ചെയ്യാൻ മനസ് പ്രവർത്തിക്കാതെ ആകണം.അത്‌ ധ്യാനത്തിൽ കൂടിയേ കഴിയൂ.

  • @minisymonpanicker9632
    @minisymonpanicker9632 8 місяців тому

    Good information sir

  • @rasmins9548
    @rasmins9548 10 місяців тому +1

    Sir... ഒരാളെ നല്ലരീതിയിൽ ജീവിപ്പിക്കാനും ഇത് ഉപയോഗിച്ചൂടെ?

  • @babun.g7351
    @babun.g7351 Рік тому +2

    Thanks

  • @user-uz7mw5kq5t
    @user-uz7mw5kq5t 7 місяців тому

    ഇതെല്ലാം മനസ്സിന്റെ പരിപാടികൾ ആണ് മതങ്ങൾ പറയുന്നതായിട്ടുള്ള ആത്മാവ് ഇല്ല മതങ്ങൾ പറയുന്നതായിട്ടുള്ള ദൈവവുമില്ല മതങ്ങൾ പറയുന്നതായി ഉള്ള ചെകുത്താനും ഇല്ല ഇതെല്ലാം മനുഷ്യാ മനസ്സിന്റെ പരിപാടികൾ ആണ് ബോധമനസ്സും ഉപബോധമനസ്സും

  • @cpcreation7
    @cpcreation7 9 місяців тому

    ആത്മാവ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എല്ലാവർക്കും കാണാം.. ആത്മാവ് ഇല്ലാതെ ശരീരം പ്രവർത്തിക്കുന്നതാണ് കാണേണ്ടത്..!!

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 7 місяців тому

    ഹിപ്നോട്ടിസം ; ദൈവത്തിന്റെ സ്വന്തം അംശമായ ആത്മാവ് (ദേഹി) കൂടാതെ ഇതോടൊപ്പം ബന്ധം ഉണ്ടാക്കുന്ന ഉപബോധം മനസ്സ് (വൈദേഹി) കൂടി പ്രവർത്തനം നടത്തുന്ന ചിന്തിച്ചു പ്രവർത്തനം നടത്തുന്നത് ഉറക്കത്തിൽ വൈദേഹി(റൂഹാനി) ഗാഢനിദ്രയിൽ ശരീരം വിട്ട് സ്വതന്ത്ര സഞ്ചാരംനടത്തും.ഇത് പോലെ സ്ഞ്ചരിക്കു ന്നതിൽ കാണുന്ന മറ്റു വൈദേഹികളായി കൂടി , അശരീരികളായ ജിന്ന് പിശാച് വർഗവും ,ദുർമരണ സമയത്ത് ശരീരത്തിൽ നിന്നും വേർപെട്ട് അലയുന്ന വൈദേഹി(റൂഹാനി)യും തമ്മിലുള്ള കാഴ്ചകളിൽ ജിന്ന് പിശാച്ക്കൾ അവരുടെ കൂടെ കൂട്ടുന്ന പ്രേതം സാമീപ്യം ആയി അനുഭവപ്പെട്ടു കാണാറുള്ളവയിൽ തോന്നിപ്പിക്കുന്ന താണ് ഭയപ്പെടുത്തൽ പോലെ ആയി ഉറക്കത്തിൽ ഉണ്ടാകുന്നത്. ഭയന്നോ സന്തോഷത്തിലോ ഉള്ള അനുഭവങ്ങൾ.അത് ഉണരുമ്പോൾ തിരിച്ച് ശരീരത്തിൽ പ്രവേശിച്ചാൽ ഓർമ്മ തിരിച്ച് കിട്ടും.ദേഹി (ആത്മാവ്) വിട്ടുപോയാൽ ജഡം ആകുന്നു.അതിൻറെ നിയന്ത്രണം ദൈവത്തിന്റെ താണ്.അത് യഥാർത്ഥ ബോധം ആണ്.അത് പ്രവർത്തനം നടത്തുന്നതിന് ആത്മശുദ്ധി ഉണ്ടാക്കാൻ വേണ്ടി ധ്യാനതാപസരായി കായ് കനികൾ ഭക്ഷിച്ചു ദുർജനസഹവാസം വിട്ടു പരബ്രഹ്മത്തിലുള്ള ആത്മാവിനെ ശക്തി പ്പെടുത്തിയാൽ ഉള്ള പ്രവർത്തനം നടത്തുന്നതാണ് മറയില്ലാതെ കാണാനും കേൾക്കാനും പ്രവർത്തനങ്ങൾക്കും ഉള്ള കഴിവ് ഇതിനെ ദിവ്യത്വം (കറാമത്ത്) എന്ന് പറയുന്നത്.ഹിപ്നോട്ടിസം,മെജീഷ്യന്മാർ ചെയ്തു കൊണ്ടിരിക്കുന്ന കൺകെട്ട് ഉപബോധ മനസ്സുകളിൽ തോന്നിക്കുന്ന ഉണർത്തൽ ആണ്.മരിച്ച ആത്മാക്കൾ ദൈവത്തിന്റെ കല്പന അനുസരിക്കുക കീഴ്പ്പെടൽ മാത്രം ആണ് നടത്തുന്നത്.ജനനം പോലെ മരണവും.ആ ആത്മാവ് പേടിയില്ലാത്തതാണ്.അതിന് ദൈവേച്ഛക്ക് വിധേയം കൊണ്ട് ദൈവം പ്രവർത്തിക്കുന്നത് അനുസരിച്ച് ജീവിക്കാൻ മാത്രമേ കഴിയൂ.ഉപബോധ മനസ്സ് ആണ് ഹിപ്നോട്ടിസം ചെയ്യാൻ കഴിയുന്നത്.

  • @sforsebatty3454
    @sforsebatty3454 Рік тому +4

    ഒരുപാട് വർർഷം ... പതിനാലു വർർർഷം...🙏🙏🙏🙏

  • @bankarofficial518
    @bankarofficial518 7 місяців тому

    അറിവ് കിട്ടുന്നത് അറിവ് ഉള്ളവരിൽ നിന്ന് മാത്രം 🙏🙏🙏🙏🙏

  • @gpalthoroppala178
    @gpalthoroppala178 Рік тому +1

    Physical SOUL MIRROR, still nobody could invent,like physical body mirror,may be possible by Grace of God.

  • @sojanpjpampackal3976
    @sojanpjpampackal3976 Рік тому +2

    Volume കുറവാണ് അടുത്ത വീഡിയോയിൽ കൂട്ടണേ ...

  • @sreelekha8455
    @sreelekha8455 10 місяців тому

    Negative chinchakal enthukondanu nammude mindilekku kayari varunnathu.Athu namukku thadayan kazhiyathathu enthanu

  • @ambilikrishnachandran8201
    @ambilikrishnachandran8201 Рік тому +1

    Great.

  • @indirad421
    @indirad421 7 місяців тому

    Memmoriyum almavumayum connection undo?

  • @SEMSMEDIA
    @SEMSMEDIA 7 місяців тому

    Mango... Banana.... Coconut.....

  • @ashrafthundayi7639
    @ashrafthundayi7639 7 місяців тому

    يسءلونك عن الروح
    قل الروح من امر ربي

  • @t.myymooonamyymooon1355
    @t.myymooonamyymooon1355 Рік тому +6

    അത് subconscious mind ന്റെ പ്രവർത്തനമാണ്...നാം ഉറങ്ങുമ്പോ subconscious mind ഉണരും ആ അവസ്ഥയിൽ നാം കൊടുക്കുന്ന എല്ലാ നിർദേശങ്ങളും അതേ പോലെ സ്വീകരിക്കും..ശരിക്കും അലാവുദ്ധീൻറെ അത്ഭുത വിളക്കാണ് നമ്മുടെ subconscious mind

    • @dreamcatcher1172
      @dreamcatcher1172 Рік тому

      നാം ഉറങ്ങുമ്പോൾ മാത്രമല്ല always അത് ഉണർന്നു ആണ് ഇരിക്കുന്നത്. ദഹനം ശ്വസനം ഒക്കെ അതാണ് control ചെയ്യുന്നത്..

    • @khalidrahiman
      @khalidrahiman Рік тому

      @@dreamcatcher1172 ഉപബോധമനസ് എന്തൊക്കെ ആന്തരികമായ ജൈവക്രിയകളിൽ ഏർപ്പെടുന്നു എന്നല്ല പറഞ്ഞത് അത് സജഷൻ സ്വീകരിക്കുന്ന ഏറ്റവും ആപ്റ്റായ അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്, വേർതിരിച്ച് മനസിലാക്കാൻ ശ്രമിക്കൂ

    • @dreamcatcher1172
      @dreamcatcher1172 Рік тому

      @@khalidrahiman അത് ഉണരുന്ന സമയം അത് മാത്രം അല്ല എന്നാണ് ഞാനും പറഞ്ഞത്.. മനസിലാക്കി പ്രതികരിക്കുക

    • @khalidrahiman
      @khalidrahiman Рік тому

      @@dreamcatcher1172 അല്ല താങ്കൾ പറഞ്ഞത് ശരീരത്തിന്റെ ജീവൽപ്രവവത്തനങ്ങളെ കുറിച്ചാണ്, സ്വന്തം കമൻ് നൊക്കൂ

    • @dreamcatcher1172
      @dreamcatcher1172 Рік тому

      @@khalidrahiman താങ്കൾ മനസിലാക്കുക ശരിക്കും.. നാം ഉറങ്ങുമ്പോൾ മാത്രം ഉണരുന്ന ഒന്നല്ല ഉപബോധ മനസ് എന്നും നമ്മുടെ മൊത്തം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒന്നാണ് എന്നുമാണ് എന്റെ കമന്റ്.. കൂടുതൽ പഠിക്കാൻ നിങ്ങൾ ശ്രമികുക.. Bye

  • @sforsebatty3454
    @sforsebatty3454 Рік тому +1

    മജീഷ്യൻമാർ ഇതിലപ്പുറം ചെയ്യും

  • @HADEESVLOG85
    @HADEESVLOG85 Рік тому +1

    😂ayye its hypnotism man.. 😂

  • @FUN_MEDIA5
    @FUN_MEDIA5 11 місяців тому

    Daivaathmaavalla.athulokathentaduraathmaavuthanna.christuvenullavar.eeduraathmasaavachayyaruthu.ethuchristuventaaathmaavenaalnadakkunnanallakaaryangalalla

  • @abdulrazak8504
    @abdulrazak8504 7 місяців тому

    Verygood 🌹🌹🌹

  • @sforsebatty3454
    @sforsebatty3454 Рік тому +2

    പുണ്യാളനായ താനൊക്കെ സമൂഹത്തിന്റെ നന്മക്കായി എന്തു ചെയ്തു?

  • @oshovlog3367
    @oshovlog3367 Рік тому +2

    ഹായ് 🙏🙏😍

  • @deshsurakshapradan2912
    @deshsurakshapradan2912 7 місяців тому

    കേട്ടത് മതി തൃപ്തിയായി

  • @jjr.k5923
    @jjr.k5923 7 місяців тому

    Super 🥰🥰👌🏻

  • @sasikala62
    @sasikala62 Рік тому

    Wow, great

  • @HullabalooGamer
    @HullabalooGamer 7 місяців тому

    ആത്മാവേ .....വാ..'''

  • @apmohananapmohanan7019
    @apmohananapmohanan7019 Рік тому

    Thanks Sir

  • @valsalaa454
    @valsalaa454 Рік тому +1

    താങ്ക്യൂ സർ

  • @thalathrahman3349
    @thalathrahman3349 7 місяців тому

    മാഷേ താങ്കളുടെ പരീക്ഷണങ്ങൾക്ക് വിധേയനായവൻ,ഇതുക്കും മുന്നേ താങ്കളുടെ വിനീത വിധേയനല്ലേ?

  • @Peerless_Boutique234
    @Peerless_Boutique234 Рік тому

    Aatmav ullatukondanu ee body movecheyyunnath. Aatmav poyal jadam aayille. Ok thankyou.

  • @rifadhtech913
    @rifadhtech913 7 місяців тому

    Athma ennal nammal aara??

  • @anandnaick2897
    @anandnaick2897 Рік тому +2

    🙏 sir

  • @marykuttyabraham4833
    @marykuttyabraham4833 8 місяців тому

    ദുർബല മനസ്സ് ഉള്ളവരെ ചെയ്യാൻ പറ്റും 🤔🤔🤔

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 місяців тому

    😮👉body vibration

  • @priyeshpazhayannur5483
    @priyeshpazhayannur5483 Рік тому +4

    ആത്മാവും, ഉപബോധമനസും ഒന്നാണോ Sir ?

    • @ramachandranjayaprakash6060
      @ramachandranjayaprakash6060 Рік тому

      അല്ല

    • @dreamcatcher1172
      @dreamcatcher1172 Рік тому

      No.. പാർട്ട്‌ of soul വരുന്നുണ്ട് ഉപബോധ മനസ്

    • @RajeshKumar-ry4on
      @RajeshKumar-ry4on Рік тому

      @@dreamcatcher1172 no soul connection here. Mind and body is different. Soul or atman is super consciousness

    • @dreamcatcher1172
      @dreamcatcher1172 Рік тому

      @@RajeshKumar-ry4on ഉപബോധ മനസ് ഉണ്ട്. PLR തന്നെ ഉദാഹരണം

  • @anithabijukumar3953
    @anithabijukumar3953 10 місяців тому +1

    Sir എനിക്ക് ചിലപ്പോൾ ആരോ ബാക്കിൽ ഉള്ളതുപോലെ തോന്നും. തിരിഞ്ഞു നോക്കുമ്പോൾ ഒരു മിന്നായം പോലെ എന്തോ ഒന്ന് എന്റടുത്തുനിന്ന് മാറിയത് പോലെ തോന്നും. ഇതെന്റെ വീട്ടിൽ നിന്ന് മാത്രേ ഫീൽ ചെയ്യൂ. ഇതിലെന്തെങ്കിലും സത്യമുണ്ടോ, അതോ എന്റെ തോന്നൽ മാത്രമാണോ? Pls reply

    • @sunils1980
      @sunils1980 7 місяців тому

      കണ്ണിന്റ ലെന്സിന്റ പ്രശ്നം ആണ്

  • @sankarankuttyts2511
    @sankarankuttyts2511 10 місяців тому

    very poor audio. You may kindly repeat the programme later.

  • @rifadhtech913
    @rifadhtech913 7 місяців тому

    12:57

  • @user-bs4vv8gi9b
    @user-bs4vv8gi9b 10 місяців тому

    Correct oru accident il pettu njan unconscious ayee ottaku travel chaithu videthi athinu sesham orma vannu pashe nadannathonnum enikkarma Ella travel chyyyubol chothikkunnavarodu samsarichirunnuvathre😮

  • @sreekalap8173
    @sreekalap8173 Рік тому

    Good..

  • @AvirachanKp
    @AvirachanKp 7 місяців тому

    താങ്കൾ പറഞ്ഞ ഈ ആത്മാവു് മനുഷ്യന്റെ മരണശേഷം എവിടേക്കാണ് പോകുന്നത്

  • @SD-xt7pt
    @SD-xt7pt Рік тому

    Nam swayam athamavakunnuu...

  • @27secondsMalluComedy
    @27secondsMalluComedy 9 місяців тому

    ഇതുപോലെ നമ്മളുടെ ആത്മാവിലേക്കു positive messages inject cheyaan എന്താണ് ചെയേണ്ടത് ⁉️

  • @somasekharawarrier598
    @somasekharawarrier598 Рік тому +5

    ആത്മാവ് എന്താണെന്ന് താങ്കൾക്ക് അറിയില്ല സാറേ.
    താങ്കൾ പറയുന്നത് hypnotism ത്തെ കുറിച്ചാണ്. അത് ഒരു പുതിയ കാര്യമല്ല. വർഷങ്ങളായി എത്രയോ ആളുകൾ അത് practice ചെയ്തു വരുന്നു.