മുഹമ്മദിന്റെ ജനന കഥ | ഇസ്ലാമിക പണ്ഡിത വെർഷൻ | Islamic History | Ep-2 | Sajeevan Anthikad

Поділитися
Вставка
  • Опубліковано 27 січ 2024
  • Previous Episodes : • Islamic History - Saje...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 403

  • @p.cthomas3457
    @p.cthomas3457 5 місяців тому +21

    ഇതുവരെ കേൾക്കാത്ത ഈ കഥയുടെ രേഖയും പുസ്തക Reference കൂടി ഒന്നു പറഞ്ഞാൽ നന്നായിരുന്നു.

    • @leluallu4845
      @leluallu4845 5 місяців тому +5

      ചന്ദ്രനെ പൊളത്തിയ വീഡിയോ കാണുക 😂

  • @vijaychacko6557
    @vijaychacko6557 6 місяців тому +21

    പാവം ഒട്ടകം ഇതൊക്കെ അറിയുന്നുണ്ടോ?

  • @nam8582
    @nam8582 6 місяців тому +40

    ഇവന് എന്തിന്റെ ഏനക്കേടാ..? കുന്നിന്‍ ചെരുവിലെ ഈന്തപ്പനയെ ഇവന്‍ dryclean ചെയ്ത് മാനവരില്‍ മനോഹരനാക്കി...

    • @user-om7ik6yv1w
      @user-om7ik6yv1w 5 місяців тому +7

      അതാണ് ഗൾഫ് പണത്തിന്റെ മായാജാലം...
      അയൂബിന് വാങ്ങാമെങ്കിൽ പിന്നെ ഇവന് വാങ്ങിയാലെന്താ പുളിക്കുമോ?

  • @skanilkumar3630
    @skanilkumar3630 6 місяців тому +77

    കുന്നിൻ ചെരുവിലെ സിംഗിൾ പനയുടെ ജീവചരിത്രം ഒരു സമ്പൂർണ കോമഡി packege ആണ് 🤣

    • @Asf-db8td
      @Asf-db8td 6 місяців тому

      ua-cam.com/video/HpuzXkrXvi8/v-deo.htmlsi=xxB-qT9vLrJBf1Yg

    • @hyderdilkush1113
      @hyderdilkush1113 5 місяців тому +1

      എന്താണ്, ഈ കുന്നിൻ ചെരുവിലെ ഈത്തപ്പന എന്നത് കൊണ്ടു താങ്കൾ ഉദ്ദേശിക്കുന്നത്. ഒന്ന് വിശദീകരിക്കാമോ..?

    • @jojijoseph6485
      @jojijoseph6485 5 місяців тому +20

      ​@@hyderdilkush1113തന്തപ്പടി മരിച്ചു നാലു വർഷം കഴിഞ്ഞു ജനിച്ച മമ്മതിനെ അവിഹിതത്തിൽ ജനിച്ചത് എന്ന് അർത്ഥത്തിൽ അങ്ങനെ വിളിച്ചു

    • @abiabhi5414
      @abiabhi5414 5 місяців тому

      ​@@hyderdilkush1113 ഹദീസ് വായിച്ചാൽ മനസിലാവും

    • @user-nm3pf2dz5m
      @user-nm3pf2dz5m 5 місяців тому

      പൊ പോ ഡാ 🎉കള്ളം പറയാതെ. നിനക്കൊക്കെ ചത്ത് പോ കണ്ടേ

  • @drewbinskey4607
    @drewbinskey4607 5 місяців тому +50

    കുന്നിൻ ചരുവിലെ ഈന്തപ്പന 😂😂

    • @mohamood.a.c1984
      @mohamood.a.c1984 5 місяців тому +1

      വസ്തുതാപരായി കാവ്യതമകമായി പറഞു

  • @adv.ramachandran6568
    @adv.ramachandran6568 6 місяців тому +14

    പൊന്നു ബ്രോ കുറെ കാലമായി കണ്ടിട്ട് - പുതിയ പുതിയ കഥകൾ വരട്ടെ.

  • @AntyFrancis-my4jz
    @AntyFrancis-my4jz 6 місяців тому +13

    നിങ്ങൾ എവിടെത്തെ നിരീശ്വരവാദിയാണ് അങ്ങനെയെങ്കിൽ ആ ഗർഭകാലത്തെ കുറിച്ചും ആ ഗർഭം എത്ര വർഷമാണ് നീണ്ടുനിന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ എന്താണ് ഒരു വരി പോലും പറയാതിരുന്നത്?മുട്ട് വിറയ്ക്കുന്നുണ്ടോ നിരീശ്വരവാദി ചേട്ടാ?

    • @josev.o3308
      @josev.o3308 5 місяців тому +2

      പകര൦ ഇവൻഏശുവിന്റെമേലെകേറിയില്ലേ നല്ലതന്റേടത്തോടെ.കിട്ടിയകാശിനിവൻകുരച്ചു.ഗുദസ്വർണ്ണക്കാശിന്റെഒരുപവറേ .തെമ്മാടികളേയു൦ നായകളേയു൦വീഴിക്കാൻഒരസ്ഥിക്കഷണമായാലു൦മതി.

  • @kesavadas5502
    @kesavadas5502 6 місяців тому +12

    പല ജാതി. പല മതം പല ദൈവം. പല പാർട്ടി. ജയിക്കട്ടെ

  • @krisflc52
    @krisflc52 5 місяців тому +5

    Modern days living God is our dearest Modiji. Don't be surprised when many Temples come up in his name in the nearest future.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 5 місяців тому +26

    ഏകദൈവവിശ്വാസം ഒരു സമൂഹത്തിലും അധികകാലം നിലനിന്ന ചരിത്രമില്ല. രണ്ടായിരം വർഷങ്ങൾ ഒരു മതത്തെ സംബന്ധിച്ച് വളരെ ചെറിയ കാലയളവാണ്. ക്രിസ്തുമതത്തിൽ പോലും വിശുദ്ധർ ആരാധിക്കപ്പെട്ടു തുടങ്ങി. പല പള്ളികളും വിശുദ്ധൻമാരുടെ നാമത്തിലാണ്. പുതിയ പല വിശുദ്ധൻമാരും ഉദയം ചെയ്യുന്നുമുണ്ട്. ക്രമേണ കൃസ്തു വിസ്മൃതിയിലായാലും അൽഭുതമില്ല. യഹോവ ഇപ്പോൾതന്നെ വിസ്മൃതിയിലായി. ഇസ്ലാംമതം ഇതു വരെ പിടിച്ച് നിന്നത് ആയുധമുപയോഗിച്ചാണ്. ആരാധനയിൽ ചെറിയ മാറ്റം വരുത്തുന്നവന്റെ തല വെട്ടുക എന്ന രീതി. ആ രീതി ഇനിയുള്ള കാലം കൊണ്ടുനടക്കുക പ്രയാസമാണ്. അത് ചീട്ടുകൊട്ടാരം പോലെ അതിവേഗം തകർന്നു വീഴും. ഇസ്ളാമിക വിശുദ്ധൻമാരുടെ പേരിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഉത്തരേന്ത്യൻ ദർഗകളിൽ വർഷം തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നു. കേരളത്തിൽ നിന്നുള്ള തീർത്ഥാടകരും നാൾ തോറും വർദ്ധിക്കുകയാണ്. ദർഗകൾ തീർത്തും അനിസ്ലാമികമാണ്. അവിടെ ചെന്ന് വിശുദ്ധനോട് പ്രാർത്ഥിച്ചാൽ കാര്യം നടക്കും എന്നാണ് വിശ്വാസം. അവിടെ അള്ളാഹു ഔട്ട്. ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിൽ വിശുദ്ധന് കടല നിവേദ്യവും ഉണ്ട്😂😂😂

    • @anusasi1500
      @anusasi1500 5 місяців тому +1

      Visudhane aarum aaradhikunnillaa....avare ormikkuka mathramanuuu......yahova thanneyanu yesu

    • @musthfapk7309
      @musthfapk7309 5 місяців тому +1

      ഏക ദൈവ വിശ്വാസം. വെറും ഒരു വിശ്വാസമല്ല. നിൻ്റെ രുത്ത് സമ്പത്ത് ഉണ്ടായാൽ. എങ്ങിനെ ചില വാക്കണം പാവപെട്ടവനെ സംരക്ഷിക്കണ്ടതും അങ്ങിനെ പലതും ഉണ്ടു്. അതാണ് ഖുർആൻ പറയുന്നത്. നിങ്ങളും ഞങ്ങളും ഒരു സമവാക്യത്തിലെത്താൻ. ദൈവം ഏകനാണെന്നു വിശ്വസിക്കുക. എന്നിട്ടും നിങ്ങൾ സത്യം വിശ്വസിക്കുന്നില്ലങ്കിൽ . ഞങ്ങൾ ഏക ദൈവ വിശ്വാസികളാണ് എന്ന് പറയുക.

  • @gopalakrishnank8479
    @gopalakrishnank8479 6 місяців тому +78

    മുഹമ്മദ് വെറുമൊരു ദൈവമല്ല" ഗോഡ് മേക്കര്‍ "ആണ്

    • @anwarpalliyalil2193
      @anwarpalliyalil2193 6 місяців тому +5

      mohammed (S) dhaivam annenu adheham polum paranjitilla... kunjee

    • @sinojdamodharan5723
      @sinojdamodharan5723 6 місяців тому +6

      ആക്കിയെടുത്തു 😂😂🤣👌👌👌

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 6 місяців тому +4

      Oru kolapathaki daivathe ezhuthi undakki samadhana mathathilude

    • @renjithpc9785
      @renjithpc9785 5 місяців тому

      അള്ളയെ ഉണ്ടാക്കിയ മമ്മദ് പിന്നെ ഡൈബമല്ലേ കുഞ്ഞെ​@@anwarpalliyalil2193

    • @Processing........807
      @Processing........807 5 місяців тому +1

      Muhammed nabhiye paati onnum ariyilla ennu ee cmt ninnum manasilayi

  • @GAMMA-RAYS
    @GAMMA-RAYS 6 місяців тому +20

    ഡാ ഇജ്ജ് മുത്ത് നബിയെ കുറ്റം പറയരുത്.
    പ്രവാചക ചര്യ അനുസരിച്ചു ഇന്നും നിക്കാഹ് നടത്തുന്നു
    ഒരു മതത്തിലും നിക്കാഹ് ഇല്ല ഇസ്ലാമിൽ അല്ലാതെ.
    നിക്കാഹ് എത്ര പരിശുദ്ധമാണ്
    ആണുങ്ങൾ ഇരുന്നു നടത്തുന്നു പെണ്ണ് ആവശ്യം തന്നെയില്ല
    പെണ്ണ് രാത്രി ഉണ്ടായാൽ മതി
    പെണ്ണിന്റ ഉപ്പാക്ക് മഹ്ർ കൊടുത്തു ആണിന് വാങ്ങാം സാധിക്കും
    കൊടുത്ത മഹ്ർ എത്ര ആയാലും ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ തിരിച്ചു കിട്ടുകയും ചെയ്യും
    ഇത്രയും മഹത്വം ഏറിയ സംഗതി വേറെ മതത്തിൽ ഉണ്ടടോ കാഫിറെ 🙄

    • @sureshjohn2218
      @sureshjohn2218 6 місяців тому +1

      നിക്കാഹ് എന്നാൽ എന്താണ് എന്ന് ആദ്യം മനസ്സിലാക്കുക

    • @kurianjoseph6402
      @kurianjoseph6402 6 місяців тому

      @@sureshjohn2218 yonikuly koduthu penninay vangunnathu

    • @user-xl2og7cf3c
      @user-xl2og7cf3c 6 місяців тому +1

      മുൻപ് സതി എന്ന പേരിൽ കത്തിച്ച്. കൊല്ലലായിരുന്നല്ലോ നമ്മുടെ മതത്തിന്റെ ഹോബി

    • @skanilkumar3630
      @skanilkumar3630 6 місяців тому

      😂

    • @sasidharanm7089
      @sasidharanm7089 6 місяців тому +10

      പ​@@user-xl2og7cf3cപണ്ടല്ലേ ഇപ്പോൾ ഈ ആചാര० നിലനിൽക്കുന്നില്ല പക്ഷേ ഇസ്ലാമിൽ ആചാര० അണുകിട മാറ്റാൻ പറ്റില്ലല്ലോ അതാണ് വ്യത്യാസം

  • @bijlikumar123
    @bijlikumar123 5 місяців тому +62

    "നിങ്ങളുടെ സ്ത്രീകൾ നിങ്ങളുടെ കൃഷിയിടങ്ങളാകുന്നു ."
    എന്ന് സ്വന്തം മമ്മദ്........

    • @user-os7nh7ld1b
      @user-os7nh7ld1b 5 місяців тому +3

      ഇൻശാ അള്ളാ

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 5 місяців тому +2

      ​ ബുദ്ധി പണയം വെച്ചവൻ

    • @user-os7nh7ld1b
      @user-os7nh7ld1b 5 місяців тому

      @@ShamsudeenMohammed-by5ll അനക്ക് മരിക്കേണ്ട ചെക്കാ? അനക്ക് 72 ഹുറികൾ, മദ്യപുയ എന്നിവ വേണ്ടേ?

    • @iamakhilmohd
      @iamakhilmohd 5 місяців тому +6

      "ഞങ്ങളുടെ സ്ത്രീകൾ നമ്പൂതിരിമാരുടെ കൃഷിയിടമാവുന്നു."
      എന്ന് സ്വന്തം നായർ, ഈഴവർ, തീയർ, പുലയൻ etc...
      🤡🤡

    • @mahamoodvc8439
      @mahamoodvc8439 5 місяців тому +1

      ഉപമയുടെ വ്യാഖ്യാനം പണ്ഡിതൻ
      മാറോടു മനസ്സിലാക്കാൻ ശ്രമിക്കു
      Alpajnaani 😂

  • @jopanachi606
    @jopanachi606 5 місяців тому +8

    ചോര കണ്ടാൽ സന്തോഷിക്കുന്ന ദൈവം.

  • @csnarayanan5688
    @csnarayanan5688 6 місяців тому +6

    ജനങ്ങളുടെ മേൽ അധികാരം നേടാൻ ഓരോ പ്രദേശത്തെയും അധികാരവും സമ്പത്തും നേടാൻ മതം രാഷ്ട്രീയത്തെ ഉപയോഗിക്കുന്നു അതെ പോലെ രാഷ്ട്രീയം മതത്തെ ഉപയോഗിക്കുന്നു അത് പുരാതന കാലം ആയാലും ഇന്ന് ആയാലും .അതിൽ പ്രവാചകരേ ഉപയോഗിച്ച് ആൾ ദൈവങ്ങളെ ഉപയോഗിച്ച്.

  • @beauty9369
    @beauty9369 5 місяців тому +8

    ആ കാലത്തു 3 വർഷം ആയിരുന്നു gatpham

  • @chackonebu2307
    @chackonebu2307 5 місяців тому +3

    PLEASE GIVE THE REFERENCE ,,,, FOR WHAT YOU SAY ,,,,,

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 5 місяців тому +4

    മലഞ്ചെരുവിലെ ഒറ്റ പനയെ കുറച്ച് ഇപ്രകാരം ഒരു കെട്ടു കഥയോ ?....

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 5 місяців тому +3

    Please friend, Jesus Christ's historical event is not what you said. Please study again.

  • @thonnikkadan
    @thonnikkadan 6 місяців тому +6

    ആമിനയുടെ സഹോദരിയെ മുത്തലിബ് കല്യാണം കഴിച്ചലോ,, അതിലുണ്ടായ കുഞ്ഞാണോ ഹംസ?

  • @jacobabrahamabraham728
    @jacobabrahamabraham728 5 місяців тому

    What a fantastic illustration

  • @IwinPhilip-ev6zf
    @IwinPhilip-ev6zf 5 місяців тому +2

    You are saying nonsense , birth of jesus was a prophecy as per old skripts,

  • @joebob7561
    @joebob7561 5 місяців тому

    R u not telling wrong information about Abraham ? Where did u get that information that Abraham lived near the’khaba’ ?

  • @johnsonno5082
    @johnsonno5082 5 місяців тому +2

    Super vidios ........Nabiasli......

  • @AnupamaJoze
    @AnupamaJoze 3 місяці тому

    ശരിയാണ് ഒരു മനുഷ്യന്റെ പ്രബോധനം കൊണ്ട് ചരിത്രത്തിൽ തന്റെ അനുയായികൾ ആയ സ്ത്രീകളെ അവര് പോലും അറിയാതെ ലൈംഗിക വസ്തുക്കൾ ആക്കി മാറ്റിയ നികൃഷ്ടമായ അവസ്ഥ

  • @philipkutty663
    @philipkutty663 5 місяців тому +1

    ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി നൂറ്റാണ്ടുകൾക്ക് മുമ്പേ ഹിന്ദു വേദങ്ങളിലും യഹൂദ വേദങ്ങളിലും പ്രവചനം നടത്തിയിട്ടുണ്ട് . ഇങ്ങനെ മുൻകൂട്ടി പ്രവചിക്കപ്പെട്ട ഒരേ ഒരവതാരം ക്രിസ്തു മാത്രമാണ് . സംശയമുള്ളവർക്ക് ഹിന്ദു വേദങ്ങളും യഹൂദ ഗ്രന്ഥമായ തോറയും പരിശോധിക്കാം.

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 4 дні тому

      നസ്രാണിയുടെ തട്ടിപ്പാണ് വേദങ്ങളിൽഉണ്ട് എന്നത് പോയി ചത്തു കുടെ വേദം വേണ്ടി വന്നു ക്രിസ്സുവിനെ പ്രതിഷ്ടിക്കാൻ

  • @Dravidan1971
    @Dravidan1971 5 місяців тому +5

    ഇതിനൊക്കെ വല്ല ചരിത്ര തെളിവുകൾ ഉണ്ടോ അതോ ഇരുന്നു തള്ളുകയാണോ?

  • @TheSayKular
    @TheSayKular 6 місяців тому +2

    Problem with the story. 🛑
    People of Mecca use to give rights to women. 🛑
    Kadija was rich, she inherited wealth instead of her brother. 🛑
    Hind bint Utba wife of Abu Sufyan was rich and owned slaves. 🛑🛑🛑🛑🛑

  • @mollymathew8236
    @mollymathew8236 3 місяці тому +1

    യേശുവിൻ്റെ ജനനം ,ജീവിതം ,മരണം ഇവയെ കുറിച്ച് ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുണ്ട് ; അരവിന്ദാക്ഷ മേനോൻ ൻ്റ സാക്ഷ്യത്തിൽ , ഏതു chapter ഏത് വാക്യം എന്ന് പറഞ്ഞിട്ടുണ്ട് ;
    യഹൂദ ഗ്രന്ഥം ആയ ബിസി യിൽ രചിക്കപ്പെട്ട ,. തോറ യിലും old testament ലൂം വ്യക്തം ആയി പറഞ്ഞിട്ടുണ്ട് ;
    ഇത് പോലെ , " ദൈവം എന്ന് അവകാശപ്പെടുന്ന or പ്രവാചകൻ എന്ന് സ്വയം ഞെളിയുന്ന ഒരുത്തനും ഈ വക ഒരു തെളിവും ഇല്ല .

  • @user-rt1fn3ry4e
    @user-rt1fn3ry4e 5 місяців тому +1

    👍👍

  • @agneljobin
    @agneljobin 3 місяці тому

    Source of the information chodikkaan varuvaayirunnu... Avasanam paranjathu nannaayi..

  • @whories72jannah46
    @whories72jannah46 6 місяців тому +38

    അന്ന് ഞമ്മൻ്റെ അബ്ദുള്ളയെ ബലി നൽകിയിരുന്നേല് ഇന്നീ ദുനിയാബില് സമാധാനം ഉണ്ടായേനെ

    • @Processing........807
      @Processing........807 6 місяців тому +1

      Enn myth daiva vishvasi😂😂

    • @siddeequek9225
      @siddeequek9225 5 місяців тому +5

      വൃത്തികെട്ട നിന്നെ ഉണ്ടാക്കാൻ അമ്മ കിടന്നില്ലായിരുന്നെങ്കിൽ ഒരു അവിവേകി ജനിക്കുമായിരുന്നില്ല

    • @user-om7ik6yv1w
      @user-om7ik6yv1w 5 місяців тому

      @@siddeequek9225 മരിച്ചു മണ്ണിൽ മറമാടിയൽ 6 മാസം കൊണ്ട് അസ്ഥികൂടമാകുന്ന മുസ്ലിമിന് 72 ഹൂറികളും മദ്യപ്പുയയും തേൻപുഴയും സമ്മാനം നൽകുന്ന അള്ളാഹു മാസ്സ് ഡാ മരണ മാസ്സ്.

    • @whories72jannah46
      @whories72jannah46 5 місяців тому

      @@siddeequek9225 ഒരീസം ഞമ്മൻ്റെ പ്രബാചകൻ മകനായ സയ്ദിൻ്റെ ബീട്ടിൽ പോയപ്പോ, ഓൻ ആടെയില്ല. അൽപ വസ്ത്രധാരിയായ ഓൻ്റെ ഭാര്യയായ സൈനബിനെ കണ്ടപ്പോ, മമ്മദ് ഓളിൽ അനുരക്തനായി! ഈ ബിബരം അറിഞ്ഞ സെയ്ദ് ഓളെ തലാഖ് ചൊല്ലി, മമ്മദ് ഓളെ കെട്ടി.
      മമ്മദിനെ മാതൃകയായി കാണുന്ന അൻ്റെ കുണ്ടൻ ബാപ്പ അത് ചെയ്താൽ തെറ്റല്ല, കാരണം സുന്നത്താണ്.
      ശ്രദ്ധിച്ചാ, അനക്ക് നല്ലത്. ഞമ്മ പറഞ്ഞെന്നേ ഉള്ളൂ
      Al-Bukhari, al-Sahih, Hadith 4787.
      ഖുറാൻ 33:37

    • @AchuzzR
      @AchuzzR 5 місяців тому

      @@siddeequek9225 മുഹമ്മദ് കുളിക്കാതേം നനക്കാതേം എത്ര എണ്ണത്തിന്റെ കൂടെ കിടന്നിട്ടുണ്ട് ...
      പിന്നെ നിന്നെ ഉണ്ടാക്കിയത് കുനിഞ്ഞു നിറുത്തി കൊണ്ടായിരിക്കും

  • @user-jd5nv3jd9
    @user-jd5nv3jd9 6 місяців тому +7

    ശ്രീരാമൻ്റെ ചേട്ടനാണോ മുഹമ്മദ്😅?

  • @narayanannarayanan3944
    @narayanannarayanan3944 3 дні тому

    Aabdulla marichu naalu varsham kazhinjalle muhmmad janichathu. Ee katha etha?

  • @tomyp.v1344
    @tomyp.v1344 5 місяців тому +3

    Knowledge about Bible is very poor

  • @benzvzvz9956
    @benzvzvz9956 5 місяців тому +5

    യേശു രക്ഷകൻ ആണ്. താങ്കൾക് എന്തറിയാം.

    • @ottakkannan_malabari
      @ottakkannan_malabari 5 місяців тому

      യേശു ആരെ രക്ഷിച്ചു ?...

    • @binumathew1315
      @binumathew1315 5 місяців тому

      ​@@ottakkannan_malabari മുഹമ്മദിനെ

  • @dineshpillai3493
    @dineshpillai3493 5 місяців тому +3

    Orupadu informations... Very good speach 👏👏

  • @sebastianeapensebastian60
    @sebastianeapensebastian60 4 місяці тому +1

    Mr Andhikad, please once go through the old testament wherein the birth of Jesus was professed centuries ahed.
    Islamic Ibrahim and Ismail has no connection with Biblical Abraham and Ismail.Makke a factual study and teach the world.

    • @java97
      @java97 2 місяці тому

      Use your brain. How hard is it for anyone to cook a story , to match with the "prophecies" in a book which he already had in hand ? Only gullible can believe, it was prophecy coming true.

  • @cjohn2277
    @cjohn2277 5 місяців тому

    ❤️🌹

  • @ushadmaniyath9393
    @ushadmaniyath9393 24 дні тому

    Super❤❤

  • @mathaithomas8958
    @mathaithomas8958 5 місяців тому

    God bless mercy care nursing home around the world.100 years period of time 1000 facilities around the world.

  • @dadug4fun
    @dadug4fun 14 днів тому

    You tell muslim version... Linking abraham and mecca... Actually Al-lah(moon God) and 3 daughters husa/lat/manath were pagan gods in mecca before whom muhamed prostrated to impress the pagans

  • @shreekumar7262
    @shreekumar7262 5 місяців тому +1

    Aasane evidannu kittiee ee katha. Prebhutha Kerala thile prebhutha commi aanno.

  • @user-sc9ng8xl9k
    @user-sc9ng8xl9k 6 місяців тому +5

    Good speach 👍

  • @EliyasJohn
    @EliyasJohn 3 місяці тому

    History of major classes by historian Ibn Saad

  • @manojsimon316
    @manojsimon316 5 місяців тому

    Mohd എങ്ങനെ മരിച്ചു എന്നു കൂടി പറയുമോ plz..

  • @thomasthomas6382
    @thomasthomas6382 5 місяців тому +1

    വാഗ്ദത്ത ഭൂമിയായ കേരളത്തിലേയ്ക്ക് ദൈവം ഇസ്രായേൽ ജനതയെ കൊണ്ടുവരുന്ന വഴി ഇസ്രായേൽ ജനത വിഗ്രഹാരാധന നടത്തി.
    ദ്വേഷ്യം വന്ന ദൈവം ഇസ്രായേൽ ജനതയെ പാലസ്തീനിൽ ഉപേക്ഷിച്ചു.
    അവസാനം പാലസ്തീൻ, മുസ്ലീങ്ങൾ കൈയേറി. കേരളം, കമ്മികളും സുഡാപ്പികളും കൊണ്ടുപോയി .

  • @TheAdru
    @TheAdru 5 місяців тому

    ❤👍

  • @MoosakuttyThandthulan
    @MoosakuttyThandthulan 5 місяців тому

    അടിപൊളി 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @snehajanvk3108
    @snehajanvk3108 6 місяців тому +2

    ഏത് പുസ്തകമാണ് വായിചത് ഇതൊക്കെ കിട്ടാൻ ?????????? 🥰🥰🥰🥰

  • @madathilkhalid4712
    @madathilkhalid4712 5 місяців тому +1

    ഇംഗ്ലീഷ് ചരിത്രകാരൻമാർ പറയുന്നത് അബ്രഹാം മക്കയുടെ പരിസരത്ത് പോലും എത്തിയിട്ടില്ല എന്നാണ്. എന്തായാലും വിശ്വാസത്തിലും ആചാരത്തിലും മനുഷ്യൻ ഒന്നിക്കട്ടെ.

  • @johnsonpeter2889
    @johnsonpeter2889 20 днів тому +1

    ബൈബിൾ ഒരുപ്രാവശ്യം എങ്കിലും വായിച്ചിട്ട്, പറയു....

  • @chandrikachandrann
    @chandrikachandrann 2 місяці тому

    👍🏼👍🏼👍🏼

  • @Nasu1986
    @Nasu1986 5 місяців тому +6

    6 ആം നൂറ്റാണ്ടിലെ മഹോന്നത . അന്റെ കൊച്ചു പുസ്തകം മൂഞ്ചി 🌹..

    • @andrewsdc
      @andrewsdc 5 місяців тому

      🤣🤣🤣

  • @bpv071
    @bpv071 4 дні тому

    മുത്തലിബിന്റെ കഥ നോക്കിയാൽ , ആ ദൈവമല്ലേ കൂടുതൽ ശക്തൻ .. സംസം കാണിച്ചു കൊടുത്തു , ഒരുപാട് മക്കളെ കൊടുത്തു , അബ്ദുല്ലയെ ബലി കൊടുക്കണമെന്ന് നിശ്ചയിചു . 10 പ്രാവശ്യം നറുക്കു അബ്ദുല്ലയ്ക്ക് എതിരാക്കി കാണിച്ചു കൊടുത്തു . ആ ബലി കൊടുക്കാത്തത്തിന്റെ ശാപമല്ലേ ഇപ്പോൾ എല്ലാരും അനുഭവിക്കുന്നത് .

  • @ctsaidalavi2159
    @ctsaidalavi2159 5 місяців тому

    👍👍👍👍👍

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 5 місяців тому +1

    Sir Please how can you prove that Ismael came from Abraham. Islam has no connection with Abraham.

  • @anishadoor2785
    @anishadoor2785 5 місяців тому

    Nice dates

  • @bijlikumar123
    @bijlikumar123 5 місяців тому +17

    യൂദർ കബ എന്ന് പോലും കേട്ടിട്ടില്ല എന്ന് മാത്രമല്ല , AD . 630 വരെ ആധുനിക ലോകവും കബ എന്ന് കേട്ടിട്ടില്ല ???

    • @jojijoseph6485
      @jojijoseph6485 5 місяців тому +6

      കഅബ പണ്ട് പെട്രാ എന്ന ജോർദാൻ പ്രേദേശത്തു ആയിരുന്നു

    • @andrewsdc
      @andrewsdc 5 місяців тому

      അതാണ്.. പുതിയ ഒരു മതവും ദൈവവും.. അപ്പൊ ഇന്ന് ഉണ്ടായ ഈ ദൈവം ആണോ പ്രപഞ്ചം മുഴുവൻ ഉണ്ടാക്കിയത് എന്ന ചോദ്യം വരും.. അതിന് അതിലും പഴക്കം ഉള്ള ആ നാട്ടിൽ കേട്ട് പരിചയം ഉള്ള കഥകൾ മോഷ്ടിച്ചു.. എബ്രഹാമിന്റെ കഥയിൽ ഇസ്മായിലിനു ഇല്ലാത്ത പ്രാധാന്യം നൽകി കാരണം ആ നാട്ടിൽ ഉണ്ടായിരുന്ന ജൂതന്മാർ അറബികൾ എബ്രഹാമിന് ഹാഗാറിൽ ഉണ്ടായ ഇസ്മായിലിന്റെ സന്തതികൾ ആണെന്ന് പറഞ്ഞിരുന്നു.. സഹോദര സ്ഥാനം ഉണ്ടാക്കാൻ അല്ല അടിമ സ്ത്രീയിൽ ജനിച്ച അടിമ മക്കൾ ആണ് തങ്ങൾ ആണ് യഥാർത്ഥ പാരമ്പര്യം ഉള്ള മക്കൾ എന്ന് വരുത്താൻ.. അതായത് ജൂത മതത്തിലേക്ക് -അതായത് അവരെ സംബന്ധിച്ച് സത്യ വിശ്വാസം- convert ആയിട്ടും കാര്യം ഇല്ല.. Status മാറില്ല. പുതു വിശ്വാസി/മാർഗ വാസിയെ ആകൂ.. അതിന് മുഹമ്മദിന്റെ മറുപണി ആണ് ഇസ്മായിലിനെ എബ്രഹാം ബലിക്കായി കൊണ്ട് പോകുന്ന കഥ ഉണ്ടാക്കി. പക്ഷേ ജൂത പുസ്തകം അതായത് ക്രിസ്ത്യൻ പഴയ നിയമത്തിൽ ഇസഹാക്കിന്റെ സന്തതി പരമ്പര കളുടെ കഥ പറയുമ്പോൾ ഖുർആൻ വീണ്ടും അത് മാത്രം പറയേണ്ട ഗതികേട്ലേക്ക് വീഴുന്നു .. കാരണം ഇസ്മായിൽ കഴിഞ്ഞാൽ അയാളുടെ പാരമ്പര്യം ജൂത കഥകളിൽ ഇല്ല. കോപ്പി അടിച്ചാൽ ഉള്ള പ്രശ്നം ആണ് 🤣🤣

    • @andrewsdc
      @andrewsdc 5 місяців тому

      ​@@jojijoseph6485സം സം ഉം സ്ഥലം മാറിയോ.. കഅബ ഇന്ന് ഉള്ള സ്ഥലത്ത് തന്നെ ആയിരുന്നു.. അതിനു ജൂത കഥകളൊ ദൈവവും ആയോ ഒരു ബന്ധവും ഇല്ലായിരുന്നു.. പിന്നീട് മുഹമ്മദ്‌ ഉണ്ടാക്കിയത് അല്ലാതെ

    • @andrewsdc
      @andrewsdc 5 місяців тому

      പുതിയ കഥയും ദൈവവും ഉണ്ടാക്കിയ ക്രിസ്ത്യൻ മതക്കാരും കോപ്പി അടിച്ചു

    • @bijlikumar123
      @bijlikumar123 4 місяці тому

      @@andrewsdc
      ഇസ്മായിൽ സന്തതികൾ ജീവിക്കുന്നത് ഈജിപ്തിൻ്റെ അതിർത്തിയിലാണ് .
      അല്ലാതെ മക്കയിലല്ല .

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 4 дні тому

    എത്ര കിരുകൃത്യമായ അറിവാണെന്നു നോക്കു ഇങ്ങേരെ ലോകവിദ്യഭ്യാസ മന്ത്രിയായി പ്രഖ്യാപിക്കണം ഏതായാലും നഷ്ടം ആയിലuTube ൽ നിന്നു കാശു കിട്ടു

  • @latheefkoorachundu
    @latheefkoorachundu Місяць тому

    Ebrahim നബിയാണ് ഇസ്മായിൽ നബിയെ ബലികൊടുക്കാൻ പോയത്. ചരിത്രം മാറി

  • @vmantony7533
    @vmantony7533 5 місяців тому +2

    സാറേ സാറ് പറയുന്ന കാര്യങ്ങൾ ഒരുപാട് ശരിയുണ്ടായിരിക്കാം പക്ഷേ സത്യത്തെ സത്യമായി കാണുവാൻ ചരിത്രം കുറച്ചുകൂടി പഠിക്കേണ്ടിയിരിക്കുന്നു. യേശുക്രിസ്തു ജനിച്ചതിനുശേഷം അല്ലെങ്കിൽ മരിച്ച ഉയർത്തിയതിനുശേഷം അല്ല യേശു ദിവ്യ മനുഷ്യനായി തീർന്നത്. യേശു ജനിക്കുന്നതിനു മുമ്പേ ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് എന്ന പ്രവാചകൻ തനെക്കുറിച്ച് പ്രവചിച്ചു കന്യക ഗർഭം ധരിച്ച് ഒരു ശിശുവിനെ പ്രസവിക്കും. സാറ് ചരിത്രം കുറച്ചുകൂടി നന്നായി പഠിക്കുക 😢😢😢

    • @leluallu4845
      @leluallu4845 5 місяців тому

      700 വർഷം മുമ്പ് എന്ന പ്രവാചകൻ?????!!!

  • @binoyjoseph8383
    @binoyjoseph8383 5 місяців тому +1

    ഇതു മുഴുവൻ ഒരു തപ്പും തടവുമില്ലാതെ ഒഴുകുകയാണല്ലോ.

  • @SureshKumar-sz7pk
    @SureshKumar-sz7pk Місяць тому

    Ippol nizhal vannu samsarikkunna paripadi nirthiyo

  • @ashnelli2224
    @ashnelli2224 5 місяців тому +2

    എങ്കിൽ നിങ്ങളുടെ ജനന കഥയും ഉണ്ടാക്കാൻ സമയമായി.

    • @abulhassan9932
      @abulhassan9932 5 місяців тому

      ഇസ്ലാമിക പുരോഹിതൻമാർ ഒളിപ്പിച്ച് വച്ചിരുന്ന പുസ്തകത്തിൽ നിന്ന് വായിച്ചത്

  • @shreekumar7262
    @shreekumar7262 5 місяців тому

    Athe ithuvare ketta kathakalil angane aannu kettathu

  • @user-hp7oj4sl3g
    @user-hp7oj4sl3g 5 місяців тому +1

    New story but no avoidance. oidance

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 5 місяців тому

    നമുക്ക് ഈ ഭൂമിയുടെ സൃഷ്ടവിനെ ആരാധിക്കാം
    അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയെ നാം പഠിക്കണം

  • @amayam1821
    @amayam1821 5 місяців тому

    എബ്രഹാം ജീവി ച്ച കാലവും മുഹമ്മദ്‌ ജീവിച്ച കാലവും തമ്മിൽ അജ ഖജാന്തര മുണ്ട് സർ

  • @sathianmk6814
    @sathianmk6814 3 місяці тому

    Al qudam
    Muhammed's real name was al qudam

  • @sureshjohn2218
    @sureshjohn2218 6 місяців тому +10

    അബ്രഹാം സൗദിയിൽ പോയതിന് നിങ്ങൾക്ക് എവിടുന്നാണ് തെളിവ് കിട്ടിയത്. ചരിത്ര പശ്ചാത്തലം വെച്ച് നോക്കിയാൽ അബ്രഹാം സൗദിയിൽ ഒരു സ്ഥലത്തും കാലുകുത്തിയിട്ടില്ല.

    • @sajeevananthikad3724
      @sajeevananthikad3724 6 місяців тому +7

      അബ്രഹാം സൗദിയിൽ എത്തിയാലേ ഈ കഥ ശരിയാവുകയുള്ളൂ

    • @bijukannan4
      @bijukannan4 6 місяців тому +1

      അത് ഖുറാനിൽ പറഞ്ഞിട്ടുണ്ട് ചെങ്ങായി 😂
      നിങ്ങളുടെ കഥയിൽ ചെറിയ വ്യത്യാസം ഉണ്ടാവാം 😂😂

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 6 місяців тому +5

      ഇത് ഇസ്ലാമിൻ്റെ അവകാശവാദമാണ് -അദ്ദേഹം പറയുന്നത് ഇസ്ലാമിക വിശ്വാസത്തെക്കുറിച്ചാണ്

    • @harikk1490
      @harikk1490 6 місяців тому +7

      അയൽവക്കക്കാരനെ അപ്പനാക്കുമ്പോൾ എപ്പോൾ വന്നു എപ്പോൾ പോയി എന്നൊന്നും ചോദിക്കരുത്

    • @Asf-db8td
      @Asf-db8td 6 місяців тому

      ua-cam.com/video/HpuzXkrXvi8/v-deo.htmlsi=xxB-qT9vLrJBf1Yg

  • @andrewsdc
    @andrewsdc 5 місяців тому

    കോമഡി എന്താണെന്ന് വച്ചാൽ ഇബ്രാഹിം എന്ന് പറഞ്ഞു ജൂത tribal പിതാവായ എബ്രഹാംമിനെ ഇസ്ലാം കടം എടുക്കുമ്പോൾ എബ്രഹാം അറേബ്യൻ penisula യുടെ വടക്ക് കനാൻ പ്രദേശം ഇന്നത്തെ പലസ്റ്റീൻ പിന്നേ ആധുനിക ഇസ്രായേൽ പ്രദേശത്ത് മാത്രം ജീവിച്ചു മരിച്ചതായി പറയപ്പെടുന്ന ആൾ ആണ്.. ബലി അർപ്പിക്കാൻ ആയി കൊണ്ട് പോയി എന്ന് ഒറിജിനൽ കഥയുടെ മുതലാളി ആയ ജൂതരും അത് എടുത്തു ഉപയോഗിക്കുന്ന ക്രിസ്ത്യാനികളും ഇസഹാക്കിനെ എന്ന് പറയുമ്പോൾ ഖുർആൻ ഇസ്മായിൽ എന്ന് പറയുന്നു.. കാരണം അറബികൾ ഇസ്മായിലിന്റെ സന്തതികൾ ആണെന്ന് പിൽക്കാലത്ത് അറേബ്യയിലെക്ക് കടന്ന് വന്ന ജൂതന്മാർ പറഞ്ഞു പരത്തി. എന്നാൽ പിന്നീട് ഉള്ള തലമുറ പറയാൻ ഇസഹാക്കിന്റെ സന്തതി പരമ്പരയേ തന്നെ ഖുർആൻ എഴുതിയ ആൾക്ക് ഉപയോഗിക്കേണ്ടി വന്നു..so കഅബയും ആയി എബ്രഹാമിന് ഒരു ബന്ധവുമില്ല.. എബ്രഹാം മകനെ ബലി അർപ്പിക്കാൻ കൊണ്ട് പോയ സ്ഥലം കനാൻ ഇൽ തന്നെ ആണ്.. ബലി അർപ്പിക്കാൻ വന്ന എബ്രഹാം തിരിച്ചു പോയി എന്ന് ബൈബിൾ പറയുന്ന സ്ഥലം ബെർഷെബാ... ഇന്ന് അത് തെക്കൻ ഇസ്രായേൽ ആണ്

  • @hiltonmenswear9026
    @hiltonmenswear9026 Місяць тому

    Oru nalla pandithana vachu parayu thanikkum vivaram varum

  • @josephjacob6369
    @josephjacob6369 5 місяців тому +2

    Kallam parayaruthu

  • @sureshomachappuzha2036
    @sureshomachappuzha2036 5 місяців тому

    മതവും ദൈവവും മനുഷ്യവിരുദ്ധ മായി മാറി

  • @hamzamuttil1868
    @hamzamuttil1868 3 місяці тому

    കുതിര വട്ടം ചികിത്സിച്ചാൽ ചിലപ്പോൾ സുഖമായേക്കാം

  • @johnsonno5082
    @johnsonno5082 5 місяців тому +1

    .....Nabiasli...... Videos

  • @thankachent.t9012
    @thankachent.t9012 9 днів тому

    മനുഷ്യൻ തിന്നുന്നതിലെ തന്നെ തുറുമോ? ഇദ്ദേഹം അങ്ങനെയാ പറയുന്നതെ!

  • @dadug4fun
    @dadug4fun 14 днів тому

    No proof of abraham in mecca...

  • @EliyasJohn
    @EliyasJohn 4 місяці тому

    ഇതിൽ ഒരു ട്വിസ്റ്റ്‌ ഉണ്ട്. അബ്ദുള്ള മരിച്ചു മൂന്നു വർഷം കഴിഞാണ് ആമിന പ്രസവിക്കുന്ന ത്

    • @EliyasJohn
      @EliyasJohn 3 місяці тому

      The Book of major classes by historian Ibn Saad

  • @Karyam--
    @Karyam-- 6 місяців тому +1

    *മാർട്ടിൻ ലിങ്ങ്സ്*

  • @NpNayar
    @NpNayar 5 місяців тому

    ഏതു കാര്യവും വളച്ചു ഒ ടിക്കുന്നതാണ് യുക്തി വാദം. എന്താണ് യുക്തി? ഒന്നിലും വിശ്വസിക്കാത്ത ഒരു മരമണ്ട. അതിൽ തോന്നുന്നത് എല്ലാം യുക്തി ആണ്.

  • @Aliraghavan
    @Aliraghavan 4 місяці тому

    യാഥാർഥ്യം അന്വേഷിച്ജറങ്ങിയാൽസങ്കല്പത്തിലെ ബിംബങ്ങൾ പലതും വീണുടയും

  • @syamkumar4503
    @syamkumar4503 5 місяців тому

    ജിബ്‌റെയിൽ മുമ്മുവിന്റെ മനസ്സാണ്. ആ മനസ്സാണ് അള്ളാ ഉൾപ്പെടെ കുറാൻ. മുൻപ് കേട്ടാ യേശു ദേവന്റെ കഥകൾ കേട്ടു.മുമ്മു കച്ചവടം നടത്തുന്നു അതിനിടയിൽ കേട്ടു.........

  • @haris7135
    @haris7135 5 місяців тому

    4 വ൪ഷ ഗ൪ഭ൦ കൂടി പറ

  • @prophetspath.319
    @prophetspath.319 5 місяців тому

    Semitic Mathangalil Vishwasa Yogyam Islam Mathram???

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 місяців тому +1

    ഏത് ആരാധനാലയത്തിൽ ആണ് പൈസ വരുമാനത്തിന് കേന്ദ്രമായ ഉള്ളത് നിങ്ങൾ പറഞ്ഞപോലെ മനുഷ്യ ആരാധനാലയങ്ങളിൽ പല തട്ടിപ്പിന് വേണ്ടി പല കേന്ദ്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട് അവിടെ പൈസ വരുമാനമുണ്ട് വളരെ ഈസി ആയിട്ട് നമുക്ക് മനസ്സിലാവും ശബരിമലക്ക് ഒരു ഭാവന മസ്ജിദ് അവിടെ മുസ്ലിങ്ങൾ അല്ലാത്തവർ കണ്ടമാനം പൈസ കൊണ്ട് പോയി ഇടുന്നുണ്ട് അതുപോലെ ജാറങ്ങൾ കെട്ടി മനുഷ്യരെ അന്തംവിട്ട് ദൈവിക വിശ്വാസത്തിൽ നിന്നും മനുഷ്യ ദൈവത്തിലേക്ക് ക്ഷണിക്കുന്ന സ്ഥലങ്ങളിലും പൈസ വരുമാനം ഉണ്ടാക്കുന്നുണ്ട് നേരെമറിച്ച് ഹജ്ജിനും ഉംറക്കും അല്ലാതെ ഇവിടെ നമ്മുടെ നാട്ടിലെ പല പള്ളികളിലും ആരാധനക്ക് വേണ്ടി നമസ്കരിക്കാൻ വേണ്ടി ജനങ്ങൾക്കിടയിൽ ഇറങ്ങുന്നുണ്ട് അവിടെ എവിടെയെങ്കിലും ഒരു പൈസ വാങ്ങുകയോ ഒരു പൈസ വരുമാനം ഉണ്ടാക്കുകയോ ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ചിട്ട് ഇമ്മാതിരി നുണകൾ തട്ടി വിടുക

    • @airu4192
      @airu4192 5 місяців тому

      ഭൂമി പരന്നതാണോ

  • @smithasmitha4880
    @smithasmitha4880 5 місяців тому

    Ethil ethu thaiveekatha aanullath

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 5 місяців тому

    Strekalkrishiyidagalennuparanhad👍krishieghanyallamnighalnokkumadupolenokananu

  • @paulgopalakrishnan7343
    @paulgopalakrishnan7343 4 місяці тому

    Yishu Ji Ne Kitne Din Mein banta hai

  • @jobyrenjijose7278
    @jobyrenjijose7278 5 місяців тому

    P.V. ഒരു ജാരസന്തതി ആണ് എന്ന് പറയുന്നത് പോലെ

  • @yesthomas9955
    @yesthomas9955 5 місяців тому

    യാതൊരു പഠനവും നടത്താതെ അപണമുണ്ടാക്കാൻ മാത്രം ഉദ്ദേശിച്ചാണ് ഈ ചാനൽ പടച്ചുവിടുന്നത്

  • @abdullath961
    @abdullath961 5 місяців тому

    യുക്തിവാദികളിൽ എന്ത് മാതിർകയാണ് ഉള്ളത്. അവർ അമ്മയെയും കാമുകിയെയും ഒരേ പോലെ കാണുന്നു. അവരിൽ എന്ത് മാതൃകയാണ് ഉള്ളത്

  • @hiltonmenswear9026
    @hiltonmenswear9026 Місяць тому

    Oru samoohatha thammadikal vivaram ellatha tharadich ala muttiyal charayum kadikkum😊

  • @salmansalman2555
    @salmansalman2555 5 місяців тому +9

    എന്തൊരു മനുഷ്യനാണ് പ്രവാചകന് കേട്ടിട്ട് ഒന്നുകൂടി പ്രവാചകനോട് ഇഷ്ടം തോന്നി യാ റസൂലല്ലാഹ്❤❤❤❤❤

    • @imraniqbal7447
      @imraniqbal7447 5 місяців тому +3

      എന്തിന്?

    • @renjithpc9785
      @renjithpc9785 5 місяців тому +13

      അത് അനക്ക് ബുദ്ധിയില്ലാഞ്ഞിട്ടാണ് കോയ

    • @anujafmlpanu3102
      @anujafmlpanu3102 5 місяців тому +1

      ❤❤❤❤

    • @andrewsdc
      @andrewsdc 5 місяців тому

      🤣🤣🤣🤣

    • @rajeshkuttan8111
      @rajeshkuttan8111 Місяць тому

      ഇവിടെ ഉണ്ടോ 😂😂😂

  • @josew202
    @josew202 5 місяців тому

    മുഹമ്മദ്‌ ന്റെ കാലം വരെ ചരിത്രത്തിൽ ഒന്നും ഇല്ലാത്ത ക അബയും ഇബ്രാഹിമും ആയുള്ള ബന്ധം എന്ത് അടിസ്ഥാനത്തിൽ ആണ് ഇവിടെ ചരിത്രം എന്ന തരത്തിൽ ഇയാൾ അവതരിപ്പിക്കുന്നത്? എബ്രഹാം തന്റെ ദാസിയായ ഭാര്യയെയും മകൻ ഇസ്മായിൽ നെയും ഇജിപ്ത് ലെ മരുഭൂമിയിൽ ആണ് ഉപേക്ഷിച്ചത് എന്ന് ബൈബിൾ പറയുകയും മുഹമ്മദ്‌ ബൈബിൾ കഥകളും മറ്റു മതങ്ങളിലെ കഥകളും ഉപയോഗിച്ച് സ്വന്തമായി ഒരു മതം നിർമ്മിക്കുവാൻ ശ്രമിച്ചപ്പോൾ മക്കയിലെ ക അബയെയും ഈ ബൈബിൾ കഥയുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി അത് ഇബ്രാഹിം നബി സ്ഥാപിച്ചതാണ് എന്ന് സ്ഥിരീകരിച്ചു പറഞ്ഞു എന്നല്ലാതെ അന്ന് വരെ എന്ത് ചരിത്ര തെളിവാണ് ഇബ്രാഹിമും ക അബ യുമായി ഉള്ളത് എന്ന് താങ്കൾ ക്ക് പറയാമോ? ഇദ്ദേഹത്തെ പോലുള്ളവരെ യുക്തി വാദി സംഘടനകൾ ആരെങ്കിലും ഇതൊക്ക അവരുടെ അഭിപ്രായം എന്നനിലയിൽ പറയുവാൻ അനുവദിച്ചു എങ്കിൽ യാതൊരു യുക്തിയും ഇല്ലാത്ത ഒരു സംഘടന എന്നേ പറയേണ്ടു. അല്ലെങ്കിൽ ഇസ്ലാമിസ്റ്റുകൾ ആരെങ്കിലും ഇയാളെ സഹായിക്കുന്നുണ്ട് എന്ന് സംശയിക്കേണ്ടി വരും. ചില സമയങ്ങളിൽ ഇയാൾ യാതൊരു യുക്തിയും ഇല്ലാതെ കോൺഗ്രസ്‌ വക്താവ് ആയും വരുന്നുണ്ട്.

  • @jopanachi606
    @jopanachi606 5 місяців тому

    All so called prophets came with their own perverted beliefs of God.

  • @abdullatheef3662
    @abdullatheef3662 5 місяців тому +3

    എക്സ് മുസ്ലിം അറിയാൻ....🙄
    വെന്ത് പാകമായി ചെമ്പിൽ നിൽക്കുന്നത്
    മുതൽ ആരുടേയെങ്കിലും വായിലെത്തുന്നത് വരേ മാത്രമേ ബിരിയാണിക്ക് ബിരിയാണിയെന്ന പേരുണ്ടാകൂ വയറ്റിലെത്തിയ ശേഷം അത് വായിലൂടെ പുറത്ത് പോയാൽ ഛർദ്ദിച്ചതെന്നും ഗുദത്തിലൂടെ പുറത്ത് പോയാൽ മലം,അപ്പി അല്ലെങ്കിൽ കാഷ്ഠം എന്നൊക്കെയാണ് പറയുക.
    പൊതുവേ ആരും ചർദിനേയും കാഷഠത്തേയും എക്സ് ബിരിയാണി എന്നൊന്നും വിളിക്കാറില്ല.
    പഴങ്കഞ്ഞിയോടും ഉണക്കമീനോടും ഒന്നിച്ച് ദഹിച്ച് മലമായി പോയ ചില തീട്ടങ്ങൾക്ക് ഞങ്ങൾ മുമ്പ് ബിരിയാണികളായിരുന്നു എന്ന് അഭിമാനത്തോടെ പറയാൻ തോന്നുന്നത് സ്വാഭാവികം.!
    എങ്കിലും ഒന്നിച്ച് ദഹിച്ച് ലയിച്ച് ചേർന്ന് ഒരേ സെപ്റ്റിക് ടാങ്കിൽ വീണ അപ്പികൾക്കിടയിൽ എന്തിനാണ് ഇങ്ങനെയൊരു വിവേചനം.!?
    മതം വിട്ട മലങ്ങൾക്കിടയിൽ ഇങ്ങനെയൊരു ചേരി തിരിവ് വേണോ.??

  • @syamraj1106
    @syamraj1106 5 місяців тому

    ഒരു ബാലൻ k നായർ കളിക്കാതെ നേരെ വിഷയത്തിലേക്കു വരാൻ ഒരു പാടാണ് അല്ലിയോ. ആദ്യ 9 മിനുട്ട് എന്തായിരുന്നു പുള്ളി ഉദ്ദേശിച്ചത്??

  • @sankarannairm3316
    @sankarannairm3316 5 місяців тому

    ഇയാൾ ഈ പറയുന്ന അബ്രഹമിന്റെകഥ എവിടെനിന്ന് കിട്ടിട്ടിയതാണ് റഫറൻസ് പ്ലീസ് ബൈബിളല്ലാതെ അബ്രഹാമിന്റെ കഥ എവിടെ നിന്നാണ് കിട്ടിയത്ട്ടിയത് ബൈബിളിൽ അങ്ങനെ അല്ലല്ലൊ അലക്സാണ്ടർ ജേക്കബിനെ പോലുള്ള നബി ആരാധകരിൽനിന്നാണൊ