Out Of Focus Live | 28 October 2024

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 195

  • @nowshadmundekatt5190
    @nowshadmundekatt5190 Годину тому +80

    കൃത്യമായ നിലപാടുള്ള മലയാളം ചാനലുകളിലെ ഒരു മികച്ച പ്രോഗ്രാം ...❤

    • @thealchemist9504
      @thealchemist9504 Годину тому +2

      നിലപാട് 🤣🤣🤣🤣🤣

    • @rafeekselection4255
      @rafeekselection4255 Годину тому

      ​@@thealchemist9504 അല്ല പിണറായിയുടെ വഴിപാട്

    • @dinto_louis
      @dinto_louis 57 хвилин тому +2

      മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലം ആണ് Davood sir..വായിൽ നിന്ന് വരുന്ന ഓരോ വാക്കും ഇവിടെ മത സ്പർദ്ധ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്ന പവിഴ മുത്തുകളാണ്
      Martin ന് തീവ്രവാദ പ്രസ്ഥാനമായോ, തീവ്ര ആശയം ഉൾകൊണ്ടോ, നിരോധിത സംഘടനയായോ ബന്ധമുണ്ടെങ്കിൽ UAPA ചുമത്തണം..അല്ലേൽ ആവശ്യം ഇല്ല..തടിയന്റവിടം Naseer അതുപോലെ അല്ല
      കതിരൂർ Manoj ന്റെ Case ൽ UAPA ആവശ്യം ഇല്ല..ഇങ്ങനെ ആണേൽ Christmas നു ഗുണ്ടു പൊട്ടി ആരേലും പേടിച്ചാൽ ഭീകരാന്ദ്രിക്ഷം സൃഷ്ടിച്ചതിനു കേസ് എടുകേണ്ടി വരും

    • @Kanesh2606
      @Kanesh2606 52 хвилини тому

      ​@@dinto_louisതടിയന്റെ വീട്ടിൽ നസീർ എത്ര പേരെ കൊന്നു? പകയുള്ള ക്രൂരനായ നസ്രാണി ചെയ്തത് നല്ല വാദം തീവ്ര ഹിന്ദുത്വ ഭീകരന്മാർ പടച്ചുണ്ടാക്കിയ ഓരോരോ മുസ്ലിം സംഘടനകളുടെ പേരിട്ടുകൊണ്ട് മുസ്ലീങ്ങളെ ഭീഷണിപ്പെടുത്താൻ വേണ്ടി ചെയ്യുന്നതെല്ലാം ഭീകരവാദം

    • @Sh.addehlwi
      @Sh.addehlwi 51 хвилина тому

      ക്രിസ്തുമസ് ന് ഗുണ്ട് പൊട്ടിച്ച് ആരെങ്കിലും ഒരു മത വിഭാഗത്തില്‍ പെട്ട 6 പേരെ അവരോട് ഉള്ള വെറുപ്പിന്റെ പേരില്‍ കൊന്നിട്ടുണ്ടോ? ഭീകര സംഘടന എന്നതിന്റെ നിര്‍വ്വചനം തന്നെ മുസ്ലിം സംഘടന എന്ന് ആയതുകൊണ്ട് UAP വേണ്ട.
      Martin പാവാ.

  • @rafeekselection4255
    @rafeekselection4255 Годину тому +14

    നിലപാട്🔥🔥🔥🙏🙏🙏

  • @dharvesheniyilakath5641
    @dharvesheniyilakath5641 Годину тому +56

    UAPA ചുമത്താൻ
    1. മുസ്ലിമായിരിക്കണം
    2. മുസ്ലിം മാത്രമായിരിക്കണം
    3. മിനിമം മുസ്ലിം പേരെങ്കിലുമാകണം.

  • @anoopanuo9452
    @anoopanuo9452 Годину тому +21

    ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് നോക്കിയാ കേരളത്തേക്കാൾ നൂറേ ഭേദം തമിഴ്നാട് ❤

    • @FfVam
      @FfVam 32 хвилини тому +1

      💯💯💯💯💯

  • @haneefkvm6040
    @haneefkvm6040 2 години тому +28

    Super program, Davood, Ravuthar

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 54 хвилини тому +11

    അജിംമ്സ് എവിടെ കുറെ ദിവസമായി കണ്ടിട്ട്

  • @raghuvk1163
    @raghuvk1163 2 години тому +48

    പല വിഷയങ്ങളിലും നിങ്ങളുടെ നിലപാടിനോട് യോജിപ്പില്ല എങ്കിലും കളമശ്ശേരി സ്ഫോഡ നത്തിൽ നിങ്ങൾ പറഞ്ഞ അഭിപ്രായം ശരി ആണെന്ന് തോന്നുന്നു.

  • @naseervty1488
    @naseervty1488 Годину тому +7

    അനീതിക്കെതിരെ സംസാരിക്കാൻ നേതാക്കളില്ല.

  • @PhpneHi
    @PhpneHi 2 години тому +28

    മീഡിയ വൺ 👍🙏🙏👍🙏🙏🙏👍🙏🙏👍🙏🙏🙏👍🙏🙏👍🙏🙏🙏🙏👍👍👍🙏👍👍

  • @abdulgafoorthalanchery3353
    @abdulgafoorthalanchery3353 Годину тому +10

    കളമശേരിയിൽ ഡൊമിനിക് മാർട്ടിൻ ചെറുതായി കുറച്ചു പേരെ കൊന്നു കുറച്ചു പേർക്ക് പരിക്കുണ്ടാക്കി അത്രയല്ലേയുള്ളൂ.

  • @PhpneHi
    @PhpneHi 2 години тому +15

    നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍👍🙏🙏👍👍🙏👍👍🙏👍👍👍👍👍👍👍🙏🙏🙏🙏👍👍🙏🙏

  • @ummermohammedaslam
    @ummermohammedaslam Годину тому +7

    ഈ അന്വേഷണവും മറ്റേ ആ ADGP തന്നെ അല്ലേ? അതെന്തേ പറയാത്തെ?

  • @abdulkader5121
    @abdulkader5121 2 години тому +14

    മാർട്ടിൻ പകരം മയമാലി ആണെൻകിൽ യൂ എ പി എ എടുക്കാമായിരുന്നു

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc Годину тому +7

    ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർകാർ അല്ല
    നിങ്ങൾ മറന്നൊ ഗോവിന്ദൻ മാഷ് ഒരിക്കൽ പറഞ്ഞിരുന്നു പോലീസ്ന് മേലും ജൂഡീഷറിയിലും ഞങ്ങൾക്ക് അധികാരമില്ല
    പോലീസ് നെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്
    അവർ ഒരു നുറ്റാണ്ട് തികക്കുമ്പോഴും ആവശ്യത്തിന് സ്കൂളുകൾ പോലും നമുക്കില്ല..
    ചതിയും വഞ്ചനയും വർഗീയതയുമല്ലാതെ മറ്റൊന്നും അവർക്കറിയില്ല

  • @jaleelabdul1780
    @jaleelabdul1780 Годину тому +8

    പതിവുപോലെ പ്രതിപക്ഷം ഉറക്കം നടിക്കും എന്ന് ന്യായമായും നമുക്ക് പ്രതീക്ഷിക്കാം .......!

  • @AbdulKhader-s7k
    @AbdulKhader-s7k 2 години тому +36

    ഇത്തരം കറുത്ത യാഥാർഥ്യങ്ങൾ തുറന്നു കാട്ടുന്നത് കാരണമാണ് ഈ പരിപാടി പലർക്കും സഹിക്കാത്തത്.

    • @thealchemist9504
      @thealchemist9504 49 хвилин тому

      ആർക്കാണ് സഹിക്കാത്തത്? ഞങ്ങളൊക്കെ ഇവിടെ വരുന്നത് തന്നെ ഹമാസിന്റെ പേര് പറഞ്ഞ് ഇവന്മാരുടെ നെഞ്ചത്തടിയും നിലവിളിയും കാണാനാണ് 😀.

  • @abdulkader5121
    @abdulkader5121 Годину тому +20

    മാപ്പിള സഖാക്കന്മാർ സംഖി പിണറായിയെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്നു

  • @nacheewic4802
    @nacheewic4802 Годину тому +5

    🌹🌹🌹Congratulations 💪

  • @ashrafcm4715
    @ashrafcm4715 2 години тому +22

    മുസ്ലിം പേര് ഉള്ളവർക്ക് മാത്രമേ UAPA

  • @pangadanpulloortirur6709
    @pangadanpulloortirur6709 Годину тому +20

    ചെറുതായി എട്ടു പേരെ ചുട്ടു കൊന്നു

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 2 години тому +34

    ആർഎസ്എസ് പോലീസിന്റെ യു എ പി എ ചുമത്താനുള്ള മാനദണ്ഡം മുസ്ലിം പേരുകാരൻ ആയിരിക്കുക

    • @captaina_america
      @captaina_america 2 години тому

      അത് പോലെ ഹിന്ദുക്കളെ സങ്കി തീവ്രവടിയകാൻ താത്പര്യവും

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk Годину тому +4

    ഇവിടെയാണ് അൻവർ പറഞ്ഞ nexases പ്രവർത്തിക്കുന്നു എന്ന് പറഞ്ഞദ് എത്ര സത്യം

  • @abdulnayeem3658
    @abdulnayeem3658 Годину тому +5

    he is Martin not Mayin

  • @EbrahimKk-nk1sj
    @EbrahimKk-nk1sj Годину тому +6

    പിണറായി സ്വന്തം കുടുംബത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു

  • @jamsheedpaloli2727
    @jamsheedpaloli2727 Годину тому +16

    പിണറായി ഭരണകാലത്ത് UAPA പോലുള്ള കരിനിയമങ്ങൾ ഒരു പ്രത്യേക സമുദായത്തിന് സംവരണം ചെയ്തത് പോലെയാണ്.

  • @FfVam
    @FfVam 11 хвилин тому +1

    ഇന്ന് ഫുൾ 🔥🔥🔥🔥🔥🔥🔥

  • @abdulkader5121
    @abdulkader5121 Годину тому +16

    മാപ്പിള സഖാക്കൾ എത്ര പിണറായിയെ നിയായീകരിച്ചാലും താഹക്കും.. അലനും ഉണ്ടായ അതെ പ്രശ്നം നിങ്ങൾക്കും വരും സൂക്ഷിച്ചോ

  • @maruthunayakam8141
    @maruthunayakam8141 2 години тому +17

    CPM-RSS-POLICE കൂട്ട്കെട്ട് കൊണ്ടുവന്ന പ്രതിയാണ് മാർട്ടിൻ. കേസ് തേച്ച്മാച്ച് കളയാനുള്ള സകലകാര്യങ്ങളും ചെയ്തിട്ടുണ്ട്. കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് മുമ്പ് RSS നടത്തിയ test ആയിരുന്നു കളമശ്ശേരി ഭീകരാക്രമണം. വടക്കേന്ത്യയിൽ ചെയ്തതു പോലെ കേരളത്തിലെ പോലീസിനെയും മീഡിയയെയും ഒന്നുകൂടി മെരുക്കിയെടുക്കണം എന്നതാണ് RSS നേതൃത്വത്തിന്റെ തീരുമാനം. കളമശ്ശേരിയിൽ കൊല്ലപ്പെട്ട 8 പേരെയും ഇനി കൊല്ലപ്പെടാൻ പോകുന്ന നിരപരാധികളെയും ഓർത്ത് ഹൃദയം വേദനിക്കുന്നു.

  • @fathima5002
    @fathima5002 Годину тому +1

    Bigsaluyt

  • @abduljafarabduljafar9043
    @abduljafarabduljafar9043 Годину тому +6

    നെ തന്യാ ഹുവിൻ ശിഷ്യൻമാരൊന്നും ഇല്ലേ ഇതിന് ഒരു വിശദീകരണം അഭിപ്രായം കാണുന്നില്ലല്ലോ

    • @nacheewic4802
      @nacheewic4802 Годину тому

      മുകളിലുണ്ട്

  • @PhpneHi
    @PhpneHi 2 години тому +16

    ദാവൂദ് സത്യം പറഞ്ഞു 🙏👍🙏🙏🙏🙏🙏👍👍🙏🙏🙏🙏👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍🙏🙏👍🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏

    • @josemon5719
      @josemon5719 Годину тому

      Gazayilu kore ennam koode chathu... Poi mongeda...

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 години тому +6

    ഹീനമായ പിണറായി സർക്കാർ,, പക്ക മോശം 🤛🤛🤛

  • @sidheekthaikandy6541
    @sidheekthaikandy6541 Годину тому +17

    പേരാണ് ഒരു പ്രശ്നം

  • @sakkeert73
    @sakkeert73 Годину тому +1

    ❤❤❤❤❤

  • @safya-gl7up
    @safya-gl7up 2 години тому +6

    ഖലീഫ യുടെ കാര്യത്തിൽ നിഷാദ് പറഞ്ഞുതാണ് ശെരി.

  • @kalipranthan8171
    @kalipranthan8171 2 години тому +6

    Ajims എവിടെ

  • @PhpneHi
    @PhpneHi 2 години тому +5

    നൗഫൽ 👍👍👍🙏🙏🙏🙏🙏🙏👍🙏🙏👍🙏👍👍👍🙏👍👍👍👍🙏🙏🙏👍

  • @JafarEkkaparamb
    @JafarEkkaparamb 2 години тому +3

    👍🏻

  • @arshadaluvakkaran675
    @arshadaluvakkaran675 56 хвилин тому

    Loving from aluva

  • @fizavt401
    @fizavt401 2 години тому +7

    AJIMS evide

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 32 хвилини тому

    ❤TEAM OUT OF FOCUS❤❤❤🔥🔥🔥🔥🔥👍👍👍

  • @MegaHaqu
    @MegaHaqu 54 хвилини тому +2

    പുസ്തകം വായിച്ചതിന് രണ്ട് സഖാക്കളെ എടുത്ത് അകത്തിടാമെൻകിൽ 8 പേരെ കൊന്നതിനു UAPA ഇല്ല, കൊളളാം വിജയാ 😢

  • @salahudheenayyoobi3674
    @salahudheenayyoobi3674 20 хвилин тому +1

    നിങ്ങൾ എന്താണ് പറയുന്നത്....? താമരക്കു വേണ്ടി പടക്കം പൊട്ടിച്ചു വെറും 8 പേരെ കൊന്നത് UAPA ചുമത്താൻ പാടുണ്ടോ? രാജ്യത്തിനു വേണ്ടിയല്ലേ? നിങ്ങൾക്ക് അറിയാത്തത് ഞങ്ങൾക്ക് കഴിഞ്ഞത് ഞങ്ങളുടെ കഴിവല്ലേ?😂😂

  • @shahulhameedhameed9308
    @shahulhameedhameed9308 2 години тому +1

    👍👍🌹🌹🌹

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 20 хвилин тому

    ❤❤❤MEDIA ONE❤❤❤
    THE LEGEND🎉🎉🎉

  • @rashidp3559
    @rashidp3559 Годину тому +3

    Ajims evide

  • @sajadcp
    @sajadcp Годину тому +5

    UAPA & MUSLIM NAME--PERFECT COMBO❤

  • @admirer9596
    @admirer9596 Годину тому +1

    പിണറായിയിടെ പോലീസ് അല്ലെ 😂😂😂😂😂
    അത്ര മതി

  • @rashisoum
    @rashisoum 2 години тому +7

    Para nari vijayan

  • @varunpradeepkumar728
    @varunpradeepkumar728 Годину тому +4

    Dawood ibrahim😅😂

  • @wellwisher.always
    @wellwisher.always 37 хвилин тому

    Pinarayi 💪

  • @mohamedmusliyarakath822
    @mohamedmusliyarakath822 2 години тому +14

    കേരളാനെതന്യാഹുവിൻ്റെ പോലീസ്

  • @dinto_louis
    @dinto_louis Годину тому +1

    മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലം ആണ് Davood sir..വായിൽ നിന്ന് വരുന്ന ഓരോ വാക്കും ഇവിടെ മത സ്പർദ്ധ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്ന പവിഴ മുത്തുകളാണ്
    Martin ന് തീവ്രവാദ പ്രസ്ഥാനമായോ, തീവ്ര ആശയം ഉൾകൊണ്ടോ, നിരോധിത സംഘടനയായോ ബന്ധമുണ്ടെങ്കിൽ UAPA ചുമത്തണം..അല്ലേൽ ആവശ്യം ഇല്ല..തടിയന്റവിടം Naseer അതുപോലെ അല്ല
    കതിരൂർ Manoj ന്റെ Case ൽ UAPA ആവശ്യം ഇല്ല..ഇങ്ങനെ ആണേൽ Christmas നു ഗുണ്ടു പൊട്ടി ആരേലും പേടിച്ചാൽ ഭീകരാന്ദ്രിക്ഷം സൃഷ്ടിച്ചതിനു കേസ് എടുകേണ്ടി വരും
    Ajims എവിടെ..? he has some common sense

  • @CITIZEN-y5j
    @CITIZEN-y5j 2 години тому +2

    Kalamesheryilll kittenda vargathine kittiyilla... athond...UAPA chappa kittiyilla..😂😂

  • @muhammedmansoor8538
    @muhammedmansoor8538 Годину тому +2

    Ahims yenge?

  • @mahamoodK-g9d
    @mahamoodK-g9d 50 хвилин тому

    Very simple and very clear, you should be arabic named man,

  • @shameerkpoyil3474
    @shameerkpoyil3474 2 години тому +4

    മുണ്ടുടുത്ത മോഡി.കാസ, ആർഎസ്എസ് അടിമത്തം.പേരും ....... ആവണല്ലോ..

  • @gladiator2021
    @gladiator2021 23 хвилини тому

    നിലപാട്

  • @muhammedjabirvattaloor8333
    @muhammedjabirvattaloor8333 2 години тому +1

    Where is ajims?

  • @amansuhair1244
    @amansuhair1244 8 хвилин тому

    where is ajims

  • @wellwisher.always
    @wellwisher.always 36 хвилин тому

    CheaPM 💪

  • @shameerthottupoyil2682
    @shameerthottupoyil2682 11 хвилин тому

    Ajims എവിടെ?

  • @achuashraf-l5b
    @achuashraf-l5b 2 години тому +2

    Ajims?????

  • @abbasecp
    @abbasecp 2 години тому +2

    യു എ പി എ കൊണ്ട് വന്നത് തന്നെ കോഴ ഒന്ന് കാർകിച്ച് തുപ്പിയാൽ ചോദ്യോത്തരമില്ലാതെ അകത്തിടാൻ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 24 хвилини тому

    ഇതിന് പിണറായിക്ക് ഒന്നും പറയാനില്ലേ? Cpm ന് വോട്ട് ചെയ്യുന്നവർ ആലോചിക്കട്ടെ.

  • @RosyJohnson-ey1lz
    @RosyJohnson-ey1lz 56 хвилин тому +2

    യഹോവ സാക്ഷികളുടെ ആരാധനാ ലയത്തിൽ അതിൽ പെട്ട ഒരാൾ തന്നെ അവരോടുള്ള വിദ്വേഷം കാരണം ബോംബ് വച്ചത് എങ്ങനെയാ തീവ്ര വാദം ആകുന്നത്. ഒരു മതത്തിലെ ആളുകൾ മറ്റൊരു മതത്തിലെ ആരാധന ആലയത്തിൽ അങ്ങനെ ചെയ്യുമ്പോൾ ആണ് അത് തീവ്ര വാദം ആകുന്നത് അത്തരം കേസുകൾ യൂറോ പ്പിൽ ധാരാളം ഉണ്ടാകുന്നുണ്ട് അതാണ് തീവ്ര വാദം

    • @nurhudamadeena3234
      @nurhudamadeena3234 53 хвилини тому +2

      ആഹാ കൊള്ളാലോ നിന്റെ വിവക്ഷ😂😂😂

    • @ismailpk2418
      @ismailpk2418 47 хвилин тому

      Puthiya kadupiditham😅

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 2 години тому +7

    ആഭ്യന്തരമന്ത്രി മുണ്ടുടുത്ത അമിത്ഷാ

  • @raheemkuttayi7138
    @raheemkuttayi7138 2 години тому

    Waching

  • @shereefmtm
    @shereefmtm Годину тому +1

    മാർട്ടിൻ മുസ്ലിമല്ല

  • @MuhammedAli-xy3ko
    @MuhammedAli-xy3ko 14 хвилин тому

    Ajims എവിടെ പോയി .....

  • @rashidak1128
    @rashidak1128 49 хвилин тому

    10.00 edhonnum namude pinnarayikku ariyilla. Riyasmon parenje koduthathe ayal eduthe thattiyadhagum

  • @shamsudheenpm5288
    @shamsudheenpm5288 7 хвилин тому

    UAPA പിൻവലിച്ചിട്ടല്ലെ ഉള്ളൂ. കേസ്തന്നെ പിൻവലിക്കാനോ തെളിവില്ലാതെ തള്ളിപോകാനോ സാധ്യതയുണ്ടെന്ന് മനസിലാക്കിയാൽ ഒരു ഞെട്ടൽ ഒഴിവാക്കാം.

  • @kalipranthan8171
    @kalipranthan8171 2 години тому

    Where is അജമ്സ്

  • @jitheshkr
    @jitheshkr 45 хвилин тому

    Pinarayi kandathu Mia Khalifa 😅

  • @expirimentelfooddie1442
    @expirimentelfooddie1442 35 хвилин тому

    Usaman ആക്കി മാറ്റുക അപ്പോൾ uapa

  • @KeralaML-y6f
    @KeralaML-y6f 23 хвилини тому

    ക്രസങ്കികൾക് എന്തുമാവാം

  • @sreejitha3952
    @sreejitha3952 3 хвилини тому

    Dawoood nte mayavi kadhakal.

  • @saleemyousef3164
    @saleemyousef3164 29 хвилин тому

    പേര് അറബി പേരാവണം ഇന്നാലെ UAPA ഉണ്ടാവൂ

  • @ellie7542
    @ellie7542 9 хвилин тому

    Annamalai increase his vote percentage by 50% in last election... BJP is doubling there vote in every election...

  • @mohammedali584
    @mohammedali584 10 хвилин тому

    നിസ്സാര സംഭവം അല്ലിയോ

  • @MAXIMAXY471
    @MAXIMAXY471 Годину тому +1

    UAPA chumathanenkil prathi Muslim avanam,
    Mappala kammiyayalum ithannayayirikkum

  • @rashidp3559
    @rashidp3559 2 хвилини тому

    LDF NDA thammil vithyasmillathayayi

  • @Rameeshan-xy4dp
    @Rameeshan-xy4dp 30 хвилин тому

    മുസ്ലിമാണെങ്കിൽ നോ നീതി 🫤

  • @VenkideshVenki-x8l
    @VenkideshVenki-x8l 2 години тому +1

    നിങ്ങളുടേ ചാനൽ അവതാരകർ പിണറായിയെയാ വാനോളം പുകഴ്ത്തുന്ന മഹാന്മാർ അവിടെ ഉണ്ടല്ലോ....

  • @rashidp3559
    @rashidp3559 52 секунди тому

    Ake muslimingalkk ulla samvaranam UAPA anu

  • @ShihabKp-i3o
    @ShihabKp-i3o 2 години тому

    Alla mapikami galum murattachanganda pravartti manasilakanam😂

  • @ameerahsan5300
    @ameerahsan5300 Годину тому

    Paranaariyil ninnu edhalaande endhu parayaan, avante aasannam thaanghi thendighalle adhyam thallannam

  • @Iji-p7m
    @Iji-p7m Годину тому

    .

  • @hameedvallikunnath2108
    @hameedvallikunnath2108 13 хвилин тому

    എല്ലാകാരിനിയമങ്ങളും musligalk😭എതിരെ

  • @suresh342sr
    @suresh342sr Годину тому +4

    കള്ളക്കടത്തും ഭീകരവാദവും നടന്നു കഴിഞ്ഞാൽ ഒരു സമൂഹത്തെ മാത്രം സംശയിക്കുന്നു അതിന്റെ കാരണം മറ്റുള്ളവരെ കുറ്റം പറയുന്നതിനേക്കാൾ നല്ലത് ആ സമൂഹത്തിലുള്ളവർ തന്നെ ചിന്തിക്കുന്നതാണ്

    • @noushadusman9031
      @noushadusman9031 Годину тому

      അത് തന്നെയല്ലെ പറയുന്നത്...
      പ്രോപ്പഗാണ്ടയാണ് ഇവിടെ നടക്കുന്നത്...
      മുസ്ലിം ആണെങ്കിൽ UAPA ക്രിസ്ത്യാനി ആണെങ്കിൽ.ഹിന്ദുവാണെങ്കിൽ UAPA ഇല്ല...
      അതിന്റെ അവസാനത്തെ ഉദാഹരണമാണ്
      കളമശ്ശേരി സ്ഫോടനക്കേസിലെ മാർട്ടിൻ എന്ന ഭീകരവാദി...

    • @musthafapadikkal6961
      @musthafapadikkal6961 Годину тому +2

      നിങ്ങൾ സംശയിക്കാൻ കാരണം നിങ്ങൾ വർഗീയവൽക്കപ്പെട്ടു എന്നതാണ് കാരണം 😂😂😂

    • @suresh342sr
      @suresh342sr Годину тому

      @@musthafapadikkal6961 തിരിച്ചറിവ് ഇല്ലായ്മ ഒരു കുറ്റമല്ല

    • @shamima2946
      @shamima2946 Годину тому

      *.* മഹാത്മാഗാന്ധിയെ കൊന്നയാളുടെ മതം ???
      *.* ഇന്ദിരാഗാന്ധിയെ കൊന്നയാളുടെ മതം ഏതാണ് ???
      *.* രാഹുൽ ഗാന്ധിയെ കൊന്നയാളുടെ മതം ഏതാണ് ???

    • @suresh342sr
      @suresh342sr 55 хвилин тому

      @@shamima2946 രാഹുൽ ഗാന്ധിയെയോ 🤣🤣🤣 നല്ല വിവരം...

  • @roshan5078
    @roshan5078 43 хвилини тому

    Thanks for the islam class?😅 is this some kinda islam teaching channel?

  • @yousuftm1191
    @yousuftm1191 2 години тому

    Tamil nattil nothing stalin well there

  • @muhammadrashid1814
    @muhammadrashid1814 Годину тому +1

    UAPA ചുമത്താൻ ഉള്ള അടിസ്ഥാന യോഗ്യത മുസ്ലിം പെരുകാരനാകണം എന്നതല്ലേ ?
    അന്ന് ഈ മാർട്ടിൻ കുറ്റം ഏറ്റില്ലായിരുന്നു എങ്കിൽ ധാരാളം പേർക്കെതിരെ UAPA ചുമത്തുമായിരുന്നു.

  • @SanjumolTS
    @SanjumolTS Годину тому

    😂😂😂😂😂

  • @Patriotic-Indian47
    @Patriotic-Indian47 2 години тому +1

    ഈ വ്യവസ്ഥിതിയിൽ വിശ്വാസമില്ലാത്തതും ഒരു കുറ്റമാണോ???

  • @musthafamusthafa8960
    @musthafamusthafa8960 Годину тому

    H

  • @samuelvarghese120
    @samuelvarghese120 2 години тому

    മീഡിയാ വൺ ഈ കേസിൽ കക്ഷി ചേരണം എന്നിട്ട് കോടതിയിൽ മാർട്ടിനു എതിരെ യുഎപിഎ ചുമത്താൻ അവശ്യ പെടണം... അതിന് ഉള്ള ചങ്കൂറ്റം കാണികണം. അതല്ലേ അതിൻ്റെ ശരി.

    • @tradewayblr7930
      @tradewayblr7930 Годину тому

      നിന്റമ്മയെ അയൽവാസി പീഡിപ്പിച്ചാൽ തമിഴ്നാട്ടിലുള്ള അണ്ണാച്ചിയാണോ കേസ് കൊടുക്കുക അല്ലെങ്കിൽ നീയോ 🤣🤣

  • @aradhyaarya2693
    @aradhyaarya2693 2 години тому +1

    ഞമ്മളെ മുത്തുച്ചിപ്പി ലോകം വരും കേട്ടോ ഇങ്ങനെ കരയല്ലേടാ 😢

    • @abdulrasheedm1500
      @abdulrasheedm1500 2 години тому +1

      തീർച്ചയായും ഈ ചെയ്തു കൂട്ടുന്നതിന് ഒക്കെ പ്രതിഫലം കിട്ടുന്ന ഒരു മുത്തുച്ചിപ്പി ലോകം ഉണ്ടാവും മകനെ

    • @Sudheerbabuabdulrazak
      @Sudheerbabuabdulrazak 2 години тому

      ആദ്യം നിന്റ അമ്മക്ക് നല്ല ഒരു ഭർത്താവിനെ ഒപ്പിച്ചു കൊട്, നാട്ടുകാരെ വഴിതെറ്റിക്കാതെ... 🤨🤨🤨

    • @KeralaML-y6f
      @KeralaML-y6f 20 хвилин тому

      ഇപ്പോൾ ചാണക ലോകമല്ലേ

  • @rajupyleepalatty
    @rajupyleepalatty 2 години тому +2

    എന്തൊരു വിഷമാടാ ദാവൂദേ പറയുന്നത്.? പോലീസ് ഒരു സംഭവം നടന്നാൽ സംശയുള്ളവരെ ചോദ്യം ചെയ്യും അവസാനം എല്ലാ തെളിവുകളോടെ പ്രതികളിൽ എത്തുകയും ചെയ്യും. ഡൊമിനിക്ക് സ്വയം വെളിപ്പെടുത്തിയില്ലെങ്കിൽ പോലീസ് ഒരിക്കലും അയാളിലേക്ക് എത്തില്ലെന്നാണോ പറയുന്നത്.? ആദ്യം സംശയത്തിൻ്റെ പേരിൽ കണ്ട മുസ്ലിംങ്ങൾ പ്രതിയാകുമത്രെ ?ഇവരൊക്കെ വട്ടമിട്ടിരുന്ന് ഈ സമുദായത്തെ ഒറ്റപ്പെടുത്തുന്ന കാര്യമാണ് നിരന്തരം ചർച്ചിക്കുന്നത്.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 години тому

      മാർട്ടിൻ എന്ന പേര് വെളിയിൽ വരാൻ കാരണം അയാളുടെ സ്വന്തം ജീവനിലുള്ള ഭയമായിരുന്നു.
      വ്യക്തമായി പറഞ്ഞാൽ ഓപ്പറേഷന് ശേഷം തിരികെ ഇയാൾ പെട്ടെന്ന് എത്താൻ പറഞ്ഞ സ്ഥലത്തേക്ക് യാത്ര തുടരുന്ന സമയത്തു ഉണ്ടായ ബോധോദയം ഇയാളെ സ്വയം വഴിയിൽ അടുത്ത് കണ്ട പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാൻ പ്രേരിപ്പിച്ചു.
      അയാൾ കൊല്ലപ്പെടുമായിരുന്നു സ്ഫോടനം മുസ്ലിംകളുടെ തലയിൽ കെട്ടിവെച്ചേനെ വടക്കേ ഇന്ത്യയിൽ ഇന്ന് ഒരു ബലിമൃഗത്തെ കേരള പൊലീസിന് അവർ എത്തിച്ചു നൽകിയേനെ.
      പക്ഷെ പ്ലാൻ ചെയ്ത രീതിയിൽ ഒന്നും നടക്കാതെ പോയത് മാർട്ടിൻ കൊല്ലപ്പെടും എന്ന് അയാൾക്ക് ഉത്തമ വിശ്വാസം വന്ന ഒരേഒരു കാരണത്താൽ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 години тому

      മാർട്ടിൻ എന്ന പേര് വെളിയിൽ വരാൻ കാരണം അയാളുടെ സ്വന്തം ജീവനിലുള്ള ഭയമായിരുന്നു.
      വ്യക്തമായി പറഞ്ഞാൽ ഓപ്പറേഷന് ശേഷം തിരികെ ഇയാൾ പെട്ടെന്ന് എത്താൻ പറഞ്ഞ സ്ഥലത്തേക്ക് യാത്ര തുടരുന്ന സമയത്തു ഉണ്ടായ ബോധോദയം ഇയാളെ സ്വയം വഴിയിൽ അടുത്ത് കണ്ട പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാൻ പ്രേരിപ്പിച്ചു.
      അയാൾ കൊല്ലപ്പെടുമായിരുന്നു സ്ഫോടനം മുസ്ലിംകളുടെ തലയിൽ കെട്ടിവെച്ചേനെ വടക്കേ ഇന്ത്യയിൽ ഇന്ന് ഒരു ബലിമൃഗത്തെ കേരള പൊലീസിന് അവർ എത്തിച്ചു നൽകിയേനെ.
      പക്ഷെ പ്ലാൻ ചെയ്ത രീതിയിൽ ഒന്നും നടക്കാതെ പോയത് മാർട്ടിൻ കൊല്ലപ്പെടും എന്ന് അയാൾക്ക് ഉത്തമ വിശ്വാസം വന്ന ഒരേഒരു കാരണത്താൽ

    • @ShihabKp-i3o
      @ShihabKp-i3o 2 години тому +1

      Krisangi Martin soyam kiyadagiyada police araya arastt chaidad nok

    • @abdulrasheedm1500
      @abdulrasheedm1500 Годину тому +11

      സംഘപരിവാറിൻ്റെ ഈ നാടകം ഉത്തരേന്ത്യയിലൊക്കെ കുറേ കണ്ടതല്ലേ അജ്മീറും മാലേഗാവും സംജോധ എക്സ്പ്രസ് തുടങ്ങി അനേകം സ്ഫോടനങ്ങൾ അതിൻ്റെപേരിൽ കുറേ മുസ്ലിം ചെറുപ്പക്കാർ 15ഉം 20ഉം വർഷങ്ങൾക്കുശേഷം തെളിവ് ഹാജരാക്കാൻ കഴിയാതെ വിട്ടയച്ചതും യഥാർത്ഥ പ്രതികൾ പാർലമെൻറ് എംപിയും രാജ്യസ്നേഹികളും ആയി ഇന്നും വിലസി നടക്കുന്നതും നീയൊന്നും കാണില്ല അതുകൊണ്ട് ദാവൂദിൻ്റെ വിഷം നീ അളകണ്ട

    • @tradewayblr7930
      @tradewayblr7930 Годину тому +5

      ഹോ അണ്ണൻ ഇത്രക്കും കണ്ടുപിടുത്തങ്ങൾ നടത്തിയത് കൊണ്ടാകും തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോയി കഷണ്ടിയായത് അല്ലേ 🤣🤣

  • @fasiltirur4945
    @fasiltirur4945 Хвилина тому

    ദാവൂദ് സാർ👍🏻👍🏻