ഷീബ ചേച്ചിയുടെ തറവാട് ഹോട്ടൽ| Thrissur Food Vlogs|street food kerala

Поділитися
Вставка
  • Опубліковано 13 жов 2021
  • 23 വർഷമായി വിശപ്പടക്കാൻ വരുന്നവർക്കായി അന്ന മൊരുക്കുന്ന ചേച്ചി ഓർക്കുക.... ചേച്ചിയെ പോലെ സ്നേഹത്തോടെ അന്നം തരുന്നവർ അമ്മയുടെ സ്ഥാനത്താണ്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
    ഇതിന്റെ അടുത്താണ് ഹോട്ടൽ
    Pullur Government ITI
    maps.app.goo.gl/adUZBjQ613Ssz...

КОМЕНТАРІ • 151

  • @shemeersamad1703
    @shemeersamad1703 2 роки тому +54

    പാവങ്ങളുടെ കട തപ്പി പിടിച്ചു പോയി അവര്ക് ഒരു പബ്ലിസിറ്റി കൊടുക്കുന്ന ഇക്ക ഇങ്ങള് മുത്താണ് 😍😍😍😍😍god bless u

    • @TraditionHack
      @TraditionHack 2 роки тому +2

      ഞങ്ങടെ കടയിലേക്ക് ഞാൻ വിളിച്ചിരുന്നു..... എത്തീട്ടില്ല

    • @jaisals922
      @jaisals922 2 роки тому

      @@TraditionHack Pppp

  • @AjithKumar-vj5gb
    @AjithKumar-vj5gb 2 роки тому +50

    നാട്ടിൻപുറത്തെ ഹോട്ടലുകൾ ആണ് ഇക്ക നിങ്ങളുടെ ട്രേഡ് മാർക്ക്‌ 👌🥰👍👍

  • @chandrabala100
    @chandrabala100 Рік тому +2

    പൊറോട്ട യും സാമ്പാറും കഴിച്ചിട്ടില്ല ഇതു വരെ, സൂപ്പർ ടേസ്റ്റ് ആണ് ബായ്, നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോ യും കാണാറുണ്ട്, congrats

  • @KLKL-yl1nq
    @KLKL-yl1nq 2 роки тому +17

    നിങ്ങൾ സാധാരണ കാര്ക്ക് വേണ്ടിയാണ് കൂടുതൽ വീഡിയോ ചെയ്യുന്നത് എല്ലാവരെയും നല്ലഭഹുമാനം കൊടുക്കുന്നുണ്ട്

  • @mr__vk_97
    @mr__vk_97 2 роки тому +22

    ഉച്ചക്ക് ഊണ് ഇവിടെ തന്നെ ആയിരുന്നു ITI യിൽ പഠിക്കുമ്പോൾ ❤️

  • @Firose....malappuram
    @Firose....malappuram 2 роки тому +10

    സീമ ചേച്ചിയെ കണ്ടിട്ട് പാവം തോന്ന്ണ്______
    അവരുടെ എല്ലാ ആഗ്രഹങ്ങളും മോഹങ്ങളും___ഈ കച്ചവടത്തിലൂടെ നിറവേറട്ടെ___പ്രാർത്ഥനകൾ

  • @vijeshkp2564
    @vijeshkp2564 2 роки тому +17

    നിങ്ങളെ സമ്മതിക്കണം എങ്ങനെ സംഘടിപ്പിക്കുന്നു ഇതുപോലുള്ള കടകൾ.👍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 роки тому +17

    ചേച്ചി ആള് പൊളിയ 👍 best Wishes 🤗

  • @m4tec987
    @m4tec987 2 роки тому +4

    നിങ്ങൾ street food india എന്ന് ക്കണം... അത് ആയത് കേരളത്തിൽ മാത്രം ല്ല ഇന്ത്യ മുഴുവൻ ❤❤❤❤❤❤💞💞💞💞💞💞bro പൊളി ആണ് 🥰🥰🥰🥰🤙🏻🤙🏻🤙🏻🤙🏻

  • @user-jb6je4ur9c
    @user-jb6je4ur9c 2 роки тому +7

    ഇക്കാ നിങ്ങൾ ഈ സമയത്ത് വരുനത് മനുഷ്യനെ കൊതിപ്പിക്കാൻ ആണോ?🤤🤤🤤😋😋😋(കഷ്ടം ഉണ്ട് കേട്ടോ)🤗🤗🤗🤗

  • @rajup1134
    @rajup1134 2 роки тому +14

    അണ്ണാ സൂപ്പർ 👍👌❤❤❤❤

  • @johnpaulden007
    @johnpaulden007 2 роки тому +1

    Ningal select cheyuunna kadakalaanu ningalude channelinte speciality.. thanks for promoting small businesses

  • @akmanojanakmanojan8365
    @akmanojanakmanojan8365 2 роки тому +4

    സാധാരണകാരന്റെ അവതാരകൻ, പെരുത്തിഷ്ടം

  • @appu2589
    @appu2589 2 роки тому +1

    പോരട്ടെ പോരട്ടെ ഇത്തരത്തിലുള്ള വെറൈറ്റികൾ ഇനിയും പോരട്ടെ ചേച്ചി എന്തായാലും പൊറോട്ട അടിച്ചു തകർക്കട്ടെ 🙏🙏🙏❤️❤️❤️👍🏼👍🏼👍🏼

  • @happytrivians2413
    @happytrivians2413 2 роки тому +4

    അടിപൊളി ചേട്ടാ.
    അവതരണം supper ആയിട്ടുണ്ട്

  • @sunithasunitha4195
    @sunithasunitha4195 2 роки тому

    Sir..thankalude videos njan ippozhanu kanunnathu...kure perkku oru thangayittundu..allah anugrahikkatte.

  • @jaisonkokkat3659
    @jaisonkokkat3659 2 роки тому

    ഞാൻ നാട്ടിൽ പോയപ്പോൾ തറവാട്ടിൽ പോയിരുന്നു. എന്റെ കുട്ടുക്കാരന്റെ അമ്മയും അച്ഛനും ആണ്. എന്റെ വീട് പുല്ലൂർ ആണ്. ഭക്ഷണം എല്ലാം ഒന്നിന്‌ഒന്നു മെച്ചം ആണ്. എല്ലാവർക്കും ആശംസകൾ നേരുന്നു..

  • @nithinn408
    @nithinn408 2 роки тому +8

    നമസ്കാരം ഇക്കാ... 💖💖💖🙋‍♂️

  • @user-jb6je4ur9c
    @user-jb6je4ur9c 2 роки тому +2

    ഇക്കാ ഒരു കാര്യം പറയാനുണ്ട് ഉണ്ട് സൗണ്ട്കുറച്ച് കുറവ് പോലെ തോന്നി

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +3

    Woman power.
    Quality food.
    Good price.
    Super.

  • @busywithoutwork
    @busywithoutwork 2 роки тому +1

    Ithum nalloru video.. Poli..

  • @KallanLoT
    @KallanLoT 2 роки тому +5

    10000000 aavan sahayikkatha ellarkkum nanni eniyum sahakaranam pratheeksikkunnilaa

  • @susanpradeep1794
    @susanpradeep1794 2 роки тому

    GOOD that you give a chance for every eatery to come up by covering their food joints.

  • @CITY_WALK_DUBAI
    @CITY_WALK_DUBAI 2 роки тому

    Thanks for sharing my friend, Great video. Keep going Always ✌✌✌❤❤🌺🌺😚💐💐💐

  • @karthikkrishna.k.v.5567
    @karthikkrishna.k.v.5567 2 роки тому +1

    Super ekka

  • @pradeeshmadathilkundu1384
    @pradeeshmadathilkundu1384 2 роки тому +1

    Can you make one list of hotels and their location in a page or in something which would help people like me travel around Kerala will help find out blogged hotel easily👍

  • @gregoriperalmannn
    @gregoriperalmannn 2 роки тому +1

    enjoy all your videos...

  • @Binuchempath
    @Binuchempath 2 роки тому

    Porotta + varathitta thenga pachamulaku chattney super ano bro

  • @prakashp4767
    @prakashp4767 2 роки тому +2

    അടിപൊളി 👍

  • @filooskitchen7824
    @filooskitchen7824 2 роки тому +3

    കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി 😋😋

  • @bibindas3139
    @bibindas3139 2 роки тому

    Hakkimkka....kappad..beachil...varoo...or u divasam....kozhikkode - koyilandy..highwayil elathur petroleum station nte opposite...oru kadayundu...Vishwettante..kada...ennu..parayum....2.um..nirayum...ningade vayarum,manassum..😍😍😍

  • @ajithagirish3820
    @ajithagirish3820 2 роки тому +1

    Congrats BabuChettan &Sheeba Chechi(My bro).👍👍👍❤❤❤

  • @inshadmala
    @inshadmala 2 роки тому +1

    വീഡിയോക്ക് സൗണ്ട് കുറവാണ് ..,അടുത്ത വിഡിയോയിൽ ശ്രദ്ധിക്കുമല്ലോ ..?

  • @jagan8767
    @jagan8767 2 роки тому

    EKKA ALL VIDEOS GREAT

  • @mahimg3012
    @mahimg3012 2 роки тому +3

    ഇങ്ങളെ കൊണ്ട് ഞാൻ തോറ്റ് 😜😜❤❤❤❤

  • @dileebp4989
    @dileebp4989 2 роки тому +1

    Eikate video super

  • @gokugaming2563
    @gokugaming2563 2 роки тому +2

    Super❤️❤️

  • @sanaljose6275
    @sanaljose6275 2 роки тому

    Sound illa

  • @truepages3491
    @truepages3491 2 роки тому

    Sir you're great, helping others god bless you.

  • @litheshtm8319
    @litheshtm8319 2 роки тому +2

    Adipoli food ane ivarude ..

  • @jerinjerin4979
    @jerinjerin4979 2 роки тому

    Enganna Ella dhivasavum oro place
    kandupidikkunne.🤔. Vedio kollaam😋👌

  • @ashishsyam123
    @ashishsyam123 2 роки тому

    Nangade nattile hotel🤗😍😍

  • @nisharaffi8391
    @nisharaffi8391 2 роки тому

    Adipoli ika,,, chechi. Poliyanu

  • @sareeshns4080
    @sareeshns4080 2 роки тому +1

    Kiduu chettaaa

  • @hassanhamsa4851
    @hassanhamsa4851 2 роки тому +2

    ഇക്ക വീഡിയോ സൗണ്ട് ചില സമയങ്ങളിൽ തനിയെ കമ്മിയാവുന്നുണ്ട് ഒന്ന് ശ്രദ്ദിക്കണേ 👍👍👍

  • @sonog6496
    @sonog6496 2 роки тому

    Sheeba chechida mulakalum kothavum supper 👍

  • @jasir2039
    @jasir2039 2 роки тому

    200k waiting 🔥🔥🔥❤️❤️😍

  • @sajad.m.a2390
    @sajad.m.a2390 5 місяців тому

    വീഡിയോ 👍..

  • @jitheshso1322
    @jitheshso1322 2 роки тому +1

    👍👍👍superb

  • @jinuvarghese3256
    @jinuvarghese3256 2 роки тому +1

    മുത്തേ കൊടകര മറ്റത്തൂർ എന്തുമാതിരി ഒരു കടയുണ്ട് സെൻഡറിൽ തന്നെ ഒരു വ്ലോഗ് ചെയ്താൽ നന്നായിരുന്നു

  • @SAHENAAZLOVESTOCOOK
    @SAHENAAZLOVESTOCOOK 2 роки тому +6

    Beautiful.... 🌹

  • @sunilssonu6973
    @sunilssonu6973 2 роки тому

    കിടു ബ്രോ 👌👌👌

  • @sajinasunil8700
    @sajinasunil8700 2 роки тому +1

    👍ikka please one day show us her parotta making one day .It’s so unique .never seen any lady doing in eateries so far. I would love to see her work on the four.

  • @rahulreji8531
    @rahulreji8531 2 роки тому +1

    Super episode's

  • @m4tec987
    @m4tec987 2 роки тому +3

    കണ്ണൂർ വന്നു വീഡിയോ എടുത്തിടെ ❤❤❤❤❤

  • @rameashk8280
    @rameashk8280 2 роки тому +3

    👌👌🙏

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    സൂപ്പർ 💞💞🎉💖😍👍

  • @sreeraghec1127
    @sreeraghec1127 2 роки тому

    വെറൈറ്റി ഫുഡ് സ്പോട്ട് തേടിനടന്ന് വെറൈറ്റി ഭക്ഷണം പ്രേഷകരിലേക്ക് എത്തിക്കുന്നതാണ് സാറെ ഇങ്ങേരുടെ മെയിൻ. 👍🏻

  • @sunilbabuk7602
    @sunilbabuk7602 2 роки тому

    അടിപൊളി 😍😍😍

  • @ktmshorts8986
    @ktmshorts8986 Рік тому

    Super

  • @michellemenon7636
    @michellemenon7636 2 роки тому

    Beef is not banned in Kerala?

  • @zainche5597
    @zainche5597 2 роки тому

    ഇക്ക ഇങ്ങള് 👌❤👌

  • @harispatdyharis1699
    @harispatdyharis1699 2 роки тому

    ഇഷ്ട്ടായി

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    Subscribed your channel makkale
    God bless you all makkale

  • @salihkv8833
    @salihkv8833 2 роки тому +1

    Poli❤

  • @sabukollam3175
    @sabukollam3175 2 роки тому

    സൂപ്പർ 👍👍👍

  • @tqmfaliliponmundam270
    @tqmfaliliponmundam270 2 роки тому +1

    എന്താണ് കൊഴുവ

  • @reemkallingal1120
    @reemkallingal1120 2 роки тому +2

    cheriya kadakalil poy avarku oru publicity kodukunnathiu 🙏💖God bless you🤲

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 роки тому +2

    നല്ല വെട്ടാണല്ലോ 😜 ദിവസം ഒരു 5 കിലോമീറ്റർ എങ്കിലും നടക്കണം ട്ടൊ ഞങ്ങൾ പോകുന്നുണ്ട് തറവാട്ടിലേക്കു അടുത്ത ആഴ്ച mazhayonnu ഒഴിയട്ടെ

  • @himalayan1665
    @himalayan1665 2 роки тому

    100 th comment♥️🔥🔥😎

  • @ebinbabu1201
    @ebinbabu1201 2 роки тому +1

    👌😃

  • @vysakhps8093
    @vysakhps8093 2 роки тому

    Nice

  • @paulypauly4706
    @paulypauly4706 2 роки тому

    Super💞

  • @82dineshmeethal
    @82dineshmeethal 2 роки тому

    Super 👍

  • @rajusewa8278
    @rajusewa8278 Рік тому

    വളരെ ശാന്തമായ ചേച്ചി... പാവം....

  • @nazeerpvk6738
    @nazeerpvk6738 Рік тому

    Good

  • @vijaypn7135
    @vijaypn7135 2 роки тому +1

    😍

  • @baijumavelikara6131
    @baijumavelikara6131 2 роки тому

    Super 😎

  • @richurichu871
    @richurichu871 2 роки тому

    സൂപ്പർ ഭക്ഷണം

  • @dayanandparapurath4590
    @dayanandparapurath4590 2 роки тому +1

    Wow... Ente Naatil ulla hotel aanalaoo. Adutha visit il evide definitely visit cheyyanam. Thanks for the Video Hakim Bhai. Keep the good work going. Looking forward for more such videos.

  • @rj6615
    @rj6615 2 роки тому

    ആ പോസിറ്റീവ് വൈബ് ചിരിയാണ് ❤

  • @vishnusathyan1134
    @vishnusathyan1134 2 роки тому

    കിടിലൻ കട ആണ്... ❤❤❤

  • @safnasaf3185
    @safnasaf3185 2 роки тому

    👍👍

  • @vivekindia1982
    @vivekindia1982 2 роки тому

    The way you eat it shows tasty

  • @sreejesh1701
    @sreejesh1701 2 роки тому

    Google maps like says it’s in kasargod .

  • @rajikottoor5381
    @rajikottoor5381 2 роки тому

    Kothippikkalle

  • @alimohammed-hl8ki
    @alimohammed-hl8ki 2 роки тому +1

    Chetta cheachiyude porrata adi scene koodiyum veanamaayirunnu 🤗🙂

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    അടിപൊളി ചേട്ടാ 💛💛🤗♥️😍👍

  • @raagilraj.5576
    @raagilraj.5576 2 роки тому

    Kannurek epa barunne

  • @tvramachandrababu945
    @tvramachandrababu945 Рік тому

    സൗണ്ട് വളരെ കുറവാണ് ശ്രദ്ധിക്കുമല്ലോ

  • @shivanthengumcode2222
    @shivanthengumcode2222 2 роки тому

    നിങ്ങൾ സൂപ്പറാ കാക്ക

  • @mrzgaming3786
    @mrzgaming3786 2 роки тому

    Inte ponnikka 🤗🤗♥💯❗️😘💕

  • @shaniftp1834
    @shaniftp1834 2 роки тому

    Ekka poliyanu

  • @kottakkal868
    @kottakkal868 2 роки тому

    കൊഴുവ എന്ന് പറയുന്നത് ബത്തൽ മീൻ ആണോ ?

  • @roanvlogs4655
    @roanvlogs4655 2 роки тому

    ഹായ് 💪✌🏻️♥️

  • @krishnarajkp6732
    @krishnarajkp6732 2 роки тому

    😍😍😍

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 роки тому

    ഷീബ ചേച്ചി 🙏🙏നമിച്ചു ചേച്ചി

  • @pratheeshks9561
    @pratheeshks9561 Рік тому

    Kochu kochu kadakal thedi poyi athu oruvidam janagalek ethichu femas akuna ekka sherikum oru mass thannanu pavagalde..allahu anugraham ekkaku ennum ondayirikate 🤗👍❤️🥰🥰🤗

  • @user-sj1ik2ok6h
    @user-sj1ik2ok6h 2 роки тому

    ❤️❤️❤️

  • @kiranedakkazhiyoor7399
    @kiranedakkazhiyoor7399 2 роки тому

    ❤️❤️