വർഗീസ് ചേട്ടന്റെ കിടിലൻ ബീഫ് | village style special beef|Street Food Kerala

Поділитися
Вставка
  • Опубліковано 15 жов 2024
  • #beeffry #meals #streetfoodkerala #thrissur #trissurfood
    ഈ വീഡിയോകൾ കൂടി കാണുക
    50 രൂപയ്ക്ക് ചോറും മീനും
    • 50 രൂപയ്ക്ക് വയർ നിറച്...
    കരിമീനും ഊണും 70 രൂപയ്ക്ക്
    • 70 രൂപയ്ക്ക് കരിമീനും ...
    ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്നിയും
    • ഒരു രൂപയ്ക്ക് ഇഡ്ഡലിയു...
    ചുട്ടമീൻ
    • വിഴിഞ്ഞത്തെ ചുട്ടമീൻ ക...
    തൃശ്ശൂർ ജില്ലയിലെ 26 വർഷമായി കിടിലൻ ബീഫ് കിട്ടുന്ന കടയാണ് വർഗീസ് ചേട്ടന്റെ "ഹോട്ടൽ വർക്കീസ്'
    വലിയ കടയൊന്നും അല്ല കുടുംബാംഗങ്ങൾ മാത്രം നടത്തുന്ന കൊച്ചു ഹോട്ടൽ
    തൃശ്ശൂർ നിന്നും പൂത്തോൾ വഴി പോകുമ്പോൾ ആണ് ഈ കടയുള്ളത്
    ഊണും ബീഫും ആണ് പ്രധാന വിഭവം കൂടാതെ മീൻ വിഭവങ്ങളും ലഭിക്കും
    ഊണിനു 50 രൂപയും
    ബീഫിന് 80 രൂപയും ആണ് വില
    കൊഴുവ 50 രൂപ
    അയല 35/35 രൂപ
    മത്തി രണ്ടെണ്ണം 30 രൂപ
    കക്ക 60 രൂപ
    മാന്തൾ വലുപ്പം അനുസരിച്ച്
    ചിക്കൻ പാർട്സ്‌ 50 രൂപ
    ഊണ് സമയം 11:30 മുതൽ 3 മണി വരെ
    വർഗീസ് ചേട്ടന്റെ നമ്പർ
    9249310606
    Location
    maps.app.goo.g...

КОМЕНТАРІ • 144

  • @sudhisudhi3302
    @sudhisudhi3302 4 роки тому +21

    അറിയാം... അറിയാം.... നമ്മുടെ വർഗീസ് ചേട്ടൻറെ കട അവിടത്തെ ബീഫ് ഒരു രക്ഷയില്ല😋😋.... സൂപ്പർ സൂപ്പർ.....👌👌😍

  • @muhammedaslamkp8601
    @muhammedaslamkp8601 4 роки тому +14

    വർക്കിച്ചേട്ടന്റെ നിഷ്കളങ്കമായ സംസാരം ഒരുപാടു ഇഷ്ട്ടായി, പിന്നെ ബീഫും

  • @ശിവപ്രസാദ്-ഘ1ഡ

    ഞാൻ ഇവിടെ നിന്ന് ഒരു പ്രാവശ്യം ബീഫ് കഴിച്ചിട്ടുണ്ടോ സൂപ്പറാണ്

  • @onaip5998
    @onaip5998 4 роки тому +38

    എന്റെ പൊന്നോ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല. വ്യൂവേഴ്‌സിന്റെ കൊതികൊണ്ട് എന്തേലും പറ്റിയാൽ മാമനോട് ഒന്നും തോന്നല്ലേട്ടോ... 😅

  • @aneeshambadi7461
    @aneeshambadi7461 4 роки тому +16

    കരുവാരകുണ്ട് ഒരു ആപ്പാന്റെ കടയുണ്ട്. അതിലെ ബീഫും കഞ്ഞിയും കപ്പയും പൊളിയാ അതൊന്ന് ചെയ്തുനോക്കൂ അതുവഴി പോകുമ്പോൾ... ഇന്നത്തെ വീഡിയോ പൊളി. അടിപൊളി ബീഫ്..

  • @abbas8614
    @abbas8614 4 роки тому +11

    കണ്ടാൽ തന്നെ അറിയാം
    വളരെ രുചിയായിരുക്കും എന്ന്
    തനി നാടൻ സ്റ്റൈൽ

  • @sumeshcs3397
    @sumeshcs3397 4 роки тому +21

    ഞാൻ ഇത് മുഴുവൻ കണ്ടില്ല... because കാണാൻ ഉള്ള ക്ഷമ എനിക്ക് ഇല്ല.. കുറച്ച് കണ്ടപ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം.... കൊതി വരുന്നു.. 😭😭😭
    നാട്ടിൽ പോകുമ്പോൾ എന്തായാലും ഇവിടെ പോയി കഴിക്കണം... 😋😋
    കട്ട വെയ്റ്റിംഗ് 😋

  • @mastermax9535
    @mastermax9535 4 роки тому +17

    പൊരി കഴിക്കുന്നത് പോലെ ബീഫ് കഴിക്കുന്നത് കണ്ടു അന്തം വിട്ടവർ അടി ലൈക്.. മച്ചാനെ പൊളിച്ചു... വര്ഗീസ് ചേട്ടൻ മാസ്സ് 👍

  • @instagvi4245
    @instagvi4245 4 роки тому +26

    വർക്കി ചേട്ടൻ അടിപൊളി.. മുഖത്തു ഒരു നന്മയുണ്ട്.

  • @kottaanwar4680
    @kottaanwar4680 4 роки тому +20

    നല്ല സ്നേഹമുള്ള മനുഷ്യർ ,😍😍😍👌🏻👌🏻👌🏻👍🏻

  • @muhammedfaisal3829
    @muhammedfaisal3829 4 роки тому +9

    എന്റെ വീട്ടിൽ അംബാസ്റ്റർ കാർ ഉണ്ടായിരുന്നു അതിന്റെ പണിയെല്ലാം തൃശൂർ ആയിരുന്നു ചെയ്തിരുന്നത് ഉപ്പ വണ്ടി നേരാക്കാൻ പോകുമ്പോൾ എപ്പോഴും ഇ ചേട്ടന്റെ കടയിൽ നിന്നാണ് ഭക്ഷണം കഴിക്കാറ്. അങ്ങനെ ഒരിക്കൽ ഞാനും പോയിട്ടുണ്ട് ഏകദേഷം ഒരു 15 കൊല്ലം മുന്നേ അന്നും ഇ ബീഫിനെ പറ്റിയാണ് എന്നോട് ഉപ്പ പറഞ്ഞിരുന്നത്
    എന്റെ സ്ഥലം പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരി

  • @sindhukrishnakripaguruvayu1149

    Thanku Sir Nice Video Nannayitundu Ishtayitta Food Ellam Super Aanallo. God Bless You Take Care All The Best 👌👍😍🙏

  • @varkalakaran.
    @varkalakaran. 4 роки тому +8

    പ്രവാസി ഇല്ലതെ എന്തു കേരളം ഇനിയും പ്രവാസി വസന്തം തിരിച്ചു വരട്ടെ എല്ലാം ശെരി ആകും ഇന്ഷാ അല്ലാഹ്

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 4 роки тому +3

    ചേട്ടാ സൂപ്പർ. തീർച്ചയായും ഞാൻ അവിടെ വന്ന് കഴിക്കും j Krishna ആലപ്പുഴ

  • @event623
    @event623 4 роки тому +5

    നിഷ്കളങ്കനായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Harrisjkrishna
    @Harrisjkrishna 4 роки тому +3

    Thrissur westfor jn നിൽ നിന്നും നേരെ nathaji road വഴി വരുമ്പോൾ nethaji ground ന് ഏകദേശം നേരെ ആയിട്ട് ഒരു homely meals കട ഉണ്ട്.. board ഒന്നും വെച്ചിട്ടില്ല.. അവിടുത്തെ ഉച്ച ഊണ് കിടു ആണ്.. 12.30 pm മുതൽ തിരക്ക് തുടങ്ങും.. Q നിൽക്കണം.. ഉള്ളിൽ കേറിയാൽ സീറ്റ്‌ ന് പിന്നിൽ ആള് എണീക്കാൻ കാത്തു നിൽക്കണം.. ചോറും, beef പൊളി ആണ്.. ഇപ്പൊ covid ആയതോണ്ട് എങ്ങിനെ ആണെന്നറിയില്ല.. എന്തായാലും ഒന്ന് try ചെയ്ത് നോക്ക്..

  • @Lalappan315
    @Lalappan315 4 роки тому +10

    കുഞ്ഞു കടകളില്‍ ആണ് മനോഹരമായ രുചികരമായ ഭക്ഷണം കിട്ടുന്നത്..കീശ കാലി ആവുകയും ഇല്ല വയറും നിറയും..

  • @aneeskithos1492
    @aneeskithos1492 4 роки тому +2

    Powlichu tto.....nalla avatharanam

  • @ihsanabaidh2181
    @ihsanabaidh2181 4 роки тому +2

    Njngah ivide kearynd oru dhivasam adipwoli thriaur zoo yil poyapa

  • @Harrisjkrishna
    @Harrisjkrishna 4 роки тому +2

    നല്ല മനുഷ്യൻ ആണ്.. descent behavior.. fud.. non items എല്ലാ കിടു ആണ് especially beef.. ബാക്കി below average ആണ്

  • @vivilv6291
    @vivilv6291 4 роки тому +4

    നിഷ്കളങ്കനായ ചേട്ടൻ

  • @sunilvs8595
    @sunilvs8595 4 роки тому +2

    ഫീൽ ഗുഡ് വീഡിയോ.താങ്ക്സ്

  • @divyavignesh7517
    @divyavignesh7517 3 роки тому

    Beef fry kanan enthu rasam appol kazhikan kiduvayirikum

  • @anoopkr9974
    @anoopkr9974 4 роки тому +2

    Beef kanda kalam marannu

  • @joedamienjoy4352
    @joedamienjoy4352 4 роки тому +1

    Avide manichettante gypsy work shop undo aduthayittu

  • @Chinsskaria
    @Chinsskaria 4 роки тому +1

    Njn poyittunde super annu food

  • @rageshpurushothaman1261
    @rageshpurushothaman1261 4 роки тому +2

    Adipoli aayittundu... vayil vellam vannu.....😁😁😁

  • @ajeeshjohny3
    @ajeeshjohny3 4 роки тому +3

    ഇവിടത്തെ Beef ടേസ്റ്റ് ഉണ്ടല്ലോ അന്യായം ആണ് അണ്ണാ 🥰

  • @gokulsmbalic
    @gokulsmbalic 4 роки тому +2

    Manasinte nanma !

  • @youritguybharath
    @youritguybharath 2 роки тому

    Love from Karnataka

  • @kichukich2758
    @kichukich2758 4 роки тому +3

    ♥️♥️♥️vargees etten ishttam♥️♥️♥️♥️

  • @unnikrishnannarayanan4257
    @unnikrishnannarayanan4257 3 роки тому

    @ street food kerala: ur presentation seems good. Please do a video on the famous pork food dishes of Angamalli, Kollàm and kottayam..We viewews would really like to know the taste u felt

  • @akbarvlykl1083
    @akbarvlykl1083 4 роки тому +2

    👍👍👍👍🥰🥰🥰....കൊതിപ്പിക്കാതെ.....

  • @rajeshplakkat6494
    @rajeshplakkat6494 3 роки тому

    ചിരിച്ചു ചാവും vellamozhikkathe ഫ്രൈ അക്കുന്ന നല്ല ഒരു ബീഫ് ghada

  • @unnikrishnanraju4711
    @unnikrishnanraju4711 4 роки тому +2

    കൊതിപ്പിക്കല്ലേ ഹക്കീമേ

  • @shihabudheenkizhattur2669
    @shihabudheenkizhattur2669 4 роки тому +1

    Video kurqvaanallo eppo
    Purathiranga patttathondano

  • @finuskichus8484
    @finuskichus8484 2 роки тому

    കണ്ടിട്ട് കൊതിയാവുന്നു 😋👌ഇക്ക

  • @kasiji5638
    @kasiji5638 3 роки тому

    Simple,humple.👍👍chettan

  • @pgnithin4878
    @pgnithin4878 2 роки тому

    Beef kandittu thanna🤤🤤🤤🤤

  • @krp_mediakrptm8030
    @krp_mediakrptm8030 4 роки тому +4

    😋😋 ബീഫ്

  • @lejukannamparambil1782
    @lejukannamparambil1782 4 роки тому +1

    ഇത് കണ്ടിട്ട് വേറെ ലെവൽ സാനം

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 роки тому +3

    Super 👍👍👍

  • @jyothishv8836
    @jyothishv8836 Рік тому

    ഇപ്രാവശ്യം അവിടേക്ക് ഒന്ന് പോകണം

  • @arunbsnl2574
    @arunbsnl2574 4 роки тому +1

    Kandittu thanne kothiyaakunnu😋😋

  • @bepositive2018
    @bepositive2018 4 роки тому +2

    Ippo dining undo avide

  • @OneRoof
    @OneRoof 4 роки тому +1

    Adipoli bro

  • @kl-3vision544
    @kl-3vision544 4 роки тому +2

    Thank you to mention price also

  • @sherinantony6667
    @sherinantony6667 4 роки тому

    നാട്ടിൽ വരട്ടെ... തൃശൂർ വരെ പോണം... ഇതു kazikan... from kalady മലയാറ്റൂർ...

  • @sudheeshr6948
    @sudheeshr6948 4 роки тому +2

    Varkichettan😍

  • @noufalsalahudheen6281
    @noufalsalahudheen6281 4 роки тому +1

    Aa camera man aara, mirror il kandu video il..

  • @naushadverygoodkareem159
    @naushadverygoodkareem159 2 роки тому

    Ekka kannur kichin best

  • @moman395
    @moman395 4 роки тому +2

    എന്റെ കൊതി

  • @anandvb1459
    @anandvb1459 4 роки тому +1

    നമ്മടെ വർക്കിച്ചേട്ടൻ....

  • @elsiej8114
    @elsiej8114 3 роки тому

    Those who can not go to the shop can you put a brief approximate recipe for those who are watching from abroad.

  • @midhunpm6230
    @midhunpm6230 4 роки тому +2

    Adipoli

  • @baluvlogsonwheel8765
    @baluvlogsonwheel8765 4 роки тому +2

    എന്റെ പൊന്നോ

  • @mohammedshafeeqkk274
    @mohammedshafeeqkk274 3 роки тому

    നല്ല സ്വഭാവം 👍

  • @sarathlal7284
    @sarathlal7284 4 роки тому +3

    Good😍👏👏

  • @mylifejourney7237
    @mylifejourney7237 3 роки тому

    തൃശ്ശൂർ കാരുടെ ഭാഗ്യം 😋😋😋

  • @josemanthanam4498
    @josemanthanam4498 4 роки тому +2

    Super

  • @jibinfrancis8425
    @jibinfrancis8425 4 роки тому

    നന്നായിട്ട് ഉണ്ട്‌

  • @thomsonthadathil8484
    @thomsonthadathil8484 4 роки тому +3

    Manasu niranju

  • @thisislife1234
    @thisislife1234 4 роки тому

    കണ്ടാലേ അറിയാം അടിപൊളി ആണെന്ന് 🥰🥰

  • @jinshadmk6163
    @jinshadmk6163 4 роки тому +1

    Corona time orumatiri matte paripadee kanikkalletta manshyan ivide control cheytu oru kanakkinu nikkanu😄😄😄😄

  • @anishsundaram84
    @anishsundaram84 4 роки тому +2

    Keep it up

  • @ramshadpalakkad2972
    @ramshadpalakkad2972 2 роки тому

    Ikka poli

  • @arunantony1251
    @arunantony1251 Рік тому

    1kg beef atra

  • @baijumavelikara6131
    @baijumavelikara6131 4 роки тому +2

    ikka pwoli video

  • @javidameer4735
    @javidameer4735 4 роки тому

    Kozhikode nn vann vaagi poyi enn... ath kurach thalliyath aaano...ee kadayiley beef nallathan :)

    • @StreetFoodKerala
      @StreetFoodKerala  4 роки тому

      വാങ്ങി പോയി എന്നല്ല കഴിച്ചിട്ട് പോയി എന്നാണ് ഫുഡ് തേടി പോകുന്നവരെ കുറിച്ചു വല്യ ധാരണ ഇല്ലല്ലേ 😊

    • @DEMOCRATIC_TV
      @DEMOCRATIC_TV 4 роки тому

      Amalayile docter എന്നല്ലേ പറഞ്ഞത്‌..

  • @muhamedbava
    @muhamedbava 4 роки тому +2

    Nice video

  • @razekrazek9259
    @razekrazek9259 2 роки тому

    അസ്സലാമുഅലൈക്കും 👍👍👌👌🌹

  • @rajeshplakkat6494
    @rajeshplakkat6494 3 роки тому

    വർക്കിയുടെ കടയിൽ 3 മണി അയൽ pressure cooker sound കേൾക്കാം വൈകി ഊണ് കഴിക്കാൻ വരുന്നവർക്ക് അറിയാം. പിറ്റെ ദിവസത്തെ ഡ്രൈ ബീഫ് pressure cookeril വേവുന്നത്

  • @ആദ്യആദി
    @ആദ്യആദി 4 роки тому

    കിടു beef

  • @maneshchittezhath1071
    @maneshchittezhath1071 4 роки тому +1

    Super.....

  • @praveenchand8035
    @praveenchand8035 2 роки тому

    👍

  • @sibithram1983
    @sibithram1983 Рік тому

    👍👍👍

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +1

    Nice very nice 👌👍👌👌

  • @mohandaspillai4802
    @mohandaspillai4802 4 роки тому +1

    Amma.s vanakom

  • @rashhedalivalliyil2569
    @rashhedalivalliyil2569 4 роки тому

    Excellent

  • @footballvideo3124
    @footballvideo3124 4 роки тому +2

    Poli

  • @kptech3205
    @kptech3205 4 роки тому +1

    Super beautiful

  • @varietyfishing2152
    @varietyfishing2152 4 роки тому

    Kidu beef fry aane🔥🔥🔥

  • @binuraamikv6611
    @binuraamikv6611 3 роки тому

    Njan kazhikum urappaanu hakeem baayi

  • @mohammedshabeer9601
    @mohammedshabeer9601 4 роки тому +2

    👌👌👌

  • @unnimolusvlog298
    @unnimolusvlog298 4 роки тому +2

    👌😋👍

  • @chackoo.g6629
    @chackoo.g6629 4 роки тому +3

    Ellaam super.... But ammayum, wife um marichunnu paranjappo sankadam varunnu....

  • @gireeshok8785
    @gireeshok8785 3 роки тому

    Nice

  • @sulfi6621
    @sulfi6621 4 роки тому

    wow

  • @nailuandminnu2949
    @nailuandminnu2949 4 роки тому +2

    Beef😋😋

  • @sujiparavatani3542
    @sujiparavatani3542 3 роки тому

    Beef super

  • @saifinnisa8020
    @saifinnisa8020 4 роки тому +1

    ഹായ്

  • @noushadkaippanveetil3573
    @noushadkaippanveetil3573 Рік тому

    🔥👍👌🤲🥰

  • @jchittillam77
    @jchittillam77 3 роки тому

    Why people dislike this kind , any way I am going to taste this dish when I reach Kerala. love from USA,.. I born in Aranattukara now in Pookunnam and living in USA. VARGHESE PLEASE GIVE YOUR CELL NO. , so that I could talk to you.

  • @akhilsurendran3369
    @akhilsurendran3369 4 роки тому +2

    😍😍😍😍

  • @muhamedali1574
    @muhamedali1574 4 роки тому +1

    വർഗീസ് ചേട്ടൻ കളങ്കമില്ലാത്ത മനസ്സിനുടമയാണെന്ന് സംസാരത്തിലൂടെ വായ്ച്ചെടുക്കാൻ കഴിയും അമ്മയുടെയും ഭാര്യയുടെയും വിയോഗം അദ്ദേഹത്തെവല്ലാതെ അലട്ടുന്നുണ്ട് പടച്ചവന്റെ അനുഗ്രഹം ചേട്ടന് എന്നുമുണ്ടാകട്ടെ

  • @shameerkarappam4409
    @shameerkarappam4409 4 роки тому

    Anda Nadu bro

  • @jeevanmohan9129
    @jeevanmohan9129 4 роки тому

    ബീഫ് ഒകെ ആണ്.. പക്ഷേ ബീഫിന്റെ സന്ധ്ഥധ സഹചാരി ആയ പൊറോട്ട കൂടെ കാണാഞ്ഞപോ നെഞ്ചില് ഒരു പിടച്ചിലാട ഉവ്വേ...

  • @althaf1980
    @althaf1980 4 роки тому

    Already subscribe last month

  • @shameerkarappam4409
    @shameerkarappam4409 4 роки тому

    Bro ana.nadu

  • @അച്ഛൻകോവിൽ
    @അച്ഛൻകോവിൽ 4 роки тому

    ഉള്ളി സു... കേൾക്കണ്ട ഓടി വന്നു കാലിയാക്കും