ജോലി ഇല്ലതെ എന്റെ ഭർത്താവ് റൂമിൽ ആണ് ഉള്ളത്. ഈ അമൽ കൊണ്ട് അല്ലാഹു അത് മാറ്റി കൊടുക്കട്ടെ ആമീൻ. ഇങ്ങനെ ഓരോ അറിവ് പറഞ്ഞ് തരുന്ന തങ്ങൾക്കു ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ അല്ലാഹു. ദുആമാത്ര മാണ് റബ്ബേ ഒരു പ്രതീക്ഷ 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു വോ ഈ നിമിഷം നോരോ കൊണ്ട് എന്റെ ഉദ്ദേശം പൂർത്തി യാ ക്കി ത്ത് ര ണോ അല്ലാഹ് അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
തങ്ങളെ ഭർത്താവിന്ന് ജോലിയില്ല ലക്ഷങ്ങൾ കടമുണ്ട്.വീട്ടിൽ സമാധാനമില്ല തങ്ങളെ കുടുംബക്കാർക്കുപോലും ഞങ്ങളെ വേണ്ട. ക്യാഷ് ഉണ്ടായിരുന്നപ്പോൾ എല്ലാവരും ഞങ്ങടെ കൂടെയായിരുന്നു. ഒരു ബിസിനസ്സിൽ തകർന്നതാണ് തങ്ങളെ 😭😭ഇന്ന് ഞങ്ങളെ ആർക്കും വേണ്ട. എന്റെ ഭർത്താവ് പാവമാണ് എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. തങ്ങളെ നല്ല ജോലികിട്ടാനും കടങ്ങൾ veedaanum 🤲🤲🤲🤲🤲🤲🤲🤲😭😭ചെയ്യണേ
ഉസ്താദേ ഞങ്ങളുടെ വീടിന്റെ പണിക്ക് കൊടുത്ത പൈസയുമായി ഒരാൾ നാടു വിട്ടു ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല ഒരുപാട് ആളുകളുടെ പൈസയുമായി ട്ടാ മുങ്ങിയിരിക്കുന്നത് എത്രയും പെട്ടെന്ന് ആ പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ എല്ലാം വിറ്റ് പെറുക്കി കിട്ടിയ പൈസയാ ഒരു പാട് വിഷമത്തിലാ ഉസ്താദേ ദുആ ചെയ്യണേ വേറെ ഒരുമാർഗ്ഗമോ പൈസയോ ഒന്നും ഞങ്ങക്കില്ല കൂലി പണിയെടുത്തു ജീവിക്കുന്നവർ ആണ് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻😢
തങ്ങളുസ്താദിനോട് സമ്മതം ചോദിക്കാനെങ്ങനെകഴിയും തിരക്കും ബുക്കിങ്ങും നവമ്പർ 27. വരെ ഉള്ളതിനാൽ പറ്റുകയില്ലെല്ലൊ. സമ്മതം (ഇജാസത്ത്) ഇങ്ങനെയുള്ള വീഡിയോ ഇടുമ്പോൾതന്നെ കൊടുത്തകൃടെ തങ്ങളെ.
ഉസ്താദേ.. എന്റെ ഇക്ക നിസ്കരിക്കും പക്ഷെ ഇങ്ങനെ ചെയ്യാൻ പറഞ്ഞാൽ ഇക്ക ചെയ്യില്ല.. ചെയ്യാം എന്ന് പറയും പക്ഷെ ചെയ്യില്ല.. ഇക്കാക്ക് വേണ്ടി ഭാര്യ ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ ഒന്ന് റിപ്ലൈ തരുമോ
ഉസ്താദ് ഇതിനു മുൻപ് ഈ അമൽ ഉസ്താദ് വീഡിയോ ചെയ്തിരുന്നു. അന്ന് മുതൽ ഞാൻ ചെയുന്നുണ്ട്. ജോലി ഒന്നും ആയിട്ടില്ല. അന്ന് സമ്മതം വാങ്ങണം എന്ന് പറഞ്ഞ്ഞില്ല. അത് കൊണ്ട് ഞാൻ ചെല്ലുന്നുണ്ട്. കുഴപ്പം ഉണ്ടോ? ഉണ്ടങ്കിൽ എനിക്ക് ഇനിയും തുടർന്ന് കൊണ്ട് പോകാനുള്ള സമ്മതം തരണം
ഉസ്താദേ ഇക് ഒരു സംശയം നബി തങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഏത് അമലും ചെയ്യുന്നതിന് മുമ്പായി ആദ്യം നിങ്ങളുടെ ഖൽബിനെ നിങ്ങൾ ഹയാത്ത് ആക്കു എങ്ങനെയാണ് ഖൽബിനെ ഹയാത്ത് ആക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
കറക്റ്റ്. അൽഹംദുലില്ലാഹ് അനുഭവമാണ് ഉസ്താദേ. അള്ളാഹു കാക്കെട്ടെ എല്ലാവരരെയും
ജോലി ഇല്ലതെ എന്റെ ഭർത്താവ് റൂമിൽ ആണ് ഉള്ളത്. ഈ അമൽ കൊണ്ട് അല്ലാഹു അത് മാറ്റി കൊടുക്കട്ടെ ആമീൻ. ഇങ്ങനെ ഓരോ അറിവ് പറഞ്ഞ് തരുന്ന തങ്ങൾക്കു ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ അല്ലാഹു. ദുആമാത്ര മാണ് റബ്ബേ ഒരു പ്രതീക്ഷ 🤲🏻🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ
ആമീൻ
Aameen
ഉസ്താദ് ജോലിയിൽ ബർകത്തിനും ഉയർച്ചക്കും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദെ മക്കൾക്ക് നല്ല ജോലി സെരിയാവാൻ വേണ്ടി 🤲🤲🤲🤲
എന്റെ ഹുസ്ബൻഡ് ദുബൈ യിൽ വച്ചു മരണപെട്ടു 20 ദിവസം ആയി അറ്റാക്ക് ആയിരുന്നു . മോനു 20 വയസ്സ് ആയി ഒരുപാടു കടം ഉണ്ട് നല്ല ഒരു ജോലി കിട്ടണം ദുആ chayyanam🤲🤲
Aameen
Khairum, barkathumulla oru joli monu etrayum vegam kittatte, aameen🤲🏻
Inshah allah
الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ يا الله
ഉസ്താദെ... ഇത് ചൊല്ലാൻ എനിക്ക് ഇജ്ബത്തു നൽകണേ...
🤲🏻🕋🕋🕋✈️🤲🏻🤲🏻🤲🏻🏠🏠🏠 ഉസ്താദേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണം ഉസ്താദേ ഇക്കാക്കക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം
Valluha surath othiko
ഉസ്താദേ വീടും പുരയിടവും നല്ല വിളക് പെട്ടന്ന് വിട്ടുപാക്കാൻ ഉള്ള duaa
Ameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു വോ ഈ നിമിഷം നോരോ കൊണ്ട് എന്റെ ഉദ്ദേശം പൂർത്തി യാ ക്കി ത്ത് ര ണോ അല്ലാഹ് അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
അസ്സലാമു ലൈക്കും ഉസ്താദോ എന്നെയും ഉൽപെടുത്തണെ എൻ്റെ കടം മാറാൻ ദുഃഖ ചെയ്യണെ
അൽ ഹംദുലില്ല ഇദ് കൊണ്ട് നടക്കും തങ്ങളെ കടം വീടികിട്ടണം മുറാദ് ഹാസിലാകാൻ അള്ളാനെ മറന്ന് ഒരിക്കലും ഇല്ലാ സെരി യാ ണ്
ഉസ്താദ് എന്റെ ഭർത്താവ് ന് നാട്ടിൽ ജോലി പെട്ടെന്ന് ശരിയാവാൻ ദുഹാ ചെയ്യണേ കുറച്ചു കടങ്ങൾ ഉണ്ട്
ഉസ്താദ് വിദേശത്താനുള്ളത് ജോലിയില്ലാതെ വിസമ്മതിലാണ് ജോലി കിട്ടാൻ ദുആ ചെയ്യണേ
100/100 shadhamanam shariyanu usthade
സത്യം ആണ് ഉസ്താതെ ഞാൻ ഇപ്പൊ അനുഭവിക്കുന്നു കുറച്ചു കടത്തിൽ പെട്ടു എല്ലാവരും എന്നെ ഒറ്റപ്പെടുത്തി മാറ്റി നിർത്തി
അതെ അവസ്ഥയാണ് സുഹുർത്തെ എൻ്റെയും അല്ലാഹ് നമ്മൾ ചെയ്യുന്ന ഹമൽ കൊണ്ട് വെയറിൽ ആകും
എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് ഇഖാമ അടിച്ചു കിട്ടാൻ തങ്ങളെ ദുഃആ ചെയ്യണേ 🤲
വീട് പണി പൂർത്തിയാകാനുംമകളുടെ വിവാഹം നടക്കാനും ദുആ ചെയ്യണേ
മോൻ ഇക്കമ കിട്ടാനുംകൈറായ ജോലിസറിയവനും തകളുസ്താദ് ദുആചെയ്യണം
ഭർത്താവിൻ്റെ മാനേജർ വളരെ ബുദ്ധിമുട്ടാകുന്നു.ഉസ്താദ് ദുആ ചെയ്യണം ..അയാളെ കൊണ്ട് ഒരു ബുദ്ധിമുട്ട് ഇല്ലാതെ ആവാൻ
Alhamdlillah mashaallh aameen aameen yarabbal alameen
Enthe maganh kairaya joli kittuvan dua cheyyane usthade
ഉസ്താദ് അവർ തന്നെ ചെയ്യണം ഉമ്മമാർ ചെയ്താൽ പറ്റൂല ഉസ്താദ് അവർ തന്നെ ചെയ്യണം
ആഗ്രഹിച്ച ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻
മാഷാ അള്ളാ അൽഹംദുലില്ലാഹ്
💯 correct
Usthade nalla job kittan vendii dua cheyanne
Monk nalloru joli kittan dua cheyyane usthade
എൻറെ മോന് ജോലിയിൽ പ്രമോശഠ കിട്ടാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
എന്റെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
Usthathe kadam und hus galfil poyitt eshttapetta joli sheriayenilla dhuayil ulpeduthane 🤲
ഉസ്താദ് ജോലി കിട്ടാൻ ദുആ ചെയ്യണേ ജോലിയില്ലാതെ വിസമ്മതിലാണ്
Aameen dua cheyyanam usthade aameen
Bharthavinu Nalla salary ulla joli kittan dua cheyyanay usthaday
തങ്ങളെ ഭർത്താവിന്ന് ജോലിയില്ല ലക്ഷങ്ങൾ കടമുണ്ട്.വീട്ടിൽ സമാധാനമില്ല തങ്ങളെ കുടുംബക്കാർക്കുപോലും ഞങ്ങളെ വേണ്ട. ക്യാഷ് ഉണ്ടായിരുന്നപ്പോൾ എല്ലാവരും ഞങ്ങടെ കൂടെയായിരുന്നു. ഒരു ബിസിനസ്സിൽ തകർന്നതാണ് തങ്ങളെ 😭😭ഇന്ന് ഞങ്ങളെ ആർക്കും വേണ്ട. എന്റെ ഭർത്താവ് പാവമാണ് എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. തങ്ങളെ നല്ല ജോലികിട്ടാനും കടങ്ങൾ veedaanum 🤲🤲🤲🤲🤲🤲🤲🤲😭😭ചെയ്യണേ
4444 nariyyath swalath cholluka. Inshaallah കടം വീടാനുള്ള വഴി അള്ളാഹു തുറന്നു തെരും inshaallah. വ്യാഴ്ച ദിവസം, ഫ്രൈഡേ രാവിൽ തുടുങ്ങുക. അനുഭവമാണ് . വിശ്വാസത്തോടെ ചൊല്ലുക
ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താതെ എനിക് ഒരു ജോലി വേണം ജോലി ഇല്ല എനിക് ജോലി വേണം ഉണ്ടായിരുന്ന ജോലിയിൽ സംമ്പളം കിട്ടുന്നില്അതു കൊണ്ട് അവിടെ നിന്ന് പോന്നു
എന്റെ വയറ്റിൽ അസുഖം ആണ് ദുഹാ ചെയ്യണം 🥹
😢
ഉസ്താദേ ഞങ്ങളുടെ വീടിന്റെ പണിക്ക് കൊടുത്ത പൈസയുമായി ഒരാൾ നാടു വിട്ടു ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല ഒരുപാട് ആളുകളുടെ പൈസയുമായി ട്ടാ മുങ്ങിയിരിക്കുന്നത് എത്രയും പെട്ടെന്ന് ആ പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ എല്ലാം വിറ്റ് പെറുക്കി കിട്ടിയ പൈസയാ ഒരു പാട് വിഷമത്തിലാ ഉസ്താദേ ദുആ ചെയ്യണേ വേറെ ഒരുമാർഗ്ഗമോ പൈസയോ ഒന്നും ഞങ്ങക്കില്ല കൂലി പണിയെടുത്തു ജീവിക്കുന്നവർ ആണ് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻😢
👍👍👍q👍., 👍👍👍👍👍👍qq👍q👍👍👍👍
തങ്ങളുസ്താദിനോട് സമ്മതം ചോദിക്കാനെങ്ങനെകഴിയും തിരക്കും ബുക്കിങ്ങും നവമ്പർ 27. വരെ ഉള്ളതിനാൽ പറ്റുകയില്ലെല്ലൊ. സമ്മതം (ഇജാസത്ത്) ഇങ്ങനെയുള്ള വീഡിയോ ഇടുമ്പോൾതന്നെ കൊടുത്തകൃടെ തങ്ങളെ.
Crakt
Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana hajjum ummarayum chyaan usthad dua chyanam
Inshallah otham usthadu
Marumonu hairaya joly കിട്ടാൻ dua cheyaney
8 മാസമായി ജോലി ഇല്ലാതെ പ്രയാസപ്പെടുന്ന Duayil ulpeduthaney
Bharthavin vendit bharyak chollsmo ? Ikkak joliilla 2 kolllamayi joli nastapettit veshamathilan
Njan bismi chollunnund ijasath nalkanam 15 varshamayi makkalundayittulla nalla makkalundakanum barthavintaduthek dubaik pokanum dua cheyyane
അൽ ഹംദുലിലാഹ്
Usthade ijabathu tharanne
Usthathe 12000 Bismi cholli theerthu nabidinathil.
Innathe prarthanak usthath anugrahikkane 🤲🤲
Kadam veetan dua cheyyanam usthade 🤲🤲🤲
Thangaluppa monk nalla sambalamulla joly kittan duha cheyyane
Thangale ende magan joli nashtapettu veetil thaneya 10 masam ayi nalla oru joli pettann sheri avan dhua cheyyanee
ജോലി കിട്ടാൻ തടസങ്ങൾ ഉണ്ട് മാറാൻ ദുആ ചെയ്യണേ
Usthade ente molk hairaya vivaham sheriyavan dua cheyyanam
ആമീൻ
Usthade nalla barkkathulla job labikkan peysil vekanulla ism endan
Duaaacheyyane.. Usthade
Kadangal veedikittan duha cheyyanam thangalusthadeee vishamathilan
Usthad e parayunna amal cheyyan enik anuvadam tharanam
Usthadhe freeyagumbol aa ism onn paranju tharane
Enikk.sammadam
Venam.chollan
Aameen🤲🏻
എൻറെ മോന് ജോലിയിൽ പ്രമോശം കിട്ടാൻ ദുഹാ ചെയ്യണം
ആമീൻ ആമീൻ
Duwai ulpeduthane
എൻ്റെ ഭർത്താവിന് വിദേശത്ത് ജോലി ഉണ്ട്. പക്ഷെ സമാധനമില്ല... പാര വെക്കുന്നവരും ജോലിയിൽ തടസ്സങ്ങളും മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ..
ഉസ്താദ് അല്ല ദുആ ചെയ്യേണ്ടത്.. നിങ്ങളാണ് ദുആ ചെയ്യേണ്ടത്....
MashaAllah
അൽഹംദുലില്ലാഹ്.
Ath sheriyan njangalkum ethe avas thayan duhayil ulppeduthane barthavin hairaya jolik Visa kittan 🤲🏻
Jolilabikan dua cheyyanam
Usthade ente barthav poyitt 10 divasamayipoyitt joli onnum sheriyayitt ella dua cheyyanam
Insha.allah
Enikum sammadam venama insha allah
ദുആ cheyyane
Husband nte job nu vendi wife nu idhu chollamo?or husband thanne cheyyano ?
Aameen
Rogam madam dua.cheyane
، മൂന്ന് സൂറത്തുൽ കൗസർ അള്ളാഹി മസാലറി അലാസച്ചിരിന മുഹമ്മദ് ആലാത്ത ലിനി വസ്ബനി സിറ്റി ദ പ്രവശ്യം അള്ളഹുമറിസ് സിനി വർത്ത ഹൈറു റാസിഖിൻ ബിനി മുഹമ്മദിൽ സല്ലള്ളാനു അലെയി നിവസില്ലിം പത്തലാ ത്വമീബീൻ
കല്യാണത്തിന് സഹായിക്കാമോ
Al hamdulillaha
ഉസ്താദെ മക്കൾക്കു വേണ്ടി ഉമ്മ മാർക്ക് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
അൽഹംദുലില്ലാഹ്
ഉസ്താദേ.. എന്റെ ഇക്ക നിസ്കരിക്കും പക്ഷെ ഇങ്ങനെ ചെയ്യാൻ പറഞ്ഞാൽ ഇക്ക ചെയ്യില്ല.. ചെയ്യാം എന്ന് പറയും പക്ഷെ ചെയ്യില്ല.. ഇക്കാക്ക് വേണ്ടി ഭാര്യ ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ ഒന്ന് റിപ്ലൈ തരുമോ
Dua cyeyyane usthade prathekam makkal nannavanum kadam veedanum
ഉസ്താദ് ഇതിനു മുൻപ് ഈ അമൽ ഉസ്താദ് വീഡിയോ ചെയ്തിരുന്നു. അന്ന് മുതൽ ഞാൻ ചെയുന്നുണ്ട്. ജോലി ഒന്നും ആയിട്ടില്ല. അന്ന് സമ്മതം വാങ്ങണം എന്ന് പറഞ്ഞ്ഞില്ല. അത് കൊണ്ട് ഞാൻ ചെല്ലുന്നുണ്ട്. കുഴപ്പം ഉണ്ടോ? ഉണ്ടങ്കിൽ എനിക്ക് ഇനിയും തുടർന്ന് കൊണ്ട് പോകാനുള്ള സമ്മതം തരണം
ALHAMDULILLAH
ഉസ്താദേ ഇക് ഒരു സംശയം
നബി തങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഏത് അമലും ചെയ്യുന്നതിന് മുമ്പായി ആദ്യം നിങ്ങളുടെ ഖൽബിനെ നിങ്ങൾ ഹയാത്ത് ആക്കു
എങ്ങനെയാണ് ഖൽബിനെ ഹയാത്ത് ആക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
The angle.mone.oruvarashmaie.jolisariyakatha.visamathilane.amalchayyanthafeekeundavttydihachayyanm
തസ്ബീഹ് മാല ഇങ്ങനെ കയ്യിൽ ചുറ്റിവക്കുന്നത് കൊണ്ട് വല്ല കൂലിയും ഉണ്ടോ?
Usthadey watsapil chodichal mathiyo
🤲🤲
Velkkaan brookara kaanuka
ഇനിയിപ്പോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഒന്നും വേണ്ട
ഉസ്താദ് കാര്യം പറ
13:03
Ameen