കർഷകസമരം എന്തിന് വേണ്ടി? Farmers Protest | Minimum Support Price | MSP | Farmers Protest Malayalam

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 498

  • @alexplain
    @alexplain  11 місяців тому +76

    കർഷകരുടെ ആവശ്യങ്ങൾ ന്യായമാണോ? നിങ്ങളുടെ അഭിപ്രായം എന്താണ്?

    • @shajudheens2992
      @shajudheens2992 11 місяців тому +72

      It is not genuine they are the acting as the spokesperson for commission agent's

    • @Jesbincj-x3v
      @Jesbincj-x3v 11 місяців тому

      please evidence?
      @@shajudheens2992

    • @gokulmadhav5869
      @gokulmadhav5869 11 місяців тому

      കാർഷിക സമരക്കാരുടെ ആവശ്യങ്ങൾ.
      ● അവർ എന്ത് തന്നെ കൃഷി ചെയ്താലും അതെല്ലാം മിനിമം താങ്ങുവില വെച്ച് സർക്കാർ വാങ്ങിക്കൊളളണം
      ● അവരുടെ പാടത്തും പറമ്പിലും അവർക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾക്ക് സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കൂലി കൊടുക്കണം
      ● കറന്റ്ബില്ല് ഒഴിവാക്കി കിട്ടണം. അവർ ഉപയോഗിക്കുന്ന ഡീസലിന് സബ്‌സിഡി വേണം
      ● ഇതെല്ലാം കഴിഞ്ഞ് മാസം പെൻഷനും വേണം
      ഈ ചിലവെല്ലാം നടത്തി കഴിഞ്ഞ് ഈ ഉത്പന്നങ്ങൾ സർക്കാർ മൂല്യവർധനവ് വരുത്തി സൗജന്യ നിരക്കിൽ വിതരണം ചെയ്യുകയും വേണം.
      ന്യായത്തിന്റെ ഒരു കണികയെങ്കിലും ഈ ആവശ്യങ്ങളിൽ കാണുന്നുണ്ടോ?
      തീർന്നില്ല.... ഈ ഉയർത്തുന്ന ആവശ്യങ്ങളുടെ സാമ്പത്തിക വശം ഒന്ന് പരിശോധിക്കാം.
      ഭാരതത്തിൽ 15 കോടിയോളം കർഷകർക്ക് നിലവിൽ അതായത് 15 കോടി കുടുംബങ്ങൾ കർഷക കുടുംബങ്ങൾ ആണ്. ഈ 15 കോടി പേർക്ക് ഇത്രയും ആനുകൂല്യങ്ങൾ എന്നാണ്.
      അതിന്റെ സാമ്പത്തിക വശം എങ്ങനെയാണ് എന്ന് നോക്കാം
      ◆ എല്ലാ വിളകൾക്കും ഇവർ പറയുന്ന പോലെ താങ്ങുവില നടപ്പാക്കാൻ ഏതാണ്ട് 10 ലക്ഷം കോടി വേണ്ടി വരും
      ◆ 15 കോടി കർഷകരിൽ ഒരു 2 കോടി പേർക്കെങ്കിലും മാസം 10,000 രൂപ വെച്ച് പെൻഷൻ കൊടുക്കണമെങ്കിൽ വർഷം 2x12x10000=2.4 ലക്ഷം കോടി
      ◆ വർഷത്തിൽ 200 ദിവസം 700 രൂപ വെച്ച് ഈ 15 കോടി പേർക്ക് 200x700x15= 21 ലക്ഷം കോടി
      ◆ സൗജന്യ വൈദ്യുതി ആണ് അടുത്ത ആവശ്യം. മാസം ഒരു 200 യൂണിറ്റ് വേണ്ടിവരുന്നു എന്നു കരുതുക. യൂണിറ്റ് ഒന്നിന് 5 രൂപ വെച്ച് 200x5x12 മാസം x 15 കോടി = 2.88 ലക്ഷം കോടി
      ഇതെല്ലാം കൂട്ടിയാൽ 10+2.4+21+2.88 = 36.28 ലക്ഷം കോടി....
      ഇന്ത്യയുടെ മൊത്തം ബഡ്ജറ്റ് 45.03 ലക്ഷം കോടിയാണ് എന്നോർക്കണം.
      ഇതിന് പുറമേ ഡീസൽ സബ്സിഡിയുടെ തുക കൂടെ ചേർന്നാൽ രാജ്യത്തിന്റെ ബഡ്ജറ്റിന്റെ 80% ഈ 15 കോടി പേർക്ക് വേണം എന്നും ബാക്കി 120 കോടി ജനത ബാക്കി വരുന്ന 20% കൊണ്ട് കഴിഞ്ഞു കൂടിക്കോളണം എന്നുമാണ് അക്ഷരാർത്ഥത്തിൽ കർഷക സമരക്കാർ തിട്ടൂരം ഇറക്കിയിരിക്കുന്നത്.
      ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഒരിക്കലും നടപ്പാവില്ല എന്ന് നൂറ് ശതമാനം സമരക്കാർക്ക് തന്നെ ഉറപ്പുള്ള ഡിമാന്റുകളും ആയി ആക്രമാണോത്സുകമായ ഒരു സമരത്തിന് തുനിഞ്ഞിറങ്ങിയത്തിന് പിന്നിലെ ഉദ്ദേശലക്ഷ്യം മറ്റ് പലതുമാണ്

    • @rijasbm6703
      @rijasbm6703 11 місяців тому +37

      കുന്നോളം ആഗ്രഹിച്ഛ് അതിന് വേണ്ടി വർക്ക് ചെയ്താൽ കുന്നികുരുവോളം എങ്കിലും കിട്ടും എന്നൊരു ചൊല്ലുപോലെ 12 ആവശ്യങ്ങൾ ഉന്നയിച്ചാൽ ഏതെങ്കിലും ഒന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷ ആയിരിക്കും അവർക്ക്.
      50% പേര് കൃഷിയുമായി ബന്ധപെട്ടാണ് ജീവിക്കുന്നതെങ്കിൽ അത് തന്നെ ആണ് ഇന്ത്യ ചർച്ച ചെയ്യേണ്ടത് അല്ലാതെ രാമക്ഷേത്രമല്ല. ഈ സമരം അതിന് വഴി വെക്കുമെങ്കിൽ ആ സമരം നടക്കേണ്ടത് തന്നെ ആണ്.
      MSP അവരെ കടക്കെണിയിൽ ആകാത്ത വിധത്തിൽ ആകുക എന്നത് ന്യായമായ ഒരു ആവശ്യം തന്നെ ആണ്. ഗവണ്മെന്റ് ബാധ്യത വരുമ്പോൾ കൃഷി പ്രൊഫൈറ്റബിൾ ആയി ചെയ്യാനും സ്റ്റോറേജ്‌ ചെയ്യാനുള്ള സംവിധാനം ഒക്കെ താനേ വന്നോളും

    • @bijubalakrishnan1773
      @bijubalakrishnan1773 11 місяців тому +17

      Nop

  • @vishnurajr4099
    @vishnurajr4099 11 місяців тому +112

    സത്യം പറയാമല്ലോ.. ഏതാണ് ശെരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ലോകം... അവിടെ ഉള്ള ജനാധിപത്യം, അവിടെ നിലകൊള്ളുന്ന മാധ്യമങ്ങൾ... എന്ത് വിശ്വസിക്കും ഒരു സാധാരണ മനുഷ്യൻ..

    • @shahinsha8047
      @shahinsha8047 11 місяців тому +10

      മീഡിയകൽ പോലും ഓരോരോ മതങ്ങൾക്കും രാഷ്ട്രിയ പാർട്ടികളോടും ചാഞ്ഞു നിന്നാണ് വാർത്തകൾ കൊടുക്കുന്നത് അപ്പോൾപ്പിന്നെ ഒരു സാധാരണ പൗരന് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എങ്ങനെ മനസിലാകാനാണ്. സ്വന്തം നിലക്ക് അന്വേഷിച്ചു കണ്ടത്തേണ്ടി വരും 😄

    • @Nazrin355
      @Nazrin355 11 місяців тому

      ​@@shahinsha8047Asianetum*

    • @zen235
      @zen235 11 місяців тому +2

      Godi Media Matters 🧡👾

    • @creator99415
      @creator99415 11 місяців тому

      ​@@shahinsha8047 sheriyanu Karanam avarude sponsors and board members anu

    • @andrinjohn3449
      @andrinjohn3449 11 місяців тому

      58 വയസ്സു കഴിഞ്ഞ കർഷർ എന്ന് അവകാശപെടുന്ന എല്ലാവർക്കും 10000 രൂപ മാസം പെൻഷൻ കൊടുക്കണം , പഞ്ചാബ് സ്ംസ്ഥാനം മറ്റൊരു രാജ്യം ആകാൻ നടക്കുന്ന വിഘടനവാദി തീവ്രവാദികളെ ജയിലിൽ നിന്ന് വിടുക ( അതും കൃഷിയും ആയി എന്ത് ബന്ധം ? ) , ഏത് കൃഷി തരം ചെയ്താലും സാധാ ന്യായവിലയുടെ 1.5 ഇരട്ടി വിലയ്ക്ക് government ആ സാധനം വാങ്ങണം. ( നിലവിൽ ഉള്ള ന്യായവില എന്നത് എടുത്തു കളയണം പോലും , എന്തിന് ? ന്യായവില വേണം എന്ന് സമരം ചെയ്തു ആദ്യം ഇപ്പോൾ വേണ്ട എന്ന് )എത്ര വല്യ കടം ആയാലും സകല കർഷകരുടെ കടവും എഴുതി തള്ളുക. ഇങ്ങനെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ( 38 ലക്ഷം കോടി രൂപ രാജ്യത്തിന് മിനിമം ചെലവ് ) വരുന്ന കാര്യങ്ങൾ ആണ് ഈ രണ്ടാം തവണ കേന്ദ്രത്തിൻ്റെ വോട്ട് വിഹിതം കുറയ്ക്കാൻ പൊളിറ്റിക്കൽ അജഢ ആക്കി 2 nd തവണ കർഷക സമരം എന്ന രീതിയിൽ george Soros എന്ന രാജ്യം നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ 8000 കോടി ചെലവിട്ട് ഉണ്ടാക്കിയ foundation ൽ work ചെയ്യുന്നവർ കർഷകരുടെ തലവർ ആയിട്ടുള്ള ഈ സമരം തികച്ചും രാജ്യത്തെ മുതലെടുപ്പ് തന്നെയാണ് ചെയ്യുന്നത്. പാവം ർഷകരെ പറ്റിച്ച് രാജ്യം നശിപ്പിക്കാൻ ശ്രമിക്കൽ , അത് മണ്ടൻ കമ്മികൾക്ക് മനസ്സിലാകുന്നില്ല

  • @anoopk4780
    @anoopk4780 11 місяців тому +86

    കാര്യങ്ങൾ ഇത്രയും വിശദമായി പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉🎉

    • @Hareesh765
      @Hareesh765 11 місяців тому +4

      Mandi system പോലുള്ളത് താല്പര്യപ്പൂർവം മറച്ചും വെച്ചു

    • @anilrajps
      @anilrajps 11 місяців тому +2

      Anti BJP telinju telinju varunnu kurachu naalaayi. Channel loosing value of 'impartial review'

    • @maheshpanikker6467
      @maheshpanikker6467 11 місяців тому +4

      ​@@anilrajps തെളിഞ്ഞു വരുന്നതല്ല... പണ്ട് മുതലേ അങ്ങനെ ആണ്... സൗകര്യ പൂർവ്വം ചിലത് മറച്ചു വക്കും... കേരളത്തിലെ സാമ്പത്തിക issue പറഞ്ഞ വീഡിയോയിൽ 14ആം ധനകാര്യ കമ്മീഷൻ 32/68 നികുതി sharing 42/58 ആക്കിയത് പറഞ്ഞില്ല... അതു കൊണ്ട് തന്നെ ഇപ്പൊ ഇവന്റെ videos ഒന്നും കാണാറില്ല... Impartial videos കാണണം എങ്കിൽ PCD ഒക്കെ കാണണം...

    • @andrinjohn3449
      @andrinjohn3449 11 місяців тому

      കർഷകരുടെ Main 10 + government നോട് ഉള്ള demand ൽ ചിലത് കേൾക്കാം.
      58 വയസ്സു കഴിഞ്ഞ കർഷർ എന്ന് അവകാശപെടുന്ന എല്ലാവർക്കും 10000 രൂപ മാസാ മാസം പെൻഷൻ കൊടുക്കണം 😅, പഞ്ചാബ് സ്ംസ്ഥാനം മറ്റൊരു രാജ്യം ആകാൻ നടക്കുന്ന വിഘടനവാദികളായ ചില തീവ്രവാദികളെ ( പേര് വെളിപെടുത്തിയ ) ജയിലിൽ നിന്ന് വിടുക ( അതും കൃഷിയും ആയി എന്ത് ബന്ധം ? 😅) , ഏത് കൃഷി തരം ചെയ്താലും സാധാ ന്യായവിലയുടെ 150 % ഇരട്ടി വിലയ്ക്ക് government ആ സാധനം വാങ്ങണം. ( നിലവിൽ ഉള്ള 28 കൃഷികളുടെ മിനിമം ന്യായവില എന്നത് എടുത്തു കളയണം പോലും , എന്തിന് ? ന്യായവില വേണം എന്ന് സമരം ചെയ്തു ആദ്യം ഇപ്പോൾ വേണ്ട എന്ന് )എത്ര വല്യ കടം ആയാലും സകല കർഷകരുടെ കടവും എഴുതി തള്ളുക. ഇങ്ങനെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ( 38 ലക്ഷം കോടി രൂപ രാജ്യത്തിന് വർഷാ വർഷം മിനിമം ചെലവ് ) വരുന്ന കാര്യങ്ങൾ ആണ് ഈ രണ്ടാം തവണ കേന്ദ്രത്തിൻ്റെ വോട്ട് വിഹിതം കുറയ്ക്കാൻ പൊളിറ്റിക്കൽ അജഢ ആക്കി 2 nd തവണ കർഷക സമരം എന്ന രീതിയിൽ george Soros എന്ന രാജ്യം നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ 8000 കോടി ചെലവിട്ട് ഉണ്ടാക്കിയ foundation ൽ work ചെയ്യുന്നവർ കർഷകരുടെ തലവർ ആയിട്ടുള്ള ഈ സമരം തികച്ചും രാജ്യത്തെ മുതലെടുപ്പ് തന്നെയാണ് ചെയ്യുന്നത്. പാവം കുറേ കർഷകരെ പറ്റിച്ച് ( പണം മേടിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് )രാജ്യം നശിപ്പിക്കാൻ ശ്രമിക്കൽ , അത് മണ്ടൻ കമ്മികൾ പ്രത്യേകിച്ച് മനസ്സിലാകുന്നില്ല.

    • @ശ്രീകുമാർ
      @ശ്രീകുമാർ 11 місяців тому

      Yes😂

  • @ChackoKM-g1j
    @ChackoKM-g1j 11 місяців тому +13

    താങ്കളുടെ ലളിതമായ അവതരണ മേന്മയിലൂടെ കർഷക സമരവുമായി ബന്ധപ്പെട്ട വസ്തുതകൾ എനിക്ക് പൂർണമായി ഉൾക്കൊള്ളനായി, നന്ദി നമസ്തെ 🌹🌹🌹🌹🌹🌹🌹

  • @RajuC773
    @RajuC773 11 місяців тому +7

    കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചതിൽ നന്ദി,
    എല്ലാ ഡിമാൻഡ്സും അംഗീകരിചുക്കൊടുതാൽ ഇതര ജനവിഭാഗത്തിന്റെ ദൈനന്ദിന ജീവിത ചിലവിനെഎങ്ങിനെബാധിക്കും, ? അതുകൂടി പറയാമായിരുന്നു.

    • @SrutiSam
      @SrutiSam 11 місяців тому

      അയ്യോ അങ്ങനെ ചോദിക്കരുത്.. കർഷകർ മാത്രം ജീവിച്ചാൽ മതി. ബാക്കി ഉള്ളവർ പോയി ചാവട്ടെ

  • @KeralaCaffe
    @KeralaCaffe 11 місяців тому +191

    കേരളത്തിലെ ഇപ്പോഴുള്ള കർഷകസ്നേഹം മോദി വിരോധം മാത്രമാണ് .. അല്ലെങ്കിൽ കഴിഞ്ഞ മാസങ്ങളിൽ എത്ര നെല്കര്ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത് .. ഈ കർഷകസ്നേഹികൾ ആരെങ്കിലും കമാന്ന് മിണ്ടിയോ ??

    • @sivarenjini3855
      @sivarenjini3855 11 місяців тому +2

      Mindi but new vannilla

    • @amalsasi3781
      @amalsasi3781 11 місяців тому

      Indiaൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുണ്ട്.. അറിയാമോ ചാണകമേ...???

    • @Creator777-rm7sw
      @Creator777-rm7sw 11 місяців тому +14

      Ivde ulla karshaka sneham pinarayi virodham kond aan ennum paraylo angne anenkil....

    • @venu172.2
      @venu172.2 11 місяців тому

      കാനഡയുടെ ഫണ്ട് കൈപ്പറ്റി ഖാലിസ്ഥാൻ വാദികൾ കർഷകർ ചമഞ്ഞ് നടത്തുന്ന വ്യാജ കർഷക സമരം.

    • @User-w2t4e
      @User-w2t4e 11 місяців тому +3

      Sathyam 💯 percent@kerala cafe

  • @AfnanAZH
    @AfnanAZH 11 місяців тому +3

    Thanks for your well thoughtout presentation

    • @alexplain
      @alexplain  11 місяців тому

      Thank you so much

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 11 місяців тому +22

    very cleverly you avoided main thing which MANDI system !!!

  • @sajinlal3768
    @sajinlal3768 11 місяців тому +74

    തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു ഇലക്ഷൻ മുന്നിൽ കണ്ടിട്ടുള്ളതാവാനാണ് സാധ്യത ഒരു കാര്യം. ഉൽപ്പന്നങ്ങൾക്ക് ന്യായവില എന്തായാലും നടപ്പിലാക്കണം എന്റെ അറിവിൽ ഇനി എന്തായാലും ഇലക്ഷൻ കഴിഞ്ഞ് പുതിയ ഗവർമെന്റ് വരാണ്ട് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ സാധിക്കുകയില്ല എന്നാണ് എനിക്ക് തോന്നുന്നത് ഇപ്പോൾ നടക്കുന്നത് ഇലക്ഷന് മുൻപുള്ള ഒരു സ്റ്റണ്ട് മാത്രമാണ് എന്നാണ് എന്റെ മാത്രം അഭിപ്രായം ❤

    • @kirankchandran1590
      @kirankchandran1590 11 місяців тому +16

      ഇലക്ഷൻ സമയത്തല്ലേ ജനങ്ങൾക്ക് വിലയുള്ളൂ

    • @renji9143
      @renji9143 11 місяців тому

      100%👌

    • @amalsasi3781
      @amalsasi3781 11 місяців тому

      election സമയത്തല്ലാതെ ഈ NAyinte MOn എപ്പോ കേൾക്കും ??

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 11 місяців тому

      അല്ല കർഷകരുടെ ആത്യ സമരം സർക്കാരുമായി ഒരു ധാരണയുടെ അടിസ്ഥാനത്തിൽ ആണ് നിർത്തിവച്ചത്. But ലാസ്റ്റ് വന്ന ബജറ്റിൽ കർഷകരുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നില്ല അതുകൊണ്ടാണ് ഇപ്പോഴത്തെ സമരം

    • @User-w2t4e
      @User-w2t4e 11 місяців тому

      Well said @sajinlal 👌👌

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому +19

    പക്ഷേ കേരളത്തിന് കൊടുക്കാൻ കഴിയില്ല 🙏 അതുകൊണ്ട് കേരളത്തെ ഈ എം എസ് പി നിയമത്തിൽ നിന്ന് മാറ്റണം എന്ന് പറഞ്ഞ് കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ട്🙏

  • @prasanthpv4912
    @prasanthpv4912 11 місяців тому +1

    താങ്കളുടെ വീഡിയോ ഒരു തവണ കണ്ട ഒരാൾ പിന്നീട് ഏതെങ്കിലും വിഷയങ്ങളിൽ ഡീറ്റയിൽഡ് ആയിട്ട് പഠിക്കേണ്ടി വരുമ്പോൾ താങ്കളുടെ ചാനൽ വീണ്ടും അന്വേഷിക്കും
    അത്രക്ക്informative ആണ് താങ്കളുടെ വിവരണം

  • @josoottan
    @josoottan 11 місяців тому +11

    ...............Continue
    മിക്കവാറും കർഷക ഭവനങ്ങളെല്ലാം തന്നെ രാവിലെ 4 മണിക്ക് തുടങ്ങും ഓട്ടപ്പാച്ചിൽ, അത് വൈകുന്നേരം 9-10 മണി വരെ. ഒരുതരം ആഘോഷങ്ങൾക്കും ഞങ്ങൾക്ക് സമയമില്ല, ഒരു മണിക്കൂർ മാറി നിന്നാൽ മൊത്തം താളം തെറ്റും. കൂലിക്ക് ആളെ നിർത്തിയാൽ അതിന് പണം വേറെ കണ്ടെത്തണം. (കൂലിത്തൊഴിലാളികളെ പറഞ്ഞിട്ടു കാര്യമില്ല. അവർക്ക് കാലാനുഗതമായ വേതന വർദ്ധനവാണുണ്ടായിരിക്കുന്നത്.) വെറുതെയൊന്ന് പത്രം വായിക്കാൻ പോലും സമയമില്ല. അങ്ങനെയാണ് ഞങ്ങൾ ആനുകാലികമായ അറിവില്ലാത്തവരും അപരിഷ്കാരികളും ആവുന്നത്. ഈ മരണപ്പാച്ചിലിനിടയിലാണ് എന്തെങ്കിലും അപകടവും ആശുപത്രിയും പ്രകൃതിദുരന്തങ്ങളും കീടങ്ങളും പ്രതികൂല കാലാവസ്ഥയും വിലയില്ലായ്മയും. ആശുപത്രിക്കിടക്കയിൽ മാത്രമാണ് വെറുതെയിരിക്കുന്നതു് അപ്പോൾ വല്ലാത്ത സങ്കടം വരും. ആ വർഷത്തെ മുഴുവൻ വരുമാനവും കഴിഞ്ഞ് കടവും മേടിച്ച് അതും തീർന്നിട്ടുണ്ടാവും അപ്പോൾ. പിന്നെ എന്തിനാണ്? ഇങ്ങനെ പരവേശപ്പെട്ട് ഓടുന്നതു്? മറ്റെന്തെങ്കിലും പണിക്ക് പോയാൽ പോരേ?
    മതിയായിരുന്നു, രാക്ഷ്ട്രീയത്തൊഴിലാളികൾ പ്രസംഗിക്കുന്നതു പോലെ രാജ്യത്തെ തീറ്റിപ്പോറ്റാനൊന്നുമല്ല, സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഞങ്ങളുടെ മക്കളെയെങ്കിലും എത്തിക്കാൻ. ഞങ്ങളുടെ മക്കളെങ്കിലും പുഛിക്കപ്പെടാതിരിക്കാൻ. മണ്ണ് പൊന്നാണെന്നും പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ലെന്നും പറഞ്ഞ് പഠിപ്പിച്ച്, മണ്ണിലേക്ക് തള്ളിയിറക്കി വിട്ട കാരണവന്മാരെ മനസ്സിൽ പ്രാകിക്കൊണ്ട്,
    ഒരു ബൾബ്, ഒരു സ്റ്റെപ്പിനിടയർ പോലും മാറാനറിയാത്ത പുസ്തകപ്പുഴുക്കളെ മാത്രം ജയിക്കാനനുവദിക്കുന്ന psc പരീക്ഷാ/വിദ്യാഭ്യാസ സമ്പ്രദായങ്ങളെ ശപിച്ച് കൊണ്ട് ഞങ്ങൾക്ക് പറ്റിയ മണ്ടത്തരം മക്കൾക്ക് സംഭവിക്കാതിരിക്കാൻ ആണ് ഞങ്ങൾ മരണവെപ്രാളത്തോടെ ഓടുന്നതു്. ലാഭക്കൊതിയന്മാരായ, അത്യാർത്തി പൂണ്ട കർഷകർ ഉല്പാദനം കൂടാനായി രാസവളപ്രയോഗം നടത്തുന്നത് നമ്മുടെ ഭൂമിയെ നശിപ്പിക്കും എന്നൊക്കെ തട്ടിവിടുന്നത് കേൾക്കാം. പച്ചക്കറിക്ക് അല്പം വില കൂടുന്നതേ ആളുകൾ തീവില എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നു. എന്നാൽ മറ്റു വസ്തുക്കളുടെ വിലയുമായി തട്ടിച്ച് നോക്കുക. ഒരുപാടു് പേർക്കും ഒരു ധാരണയുണ്ട്, കൃഷിയെന്നാൽ ഉഴപ്പന്മാരാണ് ഈ പണിക്കിറങ്ങുന്നതെന്ന്. എന്നാൽ വേറെ ഏതു ജോലിയും പോലെ, അല്ലെങ്കിൽ അതിനേക്കാളും അറിവും അർപ്പണബോധവും അനുഭവവും ഉണ്ടെങ്കിലെ കൃഷിയിൽ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. നിലമൊരുക്കൽ, വിത്തിറക്കൽ, ജലസേചനം, വളപ്രയോഗം, കളയൊതുക്കൽ, വിളവെടുക്കൽ, സംസ്കരണം, വിപണനം തുടങ്ങി പല മേഖലകളിലായി വേട്ടക്കാരനായും, കൊല്ലപ്പണിക്കാരനായും, മെക്കാനിക്കായും, കൽപ്പണിക്കാരൻ, മേസ്തിരി, ആശാരി, പ്ളംബർ, വയർമാൻ തുടങ്ങി മൃഗഡോക്ടർ ആയി വരെ (മോഷണം ഒഴികെ) എന്തെല്ലാം വേഷം കെട്ടണമെന്ന് എത്ര പേർക്കറിയാം? എല്ലാ ജോലിക്കും അതിൻ്റെതായ അധ്വാനമുണ്ട്, അതല്ല ഒരു ജോലിയുള്ളവർക്ക് ആ ഒരു പ്രൊഫഷൻ മാത്രം അറിഞ്ഞാൽ മതി. ഒരു പി എസ് സി ടെസ്റ്റ് കടന്നു കൂടിയാൽ കഴിഞ്ഞു. എന്നാൽ എന്ത് കൃഷി എന്ന തീരുമാനം മുതൽ വിപണനം വരെ എത്ര തന്ത്രപരമായി നീങ്ങിയാലാണ് അടുത്ത കൃഷിയിറക്കാനെങ്കിലും സാധിക്കുക?
    എന്നിട്ടും സമൂഹം ഞങ്ങളെ പുഛിക്കുന്നു. എന്നാൽ കൃഷി എനിക്ക് പാഷനാണെന്ന് പറഞ്ഞ് പല പ്രശസ്തരും കൃഷിയിലേക്ക് ഇറങ്ങുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നത് എന്തുകൊണ്ടാണ്? കൃഷി അത്രക്കും ലക്ഷുറിയസ് ആയി മാറിയതിനാലാണ്. സംശയമുള്ളവർ 2000 കാലഘട്ടത്തിലെ കാർഷികോല്പന്ന വിലയും ഉല്പാദനച്ചിലവും 2020 തിലേതും തമ്മിൽ ഒന്ന് താരതമ്മ്യം ചെയ്തു് നോക്കുക.
    നിർത്തുകയാണ്, മടുത്തു. ഞങ്ങളുടെ മക്കൾ കര പറ്റുന്നതു വരെ മാത്രമേ ഇത് കാണുകയുള്ളൂ. എന്നിട്ട് നമ്മൾക്കൊന്നാകെ വെള്ളക്കോളർ ഉദ്യോഗത്തിന് പോകാം, അതല്ലെങ്കിൽ ക്യാനഡയ്ക്കോ മറ്റോ മൈഗ്രേറ്റ് ചെയ്യാം, അന്യസംസ്ഥാനങ്ങളിൽ നിന്ന് നമ്മുക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കുന്ന പച്ചക്കറികൾ കൊണ്ട് നമ്മുടെ അടുക്കള നിറയ്ക്കാം, പായ്ക്കറ്റ് ഫുഡുകൾ നമ്മുടെ വയറ് നിറയ്ക്കട്ടെ. ഇവിടെ കൃഷി കുറയുന്നതനുസരിച്ച് മറ്റൊരു വ്യവസായം തഴച്ചുവളരുന്നുണ്ട്, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ. അത് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി കൂടിയുള്ളതാണെന്ന് വിസ്മരിക്കരുത്.
    ഇതൊക്കെയാണെങ്കിലും കണ്ണീരോടെ, കണ്ഢമിടറി ഞങ്ങൾ പറയും, മണ്ണ് പൊന്നായിരുന്നു, പെണ്ണ് ചതിച്ചപ്പോഴും മണ്ണ് ചതിച്ചിട്ടില്ല, മണ്ണിൽ പണിയുന്നവൻ്റെ ആരോഗ്യമാണ് അവൻ്റെ സമ്പാദ്യം എന്ന്. അത് ഞങ്ങളുടെ അനുഭവം.

    • @Arcane-z9y
      @Arcane-z9y 11 місяців тому

      Yes. Give your land to someone for Lee's . Government never have mercy on farmers.

    • @babithaanand1112
      @babithaanand1112 11 місяців тому

      നിങ്ങളുടെ വേദന മനസ്സിലാക്കുന്നു . ജീവൻ കൊടുത്ത് അതിര് കാക്കുന്ന പട്ടാളക്കാരനും എല്ല് മുറിയെ പണിയെടുത്ത് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകനുമാണ് രാജ്യത്തിന്റെ നട്ടെല്ല് . കർഷകൻ കൃഷി ഉപേക്ഷിക്കരുത് എന്നുള്ളത് സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണ് . അവരെ സംരക്ഷിക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ് .
      Jai Jawan Jai kisan 🤝

  • @sniper1326
    @sniper1326 10 місяців тому +1

    Oru pakshavum cheraathe kaaryangal nalla reethiyil explain cheyunnathinu nanni. Ennum ee oru style follow cheyaane. 💖💖
    subscribed

  • @Hareesh765
    @Hareesh765 11 місяців тому +23

    2004 to 2014 upa government നെ പറ്റി പാർലിമെന്റിൽ നിർമല സീതാരാമൻ ഇറക്കിയ white paper ഇന്നത്തെ ഗവണ്മെന്റുമായി compare ചെയ്തു ഒരു വിഡിയോ വേണം

  • @Abhil917
    @Abhil917 11 місяців тому +145

    സത്യം പറഞ്ഞാൽ ഇത് അംഗീകരിച്ചാൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് കർഷകരേക്കാൾ കൂടുതൽ ഉപകാരം ഇടനിലക്കാർക്ക് ആണ് 😢

    • @hardcoresecularists3630
      @hardcoresecularists3630 11 місяців тому

      അത് ശരിയാണ് പക്ഷേ അവർ പേടിക്കുകയാണ് ഇടനിലക്കാർ വലിയ സംവരണം നടത്തി കഴിഞ്ഞാൽ പിന്നെ നിയന്ത്രണം അവരുടെ കയ്യിൽ വരും. അതായത് ഇടനില എന്ന് പറഞ്ഞു കഴിഞ്ഞാൽ എം എസ് പിയുടെ നിലക്കാരല്ല flipkart പോലെയുള്ള വലിയ ഇടനിലക്കാർ അവർ കണക്കിന് സംഭവിക്കുമല്ലോ പിന്നെ എന്തു ചെയ്യും അത് ശരിയാണല്ലോ ലുലു വന്നപ്പോൾ മറ്റുള്ളവരെല്ലാം പൂട്ടി പോയി ഏകദേശം ഒരു ലക്ഷം കടക്കാർ പൊട്ടിപ്പോയി എല്ലാ സ്ഥലത്തും പൂട്ടിപ്പോകുന്നു ഇന്നത്തെ ഓൺലൈൻ വീഡിയോ നോക്കൂ ബിസ്മിയുടെ ചേരുകൾ പൊട്ടിപ്പോകുന്നു പിന്നെ വേറെ കുറെ സാധനങ്ങൾ എല്ലാം കൂട്ടി പോവുകയാണ് ബിസ്മി ഇവിടെ ലുലു വന്നതോടുകൂടി കാരണം ലുലു എല്ലാവരെയും വിഴുങ്ങുകയാണല്ലോ അപ്പോൾ പിന്നെ എന്ത് ചെയ്യും Q🙆‍♀️

    • @MindBeliever
      @MindBeliever 11 місяців тому +13

      അതെങ്ങനെ? നിങ്ങളുടെ നിരീക്ഷണം ഒന്ന് വിശദീകരിക്കാമോ?

    • @amalsasi3781
      @amalsasi3781 11 місяців тому +10

      മനസിലായില്ല..
      വിശദീകരിക്കാമോ ???

    • @vigneshcg3548
      @vigneshcg3548 11 місяців тому +13

      Farmers direct ആയി ഗവണ്മെന്റ് ന് sell ചെയ്യുന്നില്ല, so ഇതിന്റെ ഇടയിൽ മീഡിയേറ്റർ വരുന്നുണ്ട് അവർ വഴിയാണ് ഇത് ഗവണ്മെന്റ് ലേക്ക് എത്തുന്നത്, Rajasthan ൽ 2 rs onion pottato കൊടുക്കുന്നതും, പറ്റിയില്ലെങ്കിൽ ഇട്ടിട്ടു പൊക്കൊളു എന്ന് പറയുന്നതും കണ്ടിട്ടുണ്ട് ​@@MindBeliever

    • @mech4tru
      @mech4tru 11 місяців тому

      ​@@MindBelieverചുമ്മാ..
      😂😂

  • @73635p
    @73635p 11 місяців тому +67

    ഇവരുടെ ആവശ്യങ്ങൾ ഒക്കെ തന്നെയല്ലേ farmers bill ൽ ഉണ്ടായിരുന്നത്, അന്ന് അതിനെ എതിർത്തു സമരം ചെയ്തു..
    ഇന്ന് അതിലെ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യുന്നു,..
    ഇതിന് പിന്നിൽ വേറെ കളികൾ ഉണ്ട് എന്നുള്ളത് 100% ഉറപ്പാണ്

    • @MindBeliever
      @MindBeliever 11 місяців тому +1

      പ്രധാന ആവശ്യം MSP ഒരു നിയമമാക്കുക എന്നാണ്. Farmers billil MSP എങ്ങനെയാണ് പ്രസ്തവിക്കുന്നതെന്ന് മനസ്സിലാക്കിയ കാര്യം മനസ്സിലാകും.

    • @amalsasi3781
      @amalsasi3781 11 місяців тому +2

      ഇപ്പോഴും ഇവിടെന്നു ഉണ്ടാക്കിയ അരി തന്നെ അല്ലെ തിന്നുന്നെ? കുറച്ചെങ്കിലും ഉളുപ്പോടെ സംസാരിക്കു..
      ഇന്ത്യയിലെ ഏറ്റവും വല്യ വ്യവസായം ചെയ്യുന്നവർ ഇവിടെ ഏറ്റവും ദരിദ്രർ ആണ്...

    • @73635p
      @73635p 11 місяців тому

      @@amalsasi3781 കർഷകർ തെറ്റിദ്ധരിപ്പിക്കപെടുന്നുണ്ടാകാം,ഈ ഭാഗത്തൊക്കെ കർഷകർ പാട്ടത്തിന് ജന്മിമാരിൽ നിന്ന് സ്ഥലം ഏറ്റെടുത്തു കൃഷി ചെയ്യുന്നു, ജന്മിമാരും ഇടനിലക്കാരും ഇവരെ ചൂഷണം ചെയ്യുന്നു, അതുകൊണ്ടാണ് അവർ ദാരിദ്രരാകുന്നത്,hariyaanayilulla friend പറഞ്ഞത് അവിടെ സ്ഥലം ഉള്ളവർ ആണ് കർഷക സമരത്തിന് കൂടുതൽ ചുക്കാൻ പിടിച്ചത് എന്നാണ്, കാരണം കർഷക ബില്ലിന് കുറച്ചു പോരായ്മ ഒക്കെ ഉണ്ടായിരുന്നു, പക്ഷെ ഇടനിലക്കാർക്ക് ക്ഷീണം വരുമെന്ന കാരണത്താൽ ആ ബില്ല് മുഴുവനായി നിഷേധിച്ചു...
      ഗവണ്മെന്റ് മാറ്റം വരുത്തുകയല്ല, അത് നടപ്പിലാക്കാതെ ഒഴിവാക്കുകയല്ലേ ചെയ്തത്...
      നമ്മൾ ഇവിടെ ഇരുന്ന് കാണുന്നതൊന്നുമല്ല, പിന്നാമ്പുറ കളികൾ ഒരുപാട് ഉണ്ട്, പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവർ നന്നായി കളിക്കുന്നുണ്ട്...ഇരകൾ ആകുന്നത് സാധാരണ കർഷകരാണ് എന്ന് മാത്രം...
      Even bjp ഗവണ്മെന്റ് കർഷക ബില്ല് കൊണ്ടുവന്നതിൽ പോലും അവർക്ക് രാഷ്ട്രീയ താല്പര്യം ഉണ്ട്, അത് തന്നെയാണ് അത് perfect ആകാതെ പോയത്... But ഇവരുടെ ചൂഷണത്തെക്കാൾ നല്ലതായിരുന്നു അത്, ബില്ല് വന്ന ശേഷം ആവശ്യമെങ്കിൽ ഇത്തരം ഒരു സമരത്തിലൂടെ കൂടുതൽ ഉപാദികൾ വെക്കാമായിരുന്നു, എങ്കിൽ ഇതിന് ഒരു അർഥം ഉണ്ടായേനെ...

    • @73635p
      @73635p 11 місяців тому

      @@amalsasi3781 പിന്നെ, ആർക്കും ഒന്നും വെറുതെ കിട്ടുന്നില്ല, ഞാൻ കടയിൽ നിന്ന് പണം കൊടുത്ത് ആണ് അരി വാങ്ങുന്നത്, എന്ന് കരുതി കർഷകരോട് നന്ദി ഇല്ലെന്നല്ല, അതുപോലെ എല്ലാ ജോലിക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്, so എന്റെ അഭിപ്രായം പറയാൻ കഴിക്കുന്ന അരി എനിക്ക് ഒരു തടസ്സമല്ല...
      കർഷകർ എന്നല്ല എല്ലാവരും ദാരിദ്രത്തിൽ നിന്ന് കരകയറണം എന്ന് തന്നെയാണ് ഏതൊരു ഇന്ത്യൻ പൗരനും ആഗ്രഹിക്കുന്നത്,..
      പക്ഷെ എനിക്ക് മനസിലായ കാര്യം വെച്ച് ഇപ്പോൾ ഉള്ളത് ഒരു പിന്നാമ്പുറമുള്ള കളി തന്നെയാണ്,..
      എന്റെ അഭിപ്രായം ആണ്, തെറ്റാകാം, ശരിയാകാം,..

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 11 місяців тому +3

      ​@@MindBelieverMSP cannot be made a law mister. Understand the fact. It cant be.🫡

  • @ShanirRayrot
    @ShanirRayrot 11 місяців тому +7

    എന്തുകൊണ്ടാണ് കേരളത്തിൽ നിന്ന് ആരും ഇതുവരെ സമരത്തിൽ പങ്കെടുക്കാത്തത്. കേരളത്തിൽ എന്താണ് കർഷകർ ഇല്ലേ.

    • @SrutiSam
      @SrutiSam 11 місяців тому +9

      ഇതു സിഖ്‌കാരുടെ കാനഡ ഡോളറിന്റെ ബലത്തിൽ നടക്കുന്ന ഖലീസ്ഥാൻ സമരം ആണ്.

    • @dilkushm8008
      @dilkushm8008 11 місяців тому +1

      Keralathile mathrm alla...punjabile ozhich vere oru larshakarkkum ee kadi illa...

  • @sureshms1844
    @sureshms1844 11 місяців тому +11

    അതായത്, താങ്ങുവിലയുടെ ആവശ്യം വരുന്നതുതന്നെ കാർഷിക നിയമം പിൻവലിച്ചതുകൊണ്ടാണ്.

  • @shajudheens2992
    @shajudheens2992 11 місяців тому +12

    Well explained about MSP
    Thanks Alex ❤❤❤

  • @NANDASpros
    @NANDASpros 11 місяців тому +32

    അവരൂടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുത്താൽ വിലക്കയറ്റം കൂടാൻ ഉള്ള ചാൻസ് കൂടുതലാ കയറ്റുമതിയെയും അത് ബാധിക്കും

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 11 місяців тому +2

      Imagine procuring rice and wheat then sell it with more money. Inflation shoots. Private players will quit market. Buffer stocks will go unutilized 😂

  • @sureshms1844
    @sureshms1844 11 місяців тому +34

    താങ്ങുവില എന്ന ആശയം ദുരുപയോഗം ചെയ്യപ്പെടുന്നു..
    കർഷകനു 2 രൂപ കിട്ടുന്നുവെങ്കിൽ
    മാർക്കറ്റിൽ കിട്ടുന്നത് പലപ്പോഴും 40 രൂപക്കും...! . അതായത് ഈ വ്യത്യാസം ആരെടുക്കുന്നു...
    കാർഷികനിയമം നിലവിലുണ്ടായിരുന്നുവെങ്കിൽ സർകാർപണം എടുത്തു കർഷകനു കൊടുക്കുന്നതിനുപകരം കർഷകന്റെ ഉൽപന്നങ്ങൾക് സ്വയമേവ മാന്യമായ പ്രതിഫലം കിട്ടുമായിരുന്നു...
    ഇത്രയും തുകമുടക്കി മണ്ടിക്കാർക്കുപണമുണ്ടാക്കിക്കൊടുക്കണമെന്ന് എന്താണിത്ര നിർബന്ധം...!?

    • @saleempk6482
      @saleempk6482 11 місяців тому +2

      നോട്ട് നിരോധിച്ചതിന് ശേഷം അൻപത് രൂപക്ക് പെട്രോൾ കിട്ടിയ പോലെ 😂

    • @andrinjohn3449
      @andrinjohn3449 11 місяців тому +1

      ​@@saleempk6482കർഷകരുടെ Main 10 + government നോട് ഉള്ള demand ൽ ചിലത് കേൾക്കാം.
      58 വയസ്സു കഴിഞ്ഞ കർഷർ എന്ന് അവകാശപെടുന്ന എല്ലാവർക്കും 10000 രൂപ മാസാ മാസം പെൻഷൻ കൊടുക്കണം 😅, പഞ്ചാബ് സ്ംസ്ഥാനം മറ്റൊരു രാജ്യം ആകാൻ നടക്കുന്ന വിഘടനവാദികളായ ചില തീവ്രവാദികളെ ( പേര് വെളിപെടുത്തിയ ) ജയിലിൽ നിന്ന് വിടുക ( അതും കൃഷിയും ആയി എന്ത് ബന്ധം ? 😅) , ഏത് കൃഷി തരം ചെയ്താലും സാധാ ന്യായവിലയുടെ 150 % ഇരട്ടി വിലയ്ക്ക് government ആ സാധനം വാങ്ങണം. ( നിലവിൽ ഉള്ള 28 കൃഷികളുടെ മിനിമം ന്യായവില എന്നത് എടുത്തു കളയണം പോലും , എന്തിന് ? ന്യായവില വേണം എന്ന് സമരം ചെയ്തു ആദ്യം ഇപ്പോൾ വേണ്ട എന്ന് )എത്ര വല്യ കടം ആയാലും സകല കർഷകരുടെ കടവും എഴുതി തള്ളുക. ഇങ്ങനെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ( 38 ലക്ഷം കോടി രൂപ രാജ്യത്തിന് വർഷാ വർഷം മിനിമം ചെലവ് ) വരുന്ന കാര്യങ്ങൾ ആണ് ഈ രണ്ടാം തവണ കേന്ദ്രത്തിൻ്റെ വോട്ട് വിഹിതം കുറയ്ക്കാൻ പൊളിറ്റിക്കൽ അജഢ ആക്കി 2 nd തവണ കർഷക സമരം എന്ന രീതിയിൽ george Soros എന്ന രാജ്യം നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ 8000 കോടി ചെലവിട്ട് ഉണ്ടാക്കിയ foundation ൽ work ചെയ്യുന്നവർ കർഷകരുടെ തലവർ ആയിട്ടുള്ള ഈ സമരം തികച്ചും രാജ്യത്തെ മുതലെടുപ്പ് തന്നെയാണ് ചെയ്യുന്നത്. പാവം കുറേ കർഷകരെ പറ്റിച്ച് ( പണം മേടിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് )രാജ്യം നശിപ്പിക്കാൻ ശ്രമിക്കൽ , അത് മണ്ടൻ കമ്മികൾ പ്രത്യേകിച്ച് മനസ്സിലാകുന്നില്ല.

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому

      ​@@saleempk6482പാക്കി സ്ഥാനിൽ 25 രൂപക്ക് കിട്ടുന്നുണ്ട്😂😂😂

  • @shreerams3382
    @shreerams3382 10 місяців тому

    Wow, so much knowledge,no words . Big salute ❤. very hard working 👏🙏👍😍

  • @MaheshN142
    @MaheshN142 10 місяців тому

    Your Explaining is So Accurate and Clean...Great Affort...Keep Going Bro

  • @Sumod.mohandas
    @Sumod.mohandas 11 місяців тому +2

    ഗവണ്മെന്റിനു ബാധ്യത എന്നാൽ അതിന്റെ ഭാരം വരുന്നത് ബാക്കിയുള്ള ജനങ്ങളുടെ മേൽ തന്നെയാണ്.....

  • @sooru082
    @sooru082 11 місяців тому +2

    കർഷകർക്ക് നേരിട്ട് സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കാൻ ഒരുപാട് അവസരങ്ങൾ കേന്ദ്ര govt ആവിഷ്കരിച്ചതാണ്

    • @dilkushm8008
      @dilkushm8008 11 місяців тому

      Athe gana athinulla fudhi vende...I think ivare arokkeyo thettidarippikknind

  • @SunilKumar-gd1qy
    @SunilKumar-gd1qy 10 місяців тому

    Nice video. Congratulations.

  • @V_Anandu_Krishnan
    @V_Anandu_Krishnan 11 місяців тому +20

    കർഷകരുടെ ഭാഗത്ത് ന്യായം ഉണ്ട്, എന്നാൽ അത് അത്ര പെട്ടെന്ന് ഗവണ്മെന്റിനു നടപ്പാക്കാൻ സാധിക്കുന്നതല്ല, അതിനെ എങ്ങനെ നടപ്പാക്കാം എന്ന് ഇന്ത്യൻ ഗവണ്മെന്റ് ചിന്ദിക്കേണ്ടിയിരിക്കുന്നു.

    • @andrinjohn3449
      @andrinjohn3449 11 місяців тому +1

      58 വയസ്സു കഴിഞ്ഞ കർഷർ എന്ന് അവകാശപെടുന്ന എല്ലാവർക്കും 10000 രൂപ മാസം പെൻഷൻ കൊടുക്കണം , പഞ്ചാബ് സ്ംസ്ഥാനം മറ്റൊരു രാജ്യം ആകാൻ നടക്കുന്ന വിഘടനവാദി തീവ്രവാദികളെ ജയിലിൽ നിന്ന് വിടുക ( അതും കൃഷിയും ആയി എന്ത് ബന്ധം ? ) , ഏത് കൃഷി തരം ചെയ്താലും സാധാ ന്യായവിലയുടെ 1.5 ഇരട്ടി വിലയ്ക്ക് government ആ സാധനം വാങ്ങണം. ( നിലവിൽ ഉള്ള ന്യായവില എന്നത് എടുത്തു കളയണം പോലും , എന്തിന് ? ന്യായവില വേണം എന്ന് സമരം ചെയ്തു ആദ്യം ഇപ്പോൾ വേണ്ട എന്ന് )എത്ര വല്യ കടം ആയാലും സകല കർഷകരുടെ കടവും എഴുതി തള്ളുക. ഇങ്ങനെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ( 38 ലക്ഷം കോടി രൂപ രാജ്യത്തിന് മിനിമം ചെലവ് ) വരുന്ന കാര്യങ്ങൾ ആണ് ഈ രണ്ടാം തവണ കേന്ദ്രത്തിൻ്റെ വോട്ട് വിഹിതം കുറയ്ക്കാൻ പൊളിറ്റിക്കൽ അജഢ ആക്കി 2 nd തവണ കർഷക സമരം എന്ന രീതിയിൽ george Soros എന്ന രാജ്യം നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ 8000 കോടി ചെലവിട്ട് ഉണ്ടാക്കിയ foundation ൽ work ചെയ്യുന്നവർ കർഷകരുടെ തലവർ ആയിട്ടുള്ള ഈ സമരം തികച്ചും രാജ്യത്തെ മുതലെടുപ്പ് തന്നെയാണ് ചെയ്യുന്നത്. പാവം ർഷകരെ പറ്റിച്ച് രാജ്യം നശിപ്പിക്കാൻ ശ്രമിക്കൽ , അത് മണ്ടൻ കമ്മികൾക്ക് മനസ്സിലാകുന്നില്ല

    • @Thats_Mii
      @Thats_Mii 11 місяців тому +1

      കർഷകർക്ക് നേരിട്ട് benefits കിട്ടുന്ന, ഇലയ്ക്കും മുള്ളിനും ദോഷമില്ലാത്ത കാര്യങ്ങളായിരുന്നു ഫാം ബില്ലിൽ ഉണ്ടായിരുന്നത്.

  • @BATMAN-yw1nq
    @BATMAN-yw1nq 11 місяців тому +12

    Should bring back farmbill

  • @sooru082
    @sooru082 11 місяців тому +2

    തീർച്ചയായും സെൻട്രൽ govt നെ സപ്പോർട്ട് ചെയ്യുന്നു. പക്ഷെ കുറച്ച് മാറ്റങ്ങൾ വരുത്തുമെന്ന് കരുതുന്നു. Khalistan concept കൂടാതെ കമ്മ്യൂണിസ്റ്റ്‌ മാടംപികളുടെയും, മറ്റും ഇന്ത്യയ്ക്ക് വിരുദ്ധമായ പല കാര്യങ്ങളും ഈ ഒരു കർഷക സമരവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. Khalisthan തീവ്രവാദികൾക്ക് വേണ്ടി സംസാരിക്കരുത് 🙏🏻മനസ്സിലാക്കുക, നമ്മുടെ ശക്തനായ പ്രധാന മന്ത്രി കൃത്യമായ തീരുമാനങ്ങൾ എടുക്കട്ടെ 🙏🏻

  • @raneeshk3679
    @raneeshk3679 11 місяців тому +8

    ഈ കർഷകർ എന്ന് പറയുന്നത് പുട്ടിന് പീര പോലെ ഒന്നോ രണ്ടോ പാവപ്പെട്ട കർഷകർ മാത്രമാണ് ഉള്ളത് ബാക്കി എല്ലാ കർഷകരും ശതകോടീശ്വരന്മാരാണ് 😅😅 ഈ ആനുകൂല്യങ്ങൾ ഒന്നും പാവപ്പെട്ട കർഷകർക്ക് കിട്ടില്ല ഈ നിയമം പാസായാൽ വൻകിട കർഷകർ ആനുകൂല്യം കൊണ്ടുപോകും😅😅

  • @waynerooney4674
    @waynerooney4674 11 місяців тому

    The best explain..alexplain

  • @devamithra007
    @devamithra007 11 місяців тому +3

    I was waiting for this one❤

  • @azberashs64664
    @azberashs64664 11 місяців тому +1

    തമിഴ്നാട്ടിലെ കൃഷിയിടത്തിൽ നിന്നും ഒരു കിലോ തക്കാളി 5 രൂപയക്ക് വാങ്ങിയിട്ടുണ്ട്.... എന്തൊരു കഷ്ടം😢.. പാവങ്ങൾ

  • @India-bharat-hind
    @India-bharat-hind 11 місяців тому +13

    രാജ്യത്തെ എല്ലാ വിളകളും മുഴുവനായി കേന്ദ്രസർക്കാർ കർഷകർ ആവശ്യപ്പെടുന്ന, MSP നൽകി വാങ്ങിയാൽ 45 ലക്ഷം കോടിയുടെ കേന്ദ്രബജറ്റിൽ 40 ലക്ഷം കോടിയും MSP നൽകാൻ വേണ്ടിവരുമെന്നാണ് ചില കണക്കുകൾ പറയുന്നത്..ഇത്രയും വിളകൾ വാങ്ങി സുരക്ഷിതമായി സർക്കാർ ശേഖരിച്ചു വെക്കുന്നതും അപ്രായോഗികമാണ്..

    • @thejasthejas7352
      @thejasthejas7352 11 місяців тому

      15. എണം മതി നല്ല വില

  • @deepakjmanavalan
    @deepakjmanavalan 11 місяців тому

    Was waiting for your vedio

  • @kiranpramod
    @kiranpramod 11 місяців тому +1

    Thank you ❤

  • @agneljobin
    @agneljobin 11 місяців тому

    Very Informative bro.. Thanks ..

  • @aromal.a.p7647
    @aromal.a.p7647 11 місяців тому +2

    Full Support To Central Govt Decision👍🏻🧡

  • @sarungeorge9297
    @sarungeorge9297 10 місяців тому

    Nicely described..

  • @mathewmathew9036
    @mathewmathew9036 11 місяців тому +1

    Great 👍 Appreciate u r hard work

  • @aswing2706
    @aswing2706 11 місяців тому +9

    കഴിഞ്ഞ തവണ ഒരു ബില്ലിന് എതിരെ ആണ് കർഷക സമരം നടന്നത്. ഇത്തവണ അങ്ങനെ ഒരു കാരണവും ഇല്ല. ഇലക്ഷൻ സമയത്ത് പെട്ടെന്ന് ഉണ്ടായി വന്ന കർഷക സമരത്തിൻ്റെ അജണ്ട ഒക്കെ അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും.

    • @Paramhamsakoya
      @Paramhamsakoya 11 місяців тому

      Obviously, this is the best and the safest time to raise their demands. Why shouldn't they?

  • @vishnuraj5157
    @vishnuraj5157 11 місяців тому +16

    കർഷക നേതാവ് primary aims പറഞ്ഞല്ലോ... മോദിയാണെന്ന് അല്ലാതെ കർഷക താൽപര്യം ഒന്നും അല്ല...
    Common sense matters!!

  • @AndogaSpock
    @AndogaSpock 11 місяців тому +3

    Will these kinds of measures lead to inflation?

  • @akmalakku9806
    @akmalakku9806 11 місяців тому

    Very good Explanation ❤❤❤.

  • @RosS-os6cy
    @RosS-os6cy 11 місяців тому

    thank for all your lastest informative videos bro ❤

  • @shanum.s.168
    @shanum.s.168 11 місяців тому +1

    നോക്കിയിരിക്കുവായിരുന്നു ഈ വിഷയം നിക്ഷ്പക്ഷമായി അറിയാൻ 🥰

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 11 місяців тому +1

    വിളകൾക്ക് മാർക്കറ്റ് കണ്ടെത്തുക എന്നതാണ് അഭികാമ്യം. ഇന്നത്തെ കാലത്ത് നമ്മൾ ഇംപോർട്ട് ചെയ്യുന്ന ഓയിൽ സീഡ്സ് ഇവിടെ ഉൽപാദനം വർദ്ധിപ്പിക്കണം. പിന്നെ അരിയും ഗോതമ്പും മാത്രം കൂടുൽ ഉൽപാദിപ്പിച്ചാൽ അത് കൂടുതൽ അയാൽ വില കുറയും. അതിനേക്കാൾ നല്ലത് സർക്കാർ പിൻവലിച്ച നിയമങ്ങൾ കൊണ്ട് വരണം.

  • @ukkashsaquafipakkana7319
    @ukkashsaquafipakkana7319 11 місяців тому +1

    🎉 സൂപ്പർ

  • @samuelp5695
    @samuelp5695 11 місяців тому +44

    കർഷകർ ജവാന്മാർ ക്ക് തുല്യമാണ് ,ജവാനു ള്ള ആനുകൂല്യം കർഷകനും കിട്ടണം

    • @alexdevasia3601
      @alexdevasia3601 11 місяців тому

      ജയ് ജവാൻ ജയ് കിസാൻ

    • @mech4tru
      @mech4tru 11 місяців тому +3

      ജനത്തിന് ജീവൻ ഉണ്ടെങ്കിലേ ജവാനെ കൊണ്ട് കാര്യമുള്ളൂ,
      ജവാൻ ഇല്ലാത്ത രാജ്യങ്ങൾ ഒരുപാട് ഉണ്ട്
      വായു ഭക്ഷിക്കുന്ന രാജ്യങ്ങൾ ഉണ്ടോ എന്നറിയില്ല, ചുമ്മാ കേന്ദ്രത്തെ സ്പോർട് ചെയ്യാൻ വേണ്ടിയാണ്
      കർഷരെ തെറി വിളിക്കുന്നത് 😂ചുമ്മാ ..
      പെട്രോളിൻ്റെ കഥ പറഞ്ഞ വാഴ മുരളി 😂😂 കണ്ടില്ലേ, കോമാളി..

    • @rem1300
      @rem1300 11 місяців тому

      Javan mar illatha oru rajyathinte peru parayamo?​@@mech4tru

    • @AB-ds1de
      @AB-ds1de 11 місяців тому +2

      ​@@mech4trubut india poloru rajyathinu army illathe nilanilkan pattumennu thonnanindo🤦‍♂️

    • @venu172.2
      @venu172.2 11 місяців тому

      കാനഡയുടെ ഫണ്ട് കൈപ്പറ്റി ഖാലിസ്ഥാൻ വാദികൾ കർഷകർ ചമഞ്ഞ് നടത്തുന്ന വ്യാജ കർഷക സമരം.

  • @sreeharish1979
    @sreeharish1979 11 місяців тому

    Very informative..thanku

  • @prakashv2552
    @prakashv2552 11 місяців тому

    Top class explanation sir..tks

  • @jismonjose5970
    @jismonjose5970 11 місяців тому

    Shortsil koodi cheria topics simple and kidu aayit explain cheytoode

  • @Arcane-z9y
    @Arcane-z9y 11 місяців тому +5

    I don't think so. At any cost they want to bring down this government. That's why they are trying to do . And there is a video clip of that one of their leader speaking clearly about that. It' internet world people can understand everything so easily.

  • @what-kc7cn
    @what-kc7cn 11 місяців тому +15

    കേരളത്തിലെ കർഷക സ്നേഹം മോദി വിരുദ്ധത മാത്രമാണ് 😂😂

  • @jobijohns9826
    @jobijohns9826 11 місяців тому

    Nigal vere range aa kto...point to point explaining👍

  • @achusachuvibes1972
    @achusachuvibes1972 11 місяців тому

    Well explained

  • @mrkdas01
    @mrkdas01 11 місяців тому +1

    Super info
    C2 method will be (A2+FL+C2)x 1.5 or C2x1.5?

  • @mayflame
    @mayflame 11 місяців тому +7

    അനാവശ്യ ഡിമാൻ്റ്

  • @what-kc7cn
    @what-kc7cn 11 місяців тому +46

    ഇലക്ഷൻ അടുക്കുമ്പോൾ മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം ഖാലിസ്ഥാനി കർഷകർ..!!!!

    • @Detox-b1k
      @Detox-b1k 11 місяців тому +2

      Poda tayliii

    • @muhammedsuhail3137
      @muhammedsuhail3137 11 місяців тому +3

      അതും ഇതും ആയി ഭേന്ധപ്പെടുത്തിയോ? 🙏
      അപ്പോ ഹരിയാന ക്കാരെ എന്ത് വിളിക്കും?

    • @SrutiSam
      @SrutiSam 11 місяців тому

      ​@@muhammedsuhail3137അതും സിഖ്‌കാർ തന്നെ ആണ്

    • @shanavasps7608
      @shanavasps7608 11 місяців тому

      Election verumbole sarkar idine sredikku. allel aver avde samaram cheytalm aarm trnj nokilla.

    • @andrinjohn3449
      @andrinjohn3449 11 місяців тому +1

      ​@@Detox-b1k58 വയസ്സു കഴിഞ്ഞ കർഷർ എന്ന് അവകാശപെടുന്ന എല്ലാവർക്കും 10000 രൂപ മാസം പെൻഷൻ കൊടുക്കണം , പഞ്ചാബ് സ്ംസ്ഥാനം മറ്റൊരു രാജ്യം ആകാൻ നടക്കുന്ന വിഘടനവാദി തീവ്രവാദികളെ ജയിലിൽ നിന്ന് വിടുക ( അതും കൃഷിയും ആയി എന്ത് ബന്ധം ? ) , ഏത് കൃഷി തരം ചെയ്താലും സാധാ ന്യായവിലയുടെ 1.5 ഇരട്ടി വിലയ്ക്ക് government ആ സാധനം വാങ്ങണം. ( നിലവിൽ ഉള്ള ന്യായവില എന്നത് എടുത്തു കളയണം പോലും , എന്തിന് ? ന്യായവില വേണം എന്ന് സമരം ചെയ്തു ആദ്യം ഇപ്പോൾ വേണ്ട എന്ന് )എത്ര വല്യ കടം ആയാലും സകല കർഷകരുടെ കടവും എഴുതി തള്ളുക. ഇങ്ങനെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ( 38 ലക്ഷം കോടി രൂപ രാജ്യത്തിന് മിനിമം ചെലവ് ) വരുന്ന കാര്യങ്ങൾ ആണ് ഈ രണ്ടാം തവണ കേന്ദ്രത്തിൻ്റെ വോട്ട് വിഹിതം കുറയ്ക്കാൻ പൊളിറ്റിക്കൽ അജഢ ആക്കി 2 nd തവണ കർഷക സമരം എന്ന രീതിയിൽ george Soros എന്ന രാജ്യം നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ 8000 കോടി ചെലവിട്ട് ഉണ്ടാക്കിയ foundation ൽ work ചെയ്യുന്നവർ കർഷകരുടെ തലവർ ആയിട്ടുള്ള ഈ സമരം തികച്ചും രാജ്യത്തെ മുതലെടുപ്പ് തന്നെയാണ് ചെയ്യുന്നത്. പാവം ർഷകരെ പറ്റിച്ച് രാജ്യം നശിപ്പിക്കാൻ ശ്രമിക്കൽ , അത് മണ്ടൻ കമ്മികൾക്ക് മനസ്സിലാകുന്നില്ല

  • @kingofutopia
    @kingofutopia 11 місяців тому +1

    ഇവിടെ ചെയ്യേണ്ടത് കൃഷികൾക്ക് നല്ല ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തലാണ്..
    അതോടൊപ്പം ആധുനിക കൃഷി രീതികളും ടെക്നോളജിയും പ്രോത്സാഹിപ്പിക്കുക.
    കർഷകരുടെ ആവശ്യങ്ങൾ എല്ലാം തന്നെ പ്രഥമ ദൃഷ്ട്യാ നല്ലതെന്ന് തോന്നുമെങ്കിലും ആരുടേയും പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല.. എന്ന് മാത്രമല്ല ദീർഘാകാല അടിസ്ഥാനത്തിൽ രാജ്യത്തിനും ജനങ്ങൾക്കും ദോഷകരമാവും.
    നേരത്തേ മൻമോഹൻ സർക്കാർ കാലത്ത് ഇന്ത്യയുടെ ജിഡിപിയുടെ 1% ത്തോളം ചിലവാക്കിയാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളിയത്, എന്നിട്ടും ഒരു ഗുണവും ഉണ്ടായില്ലെന്ന് മാത്രമല്ല ദോഷമാണ് ഫലം.

  • @muthalavan1122
    @muthalavan1122 11 місяців тому +1

    ഞാൻ നോക്കിയിരിക്കുവാരുന്നു ഈ ടോപ്പിക്ക് ആയിട്ട് എപ്പോൾ വരും എന്ന്.. Thanks.

  • @christamariababu556
    @christamariababu556 11 місяців тому

    Informative ❤

  • @shabeerap263
    @shabeerap263 11 місяців тому

    Full support for farmers

  • @theawkwardcurrypot9556
    @theawkwardcurrypot9556 11 місяців тому +11

    Farmers should benefit from Capitalism ❤. കാർഷിക നിയമത്തിന് എതിര്, ഇടനിലക്കാർ തന്നെ.

  • @vr1651
    @vr1651 11 місяців тому +6

    Incomplete explanation. You have not said anything about fertilizer subsidies, electricity subsidies , over employment in agriculture sector, zero income tax for rich farmers, PM-KISAN etc . Als msp prices you quoted were wrong.

  • @abdulmuneer7831
    @abdulmuneer7831 11 місяців тому

    Explained well

  • @rosemaryab8420
    @rosemaryab8420 11 місяців тому

    Can you please explain the forest conservation act and centre s effort to amend it and the landmark T N godavarman thirumulpad judgement

  • @m.smedia9078
    @m.smedia9078 11 місяців тому +2

    Bro Mandi systthe patti oru vedio cheyyaamo

  • @nihadkv79
    @nihadkv79 11 місяців тому

    Well explained😍😍😊

  • @fatimalubna1965
    @fatimalubna1965 11 місяців тому +1

    Good information

  • @decemberdecember4401
    @decemberdecember4401 11 місяців тому +47

    വീണ്ടും ഒരു പ്രോപഗണ്ട സമരം...

    • @amalsasi3781
      @amalsasi3781 11 місяців тому +7

      ഇപ്പോഴും ഇവിടെന്നു ഉണ്ടാക്കിയ അരി തന്നെ അല്ലെ തിന്നുന്നെ? കുറച്ചെങ്കിലും ഉളുപ്പോടെ സംസാരിക്കു..
      ഇന്ത്യയിലെ ഏറ്റവും വല്യ വ്യവസായം ചെയ്യുന്നവർ ഇവിടെ ഏറ്റവും ദരിദ്രർ ആണ്...

    • @decemberdecember4401
      @decemberdecember4401 11 місяців тому +16

      @@amalsasi3781 ബുദ്ധി കുറവ് ഒരു തെറ്റ് അല്ല...

    • @amalsadanandan
      @amalsadanandan 11 місяців тому

      ​@@amalsasi3781പൈസ കൊടുത്ത് അല്ലെ അല്ലാണ്ട് ആരും ഫ്രീ ആയി തരുന്നില്ലലോ?
      കർഷകർക്ക് അങ്ങനെ അല്ല. സബ്‌സിഡി ലഭിക്കുന്നു. ടാക്സ് അടക്കണ്ട. എന്നിട്ടാണ് ഈ കാട്ടികൂട്ടൽ

    • @renji9143
      @renji9143 11 місяців тому

      കൃഷിക്കാർ പഞ്ചാബിൽ മാത്രം. അല്ലെ?😂​@@amalsasi3781

    • @amalsasi3781
      @amalsasi3781 11 місяців тому +1

      @@decemberdecember4401 Election മുതലാക്കി തന്നെ സാധാരണക്കാർ അവകാശ സമരങ്ങൾ ചെയ്യണം എന്ന സ്ഥിതിയാണ്..
      ബോധമുള്ളവർക്ക് ഈ സമരത്തെ തള്ളിപ്പറയാനാവില്ല..
      Election time ആയതുകൊണ്ട് പാർട്ടി ചാണകങ്ങൾക്ക് ഇത് simple ആയിട്ട് രാഷ്ട്രീയവൽക്കരിക്കാം..
      ഇല്ലെങ്കിൽ പറയൂ, മോദിയോട് അവകാശങ്ങൾ ഉന്നയിക്കാൻ പറ്റിയ ടൈം election അല്ലാതെ മറ്റേതാണ് ബുദ്ധിമാനെ ??

  • @APARNA-xc4sm
    @APARNA-xc4sm 11 місяців тому

    Hellooo i'm big fan of your vdos . I do have a request can you pls do a vdo abt sangam period😭

  • @jismonjose5970
    @jismonjose5970 11 місяців тому

    Could u explain byju ravneedran issue

  • @lalkrishnaaravind1171
    @lalkrishnaaravind1171 11 місяців тому +2

    എല്ലാ വിളകളും MSP yil കൊണ്ടുവന്നാൽ govt അത് സാമ്പത്തിക ഭാരം ആവും, അത് overcome cheyyan ഒട്ടുമിക്ക എല്ലാ സാധനങ്ങൾക്കും വില ഉയർത്തേണ്ടി വരും, അത് ഈ പറഞ്ഞ കർഷകർക്കും ബാക്കി ജനങ്ങൾക്കും എല്ലാം ബുദ്ധിമുട്ട് ആവും.. ഇപ്പൊൾ വർഷങ്ങളായി same process il കാര്യങ്ങൾ സുഖമായി നടക്കുന്നുണ്ടെൽ അതല്ലേ നല്ലത്

  • @midhunmanoharan8904
    @midhunmanoharan8904 11 місяців тому

    Alexplain=well explained

  • @lishint8017
    @lishint8017 11 місяців тому

    Thank you

  • @Tallboyshortgirlstories
    @Tallboyshortgirlstories 9 місяців тому

    Electricity amendment act video cheyyamo???

  • @shareekahammed8467
    @shareekahammed8467 11 місяців тому

    Hi bro, do you have podcast on Spotify?

  • @nivinjoshy5052
    @nivinjoshy5052 11 місяців тому

    @alexplain bro how can we get english subtitles for this video?

  • @reshmasumeer8494
    @reshmasumeer8494 11 місяців тому

    Thank u bro

  • @viswanathank.p.8641
    @viswanathank.p.8641 11 місяців тому

    നന്നായിട്ടുണ്ട്

  • @shamnasulaiman2298
    @shamnasulaiman2298 11 місяців тому +1

    Your all vedios are really good and more understanding. From my request recently we know the peoples who are die due to wilde animal attack in vaynad district. could you please make any vedios regarding the widle life acts and what are the provisions are included in indian consitution by protecting wild animals and also save peoples of vayanad. The reason which request this video because most peoples who are not aware about which is correct. protecting wild animals or save humans ? All the best and full supportttt......👍👍👍👍

  • @karthikk5131
    @karthikk5131 11 місяців тому

    Can you please explain paytm issue

  • @ashraf_c
    @ashraf_c 11 місяців тому

    2024 budget be kurich vedio cheyyamo

  • @josoottan
    @josoottan 11 місяців тому +1

    10 കൊല്ലം മുൻപും കപ്പ 10-20 ഏത്തവാഴയ്ക്ക 20- 30
    ഇപ്പോഴും അത് തന്നെ!
    കർഷകന് ലദിക്കുന്ന വിലയാണ്, മാർക്കറ്റ് വിലയല്ല!
    എന്നാൽ 10 കൊല്ലം മുമ്പും ഇപ്പോഴും പെട്രോളിൻ്റെ വിലയെത്ര?
    ഒരോ പണികൾക്കുള്ള ദിവസക്കൂലിയെത്ര?
    നിത്യോപയോഗ വസ്തുക്കളുടെ വില ?
    നിർമ്മാണ വസ്തുക്കളുടെ വില?
    തീരെ വേണ്ടെങ്കിൽ ഞങ്ങൾ വേറെ പണിക്ക് പൊക്കോളാം😐

    • @balanpilla7333
      @balanpilla7333 11 місяців тому +2

      Exactly. Msp തരാൻ വയ്യ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പൊക്കോ എന്ന് പറയാൻ ഉള്ള ആർജവം സർക്കാർ കാണിക്കണം, പക്ഷെ അവർക്ക് നട്ടെല്ലില്ല. പണ്ടത്തെ പോലെ produce market ചെയ്യാൻ പറ്റാത്ത അവസ്ഥ ഒന്നും ഇപ്പോഴില്ല, ഇനി bargaining power ആണ് പ്രശ്നം എങ്കിൽ കർഷകർ സംഘടന വഴി മിനിമം ഇത്ര പൈസ കിട്ടിയാലേ തരു എന്ന് അറിയിക്കണം corporates ഇനെ, അതേപോലെ storage facility improve ചെയ്യണം. അവരുടെ business ഇന്റെ risk സർക്കാർ എടുക്കണം എന്ന് പറയുന്നത് നല്ല ഏർപ്പാടല്ല.

  • @franciscovenanent
    @franciscovenanent 11 місяців тому +6

    തെരഞ്ഞെടുപ്പ് കാലം
    കർഷക സമരം നടക്കും
    മോദിയുടെ വിജയം ഉറപ്പാണ്

    • @FTR007
      @FTR007 11 місяців тому +1

      2terrorist attack koode varan und.. apol all set😂

  • @shabusukumaran6054
    @shabusukumaran6054 11 місяців тому +6

    കാർഷിക നയം ഇത് പഠിക്കാൻ ഒരു കമ്മറ്റിയെ നിയോഗിക്കുക. ഇസ്രായേൽ മരുഭൂമിയിൽ കൃഷിക്ക് ഇന്ത്യാക്കാരെ വിളിക്കുന്നു. ധാരാളം മഴയുള്ള മലയാളിക്ക് ആധുനിക കൃഷിരീതികൾ എന്തുകൊണ്ട് അന്യം.

  • @missionwithvision38
    @missionwithvision38 11 місяців тому +2

    Modern farming practice with less land less water less fertilisers, less time for maximum yield.

  • @emilchandy
    @emilchandy 11 місяців тому

    MSP il rubber spices okke varumo?

  • @vimalboiling
    @vimalboiling 11 місяців тому +1

    ഒരു സംശയം.. ഈ വിളകളാണല്ലൊ പ്രത്യക്ഷത്തിൽ നമ്മുടെ bond. അങ്ങിനെയിരിക്കെ ഇത് ദേശവൽക്കരിച്ചാൽ എങ്ങിനെ ശരിയാവും. Gvt ഏറ്റെടുത്താൽ ഇതിനുള്ള revenue എവിടുന്ന് കണ്ടെത്തും. We are still working on things to generate revenue inhouse.

  • @anoop1123
    @anoop1123 11 місяців тому +1

    കർഷകർക്കൊപ്പം

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 11 місяців тому +12

    ഇത് ഇലക്ഷൻ മുന്നിൽ കണ്ട് ഖലിസ്ഥാൻ Sponsored Programs😂

  • @JosephThekkan
    @JosephThekkan 11 місяців тому

    UPSC EXAM ne kurichum IAS, IPS , IFS ne kurichum ellam detail aayi parayumoo plss 😢

  • @sudeeppm3434
    @sudeeppm3434 11 місяців тому +1

    Good video, very much informative, thanks a lot Alex 🙏

  • @zerotwozerothree
    @zerotwozerothree 11 місяців тому

    100 rs de sadanam msp rate 150 kodukendi vanna endha chaiya

  • @jithinkh9860
    @jithinkh9860 11 місяців тому

    Bro oru news engane stock market affect cheyum ennu oru video Edan pattumo.. I think you are eligible to do that. You know well how a stock market works

  • @amiamigoz253
    @amiamigoz253 11 місяців тому

    Hlo Alexei Navalny kurich oru video cheyyo

  • @എന്റെകാഴ്ചകൾ-ര8ത

    Bravo 👏

  • @sumithvarghese5753
    @sumithvarghese5753 11 місяців тому +3

    MSP should be given to as much crop as possible, because all other people income dependents on the hard work they put, however for farmers even though, they put as much hard work, all dependents on the climatic conditions too. Hence government should come for their support. In case if government chose the other way, farmers will be forced to move out from their occupations which will indirectly have an affect on the pricing of food items, when imported from outside.

    • @0ru_vazhipokan
      @0ru_vazhipokan 11 місяців тому

      If the govt approved all 23 seeds for msp then huge amount of money will be loose...!

  • @Sreelekha-1248
    @Sreelekha-1248 11 місяців тому +2

    Kurachu nerathe enthe samaram chaithilla

    • @anilavipin4425
      @anilavipin4425 11 місяців тому

      Election adukkumbozhalle janangalkkokke vilayullu

    • @Sreelekha-1248
      @Sreelekha-1248 11 місяців тому +3

      @@anilavipin4425 janathinte vilayude prashnam alla thonnunnu. BJP rama kshethram okke panithu jwalichu nikkyalle north il. Election adutha samayathu BJP yude mughathu kari vari thekkana parivadi thonnunnu 🤣🤣🤣

    • @albin8851
      @albin8851 11 місяців тому +1

      ​@@anilavipin4425ee samaram anaavashya samaram aanu... khalisthani sponsored samaram