ഈത്തപ്പഴവും എള്ളും കൊണ്ട് അന്ന് ഉമ്മച്ചിയും വാപ്പയും വന്ന ദിവസം /SHAS DOT COM
Вставка
- Опубліковано 20 тра 2024
- AGARO Signify Handheld Garment... www.amazon.in/dp/B0C7W89DB1?r...
_________________________
CLOUD 9
Insta link
clou_d_9__?igsh...
WhatsApp group
chat.whatsapp.com/JD7RwecoSLJ...
WhatsAp number
8301914948
____________________
വീഡിയോയിൽ കാണിച്ച ചുരിദാറിന്റെ whatsap group
Follow this link to join my WhatsApp group: chat.whatsapp.com/DvZH71b1jn86JBrL5ChZNm
658
Kittunnella
ഒരുപാട് ഡ്രസ്സുകൾ ഇല്ലേ കണ്ടിട്ട് കൊതി ആവുന്നു.
ജോയിൻ ചെയ്യാൻ പറ്റുന്നില്ല
Hai
Mashallah adipoli നമ്മുടെ ഉപ്പയും ഉമ്മയും കൊണ്ടുവരുന്ന എത് സാധനവും നമുക്ക് പ്രിയപ്പെട്ടത് ആണ് ഇത്ത എൻ്റെ മോൻ പത്തിൽ ആയിരുന്നു അവൻ നല്ല മാർക്ക് പാസായി ഇത്തവാങ്ങിയ ചുരുദാർ എല്ലാം നല്ല ഭംഗിയുണ്ട് ഇനി യാമി കുട്ടി അവരുടെ കുടെ പോക്കുവാൻ വലുതായാൽ വാശി പിടിക്കും എൻ്റെ ഇപ്പോൾ അമ്മമ്മ അടുത്ത പോവുന്നത് അവൾ ഇഷ്ടം കുറച്ച് തിരിക്ക് കാരണം ഇത്തയുടെ വിഡീയ കാണൻ വൈകിയത്💖💖💖💖♥️💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖
hiiii ..m🥰.മോനോട് എന്റെയും congratulation പറയണം ട്ടോ ❤️❤️❤️❤️❤️❤️❤️
Yaamikuttee Miis u😘
ഡ്രെസ്സുകൾ എല്ലാം അടിപൊളി 😍😍😍
Thank u 😘😘
Eethappayam yell theen engane undakkal parayumo
പിന്നെ തൻ്ററെ വീഡിയോ കാണുമ്പോൾ ആണ് എന്തന്നല്ലാത്ത സന്തോഷം മനസിൽ നിന്നും വിഷമവും ദുഖവും എല്ലാ മാറി തനിൽ ഒരാളായി ഞാൻ മാറുന്നത് അത്രക്ക് ഭയങ്കര ഇഷ്ടം മാണ് തൻ്റെ വിഡിയേയും തൻ്റെ ലൈഫ് ജീവിതവു❤❤❤❤❤❤❤❤❤❤❤
തന്റെ കമന്റ് വായിക്കുന്നതും എനിക്ക് സതോഷമാണ് .❤❤❤❤
മാഷാഅല്ലാഹ് ഉപ്പയും ഉമ്മയും വരുബോൾ നല്ല രസമാണ് അവർ എളടുത്ളും നമുക് ഒരു ദയിരം ആണ് യാമി കുട്ടി സുന്ദരി ആയിട്ടുണ്ട് പയം പൊരി അടിപൊളി ❤❤❤😊😊
മാഷാ അല്ലാഹ് 😍😍😍
എന്തെന്നറിയില്ല നിങ്ങളുടെ vlog കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് എത്ര സ്നേഹം നിറഞ്ഞ കുടുംബം... ❤️❤️❤️യാമി മോളുടെ കണ്ണ് എഴുതാൻ പറ്റൂല്ലേ... എന്നും എല്ലാവരെയും ദൈവം കാക്കട്ടെ
ഒത്തിരി സന്തോഷം, കണ്ണ് എഴുതാറുണ്ട്,,,, ആമീൻ 😍
Datesum ellum chertha lehyam making enganeyanennu onnu paranju tharamo enikku ithonnum undakkitharan ummayilla ketto
കാണിക്കാം 😍
Thank you
Ummachine othiiri ishtaa ummachide abiprayathode njan yojikunnu nikk 2boys aanu anikkum igane aagrahagalund allahu namukk saadhippikkatte
ആമീൻ 😍
Ethante face look aayirikkan chelyyynna facel pack ellnthokke prodectum elnikkum try cheyyanaan
എടോ തൻ്റെ വീഡിയോ കണ്ടിട്ട് പുതിതിരുന്നില്ല അത്രയും രസം ഉണ്ട് കാണാനും സന്തോഷിക്കാനും ഒക്കെ❤ പിന്നെ ഡ്രസ്സ് കാണിച്ചു തൽ പച്ചയും മഞ്ഞയും പിന്നെല്ലാസ്റ്റ് കാണിച്ചഡ്രസ്സും എക്ക ഭയങ്കര ഇഷ്ടമായി നോക്കട്ടെ പറ്റിയാൽ വാങ്ങിക്കണം ഇൻശാ ല്ലാഹു
മാഷാ അല്ലാഹ് ഒത്തിരി സന്തോഷം 😍
Enthinaa eethapazhavum ellum kazikkunnadh plz rply enganeya nadakkal paranj ternam plzz
നല്ലതല്ലേ,, കാണിക്കണ്ടുട്ടോ 🥰
Yami mole janalinte Aduth aaan thottil janal paali thurannum vechiriken thottil janalilek adupichit molde s melulla gold Aarelum Adich mattumtto Sradhikane😍
😍🥰🥰
നിങ്ങളെ videos kanuppo oru sandhosham ann 😍ഇത്താടെ വാപ്പ വരുന്നത് കണ്ടപ്പോ 😥aayi എന്റെ ഉപ്പയും വരുമായിരുന്നു ഇത് എനിക്കും മക്കൾക്കും vendi എന്തെങ്കിലും kond 😍ഉപ്പ ippo ഇല്ല 6 month ആയി മരിച്ചിട്ട് അള്ളാഹു മാതാപിതാക്കൾക്ക് ദിർഗായുസ്സ് കൊടുക്കട്ടെ 🤲🏻
ആമീൻ 😔
Assalamu alaikm ithaa..yami kutti vannathinu sheshanu njn video kooduthal kanan thudangith...ithada full video 2 days kond njn kandu therthu...ningada family orupad ishtayi..yami kuttik ente vaka special umma😘😘
ആഹാ ഒത്തിരി സന്തോഷം 😍😍
ഇത്താത്തടെ വ്ലോഗ് കാണുബോൾ ഒരു സന്തോഷം ആണ് yami കുട്ടി 🥰🥰
😍😍😍
ഷാഹി ഉമ്മ ഉണ്ടാക്കിക്കൊടുത്ത ഈത്തപ്പഴവും എള്ളും കൂടിയുള്ള റെസിപ്പി പറഞ്ഞുതരണം കേട്ടോ യാമി മോൾക്ക് ചക്കര ഉമ്മ 😘😘😘😘
Athe
കാണിക്കെട്ടോ 😍
Ok🥰
കുമരനെല്ലൂരിൽ ബാർബർ അലി നിങ്ങളുടെ കുടുംബം ആണോ ഷാഹി
Enik mootha kutty mol aanu 5 years kazhinju..eppo second babyk vendi waiting 4 months more..aan kutty aayalum pen kutty aayalum santhosham aanu...but yamiye kandappo eneem mol thanne mathinn thonni..pen kuttykale orukki snehich kond nadakkan oru sugam aanu..❤..ethra orukkeettum koode kalichittum kothi maarunnilla..ente miss aaya childhood thirich kittiya pole aayrunn mol undaayappo... thanks etha❤ yamiye njangalk koode snehikkan avasaram thannathinu..
😍😍😍😍
Molkk kuli kazinjitt eth cream aan use aakiyath? Powder use cheyyal indo?
seba med rashes cream pambers nte ഭാഗത്തു .powder ഇടാൻ പാടില്ല ന്നല്ലേ പറയുന്നേ
Ummachine kanan aagraham undayinu sandoahayi.... dress adipoli baby pink, red, yellow athan enik ishtyath... vdo nokkunnathanne ente yamikuttine kanan aan masha allah❤
ആഹാ ഒത്തിരി സന്തോഷം 😍
Masha allah ❤
❤️❤️❤️
ഇത്ത ഒരുകാര്യം പറയട്ടെ നിങ്ങടെ മൈക് ക്ലാരിറ്റി കുറവാണു നല്ലതുപോലെ ശ്രെദ്ധി ചാലെമനസിലാകത്തുള്ളൂ
Hlo itha mole kidathumppol thottilante thala bakam ponthich kidathanam
👍🏼👍🏼👍🏼
Jamees oil home dalivary ano ithaa
Mashaallah yamikutta molu❤️❤️
❤️❤️
Eethapazham athu egane undaakkaa athinte mixing PARAYUOO
Malappuram silkinn vangiya dres kanikko
കാണിക്കാം 🥰
എനിക്ക് രണ്ട് ആൺ കൂട്ടികളാണ്. ചെറിയ കൂട്ടികളാണ്. But avarkk യാമി മോളെ കണ്ടാൽ ഭയങ്കര ishttan. എന്റെ veettithe ഒരു കുട്ടിനെ പോലെ ishttan. Vedio യിൽ മോളെ കാണുമ്പോൾ അങ്ങനെ ഉമ്മ വെക്കും. So next വീഡിയോയിൽ മക്കൾ ക്കൊരു hai parayanee.. Yazi, Aizi. ആണ്
എല്ലാരും കൂടെ വരുമ്പോൾ adhoru രസം. Ummim vappim ഒറ്റക് വരുമ്പോൾ അത് വേറൊരു രസം. എന്തായാലും സന്തോഷം ആയി.
🥰🥰🥰
Itha pazhaya dressokke entha cheyyunne kittiyal upakaramayirunnu
ഏത് സാധനം review ചെയ്യുമ്പോഴും ഇത്താ pls rate പറയണം. Ttooo
Yamikuttikk eathu diaper Aanu use cheyyunne onu parayamo itthaa
Pambers 😍
Etha enikk ellum neyym kudi ulla leahathitea recipe paranch tharum
Pls reply
ഇൻശാ അല്ലാഹ് ❤️
മാഷാ അല്ലാഹ് ഞാനും ഇത് പോലെ happy ആണ്. കാരണം എന്റെ മോൾക് 11 വയസ്സായി. അതിനു ശേഷം മാഷാ അല്ലാഹ് ഇപ്പൊ ഒരു മോനും. എന്റെ മോൾ ആണ് എനിക്ക് ഇത്തയുടെ വീഡിയോ ആധ്യമായി കാണിച്ച് തന്നത്. പിന്നെ ഇത്ത മോളേ എടുക്കുമ്പോ ചെരിച്ചു കിടത്തിയിട്ട് വേണം എടുക്കാൻ. മലർന്ന് കിടക്കുമ്പോ അങ്ങനെ തന്നെ എടുക്കരുത്
മാഷാ അല്ലാഹ് 😍
Green yello adipoli e pees kittumo
Masha Allah അടിപൊളി 👌
ഈന്തപ്പഴവും എള്ളിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരുമോ 🥰🥰
കാണിക്കാം 🥰thank u😍
ഇത്ത മോളെ ഒരുക്കുന്നത് കണ്ടിട്ടാണ് ഞാനും എന്റെ മോളെ അത്പോലെ ഒക്കെ റെഡി ആകുന്നത്. പെൺകുട്ടികളെ ഒരുകികൊണ്ട് നടക്കാൻ പ്രേത്യേക രസാണ് 💝💝💖❤️🥰
മാഷാ അല്ലാഹ്
അല്ലാഹു ഖൈർ ആകട്ടെ 🤲🤗😍
അതെല്ലേ ആമീൻ 😍
Enikk penkuty illaaa😢😢😢😢😢
EThA Payam resippi paramj tharo.ente molk undakkana
അള്ളോ അതിപ്പോ എന്താ ഇത്ര പറയാൻ 🥰🥰
എല്ലാം super
Thank u😍
Ee dress yevidenn medichat ഇത്ത 🥰❤️
ഡിസ്ക്രീപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് 🥰
Mashaallah ❤❤❤
Yami kutty chundari kutty 😘😘😘
😍😍
MashaAllah Yamin kkutty. 😍
Yamikuttik ethre days aayii ipo
Mehandi eatha nailil 😊
Mashaallah….Yami mol😘😘😍
😍😍
ഇത്തന്റെ ചാനൽ കണ്ടിട്ട് ഞങ്ങളും jamees ഓയിലും സ്കിൻ കെയർ പൗഡറും വാങ്ങി
ആഹാ 😍😍
Masha allah adipoliyatto👍👍😘😘
Thank u😍
Shahitha use cheyyunna sunscreem eathaan... Ettavum nalla cream eathaan etha..
ഹിമാലയ 🥰
ഇത്താടെ വീഡിയോ കണ്ടാൽ മനസ്സിന് ഒരു സമാധാനവും സന്തോഷവും ആണ്. യാമിക്കുട്ടിയെ pregnent ആയതുമുതലാണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത്
മാഷാ അല്ലാഹ് 😍
ഉമ്മയും ഉപ്പയും നമ്മളെ കാണാൻ വരുമ്പോൾ അവർ കൊണ്ട് വരുന്നതൊക്കെ നമുക്ക് ഇഷ്ടപെട്ട സാധനങ്ങൾ ആകും ❤️❤️❤️
😍😍😍
ചക്കരമുത്ത് ന് ഒരായിരം ഉമ്മ ഉമ്മ❤❤❤❤❤❤❤
😍😍😍
Engane undaakal onn parayumo
പിന്നെ ചുരിദാർ എല്ലാം അടിപൊളി.
Thank u😍
സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉❤❤❤
Thank u😍
Mashaallah 😍
😍😍😍
Yami ponne... Mashah allah🥰
🥰🥰
ഓയിൽ എന്താ vila
ഇക്കാക്ക കൗലാൻ അറിയാത്തതിന് പെങ്ങളെ ഉദ്ദിട്ടോ 😂ലേഹ്യം uff 😋സന്തോഷം എല്ലാവരെയും കണ്ടതിൽ ❤️❤️
m..ഉന്തിഡിലെന്നെ 😅
Mankada yil Araa ulle nna paranje, aniyathiyano , njan Mankadakariyaanu, avide evideyaa avarude veed? Kunjavakk 😘
കർക്കിടകം 🥰
Ayyo ano njan proper Mankada alla kadannamanna anu, njangalde thottadutha sthalamanu karkkidakam😊 @@Shas_Dotcom_by_Shahadiyasakeer
Online ayi madrasa padikan thalparyamdoo undenkil contact
Green yello combination super idh yevidenna kittuka
കമന്റിൽ pin ചെയ്തിട്ടുണ്ട് 😍
എനിക്കും പറ്റുന്നില്ല യെല്ലോ കളർ ചുരിദാർ വേണം 😢
Masha allah 👍🏻🥰🥰
🥰🥰
ഇങ്ങളെ കുട്ടി നല്ല ചൊർക്ക് ഉണ്ട്. ഇന്റെ മോൻ നല്ല ഇഷ്ടം ആയികണ്. മാഷാ അല്ലഹ്
ആണോ മാഷാ അല്ലാഹ് 😍
സന്തോഷം ♥♥♥
❤️❤️❤️
ഈത്തപ്പഴം എള്ളും recipie ഒന്ന് parannu tharumo
ഒരു shortfilm കാണുന്ന പോലെ യാണ് ഇങ്ങളെ വീഡിയോ .ഒട്ടും ലാഗില്ലാതെ നല്ല രസത്തിൽ എടുക്കും ..masha allah
😘😘😘😘
Sathyanu😊
Ee datesum ellum engane undakuka..recipe parayuo❤
കാണിക്കാം 🥰
yami kuttinne kallippikkanum edukkanum okk ethra allkkar an. Yami molee oru bagyam🥰. Nalla otharumma ulla family ennum egne nilanilkkatte🤲🤲
ആമീൻ 😍
Ikkum yamikuttine kaanaan nalla agraham und inshaallah ennenkilum kaana
ഇൻശാ അല്ലാഹ് കാണാംട്ടോ 🥰
ചുരിദാർ സൂപ്പർ. നല്ല ഇഷ്ടായി. യാമിക്കുട്ടിക്ക് ummmmaaa❤❤❤
Thank u😍
Jamees oil nan order cheythittund koduthayakkule ente cash povulallo
ഏയ് അതൊക്കെ കിട്ടും 🥰
Yamikutti ethra month aayapozha mugath noki chirikan thodangiye?🤗
രണ്ട് മാസം
ഇത്താ പേരെന്റ്റിംഗ് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ. കുറേ കാലമായി ചോദിക്കണമെന്ന് വിചാരിക്കുന്നു. അത്ര മനോഹരമായിട്ടാണ് ഇത്ത മകനെ വളർത്തിയത്. ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് പോലെ
insha allah
Super👍🏻👍🏻👍🏻👍🏻
Thank u❤️😍
ഹാൻഡ് കെയർ പറയൂ പ്ലീസ്
Churidar set ellam super ❤
Thanks😍
Babyk eathu soap aanu use aakunadh?
Seba med 😍😍
Hi വീഡിയോ കാത്തിരിക്കുകയാണ് ഇനി കണ്ടിട്ട് കമന്റ് ഇടാം
ആയിക്കോട്ടെ 😍🥰
@@Shas_Dotcom_by_Shahadiyasakeerm
ماشاءالله ❤yamikutti
❤️❤️
ഇപ്പോൾ നന്നായിട്ട് കളർ ഒക്കെ വച്ച് സുന്ദരിയായല്ലോ.
M മാഷാ അല്ലാഹ് 😍
Firsteeee
Waiting aayirunnu❤🎉
Inghale vlog kaannnan thanne oru rasavaann ☺️
😍😍😍
Immachiyum yami molum thammilulla samsaram so cute💙💙❤️❤️
🥰🥰
Nabeelnte vlogill orikll ummachi kanichinum recipe😊
🥰🥰🥰
Recipie venam tto itha😍
കാണിക്കാം 🥰
Cosmetology docter ne concelt cheyyna oru app ndarnnile ath eethan link onn vidoo……
മൈനമ്മ യും കൂട്ടരും Lullaby വന്നതും യാമികുട്ടിയുടെ മുടി കളയൽ വിശേഷവും😍 lullaby postnatal care
ua-cam.com/video/cjBZHfxmxH8/v-deo.html
Eathapazavum ellum ulla a murunninde recipy edumo
കാണിക്കാം 😍
Ithengine undakunnath
ഇത്ത ഇങ്ങൾ ഇത് ആപ്പില വീഡിയോ എഡിറ്റ് ചെയ്യലും thumbline edit ചെയ്യലുമൊക്കെ ഒന്ന് പറയോ
Vn എഡിറ്റർ,, തംബ്നയിൽ മോനാണ് ചെയ്യാറ്
@@Shas_Dotcom_by_Shahadiyasakeer thanks itha chothichappo thanne paranju thannallo thank u somuch😍😍😍
🥰🥰
🥰🥰
Etta maxi yevidunna vaghiyad ashinte link onn taro
ഞാൻ തയ്ച്ചതാണ് 🥰
Itha ellum eethappazhavum ethre alavil edkkendath
ഈത്തപ്പഴം എള്ളും കൊണ്ടുള്ള റെസിപി പറഞ്ഞു തരുമോ ഇത്ത , യാമി മോളെ ചക്കര ഉമ്മ ❤
കാണിക്കാണ്ടുട്ടോ 😍
Njangale veettilum und yamikuttiye pole oru mon
ആണോ 😍😍
Ethappayavum ellum odertharaan pattumo
അത് ഉമ്മച്ചി എനിക്ക് കഴിക്കാൻ ഉണ്ടാക്കിയതാണുട്ടോ 🥰
Eethapazathinte recipe cheyyane
കാണിക്കാം 🥰
Hai ummayude hair oil undo??
ഉമ്മച്ചീനെ നമ്പറിൽ മെസ്സേജ് ചെയ്യുട്ടോ ❤️
Chakkara muthu.yamikutti....❤❤
😍😍😍
Ummem uppem namale veetil vannu pokumbo mind il oru vingalaa alle itha
M അതെ 🥰
ഇത്തന്റെ ഡ്രെസ്സുകൾ ഒക്കെ സൂപ്പർ
Nice vlog masha allaah ❤
Thank u😍