രണ്ടും ഉണ്ടാകും തോന്നുന്നു.. But ksfe നല്ല പണി ഉണ്ടെന്ന് അറിഞ്ഞു. അവിടത്തെ മാനേജർ ne കണ്ടു സംസാരിച്ചിരുന്നു.. ഓഫീസിൽ ഓപ്പൺ ആകുന്നത് പൂട്ടുന്നത് ആ responsibility പിന്നെ എല്ലാ work ഉം പഠിക്കണം.. ചിലപ്പോൾ ചിട്ടി പിടിക്കേണ്ടി വരും... Bank ട്രഷറി പോസ്റ്റ് ഓഫീസ് ഒക്കെ പോകേണ്ടി വരും ന്ന് പറഞ്ഞു.. But നല്ല സാലറി ഉണ്ടാകും. പ്രൊമോഷൻ വേഗം ഉണ്ടാകുമെന്നു പറഞ്ഞു
Sir oru doubt ldc ayitt kerunna oralkk uni. Assistant ayitt keran pattumo exam azhuthitt.ath department test ezhuthittano atho general pole ezhuthittano keran pattunnth onn parnju tharamo🙏🏻
Ente ettan bevco il aane.. Lgs aayitte.. Ettan ne leave onnum adhikam illa... Pinne off kittum athe kittum.. But valare kurava.. Staff adjustment undenkil off edukkam...
നല്ലഅറിവ് തരുന്ന വിഡിയോ സൂപ്പർസാർ❤❤❤
KSFE,KSEB&Water Authority-kurich video cheiyamo..??
ബീവറേജ്‌സിന്റെ സംശയങ്ങൾ കമന്റ് ചെയ്യുക
KSFE യുടെ സംശയങ്ങളും കമെന്റ് ചെയ്യുക
Sir BEVCO, KSFE yil MEDICEP undo
Sir BEVCO, KSFE yil MEDICEP undo
Sir , grade 1 companykal ഏതൊക്കെയാണ്
Ksfe or bevco eetha nallath ksfe akumbo target pressure okke undakumo salary enganaa difference
Bevco LDC എത്ര വെക്കൻസി റിപ്പോർട്ട് ആയിട്ടു ഉണ്ട്. തൽക്കാലിക ജീവനക്കാരെ സ്റ്റിരപ്പെടുത്താൻ തീരുമാനം ശരിയാനാണോ?
സർ ഏത് ബോർഡ് ആണ് കൂടുതൽ better.. Water authority കൂടെ ചെയ്യാവോ..
താങ്ക്സ് for your work 😍😊
Sir pollution control board LGS നെ കുറിച്ച് vedio ചെയ്യാമോ
Toddy welfare board,head load workers board,state farming corporation salary enganeyayirikkum?
Pls reply
Bevco LDC rank list vannukazhinjal oru video cheyyane sir 🙏
Nxt വീഡിയോയിൽ ബോണസ് ന്റെ കാര്യം കൂടെ ഉൾപ്പെടുത്തണം..
Water authority lgs aayi keriya ethra salary kittum?
Sir ladies നു BEVCO LGS ആയി സ്വന്തം ജില്ലയിൽ തന്നെ ജോലി ലഭിക്കുമോ
BEVCO യിലെ pension പ്രായം ethrayanu, BEVCO yil പെൻഷൻ ഉണ്ടോ
KSFE, BEVCO സ്ത്രീകൾക്ക് സ്വന്തം ജില്ലയിൽ തന്നെ ലഭിക്കുമോ
Sir, BEVCO grade 1 company aano , LGS ആയി ജോലി ലഭിച്ചാൽ എത്ര വർഷം കഴിഞ്ഞാണ് promotion ലഭിക്കുക, BEVCO LD ആയാണോ promotion കിട്ടുക
Bevco labeling staff psc kku videndathalle. But ippol kure pere sthira niyamanam nadannu.
BEVCO LGS നു sunday leave aano,monthly എത്ര leave കിട്ടും
Sir ethra mosham board kittiyalum join cheythal vere bosrdileku maran patyumo? Pattumenkil ethra time edukum pls rply!!
Pls reply
Rank list vanna sesham bevco ldc detail aayi cheyyane👍
സാർ ഒരു ഡിപ്പാർട്മെന്റ് change ചെയ്യുന്നതിനുള്ള ഫോർമാലിറ്റീസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... സാലറി പ്രൊട്ടക്ഷൻ കിട്ടുമോ..
Judicial civil lgs promotion patte oru video cheyyamo?? Promotion chance eth course padikkanam??
Basic salary + DA + HRA + special allevence എല്ലാം ചേർത്ത് ആണോ 26900 . അല്ലെങ്കിൽ special allovence വേറെ ലഭിക്കുമോ doubt ഉള്ളതുകൊണ്ട് chothichatha sir
Lg's salary 14k kittu
@@sudheeshssudhi6515 sir വീഡിയോയിൽ 14K അല്ല പറഞ്ഞത്
@@vlogification comp lg's salary kurvanu ennu ketitundu....da allowance angane okke extra kittiya ayi...adhu kuduthal joli edukumbol kittundhanu
@@sudheeshssudhi6515 sir വീഡിയോയിൽ പറഞ്ഞത് BEVCO യില് basic salary എല്ലാം കൂടി 26,900 ആണെല്ലോ appol അത്ര കിട്ടില്ലേ
Sir cb lgs nu jobil kayariya udane LWA kitto... Plz reply sir😢
സർ LGS advice എന്നുമുതൽ കൊടുത്തു തുടങ്ങുമെന്നറിയാമോ.
Sir , BEVCO LGS ൻ്റെ basic salary 26900 ആണെന്ന് sir പറഞ്ഞല്ലോ special allevence കൂടെ ചേർത്താനോ 26900 please reply sir
അടുത്ത വീഡിയോ ചെയ്യൂ സർ
Bevco yil nps undo salari deduction ndhenkilum undo
Water authority ഒന്ന് പറയാവോ
Sir അഡ്വൈസ് ഫെബ്രുവരി ഉണ്ടാകുമോ election first അഡ്വൈസ് ബാധിക്കുമോ പ്ലീസ് റിപ്ലൈ sir😢
Sir അഡ്വൈസ് ഫെബ്രുവരി ഉണ്ടാകുമോ election first അഡ്വൈസ് ബാധിക്കുമോ പ്ലീസ് റിപ്ലൈ sir
1300 ulla ews ulla female.. ee yr kitto
Sir KSFE or BEVCO ഇതിൽ ഏതു boardil കിട്ടുന്നതാണ് നല്ലത് . Salary, Promotion കൂടുതൽ കിട്ടുക ഏതിലാണ്
സാലറി vise bevergae but ടൈമിംഗ് 🙄🙄.
പിന്നെ ksfe യും നല്ല സാലറി ഉണ്ട്.. നല്ല work ഉം ഉണ്ട് 10-5 ടൈമിംഗ്..
Oc first advise ethra rank vare pokan chance und?
Sir, driver cum oa cheyyummo
ജോലി ഭാരം കൂടുതൽ KSFE യിലോ അതോ BEVCO യിലോ
രണ്ടും ഉണ്ടാകും തോന്നുന്നു.. But ksfe നല്ല പണി ഉണ്ടെന്ന് അറിഞ്ഞു. അവിടത്തെ മാനേജർ ne കണ്ടു സംസാരിച്ചിരുന്നു.. ഓഫീസിൽ ഓപ്പൺ ആകുന്നത് പൂട്ടുന്നത് ആ responsibility പിന്നെ എല്ലാ work ഉം പഠിക്കണം.. ചിലപ്പോൾ ചിട്ടി പിടിക്കേണ്ടി വരും... Bank ട്രഷറി പോസ്റ്റ് ഓഫീസ് ഒക്കെ പോകേണ്ടി വരും ന്ന് പറഞ്ഞു.. But നല്ല സാലറി ഉണ്ടാകും. പ്രൊമോഷൻ വേഗം ഉണ്ടാകുമെന്നു പറഞ്ഞു
Bevco LDC yil extra tym working nu per day 420 smthing ananna kettath..appo lgs nu 600 okke per day kittumo..?
കിട്ടും. പുതിയ rule ആണ്
Sir oru doubt ldc ayitt kerunna oralkk uni. Assistant ayitt keran pattumo exam azhuthitt.ath department test ezhuthittano atho general pole ezhuthittano keran pattunnth onn parnju tharamo🙏🏻
@@yuhoo67 ldc ayitt keritt degree eduth pinned uni. Assistant exam ezhuthi aa jobil keran pattumo enna choiche. Athinu department test ezhuthi kathirikano atho general exam pole ezhuthi rank listil keran pattumo enna choiche
@@yuhoo67 ldc ayitt kerunna alkk degree koodi venam. Uni assi qualification degree anu. Pakshe ldck keriya oralkk by transfer vech uni assi ayi keran pattilla marich general exam ezhutham enna kettath ath sheriyano enna njn choichath
Beverages ൽ അവധി ഒക്കെ എങ്ങനെ ആയിരിക്കും
Staff indel adjust cheyut edukam allel moonjum🫠 but 42 k ne mukalil total salary kittium( over time duty+ commission from liqours)
Ente ettan bevco il aane.. Lgs aayitte.. Ettan ne leave onnum adhikam illa... Pinne off kittum athe kittum.. But valare kurava.. Staff adjustment undenkil off edukkam...
@@Darewritter salary etra kittum total?
Salary athra kittum total
ആയിച്ചയിൽ ഒരു ലീവ് ഉണ്ടാവു ലെ
ഡിസബിലിറ്റിക്കാരും ഷോപ്പിൽ ആണോ? Pls reply
ബെവ്കോയിൽ മാസത്തിൽ എത്ര ലീവ് കിട്ടും
4
ആയിച്ചയിൽ ഒരു ലീവ് ഉണ്ടാവു ലെ
Company board lgs....vere oru joliyum kitti illengile ee joli select cheyyu...So company board lgs is the lowest level psc job....
ഒന്നും ഇല്ലാത്തതിനേക്കാൾ നല്ലത് അല്ലെ എന്തേലും ഉള്ളത് 😍
@@jisha261 athu correct aanu...vere eathu kittiyalum ithinu mukalile Varu....vere onnum illengil mathrame ith choose cheyyavu.....chilarkkonnum ariyilla athukond paranjatha...😊
Etra paadpetta itelum kittunnee... Ingne mind down akkthe bro🙂
Boys nu nalla joliyanu but ladies budhimutt aanu
Appo equality
How can i contact u?