LDC SYLLABUS | ജോലി നേടാൻ എത്ര മാർക്ക് | എല്ലാ വിവരങ്ങളും 📢

Поділитися
Вставка
  • Опубліковано 13 лис 2023
  • LDC SYLLABUS | ജോലി നേടാൻ എത്ര മാർക്ക് | എല്ലാ വിവരങ്ങളും 📢
    👉LDC COURSE JOIN ചെയ്യാൻ ആഗ്രഹിക്കുന്നവർ HEAR THE NOTES എന്ന ആപ്പ് DOWNLOAD ചെയ്ത് കോഴ്സ് ഇൽ ജോയിൻ ചെയ്യുക
    👉HEAR THE NOTES APP ലിങ്ക് - hodor.page.link/EZHj
    ☎️Whatsapp -
    wa.me/message/354B2YW43755O1
    👉CONSTITUTION FULL VIDEO - • PSC Constitution മുഴുവ...

КОМЕНТАРІ • 331

  • @hearthenotespsc
    @hearthenotespsc  7 місяців тому +20

    👉LDC COURSE JOIN ചെയ്യാൻ ആഗ്രഹിക്കുന്നവർ HEAR THE NOTES എന്ന ആപ്പ് DOWNLOAD ചെയ്ത് കോഴ്സ് ഇൽ ജോയിൻ ചെയ്യുക
    👉HEAR THE NOTES APP ലിങ്ക് - hodor.page.link/EZHj

    • @vinuaravind1727
      @vinuaravind1727 7 місяців тому

      Bro msg vaayichal reply tharane...Armed si result udane undakumo..cut off ethrayakam?

    • @sruthisruthi7699
      @sruthisruthi7699 7 місяців тому

      Thanks

    • @Userap7374
      @Userap7374 7 місяців тому

      Sir ente koode enikum joint cheyyanam

    • @honeymolabraham9584
      @honeymolabraham9584 7 місяців тому

      App install ചെയ്യുമ്പോ fee വേണോ

    • @update_status_vedios
      @update_status_vedios 7 місяців тому

      Downlod aavunnilla sir

  • @cmuneer1597
    @cmuneer1597 7 місяців тому +396

    നല്ല ഉറക്കവും വ്യായാമവും പ്രാർത്ഥനയും എപ്പോഴും വേണം.അതിന് പ്രത്യേക സമയം മാറ്റിവെക്കാതെ ആ സമയം കൂടി പഠിക്കാം എന്ന ചിന്ത വിപരീത ഫലം ചെയ്യും എന്നുറപ്പാണ്.ഇത് കൃത്യമായി ചെയ്യുന്ന വ്യക്തിയാണെങ്കിൽ പഠിക്കുന്നത് കുറഞ്ഞ സമയമാണെങ്കിലും ആ സമയംവളരെ മികച്ച ഏകാഗ്രതയും ഓർമ ശക്തിയും ഉണ്ടാവും💯

    • @nadiyasadik8095
      @nadiyasadik8095 7 місяців тому +5

      Correct.

    • @vishnuvenu2682
      @vishnuvenu2682 7 місяців тому +1

      🙌🏻🙌🏻🙌🏻💪🏾

    • @amruthasatheesan3956
      @amruthasatheesan3956 7 місяців тому +9

      Ii comments എല്ലാത്തിലും ഇടുന്നുണ്ടാലോ

    • @JithuEarnings
      @JithuEarnings 7 місяців тому +2

      exactly 💯

    • @melvinthomas5870
      @melvinthomas5870 7 місяців тому +10

      Yes 100%. Idh njn follow cheythirunnu. Adh kond Kazhinja LD kitti

  • @user-ug6nt2tk3s
    @user-ug6nt2tk3s 7 місяців тому +101

    എനിക്ക് ഇതിന്റെ ഒരറിവും ഇല്ല.... പക്ഷെ... താല്പര്യം ഉണ്ട് ഈ വർഷത്തെ ldc exam എഴുതാൻ

  • @manu5357
    @manu5357 7 місяців тому +36

    Padikkan pattumo ennulla pedi thonumbo ee video kandal oru prethyeka confidence kittum. Thank you so much sir❤️

  • @aswathysileeshaswathy840
    @aswathysileeshaswathy840 7 місяців тому +27

    Thank you sir. Syllabus ne കുറിച്ച് എനിക്ക് അധികം ധാരണ ഇല്ലായിരുന്നു. എല്ലാം വിശദമായീ പറഞ്ഞു. Thank you sir

  • @Sulfasubair
    @Sulfasubair 8 місяців тому +8

    Hi Sir.. Psc yile apply using equivalent or higher option oru video cheyyamo?? Angane apply cheythal enthelum preshnam undo?

  • @minishaji885
    @minishaji885 4 місяці тому

    Sir ഉപകാരപ്രദമായ വീഡിയോ
    എല്ലാവർക്കും പ്രതീക്ഷ നൽകുന്നു 👍🙏🙏

  • @coolvlogsalr7692
    @coolvlogsalr7692 7 місяців тому +88

    സാറിനെ വിശ്വസിച്ച് മാത്രം ആദ്യമായി psc എഴുതാൻ പോവുകയാണ്.

  • @GoodNightLov
    @GoodNightLov 7 місяців тому +83

    മാനേജ്മെൻറ് സ്കൂളിൽ പണം കൊടുത്തു സർക്കാർ ജോലി കൈവശപ്പെടുത്തുന്നു ഇത് നിയമം മൂലം തടയണം അവർക്ക് ശമ്പളം മാനേജ്മെൻറ് തന്നെ കൊടുക്കണം

  • @arjunksunil1503
    @arjunksunil1503 8 місяців тому +41

    Sir 2023 complete current affairs video venam

  • @aswathyachu4194
    @aswathyachu4194 8 місяців тому +4

    Thank you sir❤️

  • @johnysoniya
    @johnysoniya 8 місяців тому +2

    Thank you sir.

  • @ambilimk1747
    @ambilimk1747 8 місяців тому +8

    Thankyou sir super class

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo 8 місяців тому +14

    Sir beginner aanu. Oru appum follow cheyyunnum illa. Etra kashttapedanum thayyaranu. Ipo sirinte class mathram padikkunnu. Vijayikkan sadhikkumayirikkum. Alle😢❤

  • @shabeenaaneesh1154
    @shabeenaaneesh1154 8 місяців тому +87

    Sir പറഞ്ഞപ്പോൾ കാര്യം സിമ്പിൾ.... But 😂😂😂നല്ല കഷ്ട്ടപാടുണ്ട്... എങ്കിലും നേടും 👍👍👍

  • @leena-akshai317
    @leena-akshai317 6 місяців тому +4

    എന്റെ കാലക്കേടിന് എന്റെ ഒടുക്കത്തെ ldc കോറോണക്കിടയിൽ രണ്ടു ലെവൽ ആക്കി 😊മെയിൻ ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല 😔

  • @sreelekshmiprakash337
    @sreelekshmiprakash337 8 місяців тому +2

    🙏🙏👍

  • @dude7407
    @dude7407 7 місяців тому +11

    നിലവിൽ ഉള്ള LDC റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ ഉള്ള മുഴുവൻ പേർക്കും നിയമനം ലഭിക്കാൻ ചാൻസ് ഉണ്ടോ??

  • @shilpasn-yq1ue
    @shilpasn-yq1ue 8 місяців тому +3

    Thank you sir 😍

  • @PSCAudioclasses
    @PSCAudioclasses 8 місяців тому +1

    👍🏻

  • @syamajm7195
    @syamajm7195 8 місяців тому +1

  • @sumeshsam-lm8gf
    @sumeshsam-lm8gf 7 місяців тому +9

    ചേട്ടന് ന്ത് ജോലിയാണ് ... ??? ഒരു motivation ന് വേണ്ടി ചോദിച്ചതാ

  • @arathymuralip1160
    @arathymuralip1160 7 місяців тому

    👍

  • @anupriya278
    @anupriya278 8 місяців тому +1

    First like and comment🎉

  • @vlogification
    @vlogification 8 місяців тому +16

    Sir age over aayavarkku oru avasaram koodi tharanam .psc yude prelims , mains parishkarangal karanam njangalude avasaram nashtamayi . Age over aaya udyokarthikalkku vendi samsarikkan aarum ille , njangalkku age relaxation anuvadhikkanam .psc padippikkunna UA-cam teachersinu avasaram nashtappetta udhyogarthikalkku vendi onnu samsarichoode please

  • @freespirithermit
    @freespirithermit 7 місяців тому +10

    Exam ഒന്നര മണിക്കൂർ തന്നെ ആയിരിക്കുമോ ഇല്ലെങ്കിൽ പഴയ പോലെ ഒന്നേകാൽ മണിക്കൂർ ആണോ...?

  • @anjanaanil148
    @anjanaanil148 8 місяців тому +5

    Ithile full syllabus classum sir video cheyyo

  • @paaru27
    @paaru27 8 місяців тому +5

    Sir ldc mains exam n statement questions kure kanumoo

  • @amalthekkethil362
    @amalthekkethil362 7 місяців тому +13

    LDC quotations വച്ച് ഒരു വീഡിയോ ചെയ്യാമോ?.. ഒരു ലോങ്ങ് വീഡിയോ..

  • @sivapriyalachu8648
    @sivapriyalachu8648 7 місяців тому +1

    Thank yoy sir

  • @chidru8252
    @chidru8252 7 місяців тому +5

    Sir syllabase based full classum eduthu tharumo.

  • @AydinAdam-cr7hv
    @AydinAdam-cr7hv 7 місяців тому

    Ok

  • @ponnus550
    @ponnus550 7 місяців тому +5

    Syllabus based rankfile ഉണ്ടോ sir. Please reply

  • @nithyaviswanath
    @nithyaviswanath 8 місяців тому +2

    Sir scert text padikkunnath enghanaya....5th to 10 vare ella chapter m padikkano athuoo syllabus l varunna chapters mathram padikkuanoo

    • @paaru27
      @paaru27 8 місяців тому +1

      Full padikkunnatha nallath😊

  • @hananthu1875
    @hananthu1875 8 місяців тому +4

    Sir Tvm district egneyayirikm sir cutoff kazhinja thavanathe kalm uyaroo

  • @RithuRaj-hn5xs
    @RithuRaj-hn5xs 8 місяців тому

    Thank u sir

  • @sarathpbsarath8307
    @sarathpbsarath8307 7 місяців тому

    E pravishyam maths and English ozhichu bhaki Ellam mikathuk statment questions aayirikkum enn parayunnudallo???

  • @kavithahareesh2157
    @kavithahareesh2157 7 місяців тому +8

    Nalla oru rank file suggest cheyumo sir?

  • @cmuneer1597
    @cmuneer1597 8 місяців тому +99

    അത്യാവശ്യം മെനക്കെട്ട് പഠിച്ചാലേ രക്ഷയുള്ളൂ💯

  • @saleemsaleem4104
    @saleemsaleem4104 7 місяців тому +1

    Prelims polulla xam ezhudhumbol above 70 und but mains qstn cheyyumbol 40 k mukalil pokunnee illaa

  • @jaseelmj8808
    @jaseelmj8808 7 місяців тому

    Sir namal eppam LGS padikenda potions paranjaloo namukk eth paikan pattiya correct pusthakam ethannu medikendath pleass reaply sir

  • @user-sp3gs1sj1r
    @user-sp3gs1sj1r 8 місяців тому +1

    Sir youtubil syllabus class taranm pls

  • @saluchand7810
    @saluchand7810 7 місяців тому +8

    Age relaxation... any chance?

  • @aiswaryaasok224
    @aiswaryaasok224 7 місяців тому +2

    Sir current affairs evide muthal padikkanam??

  • @marysandra9045
    @marysandra9045 7 місяців тому +1

    Chetta appo full syllabus cover cheiyunna series nirthiyo?

  • @anjalianju4132
    @anjalianju4132 8 місяців тому

    First🙌

  • @ardradhyan8198
    @ardradhyan8198 7 місяців тому

    Syllbs anusariche rankfile,5-+2 vare padihjal gk set akathile

  • @malluqueen8245
    @malluqueen8245 8 місяців тому +8

    Sir mathsnte class video idumo

  • @RithuRaj-hn5xs
    @RithuRaj-hn5xs 8 місяців тому +2

    Wcpo certificate upload വന്നിട്ടുണ്ട് bt 58 ഉള്ളവർക്കു വന്നിട്ടുണ്ട് 60 ഉള്ളവർക്കു ചിലർക്കു ഉണ്ട് ചിലർക്കു ഇല്ല ഇല്ല. ആർകെങ്കിലും ഉണ്ടോ. Certificate upload ചെയ്യാൻ വന്നവർ മാത്രമേ ലിസ്റ്റിൽ undavukayullo ആർകെലിലും അറിയുമോ???

  • @vaishnavvm2004
    @vaishnavvm2004 8 місяців тому +7

    Sir lgs ine patti oru video cheyavo?

  • @sanivinod4295
    @sanivinod4295 7 місяців тому +1

    Sir... Ini muthal manassilakki padichalum mathiyo? exam eppol aairikkum

  • @vyghaammus8026
    @vyghaammus8026 8 місяців тому +1

    Sir English padikyan eath chanel aann nallath pls reply

  • @nasnin7558
    @nasnin7558 6 місяців тому

    Malayalm class mathram ano undavukka.. English exm. Attend cheyyan kayiule??

  • @aminaismail1205
    @aminaismail1205 7 місяців тому +1

    Sir ee capsule polen pryumbm eengneya padikndee🙂

  • @samjadhussain8463
    @samjadhussain8463 8 місяців тому +10

    Oru doubt choychottee
    Ee sambathika prathisandhikkidayil LDC orupad niyamanam nadakkaan chance undoo

    • @footballclubyt8022
      @footballclubyt8022 7 місяців тому +3

      Nallonam padikku
      Rank list varunnath 2025 ill aayirkkum next niyamasabha election time aan
      So govt mikkavarum avarude bagam clear aakan nokkum maximum advice nalkumayrikum psc kke orupad students ullathalle

    • @toniathomas9137
      @toniathomas9137 7 місяців тому

      Study well...😊

  • @KrishnaKumar-vu2kk
    @KrishnaKumar-vu2kk 8 місяців тому

    Sir nyn pathanamthitta vakan anu pokunath apol sir thalukum pathanamthitta alle vakan pls reply..

  • @reshmajinan9334
    @reshmajinan9334 8 місяців тому

    🙏🙏🙏

  • @snehapradeep5483
    @snehapradeep5483 7 місяців тому +2

    Certificate upload cheyan prof msg vannitum cheyathirunal listil varuoo

  • @divya3739
    @divya3739 7 місяців тому +10

    Covid and prelims kaaranam age over Aya general categorykk oru chance Kittan entha cheyyendath

  • @karthikpm254
    @karthikpm254 8 місяців тому +5

    Padikaan thalparyam ollavar oru whatsapp group arambikuva athiloode oru group studyum mikacha campaign supportum labhyamakuva

  • @manu5357
    @manu5357 7 місяців тому +1

    Sir current affairs eth year muthal evde vare padikanam, plz reply

  • @sandraNithin1914
    @sandraNithin1914 7 місяців тому

    Ee oro sectionteyum oro long vedio cheyan patoo

  • @AbinabiAbinabi-cd5jv
    @AbinabiAbinabi-cd5jv 7 місяців тому +8

    Age relaxation undo

  • @_Psc_master
    @_Psc_master 7 місяців тому +1

    Question paper malayalathil mathramano.... Englishilum ondakumo

  • @anupintouthirakulathu2382
    @anupintouthirakulathu2382 8 місяців тому

    First like❤

  • @muslimah629
    @muslimah629 Місяць тому +2

    Exam malayathil aano ezuthand? English l ezhuthan patuo?

  • @crownandroots
    @crownandroots 6 місяців тому

    Ldc exam medium of language etha both English and malayalam or only malayalam

  • @mumthasfirdous2987
    @mumthasfirdous2987 7 місяців тому +1

    Sir lsgs ന്റെ notfctn എപ്പോഴാണ് വരുക. ഏകദേശം

  • @sudhisanthi7528
    @sudhisanthi7528 3 дні тому

    ഈ പറഞ്ഞ സിലബസ് ഫുൾ capsule pole ആക്കിയുള്ള video ചെയ്യാമോ. ഇനി ഇപ്പൊൾ എളുപ്പം അല്ലല്ലോ എല്ലാം പഠിച്ചെടുക്കുന്നത്

  • @adithyasajish1266
    @adithyasajish1266 7 місяців тому +2

    Anik epo 37 age ayi anik ldc psc exam azhuthan patumo?

  • @Alfiayanuss
    @Alfiayanuss 6 місяців тому +4

    Sir njan Thudakkakariyanu. Onnum അറിയില്ല. Enikkum joli vanganamennu aagrahamundu. 19 vayasund. 4 month aya oru kunjum und.

  • @anaskm685
    @anaskm685 8 місяців тому +2

    Current affairs eth varsham mutual nokkanm

  • @veniz5702
    @veniz5702 8 місяців тому +2

    Sir Book vaangi padikkaanel eath aan vaangande

  • @amalakhil6927
    @amalakhil6927 7 місяців тому

    സാർ,സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് തരാമോ പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്

  • @nigiraj4922
    @nigiraj4922 7 годин тому

    സർ ഞാൻ എന്നാണ് ഈ ചാനൽ കാണുന്നത് ഇത്രയും ദിവസം upsa ഫോളോ ചെയ്തത് how to ജോയിൻ with u

  • @bijimolb7984
    @bijimolb7984 8 місяців тому +2

    Sir plz reply eath district apply cheythal avde poy exam ezhuthano

    • @hearthenotespsc
      @hearthenotespsc  8 місяців тому

      Venda. Swantam jillayil ezhutam. Communication address correct swantam jilla aarikanam

    • @bijimolb7984
      @bijimolb7984 8 місяців тому

      @@hearthenotespsc ok

  • @aswathyleksmirp9349
    @aswathyleksmirp9349 7 місяців тому +1

    4.54 syllabus........

  • @Haritha_62
    @Haritha_62 9 днів тому

    Ini 2025 ൽ നടക്കുന്ന examinum ee syllabus thanne ano ഈ കാര്യങ്ങൾ പഠിച്ചാൽ മതിയോ plzz replay sir

  • @vivekvivi0
    @vivekvivi0 7 місяців тому +5

    ഏത് ലെവൽ rank file എടുത്ത പഠിക്കണ്ടേ.. ആരെങ്കിലൊന്ന് പറഞ്ഞു താ

    • @toniathomas9137
      @toniathomas9137 7 місяців тому

      Talent or lakshya, 117/21ldc mains qs paper, scert text book

  • @user-kf3lm3ch7z
    @user-kf3lm3ch7z 6 місяців тому +1

    Sir first time exam ezhuthanne oru nalla book paraju tharo😢

  • @smithaachu9733
    @smithaachu9733 8 місяців тому +1

    Sr ee syllabus marumo...ini.. പുതിയത് ആക്കുമോ..😔🙏

  • @rakhir.s3936
    @rakhir.s3936 7 місяців тому

    Sir nalloru psc rankfile parayamo???

  • @Krishna_27304
    @Krishna_27304 8 місяців тому +16

    Sir oru beginner nu current affairs engane padikan enn paranju tharamo 2021, 22, 23 padikande😢😢😢

    • @shejits
      @shejits 8 місяців тому

      current affair books vangichal mathi

    • @toniathomas9137
      @toniathomas9137 7 місяців тому

      Athinu vendi time orupade waste cheyyanda...

  • @rdt1369
    @rdt1369 8 місяців тому +4

    Previous year questions solved book etha nallathe including 2023 exams... Arelum onne paranne tharo?

  • @gayathrivijayan8032
    @gayathrivijayan8032 7 місяців тому +1

    E same syllabus thanne ano varunna ldc kkum

  • @anujakurup
    @anujakurup 8 місяців тому +1

    Notification vanno sir

  • @user-ik5ss3ec8o
    @user-ik5ss3ec8o 8 місяців тому +1

    Sir syllabus pdf tharumo

  • @sangeeths3078
    @sangeeths3078 8 місяців тому +3

    English medium arunu... Malayalam🙂

  • @sukeshank8235
    @sukeshank8235 7 місяців тому

    Eppol muthal ulla CA anu padikkendathu

  • @santhikrishna517
    @santhikrishna517 7 місяців тому

    Sir degree qualification certificate add cheythal ldc apply cheyan kaxhiyumo

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 8 місяців тому +15

    Current Affairs ആലോചിക്കുമ്പോ തന്നെ തലച്ചുറ്റും

  • @Sai-murali
    @Sai-murali 8 місяців тому

    Syllablus maattam kaanum alle sir?

  • @Shamil405
    @Shamil405 6 місяців тому

    ഞാൻ kayinja വര്‍ഷം plustwo kayinju enikk ldc എഴുതാന്‍ pattillee

  • @ummuhabeeba5329
    @ummuhabeeba5329 6 місяців тому

    Ithil joli nedan etra mark venamennathine patti paranjo.?

  • @user-iu2ob9jl6o
    @user-iu2ob9jl6o 7 місяців тому

    English Malayalam enikk bayankara tough aaan sir aath engana padikya

  • @Shilpashilu471
    @Shilpashilu471 7 місяців тому +8

    Coaching nn povan onnum cash illa mashe ..veetilirunnu self study cheythal kittumo ?ellavarum coaching nn oke poyi nanayi padikunnund but coaching nn povan ulla cash onum illathond povan pattnila ..ipozhathe statement level question paper oke namuk ottak padichal crack cheyan pattumo ?

    • @ayswaryaanuraj5780
      @ayswaryaanuraj5780 7 місяців тому +6

      Yes... നല്ലൊരു rank file + scert +qstn papers..

    • @kunjuzzeditzz6001
      @kunjuzzeditzz6001 7 місяців тому +5

      Coaching namk aa oru competition mansilaki padikan vndi mathrame help cheyulu..if u r hardworking coachinginta avsymonm ila..pakshe self akmbozhm competition ethratholam unden orma venm..and focus oru stageilm vechm nashtamayi pokatha nokanm...statment type varuna rank file und...ath vangi practice akiya mathi..pinne syllabusm cover akuka..statment ethra padichalm difficult anenkl ellarkm difficult arkm

    • @Shilpashilu471
      @Shilpashilu471 7 місяців тому +2

      @@kunjuzzeditzz6001 ys thank you dear

    • @toniathomas9137
      @toniathomas9137 7 місяців тому

      Talent or lakshya rank file...117/21 Qs

  • @josnaegeorge9032
    @josnaegeorge9032 6 місяців тому

    Sir സിലബസ് എങ്ങെനെ അറിയും. നമ്മൾക്ക് അതിന്റെ pdf കിട്ടുമോ

  • @monishaks6424
    @monishaks6424 7 місяців тому +2

    Fee etraya app il?

  • @krishnaunnikrishnan1430
    @krishnaunnikrishnan1430 7 місяців тому +2

    Age limit kootiyo

  • @Aryaa246
    @Aryaa246 8 місяців тому +2

    Sir current affairs 2022 muthal nokkano