PSC Syllabus ഇനി 10 ഇരട്ടി വേഗത്തിൽ കവർ ചെയ്യാം | Easy tips | LDC 2024 | Kerala PSC |

Поділитися
Вставка
  • Опубліковано 12 гру 2023
  • PSC പഠനത്തിൽ ഒരുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സിലബസ് കവർ ചെയ്യാൻ എടുക്കുന്ന ബുദ്ധിമുട്ട്.
    ഈ വീഡിയോയിൽ നിങ്ങൾക്ക് അതിനുള്ള പരിഹാരം ഉണ്ട്.
    ‪@PSC_Tips_4_YOU‬
    • ഈ Method ആണ് എനിക് Gov...
    • ആസ്വദിച്ച് പഠിക്കാം | ...
    • PSC പരീക്ഷയ്ക്ക് പഠിക്...
    • മടിയും മടുപ്പും മാത്രമ...
    നിങ്ങളുടെ പഠനം നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നത്തിൽ ഉള്ള വഴികാട്ടിയാവട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    #psctips4you #keralapsc #ldc2024_preparation #keralapublicservicecommission #psctips #psctipsandtricks #keralapsclatestnews #kpscthulasi #ldc2024 #ldc #ldcnotification #xylem #xylempsc #unacademy #englishgrammar #pscmotivation #pscmalayalam #pscrankmaking #pscrankmakingquestion #psccoachingclassforbeginners #psccoachingmalayalam #psccurrentaffairs2023

КОМЕНТАРІ • 184

  • @preethu7665
    @preethu7665 7 місяців тому +270

    കാതടപ്പിക്കുന്ന ശബ്ദത്തിൽ വന്ന് പഞ്ച് ഡയലോഗ്കൾ പറയുന്ന മോട്ടിവേഷൻ വീഡിയോകൾ ആരും ഇനി എങ്കിലും കാണരുത്,ഇതൊക്കെയാണ് മോട്ടിവേഷൻ,ഇതുപോലെ കറക്റ്റ് method ആണ് പറഞ്ഞു കൊടുക്കേണ്ടത്... Thank you so much... എല്ലാ വീഡിയോയും കാണാറുണ്ട് ഓരോന്നും ഓരോ പാഠങ്ങൾ ആണ്... Thank you...

    • @AswiniAchus-gf2qn
      @AswiniAchus-gf2qn 7 місяців тому +2

      Thank you sir ഇന്നലെ ഞാൻ ആദ്യമായി ഒരു വീഡിയോ കണ്ടു ഉറക്കമില്ലാതെ 3 മണി വരെ പഠിക്കാൻ സാധിച്ചു.എന്നിട്ടും ഉറക്ക് വന്നിട്ടല്ല ഉറങ്ങിയത് ഉറങ്ങണമല്ലോ എന്ന് കരുതിയാണ്. ഒരു പാട് നന്ദി.❤🎉

    • @solomonss7085
      @solomonss7085 7 місяців тому

      അത് ഇത്തിരി കൂടിപ്പോയില്ലേ ചേച്ചി 😂😂😂​@@AswiniAchus-gf2qn

    • @aswinet002
      @aswinet002 7 місяців тому +1

      @@AswiniAchus-gf2qn ethra hour nokum 1 day

    • @psc1strank663
      @psc1strank663 7 місяців тому

      ​@AswiniAchus-gf2qn 😂😂😂ok

    • @psc1strank663
      @psc1strank663 7 місяців тому

      ​@@AswiniAchus-gf2qn 😂😂

  • @cmuneer1597
    @cmuneer1597 7 місяців тому +64

    നേരത്തെ ഉറങ്ങുക നേരത്തെ എണീക്കുക .കൃത്യമായി വ്യായാമം ചെയ്യുക ധാരാളം വെള്ളം കുടിക്കുക.കൃത്യമായി പ്രാർത്ഥിക്കുക.
    മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന വ്യക്തിയാണ് താങ്കൾ എങ്കിൽ നിങ്ങൾ പഠിക്കുന്ന ഓരോ വാക്കുകളും കൃത്യമായി മനസ്സിൽ നിൽക്കും , അനുഭവമാണ്💯💫

  • @veenavp9550
    @veenavp9550 7 місяців тому +16

    മനസിന്‌ ഇത്തിരി സമാധാനം തോന്നുന്ന ശബ്ദവും സംസാര രീതിയും. Thanks brother.

  • @surabhij345
    @surabhij345 7 місяців тому +6

    Ettante vakkukal valare motivation thannu.super study method. Innu muthal njan ethu follow cheyyum. Ettane daivam rakshikkatee

  • @raminajeeb687
    @raminajeeb687 7 місяців тому +5

    Thank you sir.ennum video cheyyane.sherikkum helpful aan

  • @thwaybaismail400
    @thwaybaismail400 7 місяців тому +31

    ഈ വീഡിയോ എന്നെ ഉദ്ദേശിച്ചു പറയുന്ന പോലെ.. It is really helpful♥️Thank you so much bro..

  • @devu733
    @devu733 7 місяців тому +2

    Thanks sir sirnte Ella videos kanum great mottivation anu ellam .oro studentinteyum jeevithathil cheriya oru mattam e videos kanumbol kittunundu god bless you sir

  • @Vini-ex8ve
    @Vini-ex8ve 7 місяців тому +2

    Reverse study method adhymayittan njan manasilakunadh. Sremich nokkam thank you.

  • @vijijaci2398
    @vijijaci2398 7 місяців тому +1

    Thank u Aniya

  • @mis-abanvar8377
    @mis-abanvar8377 7 місяців тому +14

    ഏത് അവസരത്തിലായാലും സാറിന്റെ വീഡിയോ മിസ്സ്‌ ചെയ്യാറില്ല..

  • @vishupriya4577
    @vishupriya4577 7 місяців тому +1

    Hai sir, your motivational classes are very effective.thanks❤.smart work enna topic ne kurich oru video cheyyumo?

  • @priyapriyasumesh5999
    @priyapriyasumesh5999 7 місяців тому +2

    Thankuu ❤️❤️❤️

  • @nithinadevanshimadappura2485
    @nithinadevanshimadappura2485 7 місяців тому +1

    Thank you 👍

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 7 місяців тому

    Nalla avatharanam

  • @Gayathri.706
    @Gayathri.706 29 днів тому

    ഉപകാരപ്രദമാവുന്നുണ്ട് സർ 🤗

  • @user-fk7vy5xq5w
    @user-fk7vy5xq5w 7 місяців тому +2

    Thank you sir 🙏🔥

  • @krishnapriya-ci3qn
    @krishnapriya-ci3qn 7 місяців тому

    😊 താങ്ക്സ് ബ്രോ

  • @parvanahomegarden
    @parvanahomegarden Місяць тому

    ഇതുവരെ അങിനെ കേട്ടിട്ടില്ലാത്ത ടിപ്സ്. ഈ ടിപ്സ് തന്നതിന് thanks. കൃത്യമായ ഒരു ചിട്ടയുണ്ട്. തീർച്ചയായും try ചെയ്യും.

  • @harithat714
    @harithat714 7 місяців тому +2

    Very very very very very very very useful video sir, expecting more vodeos sir

  • @ponnurithunithu
    @ponnurithunithu 7 місяців тому

    Thanku sir❤❤❤

  • @fousiyanoufal2029
    @fousiyanoufal2029 7 місяців тому

    Thnku❤

  • @Ardhra.K
    @Ardhra.K 7 місяців тому +1

    Thankyou so much sir

  • @harithakr7247
    @harithakr7247 7 місяців тому

    Thanks chetta

  • @Soul12373
    @Soul12373 7 місяців тому +72

    ജോലിക്ക് പോയ്‌ പഠിക്കുന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ ജോലി ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ യാണ് 🙏🙂

  • @fareedamt9528
    @fareedamt9528 7 місяців тому +1

    🥰🥰🥰thankyou bro😘😘

  • @nivinpa3775
    @nivinpa3775 7 місяців тому

    Thank you sir ❤️

  • @Aanvin9207
    @Aanvin9207 7 місяців тому

    Thank you sir

  • @salihsalu4818
    @salihsalu4818 7 місяців тому

    Super thankyou

  • @jyothy5836
    @jyothy5836 7 місяців тому

    Thank you sir 😊

  • @AnandhuGoury-ge1br
    @AnandhuGoury-ge1br 7 місяців тому

    Thank u ❤

  • @Rainbowyash
    @Rainbowyash 7 місяців тому

    Thank you

  • @dhanudhanaraj964
    @dhanudhanaraj964 6 місяців тому

    ❤thanku

  • @chandrikachandru1522
    @chandrikachandru1522 7 місяців тому

    Great🙏🙏🙏🙏🙏

  • @MayaNirmala-ql4vo
    @MayaNirmala-ql4vo 7 місяців тому

    Thank you sir❤

  • @shelnashajahan8011
    @shelnashajahan8011 6 місяців тому

    Useful👍

  • @_Dilna_
    @_Dilna_ 7 місяців тому

    Thank you brother 😊

  • @divyapraveendeepu6752
    @divyapraveendeepu6752 7 місяців тому

    Hlpful video bro

  • @Kuttusan17
    @Kuttusan17 7 місяців тому

    Thank you sir🥰

  • @AnumolJoseph-lv8uz
    @AnumolJoseph-lv8uz 6 місяців тому

    Thank you🥰

  • @fashionlovers9735
    @fashionlovers9735 2 місяці тому +1

    Kettukondirikan thanne enthu peaceful aanu.
    Soo inspiring

  • @NIRANJAN.K-cs5hp
    @NIRANJAN.K-cs5hp 7 місяців тому

    Thank U

  • @harithaammuz323
    @harithaammuz323 7 місяців тому

    Nyz presentation etta

  • @ramyapradeep191
    @ramyapradeep191 7 місяців тому +86

    ഞാനും എന്തൊക്കെയോ പഠിക്കുന്നുണ്ട്.... എന്താ പഠിച്ചത് എന്ന് ചോദിച്ചാ അറിയില്ല.... മൊത്തത്തിൽ ഒരു പിടിവള്ളി കിട്ടുന്നില്ല.....

  • @shiljaks3738
    @shiljaks3738 6 місяців тому

    Thank uu sir❤

  • @muneebaps
    @muneebaps 2 місяці тому

    Thank you 👍👍❤❤

  • @geershm.k7406
    @geershm.k7406 7 місяців тому

    Thank u

  • @aiswaryar1164
    @aiswaryar1164 7 місяців тому +3

    തങ്ങളുടെ വീഡിയോസ് ഒത്തിരി helpful ആണ്. Thankyou 🙏🙏

  • @jiyadkurumperi4937
    @jiyadkurumperi4937 7 місяців тому

    Correct

  • @milabae8351
    @milabae8351 7 місяців тому +1

    🔥🔥

  • @adhunans8230
    @adhunans8230 7 місяців тому +1

    Sir ,sirnte sound cheviyil thanne nilknd ..thank u sir

  • @archanak1816
    @archanak1816 6 місяців тому

    Thanks

  • @dilhadas6189
    @dilhadas6189 7 місяців тому

    👍👍

  • @pjjinu
    @pjjinu 7 місяців тому +1

    ❤❤

  • @naznaz8363
    @naznaz8363 7 місяців тому

    Nice

  • @sruthisukumaran4194
    @sruthisukumaran4194 7 місяців тому

    👍

  • @user-xh9or4ro8y
    @user-xh9or4ro8y 7 місяців тому +1

    🙏🏻

  • @psceasytips
    @psceasytips 7 місяців тому

    👍👍👍👍

  • @deepthikrishna3518
    @deepthikrishna3518 2 місяці тому

    Ok❤

  • @ashwaniashwani486
    @ashwaniashwani486 7 місяців тому

    🙏

  • @aryasvlog9504
    @aryasvlog9504 7 місяців тому +2

    Thank you so much ❤️🥰🙏

  • @Priya-ed4qi
    @Priya-ed4qi 7 місяців тому

  • @shinjulchandran6650
    @shinjulchandran6650 Місяць тому

    ഇങ്ങനെയാവണം മോട്ടിവേഷൻ 👌

  • @jishajames837
    @jishajames837 7 місяців тому +3

    🙏🙏🙏❤❤

  • @srksrk1683
    @srksrk1683 7 місяців тому +2

    Thankyou sir....Current affairs padikkendath plz help..

  • @sankarthampi7142
    @sankarthampi7142 7 місяців тому

    🙏🏼

  • @anithpallickal3696
    @anithpallickal3696 7 місяців тому

    ❤😊

  • @anjuebin7838
    @anjuebin7838 7 місяців тому

    ❤❤❤❤❤❤❤❤

  • @reshmakvl5296
    @reshmakvl5296 7 місяців тому

    🥰🥰

  • @NishaNisha-jj3ir
    @NishaNisha-jj3ir 6 місяців тому

    ❤❤❤❤❤

  • @Anu-gc4jx
    @Anu-gc4jx 7 місяців тому

    ❤🎉🎉🎉🎉

  • @varshavalsan1009
    @varshavalsan1009 7 місяців тому +1

    എനിക്ക് വയ്യ എടൊ എങ്ങനെ മനസിലാക്കുന്നു ❤😂 പിന്നെയും താങ്ക്സ്. ബാക്കി ട്രൈ ചെയ്തിട്ട് parayam

  • @nishashiju6476
    @nishashiju6476 7 місяців тому +17

    Reverse study യെക്കുറിച്ച് ഒന്നുകൂടെ വിശദമാക്കാമോ സാർ.

  • @user-jd9uw6ww9j
    @user-jd9uw6ww9j 7 місяців тому +1

    First

  • @halya7723
    @halya7723 7 місяців тому +1

    Sir te ooroo videos um njlk valiya oru prejodhanamane... Nalla resam und sound kelkkn...

  • @blackforest-gc5pe
    @blackforest-gc5pe 7 місяців тому +1

    Second

  • @indhupk3622
    @indhupk3622 7 місяців тому

    🥰♥️🥰♥️🥰

  • @sabidasamad6070
    @sabidasamad6070 Місяць тому +1

    Ithanu preshnm. Kure padknund.. Listlum und..but Onnum onnum avnilla.. Padpp aayalum list aaylum😇

  • @dazz3909
    @dazz3909 6 місяців тому +1

    Work nu poi padikkunnavarak vendi oru video itaal upakaaram aayirikkum

  • @vineethaomana7110
    @vineethaomana7110 7 місяців тому +3

    Sir edhu text book anu best lakshya rank file good ano

  • @haritha7205
    @haritha7205 7 місяців тому +2

    Nmml examil oree ലെവലിൽ ആണ് pokunnathegil avdunnu high ആവാൻ engneyaa prepare cheyyandath plzz reply tharamo

  • @kukku5460
    @kukku5460 7 місяців тому +3

    Sir current affairs angana padikanda enna paranje tharamo

  • @neelimamanu1811
    @neelimamanu1811 7 місяців тому +1

    2019 LDc padikan use cheythe main nte rankfile mathiyo ee year xm nu padikkan
    Currnt affairs scert nokkiyal porea

  • @loveeditzz904
    @loveeditzz904 7 місяців тому

    Nigal poli aa...

  • @rinthashrenu8351
    @rinthashrenu8351 7 місяців тому

    Ella vediosum kanum notification vannal kanathirikkan pattunnilla kelkkanam enn agrahikkumbol thanne hedding athayirikkum

  • @jithinjosey7143
    @jithinjosey7143 7 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashishvssanju2218
    @ashishvssanju2218 2 місяці тому

    താങ്ക്സ് സാർ. ....സാർ. ..പറഞ്ഞത് തന്നെ ആണു എനിക്ക് ഉണ്ടിയികൊണ്ടിരിക്കുന്നത്....പഠിക്കാൻ...കുറേ ടൈം എടുക്കുന്നട്ട്...പക്ഷെ ഞാൻ ഇതുവരെ ഒരു ലിസ്റ്റിലും ഇല്ല....,,😔😔

  • @jithinjosey7143
    @jithinjosey7143 7 місяців тому +5

    സർ cpo ക്രാക് ചെയ്യാനുള്ള ടിപ്സ് പറയാവോ plz 🥲🥲e

  • @haadijunaid6222
    @haadijunaid6222 7 місяців тому +5

    Oru confidence kittyath sathyam parayalo enikipozhan😅👍🏻

  • @sangeethakchandran6959
    @sangeethakchandran6959 7 місяців тому +2

    Oru time table topics te set cheyth tharamo?

  • @sumayasumi8887
    @sumayasumi8887 7 місяців тому

    Najncheyyunna karyangal aanu nannayi padikkan pattarind. Vere orale pdippich kodukkunna pole sankalpich padippikkunnath valare effective aanu😊

    • @aswinet002
      @aswinet002 7 місяців тому

      Ith kanathe Ella pointum padichitt aano adutha karyam padikande allel . Kurach vayich manasilaki povano

  • @jfkentertainmentinkerala2472
    @jfkentertainmentinkerala2472 7 місяців тому +5

    പച്ചക്കിളി ചിലക്കുന്നു ❤

  • @user-ll2js6yd4b
    @user-ll2js6yd4b 7 місяців тому +4

    Aysheriii..nj orth gandi apopanu rajaram frnds ayrunnunnn😂😂😂

  • @prajeeshvasudevdevvlogs1761
    @prajeeshvasudevdevvlogs1761 6 місяців тому

    Peon exam syllabus എന്തൊക്കെയാണ് അറിയാവുന്നവർ പറയാമോ?

  • @marjanatk-dg5zu
    @marjanatk-dg5zu 2 місяці тому

    Can u suggest some books in malayalam which are u read

  • @shajna_shaji
    @shajna_shaji 6 місяців тому +6

    1. Written Exam of previous question paper by yourself ( it helps to know our level , getting an idea about exam,understanding time management)
    2. Syllabus knowledge
    3.Study ( Cover syllabus on required time, preparing effective study plans/methods by yourself )
    4.Reverse study
    5.Recall ( effective in free time)

  • @sruthyanumodh6218
    @sruthyanumodh6218 7 місяців тому +4

    LDC sullubus ini change undaville

  • @SJ-nz9ob
    @SJ-nz9ob 7 місяців тому +3

    Telegram thudagi topics daily tharamo?

  • @fashionlovers9735
    @fashionlovers9735 2 місяці тому

    Enthu microphone aanu use cheyune soo clear pakshikalude voice vare kelkam

  • @Machadi
    @Machadi 2 місяці тому

    bro psc sitele thanne omr kitunna link ettu tharumoo plz enik ariyilla evidunna edukandennu

  • @sanb1824
    @sanb1824 7 місяців тому

    Bro e economics ne engana snehikam nu onnu parayo