LDC പഠിച്ചു തുടങ്ങാൻ 20 ടോപ്പിക്കുകൾ👍🏻 | Entri App Kerala PSC | Entri Mission LDC 2024😍

Поділитися
Вставка
  • Опубліковано 15 лис 2023
  • 👉👉forms.gle/8PLaSeTKmDPerCWC6👆
    സുജേഷ് സാറിൻ്റെ സ്പെഷ്യൽ ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിക്കുക 👆
    👉👉forms.gle/GvfissgwUixKMLJW9
    എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ👆
    👉👉forms.gle/zr1iReKEPN8nQVZy6
    എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
    👉👉forms.gle/PNdgxrjqG319DXVB8
    എൻട്രിയുടെ LDC, LGS, Lab Assistant ബാച്ചുകളിൽ ജോയിൻ ചെയ്യാൻ 👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
    #keralapsc #entri #ldc
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-youtube
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/tracks/2/video-packs...
    Statement type question pack: entri.app/tracks/2/test-packs/...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app
    Ldc 2024, LDC notification, LDC exam preparation, LDC syllabus, LDC exam date, LDC offers, Kerala PSC, Kerala PSC new notifications, PSC updates, hot & rare series, super over series, rank making series
  • Розваги

КОМЕНТАРІ • 639

  • @entriapp
    @entriapp  8 місяців тому +12

    👉👉 bit.ly/pscoffercourse
    1399 ന് കോഴ്സുകൾ ലഭിക്കാൻ, ക്ലിക്ക് ചെയ്യുക 👆
    👉👉forms.gle/DHuTcAg5Voqwmo287
    സുജേഷ് പുറക്കാട് സ്പെഷ്യൽ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ, ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/zr1iReKEPN8nQVZy6
    എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
    👉👉forms.gle/fFyP5a3ZyWPS3cT27
    എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/ca2jiy2XMrF1Ni656
    എൻട്രിയുടെ SI ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆

  • @christeena8910
    @christeena8910 6 місяців тому +31

    എവിടെ നിന്നും തുടങ്ങും എന്നാലോചിച്ച് അന്തം വിട്ട് കുന്തം പോലെ നിന്ന എൻ്റെ യൂട്യൂബ് സെർച്ചിൽൽ മാലാഖയെ പോലെ വന്ന sir... Thank you

    • @chithraunni992
      @chithraunni992 5 місяців тому +1

      ധൈര്യമായി ചേർന്നോളൂ.. വെറുതെ ആവില്ല... Entry 💪🏻💪🏻💪🏻

  • @cmuneer1597
    @cmuneer1597 8 місяців тому +427

    നല്ല ഉറക്കവും വ്യായാമവും പ്രാർത്ഥനയും എപ്പോഴും വേണം.അതിന് പ്രത്യേക സമയം മാറ്റിവെക്കാതെ ആ സമയം കൂടി പഠിക്കാം എന്ന ചിന്ത വിപരീത ഫലം ചെയ്യും എന്നുറപ്പാണ്.ഇത് കൃത്യമായി ചെയ്യുന്ന വ്യക്തിയാണെങ്കിൽ പഠിക്കുന്നത് കുറഞ്ഞ സമയമാണെങ്കിലും ആ സമയംവളരെ മികച്ച ഏകാഗ്രതയും ഓർമ ശക്തിയും ഉണ്ടാവും💯 സ്വയംഭോഗം കുറക്കുന്നതും നല്ലതാണ്

    • @jishnujp4318
      @jishnujp4318 8 місяців тому +8

      💯👌

    • @jishnujp4318
      @jishnujp4318 8 місяців тому +22

      @@vishnudevs9694 സ്വയം ഭോഗം എന്നല്ലേ പറഞ്ഞത്. കല്യാണം കഴിഞ്ഞാലും ഇല്ലേലും സ്വയം ഭോഗത്തിന്റെ കാര്യം ആണ് പറഞ്ഞത് 😁

    • @datatimes1240
      @datatimes1240 8 місяців тому +1

      Wayanad 1 rank

    • @jaisonjacob8416
      @jaisonjacob8416 8 місяців тому +14

      പ്രാർത്ഥന എന്തിനാ😂

    • @Devika596
      @Devika596 8 місяців тому +1

      ​@@arunkukku4130അപ്പൊ ജൂലൈ ആണെകിൽ എക്സാം എങ്കിൽ അതുവരെ പാടില്ല എന്നോ!
      രണ്ട് മാസം stop cheyumbo മാനസിക pbms ഉറക്കത്തിൽ വരുന്നുണ്ട്.. ഇതിന്വേണ്ടി ടൈം സ്പെൻഡ്‌ ചെയ്ത് കളയരുത് മാത്രം പറഞ്ഞാൽ മതിയായിരുന്നു 😊

  • @suhadaet5354
    @suhadaet5354 8 місяців тому +39

    Sir ന്റെ ഈ hot topic ൽ തുടങ്ങി...👍🏻👍🏻👍🏻
    ജോലി എന്ന സ്വപ്നം എന്നെ തേടിയെത്തിയാൽ തീർച്ചയായും
    കാണാൻ എത്തും ☺️☺️

  • @SoumyaG-fn2ec
    @SoumyaG-fn2ec 8 місяців тому +203

    ഉറപ്പായിട്ടും ഈ പ്രാവശ്യത്തെ ldc ഞാൻ നേടും ഈ ജോലി എന്റെ അത്യാവശ്യം ആണ്

    • @amithavishnu6757
      @amithavishnu6757 8 місяців тому +1

      All the best

    • @allustechzon3891
      @allustechzon3891 8 місяців тому +3

      Enikkum

    • @mallusaga2119
      @mallusaga2119 8 місяців тому +14

      ഇത് നേടിയില്ലേൽ എന്റെ ഭാവി തീരുമാനം ആവും 😕

    • @amithavishnu6757
      @amithavishnu6757 8 місяців тому

      @@mallusaga2119 നന്നായി പഠിച്ചു മാർക്ക്‌ വാങ്ങിക്ക്. All the best

    • @shanidashanu2182
      @shanidashanu2182 8 місяців тому

      Njanum,insha alllah

  • @remyar8578
    @remyar8578 8 місяців тому +16

    Adya 100 il oral njan vannirikum😊 Remya Kollam. Thank you sir 🙏❤

  • @mrrobin3483
    @mrrobin3483 8 місяців тому +8

    ഞ ങ്ങൾ ക്കു വേണ്ടി sir തയ്യാറാക്കുന്ന ഈ effort ന് 🙏

  • @mahendranb576
    @mahendranb576 8 місяців тому +9

    💯🤝🙏
    Thank u for ur guidance sir

  • @aiswaryaammu7217
    @aiswaryaammu7217 8 місяців тому +16

    Thank you for the support 🔥🔥

  • @ameenashameer8884
    @ameenashameer8884 8 місяців тому +3

    Thank you sir . 🙏
    Sir nte vakkugal njangalk anugrahamavatte😊😍👍👍👍

  • @NandhanaAbi97
    @NandhanaAbi97 8 місяців тому +7

    Entri student. Padikkanam enna lakshyathode entri edthavar tholkilla😊 super class

  • @achoozzachu1156
    @achoozzachu1156 8 місяців тому +21

    ആദ്യ 200 ൽ ഞാനും ഉണ്ടാവും.. I will try my best 💪🏻
    Achu from trivandrum

  • @akhilkrishnavr5954
    @akhilkrishnavr5954 8 місяців тому +58

    ഈ 20 ടോപിക് സാർ മുമ്പ് പറഞ്ഞിട്ടുണ്ട് അത് ഞാൻ തീർത്തിട്ടുണ്ട് ഉറപ്പായും ഞാൻ ആദ്യത്തെ 50 Rank ഉണ്ടാകും ✨✨💪🏻

    • @manujohn1676
      @manujohn1676 8 місяців тому +1

      Akhilinte contact number tharamo.

    • @user-zh8xt4pw9d
      @user-zh8xt4pw9d 8 місяців тому +1

      അതെ hottopics ഒരുവിധം എല്ലാവരും മുന്നേ തന്നെ sir video കാണുന്നവർ complete ആക്കി... 💞💞

    • @bibinbabu1906
      @bibinbabu1906 8 місяців тому

      Hiii

    • @blackforest-gc5pe
      @blackforest-gc5pe 8 місяців тому

      E topics engine anu complete cheythathu...

    • @DreamWorld-oh5ze
      @DreamWorld-oh5ze 8 місяців тому +1

      Hi e topic notes evidena edukune

  • @imarkin6514
    @imarkin6514 8 місяців тому +20

    ഇത്തവണത്തെ ldc എക്സാം 200 ന് ഉള്ളില്‍ റാങ്ക് ലിസ്റ്റില്‍ നേടും ❤

  • @ariyapnair1923
    @ariyapnair1923 8 місяців тому +5

    Sir very useful video so pls try to add more topics after two weeks i. It will be helpful for those who didn't had any idea about How to study effectively . Such a good mentor

  • @withlove379
    @withlove379 8 місяців тому +7

    Ldc റാങ്ക് ഫയൽ വെടിച്ചിട്ടുണ്ട് സാർ. Ldc,lgs പ്രധാനപ്പെട്ട ഭാഗം വെച്ചുള്ള ഒരു വീഡിയോ ചെയ്യണേ.... 🙏🙏🙏👍👍👍

  • @lechurishi
    @lechurishi 8 місяців тому +7

    🙏 കൃഷ്ണാ... LDC yyde ആദ്യ 100 റാങ്കിൽ ഞാനും ഉണ്ടാകും👍🙏 ഉറപ്പ് TVM🔥

  • @saumyas8265
    @saumyas8265 8 місяців тому +3

    നന്ദി 🙏

  • @subinasuberl4600
    @subinasuberl4600 8 місяців тому +1

    Thankyou sir very usefull information ❤❤😊

  • @nr-zj8uw
    @nr-zj8uw 8 місяців тому +2

    Thank you sir... 🙏

  • @adhithyashaji266
    @adhithyashaji266 8 місяців тому +8

    Sir........entriyude hybrid rankfileill LDC portions paranjukond ulloru video cheyamnu paranjile.......athh pratheeshikyunu...........😊

  • @user-qd5lt7nf6s
    @user-qd5lt7nf6s 8 місяців тому +2

    Thanku sir for ur support sir

  • @superscenes4052
    @superscenes4052 8 місяців тому +4

    Thanku Sir, Thanku Entrii❤❤❤

  • @neethuunnimol4502
    @neethuunnimol4502 8 місяців тому +3

    Sujesh Sir👍🥰 Entry ❤️❤️

  • @nimisha1238
    @nimisha1238 8 місяців тому

    Yes i can👍
    Thank you sir

  • @sahla-silu
    @sahla-silu 7 місяців тому +2

    Insha Allah ..
    200 rank n ullil undakum
    Iam Sahla from MLPRM

  • @sujanam9178
    @sujanam9178 8 місяців тому +1

    Thank you sir..

  • @user-ds5tb4ps4i
    @user-ds5tb4ps4i 8 місяців тому +1

    Thank u so much sir❤❤❤

  • @ajimishemeer1677
    @ajimishemeer1677 8 місяців тому +8

    Insha allah LDCyude adhya 100 rankil njanum undakum .

  • @renchanaanil6590
    @renchanaanil6590 8 місяців тому +3

    Thank you sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤very use full❤

  • @salihakv8294
    @salihakv8294 8 місяців тому +2

    Thank you ❤

  • @fasnashareef329
    @fasnashareef329 8 місяців тому

    Very യൂസുഫുൾ ക്ലാസ്സ്‌ 👍

  • @sadmayasivaraman7773
    @sadmayasivaraman7773 8 місяців тому +2

    Thank you sir

  • @sharikavijeesh5912
    @sharikavijeesh5912 8 місяців тому +1

    Thank you sir.

  • @user-pv5by7df5d
    @user-pv5by7df5d 8 місяців тому +19

    Topic based Scert chapters parayo sir please

  • @VIJIVS-jf3hh
    @VIJIVS-jf3hh 8 місяців тому +2

    Iniyum venm sr ithupole topics

  • @akshayshaji-zp4eq
    @akshayshaji-zp4eq 8 місяців тому +10

    2 weeks kazhiyumbo next padikyanula important topics parayumo..sir😇

  • @archanasbabu8324
    @archanasbabu8324 8 місяців тому

    ❤Thank you sir for supporting us very useful videooo ❤Thank you so much ❤sremichirikimm

  • @keerthyvenunath
    @keerthyvenunath 7 місяців тому

    Thanks sir...I'm continuing my journey...

  • @ishalrahul
    @ishalrahul 8 місяців тому +3

    20 topic vechulla cls kudi upload cheyu sir🙏

  • @muhsinakutti677
    @muhsinakutti677 8 місяців тому +1

    Thank u sir🌺🌺

  • @najmaaskar5117
    @najmaaskar5117 8 місяців тому

    Njn first time padi che psc eyuthuvaaanu ponathu. Ebdunn start cheyyaa enn aaalochichappol aaanun eee video kandath.very useful

  • @aswinradhakrishnan3304
    @aswinradhakrishnan3304 8 місяців тому +3

    Current affairs edoke topic nannayi focus cheyanam

  • @amjathanp6688
    @amjathanp6688 8 місяців тому

    Adipoli sir❤❤❤🎉🎉🎉 pradeep sir uyir

  • @ColdArts2.o
    @ColdArts2.o 8 місяців тому +9

    സർ ഈ ടോപ്പിക്ക് വരുന്ന SCRT chapters പറഞ്ഞു തരാമോ 🙏🏻😍

  • @abhiramipranoy3641
    @abhiramipranoy3641 8 місяців тому +2

    Abhirami. A tvm 10 nullil varum ✨may god bless all and keep doing smart work✨

  • @lathavk1621
    @lathavk1621 8 місяців тому

    Thank you sir. 😍😍😍

  • @amruthakp1592
    @amruthakp1592 8 місяців тому

    Thankyou team entry ❤

  • @sahasralakshmi5649
    @sahasralakshmi5649 8 місяців тому

    Thaku somuch sir🙏🙏🙏🙏

  • @gourisr3857
    @gourisr3857 8 місяців тому +1

    Gouri ,kollam ,aadya 100 rankil njan undakum🙌💯

  • @rachanaaneeshanu6721
    @rachanaaneeshanu6721 8 місяців тому

    Thank you sir.. motivating words.... aadhya 100 rankil njnannum unddavum. Rachana thrissur 👍👍🤩🤩🙏🙏🙏

  • @rainbow4602
    @rainbow4602 8 місяців тому

    Thank you sir 😊

  • @Abel493
    @Abel493 8 місяців тому

    Thank you sir...evidunnu thudangum ...engane thudangum ennokke alochichu nikku varunnu ....thank u so much sir...

  • @shifinmuhammedrithu
    @shifinmuhammedrithu 8 місяців тому

    Yes, sir ഞാൻ ഉണ്ടാവും 💪

  • @achuanil4049
    @achuanil4049 8 місяців тому

    Njanum undakum sir entri glod batch students an sir tharuna topic current ayi padichu exam eazuthan sremikund first day sirinte live class kandirunnu orupad swapanangal kannanum real ayi nadakum eanum manasine paraju padipichu jiviththil onum eane vare undayittilla first pergancy 3 kuttikal avare nokan thane nanayi kashttapedu eappol 4 age ayi eane kondu onnium pattila eannu karuthiyathan pashe sir live class nalla oru motivation ... an ...makal school poyi kazijal full time... padikan time kittund njanum undakum 10 rankinte ullil . palakkad eaniyum sirnte motivation class venam thank you sir

  • @hafeedhajihan2317
    @hafeedhajihan2317 8 місяців тому

    THANK U SIR.......

  • @suryalakshmi4235
    @suryalakshmi4235 8 місяців тому +1

    Surya :- 10 റാങ്കിനുള്ളിൽ (കോട്ടയം )

  • @shijusr9943
    @shijusr9943 8 місяців тому

    വളരെ നല്ല ക്ലാസ് ആണ്.

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 8 місяців тому

    Thank you sir🙏🙏

  • @athirasp2706
    @athirasp2706 8 місяців тому

    Thankyouu sirr🎉

  • @drisyasunil4062
    @drisyasunil4062 8 місяців тому +52

    ആദ്യത്തെ 100റാങ്കിൽ ഞാൻ വരും Drisya മലപ്പുറം 👍👍👍

    • @DasamoolamDaamu48yt
      @DasamoolamDaamu48yt 8 місяців тому +2

      ഞാനും🤝

    • @sidharthp4139
      @sidharthp4139 8 місяців тому +2

      Aadhya 200il njanum undakum 💯

    • @shifanakt9895
      @shifanakt9895 8 місяців тому

      Njnum malappuram aan njnum undvum

    • @muhammedfakih
      @muhammedfakih 8 місяців тому

      First njan undakum✌️

    • @jpkpkd5065
      @jpkpkd5065 8 місяців тому

      1 st റാങ്ക് മലപ്പുറം

  • @withlove379
    @withlove379 8 місяців тому +13

    മലപ്പുറം ldc യിൽ 50 റാങ്കിൽ ഉൾപ്പെടും. 👍 ഞാനൊരു തുടക്കക്കാരിയാണ്...

    • @mystery_girl2001
      @mystery_girl2001 8 місяців тому

      Study plan parayavo

    • @viveks7590
      @viveks7590 8 місяців тому +1

      ​@@mystery_girl2001psc coaching pokan pattumegil poku.. Oru beginners sambathichu ettavum nallathu athannu. kollam, tvm kar oke psc coaching erunnu katta paditham annu.. Pinne aviduthe pullarumayi combain study oke akumbol psc padikanum kuduthal focus atheleku akum. Daily exm oke akumbol nalla competition akum mark nedan. 👍🏻

    • @mystery_girl2001
      @mystery_girl2001 8 місяців тому

      ​@@viveks7590njn medical fieldil wek cheyuva 1st attempt aanu. Palakkad. UA-cam videos mathramanu use akunath

  • @nikithavineesh1886
    @nikithavineesh1886 8 місяців тому

    Thank you so much sir

  • @user-pq8hw1dm8o
    @user-pq8hw1dm8o 8 місяців тому +1

    Thank you sir, 100 rankil najanum undavum , ldc nedum.....

  • @aparnapkrishna5175
    @aparnapkrishna5175 8 місяців тому

    Thank you sir 🥰🤝

  • @aiswaryas822
    @aiswaryas822 8 місяців тому

    Thanku u sir❤

  • @anupriyaas1568
    @anupriyaas1568 8 місяців тому +3

    Kollam 100 rank il ullil njanm undakum❤️

  • @anupriyaas1568
    @anupriyaas1568 8 місяців тому

    Thankuu sir🙏🏼

  • @sandhyaratheesh9072
    @sandhyaratheesh9072 8 місяців тому +7

    ഞാൻ ഇപ്പോൾ lgs ആയിട്ട് വർക്ക്‌ ചെയ്യുന്നു. ഞാൻ ഈ ldc വാങ്ങിയിരിക്കും ഇതെന്റെ വാശിയാണ്‌ 🔥🔥🔥

    • @lizaliza4597
      @lizaliza4597 3 місяці тому

      Lgs budibutte ulla job annoo

  • @fathimathaslim2669
    @fathimathaslim2669 8 місяців тому

    Thank you sir🥰

  • @yemijenson8266
    @yemijenson8266 8 місяців тому +1

    Thank u sir

  • @RemyaP-wn7vr
    @RemyaP-wn7vr 8 місяців тому

    Thank you.sir

  • @kavyakali
    @kavyakali 8 місяців тому

    👍thank u sir

  • @schoolofchemistry2815
    @schoolofchemistry2815 8 місяців тому +1

    Super sir

  • @Noufiya12
    @Noufiya12 8 місяців тому +9

    പാലക്കാട്‌ ജില്ലയിലെ അദ്യത്തെ 100 റാങ്കിന് ഉള്ളിൽ ഞാൻ ഇണ്ടാവും. എന്റെ ഫസ്റ്റ് psc എക്സാം ആണ്. Ldc യിൽ പാലക്കട്ടിലെ ഒരു പോസ്റ്റ്‌ ഞാൻ ഇങ്ങടുക്കുവാ 😎

    • @anjanav2769
      @anjanav2769 8 місяців тому

      Nigal gold eduthitundo

    • @Noufiya12
      @Noufiya12 8 місяців тому

      @@anjanav2769 no. General batch eduthittund

  • @MintuPappachan
    @MintuPappachan 8 місяців тому

    Sir baki koodi oru idea tharumo padikanulla time table ayit.. Ith kandapol thanne padikanayit oru confidence thonnunnu..

  • @jiyanasha2085
    @jiyanasha2085 8 місяців тому

    Thankyou sir ❤

  • @sreedevi9518
    @sreedevi9518 8 місяців тому +2

    60th റാങ്കനുള്ളിൽ ഞാൻ നേടും 🙏🙏🙏🙏

  • @lechurishi
    @lechurishi 8 місяців тому +4

    Sir LGS exam num ഇതുപോലെ hot topics പറഞ്ഞു തരാമോ

  • @Tutorcommerce2023
    @Tutorcommerce2023 8 місяців тому

    Thank you sir orru idea illathea nilkkayirrunu😊

  • @shevernashiju8586
    @shevernashiju8586 8 місяців тому +1

    Great salute sire super class❤❤Pratheep Sir Eshtam 😍

  • @sreenandana9926
    @sreenandana9926 7 місяців тому

    Thank you sir❤

  • @lamiesvibes3264
    @lamiesvibes3264 8 місяців тому

    Thank you Sir....

  • @user-ik5ss3ec8o
    @user-ik5ss3ec8o 8 місяців тому

    Sirnte blue print super ❤

  • @jasniyashameer3493
    @jasniyashameer3493 8 місяців тому

    Thank You💓

  • @user-cc1eh9pt5b
    @user-cc1eh9pt5b 7 місяців тому

    Inshaallah
    Kollam
    100 അം rankinulil കാണും

  • @cheshmavinod6835
    @cheshmavinod6835 8 місяців тому

    Thankyu sir

  • @savithabinil3371
    @savithabinil3371 8 місяців тому

    Thanku sir

  • @santhra644
    @santhra644 8 місяців тому +39

    ഹായ് സർ.
    ഇതേപോലെ lp. Up. വേണ്ടി ടോപ്പിക്ക് ഇട്ടു തരുമോ
    lp up. Ldc ഒരു പോലെ എഴുതാൻ ആഗ്രഹിക്കുന്നവർ ഉണ്ടാവും ഇപ്പൊ എന്ത് പടിക്കണം എങ്ങനെ പഠിക്കണം എന്നുള്ള കൺഫ്യൂഷൻ എല്ലാവർക്കും unduvum അതുകൊണ്ട് രണ്ട് എക്സമിനും വരുന്ന സെയിം ടോപിക്ക് ഒന്ന്. പറയുമോ പ്ലീസ്

    • @MyLife97463
      @MyLife97463 8 місяців тому +3

      😢😢same confusion

    • @akhila.kakhila4980
      @akhila.kakhila4980 8 місяців тому +1

      Athe ethupole lpup kku koodi tharane sir

    • @annriya4566
      @annriya4566 8 місяців тому

      Can we write LDC exam in English??

  • @sarithaka5800
    @sarithaka5800 8 місяців тому +12

    യൂണിവേഴ്സിറ്റി lgs sirnte blueprint അത്രമേൽ ഉപകാരപ്പെട്ടു. ഇതും ഞാൻ പഠിക്കും. Last chance കൂടി ആണ്. Pregancy stage ഉം. കഴിഞ്ഞ lgs okke എന്റെ കണ്മുൻപിൽ കൂടി കൊതിപ്പിച്ചു കടന്നു പോയി. ഉയർന്ന cut off
    ഈ പ്രാവശ്യം ഒന്നു കൂടി ശ്രെമിച്ചു നോക്കാം.

    • @jismyabraham9136
      @jismyabraham9136 8 місяців тому

      ബ്ലൂ പ്രിന്റ് etha

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 8 місяців тому +22

    ആദ്യ 200 il ഞാൻ ഉണ്ടായിരിക്കും.. Aswathy Alappuzha 🔥🔥🙏 Thank you sir.

  • @annusworld9967
    @annusworld9967 8 місяців тому

    Yes. I will

  • @femibiju3348
    @femibiju3348 8 місяців тому

    എറണാകുളം ജില്ലയിലെ ആദ്യ 50 നുള്ളിൽ ഞാനുമുണ്ടാകും ഫെമി ക്ലീറ്റസ്.Thank you sir

  • @ambika2001
    @ambika2001 7 місяців тому

    Thankuu sir ❤️

  • @chitchatcafe2373
    @chitchatcafe2373 8 місяців тому +6

    Xylethine ഒട്ടും കുറച്ചു പറയുന്നില്ല. But entriye പൊക്കി പറയാനും തോന്നും ❤❤

    • @viveks7590
      @viveks7590 8 місяців тому +1

      Randum nallatha..

    • @VP95809
      @VP95809 8 місяців тому +6

      App ഏതായാലും നമ്മളുടെ determination പോലെ മാത്രേ ജോലി കിട്ടുള്ളു. പഠിക്കേണ്ടത് നമ്മൾ മാത്രം..

    • @haseebapari1457
      @haseebapari1457 8 місяців тому +1

      @@VP95809adan correct
      Evdthe cls kettlm padikndad nammal thanne

  • @abbasa5037
    @abbasa5037 8 місяців тому +1

    👍👍

  • @anniemathew95
    @anniemathew95 8 місяців тому

    Jincy mathew thank you ഞാൻ തുടങ്ങി ഒപ്പം

  • @divyamolps5478
    @divyamolps5478 8 місяців тому

    Thank you

  • @devumadhu4016
    @devumadhu4016 8 місяців тому +1

    ❤️👍🏼

  • @rinkuv3469
    @rinkuv3469 8 місяців тому +2

    Thank you sir👍🏻✨✨