Ithu Nalla Thamasha | ഇറക്കം. കറക്കം. തർക്കം. ഉറക്കം | MazhavilManorama

Поділитися
Вставка
  • Опубліковано 22 сер 2024
  • #IthuNallaThamasha #sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ഒരു പ്രേമം പറയാൻ പെടണ പാടെ...
    Watch the full episode on ManoramaMAX: bit.ly/2S5YSNc
    ► Visit our website for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co... ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 143

  • @athuldas436
    @athuldas436 2 роки тому +6

    ഇത്രയും കഴിവുള്ളവരെ സിനിമയിൽ കാണില്ല

  • @lathikalathika3941
    @lathikalathika3941 2 роки тому +57

    ഇദ്ദേഹത്തിന്റെ ഏഴ് അയലത്ത് വരില്ല. അഭിനയമായാലും മറ്റു എല്ലാ കഴിവുകളിലും ഇന്നേ പല സിനിമാ താരങ്ങളും

  • @ismaile8493
    @ismaile8493 2 роки тому +31

    പ്രിയപ്പെട്ട സാജൻ
    താങ്കൾ നാട്ടിൻപുറത്തും, പാതയോരങ്ങളിലുമായി കാണുന്ന നമ്മെ സമീപിക്കുന്ന കൈ നോട്ടക്കാരന്റെ തനി പകർപ്പുള്ള അഭിനയമാണ് ഇതിൽ നടത്തിയത്. വളരെ ആസ്വദിച്ച നർമ്മം തന്നെ. വീണ്ടും, വീണ്ടും കാണുകയാണ്.
    അഭിനന്ദനങ്ങൾ.
    Ismail E

    • @welkinmedia4813
      @welkinmedia4813 2 роки тому +4

      ഞാനും കൊടുത്തിട്ടുണ്ട് ഇതുപോലെ കൈനോട്ടക്കാരന് 500 രൂപ 😄10 നു ഒരാൾ വഴിയരികിൽ കാത്തു നിൽക്കും എന്നാ പറഞ്ഞത്.. പേര് പറയണമെങ്കിൽ 500 രൂപ കൊടുക്കണം എന്നായി.. അത് കൊടുത്തപ്പോൾ പറഞ്ഞത് 😄ബാബു എന്ന്. അന്നത്തെ ആ അമളി ഓർത്തു ചിരി വരുന്നു.. കാശ് പോയി 😄

    • @mcanthrayose793
      @mcanthrayose793 2 роки тому

      ChessAsa

    • @AMEC2110
      @AMEC2110 2 роки тому

      @@welkinmedia4813lkgawtop bcxzzzgj in

    • @AMEC2110
      @AMEC2110 2 роки тому

      @@mcanthrayose793 adhjlmnbvxzwetyuoou in

    • @sheenarejappan4600
      @sheenarejappan4600 2 роки тому

      DjwdbdbwdbdbwxbdbwdbDjwdbdbwdbdbwxbdbwdbdjwcxbwxbdbwdbdbwdbdbwxbcwbdfjwdxjwdbdjwdbdbwcdbwccwcwbdcwjxcwbdcwbdxbwxbdjwcdbwdbxbwxbdbwcdjwdbcwbdcwbcdjwdwbwc

  • @vijayankunnumpurath6427
    @vijayankunnumpurath6427 2 роки тому +40

    സാജൻജി, അടിപൊളി 👍👍👍 കൈ നോട്ടക്കാരനെ അതിമനോഹരമായി ചിത്രീകരിച്ചു - ഇരിക്കുന്ന സ്റ്റൈലും വാക്ക്സാമർഥ്യവും പറയുന്ന ശൈലിയും. കൈ നോക്കിക്കുന്ന ആളുടെ നിഷ്ക്കളങ്കതയും നന്നായിട്ടുണ്ട്. ഓരോ നിമിഷവും നന്നായി ആസ്വദിച്ചു 🌹🌹🌹

  • @kabeerbasheer9553
    @kabeerbasheer9553 2 роки тому +20

    കൈ നോട്ടക്കാരനായി അഭിനയിച്ച സാജൻ പള്ളുരുത്തി അടിപൊളി. പാഷാണം ഷാജി വെറും ചളി കോമഡി

  • @ismailmuthu1870
    @ismailmuthu1870 4 роки тому +18

    നല്ല രസമുള്ള കോമഡി പാഷാണം ഷാജി വരുന്നതിന്ന് മുമ്പ്

  • @user-fx7qz6kn4k
    @user-fx7qz6kn4k 4 роки тому +18

    ഷാജിയെ കണ്ടതോടെ ഈ കമന്റും ഇട്ട് എസ്കേപ്പ് ആയി 👐👐👐

  • @saijukarthikeyan9898
    @saijukarthikeyan9898 2 місяці тому +1

    സാജൻ ചേട്ടൻ ആണ് സൂപ്പർ ❤️❤️❤️❤️❤️

  • @rafinv8534
    @rafinv8534 2 роки тому +6

    2022 ൽ കാണുന്നവർ... 👍

  • @baijubaiju6676
    @baijubaiju6676 2 роки тому +17

    അതിഗുരുതരമായ സ്കിറ്റ് ചിരിച്ച് ഒരു വഴിക്കായി ഒരു രകഷയില്ല 👌👌👌👌🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤣🤣🤣🤣🤣🤣🤣🤣🤣🤣😆😆😆😆😆😁😁😁😁😄😄😄😄😀😀😀😀😀😆😆😆😆😆😆😆😆😆😆😆

  • @sree9432
    @sree9432 3 роки тому +18

    നാക്കു കൊണ്ട് ഇരപിടിക്കുന്ന ജീവികൾ 😜

  • @bindusanthosh3388
    @bindusanthosh3388 2 роки тому +6

    Saajan sooper sooper

  • @pvpv5293
    @pvpv5293 2 місяці тому +1

    sajan' great comadian

  • @AAKASHADOOTH
    @AAKASHADOOTH 2 роки тому

    12:54 😍😍😍😍
    anisuthide 🔥🔥🔥

  • @shabeervp2708
    @shabeervp2708 Рік тому +1

    Super 👍🏻👍🏻👍🏻

  • @sgermany7690
    @sgermany7690 Рік тому +1

    Sajan super...

  • @abbasem966
    @abbasem966 4 роки тому +3

    Super

  • @underworld7496
    @underworld7496 2 роки тому +4

    ഇവിടെ ജനിച്ചത് കൊണ്ട് ഒന്നിനുംപറ്റിയില്ല 😂😆😆😂😂😆😆😆🤣🤣🤣🤣

  • @jayashck7686
    @jayashck7686 4 роки тому +2

    Suppar.

  • @ppdhpd5076
    @ppdhpd5076 2 роки тому +21

    പാഷാണം വന്നപ്പോൾ കുളം ആയി 😫😫😫😫😫😫😫😫😫😫😫

  • @muhammedirfan5455
    @muhammedirfan5455 4 роки тому +23

    പാഷാണം ഇല്ലെങ്കിൽ നന്നായിരിക്കും ഭയങ്കര വെറുപ്പിക്കൽ ആണ് പാഷാണം

  • @littleflower5898
    @littleflower5898 2 роки тому

    സഹോദരങ്ങളേ, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ഭാരപ്പെടുന്നുണ്ടോ???? ഇവിടെയിതാ നിങ്ങൾക്കായി ഒരു അത്ഭുതവചനം!!!!! നിങ്ങളുടെ വിഷയത്തിന്റെ ഏതു പരമാണുവിലും കഠിനതയിലും ദൈവത്തിന്റെ വചനം ഇറങ്ങിച്ചെന്ന് പ്രവ൪ത്തിക്കും... ''ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു'' Hebrews 4:12. ഇതുപോലെയുള്ള അനേകം വചനങ്ങൾ ബൈബിളിലുണ്ട്... വായിച്ചുവിശ്വസിച്ച് വിടുതൽ ഏറ്റെടുക്കുക..

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому +23

    Sajan sir adipoli 👍

  • @dineshsoman7737
    @dineshsoman7737 Рік тому +1

    ഇതിൽ സ്കോർ ചെയ്തത് സാജൻ ചേട്ടൻ ആണ്‌... അത് മാത്രമേ കൊള്ളാവൂ

  • @Cyberdyne007
    @Cyberdyne007 2 роки тому +2

    പാഷാണം വന്നു ഞാൻ പോട്ടെ

  • @mohammedashraf5725
    @mohammedashraf5725 2 роки тому

    ഇദ്ദേഹം എവിടെയും മഹാ വെറുപ്പിക്കലാണല്ലോ

  • @shkhan9546
    @shkhan9546 2 місяці тому

    Sajan is the real super star

  • @mujeebrahman8976
    @mujeebrahman8976 4 роки тому +11

    പാഷാണം വരുന്നതുവരെ OK...... പിന്നെ ഹൊ ...ചളി......

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +4

    നന്നായിട്ടുണ്ട് , പ്രത്യേകിച്ച് സാജൻ 🤭

  • @SreejitPanicker
    @SreejitPanicker 9 місяців тому +1

    Sajan is a legend 👏

  • @Frank-yl6bs
    @Frank-yl6bs Місяць тому

    Saajan❤

  • @shafeekbasheer9884
    @shafeekbasheer9884 4 роки тому +5

    Bhoomikku air adichu nadakkunnavan....🤣🤣🤣

  • @hassanhajimechery1539
    @hassanhajimechery1539 3 роки тому +5

    Poli😁😁😁😁

  • @ambadi6965
    @ambadi6965 3 роки тому +3

    🥰

  • @peteraliasjacky5239
    @peteraliasjacky5239 2 роки тому +1

    എല്ലാവരും നന്നായിട്ടുണ്ട് 💐💐💐💐

  • @harisksd6333
    @harisksd6333 4 роки тому +9

    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി... എന്ന് പറഞ്ഞത് എത്ര ശരിയാണ്, 😂

    • @HEY_WHO_LET_HIM_COOK
      @HEY_WHO_LET_HIM_COOK 4 роки тому +1

      Sheriya

    • @fawasbrittonfawasbritton4468
      @fawasbrittonfawasbritton4468 4 роки тому

      facebook.com/groups/1166965463693582/?ref=share kollam sudhi fans group

    • @BYCmediachannel
      @BYCmediachannel 4 роки тому

      @@HEY_WHO_LET_HIM_COOK ددددددددد.ددددددددددددددد.د.دددددددددد
      دددد؟دددددددددددد.ددددددددددددد.
      دد.ددظ

    • @johnsonvj1158
      @johnsonvj1158 2 роки тому

      @@BYCmediachannel qoodornerjohnso

  • @This_time_will_change_soon
    @This_time_will_change_soon 2 роки тому +2

    Good actors 💕

  • @kkchellappan7433
    @kkchellappan7433 Рік тому +2

    Super comedy 🤣

  • @prasadthoppil5646
    @prasadthoppil5646 Рік тому

    Super..🤣🤣🤣🤣🤣

  • @rajeshchirakkalchirakkal7734

    2023കാണുന്നു

  • @prasanthprakasan1688
    @prasanthprakasan1688 4 роки тому +5

    Sajan chettan rocksss

  • @positivelife7879
    @positivelife7879 2 роки тому +4

    കിടിലൻ സ്കിറ്റ് 🤣😂👌

  • @peace-bw3sz
    @peace-bw3sz 2 роки тому +1

    Sajan super 👌 👍

  • @sunil.m.u1600
    @sunil.m.u1600 Рік тому

    കൈനോട്ടക്കാരൻ അടിപൊളി

  • @sree9432
    @sree9432 3 роки тому +8

    കൈനോട്ടം പൊളിച്ചു

  • @alexjohn..9328
    @alexjohn..9328 2 роки тому +22

    ഇവർക്കൊന്നും സിനിമയിൽ ചാൻസ് കൊടുക്കില്ല

  • @mutualist2049
    @mutualist2049 4 роки тому +3

    👌👌👌👌

  • @vipinnath805
    @vipinnath805 4 роки тому +5

    പഴയ കോമഡി ആണല്ലോ ഇത്

  • @nithyaaneeshaneesh7626
    @nithyaaneeshaneesh7626 2 роки тому

    Hai

  • @withalexnef
    @withalexnef 4 роки тому +5

    no views but 20 likes wow
    UA-cam Hero! aada Hero**

  • @ahammednajih8615
    @ahammednajih8615 4 роки тому +9

    Pashaanam bhayankara over aanu

  • @mbsmedia4205
    @mbsmedia4205 2 роки тому

    Grod

  • @ludadoyt8317
    @ludadoyt8317 4 роки тому +13

    Thara Thamasha

  • @subaithasubaitha9493
    @subaithasubaitha9493 4 роки тому +1

    Suppr

  • @karthikeyankk8335
    @karthikeyankk8335 3 роки тому +1

    Ģ

  • @karunakarank3480
    @karunakarank3480 Рік тому

    😅😊

  • @rajithkumar1026
    @rajithkumar1026 4 роки тому +1

    Pazhaya onathinidaku puttu kachavadam comedy aanalo...

  • @user-xr8ox2ed6g
    @user-xr8ox2ed6g Рік тому

    😅😅😅

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Рік тому +2

    അടിപൊളി സാജൻ

  • @mfworld7385
    @mfworld7385 3 роки тому

    😄😄

  • @Vlogsof_mine
    @Vlogsof_mine 8 місяців тому

    😄😄😄😂😂😍🥰❤❤

  • @JoyJoy-do8fv
    @JoyJoy-do8fv 4 роки тому +17

    P shaji is the best comedian now after jagathi

    • @shanfayis4470
      @shanfayis4470 2 роки тому +5

      Myrr

    • @sanoopparassinisanoopvv5469
      @sanoopparassinisanoopvv5469 2 роки тому +2

      ജഗതി ചേട്ടന്റെ വില കളയരുത് ഈ പാഷാണത്തെയൊന്നും ജഗതി ചേട്ടനുമായി compare ചെയ്യാൻ സാധിക്കില്ല

  • @gymmotivationstatus505
    @gymmotivationstatus505 2 роки тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vellan.vellan.3665
    @vellan.vellan.3665 2 роки тому

    %

  • @Ak-ld6ty
    @Ak-ld6ty 2 роки тому

    Fu

  • @babymathew9249
    @babymathew9249 3 роки тому +1

    3e44

  • @user-wt8er2rc5l
    @user-wt8er2rc5l 2 роки тому

    😂🤣👍🔥

  • @binoyp5137
    @binoyp5137 Рік тому

    Pashanam bad

  • @gameragamera3753
    @gameragamera3753 2 роки тому

    Noob level tamasha

  • @manikandanep3239
    @manikandanep3239 3 роки тому +2

    Poda malare

  • @johnvarghese9665
    @johnvarghese9665 4 роки тому +3

    Super