Ithu Nalla Thamasha | ഒരു കോഴിക്കൂട് അമ്പലം ആക്കി മാറ്റിയ കഥ! | MazhavilManorama

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 388

  • @deepaaneesh6115
    @deepaaneesh6115 3 роки тому +51

    സങ്ക്രാന്തി യുടെ കോമഡി കണ്ടു ചിരികാത്തവർ ഇവിടെ കാമോൻ 😂😂

    • @afsalpcafu4343
      @afsalpcafu4343 2 роки тому +1

      Chirichilla

    • @rajeshmathew8246
      @rajeshmathew8246 8 місяців тому +1

      നീ മാറിയിരുന്നേ ചിരിച്ചോ 😄

    • @rajeshmathew8246
      @rajeshmathew8246 8 місяців тому

      എടാ നന്സീറെ നിനക്ക് ഒരു n

  • @minnuschenadan3082
    @minnuschenadan3082 8 місяців тому +1

    എന്തോ അറിയില്ല ഇതിൽ ഊർവശി യെ കാണാൻ നല്ല ഭംഗി ഉണ്ട്.. 😍😍😍😍🌹😊

  • @triyonkerala5874
    @triyonkerala5874 4 роки тому +45

    കമലാസനാ നിങൾ ഒരു സംഭവം തന്നെ... ചിരിപ്പിച്ചു കൊല്ലും

    • @vinuswami7419
      @vinuswami7419 4 роки тому

      കോഴിക്കൂട് പള്ളിയായിരുന്നെങ്കിൽ ഇത്രയ്ക്കു ചിരിവരില്ല അല്ലേ അൻവർ

    • @flicks7352
      @flicks7352 3 роки тому +1

      @@vinuswami7419
      Wtf broo

    • @georgekp9684
      @georgekp9684 3 роки тому

      Stardard illathavan chirikkum.

  • @wherewewent
    @wherewewent 4 роки тому +66

    9:50 കോഴിക്കൂട് നേരത്തേ കാണിച്ചല്ലോ... ആ ഫ്ലോ അങ്ങ് പോയി...

  • @BabuBabu-ou1ud
    @BabuBabu-ou1ud 3 роки тому +4

    ഒരാഴ്ച കഴിഞ്ഞും മേസ്തരിയുടെ ഷർട്ട്
    ആണിയിൽ തന്നെ കിടപ്പുണ്ട്

    • @nishasasi8476
      @nishasasi8476 2 роки тому

      Llppppplllpppplllpllllpplpllpllppp0

  • @bijujohn4515
    @bijujohn4515 Рік тому +2

    Good job god bless you good video good luck tha ks bro

  • @sreejithcp8126
    @sreejithcp8126 2 роки тому +11

    ഇത് പണ്ട് നെൽസൺ ചെയ്യിത് തകർത്ത കോമഡി ആണ്

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 2 роки тому +2

      ഞാനും എന്റെ പിള്ളേരും ഞായറാഴ്ചയിങ്ങ് വരും
      അവർക്ക് ഒരു കുപ്പി😀😀😀😀

    • @Manikandan-rf3xg
      @Manikandan-rf3xg 7 місяців тому

      ​@@ratheeshratheesh.c.k4614rd$r4 gt vy

  • @yasiryasir7851
    @yasiryasir7851 4 роки тому +722

    കമലാസനനെ കണ്ടു വന്നവർ 👍👍

    • @m4llu91
      @m4llu91 4 роки тому +3

      yasir ua-cam.com/video/xBrKCeHXhsI/v-deo.html

    • @muhammedshafi5398
      @muhammedshafi5398 4 роки тому +16

      ഏതാണ് ഈ കമല ആസനം... 😂😜😘

    • @renjithvelloor692
      @renjithvelloor692 4 роки тому +2

      Yess ഞാൻ #

    • @sajna5123
      @sajna5123 4 роки тому

      Ee comment nokki vannathaa njan 😜

    • @worldofart3598
      @worldofart3598 4 роки тому +1

      Thatteem mutteem kamala San

  • @mininathan1732
    @mininathan1732 Рік тому +7

    Too gud nazir ...wat a comedian..wit extraordinary expressions......I laugh n laugh wen I watch ur skits...superb

  • @TheHeyree
    @TheHeyree 2 роки тому +2

    ഒട്ടകം ഇന്നും ഗൾഫിൽ എന്നേ കാണുമ്പോൾ കുണുങി നടക്കുന്നു😅😅😅😅

  • @navaneethdas
    @navaneethdas 3 роки тому +8

    Ithinte perum comedy..

  • @shadowboy8392
    @shadowboy8392 2 роки тому +6

    വന്ന് വന്ന് കോമഡി കാണുമ്പോ ഇക്കിളി ഇട്ട് ചെരിക്കേണ്ട അവസ്ഥ ആയി

  • @Wormhole13
    @Wormhole13 4 роки тому +36

    ഇതൊക്കെ കാണാനിരിക്കുന്ന കുറെ ധര്മസങ്കടങ്ങളെയോർത്തു കരച്ചിൽ വന്നുപോയി...

  • @pulimoottilansari6610
    @pulimoottilansari6610 4 роки тому +19

    മേസ്തിരിയുടെ ഷർട്ട് കൂടി കൊണ്ടുപോകാൻ പറയണേ .കഴിഞ്ഞയാഴ്ചത്തെ ഷർട്ട് ചുമരിലുണ്ട്

  • @NooruPp-j8g
    @NooruPp-j8g 3 роки тому +2

    Meshiri adhiyam vannappo itta shert oori vachathu kodu povan marannu.. Pinne adhu eduthu vakkan matullavarum marannu😜😄😍👍

  • @winstars9562
    @winstars9562 4 роки тому +58

    കോഴിക്കൂട് ആദ്യമേ കാണുന്നുണ്ട്
    മേസ്തിരി പോയപ്പോൾ ഷർട്ട് എടുക്കാൻ മറന്നു

  • @tastehunter5825
    @tastehunter5825 4 роки тому +23

    കപ്പളങ്ങ കറി, കപ്പളങ്ങാ തോരൻ, കപ്പളങ്ങാ സാമ്പാർ,കപ്പളങ്ങ അവിയൽ, കപ്പളങ്ങ മോരു കാച്ചിയത്, കപ്പളങ്ങാ ഫ്രൈ........ 😇😂😂

    • @m4llu91
      @m4llu91 4 роки тому

      taste ua-cam.com/video/xBrKCeHXhsI/v-deo.html

  • @arjunm4992
    @arjunm4992 3 роки тому +15

    ഈ സ്കിറ്റിനു ബമ്പർ ചിരി ഉണ്ടോ?

    • @farzaah
      @farzaah 2 роки тому +1

      😂😂😂

    • @rajeshmathew8246
      @rajeshmathew8246 8 місяців тому

      ​@@farzaahപോ മുറി കുണ്ണേ

  • @audioslaveaudioslave839
    @audioslaveaudioslave839 3 роки тому +3

    Meastryyyy,,,kollalooo,,nalaaa fluteee anennu tonunnuuu,,,

  • @kottakkal868
    @kottakkal868 4 роки тому +22

    നെഗറ്റീവ് കോമഡി ഇല്ലാതെ ചിരിപ്പിക്കാൻ പറ്റാതെ ആയി

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      തീവ്ര വാദികൾ ചിരിക്കാൻ പാടുണ്ടോ !? 🤣🤣🤣

    • @kottakkal868
      @kottakkal868 4 роки тому

      @@mohammadkrishnanmohammad7105 ചാണകം കഴിക്കാത്തവർക്ക് ചിരിക്കാലോ

    • @AkshayKumar-zh1vl
      @AkshayKumar-zh1vl Рік тому

      😄oo too

  • @praveenc7002
    @praveenc7002 Рік тому

    One week kazhinju vaniitum pazhya shirt kodu poyittilla thachan 😂😂

  • @rafeek944
    @rafeek944 4 роки тому +96

    കൊറോണോ കാരണം വീട്ടിൽ വെറുതെ ഇരിക്കുന്നദ് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല

  • @manus182
    @manus182 3 роки тому +2

    Ethu comedyo🤔 kashttam thanne🙏

  • @chackoo.g6629
    @chackoo.g6629 4 роки тому +31

    Naseerkkaa.. ningalude peru kalayalletto.. 😚😚😚

  • @nishadr5481
    @nishadr5481 2 роки тому +1

    Nazeer oru chiri programil ottum cirikkathilla ennitippol ethu kando 😭😭🙏

  • @ajumal1329
    @ajumal1329 Рік тому +2

    അബി റഷയ കച്ചി കാറാ 😅😅😅😅മേസ്തിരിയുടെ ഷർട്ട് എടുക്കാൻ മറന്നുപോയി തോന്നുന്നു 🤣🤣🤣🤣🤣

  • @marshadtemarshu9729
    @marshadtemarshu9729 3 роки тому +9

    ഒരാഴ്ച കഴിഞ്ഞിട്ടും മേസ്തിരിയുടെ ഷർട്ട്‌ അവിടെ തന്നെ ഉണ്ടല്ലോ....

  • @sreeragnandan5473
    @sreeragnandan5473 4 роки тому +50

    ഒരാഴ്ചയായിട്ടും ആണിയിൽ കിടക്കുന്ന ഷർട്ട്..

    • @m4llu91
      @m4llu91 4 роки тому +1

      ua-cam.com/video/xBrKCeHXhsI/v-deo.html

  • @meltonponveli5329
    @meltonponveli5329 3 роки тому +13

    Nasser comedy kandal chirikan thonilllaaaaa

  • @sachinroy3101
    @sachinroy3101 4 роки тому +11

    Technical fault unde ...kozhikoode കണയിരുന്ന് adyiam മുതൽ

  • @sreekumarkollappalli8737
    @sreekumarkollappalli8737 4 роки тому +6

    തകർത്തു

  • @jasmobiles7212
    @jasmobiles7212 2 роки тому

    ഒരാഴ്ച കഴിഞ്ഞിട്ടും മേസ്തിരി യുടെ ഷർട് കൊണ്ട് പോയില്ല

  • @jansimathews3847
    @jansimathews3847 3 роки тому +1

    Ee spongebob ne sabdham kodukunath nasser Sankranti ano?

  • @solo993lukky5
    @solo993lukky5 4 роки тому +5

    കൂത്താട്ടുകുളം ആഹാ നമ്മുടെ സ്ഥലം തന്നെ.പക്ഷേ ഗിരിജഇല്ല. ട്ടോ.

  • @progamingpcsj6387
    @progamingpcsj6387 4 роки тому +5

    Super 👍

  • @ismailmuthu1870
    @ismailmuthu1870 4 роки тому +32

    മേസ്തിരിയുടെ ഷർട്ട്‌ അവിടെ
    തന്നെ ഉണ്ടല്ലോ

  • @josephakkarakaran4500
    @josephakkarakaran4500 3 роки тому

    ഇങ്ങേര് ഒരു ചിരിയിൽ മുള്ളാൻ മുട്ടുന്ന പോലെയാണ് ഇരിക്കുന്നത്

  • @varghesepaul8459
    @varghesepaul8459 2 роки тому

    Backil ninnu kozhikoodu neekunathu kandutto

  • @manafmanaf873
    @manafmanaf873 2 роки тому +7

    കള്ള് കുടിയുടെ കാര്യം പറഞ്ഞാൽ ചിരിക്കാൻ മാത്രം എന്താണ് ഉള്ളത്

  • @vijeshnathg7092
    @vijeshnathg7092 Рік тому

    Ninte performance super

  • @sarithakrishnan1665
    @sarithakrishnan1665 2 роки тому

    Entho ee heading vayichathode ee comedy Njan kandilla, ambalam nirmikkunnathinu maram vettunnathuthanne vrathameduthanu...pucham ethupolulla comments and comdey

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 4 роки тому +10

    ശശി മേസ്തിരി കഴിഞ്ഞ ആഴ്ച ഊരിട്ട ഷർട്ട് എടുക്കാൻ മറന്നല്ലോ

  • @sunilrayaroth7181
    @sunilrayaroth7181 3 роки тому +1

    മാമൻ മാത്യുവിൻ്റെ തന്തായെ വിളിപ്പിക്കരുതെ,അപേക്ഷ ആണ്.

  • @ISMAILMUTHU-ei1ol
    @ISMAILMUTHU-ei1ol Рік тому +1

    മെസ്ത്രിയുടെ സർട്ട് അവിടെ തന്നെ ഉണ്ടല്ലോ

  • @rajrihan2136
    @rajrihan2136 3 роки тому +7

    Kamalasana vila kalayalle chetta... Ingalkk comedy kshamam varan padilla🙏

  • @sajijoseph9953
    @sajijoseph9953 4 роки тому +44

    ഇതിനൊക്കെ....... പറയാൻ ഒന്നും ഇല്ല വെറുപ്പിക്കൽ കഷ്ടം.

  • @worldvideos-yl9zp
    @worldvideos-yl9zp 2 роки тому

    വേറേ ആരും ഇല്ലെ ഒരു ജഡ്ജ് ഇവിടെ ഇവന്നെ പോലെ ഉള്ള ഒരു ജഡ്ജ്

  • @ramachandranmd9439
    @ramachandranmd9439 9 місяців тому

    പുളിച്ച കോമഡി 😂

  • @vg6727
    @vg6727 2 роки тому +3

    So funny! Sankranthi Nazeer is an outstanding comedian!

  • @anoopanup4922
    @anoopanup4922 4 роки тому +7

    ' Pattusari ' serial retelecast ചെയ്യാമോ പ്ലീസ്

  • @രാജവെമ്പാല
    @രാജവെമ്പാല 3 роки тому +3

    , എല്ലാവരുടെ മുന്നിലും ദുഃഖ വാർത്തയായി മാറി

  • @joniewalkers7852
    @joniewalkers7852 4 роки тому +3

    Ethaano comedy. Kashttam

    • @geo2939
      @geo2939 2 роки тому

      Pnne nthaan comedy?

  • @TheHeyree
    @TheHeyree 2 роки тому +1

    ഡെയിലി വെള്ളട അടിക്കണം...അതു ണാൻ ഏറ്റു

  • @vinayanchandran9028
    @vinayanchandran9028 4 роки тому +1

    Very good

  • @technoparkjobstvm
    @technoparkjobstvm 3 роки тому +2

    ആദ്യം മേസിരി വന്നപ്പോൾ ഊരിയിട്ട ഷർട്ട്‌ എടുത്തില്ല. ഒരാഴ്ചകഴിഞ്ഞു വന്നപ്പോളും ഷർട്ട്‌ അവിടെ ഉണ്ട്

  • @aneesh.t.paneesh2133
    @aneesh.t.paneesh2133 4 роки тому +9

    ഒരു പണിയ്ക്കും കൊള്ളാത്തവർ.

  • @varunsreekumar2952
    @varunsreekumar2952 2 роки тому

    Ithu 2 years munne ullathalle guys.. sankranthi ye angane parayalle please... 😂

  • @Shaju-b3x
    @Shaju-b3x 8 місяців тому +1

    പുലി യുടെ കോമഡി

  • @faisalameed9561
    @faisalameed9561 3 роки тому

    Oru ayichak sheshavun shart avide thane udalo.

  • @ramilthalassery
    @ramilthalassery Рік тому

    ആകെപാടെ ഒരു ബഹളം മാത്രം

  • @TheHeyree
    @TheHeyree 2 роки тому +2

    കപ്ളങ കറി ,തോരൻ,എരുശ്ശേരി...😉🤓

  • @ajipoulose6051
    @ajipoulose6051 4 роки тому +5

    Ente...kamaleetta..Super

  • @v4uguyz506
    @v4uguyz506 4 роки тому

    Oru aycha mump aaniyil thookiya shirt avida thanna und kondu povan maranno aaavo

  • @saifunisa749
    @saifunisa749 4 роки тому +3

    Polichu

  • @TheHeyree
    @TheHeyree 2 роки тому

    രാഘ,രാഘ,രാഘ,രാഘ,രാഘ,രാഘ🤓😅

  • @travelseconds96
    @travelseconds96 4 роки тому +21

    ഇങ്ങനത്തെ pala മേസ്തിരിമാർ ഉണ്ട് പലയിടത്തും....

  • @nishagareekkal
    @nishagareekkal 4 роки тому +5

    ഉല്ലാസ് പന്തളം ഉണ്ടോ.. ഇല്ലേ.. എന്നാ കാണുന്നില്ല

  • @ummerbava8881
    @ummerbava8881 4 роки тому +7

    Kollam

  • @giriraj9168
    @giriraj9168 3 роки тому

    Which district slang

  • @Shaju-b3x
    @Shaju-b3x 8 місяців тому +1

    ഇക്കിളി ഇട്ട കോമഡി വരുവോ

  • @TheSanuttan
    @TheSanuttan 2 роки тому

    Ith 2012 le alle

  • @TheHeyree
    @TheHeyree 2 роки тому +1

    കടലിലെ നനവു...കടലു കേറി,ഉപ്പു രസം...ഞാൻ രാത്രിയിൽ ഇറങി മൂത്രം ഒഴിക്കുന്നതാണ്...😅

  • @Shaju-b3x
    @Shaju-b3x 8 місяців тому

    തമാശ കൊള്ളാം

  • @vinuswami7419
    @vinuswami7419 4 роки тому +8

    നെയ്യും, തേങ്ങയും, പഴവും, പൂവും ദേവന് നേദിക്കുന്ന അമ്പലം കോഴിക്കൂട്. അപ്പൊ ബീഫും, ചിക്കനും, മീനും ബിരിയാണിയും ഒക്കെ കയറ്റുന്ന നാറ്റമുള്ള സ്ഥലം ???????

    • @vinuswami7419
      @vinuswami7419 4 роки тому

      @@mujthaba.k5340 ഈ കോമഡി കാണിക്കുന്നവൻ വീട്ടിലെ ചെറിയ പൈതലിനെ വരെ കറുത്ത ചാക്കിൽ കയറ്റി, പുറം ലോകം കാണിക്കാത്തവൻ ആണ്. അവൻ അവന്റെ അള്ളായെ കുറിച്ച് ആദ്യം കോമേഡി അടിക്കട്ടെ.

  • @mattanjeriteam
    @mattanjeriteam 4 роки тому +3

    Gud

  • @sumeshks007
    @sumeshks007 2 роки тому +3

    മതി തമാശ. മടുത്തു...

  • @muhammedshafi1092
    @muhammedshafi1092 4 роки тому +2

    ഒരാഴ്ച വരെ മെസ്ത്രിയുടെ ഷർട്ട്‌ പണിയാൻ വന്ന വീട്ടിൽ തന്നെ കിടന്നു

  • @arunthrissurkaran3012
    @arunthrissurkaran3012 4 роки тому +1

    Well editing

  • @BOWMATERSGAMING
    @BOWMATERSGAMING 4 роки тому +3

    Eid good

  • @Shaju-b3x
    @Shaju-b3x 8 місяців тому

    കോഴി കുട് റെഡി 🤣🤣

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 2 роки тому +6

    ജഡ്ജസ് ചിരിക്കാൻ പാടുപെടുന്നു 🤐🤐

  • @faisalameed9561
    @faisalameed9561 3 роки тому +2

    Kakoos dagilano meen pidikune😀😭

  • @ajmalkp9451
    @ajmalkp9451 4 роки тому +27

    Mass entry kamalasan😂😂😂😂😂

  • @murukanamballoor5990
    @murukanamballoor5990 3 роки тому +1

    ബയോഗ്യാസ് പ്ലാൻറ് ഗ്യാസ് വരുമ്പോൾ സ്ലാബ് പൊങ്ങിവരും

  • @Jaseelajasi-ky1lv
    @Jaseelajasi-ky1lv 2 роки тому

    ആദ്യം അഴിച്ചുവച്ച ഷേർട് ഒരാഴ്ച കഴിന്നിട്ടും അവിടെയുണ്ട്

  • @manojm1479
    @manojm1479 4 роки тому

    Good supet

  • @TheHeyree
    @TheHeyree 2 роки тому

    എന്തിനാട ചേച്ചിയെ വിളിക്കുന്നത്? നിങൾ അല്ലേ കണ്ണിൽ മുല പാൽ ഒഴിക്കാൻ പറഞത്...😅🤓

  • @Jayakrishnanmp990
    @Jayakrishnanmp990 4 роки тому +3

    Climax old nelson comedy

  • @Urbanclock
    @Urbanclock 4 роки тому +45

    എന്ത് വൃത്തികേടും പറയാം എന്നായി കോമെടിക്ക്‌ വേണ്ടി.. എന്ത് ഊള ആയിരിക്കും ഇതിന്റെ ഡയറക്ടർ..

  • @vavavava3774
    @vavavava3774 4 роки тому +4

    10:11

  • @maradonarafi
    @maradonarafi 3 роки тому +2

    അറബ് രാജ്യത്ത് അമ്പലം ഇല്ലാട്ടോ 😂🤭

  • @rohiniasokan8027
    @rohiniasokan8027 3 роки тому +1

    I like it

  • @yahyakodlipet9565
    @yahyakodlipet9565 4 роки тому +1

    After one week naseer sarang shirt on the wall. Not removed

  • @murukeshbabumurukeshbabu676
    @murukeshbabumurukeshbabu676 3 роки тому

    Mesthariyittavante Mondakandaal Chikaan thonnilla,Sankraandikandapole Alla Chathurthikandapoleeeeeeee

  • @sadhiqktavd6864
    @sadhiqktavd6864 4 роки тому

    Good

  • @TheHeyree
    @TheHeyree 2 роки тому +1

    ഇതിനു വാതിൽ ഇല്ല്ലോ😃😃😃

  • @akhilachu8195
    @akhilachu8195 4 роки тому +2

    ഹൊ ഭയങ്കരം

  • @unnitk2936
    @unnitk2936 2 роки тому +1

    Mass comedy

  • @thrillermovies7645
    @thrillermovies7645 3 роки тому

    9 മിനിറ്റ് കോഴികൂട് കാണിക്കുന്നുണ്ടല്ലോ

  • @baiju1277
    @baiju1277 2 роки тому

    ഇതാണ് ബമ്പർ അടിക്കാൻ മടി.