കർമ്മം അതിന്റെ ഫലം ജന്മങ്ങൾ ആയി പിന്തുടർച്ചയാണ്. ഫലം പൂർത്തിയാക്കാൻ വീണ്ടും വീണ്ടും ജനിച്ചു മൽസരിച്ഛ് കൊണ്ടിരിക്കുന്നതെന്തിന് ഒരു പുൽ കൊടി തുമ്പത്തു ഒരു ഹിമാകണം ഞാൻ ക്ഷേണനേരം കൊണ്ടാ ഹിമകണവും അങ്ങില്ലാതെ ആകും ഞാൻ എന്നെ അറിയുന്പോൾ ഞാനാകും ഹിമകണവും കടലിന്റെ അടിത്തട്ടിൽ അലിയും പിന്നെ കരകയറാൻ ഞാൻ ഇല്ല പ്രസംഗം കൊള്ളാം ആത്മീയ രെഹസ്യങ്ങ ഇംഗ്ലീഷ് ഉം പാണ്ഡിത്യവും കൊണ്ട് പറ്റില്ല അതിനു വേണ്ടത് കറയറ്റ ഭക്തിയാണ് ഉദ്ധവരായിരുന്ന കരുണാകരനും ഒന്നും പൂർത്തിയാക്കാൻ പറ്റിയില്ലഹനുമാനായ ഉമ്മൻചാണ്ടിക്കും പറ്റിയില്ല സുഗ്രീവൻ ആയ പിണറായി വിജയനും പറ്റില്ല പൂർത്തിയാക്കാൻ പാഞ്ചാലിയായ നരേന്ദ്ര മോഡി പൂർത്തിയാക്കും അറിവും അറിഞ്ഞിടും അർത്ഥവും പുമാൻ തന്നറിവും ഒരു ആദി മഹാസുമാത്രമാകും വിരളത വിട്ടു വിളങ്ങുമാ മഹത്തമറിവിലമർന്നു അത് മാത്രം ആയിടേണം ഒരു പീഡ എറുമ്പിനും വരുത്തരുത് K സുദർശൻ സാർ കുമാരനാശാൻ A k ആന്റണി സെയിന്റ് ആന്റണി വയലാർ രവി കൃഷ്ണ ജിൻ ഇനി ഒരു പാട് പറയാനുണ്ട് അവധൂത് ഗുരു പ്രസാദ്‌ജി സമ്മാനം വാങ്ങുക അവരവരുടെ യോഗ്യത അനുസരിച്ചു അളന്നു കിട്ടും ലോകത്തെ ഒന്നിപ്പിക്കാൻ ആണ് ഞാൻ വന്നിട്ടില്ല പാതി വൃത്യം ഉള്ളവർ ഉണ്ടോ എല്ലാം ഭഗവാന് സമർപ്പിതം ഭഗവാൻ മാത്രം ഭർത്താവും കർത്താവും നമ്മളെല്ലാം വെറും വേശ്യകൾ ഭഗവാൻ മാത്രം സത്യം സത്യമേവ ജായതേ എല്ലാത്തിന്റെയും പുറകിൽ ഈശ്വരൻ മാത്രം
എം എന്‍ വിജയന്‍ : പ്രസംഗങ്ങള്‍ - 1. സാഹിത്യം, രാഷ്ട്രീയം, ബഹുസ്വരത ua-cam.com/video/Jq9iQc6b8Ek/v-deo.html 2. ശിവഗിരി പ്രസംഗം ua-cam.com/video/OMjtxOhwS2Q/v-deo.html 3. അധ്യാപകര്‍ വംശനാശം വന്നുകൊണ്ടിരിക്കുന്നു ജീവിവര്‍ഗം ua-cam.com/video/PM4MQSd8YeQ/v-deo.html 4. ലൈംഗികതയുടെ രാഷ്ട്രീയം ua-cam.com/video/RTimBt_6nuE/v-deo.html 5. വിജയൻ മാഷ്... ua-cam.com/video/wPHAp1RNXIo/v-deo.html
എന്താ പറയാ, മനുഷ്യനെ ചിന്തിപ്പിക്കാനും രസിപ്പിക്കാനും ഇങ്ങനെയും കഴിയുമോ? അതിശയപ്പെടുത്തുന്നു ഈ വാഗ്ദോരണി........
മാഷേ, പ്രണാമം🙏
അഴീക്കോട് മാഷിൻറ അഭാവം ഏറെ വിടവുണ്ടാക്കുന്നുസാംസ്കാരികവിടവ്.കേൾക്കോമ്പോൾ ഹൃദയമുണരുന്നു.ഓർമകൾ.ആശംസ
അഴീക്കോട് മാഷ് പറഞ്ഞത് പോലെ താങ്കളും ഇതു പോലുള്ള മഹനീയ പ്രവർത്തി നടത്തുന്നു തുടരുക നന്ദി
കാലങ്ങൾക്ക് അപ്പുറത്തും ഈ പ്രഭാഷണങ്ങൾ ജീവൻ തുടിച്ചു നിൽക്കും. അതിനുദാഹരണമാണ് ഞാൻ.
സുഹൃത്തേ താങ്കളുടെ ഈ ്് സംരബത്തിനു നന്ദി
ഭഗവാനെ ഈ മനുഷ്യനെ തിരിച്ചു വിളിച്ചു വല്ലോ. എന്ത് നിലവാരം എന്നു വിലയിരുത്താൻ കഴിയുന്ന ആരെങ്കിലും ഇപ്പോൾ ഉണ്ടൊ. എന്റെ പ്രണാമം 🙏
ഗുരു ചരണം ശരണം
ഗുരുവും ശിഷ്യനും ഒത്തു ഇംഗ്ലണ്ട് ഇൽ തന്നെ സഹോദരിമാരായി ഇപ്പോൾ ജനിച്ചിട്ടുണ്ട്. മിടുക്കികൾ
പ്രണാമം
Entha udesichathu
Can l get speech done at panachikkad saraswathi temple
സോഷ്യൽ മീഡിയ അത്ര ആക്റ്റീവ് അല്ലായിരുന്നു കാലം... പല പ്രസംഗകളും മിസ്സിംഗ്
കേൾക്കാൻ കൊതിച്ച പ്രസംഗങ്ങൾ തുടർന്നും വരും എന്ന് പ്രതീക്ഷിക്കുന്നു
I am so fascinated to hear again and again
Fr. Dr. Thomas Thazhayil
മഹാത്മാവേ മരണമില്ലാത്ത അങ്ങയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം
This is the motivation speech in young jenaration thank u
Azhikoden master.80 birthday speech
Thank you very much for uploading this video and expecting more
എത്ര സുന്ദരം!
Wonderful and wonderful your speech dear and great Dr. Dr.Dr. Prof. Azhikod!
വാക്കിന്റെ കടൽ ! മഹാത്മാവേ അങ്ങേക്കെവിടെ മരണം !
What a great talk….
Very good
ഹൃദ്യമായ വാക്കുകൾ.....അഭിനന്ദനങ്ങൾ.....!!!
എന്തൊരു പ്രഭാഷണ ശൈലി..🙏🙏🙏🙏
നമസ്തേ!
Thank❤ for uploading this speech
എട്ടാ താനൊരു മഹാ സംഭവം ആ യിരുന്നു. സമ്മതിചു
Thanks for the speech !!!
അഴീക്കോട് സാറുടെ പ്രസംഗങ്ങൾ തുടർന്നും നിങ്ങളുടെ ചാനലിൽ നിന്ന് നിർഗ്ഗളിക്കാൻ മോഹിക്കുന്നു.
Great speech
Thank you for uploading👍👍
അഴീക്കോട് മാഷ്ക്ക് പേറ്റൻറ് ഉള്ള നർമ്മങ്ങൾ !
Thank you🌹
കർമ്മം അതിന്റെ ഫലം ജന്മങ്ങൾ ആയി പിന്തുടർച്ചയാണ്. ഫലം പൂർത്തിയാക്കാൻ വീണ്ടും വീണ്ടും ജനിച്ചു മൽസരിച്ഛ് കൊണ്ടിരിക്കുന്നതെന്തിന്
ഒരു പുൽ കൊടി തുമ്പത്തു ഒരു ഹിമാകണം
ഞാൻ
ക്ഷേണനേരം കൊണ്ടാ ഹിമകണവും അങ്ങില്ലാതെ ആകും
ഞാൻ എന്നെ അറിയുന്പോൾ
ഞാനാകും ഹിമകണവും
കടലിന്റെ അടിത്തട്ടിൽ അലിയും
പിന്നെ കരകയറാൻ ഞാൻ
ഇല്ല
പ്രസംഗം കൊള്ളാം
ആത്മീയ രെഹസ്യങ്ങ ഇംഗ്ലീഷ് ഉം
പാണ്ഡിത്യവും കൊണ്ട്
പറ്റില്ല
അതിനു വേണ്ടത് കറയറ്റ ഭക്തിയാണ്
ഉദ്ധവരായിരുന്ന
കരുണാകരനും ഒന്നും
പൂർത്തിയാക്കാൻ
പറ്റിയില്ലഹനുമാനായ ഉമ്മൻചാണ്ടിക്കും പറ്റിയില്ല
സുഗ്രീവൻ ആയ പിണറായി വിജയനും പറ്റില്ല
പൂർത്തിയാക്കാൻ
പാഞ്ചാലിയായ നരേന്ദ്ര മോഡി പൂർത്തിയാക്കും
അറിവും അറിഞ്ഞിടും അർത്ഥവും പുമാൻ തന്നറിവും ഒരു ആദി മഹാസുമാത്രമാകും വിരളത വിട്ടു വിളങ്ങുമാ
മഹത്തമറിവിലമർന്നു
അത് മാത്രം ആയിടേണം
ഒരു പീഡ എറുമ്പിനും വരുത്തരുത്
K സുദർശൻ സാർ
കുമാരനാശാൻ
A k ആന്റണി സെയിന്റ് ആന്റണി
വയലാർ രവി കൃഷ്ണ ജിൻ
ഇനി ഒരു പാട് പറയാനുണ്ട്
അവധൂത് ഗുരു പ്രസാദ്‌ജി
സമ്മാനം വാങ്ങുക
അവരവരുടെ യോഗ്യത അനുസരിച്ചു അളന്നു കിട്ടും
ലോകത്തെ ഒന്നിപ്പിക്കാൻ ആണ് ഞാൻ വന്നിട്ടില്ല
പാതി വൃത്യം ഉള്ളവർ ഉണ്ടോ
എല്ലാം ഭഗവാന് സമർപ്പിതം
ഭഗവാൻ മാത്രം ഭർത്താവും കർത്താവും നമ്മളെല്ലാം വെറും വേശ്യകൾ ഭഗവാൻ മാത്രം സത്യം
സത്യമേവ ജായതേ
എല്ലാത്തിന്റെയും പുറകിൽ ഈശ്വരൻ മാത്രം
Vattaanalle
സാഗരഗർജ്ജനം തന്നെ!
thanks
അച്യുതാന്ദൻ ബാലി
ഗുരു ചരണം ശരണം
പ്രണാമം
ഇനിയും പ്രതീക്ഷിക്കുന്നു
Greate memorable speach
ഭീബലസമായ ഇന്ത്യൻ സാഹചര്യത്തിൽ ഉണ്ടാകേണ്ടിയിരുന്ന ശബ്ദം
Outstanding
സ്നേഹം!
Miss u legend
Thank you for uploading ❤️❤️
ഇതുപോലെ എനിക്കും സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
❤
മാഷേ...💞💞💞
ഇന്ന് ഇങ്ങനെയെരാളില്ലല്ലോ
Video footage എന്തുകൊണ്ട് upload ചെയ്യുന്നില്ല
🙏🙏🙏🌹
ശ്രീഭൂവി സ്ഥിരം
😍
Upload his Literary Criticism
നൈസ്
❤️❤️
Ente maashe 😄😁😆
മാഷിന്റെ കഴിയാവുന്നിടത്തോളം പ്രസംഗങ്ങൾ അപ്‌ലോഡ് ചെയ്യുമോ ??
If Azhikkode Mashe was alive today, he would have smashed Pinarayi Vijayan
എം എന്‍ വിജയന്‍ : പ്രസംഗങ്ങള്‍ -
1. സാഹിത്യം, രാഷ്ട്രീയം, ബഹുസ്വരത ua-cam.com/video/Jq9iQc6b8Ek/v-deo.html
2. ശിവഗിരി പ്രസംഗം
ua-cam.com/video/OMjtxOhwS2Q/v-deo.html
3. അധ്യാപകര്‍ വംശനാശം വന്നുകൊണ്ടിരിക്കുന്നു ജീവിവര്‍ഗം
ua-cam.com/video/PM4MQSd8YeQ/v-deo.html
4. ലൈംഗികതയുടെ രാഷ്ട്രീയം
ua-cam.com/video/RTimBt_6nuE/v-deo.html
5. വിജയൻ മാഷ്...
ua-cam.com/video/wPHAp1RNXIo/v-deo.html
6:46 reality
malayalathinte theera nashtam.
ഇടക്ക് നടേശൻ സ്വാമിക്കും കൊടുത്തു 😅
Not helpful to squander your energy in disparaging other progressive nations.......try to compete and /or outsmart them.
വിലാസിനി ടീച്ചറുടെ മനസ്സി൯ നൊ൦ബര൦ പി൯തുടരു൦ മാഷിനേ
❤
🙏🙏🌹