THOMAS POOVATTIL
THOMAS POOVATTIL
  • 21
  • 519 768

Відео

WAGAH BORDER..BEATING RETREAT Thomas poovattil.
Переглядів 5563 роки тому
ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ. ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ" എന്ന ചടങ്ങ് നടന്നു വരുന്നു.
PUNJAB Thomas poovattil
Переглядів 4583 роки тому
പഞ്ചാബിലെ ഗോൾഡൻ ടെമ്പിളിലേക്കും ജാലിയൻവാലാബാഗിലേക്കുമുള്ള യാത്ര - ദൃശ്യാവിഷ്‌കാരം .
BHOOMIYUDE AVAKASHIKAL BASHEER
Переглядів 2,9 тис.3 роки тому
2014-ൽ കുട്ടികൾക്കായി അവതരിപ്പിച്ച നാടകം
കാളകൾ. IX മലയാളം. തോമസ് പൂവാട്ടിൽ
Переглядів 4,7 тис.4 роки тому
കവിപരിചയം,പാഠവിശകലനം
അഴീക്കോട് മാഷിന്റെ പ്രഭാഷണം രണ്ടാം ഭാഗം. Thomas J Poovattil
Переглядів 63 тис.4 роки тому
2005 മെയ് 25 ന് സെനറ്റ് ഹാളിൽ നടന്ന എൺപതാം ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരത്തെ പൗരാവലി നൽകിയ സ്വീകരണത്തിൽ അദ്ദേഹം നടത്തിയ മറുപടി പ്രസംഗം.
അഴീക്കോട് മാഷിന്റെ പ്രഭാഷണം Part 1, Thomas Poovattil
Переглядів 66 тис.4 роки тому
2005 മെയ് 25 ന് സെനറ്റ് ഹാളിൽ നടന്ന എൺപതാം ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരത്തെ പൗരാവലി നൽകിയ സ്വീകരണത്തിൽ അദ്ദേഹം നടത്തിയ മറുപടി പ്രസംഗം.
ഹിമാചലിലേക്ക് ഒരു വേറിട്ട യാത്ര. Thomas J Poovattil
Переглядів 9454 роки тому
കഴിഞ്ഞ അവധിക്കാലത്ത് ഹിമാചലിലേക്ക് നടത്തിയ ഒരു കുടുംബയാത്രയിൽ തയ്യാറാക്കിയ യാത്രാവിവരണത്തിന്റെ ദൃശ്യാവിഷ്‌ക്കാരം.
നളിനി
Переглядів 1,8 тис.4 роки тому
THOMAS POOVATTIL CBSE-X മലയാളം മൂന്നാം പാഠഭാഗം : പ്രിയദർനം കുമാരനാശാന്റെ പ്രധാന വരികൾ, നളിനിയിലെ പ്രധാന ശ്ലോകങ്ങളുടെ വ്യാഖാനം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള അധ്യാപക സഹായി.
MOONNU PANDITHANMARUM PARETHANAYA SIMHAVUM
Переглядів 4364 роки тому
This video is the drama 'Moonu Pandithanmarum Parethanaya Simhavum' performed by Christ Nagar Schools teacher's theatre group at SMV School in 2006.It was written by G Sankara Pillai based on a panchathanthram story.
AZHIKODE PROJECT 2
Переглядів 56 тис.4 роки тому
THOMAS POOVATTIL PICTURISATION OF SPEECH BY SUKUMAR AZHIKODE ON INDIAN CULTURE DELIVERED IN 2007 - PART 2
സാന്ദ്രസൗഹൃദം STD 8
Переглядів 10 тис.4 роки тому
* എട്ടാം ക്ലാസ്സ് മലയാളം ആദ്യപാഠഭാഗം. * കുചേലവൃത്തം വിശദപഠനം * KINDLY CONTACT ME WITH ANY SUGGESTIONS AND DOUBTS (9497454478)
VISHWAM DEEPAMAYAM
Переглядів 17 тис.4 роки тому
VISWAM DEEPAMAYAM IS A POEM BY ULLOOR. IT IS INCLUDED IN THE SYLLABUS OF IX STD[ CBSE AND STATE ] THE VIDEO INCLUDES 1. INTRODUCTION 2.RECITATION 3. DETAILED CLASS
KADALTHEERATH ASWADANAM~1
Переглядів 12 тис.4 роки тому
For the students of std. X kadaltheerath story engane oraswadanam thayarakkam
'Kadaltheerath' story by O V Vijayan is being narrated in this video,
Переглядів 38 тис.4 роки тому
'Kadaltheerath' story by O V Vijayan is being narrated in this video.
LAKSHMANA SANTHWANAM QUESTION AND ANSWERS
Переглядів 14 тис.4 роки тому
LAKSHMANA SANTHWANAM QUESTION AND ANSWERS
SPEECH BY SUKUMAR AZHIKODE - 2007
Переглядів 172 тис.4 роки тому
SPEECH BY SUKUMAR AZHIKODE - 2007
LAKSHMANASANTHWANAM 10th CBSE Malayalam
Переглядів 3,9 тис.4 роки тому
LAKSHMANASANTHWANAM 10th CBSE Malayalam
LAKSHADWEEP DOC ENGLISH
Переглядів 3844 роки тому
LAKSHADWEEP DOC ENGLISH
X CBSE MALAYALAM EXAM AMUGHAM
Переглядів 2,5 тис.4 роки тому
X CBSE MALAYALAM EXAM AMUGHAM
Arabikadalile Thilangum Tharangal : A Documentary on Lakshadweep Islands.
Переглядів 1,5 тис.4 роки тому
Arabikadalile Thilangum Tharangal : A Documentary on Lakshadweep Islands.

КОМЕНТАРІ

  • @sabual6193
    @sabual6193 14 днів тому

    ഹിമാചൽ പ്രദേശ് 🤗.

  • @sabual6193
    @sabual6193 14 днів тому

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നു 🤔സിനിമക്കാരെ പറയാൻ ആൾ ഇല്ലല്ലോ ⁉️🤔😄.

  • @sudhaks1773
    @sudhaks1773 20 днів тому

    മാഷേ എക്കാലത്തും എല്ലാവരാലും വായിക്കപ്പെടും

  • @arithottamneelakandan4364
    @arithottamneelakandan4364 24 дні тому

    ❤❤❤❤❤❤

  • @beenak3856
    @beenak3856 Місяць тому

    Super class sir വളരെ പ്രയോജനം

  • @keralatoday4022
    @keralatoday4022 Місяць тому

    ഇദ്ദേഹം ഇന്നിന്റെ നഷ്ടമാണ്. ഇന്നദ്ധേഹം ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഭരണാധിക്കൾക് ധാർഷ്ട്യം കാണിക്കാൻ ഒന്ന് ചിന്തിക്കേണ്ടി വരുമായിരുന്നു.

  • @royabraham8253
    @royabraham8253 Місяць тому

    What a great talk….

  • @gamingwithshamil9453
    @gamingwithshamil9453 2 місяці тому

  • @hadhirishusvlog
    @hadhirishusvlog 2 місяці тому

    Olakka

  • @lalthomas3653
    @lalthomas3653 2 місяці тому

    Arikode sir wonderful

  • @mohandaspakalkuri.9449
    @mohandaspakalkuri.9449 2 місяці тому

    🙏🏻🌹🌹❤️❤️❤️🙏🏻🌹🌹🌹🌹🙏🏻🙏🏻💕💕💕

  • @tamas8822
    @tamas8822 2 місяці тому

    കാലങ്ങൾക്ക് അപ്പുറത്തും ഈ പ്രഭാഷണങ്ങൾ ജീവൻ തുടിച്ചു നിൽക്കും. അതിനുദാഹരണമാണ് ഞാൻ.

  • @nelsonjohn4204
    @nelsonjohn4204 3 місяці тому

    Mash, the Great

  • @nelsonjohn4204
    @nelsonjohn4204 3 місяці тому

    മാഷിന് മരണമില്ല

  • @hillermohammedali9394
    @hillermohammedali9394 4 місяці тому

    നല്ല പ്രഭാഷണം

  • @sreekumarnair7024
    @sreekumarnair7024 4 місяці тому

    ❤❤❤

  • @sreejithkalloor2920
    @sreejithkalloor2920 4 місяці тому

    ഇടക്ക് നടേശൻ സ്വാമിക്കും കൊടുത്തു 😅

  • @sreejithkalloor2920
    @sreejithkalloor2920 4 місяці тому

    സോഷ്യൽ മീഡിയ അത്ര ആക്റ്റീവ് അല്ലായിരുന്നു കാലം... പല പ്രസംഗകളും മിസ്സിംഗ്‌

  • @gopinadhankj9906
    @gopinadhankj9906 5 місяців тому

    Very good

  • @brpillaimd-ceosoffice4043
    @brpillaimd-ceosoffice4043 5 місяців тому

    If Azhikkode Mashe was alive today, he would have smashed Pinarayi Vijayan

  • @ASUTHOSHMk
    @ASUTHOSHMk 6 місяців тому

    വ്യക്തം അല്ല

  • @devanarayanan1243
    @devanarayanan1243 6 місяців тому

    lose the song

  • @mohandas4242
    @mohandas4242 6 місяців тому

    Thank you ❤

  • @himavillanassery1242
    @himavillanassery1242 6 місяців тому

    Supper sir🔥

  • @abdussalam5683
    @abdussalam5683 6 місяців тому

    ഭീബലസമായ ഇന്ത്യൻ സാഹചര്യത്തിൽ ഉണ്ടാകേണ്ടിയിരുന്ന ശബ്ദം

  • @rajanpaloth2053
    @rajanpaloth2053 6 місяців тому

    നന്ദി വളരെ വളരെ നന്ദി

  • @user-yl4tq1im1l
    @user-yl4tq1im1l 7 місяців тому

    മരിയക്കുന്നില്ല ഈ വാക്കുകൾ;നാ മോചത്തു കൊണ്ടിരിയ്ക്കുന്നു!😊

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 7 місяців тому

    🙏🙏🙏

  • @amalcrajan1184
    @amalcrajan1184 7 місяців тому

  • @girishp9362
    @girishp9362 7 місяців тому

    ഇവരൊക്കെ തന്നെയാണ് ഹിന്ദു സംസ്കാരം വിശാലമാണ് സെമീറ്റിക് ഘടനയല്ല എന്നൊക്കെ തള്ളിയത്, അപ്പോൾ ജൈനൻ ആരാണ് ബൗദ്ധം എന്താണ് ആ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനമെന്താണ് അത് പശ്ചാത്യമാണോ. ചില വിഭാഗങ്ങളുടെ കൈയടി നേടുവാൻ മാത്രം. ബുദ്ധമതമല്ല അത് ഒരു വ്യത്യസ്ത സന്യാസചര്യ മാത്രമാണ് കാലം അത് തെളിയിച്ചതാണ് ബുദ്ധന് തുല്യം ബുദ്ധൻ മാത്രം. അഹിംസ പറഞ്ഞവർ ആത്മരാക്ഷർത്ഥം തോക്ക് കൊണ്ട് നടക്കേണ്ടതായി വന്നു.

  • @ninan1290
    @ninan1290 8 місяців тому

    ഇവർക്കൊക്കെ എന്തുകൊണ്ട് ആയുസ്സ് കൂട്ടാത്തതെന്തേ ഈശ്വരാ 🥰🥰🥰

  • @ninan1290
    @ninan1290 8 місяців тому

    അല്പജീവികളുടെ ആധിക്യം.... നമ്മുടെ ശാപമായി നാടിനെ വല്ലാതെ അവഗ്രഹിച്ചിരിക്കുന്നു....നമ്മൾ വീണ്ടും അവരെ അവരോധിച്ചിരിക്കുന്നു... 🤔🤔😔😔😔

  • @roypm7894
    @roypm7894 8 місяців тому

    😂Namikuenu sir Roy P m❤

  • @johntmathew9073
    @johntmathew9073 8 місяців тому

    Not helpful to squander your energy in disparaging other progressive nations.......try to compete and /or outsmart them.

  • @sidharthvlogge4223
    @sidharthvlogge4223 9 місяців тому

    🙏🏿🙏🏿🙏🏿🙏🏿

  • @vamadevanpradeepkumar7454
    @vamadevanpradeepkumar7454 9 місяців тому

    Great ....

  • @arithottamneelakandan4364
    @arithottamneelakandan4364 9 місяців тому

    നമസ്തേ!

  • @arithottamneelakandan4364
    @arithottamneelakandan4364 9 місяців тому

    നമസ്തേ

  • @Sob408
    @Sob408 9 місяців тому

    Great thank you for making this valuable speech available

  • @paappan1957
    @paappan1957 10 місяців тому

    വാചാമഗോചര പ്രഭാഷണം. എത്ര ശ്രാവ്യ മനോഹരം

  • @ShariPramod
    @ShariPramod 10 місяців тому

    0:49

  • @storiesbytom
    @storiesbytom 10 місяців тому

  • @raveendranb8459
    @raveendranb8459 10 місяців тому

    🙏

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Рік тому

    Hrudyamaya vakkukal……Hrudyamaya Abhinandangal….Mashe Pranamom….🙏🙏

  • @starbucksadmin7265
    @starbucksadmin7265 Рік тому

    🙏🙏🙏🙏

  • @Haridasan-ff8fy
    @Haridasan-ff8fy Рік тому

    This is the motivation speech in young jenaration thank u Azhikoden master.80 birthday speech

  • @AnilKumar_1966
    @AnilKumar_1966 Рік тому

    Great❤

  • @ani563
    @ani563 Рік тому

  • @syamaladevi3233
    @syamaladevi3233 Рік тому

    അഴീക്കോട് മാഷിന്റെ ക്ളാസിൽ പഠിക്കാൻ കഴിഞ്ഞ കുട്ടികൾ എത്ര ഭാഗൃം ചെയ്തവരാണ്

  • @mvmohanan1190
    @mvmohanan1190 Рік тому

    അറിവിന്റെ അല കടലിന്റെ ആരവം അവസാനിച്ചിട്ടില്ല...