ഒരു പണിയും ചെയ്യാതെ കുത്തിപ്പിടിച്ച് ഇരിക്കുന്നവര് അങ്ങനെ പലതും പറയും നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യണ്ട കേട്ടോ. സന്തോഷവായിട്ടു മുന്നോട്ടു പോകുക. കൃഷിയെ സ്നേഹിക്കുന്നവര് ഒരിക്കലും മോശം ആയിട്ട് സംസാരിക്കില്ല. വിവരം ഇല്ലാത്തവര് എന്ത് വേണേലും പറയട്ടെ. God bless you.❤❤❤
ഹായ് സുമി പഴയ മനുഷ്യര് പറയൂല്ലോ അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് അതുപോലെ പറയുന്നവർക്ക് ഉരുളയ്ക്ക് ഉപ്പേരി പോലും മറുപടി കൊടുത്തോണം പോയി പണി നോക്കാൻ പറ ഇത്ര വിഷമം ഉള്ളവർ ഈ വീഡിയോ കാണേണ്ട നിങ്ങളുടെ വീഡിയോ കാണാനും അത് ആസ്വദിക്കാനും ഞങ്ങളെപ്പോലെ ഇഷ്ടംപോലെ ആൾക്കാർ ഉണ്ട് അതുപോലെ നിങ്ങൾക്ക്🎉🎉🎉🎉❤❤❤🙏🔥😊✨🥰🏅💫
❤❤❤❤ negative parayunnnavar nammude motivation aanu we love U dears..manasu niranja kaazhachakal aarunnnu e video . Mammal nattu valarthiyathakumbol nammalk makkal aanu ellla chedikalum... 🎉🎉 God bless you
Good job Sumi.We started doing some vegetables.Summertime only.May be couple of months,then winter starts.We have lots of peppers ,tomatoes and eggplants.♥️♥️♥️♥️♥️♥️♥️.
It is good. I am doing in new york. Lot of Malayalee doing such farming in most of countries where they live. It is common. But your helping poor is great.
ആ പാവക്ക കണ്ട് കൊതി വന്നു 🤭. കുറ്റം പറയാൻ എല്ലായിടത്തും കാണും , നല്ലത് ചെയ്യുമ്പോൾ അങ്ങനെയാണല്ലോ 😊 എന്നേയും ഇടക്ക് ഇതുപോലെ ചൊറിയാൻ വരും , ഞാൻ നല്ലത് കൊടുക്കും , അത്ര തന്നെ ' ഇന്നിം പോരട്ടെ Harvesting 🌱🌱🌱🌱🌱🌱🌱🌱
സുമി ചിലർ അങ്ങനെ ആണ്, അവരെക്കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ല... നല്ലത് ചെയ്യുന്നോരെ കണ്ടാൽ അവറ്റകൾ വയർ എരിഞ്ഞു.... വായിലൂടെ അഹങ്കാരവും അസൂയയും തുപ്പും...... അതൊന്നും ശ്രദ്ധിക്കേണ്ട.... നിങ്ങൾ സന്തോഷമായി ഇനിയും ഒരുപാടു നന്മകളാൽ നിറഞ്ഞ വീഡിയോസ് ഇട് 🥰👍🏽
സുമിക്കുട്ടീ ഒരു സൂത്രം പറഞ്ഞുതരാം.പചക്കരികൾക്കിടയിൽ പൂക്കളുണ്ടാകുന്ന ചെടികൾ നട്ടാൽ പച്ച ക്കറീകളിലെ പ്രാണി ശല്യം കുറയും.പ്രാണികൾ പൂക്കളിലേക്ക് പൊയ്ക്കോളൂ.
Hi Sumi, it's the first time I'm commenting, but do see your videos ,sorry cannot write malayalam..You are doing such a fantastic job there ,so many initiatives ,same as your husband Arun ...Please don't bother about negative comments ,don't even pay attention, as these are people who don't do anything for self or others.its nice to see the genuinity and honesty in your words ...both you and Arun be happy and continue the fantastic work ....🎉
എന്തിനും നെഗറ്റീവ് പറയുന്ന ചിലർ ഉണ്ട് സുമി അവർ അത് തുടർന്ന് കൊണ്ടേ ഇരിക്കും അതിന് സുമി നല്ല മറുപടി കൊടുത്തല്ലോ 👍🏻👍🏻👍🏻👍🏻ഇതൊന്നും എല്ലാവർക്കും കഴിയുന്ന കാര്യം അല്ല ആ സ്ത്രീ ചിലപ്പോൾ കൃഷി ചെയ്യുമായിരിക്കും പക്ഷെ അരുണും സുമിയും ചെയുന്ന വിലമതിക്കാനാവാത്ത കുറെ കാര്യങ്ങൾ ഉണ്ടല്ലോ അതൊന്നും ഇവർക്ക് ഒരിക്കലും കഴിയാത്തതാണ് അരുൺ സുമിക്ക് എന്നും നല്ലത് മാത്രം വരട്ടെ ❤️❤️❤️❤️
സുമി കുട്ടി സുഖമാണോ വിഷമിക്കേണ്ട കേട്ടോ ഞങ്ങള് ഉണ്ട് തന്റെ പാചകം വാചകവും കൃഷി ഒക്കേ കാണാൻ ധൈര്യമായി മുന്നോട്ടു പോകുക വീണ്ടും അടുത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു 👏👍🏻💪
ആര് എന്ത് വേണമെങ്കിലും പറയട്ടെ സൂമി അത് ഒന്നും കാര്യമാക്കണ്ട. അസൂയ അല്ലാതെ എന്ത്. സൂമി കൃഷിചെയ്യുന്ന കാണുമ്പോൾ എനിയ്ക്ക് കൊതിയാണ്. സ്നേഹം മാത്രം സൂമി❤ അരുൺ❤❤❤❤❤❤
സുമി മോളേ പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണ് അതുപോലെ ഇലക്കറികളും വറുത്തതും പൊരിച്ചതുമായിട്ടുള്ള വിഭവങ്ങൾ കുറച്ചു കഴിക്കാൻ ശ്രമിക്കണം . കുറ്റം പറഞ്ഞതല്ല എൻ്റെ അനുജത്തിയോട് പറഞ്ഞതായിട്ടു കണക്കാക്കിയാൽ മതി അരുണിനോട് അന്വേഷണം പറയണേ...❤❤❤❤❤.
മാനസിക അന്ധത ബാധിച്ചവർ, നമ്മുടെ സമൂഹത്തിൽ ഉണ്ട് അതിൽ കൂടുതൽ ആളുകൾ പ്രകാശം പരത്തുന്നുണ്ട്, അതിൽ, Arun നെയും Sumi യെയും കാണാം ❤️ പക്ഷെ, മാനസിക അന്ധത ബാധിച്ചവർക്, വെളിച്ചം വിതറുന്നവരെ കാണുമ്പോൾ, കണ്ണ് ഇരുണ്ടു പോകും.... അവർ കൂടുതൽ അന്ധകാരത്തിലേക് വീഴും 🙏
❤❤❤ നല്ല വീഡിയോ സ്വന്തം കൃഷി ചെയ്ത് അതിൻ്റെ വിളവെടുക്കുന്നതിൽ പരം സന്തോഷം വേറെയില്ല
💪😊😊😊
നമ്മൾ സ്വന്തമായി ഉണ്ടാക്കി അതിൻറെ വിളവെടുപ്പ് നടത്തുമ്പോൾ അതിൻറെ സന്തോഷം വേറെ യാണ്.
🥰
ഒരു പണിയും ചെയ്യാതെ കുത്തിപ്പിടിച്ച് ഇരിക്കുന്നവര് അങ്ങനെ പലതും പറയും നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യണ്ട കേട്ടോ. സന്തോഷവായിട്ടു മുന്നോട്ടു പോകുക. കൃഷിയെ സ്നേഹിക്കുന്നവര് ഒരിക്കലും മോശം ആയിട്ട് സംസാരിക്കില്ല. വിവരം ഇല്ലാത്തവര് എന്ത് വേണേലും പറയട്ടെ. God bless you.❤❤❤
Thank you
ഹായ് സുമി പഴയ മനുഷ്യര് പറയൂല്ലോ അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് അതുപോലെ പറയുന്നവർക്ക് ഉരുളയ്ക്ക് ഉപ്പേരി പോലും മറുപടി കൊടുത്തോണം പോയി പണി നോക്കാൻ പറ ഇത്ര വിഷമം ഉള്ളവർ ഈ വീഡിയോ കാണേണ്ട നിങ്ങളുടെ വീഡിയോ കാണാനും അത് ആസ്വദിക്കാനും ഞങ്ങളെപ്പോലെ ഇഷ്ടംപോലെ ആൾക്കാർ ഉണ്ട് അതുപോലെ നിങ്ങൾക്ക്🎉🎉🎉🎉❤❤❤🙏🔥😊✨🥰🏅💫
😢
First time l saw Beetroot and carrot seed. Thanks .
🥰🥰🥰
മോളെ kusumbu പിടിച്ചവർ പലതും പറയും അതു കേട്ടു വിശമിക്കാതെ മുന്നോട്ടു പോകണം..sumiyude കൃഷി കാണുമ്പോൾ വളരെ positive energy ആണ് അനുഭവപ്പെടുന്നത്...
Thank you
സുമി കുട്ടി എങ്ങനെ സാധിക്കുന്നു. വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ വെജിറ്റബിൾ ഹാർവെസ്റ്റ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you
Good work 🎉❤🎉❤
Thank you
നമു ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക ദൈവം കൂടെയുണ്ടാകും ആ ആളുകളെ കുണുമ്പോൾ ്് സങ്കടം തോന്നും
African charuthra thaalugalil ezhuthan idavaratte❤
😊
❤❤❤❤ negative parayunnnavar nammude motivation aanu we love U dears..manasu niranja kaazhachakal aarunnnu e video . Mammal nattu valarthiyathakumbol nammalk makkal aanu ellla chedikalum... 🎉🎉 God bless you
Thank you
Good job Sumi.We started doing some vegetables.Summertime only.May be couple of months,then winter starts.We have lots of peppers ,tomatoes and eggplants.♥️♥️♥️♥️♥️♥️♥️.
That's great, 👍👍🥰🥰🥰
ജന്തുക്കൾഅല്ലസുമിപ്റാണികളാണ്..ഈച്ചവർഗ്ഗത്തിൽഉളളാതാണ്..
🎉🎉എല്ലാആശംസയും🎉🎉🎉🎉🎉
Ok
ചേച്ചി വീഡിയോ എനിക്ക് വലിയ ഇഷ്ടം ആണ് 👍👍
Thank you
Amazing work…! Good job dear..!❤
Thank you
👍👍👍
സുമി എന്തിട്ടാലും കുരുക്കും! കൃഷി ഇഷ്ടം.. പഴയ ഓർമ്മകൾ.👍🏽💝💕💙💞💖👌🏽🏝️🌾🏝️🌾✍🏽
🥰
വിളവെടുപ്പ് കാണുമ്പോ തന്നെ വല്ലാത്ത സന്തോഷം തോന്നുന്നു..🥰🥰🥰
🥰🥰
It is good. I am doing in new york. Lot of Malayalee doing such farming in most of countries where they live. It is common. But your helping poor is great.
❤👌👌👍
Very good kitchen garden (big garden) out side malayale some vetagtab very fine self prepared ❤
🥰
ആ പാവക്ക കണ്ട് കൊതി വന്നു 🤭. കുറ്റം പറയാൻ എല്ലായിടത്തും കാണും , നല്ലത് ചെയ്യുമ്പോൾ അങ്ങനെയാണല്ലോ 😊 എന്നേയും ഇടക്ക് ഇതുപോലെ ചൊറിയാൻ വരും , ഞാൻ നല്ലത് കൊടുക്കും , അത്ര തന്നെ ' ഇന്നിം പോരട്ടെ Harvesting 🌱🌱🌱🌱🌱🌱🌱🌱
🥰
Yes 👍
Haiii Sumi congrates🙏🏼🙏🏼🙏🏼❤️❤️❤️
Thank you
Good job 👏👏
Thank you 😊
Good job
❤❤❤❤👌👌👌
Good job Sumichechii....❤💚
Thank you 😊
Super super 👍👍👍
Thank you very much
സൂപ്പർ... 👌👌
Thank you
💜
Super... 👍 parayunnavaru parayatte nammalu athonnum sredhikenda... Paranju madukkumbo thane nirthikkolum..
🥰
my fav youtubers❤
♥️♥️
❤
🤩♥️
🥰
@@LifeofArunSumi 🥰
സുമി ചിലർ അങ്ങനെ ആണ്, അവരെക്കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ല... നല്ലത് ചെയ്യുന്നോരെ കണ്ടാൽ അവറ്റകൾ വയർ എരിഞ്ഞു.... വായിലൂടെ അഹങ്കാരവും അസൂയയും തുപ്പും...... അതൊന്നും ശ്രദ്ധിക്കേണ്ട.... നിങ്ങൾ സന്തോഷമായി ഇനിയും ഒരുപാടു നന്മകളാൽ നിറഞ്ഞ വീഡിയോസ് ഇട് 🥰👍🏽
🥰🥰🥰🥰
Pavaka onaki porichal supran🎉 unkathem porikam mulak podi manjal upp yojipich oil fry akam
Okay
Very good sumi.
Congrats Sumi.
Thank you
Super sumi mole. ❤❤❤
Thank you
അസൂയ പറച്ചിൽ കാര്യമാക്കണ്ട മോളെ. മോൾ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടല്ലോ അതൊരു വലിയ കാര്യം തന്നെ. കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നി. ❤️❤️🥰🥰🥰🥰
Thank you
സുമിക്കുട്ടീ ഒരു സൂത്രം പറഞ്ഞുതരാം.പചക്കരികൾക്കിടയിൽ പൂക്കളുണ്ടാകുന്ന ചെടികൾ നട്ടാൽ പച്ച ക്കറീകളിലെ പ്രാണി ശല്യം കുറയും.പ്രാണികൾ പൂക്കളിലേക്ക് പൊയ്ക്കോളൂ.
Jamanthi nattal mathy
Thank you 😊
Okay
Super Sumi 🥰ഒരു മടിയും കൂടാതെ കൃഷിഎല്ലാം ചെയ്യുന്നുണ്ടല്ലോ. Midukki☺️
🥰
Super sumi❤❤❤🎉🎉🎉
Thank you
Congratulations 🎉
Thank you
Adipoli 👌
Thank you so much 😊
Mole nammalude adwanabhalam kittumbol santhosham thonnuka swabhavikam aanu Mole. Athu anubhavikyan sadikunnathinu santhosham.kooduthal ulsahathode munnottu povuka. Abhivadanangal.❤
Thank you
എനിക്ക് സുമിയുടെ കൃഷിതോട്ടം കൃഷി എല്ലാം കാണുമ്പോൾ കൊതി തോന്നും ചൂടലില്ലാത്ത സ്ഥലം ഇവിടെ മൊത്തം മരങ്ങളും ചൂടാലുമൊക്കെ ആണ്
🥰
എന്റെ മോളെ അവർ പറഞ്ഞു നടക്കട്ടെ ഒരു മനസ്സുഖം അവർക്ക് കിട്ടട്ടെ ❤❤❤❤❤
👍
👍👍
👍
Super ❤,kothivarunnu,❤
🥰🥰
വിഷമില്ലാത്ത പച്ചക്കറികൾ കാണുമ്പോൾ സന്തോഷം.
🥰🥰
Good ❤ ❤
Thank you
Very nice keep it up
Thank you
Makkale arenkilum enthelum paranju ennu vicharichu molu maduthu pokaruthuee lokam muzhuvanum kusumpum asooyayumayi maariyittundu u don't mind that ok be happy ...enikkum bhayankara ishtamanu chediyum krishiyum angu vannaal kollamennundu ok😊😊❤❤❤❤❤🥰😍😘😘😘😘😘😘👍👍👍
Thank you, always welcome
Very nice
Thanks
Hi Sumi, it's the first time I'm commenting, but do see your videos ,sorry cannot write malayalam..You are doing such a fantastic job there ,so many initiatives ,same as your husband Arun ...Please don't bother about negative comments ,don't even pay attention, as these are people who don't do anything for self or others.its nice to see the genuinity and honesty in your words ...both you and Arun be happy and continue the fantastic work ....🎉
Thank you so much 😊
എന്തിനും നെഗറ്റീവ് പറയുന്ന ചിലർ ഉണ്ട് സുമി അവർ അത് തുടർന്ന് കൊണ്ടേ ഇരിക്കും അതിന് സുമി നല്ല മറുപടി കൊടുത്തല്ലോ 👍🏻👍🏻👍🏻👍🏻ഇതൊന്നും എല്ലാവർക്കും കഴിയുന്ന കാര്യം അല്ല ആ സ്ത്രീ ചിലപ്പോൾ കൃഷി ചെയ്യുമായിരിക്കും പക്ഷെ അരുണും സുമിയും ചെയുന്ന വിലമതിക്കാനാവാത്ത കുറെ കാര്യങ്ങൾ ഉണ്ടല്ലോ അതൊന്നും ഇവർക്ക് ഒരിക്കലും കഴിയാത്തതാണ് അരുൺ സുമിക്ക് എന്നും നല്ലത് മാത്രം വരട്ടെ ❤️❤️❤️❤️
Thank you 👍😊
🤩🤩🤩
Sumi mole❤❤❤❤❤❤
🥰🥰🥰
Sumi pavakka nurukki uppum manjal powder ettu vevichu veyilath ettu unakki kondattam akku
🥰👍
ബീറ്റ്റൂട്ട്, ക്യാരറ്റ് enthinte വിത്തുകൾ ആദ്യമായിട്ടാണ് കാണുന്നത്
🥰
Tamala poyo
😊❤❤❤❤❤❤😊
Ellathinum Molkk oru santhoshamanu Aa santhosham Emikkum kittunhu
🥰🥰🥰🥰
Sumikkutty negative commence onnum nokkane pokaruth.god bless you mole
Thank you
Super ❤
Thank you
സുമി കുട്ടി സുഖമാണോ വിഷമിക്കേണ്ട കേട്ടോ ഞങ്ങള് ഉണ്ട് തന്റെ പാചകം വാചകവും കൃഷി ഒക്കേ കാണാൻ ധൈര്യമായി മുന്നോട്ടു പോകുക വീണ്ടും അടുത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു 👏👍🏻💪
Thank you
കൂടുതൽ കൃഷി ചെയ്യുക 🎉🎉🎉
👍
സൂപ്പർ❤❤❤
Thank you
സൂപ്പറാട്ടോ
Thank you
ആര് എന്ത് വേണമെങ്കിലും പറയട്ടെ സൂമി അത് ഒന്നും കാര്യമാക്കണ്ട. അസൂയ അല്ലാതെ എന്ത്. സൂമി കൃഷിചെയ്യുന്ന കാണുമ്പോൾ എനിയ്ക്ക് കൊതിയാണ്. സ്നേഹം മാത്രം സൂമി❤ അരുൺ❤❤❤❤❤❤
Thank you
hi sumi chechi all videos super ❤
Thank you
Arun and Sumi ❤❤❤❤
🥰🥰
❤❤❤❤❤❤❤❤❤❤❤
adipoli
🥰🥰🥰
ഹായ് കാണാനെയില്ലാ❤❤❤
🥰🥰
Kuttangal parayunnavar eppozhum paranj kondirikkum ath mind cheyyanda... krishi nalla reethiyil munpott kond pokuvaa.🥰🥰
Thank you
👍👍👍👍💪💪💪💪❤❤❤❤
സുമി മോളേ പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണ് അതുപോലെ ഇലക്കറികളും വറുത്തതും പൊരിച്ചതുമായിട്ടുള്ള വിഭവങ്ങൾ കുറച്ചു കഴിക്കാൻ ശ്രമിക്കണം . കുറ്റം പറഞ്ഞതല്ല എൻ്റെ അനുജത്തിയോട് പറഞ്ഞതായിട്ടു കണക്കാക്കിയാൽ മതി അരുണിനോട് അന്വേഷണം പറയണേ...❤❤❤❤❤.
👍👍👍👍🥰🥰
❤സുമു തമാല എവിടെ പോയ്
Holiday aayirunu
👍👌👌👏👏👏💝
ഒത്തിരി സന്തോഷം sumi വിളവെടുപ്പ് കാണുന്നത് ത്തന്നെ സന്തോഷമാണ് പറയുന്നവർ പറയട്ടെ. നമുക്ക് നമ്മുടെ karyam👍👍
🥰
Sumikuttyude vegetable harvesting super. Pavakka ente makkalkku orupadishtamanu. Njangal Chennai lanullathu. Ivide velutha pavakka kittarilla. Sridev accountil ninnum comment ittathu njan thanneyanu. Enikku ellathinum reply um thanniytundu. Ente monanu sridev. Monum ningalude videos kanarundu. Sumikuttyeyum, Arunineyum orupadu ishtamanu. Ningalude videos inu waiting anu❤❤❤❤❤❤
Thank you so much Aunty ☺️☺️
Potte sumi kureyennamondu asooya pidichavar parayunnavar parayatte ningal poliyanu ishatamillathavar kanaenda kanukayum kushumbu parayukayum cheyaruthu ningal ude video ennum nokiyirikum all the best ❤❤❤🎉
🥰🥰🥰🥰👍👍👍
Supper molu
Thank you
❤❤ you
🥰
തങ്കുക്കുട്ടനെ കണ്ടിട്ട് കുറെ ആയല്ലോ..
🥰
🙏
Pavayka kondatam onakku...acharudakku..
👍
👍
സൂപ്പർ ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്... ഇവിടെയൊക്കെ നമ്മൾ എന്തെങ്കിലും പച്ചക്കറി വിത്ത് വാങ്ങിച്ചാൽ ഒന്നോ രണ്ടോ ചിലപ്പോൾ പൊടിക്കും
🥰
മാനസിക അന്ധത ബാധിച്ചവർ, നമ്മുടെ സമൂഹത്തിൽ ഉണ്ട്
അതിൽ കൂടുതൽ ആളുകൾ പ്രകാശം പരത്തുന്നുണ്ട്, അതിൽ, Arun നെയും Sumi യെയും കാണാം ❤️
പക്ഷെ, മാനസിക അന്ധത ബാധിച്ചവർക്, വെളിച്ചം വിതറുന്നവരെ കാണുമ്പോൾ, കണ്ണ് ഇരുണ്ടു പോകും.... അവർ കൂടുതൽ അന്ധകാരത്തിലേക് വീഴും 🙏
😊
Chechi tunes 🎶 vendatttoooo....normal aayitt ullaathanu nallaath
Ok
പാവയ്ക്കാഅരിഞ്ഞു ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കാം
Yes
Hi Sumi❤❤❤❤
Hii ☺️
Malayalikalku allelum asya ellarkum ella chila aalkarku dont wary sumi kuti keepitup ❤❤❤👌
🥰
Sumi don't worry about these kind of things , wish to see you in Kerala this is Sincy from New Zealand
🥰🥰🥰
Pakka കൊണ്ടാട്ടാം ഉണ്ടാക്കാം
Okay
ഹയ് സുമി
Hii
Ningale kanunhath thanne oru posetive vaib anu
🥰🥰
Arun&sumi ❤krishi 👌anallo
🥰🥰