Lillys Farm | Lillys

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 155

  • @abeytraj2461
    @abeytraj2461 2 роки тому +3

    എല്ലാവിധ ആശംസകളും നേരുന്നൂ... ഇതിന്റെ പിന്നിലുള്ള എല്ലാ കരങ്ങളെയും ദൈവം തുടർന്നും ബലപ്പെടുത്തട്ടെ...

  • @afsalputhenveetil111
    @afsalputhenveetil111 3 роки тому +3

    വളരെ നല്ല അവതരണം
    ഒരുപാട് അറിവുകൾ പകർന്നു തന്നു.
    ക്ഷീര കർഷകർക്കയുള്ള ചേച്ചിയുടെ പ്രവർത്തനം തുടരട്ടെ... നന്മ

  • @TheWanderingDentist
    @TheWanderingDentist 4 роки тому +7

    Wah...! Njan lily diary products aanu medikaarullath...! Quality product

  • @nithyagopi1509
    @nithyagopi1509 4 роки тому +6

    Very nice 👍 and good decision to recycle the bottles, Lilly chechi

  • @babupvarghese4920
    @babupvarghese4920 4 роки тому +2

    നല്ല വിവരണം നല്ല കാഴ്ചപ്പാട് ചേച്ചിയുടെ സംരംഭം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manuprakash1623
    @manuprakash1623 4 роки тому +4

    Valare nalla program...lillly farm nu ellavidha bhavukangalum nerunnuu💯💯💯👍👍👍

  • @liliteral9575
    @liliteral9575 4 роки тому +2

    ചേച്ചി കർഷകന്റെ കാര്യങ്ങൾ, പ്രയാസങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. കർഷകൻ ഇല്ലെങ്കിൽ നാടിന്റെ നട്ടെല്ല് ഒടിയും.

  • @djlucifer233
    @djlucifer233 4 роки тому +5

    Lily chechi pwolichu.... Video de last 10 mins is the best...

    • @jbtalksmedia
      @jbtalksmedia  4 роки тому

      ❤️❤️

    • @thomascj831
      @thomascj831 4 роки тому +2

      വളരെ സിൻസിയറായ ഒരു അഭിമുഖം ..... ലില്ലി ചേച്ചിയ്ക്ക് ആത്മാർഥമായ വിജയാശംസകൾ .....

  • @ajiabrahamkanhirakkattu
    @ajiabrahamkanhirakkattu 3 роки тому +4

    Really blessed!
    Encouraging...

  • @georgeps4092
    @georgeps4092 4 роки тому +2

    Chechi muthaney super farm polichu muthet😀😀😀😀😀😀😀

  • @nidhivivek9687
    @nidhivivek9687 3 роки тому +1

    Ivarudea katta thayir adipoli . Neeyum nallathanu

  • @nishanthdivya7329
    @nishanthdivya7329 4 роки тому +1

    Almarai pole valare vipulamay samrajyamay maratte chechiyude lily's farm athinte productukalum bhagavan anugrahikkatte.nalla vedeo nannayi cheithittund professional touch Ulla interview krithyamaya questions krithyamaya answers I like it

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 роки тому +1

    Nanmayulla Chechi.👍

  • @vidyasagaranbiju1614
    @vidyasagaranbiju1614 3 роки тому +2

    Best wishes👌👌

  • @thomasputhomaspu1320
    @thomasputhomaspu1320 4 роки тому +2

    Ella kaaryangalum pachAyayi. Avadarippicha Nalla vidieo

  • @vidunavd2362
    @vidunavd2362 4 роки тому +6

    Lilly chechiiii.👌🏻👌🏻👌🏻👌🏻

  • @mamatasubu
    @mamatasubu 2 місяці тому

    Please mention ghee price

  • @philipabraham7474
    @philipabraham7474 4 роки тому +1

    Mrs Lilly udae thuranna aathmaardhamaaya
    Charcha jnan abhinandikkunnu . Aanappurathirunnu
    krushi cheyyunnathalla sariyaayakrushi ennu ellaarkkum manassilaakki thannu. Mrs Lilly yudae kashtappaadinnum ozhukkiya viyarppinaeyum jnan maanikkunnu vanangunnu. Nallathu varattae!!!!

  • @riyasahmad1216
    @riyasahmad1216 4 роки тому +2

    കലക്കി

  • @nayanvaishnav8922
    @nayanvaishnav8922 4 роки тому +1

    Cows have always helped mankind and Indian civilization to be prosperous
    having a farm and using a living being for their entire life to support your family and in the end, when it comes to the age of unproductive, handing them over slaughterhouse is so ethical!!
    you can call me by any name but what I have said is a matter of your humanity left with you to think about it

    • @jbtalksmedia
      @jbtalksmedia  4 роки тому

      Here there is no such issues

    • @nayanvaishnav8922
      @nayanvaishnav8922 4 роки тому

      @@jbtalksmedia unline they don't sell older cows for slaughtering house it is ethical and there is no issues

  • @RoSe-oo6pq
    @RoSe-oo6pq 3 роки тому +1

    Good thank you.

  • @rejikesavan6063
    @rejikesavan6063 4 роки тому +1

    Very good mama thank you

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +3

    Best wishes. ✌️👍

  • @achzimb5855
    @achzimb5855 4 роки тому +2

    നല്ല ദീർഘ വീക്ഷണം

  • @sajeevkumars9820
    @sajeevkumars9820 4 роки тому +3

    Adipoli farm

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 роки тому

    Chechide business mind spr

  • @sreenathm9045
    @sreenathm9045 4 роки тому +5

    😀

  • @baijujoseph9156
    @baijujoseph9156 4 роки тому +2

    Adipoliii

    • @jbtalksmedia
      @jbtalksmedia  4 роки тому

      😍😄❤️ Thank you baijuyetta

  • @anandkrishnan8227
    @anandkrishnan8227 4 роки тому +5

    Bro its a nice video. Kindly avoid this BGM mixing

  • @ribanaasmi4829
    @ribanaasmi4829 4 роки тому +2

    സൂപ്പർ

  • @sujithpt5251
    @sujithpt5251 4 роки тому +12

    മാത്യുസ് സാറിന്റെ ഭാഗ്യം ലില്ലി ചേച്ചി

  • @abduvaliyapunatil619
    @abduvaliyapunatil619 4 роки тому +1

    Super

  • @pravithaer8299
    @pravithaer8299 4 роки тому +4

    Impressive 👍

  • @liliteral9575
    @liliteral9575 4 роки тому +4

    കാലി തീറ്റ സ്ഥലം ഉള്ളവർക്കു കൃഷി ചെയ്യാമല്ലോ??.

  • @kavyaks622
    @kavyaks622 3 роки тому +1

    Nice video

  • @mistyheaven7022
    @mistyheaven7022 4 роки тому +3

    ☺️☺️

  • @tonym2616
    @tonym2616 4 роки тому +4

    ❤️💚💚💚

  • @sreenathm5439
    @sreenathm5439 4 роки тому +3

    ☺️☺️😀😀❤️❤️👍👍👍👌👌👌

  • @Harisankarmaruthy
    @Harisankarmaruthy 3 роки тому

    Y don't u use NDDB Semen

  • @josephgeorge4963
    @josephgeorge4963 4 роки тому +2

    Good information sister. It's 'Dairy farm' not Diary farm.

  • @avmathew1931
    @avmathew1931 4 роки тому +4

    💚💚💚💚💚

  • @cylonhits2928
    @cylonhits2928 4 роки тому +2

    Good farm

  • @sajeevspeed
    @sajeevspeed 3 роки тому +1

    ഞാൻ ഉപയോഗിച്ച് നല്ല ടെസ്റ്റ്‌ ആണ്

  • @satishan3453
    @satishan3453 4 роки тому +2

    Good farm 😊😊😊

  • @GopakumarRNair
    @GopakumarRNair 4 роки тому +1

    lilly chechy sathyam paranju.

  • @kjalby5357
    @kjalby5357 4 роки тому +4

    പണിക്കാരാധികമായാൽ ലാഭം കുറയും.... അത് ക്ഷീരമേഖലയിലെ പോരiമയാണ്

  • @Straight-4wrd
    @Straight-4wrd 4 роки тому +4

    😍😍😍😍🐂🐄

  • @aswinas521
    @aswinas521 4 роки тому +1

    Nice

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 4 роки тому +2

    4:4 Adh shari Appo Nalladhallathadhina Aanalla Paavam Janagalk Vitt pattikkunnadh 🤔🤔

  • @deepakvijayan2542
    @deepakvijayan2542 4 роки тому +2

    👌👌👌👌👌👌👌👌

  • @sujithpt5251
    @sujithpt5251 4 роки тому +3

    ലില്ലി ചേച്ചിയെ അറിയാം വീട്ടിൽ പോയിട്ടുണ്ട്

  • @safewayainkhalid7984
    @safewayainkhalid7984 4 роки тому +1

    Kaanaan kurach vyki poy nalla oru video keep it up bro

  • @phoenixphotographybyaswink2032
    @phoenixphotographybyaswink2032 4 роки тому +4

    ❤️❤️❤️❤️

  • @bijukarunakaran6256
    @bijukarunakaran6256 4 роки тому +2

    This type of milk is banned in European and USA.

  • @malayalikerala6035
    @malayalikerala6035 4 роки тому

    എനിക്ക് താല്പര്യം ഉണ്ട് , ഇതിൽ പരിചയമുള്ള പണിക്കാരെ കിട്ടുമോ ? അൽപ്പം കൃഷിയും പശുവും വളർത്തിയാൽ കൊള്ളാം എന്നുണ്ട് , ഹിന്ദിക്കാരെ / നേപ്പാളി കിട്ടുമോ ?

  • @shehinsha8211
    @shehinsha8211 4 роки тому +3

    Maximum chechi gir cowsine including cheyu

  • @sheikhismail4718
    @sheikhismail4718 3 роки тому +1

    H y

  • @rithwikkeloth2487
    @rithwikkeloth2487 4 роки тому +1

    Wayanatil evdayaa.. address tharooo

    • @jbtalksmedia
      @jbtalksmedia  4 роки тому

      Phone Number descriptionil koduthittunde bro...athilonnu contact cheyyu☺️👍

  • @anverpattambi3503
    @anverpattambi3503 4 роки тому +6

    മ്യൂസിക്ക് ഒയിവാക്കാമായിരിന്നു.
    സംസാരിക്കുന്ന സമയങ്ങളിൽ ഒരിക്കലും മ്യൂസിക്ക് നല്ലതല്ല.

  • @sophiaaugustine8376
    @sophiaaugustine8376 4 роки тому +1

    Njan Kanan agrahicha oru video Anu pinneavidaykiavine kodukuundo

  • @philipmathewmathew651
    @philipmathewmathew651 4 роки тому +1

    നല്ലയിനം പശുക്കിടാവ് ഉണ്ടോ ഒരു കിടാവിനെ വളർത്ത ആഗ്രഹം ഉണ്ട്

    • @jbtalksmedia
      @jbtalksmedia  4 роки тому

      Lilly's farmntte number descriptionil ittittunde...

  • @rameespk662
    @rameespk662 3 роки тому

    But ippol lilly തൈര് products nn quality kuravaan... Its all about business😐

  • @santhoshkm6870
    @santhoshkm6870 4 роки тому +2

    By

  • @dipuc3272
    @dipuc3272 4 роки тому

    In rubber RRI 105 milking tree
    Cow HF milking animal

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 роки тому

    Kootayi ta

  • @charandas123
    @charandas123 4 роки тому +2

    😍😍👌👍💪

  • @hairunisanisa3623
    @hairunisanisa3623 4 роки тому +3

    പശുവിന്നെ കൊടുക്കുന്നുണ്ടോ

  • @liliteral9575
    @liliteral9575 4 роки тому +2

    ഒരിക്കലും മായം ചേർക്കരുത്.

  • @thomasputhomaspu1320
    @thomasputhomaspu1320 4 роки тому +1

    M f d a til engan e..join. Cheyyaam

  • @binushsubair3642
    @binushsubair3642 4 роки тому +3

    ലിലിസ് ഫാംമിലെ നമ്പർ തരാമോ

    • @jbtalksmedia
      @jbtalksmedia  4 роки тому

      Descriptionil post cheythittunde☺️👍

  • @ribanaasmi4829
    @ribanaasmi4829 4 роки тому +1

    റൂട്ട് മാപ്പ് വിടാമോ

    • @jbtalksmedia
      @jbtalksmedia  4 роки тому

      😛..angottekke povan anel.. descriptionil number koduthittunde 😄❤️

    • @jobinmathew1961
      @jobinmathew1961 4 роки тому +1

      അത് എവിടെയാ.. ഡിസ്ക്രിപ്ഷൻ ബോക്സ്‌??

    • @jbtalksmedia
      @jbtalksmedia  4 роки тому

      Videokke thottu thazhe ....oru down arrow mark kanaam

  • @ahammedunni7580
    @ahammedunni7580 4 роки тому +4

    Hf ന്റെ പാല് കൊള്ളത്തില്ല

  • @dpnaraj
    @dpnaraj 4 роки тому +1

    ലില്ലി ചേച്ചി പശുക്കുട്ടിയെ കൊടുക്കുന്നുണ്ടോ..??

  • @janseernekkotil9543
    @janseernekkotil9543 3 роки тому +1

    cntct nmbr pls

  • @josephantony1185
    @josephantony1185 4 роки тому +3

    7ഏക്കർ.പണിക്കാരു०.വലിയ കാര്യം അല്ല

    • @anoopdas1046
      @anoopdas1046 4 роки тому +3

      ചേട്ടൻ കാണണ്ട പ്രശ്നം കഴിഞ്ഞില്ലേ.. അസൂയ ഒട്ടും ഇല്ല അല്ലേ

    • @jbtalksmedia
      @jbtalksmedia  4 роки тому

      😀

    • @aadhyasoman8461
      @aadhyasoman8461 3 роки тому +1

      നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ കുറ്റം പറയാതെ പ്രോത്സാഹിപ്പിക്കുക

  • @chathukaruppan7610
    @chathukaruppan7610 4 роки тому

    ENNA KOPPILE MUSIKKA?

  • @cylonhits2928
    @cylonhits2928 4 роки тому +2

    🤣🤣🤣🤣

  • @kavithavinod496
    @kavithavinod496 2 роки тому

    Lily chechiyuday number kittumo