Freak Pentecost Wedding|ഫ്രീക്ക് കല്യാണം കണ്ട പാസ്റ്ററുടെ രോദനം

Поділитися
Вставка
  • Опубліковано 21 жов 2024
  • #FreakPentecostWedding#PR.RajuPoovakala#i2inews#

КОМЕНТАРІ • 373

  • @ajith24pj430
    @ajith24pj430 3 роки тому +131

    പറയാൻ തന്റേടം കാണിച്ച പസ്റെർക് താങ്ക്സ്

  • @rintoreji746
    @rintoreji746 Рік тому +23

    ഇത് ഞങ്ങളുടെ tpm ഇൽ ആയിരിക്കണം 🙄 ശുഭം 👍🏻

  • @Angelruth35i854
    @Angelruth35i854 3 роки тому +12

    വളരെ ശരിയാണ് 👏👏👏

  • @bennyp3052
    @bennyp3052 3 роки тому +29

    ദൈവ ദാസനെ സർവ്വ ശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @pinkuusp4
    @pinkuusp4 3 роки тому +123

    വിശുദ്ധ വിവാഹം ആണ്.. പാസ്റ്റർ പറഞ്ഞത് വളരെ കറക്റ്റ്.. വിശുദ്ധമായി ജീവിക്കുന്ന അനേകർ ഉണ്ടെന്നു ഓർക്കുക 😊

    • @daniel11111
      @daniel11111 2 роки тому +4

      നിങ്ങള് വിശുധിച്ചാൽ മതി , ബാക്കി ആൾക്കാർക്ക് വേറെ പണി ഉണ്ട് . നെയിൽ പോളിഷ് നോക്കി നടക്കൽ അല്ല എലാരുടേം തൊഴിൽ

    • @thallumala4329
      @thallumala4329 Рік тому

      Mayavi❤❤ പറഞ്ഞിരിക്കുന്നത് എല്ലാം അടിച്ചുപൊളിച്ചു നടത്തണം എന്നാണ്.

    • @unknownnumber-q9h
      @unknownnumber-q9h Рік тому

      Onu podi

  • @mathewantoney6239
    @mathewantoney6239 3 роки тому +41

    വളരെ നല്ല തുറന്നുകാട്ടൽ പാസ്റ്റർ

  • @bennettitus90
    @bennettitus90 3 роки тому +20

    ഈ വീഡിയോ Post ചെയ് സഹോദരനോ സഹോദരിയോ, ആരായാലും അവർ മനസിലാക്കേണ്ട വസ്തുത.
    പെന്തക്കോസ്ത് വിവാഹത്തെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്ക.
    നിങ്ങൾ രോദനം എന്നു കളിയാക്കിയ ആ മനുഷ്യൻ പറഞ്ഞത് നൂറ് ശതമാനം ശരി തന്നെ.
    ദയവായി അറിയാത്ത കാര്യങ്ങളെ കുറിച്ചു പറയാതിരിക്കുക. Post ചെയ്യാതിരിക്കുക.
    *അല്പജ്ഞാനം അപകടം*

  • @mammen6283
    @mammen6283 3 роки тому +12

    ഏതു വിധം ജീവിക്കുന്നതിനു അവകാശം ഉണ്ട്.... അവനന്റെ ഇഷ്ടം.... രാജുപൂവകാല കല്യാണം നടത്തില്ല എന്നു പറഞ്ഞിരുന്നേൽ നന്നായിരുന്നു. മാറ്റാറെങ്കിലും നടത്തേട്ടെ.., പക്ഷെ കവറിന്റെ ഖനം ഓർക്കുമ്പോൾ ചെയ്തുപോകും....

    • @arshalsaji4399
      @arshalsaji4399 Рік тому

      എത്തുവിധം ജീവിക്കാനും അവകാശം ഉണ്ടാകും പക്ഷെ അത് പെന്തക്കോസ്തു ണ് അകത്തുള്ളവർക്ക് അല്ല അതിനു ചില മര്യാദകൾ പാലിച്ചേ പറ്റു

  • @lalithambikas9306
    @lalithambikas9306 Рік тому +1

    You are correct paster👍👍

  • @eyesopenmedia8267
    @eyesopenmedia8267 Рік тому +12

    ഈ പാസ്റ്റർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @shainujoji9815
    @shainujoji9815 2 роки тому +6

    പാസ്റ്റർ ചെയ്തത് ഒരു നല്ല കാര്യം ആണ്

  • @soumyajoy9225
    @soumyajoy9225 3 роки тому +34

    ന്യായവിധി ദൈവഗ്രഹത്തിൽ നിന്നും തുടങ്ങും എന്നുള്ള വചനം ഇതിനാദരമാണ്

    • @soorajr584
      @soorajr584 3 роки тому +1

      ദൈവം ഉള്ളത് നിങ്ങളുടെ മസ്തിഷ്കത്തിൽ മാത്രം ആണ്

  • @nibu27bethel83
    @nibu27bethel83 2 роки тому +10

    ഇപ്പോൾ ഈ വോയിസ്‌ പറഞ്ഞ ആൾ പറഞ്ഞത് ഇപ്പോൾ സംഭവിക്കുന്നു 👍👍

  • @milang2803
    @milang2803 3 роки тому +10

    പെന്തകൊസ്തുകാർ ആഭരണം ധരിക്കില്ല. കർത്താവിനു വേണ്ടി ആർഭാടം ഉപേക്ഷിച്ചവരാണ്.. പക്ഷേ ഇവരുടെ വീട് കാർ, വസ്തുവകകൾ, കല്യാണങ്ങൾ ഇവയൊക്കെ ഒന്നു കാണേണ്ടത് തന്നെ 😭🎂 luxury......
    .

    • @doxy6417
      @doxy6417 2 роки тому +1

      ആഹ്ഹഹ്ഹ കൊള്ളാല്ലോ എന്നാൽ കണ്ടൊടിരുന്നോ 😸😹

  • @rejimathai274
    @rejimathai274 3 роки тому +20

    നിങ്ങളുടെ സ്ഥിരം പ്രേഷകൻ . ഇങ്ങനെ ഉള്ള റിപ്പോർട്ട്‌ ഒരു താല്പര്യേം ഇല്ല പാസ്റ്റർ പറഞ്ഞത് ശരി അല്ലയോ

  • @rider5333
    @rider5333 3 роки тому +9

    nice hairstyle, looking good

  • @ssamuel6933
    @ssamuel6933 3 роки тому +13

    Nice hairstyle , looking good❤️❤️❤️🥰

  • @merriem6155
    @merriem6155 3 роки тому +7

    To the voice on the video: Colossians 3:8
    Search me, O God, and know my heart; Try me, and know my anxieties; And see if there is any wicked way in me, And lead me in the way everlasting.
    Psalms 139:23,24
    It's talking about one's own heart not someone else's.

  • @Kay-ee7hi
    @Kay-ee7hi 3 роки тому +7

    Why U blaming pr poovakala.? Blame their parents. Pr poovakala did not see them until he reached in the stage. What he was suppose to do? Do you want him to run away from the stage?.what was the dis qualification of the bride?Is it her dress or make up? This is her marriage, she got the right to dress up the way she wanted.Any way She wasn't Naked.Then the guys hair style. Blame his parents. Where is the mistake of pr poovakala? People gathered for the ceremony ,in this situation poovakala did the right thing .Thank God Holy Spirit controlled him. One so called Saint said as soon as he saw the bride' dress he ran away from the location .poor saint. I am really sorry for these so called saint.one day he said Jesus is coming prepare for him .Another day cristcising the co workers. I want to know where he will be when Jesus comes..This is the end time this Pentecostal people should read Bible and sit and pray. Because of their behaves many people leaving pentacost. Looks like some of these pastors assigned for accusing people and criticizing others.Any way we will pray for these so called saints salvation.

  • @shaijuvmathew4450
    @shaijuvmathew4450 Рік тому

    Correct sir 👍

  • @sheebasajisaji3853
    @sheebasajisaji3853 3 роки тому +4

    സ്തോത്രം പാസ്റ്റർ വളരെ നല്ല കാര്യം ആണ് പറഞ്ഞത് പെന്തകോസ്ത് സമൂഹത്തിന് മൊത്തം നാണക്കേടാ ണ് കർത്താവിന്റെ നാമം ദുഷിക്കപ്പെടും

  • @jeteapen
    @jeteapen 3 роки тому +6

    Congratulations for this video. God bless you.

    • @gemprat3750
      @gemprat3750 3 роки тому

      God bless for what??

    • @jeteapen
      @jeteapen 3 роки тому +1

      @@gemprat3750 for expressing the concern.

  • @paulosev6758
    @paulosev6758 2 роки тому +2

    അടിപൊളി

  • @cupofjoe3633
    @cupofjoe3633 3 роки тому +80

    നല്ല കുടുംബത്തിൽ വളർന്നവർക്ക് ഇത് ദഹിക്കില്ല

    • @ansyjohn7911
      @ansyjohn7911 3 роки тому +5

      What rubbish !

    • @daniel11111
      @daniel11111 3 роки тому +1

      @@ansyjohn7911 pandu ‘nalla kudumbathil’ janicha pullikal baaki ulla aalkaare thodilla, aduthu pokilla. Aa kaalathe vestigial lingo aanu ee ‘nalla kudumbam’ , basically a casteist slur. But the good thing is, people like these are losing their relevance as days pass by and the only thing that’ll remain is their moaning about paarambaryam.

    • @kavyavarghese7411
      @kavyavarghese7411 3 роки тому

      Ee nalla kudubathil valarnavarude makkalk enthum aakkavoo??

    • @vintagecars7620
      @vintagecars7620 2 роки тому +1

      പാസ്റ്റർ പറഞ്ഞത് ശരിയാണ്. ബൈബിളിൽ നിന്നുള്ള ഈ ഉപദേശങ്ങൾ പാസ്റ്റർമാർ സഭാംഗങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പാസ്റ്റർമാർ തന്നെ നിയമം ലംഘിക്കുമ്പോൾ, ഈ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ട്. ഈ ഓഡിയോ ക്ലിപ്പ് യൂട്യൂബിൽ ഇട്ടയാൾക്ക് കുരു പൊട്ടൽ ഉണ്ട്

    • @vintagecars7620
      @vintagecars7620 2 роки тому

      Bishop Frangodey kudumbam aano?

  • @Jeanet371
    @Jeanet371 2 роки тому +5

    For some, Pentecost has become more serious than being a Christian. No age can stop Sadducees and Pharisees from creating their own laws and imposing on others.

  • @shyjumathai4009
    @shyjumathai4009 2 роки тому +2

    എന്റെ പാസ്റ്ററെ ഇന്നത്തെ കാലത്ത് പെന്തക്കോസ് ഗോളം എന്ന് പറഞ്ഞാൽ ന്യൂജനറേഷൻ ആണ്. ഇന്ന് പെന്തക്കോസ് കല്യാണത്തിന് ബൈബിൾ വെച്ച് ഉടമ്പടി എടുക്കുന്നു. ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യർ വേർപിരിക്കാൻ അരുത്. കൂടാതെതന്നെ സുഖത്തിലും ദുഃഖത്തിലും കഷ്ടതയിലും പട്ടിണിയിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നുപറഞ്ഞ് ഉടമ്പടി എടുക്കുന്നു ഇന്ന് എത്ര പേർ ഈ ഉടമ്പടിപ്രകാരം ജീവിക്കുന്നു
    . വിശുദ്ധ ബൈബിൾ വെച്ച് ഉടമ്പടി എടുക്കുന്നത് ഇതിനെക്കുറിച്ച് ഏതേലും ഒരു പാസ്റ്റർമാർ ഒരു നല്ല മെസ്സേജ് കൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരുന്നു. ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വെറുപ്പിക്കരുത് എന്ന വാക്യം വച്ച്.

  • @യഹോവയിരേ-വ6ശ
    @യഹോവയിരേ-വ6ശ Місяць тому

    നല്ല കാര്യം ആണ് പാസ്റ്റർ പറഞ്ഞത്

  • @theknighttemplar8177
    @theknighttemplar8177 4 місяці тому

    Pastor well said👍

  • @solideogloreaglorea3787
    @solideogloreaglorea3787 3 роки тому +7

    പെൻതിക്കോസ്റ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.... ഒന്നാമതു വിവരം ഉണ്ടാകണം, പിന്നെ യേശു ക്രിസ്തുവിന്റെ അനുഭവം ആത്മാവിൽ കാണണം.....

  • @marinavincentchacko9757
    @marinavincentchacko9757 3 роки тому +3

    Nanmayulla pastor salute you pastor🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @simonmathew2859
    @simonmathew2859 3 роки тому +3

    Good brother thank you so much Camden

  • @johnnyinchrist
    @johnnyinchrist 3 роки тому +19

    Why this man who is talking here with all the complaints NOT in the ministry? He mentions his father was in the ministry and why he is now in Muscat? For ministry? Obviously not but to earn money. Don't be a hypocrite!

    • @varghesejohnjohn
      @varghesejohnjohn 3 роки тому +1

      There is a difference my friend. He might be working hard and earning his salary. Not like the pastors who lives with your money and tith. Bible says to labor and live and not to sell gospel and live.

    • @johnnyinchrist
      @johnnyinchrist 3 роки тому +1

      @@varghesejohnjohn ok he can work hard and earn his living and work with his boos in his office and deal with things there in his office but servants of God serve their Master Who is God, and this guy is not the boss of servants of God.
      Romans 14:4 Who are you to judge the [c]servant of another? To his own [d]master he stands or falls; and he will stand, for the Lord is able to make him stand.

    • @joelthonichal8652
      @joelthonichal8652 3 роки тому +1

      💯💯💯💯💯

    • @talesofbabu8257
      @talesofbabu8257 3 роки тому

      Athu kalaki

  • @mariaj9531
    @mariaj9531 3 роки тому +16

    If the Pastor asked forgiveness..then..forgive him..as Jesus did....Pastor explained everything..& said sorry...May God bless all

    • @infotainment2068
      @infotainment2068 3 роки тому

      Yes true.. By the way aren't you singing for POWERVISION TV
      You sing very well
      God bless you

    • @foreverking8169
      @foreverking8169 3 роки тому

      Watch sam shamoun for correct doctrine

    • @mvmv2413
      @mvmv2413 3 роки тому

      Why his sorry? It equals invalidating the action. He should have a stand. Pentecostals, esp. Sharon people never can have a stand! SF birth itself is erroneous, you know. Haha....
      m varghese.

  • @jacobmundenchira9336
    @jacobmundenchira9336 3 роки тому +112

    അത് ഒരു നല്ല പാസ്റ്റർ ആണെന്ന് തോന്നുന്നു.

    • @kavyavarghese7411
      @kavyavarghese7411 3 роки тому +3

      Nalla paster annegil avare ingane naattikillarunn

    • @johnmohan9
      @johnmohan9 3 роки тому +3

      Alleluia Sthothram alla Sootrum.Kalla pastor's.

    • @soorajr584
      @soorajr584 3 роки тому +1

      മനോരോഗികളിക്ക്

    • @vtj835
      @vtj835 3 роки тому +1

      Pinnai nalle paster onnu podo onnnu, agere kalyanathinu vilichilla ahh chorukku therkunathu allathe pinnai

    • @angelsnehasaji2661
      @angelsnehasaji2661 Рік тому

      @@vtj835 crct

  • @rosslill3349
    @rosslill3349 3 роки тому +8

    We cannot blame pstir who officiating .but pastor should have given time to the other side to change may be.But girls and boys side should be blame..

  • @shibicd9656
    @shibicd9656 3 роки тому +4

    പുറമേയുള്ള പരിചേദനയെ പറ്റി പറഞ്ഞ് വിശുദ്ധിയുടെ പൂർണ്ണതയായ് മീശ വടിച്ചും വെള്ളയടുത്തും ആഭരണങ്ങൾ വെടിഞ്ഞും പുറമെ വിശുദ്ധി പ്രസംഗിച്ചും ഈ കേരളക്കരയിൽ നിന്നും അമേരിക്കയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നവർക്ക് പിന്നീട് മാറ്റം സംഭവിക്കുന്നതും നമ്മൾ കാണുന്നു;വില കൂടിയ വസ്ത്രങ്ങളും, മണിമന്ദിരക്കളും, ആഡ ബര ജീവിതങ്ങളും! ഇതാണ് ഇന്ന് പുറം വിശുദ്ധി പ്രസംഗിച്ച് നാളെ അമേരിക്കയ്ക്ക് യാത്ര പോകുന്ന പാവപെട്ട പാസ്റ്റർമാരുടെ പരിണാമം!
    വചനം എന്ത് പറയുന്നു; - സൊർഗ്ഗത്തിലും ഭൂമിയിലുള്ളതും സകലതും ക്രിസ്തു യേശുവിൽ അധികാരപെട്ടിരിക്കുന്നതും ,എല്ലാം സതോത്രത്തോടു കൂടെ ക്രിസ്തു യേശുവിലുള്ള സ്വാതന്ത്രത്തിൽ നല്ല പ്രവർത്തിക്കായ് യേശുക്രിസ്തുവിൽ ആയിരിക്കുന്നവർക്ക് നൽകപ്പെട്ടിരിക്കുന്നതുമാണ്!
    യഥാർത്ഥ പരിചേദന ഹൃദയ പരിചേദനയത്രേ എന്ന് പറഞ്ഞ വചനപ്രകാരം; - പുറമേ വിശുദ്ധിയുടെ ഭക്തിപ്രകടനങ്ങൾ പ്രകടിപ്പിക്കുന്ന കപട വേഷവസ്ത്രധാരികൾ ആണ് 98 ശതമാനം അധർമ്മം പ്രവർത്തിക്കുന്നവർ അവർ യേശുവിൻ്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കി, അത്ഭുത വീര്യ പ്രവർത്തികൾ ചെയ്ത് ഭക്തിയുടെ മാർഗ്ഗം ധനസമ്പാ ധനത്തിനായ് പൂച്ച പാല് കുടിക്കുന്ന പോലത്തെ കളകളും കളങ്കങ്ങളുമാണ്.
    ശേഷം 100-ൽ രണ്ട് ശതമാനമെ ദൈവനാമ മഹത്വാത്തിനായ് നിലകൊള്ളുന്നുള്ളൂ അവരെ ദൈവാത്മാവ് നടത്തുന്നു അവർ മനുഷ്യരുടെ മുമ്പിൽ മഹത്വം ലഭിക്കുന്നതിനായ് അധർമ്മം പ്രവർത്തിക്കാതെ ദൈവ ഇഷ്ടം എന്തെന്ന് തിരിച്ചറിഞ്ഞ് ദൈവഹിതം പ്രവർത്തിക്കുന്നു.
    ഇനിയൊരു മൂന്നാം ഘട്ട മഹാമാരിക്ക് തൻ്റെ കാന്തയാകുന്ന ശരീരത്തെ സാക്ഷിയാക്കാൻ തൻ്റെ കാന്തനായ കർത്താവ് ഈ ഭൂമിയിൽ നിലനിർത്താതെ ഈ തലമുറയിൽ തന്നെ തൻ്റെ പിതാവിൻ്റെ നാട്ടിലേക്ക് തേജസിൽ എടുത്ത് കൊള്ളപ്പെടാൻ കർത്താവ് തൻ്റെ ദൂതസേനയോ ടോപ്പം മദ്ധ്യാകാശത്തിൽ വരുന്നതിനാൽ കതിരുകളാകുന്ന കാന്തയെ നിൻ്റെ തലയെ ഉയർത്തുക ആമ്മേൻ... ഹല്ലേല്ലൂയ്യാ... ഹല്ലേല്ലൂയ്യാ..........................

  • @lissyki5239
    @lissyki5239 3 роки тому +5

    ഇത് പാസ്റ്ററുടെ രോദനമല്ല pentacostintനിയമമാണ് തെറ്റ് തെറ്റ് തന്നെയാണ് e

  • @jollyg7337
    @jollyg7337 Місяць тому

    👍

  • @ansyjohn7911
    @ansyjohn7911 3 роки тому +26

    There is so much anger in the pastors voice. It so sad that they focus on such unnecessary things. What a waste of time and emotions !!

    • @bibinthomas5282
      @bibinthomas5282 2 роки тому

      Njn enganeelum sabha maaran nokkkuva 😭😭😭😭

  • @davdjoseph5500
    @davdjoseph5500 Рік тому +3

    അതെ പാസ്റ്റർ പാസ്റ്റർ പറഞ്ഞത് 100% കറക്റ്റ് ആണ് 🙏🙏🙏🙏🙏

  • @thevoiceofheaven9663
    @thevoiceofheaven9663 3 роки тому +7

    He is not a pastor, if don't know about subject please don't say anything .
    Now we understood how u r making news

  • @saneeshsamuel3515
    @saneeshsamuel3515 3 роки тому +33

    😁😁😁 കഷ്ടം, ആദ്യം ഈ പാസ്റ്റർ മാരുടെ ഒക്കെ കാർ, വീടൊക്കെ ഒന്ന് നോക്കിയിട്ടു പറ പാസ്റ്ററെ, ആ എല്ലാത്തിനെയും ചെക് ചെയ്യണം വിശ്വാസികളെ കളിപിച്ചു വെച്ചേക്കുന്നത് എല്ലാം ഗവണ്മെന്റ് കണ്ടു കെട്ടട്ടെ

    • @sajivarghese9833
      @sajivarghese9833 3 роки тому +2

      മെത്രാൻമാരുടെയോ ?

    • @thomasvarkey1822
      @thomasvarkey1822 3 роки тому +3

      @@sajivarghese9833 നമ്മൾ മെത്രാന്മാരിൽ നിന്നും വ്യത്യസ്തരാണ് എന്നല്ലേ ഇത്രനാളും പറഞ്ഞിരുന്നത്. അതിനാൽ അവരെ മാതൃകയാക്കേണ്ടതുണ്ടോ.

    • @sajivarghese9833
      @sajivarghese9833 3 роки тому

      @@thomasvarkey1822 നിങ്ങൾ മാതൃക ആക്കേണ്ടത് കർത്താവിനെയും അവന്റെ അപ്പൊസ്തലന്മാരേയും ആണ് ; ആ നിലയിലാണോ മെത്രാന്മാർ നടക്കുന്നത് ?

    • @saneeshsamuel3515
      @saneeshsamuel3515 3 роки тому +4

      @@sajivarghese9833 മെത്രാൻമാർക്കെന്താ കൊമ്പുണ്ടോ? ഇവിടുത്തെ പാസ്റ്റർ മാരേക്കാൾ ഒട്ടും മോശമല്ല അവരും. പിന്നെ ഈ വിഡിയോ മെത്രന്റെ ദുഃഖം അല്ലല്ലോ കാണിക്കുന്നത്, ഒരു പാസ്റ്ററുടെ ദുഃഖം അല്ലെ, അപ്പോഴും നമ്മൾ മറ്റുള്ളവരുടെ മുഴുവൻ കുറ്റവും വിചാരണ നടത്തിയിട്ടേ ഇവരെ വിചാരണ നടത്താവൂ എന്നാണോ, mr സജി, ഉദ്ദേശിക്കുന്നത്

    • @sajivarghese9833
      @sajivarghese9833 3 роки тому

      @@saneeshsamuel3515 ഇവരെയൊക്കെ പെന്തക്കൊസ്തുകാർ ആവശ്യത്തിന് കുറ്റവിചാരണ നടത്തുന്നുണ്ട് , 5 അച്ചന്മാർ കൂടി ഒരു ഓർത്തഡോക്സുകാരിയെ വ്യഭിചരിച്ചിട്ട് ആരും ഒന്നും മിണ്ടിയില്ല , അത്തരക്കാർക്ക് ഇതൊന്നും പറയുവാൻ അവകാശമില്ല, വചന വിരുദ്ധമായ എന്തു കാര്യത്തെയും പെന്തക്കൊസ്തിൽ എതിർക്കും ; ഇവരുടെ ഇടയിൽ അങ്ങനെ വല്ലതും ഉണ്ടോ ?
      ഈ പയ്യൻ ഒരു ഓർത്തഡോക്സുകാരൻ ആണെന്നാണ് അറിവ്, ഈ പെണ്ണിന്റെ കൂടെ കൂടിയില്ലങ്കിൽ അവൻ അവിടെ വച്ച് ഇതുപോലെ കുടുമി ഒക്കെ ആയിട്ട് കെട്ടും അവിടെ ആരും ചോദിക്കില്ല. പെന്തക്കൊസ്തുകാരെ വിമർശിക്കുവാൻ ഇവർക്ക് എന്തെങ്കിലും യോഗ്യത വേണം

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 2 роки тому +1

    Good paster

  • @gokult3716
    @gokult3716 2 роки тому +1

    God bless u pastor

  • @abhilashlakkattoor3727
    @abhilashlakkattoor3727 2 роки тому +8

    പാസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്

  • @taizjoshykurishingal2246
    @taizjoshykurishingal2246 3 роки тому +10

    പാസ്റ്റർ രാജു പൂവക്കാല 💓

  • @cynthiavasanth
    @cynthiavasanth 3 роки тому +6

    Are u serious? He is not an events management person. How can he ask for details. I pity your thinking. Rahasyam are u taking about ?????? He is the nicest person I’ve ever known. This is not right he did his duties as a child of god. So are u telling me that he had to walk out out of their marriage ? Hypocrites are you. U should praise him for being loyal!!!!!

    • @JAISON_7
      @JAISON_7 3 роки тому

      Hy. You just keep quiet .

  • @thomasyohannan7356
    @thomasyohannan7356 3 роки тому +8

    പണത്തിനു മുമ്പിൽ പുവക്കാല പറക്കുമോ

  • @wewithtunsoffunz6000
    @wewithtunsoffunz6000 3 роки тому +9

    Ettavum kooduthal immathiri cheyunath pastors makkalz thanneyanu.. Average or middl class fam onum egane pothuve cheyyarila.. Onnikil high class alel pastrs makkalz..
    Pine swantham mrgenu baki ullavarude decision choyikanda karyamila.. Pine evare daivam blessing cheyilanu parayunavarod... Pucham matre ulu.. Avar avarude life nalla bhamgik jeevikum.. 🙏

    • @arshalsaji4399
      @arshalsaji4399 Рік тому

      നല്ല കാര്യം ആണ് പാസ്റ്റർ പറഞ്ഞത്

  • @infotainment2068
    @infotainment2068 3 роки тому +7

    Please listen to this..
    Why are you judging so fast?
    Why are you saying that Pentecosts are all bad? This is wrong. God has said not to judge anyone. God is the righteous Judge. Pentecost is an experience with Holy Spirit. Reference written in Acts. All people blaming Pastor are Gossipers. I know Pastor. He is a humble person who loves all people equally. He has told that he didn't know of the groom. Yes he did a mistake but that doesn't mean he is to be persecuted. Please be calm..
    God bless you all

  • @thomascrown0078
    @thomascrown0078 3 роки тому +5

    Mudi rubber ita enta.....? Cutex etal entha

    • @Pork_is_tasty
      @Pork_is_tasty 3 роки тому

      വിവാഹം ദൈവത്തിന്റെ മുൻപിലും മധ്യസ്ഥതയിലും ചെയ്യുന്ന ഉടമ്പടി ആണ്. ആ ബോധ്യം ഉള്ളവർക്ക് ബാഹ്യമോടികൾ ആവശ്യമില്ല

  • @baijug3695
    @baijug3695 21 день тому

    അവസാനം പറഞ്ഞത് സംഭവിക്കട്ടെ

  • @shajithomas3347
    @shajithomas3347 Рік тому +1

    പണമാണ് വലുത്,😂

  • @joicethampy5529
    @joicethampy5529 3 роки тому +8

    Judge not...God vl forgive..he is not like man....unnecessary don't blame anyone without knowing reasons..

  • @samgeorge2919
    @samgeorge2919 3 роки тому +12

    കൊതുകിനെ അരിച്ച് ഒട്ടകത്തെ വിഴുങ്ങി എന്ന പഴഞ്ചെല്ലു പോലെ ... ഇപ്രകാരം ഒരു പോസ്റ്റ് കണ്ടതുകൊണ്ട് എഴുതുന്നു. കൊതുകിനെ അരിച്ച് ഒട്ടകത്തെ വിഴുങ്ങി എന്നു പറയുന്നതു പോലെ ഇതിൽ തെറ്റായി പലരും കാണുന്നത് അധികം പ്രചാരത്തിൽ വരാത്ത പയ്യന്റെ ഹെയർ സ്റ്റൈൽ കണ്ടിട്ടാകാം.... ആരംഭകാല പെന്തക്കോസ്ത് പിതാക്കന്മാരുടെ നോട്ടത്തിൽ ഇന്ന് നമ്മുടെ കല്യാണങ്ങളിൽ കാണുന്ന മുക്കാൽ കാര്യങ്ങളും തെറ്റാണ്. വിലയേറിയ വസ്ത്രങ്ങൾ ധരിക്കരുത്.. മാല. ബൊക്ക . അലങ്കാരങ്ങൾ : കേക്ക് മുറിക്കൽ .. കോട്ട് ... ട്ടെ ... ബ്രൈഡൽ മാർച്ച് .... തുടങ്ങിയ അനവധി കാര്യങ്ങൾ: ഇതെല്ലാം പാശ്ചാത്യ സംസ്കാരത്തിൽ നിന്ന് കടമെടുത്തതാണ് . അതിലൊന്നാണ് ഇപ്പോൾ ചെറുക്കന്റെ അങ്കവാലു കട്ടിങ്ങും : മേ മീശ പാടില്ല :( തമിഴ് നാട്ടിൽപാസ്റ്റർ മാർക്ക് മേൽ മീശ നിർബ്ധം ഇന്ന് നമ്മുടെയിടയിൽ യുവാക്കളായ പലരും ഫ്രഞ്ച് താടി വെയ്ക്കുന്നു. ഇങ്ങനെ പറയാനാണങ്കിൽ നിരവധി കാര്യങ്ങൾ: . ഓഡിയോ ക്ലിപ്പ് ഇട്ട സഹോദരൻ മുടി ഡൈ ചെയ്തിട്ടുണ്ടോ ... ആവോ ? വീട്ടിൽ ആഭരണങ്ങൾ ഇല്ലങ്കിലും വിലയേറിയ വസ്ത്രങ്ങളും . വാഹനങ്ങളും വീടുകളും കണ്ടേക്കാം... ഇതിനെ ന്യായീകരിച്ച് എഴുതുന്നതല്ല.. നമ്മൾ മാതൃകയാകാം.. നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ ....

    • @mvmv2413
      @mvmv2413 3 роки тому

      Good response. കൊതുക്...
      ഒട്ടകം.....

  • @georgemathew8770
    @georgemathew8770 Рік тому +1

    പാസ്റ്റർ ഒരു സംശയം നിങ്ങൾക്കുകോടികൾ മുടക്കി വണ്ടി വാങ്ങാം വീടൂവക്കാം ഏറ്റവും വിലക്കുടിയ ഡ്രസ്സ് ഇടാം ഏറ്റവും വിലകൂടിയ വാച്ചു വഗാം എല്ലാം ആകാ. സ്വന്തം സഹോദരന് വള്ളം കൊടുക്കില്ല, അൽപ്പം മുടിക്ക് നിളം കൂടുകയോ നെയിൽ പോളിഷ് ഇടുകയോ ചെയ്താൽ ലൊകം അവസാനിച്ചുപൊകും, നിങ്ങൾ ഈലൊകത്തിൽ തന്നെ ആണോ ജീവിക്കുന്നത്

  • @abrahamnewsalem
    @abrahamnewsalem 3 роки тому +2

    Why don't you see the Pentecostal marriages outside Kerala.?.It is time to rethink

  • @Pork_is_tasty
    @Pork_is_tasty 3 роки тому +6

    സുവിശേഷം കാതിന് ഇമ്പമുള്ളതല്ല. അതിനുവേണ്ടി മറ്റെല്ലാം തള്ളിക്കളയുന്നവർക്ക് മാത്രം ആശ്വാസം കിട്ടുന്ന ദിനങ്ങൾ വരുന്നു

  • @abelissacmalattel4922
    @abelissacmalattel4922 3 роки тому +12

    ന്റെ കല്യാണത്തിന് ഞൻ മൊട്ട അടിച്ച് വരാം.. 😁🤭.. കൊഴപ്പക്കോ...🧐

    • @ssamuel6933
      @ssamuel6933 3 роки тому +1

      😂😂

    • @mvmv2413
      @mvmv2413 3 роки тому +2

      Good. എന്നാലെങ്കിലും ചിലരുടെ കണ്ണ് തുറക്കട്ടെ.

    • @abelissacmalattel4922
      @abelissacmalattel4922 3 роки тому +1

      @@mvmv2413 പിന്നല്ലാണ്ട് 🤭

    • @samthomas5443
      @samthomas5443 3 роки тому

      Poda nari

    • @abelissacmalattel4922
      @abelissacmalattel4922 3 роки тому

      @@samthomas5443 നിന്റെ തന്ത..

  • @mythankachanjoshua7850
    @mythankachanjoshua7850 3 роки тому +2

    പൈസ യുടെ മുമ്പിൽ പൂവക്കാല എന്ത്?

  • @JohnWilson-io7xv
    @JohnWilson-io7xv 3 роки тому +15

    I don't understand why some of the Pentecostal people are so judgmental. Why these people always notice the negative side first? Now I understand why Pharisees got so intimidated by Jesus. These people don't care and don't want to know what that family is going through now. They preach Christ so much but don't want to be like him. They don't want to imitate Jesus in any situation. Jesus always saw the heart and calls out the good in everyone who came to him. They know that Jesus always chooses the heart despite how a person looks or what he wears. So they think it is better to avoid Jesus this time and let's make an issue. Let's cyberbully that family.
    These typical Pentecostal people think that all the other people around the globe who are not shaving their beard, who grow lengthy hair, who have tattoos are wicked. This is so silly. They don't realize that there are thousands of tribes, culture, race around this world. There are even people who don't even make contact with the outside world. And here in Kerala, these people want everyone to be replicate the Pentecostal style. Pentecostal movement is always been a God's plan and it used to carry a great anointing. But it was long time before. Many Legends and God's warriors shred their blood and liberated many people from the evil wickedness. These days the churches getting divided, elections and politics ruining everything. Most of the people will agree to this.
    It is a humble request to all the typical Pentecostal people: Please don't judge people based on your standards. Instead, love them as Jesus did. Their parents, relatives don't have any issue, so why you are so bothered about it?
    Please don't give me that so-called biblical scriptures which speak about tattoo and jewellery stuff. It was in the old testament. Since we are in the new testament believers, if these things were "necessary" to be Christ-like, Jesus would have mentioned them clearly, without any doubts. Having a clean shave and wearing a white shirt on Sundays is a good thing, but not necessary to be Christ-like. If it was then, I could have done any sin wearing a white shirt, having a clean shave and still make it to heaven.
    How many Pentecostal churches have opened hospitals for the Covid patients? How many pastors went to the hospital to heal Covid patients? When other non-believers spending lakhs for Covid patients and opening their sacred temples, here in Pentecostal churches donating Rs.2000 to Covid pandemic. How much poverty mindset you will show to the world? You may have 100 reasons to point to this wedding and make nasty comments. But I can tell you a 1000 different ways in which Jesus would have handled this situation. It is easy to throw stones but hard to love, right?

    • @creativethings6192
      @creativethings6192 3 роки тому +3

      Hey Mann if we were to live like other worldly people then why should one be a Christian (Pentacostal) God said there should be a difference for his people and the wordly people.It's not focusing on the negative side that things should not be present in a Christian wedding ceremony. When we are in a community whatever we does also affects the prestige of the community .

    • @JohnWilson-io7xv
      @JohnWilson-io7xv 3 роки тому +3

      @@creativethings6192 We don't have to pretend or focus to be separate from the world. When we love God or follow the desires of God, that makes us automatically separate from the world. What you guys do is judging and telling people to do this and that. This is religious. I support what Jesus did. He ate, traveled, slept with sinners (Worldly people)

    • @itsgood3494
      @itsgood3494 Рік тому

      @@creativethings6192 I am also a Pentecost and has fed with ur stupid argument this church is becoming like a Pharisees in NT when Jesus says abt then same goes with this denomination they are 100% true 🥹

  • @deenamma195
    @deenamma195 2 роки тому

    Good👍

  • @Coolylife
    @Coolylife 3 роки тому +7

    ബാർബർ ഷോപ്പ് എല്ലാം അടഞ്ഞു കിടക്കുകയാണ് എന്നുള്ള നഗ്ന സത്യം ഇല്ല മണ്ടൻ വിമര്ശകരും മറന്നു പോകുന്നു... ഇവിടെ എല്ലാം മാസവും വട്ടിക്കുന്ന എന്റെ മുടി ഇനി ഇപ്പം റബർ ബാൻഡ് ഇട്ടു നടക്കണ്ട ഗതിയായി

    • @ഗൗരവ്റോണിച്ചൻ
      @ഗൗരവ്റോണിച്ചൻ 3 роки тому +6

      തല കണ്ടിട്ട് നല്ല രീതിയിൽ Decoration ചെയ്തിട്ടുണ്ടല്ലോ പൂച്ച വാല് പോലെ ഇത്തിരി ഭാഗം വെട്ടാൻ മാത്രം ബാർബർ ഇല്ല. കഞ്ചാവ് അടിച്ച് തട്ടിവിട്ട കമന്റ്‌ പോലുണ്ട്

    • @mvmv2413
      @mvmv2413 3 роки тому

      ഹഹ.... കരങ്ങൾ ഉയർത്തി സ്തോത്രം ചെയ്താട്ടെ ബാർബർ ഷോപ്പ് കഥ കേട്ടു എല്ലാവരും..... എന്നാലും orthodox ആടുമോഷണം തുടരണം നമുക്ക്....

  • @Florinaworld880
    @Florinaworld880 3 роки тому +10

    താങ്കള്‍ ക്രിസ്തൃാനി ആണോ അല്ലയോ എന്ന് ആദൃം പരിശോധിക്കുക .

    • @lifeperfect6016
      @lifeperfect6016 3 роки тому

      താങ്ങ്ൾ എന്താണ് ഉദ്ദേശിച്ചത്😃

  • @christurajbaby5008
    @christurajbaby5008 3 роки тому +4

    അന്തം പെന്തോ പാസ്റ്റര്‍ ആണ് ഈ സംസാരിക്കുന്നത്😃

    • @saji2020
      @saji2020 3 роки тому

      എന്താ താങ്കളും പാസ്റ്റർ ആണോ അതോ ആ പാസ്റ്ററിന്റ അളിയൻ ആണോ

  • @vaisakhpt9283
    @vaisakhpt9283 3 роки тому

    Good pastor

  • @imnotbarackobama3842
    @imnotbarackobama3842 3 роки тому +17

    Muscat il oru paneem ilaathe, pani eduth jeevikkunnavarude kaasu nakki jeevikkunna ee pullikku mudi , nail polish aanu visheyam.

  • @allwinbharuch
    @allwinbharuch 3 роки тому

    I want to watch marriage video any link?

  • @sureshsura6918
    @sureshsura6918 3 роки тому +6

    ഒരുപാട് വചനം തലയിൽ കയറിയത് കൊണ്ട് ആവാം ഇങ്ങനെ ചെയ്തത്!

  • @estar1277
    @estar1277 3 роки тому +3

    "So let no one judge you in food or in drink, or regarding a festival or a new moon or sabbaths, which are a shadow of things to come, but the substance is of Christ. Let no one cheat you of your reward, taking delight in false humility..." Col 2:16-18
    "Therefore, if you died with Christ from the basic principles of the world, why, as though living in the world, do you subject yourselves to regulations- “Do not touch, do not taste, do not handle,” which all concern things which perish with the using-according to the commandments and doctrines of men? These things indeed have an appearance of wisdom in self-imposed religion, false humility, and neglect of the body, but are of no value against the indulgence of the flesh." Col 2:20-23
    Have the spirit of Christ and not be bound by a religious spirit, whatever your traditions you wer born into might be.

  • @sirilsunny7584
    @sirilsunny7584 14 днів тому

    അയി ശരി 😂

  • @അനിൽസൂറത്ത്
    @അനിൽസൂറത്ത് 3 роки тому +18

    വാസ്തവം. ഒട്ടും മടിക്കാതെ തുറന്നടിക്കുക

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 роки тому +13

    പാസ്റ്റർ ജോലി എടുത്തു ജീവിക്കുക

    • @lifeperfect6016
      @lifeperfect6016 3 роки тому +4

      Pastor marude joli Daiva vela cheyuka ennu. Daivam elpicha dawthyam aanu…ella Pastor marum ore pole Alla. Appol Pallile achanmar pani eduthano jeevikkunne?

    • @doxy6417
      @doxy6417 2 роки тому +1

      പാസ്റ്റർ മാർക്ക് ജോലി ചെയുന്നത് ദൈവത്തിനു വേണ്ടി ആടോ അതു കൊണ്ട് അവർക്കു മറ്റു ജോലി ചെയിതു ബുദ്ധി മുട്ടേണ്ടി വരില്ല ഓക്കേ 😹

  • @bleson1981
    @bleson1981 3 роки тому +8

    What he said is 100% correct, not only preaching it should be practiced

  • @saji2020
    @saji2020 3 роки тому +5

    ഇത് പാസ്റ്ററുടെ രോദനം അല്ല റിപ്പോർട്ടർ വചനം പറയുന്നത് അനുസരിച്ചു ഇങ്ങനെ ഒന്നും കാട്ടി കൂട്ടാൻ ഒരു വിശ്വാസിക്ക് ആകില്ല

  • @vargheseks3813
    @vargheseks3813 3 роки тому

    Correct pastor parajath👍🏻👍🏻

  • @mk_1958
    @mk_1958 3 роки тому +6

    don't judge others, no one is rightuous in the
    world.first you people read Bible thoroughly ,
    especialy , Act. of Apostels chap- 2, and NewTestament.

  • @jyothi5563
    @jyothi5563 Рік тому +1

    വില കൂടിയ വസ്ത്രം, ആഡംബര വീട്, വാഹനം ഒന്നും പ്രശ്നമല്ല... Nail polish ആണ് കുറ്റം 🥴
    Can't even agree with this hypocrisy !!! Imposing too much strictness leads the youth to go by their way...
    Faith should grow from within ...

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 роки тому +1

    Poovan kala.
    Cancel cheythal panam kittathillallo. Give your tithes to poor & needy people. Don't give anyone . Only give orphans, widows , parents those who don't have houses, children's those who have no money for higher study . If you consider them and give. Direct fund in their. Hand. Don't give through. Mediator.
    God will honour you.

  • @abhinav.m3188
    @abhinav.m3188 3 роки тому +5

    Aa kalyana video undo

  • @Kay-ee7hi
    @Kay-ee7hi 3 роки тому +2

    According to the Bible these critisisers are more sinners than cuter girl and Ruber band boy.Who gave you the permission to critisise others? Is it in the Bible?you all want to Insult Pr Raju poovakala.God is using him so U fools are jealousy to him.you guys are not getting chances to shine so each corner U sit and looking for problems.Shame on you pastors. If U guys have minimum knowledge contact that particular pastor. That Rubber band was in the back of his head. Person who stand in front couldnot see it.In case if he could see what he can do.He didnot had any other choice, just conduct the service.He cannot make any issues there.Before the wedding pastors suppose to do the counseling to the bride and groom.Any way time to stop this criticism.So called pentacost saints are restless for few days. Stop nonsense.

  • @MrJessinjose
    @MrJessinjose 3 роки тому +23

    ഓരോ സഭയിലും ഓരോ നിയമങ്ങളാണ്.. പരിശുദ്ധാത്മാവിന് കൺഫ്യൂഷൻ ആകാതിരുന്നാൽ മതിയായിരുന്നു.

    • @jubychristena532
      @jubychristena532 3 роки тому +5

      Oru sabhakum oro neyamam anennu nengalodu aranu parenthuva only one rule

    • @jobinkthomas4863
      @jobinkthomas4863 3 роки тому +1

      @@jubychristena532 chechi ayalnparanjathu sheri thane anu...pala sabhakalilum pla niyamagal thanne anu...samshayam undel eduthu vechu nokku.IPC ,AG ,TPM...Iva thamil onu vayichu compare cheythu nokku

    • @wewithtunsoffunz6000
      @wewithtunsoffunz6000 3 роки тому +2

      @@jubychristena532 pala churchils pala rules thanneyanu... Sahodhari.. Tpm white n white itt ketunu.. Baki churchsilo. Sooo rule adhyam clear cheythu noku.. 👍

    • @arshalsaji4399
      @arshalsaji4399 Рік тому

      പരിശുദ്ധത്മാവിന് കൺഫ്യൂഷൻ ഉണ്ടാകാൻ അത് മനുഷ്യൻ അല്ലാലോ

  • @samsson6131
    @samsson6131 3 роки тому +3

    പണം മതി എങ്ങനെ നടന്നാലും കീശ വീർക്കണം വയറും നിറയണം

  • @sajivarghese9833
    @sajivarghese9833 3 роки тому +6

    ആ ചെറുക്കൻ ഒരു ഓർത്തഡോക്സുകാരൻ ആണ് !

    • @nostalgicmalayalamsongs7444
      @nostalgicmalayalamsongs7444 3 роки тому +1

      Orthodox kar engane ulla chetta tharam kanikilla..

    • @mvmv2413
      @mvmv2413 3 роки тому +1

      @@nostalgicmalayalamsongs7444 ഹഹ ...

    • @seemapaul640
      @seemapaul640 3 роки тому

      പുതിയ കഥ ഇറക്ക്

    • @poonsiomn7451
      @poonsiomn7451 3 роки тому

      Onnum Alla
      'Orthu Dos'Adikkunnavan Alla
      P n cos: Thannayanu Monuuuuu!

    • @poonsiomn7451
      @poonsiomn7451 3 роки тому

      Orthu kar Nalla Manam Mariyatha
      Ullavar Anu kto

  • @mousam6132
    @mousam6132 2 роки тому +1

    i2i ന്യൂസ്‌ നിങ്ങൾക്ക് ഇത് രോദനമായിട്ടാണ് തോന്നുന്നതെങ്കിൽ വളരെ കഷ്ടം.

  • @sheeja.b
    @sheeja.b 2 роки тому

    Pastor paranjathu valare correct Aanu

  • @varghese3
    @varghese3 3 роки тому +6

    Whoever said is correct... Because the pastors teaches simplicity humbleness and separation in sabha to the believers. Now how pastor poovakala vice president of ipc, conducted this marriage koodasa in freak way... Otherwise dong preach holiness and seoaration. Poovakala has no guts to speak the truth..

    • @joc6507
      @joc6507 3 роки тому

      Who told he s preaching truth..? He s fake... If he has no good deed.. then what's the point of he preaching in churches and TV channels..

  • @minikumari2841
    @minikumari2841 3 роки тому

    Very good pastere

  • @gracyvellakkallumkal4480
    @gracyvellakkallumkal4480 3 роки тому +5

    ach Sah - 8 വർഷം Living to gether കഴിഞ്ഞ് കല്ലിയാണം വിധിക്കുകയല്ല സപ്പോർട്ടു ചെയ്യുന്നവർ നിങ്ങൾ അവരേപ്പോലെയുള്ളവർ

  • @vision9997
    @vision9997 3 роки тому

    Very apt and appropriate.

  • @hightechsolutions2648
    @hightechsolutions2648 3 роки тому +17

    വേക്ഷം നോക്കിയാണോ പരിശുദ്ധാന് മാവ് വരുന്നത്😀

    • @jubychristena532
      @jubychristena532 3 роки тому +1

      Annu vesham noki thanna yanu holy spirit varunath

    • @jubychristena532
      @jubychristena532 3 роки тому +1

      Veshavum swabhavavum ellam nokkum

    • @infotainervlogs158
      @infotainervlogs158 3 роки тому +4

      Thiruvachana prakaram ithilum valia papangal rahasyathil chayunnavaranu palarum puramae viswasikal, pavapettavar enthelum chaithal athu kuttam, hrdhaya sudhi ullavar daivathe kanum ennu bible paranjirikkunnathu ivide chilathu kandal thonnal gold avoid chaithal pinne ellam ayi ennu

    • @thomasmathew1212
      @thomasmathew1212 3 роки тому +2

      മുണ്ട് ഉടുക്കുന്നത് പരിശുദ്ധൽമാവിന് ഇഷ്ടമല്ല. അതുപോലെ സാരിയും.
      ഇത് രണ്ടും ബൈബിളിൽ അംഗീകരിച്ചിട്ടില്ല

    • @saneeshsamuel3515
      @saneeshsamuel3515 3 роки тому +1

      പാസ്റ്റർമാര് കൊട്ട് ഇടുന്നത് പരിശുദ്ധത്മാവിനു ഇഷ്ടം ആണോ? 😁😁😁

  • @keeasow8176
    @keeasow8176 3 роки тому +11

    പ്രിയ സഹോദര കൂടുതലും കള്ള നാണയങ്ങള, വിഷമിച്ചത് കൊണ്ട് പ്രശ്നം തീരില്ല

  • @suvani-p5f
    @suvani-p5f 2 роки тому +1

    Full thick covers are ready. Then what to do 😏😹😍

  • @vintagecars7620
    @vintagecars7620 2 роки тому +1

    പാസ്റ്റർ പറഞ്ഞത് ശരിയാണ്. ബൈബിളിൽ നിന്നുള്ള ഈ ഉപദേശങ്ങൾ പാസ്റ്റർമാർ സഭാംഗങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പാസ്റ്റർമാർ തന്നെ നിയമം ലംഘിക്കുമ്പോൾ, ഈ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ട്. ഈ ഓഡിയോ ക്ലിപ്പ് യൂട്യൂബിൽ ഇട്ടയാൾക്ക് കുരു പൊട്ടൽ ഉണ്ട്

  • @stregnth8169
    @stregnth8169 2 роки тому

    ഫ്രകന്റെ കലിയണം കണ്ട പസറ്റന്റ് രോദനം ഈ പറഞ്ഞ പാസ്ററ് ന്റെ രോദനം എല്ല വിശ്വസികൾക്ക് മുണ്ട് ചർച്ചിൽ വിശ്വസിക്കളെ തർജനം ചെയ്യതാൽ പോര പ്രവർത്തി വേണം. എന്റെ കുറ്റകാലത്തു എന്റെ pastor ആൻഡ് വൈഫ്‌ കുട്ടികളെ ഡ്രെസ്സിന്റെ മേക്കപ്പ് കാര്യം പറഞ്ഞു കുറ്റപെടിത്തിയവരുടെ മക്കളെ സോഷ്യൽ മീഡിയയിൽ കാണുയുമ്പോൾ തോന്നുന്നു പുതുതായി ഇറങ്ങിയ സിനിമ പോസ്റ്റ്‌ ആണെന്ന് അതുപോലെ യാണ് ഓരോ ഫോട്ടോസ് ഫാമിലി യടക്കം

  • @jayanabrahamabraham684
    @jayanabrahamabraham684 3 роки тому +1

    PL. Poovakala. Stop. All these things. .

  • @rojithomasroji4786
    @rojithomasroji4786 3 роки тому +25

    പാസ്റ്ററേ കൈയ്യിലെ പെയ്ൻറെല്ല മാറ്റേണ്ടത് പാസ്റ്റർ നെ പോലുള്ളവരുടെ മനസ്സിലെ കരിമ്പനാണ് മാറ്റേണ്ടത്
    തുണിയല്ല കീറേണ്ടത് നിൻറെ ഹൃദയമാണ് കീറേണ്ടത്

    • @valsalasamuel5274
      @valsalasamuel5274 3 роки тому +2

      Correct

    • @soosammasibichan6405
      @soosammasibichan6405 2 роки тому +1

      @@valsalasamuel5274 അപ്പോൾ വചനം അനുസരിച്ചു ജീവിക്കുന്ന ഒരാൾക്ക്‌ ( പുരുഷന് മുടി നീട്ടി വളർത്താമോ )??

    • @elizabethmanoj9042
      @elizabethmanoj9042 2 роки тому

      Kindly watch Nadeesh Cherian you tube channel

    • @arshalsaji4399
      @arshalsaji4399 Рік тому +1

      എല്ലാം മാറ്റണം സേട്ടാ പുള്ളി പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @abhilashabraham7159
    @abhilashabraham7159 3 роки тому +4

    ഇദ്ദേഹം ജനിച്ചത് പെന്തക്കോസ്തിൽ ആണു പോലും. കുടുംബത്തിലല്ല. പുതിയ നിയമം പുറമേയല്ല.
    അകമേ യാണ്.

  • @sharunjoysharunjoy3226
    @sharunjoysharunjoy3226 Рік тому

    തനിക്കു പറ്റിയില്ലെകിൽ വേണ്ട മറ്റുള്ളവരെ ഉപദേശിക്കാൻ താൻ ആരാ അതിനു എല്ലാം തികഞ്ഞ മനുഷ്യനോ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ദൈവം വെറുതെ അല്ല പറഞ്ഞത്

  • @mercythomas9703
    @mercythomas9703 3 роки тому

    Valare sheyanu