കല്യാണ വസ്ത്രം എങ്ങനെ❓ ആയിരിക്കണം ❓ വളരെ കർക്കശമായി അവരുടെ സഭയിൽ പാസ്റ്റർ അനീഷ്‌ പറയുന്നു കേൾക്കുക.

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 61

  • @bijucmathew1769
    @bijucmathew1769 2 місяці тому +8

    എല്ലാ പെന്തക്കോസ്തു സഭകളിലേയും ദൈവ ദാസ്സന്മാർ ഇത്രയും ശക്തമായി ഉപദേശിച്ചിരുന്നു എങ്കിൽ എത്ര നന്നായി ഇരുന്നേനെ.ഇന്നു പലരുടെയും ദൈവ ഭയം നഷ്ട്ടപ്പെട്ടു. "നിന്നോട് കാര്യം തീർക്കുന്ന നാളിൽ നിന്റെ കൈകൾ ബാലപ്പെട്ടിരിക്കുമോ" എന്ന ദൈവ വചനം മറക്കരുത്. "ഭയത്തോടെ നിങ്ങളുടെ പ്രവാസകാലം കഴിപ്പീൻ" എന്ന വചനവും മറക്കരുത്. ദൈവ ദാസ്സനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @kurianmathew2198
    @kurianmathew2198 2 місяці тому +12

    വളരെ നല്ല കാര്യങ്ങൾ ദൈവ സഭ കെട്ടഴിഞ്ഞവരുടെ കൂട്ടം അല്ല. സഭ കെട്ടിയടച്ച തോട്ടം പോലെയാണ്. എന്നാൽ അഹരോൻ ജനത്തെ കെട്ടഴിഞ്ഞവരായി വിട്ടു. പല ഇടങ്ങളിലും വിശ്വാസികൾ പറയുന്നപോലെയാണ് എല്ലാകാര്യങ്ങളും ശുശ്രൂഷകൻമ്മാർ ചെയ്തുകൊടുക്കുന്നത്. ഇങ്ങനെ വേണം പറഞ്ഞുകൊടുക്കുവാൻ. തലയിൽ തുണിയിടാതെ പാടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സഹോദരിമാർ ദൈവവ്യവസ്ഥ ലംഘിക്കുകയാണ് ചെയ്യുന്നത്.

  • @su84713
    @su84713 Місяць тому +1

    ഇന്നത്തെ വിവാഹ വേഷങ്ങളും വിശ്വാസികളുടെ വേഷങ്ങളും കാണുമ്പോൾ വളരെ വിഷമം തോന്നാറുണ്ട് ഇന്നത്തെ വിശ്വാസികൾ പലരും ശരീരം കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപെടുന്നവരാണ്.... നാട്ടുകാർ അയ്യേ എന്ന് പറയുന്ന ഡ്രസുകൾ അവർക്ക് ഭയങ്കര ഇഷ്ടമാണ്. ലജ്ജയായതിൽ മാനം തോന്നുന്നവർ...👍👍👏👏👏👌👌

  • @Soniyagladson
    @Soniyagladson 2 місяці тому +43

    എന്റെ വിവാഹം കഴിഞ്ഞിട്ട് 8 വർഷം ആയി. എന്റെ അമ്മയുടെ ആഗ്രഹം പോലെ മേക്കപ്പ് ഒട്ടും ഇല്ലാതെ,സാരിയാണ് ഉടുത്തത്,കൈയിറക്കം ഉള്ള ബ്ലൗസ് തലയിൽ ഷാൾ ഇങ്ങനെ എനിക്കും സമ്മതം ആയിരുന്നു ❤....😊😊.. ഇന്ന് അതോർക്കുമ്പോൾ അഭിമാനം ആണ്.. എനിക്ക് വേണ്ട സൗന്ദര്യം ദൈവം തന്നു 🎉🎉😊😊😊... എല്ലാ പെൺകുട്ടികളും വിശ്വാസി ആയാലും അല്ലെങ്കിലും കല്യാണ ദിവസം ഏറ്റവും സുന്ദരി ആയിരിക്കാൻ ആണ് ആഗ്രഹിക്കുന്നത്... മേക്കപ്പ് ഒട്ടും ഇല്ലാതെ (പൌഡർ പോലും യൂസ് ചെയ്തില്ല )അന്നായിരുന്നു ഞാൻ ഏറ്റവും സുന്ദരി.... Praise the Lord.... ആമേൻ

  • @padmamrajeev6118
    @padmamrajeev6118 2 місяці тому +11

    Daivadasane ഞാൻ ഒരു ഹിന്ദു കുടുംബത്തിലേതാണ് ഞാൻ ഇപ്പോഴാണ് സഭയിൽ പോകുന്നത് ഇതുപോലൊരു msg ഞാൻ കേട്ടിട്ടില്ല പക്ഷെ ഈ msg കേട്ടപ്പോൾ എന്റെ ജീവിതമേ മാറ്റി സ്വർഗത്തിൽ പോകാൻ ഇതിനപ്പുറമൊരു msg ഇല്ല നന്ദി

  • @debyreji1499
    @debyreji1499 2 місяці тому +4

    സമുദാക്കാരെപ്പോലെ തന്നെ ഈ പറഞ്ഞതെല്ലാം പെൻതാക്കോസ്തെന്ന് അഭിമാനിക്കുന്നെവർ ചെയ്തുപൊരുന്നു. ഇത് പറയാൻ ഒരു പാസ്റ്ററെയെങ്കിലും ദൈവം എഴുന്നേൽപ്പിച്ചല്ലോ.

  • @roychacko7428
    @roychacko7428 2 місяці тому +3

    Praise the Lord

  • @lissyjoyabraham4
    @lissyjoyabraham4 2 місяці тому +1

    ഞാനും അനുകൂലിക്കുന്നു

  • @bethelarmy347
    @bethelarmy347 2 місяці тому +1

    Wow Super Pastor God bless u.

  • @kriparoy9882
    @kriparoy9882 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെpasteruncle🙏👍🤝

  • @georgekannara
    @georgekannara 2 місяці тому +3

    Good message❤

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 2 місяці тому +1

    ലൂക്കോസ് 12:13 പുരുഷാരത്തിൽ ഒരുത്തൻ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‍വാൻ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.

  • @novavlogs8440
    @novavlogs8440 Місяць тому

    👍👍👍👍

  • @juliensamuel4249
    @juliensamuel4249 2 місяці тому +16

    TPM സഭ്കാരെ കണ്ടുപഠിക്കു അവിടെ താന്തോന്നി വാസം കാണിക്കില്ല, പതിനായിരങ്ങൾ കൺവെൻഷൻ കൂടിയാലും ഒരേ ഒരാൾ കണ്ട്രോൾ ചെയ്യും വിശ്വാസികൾ അത് അനുസരിക്കും ഒരുത്തനും അധികാരം കാണിക്കില്ല അതാ tpm 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

    • @shinojmr8597
      @shinojmr8597 2 місяці тому

      Avide ninnakondu endhu gunamundu

    • @SarammaMathew-ur1eh
      @SarammaMathew-ur1eh 2 місяці тому +2

      അത് കഴിഞ്ഞ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ

    • @BRIGHTWAY-mk8np
      @BRIGHTWAY-mk8np 2 місяці тому +1

      ​@@SarammaMathew-ur1ehഅത് എന്തുവാ സാറാമ്മേ.....

    • @alexandermathews3601
      @alexandermathews3601 2 місяці тому +1

      Ha ha ha. Don’t tell tooo much about TPM. U may be a new person. Behind the curtain is really really bad.

    • @alexandermathews3601
      @alexandermathews3601 2 місяці тому

      @@BRIGHTWAY-mk8np if u know to read Tamil I will give you loots of stories happing in Chennai and Ceylone

  • @rachelgeevarghesejoseph2612
    @rachelgeevarghesejoseph2612 2 місяці тому +2

    Amen

  • @kumaranm5579
    @kumaranm5579 2 місяці тому +1

    Good information,,,,,oh enthallam arpaadam,kunthazippu

  • @rosecharanghattu5280
    @rosecharanghattu5280 2 місяці тому +4

    ദൈവം അനുഗ്രഹിക്കട്ടെ amen Amen Amen 🙏

  • @ShylinsheebaJeba
    @ShylinsheebaJeba 2 місяці тому +1

    Super

  • @LijaDixon
    @LijaDixon 2 місяці тому +2

    Ame. Amen amen

  • @Victoria-w9i
    @Victoria-w9i 2 місяці тому +1

    Very good.

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 місяці тому +1

    Glory

  • @depam3268
    @depam3268 Місяць тому

    എല്ലാ ററിനും ഉപരി അങ്ങ് ചെല്ലണം. ആമേൻ..ആമേൻ.........

  • @johnson05ms
    @johnson05ms 2 місяці тому

    ഞാൻ പറയുന്നത് കേട്ടോണം. അതാണ് പ്രമാണം

    • @mathewsthiruvalla
      @mathewsthiruvalla  2 місяці тому +1

      നാട്ടുകാരോട് അല്ലല്ലോ അദ്ദേഹത്തിന്റെ സഭയിൽ വരുന്നവരോട് ആണല്ലോ ❓.

    • @Jewel4007
      @Jewel4007 2 місяці тому

      ​@@mathewsthiruvallaഇതൊക്കെ കേട്ടാൽ സഭയിൽ ഉള്ളവനും കൂടി ഇറങ്ങിപ്പോകും

  • @sudishtgeorge3203
    @sudishtgeorge3203 2 місяці тому

    Ellam njan thanne,committee,treasurer,secretary. every thing is I am,

  • @susanjohnson459
    @susanjohnson459 2 місяці тому

    Priya,
    Daiva dasa ingineyullavare anu ee thalamirayil avasyam. Koodathe oru apekshayundu. Kalyanathil pookkal vitharunnathum. Birthday akhoshavum, cake cut cheyyunnathum. Daiva kripayulla daivadasanmarkku mathrame ithu parayan kazhiyoo.... Daivam dharalamayi ee thalamurayil thankley upyogikkatte.

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 2 місяці тому

    ലൂക്കോസ് 12:14 അവനോടു അവൻ: “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ ” എന്നു ചോദിച്ചു.

  • @sarahmatthew
    @sarahmatthew 2 місяці тому

    Amen.

  • @annammavargies4922
    @annammavargies4922 2 місяці тому

    Paster patanjadhokka valara correct manushark panathinda ahangarama valara nalla message sthothram amen God bless pastor

  • @RoopalRaghuRaghuke
    @RoopalRaghuRaghuke 2 місяці тому

    🙏🙏🙏🏼👍👍👍👌

  • @Monoos9301
    @Monoos9301 2 місяці тому +6

    T PM ൽ കണക്കനും, കമ്മറ്റിയങ്ങൾ ഇല്ലാത്തത് അവർക്ക് വീട്, കുടുംബം സ്വന്ത ബന്തം എല്ലാം വിട്ട് സേവ ചെയ്യുന്ന വർ രോഗം വരുമ്പോൾ പണം ഉണ്ടെന്ന് വച്ച് സൂപ്പർ സ്പെഷ്യാലിറ്റി, പോലുള്ള ആശുപത്രികളിൽ പോകാറില്ലാ രോഗശാന്തിയെന്ന് പറഞ്ഞ് മറ്റുള്ളവരെ പറ്റിക്കാറില്ലാ അവർ സ്വയം ജീവിതത്തിൽ മരണം വന്നാലും പിൻമാറാത്തവരാണ് Tpm വർക്കേഴ്സ് സ്വന്തമായി ഒരു പൈസ പോലും നിക്ഷേപിക്കാറില്ല അവർ ഒറ്റപ്പെട്ട് ജീവിക്കുന്നവരാണ് അവർക്ക് ദീർഘായുസ് കുറവാണ് സ്വന്തം മാതാ പിതാക്കൾ കുടുംബക്കാർ മരണപ്പെട്ടാൽപ്പോലും അവിടെ പോകാറില്ല ജീസസ് പറഞ്ഞത് കലപ്പയ്ക്ക് കൈ വച്ചവർ പുറകോട്ട് പോകരുത് തെന്ന് അങ്ങനെ ജീവിക്കുന്നവർ മീഡിയകൾ, ഫോട്ടോകൾ ഇവയൊന്നും ഇഷ്ടപ്പെടാറില്ല അങ്ങെനെയെല്ലാം ത്യജിച്ച് ജീവിക്കുന്ന ഒരു വിലപ്പെട്ട സമൂഹം

    • @sudishtgeorge3203
      @sudishtgeorge3203 2 місяці тому

      Ithu thettanu,thiruvalla tpm pastorkk muthoot 2nd branch l vanthuka undayirunnu 10yr k back.

  • @santhoshbabu6291
    @santhoshbabu6291 2 місяці тому

    ഇതു പോലെ വചനം പ്രസംഗിക്ക് പാസ്ററ്

  • @jkbeats6553
    @jkbeats6553 2 місяці тому

    കഷ്ടം കറുപ്പുകണ്ടാൽ തലകറങ്ങുന്ന ദൈവമോ 😅😅😅😅

  • @mathewv.t9784
    @mathewv.t9784 2 місяці тому +1

    Did we want video at marriage?

    • @HD-cl3wd
      @HD-cl3wd 2 місяці тому

      You can take only on mobile 😃

  • @suniv9292
    @suniv9292 2 місяці тому +1

    ഇപ്പം tpm ക്കാര് പോലും ഇതുപോലെ പറയില്ല 😊

  • @jacobdaniel6320
    @jacobdaniel6320 2 місяці тому +2

    നല്ല അടിമകളെ ഓർത്തു സന്തോഷം. സ്തോത്രം നാലുവട്ടം കൂടി പറഞ്ഞോളൂ.

    • @rejupk4371
      @rejupk4371 2 місяці тому

      നിങ്ങൾക്കു ഇഷ്ട്ടമുള്ളടത്തു പോകു മറ്റുള്ളവരെ വിധിക്കാൻ നോക്കരുത്

    • @jacobissacjohn22
      @jacobissacjohn22 2 місяці тому

      ​@@rejupk4371bible ൽ കല്യാണത്തിന്റെ ഉപദേശം എന്താ?

  • @percypersis6943
    @percypersis6943 2 місяці тому +3

    Praise the lord