DAILY BLESSING 2024 JUNE 21/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 27 вер 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 8 тис.

  • @simishibu93
    @simishibu93 3 місяці тому +3

    ഈശോയെ ഒരു വീട് തന്നു അനുഗ്രഹിക്കേണമേ.ഞങ്ങൾടെ കടബാധ്യതകൾ ഒക്കെ തീർത്തുതരേണമേ.ഈശോയെ എൻ്റെ കൂടെയുണ്ടകനെ

  • @JCCreationsVideos
    @JCCreationsVideos 3 місяці тому +37

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ അങ്ങയുടെ കരുണ വർഷിക്കണമേ. ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ .

  • @alicejoseph3752
    @alicejoseph3752 3 місяці тому +43

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @lillyrajendran2739
    @lillyrajendran2739 3 місяці тому +2

    എന്റെ ഈശ്വാ യേ എന്റെ മക്കൾ ഇല്ലാത്ത കുട്ടികൾക്ക് മക്കളെ കൊടുത്ത് കരുണ ചെരിയണേ

  • @marypaul5173
    @marypaul5173 3 місяці тому +24

    ദൈവമേ അങ്ങയുടെ മുമ്പിൽ കരഞ്ഞു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകണമേ

  • @MarykuttyJoy-l7d
    @MarykuttyJoy-l7d 3 місяці тому +17

    പനി വന്ന് നടക്കാതായ കുഞ്ഞ് പെട്ടന്ന് നടക്കുവാൻ ഈശോയെ കരുണ കാണിക്കണമേ

    • @sujajoseph4923
      @sujajoseph4923 3 місяці тому

      യേശുവേ സൗഖ്യം നൽകണേ.

  • @AloshAntony
    @AloshAntony 3 місяці тому +60

    ഈശോയെ സങ്കടങ്ങൾ മാറ്റി തരണമേ. വേദനകൾ മാറ്റി തരണമേ. തടസങ്ങൾ, കുറവുകൾ മാറ്റി തരണമേ.

  • @SiniSiju-ji5om
    @SiniSiju-ji5om 3 місяці тому +1

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മകൻ പരീക്ഷയിൽ ജയിക്കേണമേ 🙏🙏

  • @SusammaVarghese-ix1zv
    @SusammaVarghese-ix1zv 3 місяці тому +13

    എൻ്റെ ഈശോയെ എൻ്റെ മകനു നല്ലൊരു ജീവിതമാർഗം കൊടുക്കണമേ സാമാധാനമുള്ള കുടുബേജീവിതം കൊടുക്കണമേ യേശുവേ കാഞോളണമ

  • @alicejoseph3752
    @alicejoseph3752 3 місяці тому +5

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങൾക്കും ആശ്വാസം നങ്കണമേ കാലുകൾക്ക് ബലം നൽകി നടക്കാൻ സാധിക്കണേ ആമേൻ 🙏🙏🙏🙏🙏🙏

    • @alicejoseph3752
      @alicejoseph3752 3 місяці тому

      എന്റെ യേശുവേ ജോണുമോന്റെ ടെൻഷൻ മാറ്റണെ നല്ല കോളേജിൽ അഡ്മിഷൻ കിട്ടാൻ കനിവുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @jessychacko6925
    @jessychacko6925 3 місяці тому +13

    ഈശോയെ സോനയുടെ തലവേദനയും ക്ഷീണവും മാറ്റികൊടുക്കണമേ

  • @niram09
    @niram09 3 місяці тому +1

    എൻ്റെ ഈശോയേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ ഒരു പരിഹാരം കാണണമേ

  • @kjosephbincy
    @kjosephbincy 3 місяці тому +28

    എന്റെ യേശുവേ എന്റെ മകനെ പഠിക്കാൻ ആവശ്യം മായ ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

    • @Bindhu-r8m
      @Bindhu-r8m 3 місяці тому

      Esohye Ella anugrhthinu nanni nanni

  • @lillym1711
    @lillym1711 3 місяці тому +22

    എൻ്റെ ഈശായെ എൻ്റെ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു കരുണ തോന്നണെ ഉപേക്ഷിക്കരുതെ അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏

  • @borahae4534
    @borahae4534 3 місяці тому +88

    ഈശോയെ എന്റെയമ്മയുടെ വർഷങ്ങളായുള്ള വയറിന്റെ വേദനയും അസ്വസ്ഥതകളും എല്ലാ ബുദ്ധിമുട്ടുകളും എടുത്തു മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenakl7482
    @leenakl7482 3 місяці тому +1

    മകൾക്ക് നല്ല വിവാഹബന്ധം നൽകി അനുഗ്രഹിക്കേണമേ കർത്താവേ

  • @lijithomas
    @lijithomas 3 місяці тому +84

    കർത്താവെ എന്റെ കടബാധ്യത എല്ലാം എടുത്തു മാറ്റാൻ കരുണ ആകണേ ഒരു വഴി തുറന്നു തരണേ

  • @babyseverin6
    @babyseverin6 3 місяці тому +10

    കടബാധ്യതകളുടെ മേലും മക്കളുടെ ജീവിതത്തിനു മേലും ഈശോയെ അവിടന്ന് ഇടപെടണമെനാഥാ

  • @jubyjinish1555
    @jubyjinish1555 3 місяці тому +8

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റേം മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @renjuomanakuttanrenjuomana5514
    @renjuomanakuttanrenjuomana5514 3 місяці тому +1

    യേശുവേ കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ കയറിയ സാത്താനേ അങ്ങ് തകർക്കേണമേ ആമേൻ❤❤❤❤❤

  • @LishaRogy
    @LishaRogy 3 місяці тому +13

    യേശു അപ്പച്ചാ എൻ്റെ കുഞ്ഞുങ്ങളുടെ മുൻപോട്ടുള്ള പഠനത്തിന് തടസമായിട്ടുള്ള എല്ലാ പ്രതിസന്ധികളെയും തച്ചുടച്ചു കളയണമേ എൻ്റെ കർത്താവും എൻ്റെ ദൈവവുമേ എൻ്റെ കുഞ്ഞുങ്ങളെ ആശീർവദിച്ചു അനുഗ്രഹിക്കണമേ അവിടുന്ന് അവരോട് കൂടെ ഉണ്ടായിരിക്കേണമേ ആമേൻ

    • @wilsonvarkey56
      @wilsonvarkey56 3 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsaannie8579
    @elsaannie8579 3 місяці тому +8

    യേശുയപ്പാ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോഡ് കൂടി കാത്തു സൂക്ഷിക്കേണമേ
    Amen

  • @salysimon4304
    @salysimon4304 3 місяці тому

    ഈശോയെ എന്നോട് കരുണ തോന്നാണമെ എന്നോട് ഷെമിക്കണമേ amen🙏🙏🙏🙏🙏🙏🙏🙏🙏

  • @FCChampion-pro
    @FCChampion-pro 3 місяці тому +73

    ഈശോയെ ഭവനത്തിൽ സമാധാനം വീട്ടിലെ മക്കൾക്ക് മാനസാന്തരം ധിക്കാരം അഹങ്കാരം മാറ്റി എളിമ സ്നേഹം ദൈവഭയം അനുസരണം ബഹുമാനം പരിശുദ്ധത്മാവ് മക്കളിൽ നിറയണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollyfrancis4857
    @mollyfrancis4857 3 місяці тому +24

    ഈശോയെ, വഴികൾ തുറന്നു തരേണമേ, വാതിലുകൾ എന്റെ കുടുംബത്തിന് നേരെ തുറക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @bjv197
      @bjv197 3 місяці тому

      🙏🏼

    • @soothram1419
      @soothram1419 3 місяці тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 ആമേൻ 🙏 നന്ദി അപ്പാ 💞

  • @jeffysibin
    @jeffysibin 3 місяці тому +36

    ഈശോയെ ഭവനങ്ങൾ ഇല്ലാത്ത എല്ലാവരെയും ഇ നിമിഷം സമർപ്പിക്കുന്നു 🙏🙏

  • @anniect3801
    @anniect3801 3 місяці тому

    Amme mathave anugrahikkane amen hallelujah hallelujah joli illathe vishamikkunna ella makkaleyum anugrahikkane amen hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @LijiBaiju-z9h
    @LijiBaiju-z9h 3 місяці тому +6

    ഈശോയെ എല്ലാ കരൾരോഗികളെ അനുഗ്രഹിക്കണമേ സൗഖൃപെടുതണമേ ആമേൻ

  • @MaryKutty-p2z
    @MaryKutty-p2z 3 місяці тому +75

    ഈശോയെ എന്റെ മോന് ജോലി ചെയ്തു ജീവിക്കുവാനുള്ള ആയുസും ആരോഗ്യവുംകൊടുത്തു ഞങ്ങളുടെ കുടുംബം മുന്നോട്ടു ജീവിച്ചു പോകുന്നതിനുള്ള എല്ലാ വഴിയും കാണിച്ചു അനുഗ്രഗിക്കേണമേ ഈശോയെ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കാൻ ശക്തി കൊടുത്തു കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @libinlalu9250
      @libinlalu9250 3 місяці тому

      യേശുവേ എല്ലാം പരീക്ഷകളും പാസാക്കാണമേ.. നല്ല ജോലി കിട്ടണമേ..🙏🙏🙏

  • @marypaul5173
    @marypaul5173 3 місяці тому +21

    ദൈവമേ വിശ്വാസജീവിതത്തിൽ നിന്ന് അകന്നു പോയിരിക്കുന്ന എല്ലാവരെയും തിരികെ കൊണ്ടുവരേണം

  • @anboby5416
    @anboby5416 3 місяці тому

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @sinisunil7541
    @sinisunil7541 3 місяці тому +19

    എന്റെ ഈശോയെ.... മഴ ആയാൽ വരുമാനം ഇല്ലാതെ ആകുന്നു..... ഒരുപാടു അടവുകൾ ഉള്ളതാണ്.. അപ്പാ... ഇനിയും കടത്തിൽ മുങ്ങി പോകാതെ കാത്തു കൊള്ളണമേ 🙏🏻

  • @Marykutty-zo8py
    @Marykutty-zo8py 3 місяці тому +19

    എന്റെ ഈശോയെ ഇന്നേ ദിവസത്തെ സമർപ്പിച്ച് നന്ദി പറയുന്നു കടബാധ്യത രോഗാവസ്ഥ സമാധാനമില്ലായ്മ ഇവയേയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു കരുണയുണ്ടാകണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @ManjuSebastian-hm3ji
    @ManjuSebastian-hm3ji 3 місяці тому

    യേശുവേ എന്റെ ജീവിത.പങ്കാളിയുടെ.നടുവേദന.മാറ്റി.അനുഗ്രഹിക്കണമേ

  • @ushavijayan1011
    @ushavijayan1011 3 місяці тому +69

    എന്റെ ഈശോയെ മക്കളുടെ പഠന തടസ്സം, ജോലി തടസ്സം, വിവാഹ തടസ്സം ഇവ മാറ്റി അവർക്ക് നല്ല ഉയർച്ചയും ഭാവിയും നൽകേണമേ

    • @wilsonvarkey56
      @wilsonvarkey56 3 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 3 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roseleasebastian2413
    @roseleasebastian2413 3 місяці тому +13

    എന്റേ ഈശോയെ എന്റേ മോനെ വിവാഹ ജീവിതത്തിനായി ഒരുക്കേണമേ നല്ല ജീവിതപങ്കാളിയെ നൽകേണമേ 🙏🙏🙏

    • @libinlalu9250
      @libinlalu9250 3 місяці тому

      യേശുവേ നല്ല വിവാഹം നടത്താണമേ..🙏🙏🙏

    • @sobhavazhavelil7331
      @sobhavazhavelil7331 3 місяці тому

      Ente yeshuve ente prathanaku uthram nalki anughraghikename amen

  • @SindhuJolly-dt4eq
    @SindhuJolly-dt4eq 3 місяці тому +13

    യേശു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു

  • @leelammaabraham6873
    @leelammaabraham6873 3 місяці тому

    യേശുവേ കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤

  • @jlsgaming1581
    @jlsgaming1581 3 місяці тому +9

    ഈശോയെ എൻ്റെ husbandnte എല്ലാ രോഗങ്ങളും എടുത്ത് മാറ്റേണമെ ഞങ്ങളെ എല്ലാവരെയും parisuthaalmavinal നിറയ്ക്കേണമെ ആമ്മേൻ ❤❤❤❤🙏🙏🙏🙏🙏💜💜🌺🌺🌺🌺💝

  • @LijiBaiju-z9h
    @LijiBaiju-z9h 3 місяці тому +10

    ഈശോയെ എൻറെ മകളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ ആമേൻ ഈശോയെ കുഞ്ഞിനെ തൊട്ട് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ഇരിക്കാനും നടക്കാനും നിൽക്കുവാനും അനുഗ്രഹിക്കണമേ ആമേൻ

  • @ashwins10.c99
    @ashwins10.c99 3 місяці тому +11

    എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ എനിക്ക് സന്തോഷവും സമാധാനവും നല്കണമേ❤️🙏

  • @SujaGl-ew3od
    @SujaGl-ew3od 3 місяці тому

    കർത്താവേ ഈ ലോകത്തുള്ള എല്ലാ കുടുംബങ്ങളിലും എല്ലാ വിധ നന്മകളും കൊണ്ട് നിറയ്ക്കണേ🙏🙏🙏🙏

  • @ashiksujith9827
    @ashiksujith9827 3 місяці тому +31

    ഈശോയെ എല്ലാവിധ പൈശാചിക അന്ധകാര ശക്തികളിൽ അകപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അവരെ വീണ്ടെടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏. പ്രേത്യേകിച്ചു എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ ബുദ്ധി ശക്തിയെ പ്രകാശിപ്പിക്കേണമേ നാഥാ 🙏🙏🙏.

  • @UshaPradeep-y8e
    @UshaPradeep-y8e 3 місяці тому +13

    എൻ്റെ ഈശോയെ എൻ്റെ മക്കൾ നല്ലതായി പഠിക്കാൻ നീ ബുദ്ധി കൊടുക്കേണമെനല്ല സ്വഭാവവും ദൈവാനുഗ്രഹവും ഉള്ള മക്കളായി നീ വളർത്തേണമേ

  • @neethumoljohn8173
    @neethumoljohn8173 3 місяці тому +1

    യേശുവേ ഞങ്ങളുടെ കട ബാധ്യത തീർക്കുവാനുള്ള മാർഗം കാണിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼ഈശോയേ എന്റെ ജീവിതപക്കളിക്ക് വിദേശത്തു പോകാനുള്ള വിസ എത്രയും പെട്ടന്ന് വന്ന് പോകനുള്ള തടസങ്ങൾ മാറ്റി തരണേ 🙏🏼🙏🏼🙏🏼എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @rencyjinu87
    @rencyjinu87 3 місяці тому +8

    യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹിക്കണമേ 🌹🙏🏻എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണമേ 🌹🙏🏻 ഞങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി കണ്ടിന്യൂ ആയി ഒരു വർഷം വരെ ചെയ്യുവാനുള്ള അനുഗ്രഹം ചൊരിയണമേ 🌹🙏🏻

  • @saralastephen8873
    @saralastephen8873 3 місяці тому +1

    വിസ നല്‍കിanugrahikkanamea MATHAVEA

  • @latharaju1555
    @latharaju1555 3 місяці тому +22

    എന്റെ ഈശോയെ ഇപ്പോഴത്തെ അവസ്ഥയെ അറിഞ്ഞ് സഹായിക്കാൻ വരേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏

    • @SijiMm-t2o
      @SijiMm-t2o 3 місяці тому

      ഈശോയെ സഹായിക്കണേ

  • @rajibinu956
    @rajibinu956 3 місяці тому +11

    നസ്രായനായ എൻ്റെ ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി സ്നേഹവും സന്തോഷവും സമാധാനവും ദൈവകൃപയും നിറഞ്ഞ കുടുംബ ജീവിതം നൽകേണമേ

  • @laisajoseph3084
    @laisajoseph3084 3 місяці тому +13

    എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുക്കണം അവരുടെ സാമ്പത്തിക മേഖലയെ അനുഗ്രെഹിക്കണമേ. പ്രേത്യേകിച്ചു അബിൻ മോന്റെ ജോലിയിൽ തടസമില്ലാതെ ജോലിയിൽ പ്രേവേശിപ്പിക്കണമേ ഞങ്ങൾക്ക് അവന്റെ ജോൽമാത്രമാണ് ആശ്രയം ഈശോയെ ഒരുപാട് കടം ഉണ്ട് ഷിപ്പിലാണ് അവൻ സ്പെയിനിൽ വർക്ക് ചെയ്തിരുന്നത് ഈ മാസം തന്നെ ജോലിയിൽ പ്രേവേശിപ്പിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടല്ലേ ഈശോയെ

  • @Alinamartin_2002
    @Alinamartin_2002 3 місяці тому +1

    കർത്തവേ എന്നേം എൻ്റെ കുടുംബത്തേം കത്തുന്നേ🙏🏻✝️

  • @SindhuThomas-qe4lm
    @SindhuThomas-qe4lm 3 місяці тому +4

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ 🙏🙏🙏🙏🙏

  • @vincyjoseph7642
    @vincyjoseph7642 3 місяці тому +19

    എന്റെ ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കുകൊള്ളുന്ന എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു കൊടുക്കണേ.. ആമേൻ 🙏🙏👍

  • @sujajoseph4923
    @sujajoseph4923 3 місяці тому +5

    യേശുവേ എന്റെ മോനെ അനുഗ്രഹിയ്ക്കേണമേ.അവന്റെ എക്സാം എളുപ്പം ആകണേ.അവനോട് കൂടെ ഇരിയ്ക്കണേ.എക്സാം എഴുത്തുന്ന എല്ലാ മക്കളെയും അനുഗ്രഹിയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ,അവരിൽ പ്രവർത്തിയക്കണേ.

  • @neharingamer4906
    @neharingamer4906 3 місяці тому +1

    ഈശോയെ എൻ്റെ മകന് പഠിക്കാൻ ഒരു laptop കൊടുത്തു അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളെ സഹായിക്കണമേ

  • @manjuresh4129
    @manjuresh4129 3 місяці тому +4

    കർത്താവേ ഇന്നലെ എന്റെ ജീവിത പങ്കാളിയ്ക്ക് മദ്യപ്പിക്കാൻ തോന്നിപ്പിക്കാതിരുന്നതിനു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇന്നും അതുപോലെ തന്നെ ആയിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്ക് വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്നെ കൊണ്ട് സാധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും ഈ ഡെയിലി ബ്ലെസ്സിങ്‌ കാണുന്ന എല്ലാവരെയും കാത്തുക്കൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @diyabiju9377
    @diyabiju9377 3 місяці тому +15

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. നല്ല പരീക്ഷ വിജയവും ജോലിയും കൊടുത്തു അമ്മേ മാതാവേ സഹായിക്കണേ.

  • @simijose7759
    @simijose7759 3 місяці тому +10

    ഞങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണേ ഈശോയെ❤

  • @josejohn5565
    @josejohn5565 3 місяці тому +26

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങളിൽ ഞങ്ങളുടെ കൂടെ ഉണ്ടാകണ മേ. ഞങ്ങളുടെ മക്കളുടെ എല്ലാ തെറ്റായ തീരുമാനങ്ങളിൽ നിന്നും അവരെ പിന്തിരിപ്പിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് അവരെ നിറയ്ക്കണമേ. യേശുവേ നന്ദി യേശുവേ ആരാധന

  • @simonmksupper8583
    @simonmksupper8583 3 місяці тому +1

    Yesuve kadabadhyathakal theerkkan Njangale anugrahikkane puthiya shopil kachavadam undavan njangale anugrahikkane amen🙏

  • @JayababulalJayababulal
    @JayababulalJayababulal 3 місяці тому +16

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ സാധിപ്പിച്ച് തരണമേ ആമേൻ

  • @jaisikochunnunni378
    @jaisikochunnunni378 3 місяці тому +10

    ഈശോയെ പല പല രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ എന്റെ കാലിന്റെ വേദന മാറ്റിതരണേ 🙏🙏🙏🙏

  • @sherinbabu2357
    @sherinbabu2357 3 місяці тому +83

    യേശുവേ എന്റെ നടുവേദന യൂറിക്കസിഡ് മാറ്റിതരണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sonabaiju15
    @sonabaiju15 3 місяці тому +1

    ഈശോയെ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ 🥺

  • @juliebiju2040
    @juliebiju2040 3 місяці тому +5

    ഈശോയെ എന്റെ നിയോഗങ്ങളെ കേട്ട് ഉത്തരമാരുലാണനെ 🙏🙏

  • @Sinivarkey
    @Sinivarkey 3 місяці тому +16

    എന്റെ യേശുവേ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടു വൃത്തിക്കേടുകൾ ചെയ്തുനടക്കുന്ന ഇ ഈ തലമുറയിലെ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏തമ്പുരാനെ അവരെ വിടുവിക്കണമേ 🙏തിരിച്ചറിവ് കൊടുക്കണമേ 🙏 യേശുവേ ഈ തലമുറയെ സഹായിച്ച് അനുഗ്രഹിച്ചു സൂക്ഷിക്കണമേ 🙏യേശുവേ സ്തോത്രം യേശുവേ നന്ദി 🙏

  • @AssyAntony
    @AssyAntony 3 місяці тому +16

    എന്റെ ഈശോയെ എന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടേണെ, എല്ലാ മക്കളേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണെ മദ്യത്തിനും മയക്കുമരുന്നിനും ലോട്ടറിക്കും അടിമകളായി കഴിയുന്ന മക്കളെ ഈ വക ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണെ, രോഗികളായ എല്ലാ മക്കൾക്കും, സൗഖ്യം നല്കി അനുഗ്രഹിക്കണെ, എന്റെ മകന് നാളെ നടക്കുന്ന പരീക്ഷയിൽ നല്ല മാർക്ക് നല്കി അനുഗ്രഹിക്കണെ, പ്രാർത്ഥനയിൽ വളരാനുള്ള കൃപ നല്കണെ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @silvypaul2878
    @silvypaul2878 3 місяці тому +7

    ഈശോയേ പരിശുദ്ധ അമ്മയെ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ യേശുവേ നന്ദി

  • @prettyphilip897
    @prettyphilip897 3 місяці тому +12

    ഈശോയെ നാളെ എഴുതാൻ പോകുന്നഎക്സാം സമർപ്പിക്കുന്നു. നന്നായി എഴുതാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @shobhapt3278
    @shobhapt3278 3 місяці тому

    ദൈവമേ ഞാൻ മൂന്ന് നിയോഗ പ്രാർത്ഥനകൾ ദൈവത്തിന് സമർപ്പിച്ചിരുന്നു സാധിച്ചു തരണമേ ദൈവമേ

  • @jaishaajayakumar-mz2zo
    @jaishaajayakumar-mz2zo 3 місяці тому +28

    എന്റെ കർത്താവെ ജീവിതത്തിൽ എല്ലാ അനുഗ്രഹവും ഉടാകേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 3 місяці тому +49

    എന്റെ ഈശോയെ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️എന്റെ ഈശോയെ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @RincySimon-e6e
    @RincySimon-e6e 3 місяці тому +57

    ഈശോയെ കുടുബത്തെ അങ്ങു അനുഗ്രഹിക്കനമ്മേ മക്കളെ അങ്ങ് സമർപ്പിക്കുന്നു വിവഹം തടസങ്ങൾ ഒന്നുമില്ല തെ സബതിങ്ക ബുദ്ധിമുട്ട് മാറ്റി സഹോദര സ്നേഹം എല്ലാം നന്നായി അമ്മ ഈശോയെ നടത്തി തരണമേ ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു ദൈവം വിശാസം ഇല്ലാത്ത മക്കൾ കുടുബ പ്രാർത്ഥന ഇല്ലാത്ത മക്കൾ കുർബാന പള്ളിയിൽ പോകാത്ത മക്കൾ എല്ലാവരും അങ്ങ് സമർപ്പിക്കുന്നു എല്ലാം നടത്തി തരണമേ 🙏🏻🙏🏻

  • @BinuCD-kf7uw
    @BinuCD-kf7uw 3 місяці тому

    ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് ഏറ്റെടുത്ത് സാധിച്ചുതരണമേ ആമേൻ

  • @GeethaS-eu5se
    @GeethaS-eu5se 3 місяці тому +9

    കരുണമയനായ കർത്താവെ എല്ലാ ക്യാൻസർ രോഗികളോടും കരുണയായിരിക്കണമെ

  • @marfinmohan4051
    @marfinmohan4051 3 місяці тому +15

    ഡെയിലി ബ്ലെസ്സിങ്ങിലൂടെ വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ

  • @lizybsam5836
    @lizybsam5836 3 місяці тому +2

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 3 місяці тому +7

    യേശുവേ എന്റെ കുടുംബത്തിന്റെത തടസ്സങ്ങൾ മാറ്റിത്തര രണമെ.

  • @shinamathomas7326
    @shinamathomas7326 3 місяці тому +9

    ഈശോയെ ഇളയ മോൾക്ക് ഞായറാഴ്ച നടക്കുന്ന കെ ടെറ്റ് പരീക്ഷ നന്നായി എഴുതുവാനും പഠിച്ചതെല്ലാം ഓർമ ഇരുത്തി പരീക്ഷ എഴുതുവാനും മോളെ കൈപിടിച്ച് കൂടെയിരുന്ന് സഹായിക്കണമേ 🙏

  • @emmanualbenance7803
    @emmanualbenance7803 3 місяці тому +1

    Eshoye ente jeevitha pankalikku kshemikkanulla kripa koduth anugrahichathinu Nanni arpikkunnu 🙏🙏🙏

  • @josephtc3089
    @josephtc3089 3 місяці тому +18

    കർത്താവായ യേശുവേ ഈ DAI Ly BESSING ൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ ജനതകളേയും അനുഗ്രഹിക്കണമേ കർത്താവേ കരുണയായിരിക്കണമേ ആമേൻ ഹല്ലേലൂയ്യാ

  • @LillykuttyAbraham-vy6xk
    @LillykuttyAbraham-vy6xk 3 місяці тому +8

    യേശുവേ എല്ലാ നിയോഗങ്ങളെയും ഏറ്റെടുത്ത് സാധിച്ചു തരേണമേ കണ്ണുനീരോടെ വിതക്കുന്നവൻ ആർപോടെ കൊയ്യാൻ ഇടയാക്കേണമേ 🙏അച്ഛനെയും 🙏ബ്രദഴ്‌സ്മാരെയും 🙏അവരെ വിളിച്ചറിയിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ വിഷയത്തിന്മേലും കത്താവിന്റെ കൃപ വ്യാപരിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @adithya_avani7885
    @adithya_avani7885 2 місяці тому

    ദൈവമേ, ഞങ്ങളുടെ സങ്കടങ്ങളെലാം മാറ്റി തരേണമേ

  • @nicysebastian6805
    @nicysebastian6805 3 місяці тому +95

    എന്റെ യേശുവേ ഇന്നത്തെ ഡെയ്‌ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ancysebastianjesuschrist7822
    @ancysebastianjesuschrist7822 3 місяці тому +21

    എന്റെ ഈശോയെ, എന്റെ ഭർത്താവിനെ സുഖപ്പെടുത്തണമേ മാരകരോഗങ്ങളിൽ നിന്നും അദ്ദേഹത്തെ സംരക്ഷിക്കണമേ, ഈശോയുടെ മാധുര്യമുള്ള തിരുഹൃദയത്തിൽ അദ്ദേഹത്തെ സൂക്ഷിക്കണമേ ആമേൻ

  • @ajithmr3971
    @ajithmr3971 3 місяці тому +27

    യേശുവേ അപ്പാ ഇന്ന് പ്രാർത്ഥന ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ അവരുടെ നിലവിളി കേൾക്കണമേ അതൊടൊപ്പം എൻ്റെ പ്രയാസങ്ങളെയും അങ്ങ് കാണണമെ വഴി നടത്തണമേ അനുഗ്രഹിക്കണമേ അപ്പാ ആമേൻ

  • @lathanair5241
    @lathanair5241 3 місяці тому +1

    ദൈവമേ എന്റെ മക്കളെ കാത്തോണേ 🙏🙏❤️

  • @RosyPaul-n2p
    @RosyPaul-n2p 3 місяці тому +26

    യേശു വ എന്റെ ശാരീരികവേദനകൾ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കേണമെ ആമേൻ🌹🌹🌹🙏

  • @JudithSajeesh-rm9bb
    @JudithSajeesh-rm9bb 3 місяці тому +9

    ഈശോയെ വിദേശത്ത് പഠിക്കുന്ന എന്റെ മകന് നല്ലൊരു റൂമും പാർടൈം ജോലിയും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @JetlyJestine
    @JetlyJestine 3 місяці тому +15

    ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @maryjoseph3846
    @maryjoseph3846 3 місяці тому +17

    യേശുവേ എൻറെ നിയോഗങ്ങൾ സ്വീകരിച്ച അത് സാധിച്ചു തരണമേ എൻറെ ശരീരത്തിൻറെ മരവിപ്പ് വേദനയും മാറ്റി തരണമേ യേശുവേ യേശുവേ യേശുവേ ആരാധന

  • @glenrebello6224
    @glenrebello6224 3 місяці тому +18

    ഈശോയേ എന്റെ ജോലിയും എന്റെ കടങ്ങളും എന്റെ വേദനകളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. തിരുസന്നിധ്യം കൂടെ ഉണ്ടായിരിക്കണമേ. തിരുഹിതം എന്നിൽ നിറവേറണമേ. എല്ലാം സന്തോഷത്തോടെ ഉൾക്കൊള്ളാൻ ബാലപ്പെടുത്തണമേ. നീ അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല

  • @SabethJoseph
    @SabethJoseph 3 місяці тому +1

    മക്കൾക്ക് പരിശുദ്ധാത്മാവിനെ നൽകുവാൻ അപേക്ഷിക്കുന്നു

  • @thomaspjoseph0
    @thomaspjoseph0 3 місяці тому +3

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ .ഞങ്കളുടേകന്നുനീർ കാണ്ണ്ണമെ

  • @honeyaby3772
    @honeyaby3772 3 місяці тому

    ഈ ശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ഹന്നാക്ക് പഠിക്കാൻ ഉള്ള കഴിവും ജ്ഞാനവും കൊടുത്ത് അനുഗ്രഹിക്കേണമേ അനുസരണ ശീലം കൊടുത്ത് അനുഗ്രഹിക്കേണമേ ദൈവഭയം ഉള്ള കുഞ്ഞായി വളരാൻ അതുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @littyshaji9414
    @littyshaji9414 3 місяці тому +5

    ദൈവമേ ഇന്നുവരെ എന്റെ കുടുംബത്തിൽ അങ്ങ് തന്നിട്ടുള്ള എല്ലാ അനുഗ്രിഹങ്ങൾകും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏ആമേൻ

  • @joyva4187
    @joyva4187 3 місяці тому +69

    കാരുണ്യവാനായ യേശുവേ ഞങ്ങളോടു കരുണയായിരിക്കേണമേ ഞങ്ങളെ അങ്ങ് സഹായിക്കേണമേ ഞങ്ങളോടുകൂടെ ഉണ്ടായിരിക്കേണമേ. ആമ്മേൻ.✝️🙏🙏🙏✝️

    • @soothram1419
      @soothram1419 3 місяці тому

      അപ്പാ 💞 ഞങ്ങളുടെ സംരക്ഷകനേ ഞങ്ങൾക്കായ് മുറിവേറ്റവനേ ആരാധന 🙏 അങ്ങേ തിരുസന്നിധിയിൽ ഞങ്ങൾ കാത്തിരിക്കുന്നു അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് ഞങ്ങളുടെ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @mariyamjoseph8733
    @mariyamjoseph8733 3 місяці тому

    Ente mathapithakkaleyum jeevithapangaliyeyum kathukollanamme Amen 🙏🙏

  • @LucyPaul-un5wp
    @LucyPaul-un5wp 3 місяці тому +7

    എന്റെ കുടുബത്തിന്റെ മേൽ കരുണയായിരിക്കണമേ എല്ലാ പിശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏

  • @bernathjoseph6024
    @bernathjoseph6024 3 місяці тому +9

    ഈശോയേ3വയസുള്ളജോർദാൻമോറ്റയുഠ 6വയസുള്ളദാവിയുടേയുഠ ഫിക്സ് പൂർണ്ണമായുഠ മാറ്റിതരണമേ