പലരാജ്യങ്ങളിലും വിൽപ്പന നടത്താം പക്ഷെ നമ്മൾ സൂക്ഷിക്കണം ! Expensive Ambergris Explained | Malayalam

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 1,3 тис.

  • @kidzworld8162
    @kidzworld8162 3 роки тому +884

    ഒരു കാര്യോം ഇല്ലാത്തടുത്തൊക്കെ ഇന്ത്യ യിലെ നിയമങ്ങൾ മുൻപന്തിയിൽ ആണ് 😇

    • @storyteller8921
      @storyteller8921 3 роки тому +6

      😁

    • @anilpr651
      @anilpr651 3 роки тому +6

      Government nu venalloo

    • @moidheenalikkal7148
      @moidheenalikkal7148 3 роки тому +7

      100 like adikatte

    • @sreedharannair5042
      @sreedharannair5042 3 роки тому +3

      @@storyteller8921 000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000

    • @sreedharannair5042
      @sreedharannair5042 3 роки тому +1

      @@storyteller8921 000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000

  • @cryptonomical
    @cryptonomical 3 роки тому +480

    ഇതെന്തോ രാജ്യദ്രോഹ കുറ്റം ചെയ്ത പോലെ ആണ് case

    • @josekuttyjoseph4216
      @josekuttyjoseph4216 3 роки тому +58

      വിവരക്കേടുകാർ ഏറ്റവും കൂടുതൽ ഉള്ള രാജ്യം ആയ ഇന്ത്യയിലെ നിയമങ്ങൾ ആ രീതിയില്‍ ആയിരിക്കും.

    • @nnnnnnnahas
      @nnnnnnnahas 3 роки тому +16

      ഉദ്യോഗസ്ഥന്മാർക്ക് അസൂയ സഹിക്കാൻ പറ്റില്ല

    • @adharsh_as
      @adharsh_as 3 роки тому +2

      💯

    • @jamsheerkallan1522
      @jamsheerkallan1522 3 роки тому +4

      @@josekuttyjoseph4216 തലപത് ചായ കടക്കാരൻ അല്ലെ ഉള്ളത് 🥴

    • @shaheencp7497
      @shaheencp7497 3 роки тому +1

      നല്ല വോയ്‌സ്

  • @alameenkareem3011
    @alameenkareem3011 3 роки тому +1576

    ഇവിടെ ഭാഗ്യത്തിന് വരെ നികുതികൊടുക്കണം 😂

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 роки тому +1059

    കൊല ചെയ്തവരും പീഡനം നടത്തിയവരും ഇതിലെ സുഖമായി ഇറങ്ങി നടക്കുന്നു പക്ഷേ കടലിൽ കൂടെ ഒഴുകിവന്ന ചർദ്ധിൽ 🤮 കൈവശംവെച്ചാൽ ജാമ്യം പോലുമില്ല എന്തൊരു നാട് 🥴

  • @ShaheerVadakkeveettil
    @ShaheerVadakkeveettil 3 роки тому +348

    മറ്റു രാജ്യങ്ങളിൽ കിട്ടിയാൽ ഇത് നിധി.
    ഇന്ത്യയിൽ കിട്ടിയാൽ വിധി.... ജയിലിൽ ഉണ്ട തിന്നാനുള്ള വിധി 😂😂😂😂

  • @muhammadshan.s7022
    @muhammadshan.s7022 3 роки тому +435

    കുറച്ചു മുന്നേ ഈ ന്യൂസ്‌ കണ്ട് ഞാൻ അന്തം വിട്ടിരുന്നു എന്താ ഈ തിമിംഗല ഛർദി?. അപ്പൊ ദാ ഈ മനുഷ്യന്റെ വീഡിയോ. So really Useful.

    • @swalihcc6925
      @swalihcc6925 3 роки тому +2

      Sathyam

    • @jazi.muthalib9889
      @jazi.muthalib9889 3 роки тому +2

      Yes. കുറച്ചു day മുമ്പ് പറന്നുപോയ കിളി തിരിച്ചു വന്നു 😂😂😂

    • @chteam4492
      @chteam4492 3 роки тому

      👌👌

    • @abhiramas1871
      @abhiramas1871 3 роки тому

      Oo vedio ittilerunekkil unuseful ayane

    • @muhammadshan.s7022
      @muhammadshan.s7022 3 роки тому

      @@abhiramas1871 ayya.

  • @anwarn4785
    @anwarn4785 3 роки тому +239

    ലോട്ടറി അടിച്ചാൽ പോലും ഇവിടെ നികുതി കൊടുക്കണം

    • @animalsworldoffights9867
      @animalsworldoffights9867 3 роки тому +1

      Gcc law is good

    • @Asieasi
      @Asieasi 3 роки тому +7

      ലോട്ടറി അടിച്ചാൽ നികുതി ഈടാക്കുന്നത് ഇന്ത്യയിൽ മാത്രമല്ല.... മറ്റു രാജ്യങ്ങളും അവിടെ ലോട്ടറി അടിച്ചവരിൽ നിന്ന് നികുതി ഈടാക്കുന്നുണ്ട്...

    • @vinodkonchath4923
      @vinodkonchath4923 3 роки тому +5

      @@Asieasi UAE ൽ ഇല്ല

    • @prajishputhans8592
      @prajishputhans8592 3 роки тому +2

      @@Asieasi നികുതി ഇവിടെ ഉള്ളപോലെ ഒരു രാജ്യത്തുമില്ല

    • @georgewynad8532
      @georgewynad8532 3 роки тому +1

      😳😳😳 സത്യം
      തൂറിയ നിയമങ്ങൾ

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 3 роки тому +121

    കടലിൽ പോകുന്നവർ കോടിശ്വരൻ ആകും എന്ന് വിചാരിച്ചിട്ട് ആയിരിക്കും ഇമ്മാതിരി നിയമം... കോർപ്പറേറ്റ് team okke ഇതും വിറ്റ് കൊറേ ഉണ്ടാക്കുന്നുണ്ട് ആയിരിക്കും

    • @anjalinarayanan9183
      @anjalinarayanan9183 3 роки тому +6

      സത്യം.... ഇങ്ങനെ ഉള്ളതൊക്കെ government ലേക്ക് കണ്ടുകെട്ടും.... എന്നിട്ട് അധികാരത്തിൽ ഇരിക്കുന്നവരും മറ്റുരാജ്യക്കാരും തിന്നുമുടിക്കും..... സാധാരണ ജനങ്ങൾ പട്ടിണി കിടന്ന് ചത്താലും വേണ്ടില്ല....
      പേരിൽ government ന്റെ സ്വത്ത്‌.... സ്വത്ത്‌ കൊറേ ഒക്കെ ഉണ്ടെങ്കിലും പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ കഴിയുന്നില്ല.. 😖

  • @dreamygirlwithmagics3093
    @dreamygirlwithmagics3093 3 роки тому +301

    India യിൽ എല്ലാം ദൗർഭാഗ്യം ആണല്ലോ🤦

    • @rj1932
      @rj1932 3 роки тому

      വെറുതെ അല്ല കയ്യിൽ കിട്ടിയതും കൊണ്ട് കൊറേ ഗുജറാത്തികൾ ഓടി പോയത്... നാട് വിട്ടത് 😂

    • @dreamygirlwithmagics3093
      @dreamygirlwithmagics3093 3 роки тому

      @@rj1932 🤔

    • @rj1932
      @rj1932 3 роки тому

      @@dreamygirlwithmagics3093 news ഒന്നും കാണാറില്ലല്ലേ.. Dream മാത്രേ കാണാറുള്ളൂ?

    • @dreamygirlwithmagics3093
      @dreamygirlwithmagics3093 3 роки тому +1

      @@rj1932 😬😬ഇടക്ക് കാണാറുണ്ട്, അതല്ലേ ഞാൻ തിമിംഗലത്തെ കണ്ടേ😐

  • @adeniumlotus3389
    @adeniumlotus3389 3 роки тому +171

    ആവശ്യം ഇല്ലാത്ത കുറെ നിയമങ്ങൾ ..പാവപ്പെട്ടവൻ ഒന്ന് രക്ഷപെടാൻ സമ്മതിക്കില്ല 🥺

    • @syamvlogs6804
      @syamvlogs6804 3 роки тому +1

      സത്യം

    • @GenZ1990
      @GenZ1990 3 роки тому

      Sathyam

    • @anuragomy
      @anuragomy 3 роки тому +3

      ഇനി നിയമം മാറ്റിയാലും നമുക്ക് കിട്ടാൻ പോവുന്നില്ല 😁

    • @afraparveenworld2641
      @afraparveenworld2641 3 роки тому

      ഇന്ത്യൻ നിയമം മാറ്റിയെഴുതേണ്ടസമയം കഴിഞ്ഞു അതിനു മൂന്നിൽ രണ്ടു ഭൂരിപക്ഷം ലോകസഭയിൽ ഭരിക്കുന്നപാർട്ടിക്ക് കിട്ടണം എങ്കിലേ നടുനന്നാവു

    • @ramesandamodaran605
      @ramesandamodaran605 3 роки тому

      ഇത്‌ അനീതി തന്നെ

  • @abhisreevlogs
    @abhisreevlogs 3 роки тому +693

    ബ്രോ wild life protection act ഒക്കെ ok
    But നമുക്ക് കളഞ്ഞ് കിട്ടിയ സാധനങ്ങൾ വച്ച് എങനെ കേസ് എടുക്കാൻ ആകും.
    ഓരോ മണ്ടൻ നിയമങ്ങൾ
    Oru jeeviyude visarjya vasthu athine konnit edukkan pattumo?
    Ath thaniye kittunnathalle?

    • @Funmedia430
      @Funmedia430 3 роки тому +13

      Kazyil vaykaruth vere avidengilum vachal mathi😂

    • @actualpsycho2174
      @actualpsycho2174 3 роки тому +37

      അപ്പറഞ്ഞത് ന്യായം...!! ഇവിടെ എന്നാ കോപ്പിലെ നിയമങ്ങളാ.....!!! അവർക്ക് കിട്ടിയതല്ലേ.... അതൊരു ഭാഗ്യമല്ലേ.... ഇതിനൊക്കെ കേസ് എടുക്കുവാന്നു വെച്ചാ വല്ലാത്ത കഷ്ടാണ്...!!

    • @arjun-wc6ur
      @arjun-wc6ur 3 роки тому +8

      Thimingalam vetta nadakkan sadhyatha ullathu kondavaam

    • @ironbutterfly7334
      @ironbutterfly7334 3 роки тому +16

      കളഞ്ഞു കിട്ടിയതിനല്ല കേസ് കൈവശം വെച്ചതിനാ കേസ്... ഇങ്ങനെ എന്തെങ്കിലും സാധനം കിട്ടിയാൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കണം... ചെലപ്പോ സർക്കാർ വക വല്ല നക്കാപിച്ചയും കിട്ടും

    • @deepa320
      @deepa320 3 роки тому +4

      True

  • @majeedmajeed9229
    @majeedmajeed9229 3 роки тому +98

    ഇതുപോലെത്തെ നിയമങ്ങൾ ഇന്ത്യയിൽ നിന്ന് ബാൻഡ് ചെയ്യണമെന്നാണ് ഒരു പൗരനായ എന്റെ എന്റെ ആഗ്രഹം

  • @teslamyhero8581
    @teslamyhero8581 3 роки тому +50

    "ഹും ".... ഇങ്ങനെ ഒരു പരിപാടി തിമിംഗലങ്ങൾക്ക് ഉണ്ടെന്നു ഇപ്പോൾ മാത്രം അറിയുന്ന ഞാൻ 🤭🤭🤭🤭

  • @minhaj12334
    @minhaj12334 3 роки тому +223

    നമ്മൾക്ക് ഒന്നും അറിയാത്ത വിവരങ്ങൾ നമ്മുടെ മുന്നിൽ എത്തിക്കുന്നു ചേട്ടൻ ആണ് എന്റെ ഹീറോ ❤️

  • @subeeshps1496
    @subeeshps1496 3 роки тому +507

    അതിനെ പിടിച്ചു ഇക്കിളി ആക്കി ശർദ്ധിപ്പിച്ച പോലെ ആണ് ഇവിടുത്തെ നിയമങ്ങൾ ഒകെ 😌

  • @metturdamboy349
    @metturdamboy349 3 роки тому +46

    ചെറിയ കാര്യങ്ങൾക്ക് ഒക്കെ വലിയ ശിക്ഷയും വലിയ കുറ്റങ്ങൾ ക്ക് ചെറിയ ശിക്ഷയും കിട്ടുന്ന വിചിത്രമായ നാടാണ് നമ്മുടെ ഇന്ത്യ🙊🙊

  • @xnyxx555
    @xnyxx555 3 роки тому +42

    Nammude nattil matram onnum patilla ഉതാഹരണം modifikation🥺

  • @amarbazzamar6100
    @amarbazzamar6100 3 роки тому +277

    വീട്ടിൽ നിന്ന് നിധി കിട്ടിയാൽ അവർടേത്.കഞ്ചാവ് കിട്ടിയ നമ്മുടേത്. 🙄🙄
    WHAT IS THIS.....

  • @navayodhak9286
    @navayodhak9286 3 роки тому +51

    *തോക്കില്ലാത്ത ചേട്ടന്റെ ഒരു വീഡിയോ കണ്ടതിൽ സന്ദോഷം* 😁😂

  • @namerose5419
    @namerose5419 3 роки тому +168

    കിട്ടിയവർ എടുക്കണം. അതാണ്‌ ശെരി

  • @shreddedzone2852
    @shreddedzone2852 3 роки тому +75

    കൊറേ നാളായി തിമിംഗല ഛർദി, തിമിംഗല ഛർദി ഭയങ്കര വില പിടിപ്പുള്ളസാധനം ആണ്, ഇത് കൈ വശം വെച്ചാൽ പണി കിട്ടും എന്ന് കേൾക്കുന്നു.. ഇപ്പോഴാണ് സംഭവം പിടികിട്ടിയത് ❤️💪

  • @sreelakshmi8491
    @sreelakshmi8491 3 роки тому +44

    നമ്മുടെ രാജ്യത്തെ ഇത്തരം ബാലിശമായ നിയമങ്ങൾ മാറേണ്ടത് തന്നെ അല്ലെ 🤔🤔

  • @VaisakhTelescope
    @VaisakhTelescope 3 роки тому +11

    ചർദ്ധിയുടെ വില കേട്ടു കിളിപോയി😳... എല്ലായിപ്പോഴും പോലെ മികച്ച വിഡിയോ👏🏼👏🏼 ആശംസകൾ ബ്രോ❤️❤️❤️

  • @AnurajAVR
    @AnurajAVR 3 роки тому +44

    ഇത്രയും വില ഉള്ള സാദനം കൊടുത്ത് അവര്‍ കൊടുത്ത് കാശ് ഉണ്ടാക്കട്ടെ,,കള്ളക്കടത്തിനും പെണ്ണു കേസിനു പോലും നിയമം അനുവദിക്കുന്ന ഇന്തൃയില്‍ എന്തിന് ഇല്ലീഗല്‍ ആക്കുന്നു

  • @Rdx.03
    @Rdx.03 3 роки тому +95

    തിമിംഗലത്തിന്റെ വാള് പോലും ഇവിടെ ധൗർഭാഗ്യം.. പണക്കാരനും രാക്ഷ്‌ടീയകാരനും മാത്രം എന്ത് കോപ്പും കാണിക്കാം ഇവിടെ

    • @powerfullindia5429
      @powerfullindia5429 3 роки тому +1

      Nammal etra vaalu vch kalYunnu😑

    • @Rdx.03
      @Rdx.03 3 роки тому

      @@powerfullindia5429 സത്യം 🤣🤣

  • @vivektp3517
    @vivektp3517 3 роки тому +51

    കുറച്ചൂടെ കഴിഞ്ഞാൽ. കാക്ക നമ്മടെ മേലെ തൂറിയാൽ നമ്മളെ പോലീസ് പിടിക്കും ...INDIA ആ ലെവലിൽ എത്തും

    • @anjalinarayanan9183
      @anjalinarayanan9183 3 роки тому +1

      🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @surumikp2877
      @surumikp2877 3 роки тому +1

      🤣🤣🤣🤣🤣🤣🤣🤣🤣😭

    • @VYASZ_N
      @VYASZ_N 3 роки тому

      🤣

    • @georgewynad8532
      @georgewynad8532 3 роки тому

      😳😳😳😳😳😳😳😳😳😳😳😳😳😳

    • @subzer1655
      @subzer1655 3 роки тому

      Ithu note chaiythu samssayikkenda ithum sambhavikkm

  • @sarathbabu4408
    @sarathbabu4408 3 роки тому +78

    തല്ലി കൊന്നവനും പീഡിപ്പിച്ച കൊന്നവൻമ്മാർക്കും ജാമ്യം...കളഞ്ഞു കിട്ടിയ സാധനം കൈവശം വെച്ചവന് ഗോതമ്പുണ്ട....🙏

    • @achuponnu6219
      @achuponnu6219 3 роки тому +1

      True😐💯

    • @vtsheaven013
      @vtsheaven013 3 роки тому +1

      💯

    • @mygaming3202
      @mygaming3202 3 роки тому +1

      Yes yenthoru durantham

    • @georgewynad8532
      @georgewynad8532 3 роки тому +1

      😂😳😳😳😳 ഒരോ
      തൂറിയ😎😭😭😭😭😭 നിയമങ്ങൾ😱😱😱

    • @itsmeajshal9913
      @itsmeajshal9913 3 роки тому

      Ippo gothambunda onnum alla... Athokke pand.. 😆😆

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 3 роки тому +47

    ഇതിനു എതിരെ എന്തിനാണാവോ case എടുക്കുന്നത്.... ഛർദി കിട്ടിയവന് ആ 30cr കൊടുത്തൂടെ... അതും goverment മുക്കി..... ആ ഛർദി കിട്ടിയവർക്ക് court വഴി പോയാൽ അത് സ്വന്തം ആക്കാൻ പറ്റുമോ....

    • @js307
      @js307 3 роки тому +3

      ശരിയായി വാദിച്ചാൽ കിട്ടും, പക്ഷേ വക്കീല് 50% ചോദിക്കും...,

    • @മനുഷ്യൻ-ട1ച
      @മനുഷ്യൻ-ട1ച 3 роки тому

      @@js307 എന്നാലും കുഴപ്പം ഇല്ലല്ലോ

    • @RASHI564
      @RASHI564 3 роки тому +2

      കിട്ടിയവർ എനിക്ക്‌ അറിയുന്നവരാണ്. വൃത്തികെട്ട നിയമം.

    • @jamsheerkallan1522
      @jamsheerkallan1522 3 роки тому

      @@js307 വക്കീൽ ആളുരാൻ

  • @syamvlogs6804
    @syamvlogs6804 3 роки тому +98

    പാവപ്പെട്ടവനെ നന്നാവാൻ ഇന്ത്യയിൽ ഒരു കാരണവശാലും അനുവദിക്കില്ല

  • @Rahulcr0122
    @Rahulcr0122 3 роки тому +111

    ഒരു പ്ലേറ്റ് തിമിംഗലം മുളകരച്ചത് , എവിടയോ കേട്ടപോലെ 😁

    • @malappuramyt
      @malappuramyt 3 роки тому +18

      കാട്ടിൽ നിന്നും മരം മുറിച്ചാൽ കുഴപ്പല്ല്യ ..കുറച്ചു ചർദി എടുത്തു വിറ്റാൽ കുഴപ്പം..,😇

    • @mygaming3202
      @mygaming3202 3 роки тому +1

      😂😂😜

    • @Rahulcr0122
      @Rahulcr0122 3 роки тому

      @@malappuramyt 😂

    • @Rahulcr0122
      @Rahulcr0122 3 роки тому +1

      @@jisnajoseph6199 🤞

    • @Rahulcr0122
      @Rahulcr0122 3 роки тому

      @@mygaming3202 🤠

  • @anugvarghese1720
    @anugvarghese1720 3 роки тому +29

    ഇന്ത്യയിൽ തിമിംഗലത്തിന്റെ ചർദ്ധിയുടെ വിലപോലുമില്ല ഒരു മനുഷ്യന്റെ ജീവനു 😏

  • @amazil545
    @amazil545 3 роки тому +133

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @vipinpvijayan1187
    @vipinpvijayan1187 3 роки тому +9

    ഇത് എന്താണെന്ന് ഒരു പിടിയും കിട്ടാതെ ഇരിക്കുവായിരുന്നു 💓💓🔥🔥💪💪

  • @ambadykarumallor6003
    @ambadykarumallor6003 3 роки тому +20

    സ്ഥിരം prekshakar ഉണ്ടോ

  • @anaghaanu8865
    @anaghaanu8865 3 роки тому +22

    അടിപൊളി 🥰ആണ് ചേട്ടന്റെ vdo

  • @Linsonmathews
    @Linsonmathews 3 роки тому +78

    വിദ്യാഭ്യാസം ഉള്ളതിന്റെ നല്ലതും ചീത്തയും ഇവിടെ ഒരു നാണയത്തിന്റെ ഇരുവശം പോലെ പ്രശ്നം തന്നെയാണ് 🤒

  • @adnanpkv123
    @adnanpkv123 3 роки тому +80

    ഇതെല്ലാം ലീഗലാക്കണം എന്നാഗ്രഹമുള്ളവർ like

    • @kunjumonps6083
      @kunjumonps6083 3 роки тому

      പുതിയ ഒരു അറിവ് തന്നതിന് നന്ദി.....

    • @albinobear
      @albinobear 3 роки тому

      Ithellam leagal aakiyal mikkavaarum ellarum billionaire aavum

    • @beautybee370
      @beautybee370 Рік тому +2

      ഐറ്റം ഉണ്ടോ

    • @SM-pj7xw
      @SM-pj7xw Рік тому

      ​@@beautybee370 ഇഷ്ടം പോലെ 😂

  • @hennamariya7092
    @hennamariya7092 3 роки тому +3

    Innale kanda newsnu innu video chytu power kanicha anurag chettanu orayiram nannii....Keep goingg....🥰

  • @aravindanand9243
    @aravindanand9243 3 роки тому +2

    ജനങ്ങളുടെ സംരക്ഷണത്തിന് ആവണം നിന്യമങ്ങൾ അല്ലാതെ അത് ജനങ്ങളെ വിയർപ്പു മുട്ടിക്കുന്നത് ആവരുത്...... നല്ലയൊരു video ചെയ്തതിനു tnkz ചേട്ടാ god bless you

  • @sundaranvp2150
    @sundaranvp2150 3 роки тому +13

    വിവരിച്ചു തന്നതിന് നന്ദി💛 👍👍👍👍👍👍

  • @akifamkd4074
    @akifamkd4074 3 роки тому +1

    ഒരു പേപ്പറിലും തിമിംഗലത്തിന്റെ ചർദ്ദി. എന്താണെന്ന് വിവരിച്ചത് കണ്ടില്ല. ചേട്ടന്റെ വിവരണം വളരെ നന്നായി മനസ്സിലായി. നന്ദി

  • @faheema-yp4od
    @faheema-yp4od 3 роки тому +55

    നിധിയുടെ കാര്യം നോക്കിയാൽ പുറം രാജ്യത്ത് ജനിക്കാനാണ് ആഗ്രഹം. പക്ഷേ മറ്റു കാര്യങ്ങളിൽ നോക്കിയാൽ ഇന്ത്യയിൽ തന്നെ ജനിക്കാനാണ് ആഗ്രഹം.

    • @ecmediae7265
      @ecmediae7265 3 роки тому +4

      Enthe mattu kariyam...
      Modiku vote kodukkanooo....🤪😜

    • @strangerunique1677
      @strangerunique1677 3 роки тому +1

      @@ecmediae7265 venda

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 3 роки тому +2

      എല്ലാം നോക്കിയാൽ നടക്കില്ല

    • @Shyjupullody
      @Shyjupullody 3 роки тому +2

      പെട്രോളിന്റെ കാര്യം നോക്കിയാലോ?

    • @faheema-yp4od
      @faheema-yp4od 3 роки тому

      @@Shyjupullody 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @AbdulMajeed-jr3gf
    @AbdulMajeed-jr3gf 3 роки тому +2

    ഇത്രയും പറഞ്ഞത് നന്നായി ഇതിനെ പറ്റി മനസ്സിൽ ആക്കാൻ പറ്റി വളരെ നന്ദി

  • @Austin-v7t
    @Austin-v7t 3 роки тому +128

    രാവിലെ ചുമ്മാ ബീച്ചിലൂടെ നടന്നപ്പോ ഈ സാധനം കിട്ടി, എന്താണെന്ന് അറിയില്ലെങ്കിലും ഇഷ്ടപ്പെട്ടു എടുത്തു വീട്ടിൽ വെച്ചു. വൈകുന്നേരം അതാ പോലീസ് വന്നു അകത്താക്കി.. അന്തം വിട്ടു നിൽക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരൻ.. 😂😂

    • @bariee
      @bariee 3 роки тому +3

      Third world vanagall aan namall anubhavikaaa

    • @rashid661
      @rashid661 3 роки тому

      😁

    • @muhammedshaji7463
      @muhammedshaji7463 3 роки тому +4

      ന്നു താണ് നമ്മുടെ നാട്ടിലെ ഒരു കോപ്പിലെ നിയമങ്ങൾ

    • @muhammedshaji7463
      @muhammedshaji7463 3 роки тому +6

      വെറുതെയല്ല വിദേശ രാജ്യങ്ങളിലെ ജനങ്ങൾ സമ്പന്ന രാവുന്നത്

  • @premjith623
    @premjith623 3 роки тому

    അമൂല്യമായ ഈ മാലിന്യത്തെക്കുറിച്ചു അനുരാഗ് വളരെ മനോഹരമായി പ്രതിപാദിച്ചു ....

  • @samedvzm7997
    @samedvzm7997 2 роки тому +4

    അറിയാത്ത കാര്യം ആയിരുന്നു. വിവരിച്ചു തന്ന തിന്നു നന്ദി.
    കടലിൽ ഇത് കണ്ടു കിട്ടുന്ന അത്
    കടലിൽ വലിച്ചെറിഞ്ഞു കൊണ്ടു
    ഞാൻ പോലീസിനെ ഭയന്ന് ആ നിധി
    ഉപേക്ഷിച്ചു എന്നു പറയണം. അതാണ് ഇപ്പോഴും ഇന്ത്യ ൻ നിയമം.

  • @sreelakshmi8491
    @sreelakshmi8491 3 роки тому +5

    നല്ലറിവ്. ഒരുപാട് നന്ദി🙏🙏 പറഞ്ഞു തന്നതിന്

  • @vijasvj2806
    @vijasvj2806 3 роки тому +7

    ഈ ന്യൂസ്‌ ഇന്ന് രാവിലെ പത്രത്തിൽ കണ്ടതെ ഉള്ളു ❤️❤️

  • @poojakrishna5195
    @poojakrishna5195 3 роки тому +1

    Chetta malayalam thinte valarcha engane anu ?
    Kasarkod il entha vere pradesika bhasha ?
    Thulu letters nu malayalam letters umayi samyam undello .oru discussion cheyyamo ?
    Kerala thil mattarum ingane parayunillallo ?
    Malayalam thil Dutch , porchuguese, etc achadi Bhasha il upayogikkunnello ?
    Prachina Kerala bhasha Ethanu ?

  • @anikutten22
    @anikutten22 3 роки тому +8

    Peedanam ivide kozhapamila.. shardhil kayy vasham vacha finum, 3 year jailum 👍

  • @raginiramakrishnan4746
    @raginiramakrishnan4746 3 роки тому +1

    തിമിംഗലചർദ്ദി എന്ന് പറയുന്നത് കേട്ട് കേൾവി മാത്രമായിരുന്നു ഇപ്പോഴാണ് മനസ്സിലായത് നന്ദി അനുരാഗ് 🙏🏽🙏🏽👌🏽👌🏽🔥🔥

  • @xaviervinod6065
    @xaviervinod6065 3 роки тому +6

    Thanks for the information...👍 ഇവിടെ നിധി കിട്ടിയാൽ രാഷ്ട്രീയ കാര് കട്ട് എടുക്കും

  • @aboobacker3676
    @aboobacker3676 3 роки тому

    അറിയാത്ത ഒരു കാര്യം വിശദമായി പറഞ്ഞ് തന്നതിന് വളരെ നന്ദി ഇത് പോലെ അറിവുകൾ മേലിലും പ്രതീക്ഷിക്കട്ടെ

  • @hodophile9988
    @hodophile9988 3 роки тому +7

    ശോകം എന്നു പറയട്ടെ...
    പറമ്പിൽ നിന്ന് ഒരു നിധി കിട്ടിയാൽ അത്‌ സർക്കാർ കണ്ടു കെട്ടും. കൈവശം വെച്ചാൽ കുറ്റവും. നേരെ ഒരു കഞ്ചാവ് ചെടി പറമ്പിൽ നിന്ന് കണ്ടു പിടിച്ചാൽ അത്‌ നമ്മളുടെ തലയിൽ... ഓരോ രോ നിയമങ്ങളെ.... 🤦‍♂️🤦‍♂️🤦‍♂️

  • @sabeenasabi2928
    @sabeenasabi2928 3 роки тому +1

    Thank you so much.. Aa news vayichapol enthanenn ariyan nalla agraham ayirunn... Manass arinja pole video cheyth thannathinu thank you so much🥰

  • @johnsont.p948
    @johnsont.p948 3 роки тому +3

    Very good explanation 👏 my doubts clear.
    Thank you so much..

    • @beautybee370
      @beautybee370 Рік тому

      ഐറ്റംസ് ഉണ്ടോ

  • @rafeekrafeek4169
    @rafeekrafeek4169 2 роки тому +1

    നന്ദി ബ്രോ ഞാനീ കേസിലെ ഒരു പ്രതിയാണ് പേര് റഫീഖ് വാടാനപള്ളി ബ്ലാക്ക് ഷർട്ട് ഇട്ടിട്ടുള്ള ആള് താങ്കളുടെ വീഡിയോക്ക് ആരും ഒരു നെഗറ്റീവ് കമന്റ് ചെയ്യുന്നതായി കണ്ടില്ല രാജ്യദ്രോഹം പോലുള്ള ഒരു കുറ്റം ഞങ്ങൾ ചെയ്തതായി തോന്നുന്നില്ല ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🙏

    • @niya143
      @niya143 4 місяці тому

      ❤❤❤❤

  • @Shaarto
    @Shaarto 3 роки тому +23

    എൻ്റെയും ഇന്നത്തെ topic ഇതാണ് 😂❤️❤️❤️

  • @giyasudheenkm1663
    @giyasudheenkm1663 3 роки тому +1

    Valachodikkathe vegam parayanengil ethra nannayirunnu

  • @Darkstallion566
    @Darkstallion566 3 роки тому +16

    ഇന്ത്യ ഇന്ത്യ ഇന്ത്യ ഇന്ത്യ......... ലോകത്തിന്റെ മുൻപിൽ വെറും കോമഡിയാണ്. 🤣🤣🤣. ചിരിപ്പിച്ചു കൊല്ലും

  • @FASTSELLERBYANEER
    @FASTSELLERBYANEER 3 роки тому +1

    Aaa 30 Crore nammude Kerala Marketil vannal ath kond ethra alukalk Benefits undakum, Inganathe roles okke orupad maranam, 30 cr full avar enthayalum A/c il ittu nadakilallo, A/c il ittalum benefits aanu

  • @sajeevc.r.5090
    @sajeevc.r.5090 3 роки тому +4

    Highly informative video. Thank you so much for narrating the truth based on scientific data.

  • @sinusspicyworld5578
    @sinusspicyworld5578 3 роки тому +1

    Endaan thimingala chardhi enn anveshich vannathaa. Ippo clear aayi. Thanks for ur great information

  • @AbdulRaheem-ne4ig
    @AbdulRaheem-ne4ig 3 роки тому +7

    ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം വേറെ ഒന്നും കൊണ്ടല്ല. അത്രേം പൈസ സർക്കാറിനു മുക്കാൻ വേണ്ടിയാണ്. സൊ സിമ്പിൾ... 🤓

  • @RAYANSWORLDMalayalamFasla123
    @RAYANSWORLDMalayalamFasla123 3 роки тому

    News കണ്ടപ്പോൾ എന്താണ് ഇത്??? കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 😊 . thank you

  • @0polassaworld5
    @0polassaworld5 3 роки тому +7

    നല്ല ബസ്റ്റ് നിയമം ...

  • @nehaneya2265
    @nehaneya2265 3 роки тому +1

    Mashe....Thankalude Class Super aanu....

  • @adithyankannan6102
    @adithyankannan6102 3 роки тому +1

    Bro palarum thimingala vetta nadathunnu athukondu avam nammude nattil ithine ethrikkunnathu

  • @dhanyavaani9054
    @dhanyavaani9054 3 роки тому +5

    ഇന്ന് രാവിലെ മുതൽ ആലോചിച്ച് അതിനുള്ള മറുപടി കിട്ടി

  • @nishadmuthu9713
    @nishadmuthu9713 3 роки тому +1

    നിസ്സംശയം മാറ്റപ്പെടേണ്ട ഒരുപാട് നിയമങ്ങളിൽ ഒന്ന് തന്നെ ആണ് ഇത്.

  • @dominicayyanikkatt7463
    @dominicayyanikkatt7463 3 роки тому +3

    Very helpful and relevant information.

  • @manjushaa-3414
    @manjushaa-3414 3 роки тому +2

    പറയാതിരിക്കാൻ വയ്യ nice presentation 👌👌

  • @Feel_the_vibe_0.0
    @Feel_the_vibe_0.0 3 роки тому +6

    ഇയാളുടെ സംസാര ശൈലി
    " കരിക്കിലെ " ഒരു വ്യക്തിയുടേത് പോലീയില്ലേ ആരാണെന്ന് ariyo😁

  • @muhammedahnaski17
    @muhammedahnaski17 3 роки тому +1

    Tnx machane ith enthanenn ariyan vallya agrahamayirunnu

  • @ashikhakeem3470
    @ashikhakeem3470 3 роки тому +16

    എന്ത് കൊണ്ട് illegal ആകുന്നു?

    • @aromalsg8052
      @aromalsg8052 3 роки тому +5

      @wanderlust 🙆🤦അതിനെ കൊന്നാലും ഇതു കിട്ടില്ല, അതു ജീവനോടെ ഇരിന്നാൽ അല്ലെ കിട്ടൂ..... 😁

    • @abdurahimanthekkethodi8447
      @abdurahimanthekkethodi8447 3 роки тому +1

      മോദിയല്ലേ ഇന്ത്യ ഭരിക്കുന്നത്

  • @vishnu7432
    @vishnu7432 3 роки тому

    Ingane pidich edukunna oro sadanavum Ivar enthane cheyunnath

  • @amarnathamaranth.c4578
    @amarnathamaranth.c4578 3 роки тому +26

    തിമിംഗലത്തിന്റെ വായിൽ വിരലിട്ടാൽ ഛർദിക്കുമോ ആവോ 😁😁😁

    • @Moon.a90
      @Moon.a90 3 роки тому

      Pinnentha mothathil angu akathekku pokam pinne avidunnu chardhikkathe edukkallo

  • @jobinthomasjobinthomas3452
    @jobinthomasjobinthomas3452 3 роки тому +1

    അണ്ണാ. ഈ. പച്ച. കപ്പയ്ക്ക്. അന്താരാഷ്ട്ര. മാർകറ്റിൽ. എന്ത്. വില. വരും

  • @prasadclappana6622
    @prasadclappana6622 3 роки тому +38

    Dear Anu ,
    നമ്മുടെ നിയമവും ,അവരുടെ നിയമവും വെത്യാസം ഉണ്ട്,. അതായത് ആ നാട്ടിൽ ലൈംഗിക പീഡനത്തിന് തൂക്ക് കയർ,
    നമ്മുടെ നാട്ടിലോ??

    • @Shanif___4170
      @Shanif___4170 3 роки тому +2

      Thookkukayaro onnu podey

    • @harithababu8723
      @harithababu8723 3 роки тому +1

      @@Shanif___4170 athinekalum mele aan avdthoke siksha...ithnoke capital punishment Thane venam...ith arkum oru pedim ilya...enthum aavam....ivde simple aayi oooriporam...jailil aanenki nla fud joli .....

    • @Shanif___4170
      @Shanif___4170 3 роки тому +1

      @@harithababu8723 veruthe oolathatram parayalle peedanathin vatdha shiksha kittunna rajyam ake 2oo 3oo enname ullu matramalla kore falls casum varum niraparathikal shikshikkappedukayum cheyyum

    • @harithababu8723
      @harithababu8723 3 роки тому

      @@Shanif___4170 enlm ithepole trend aavarila evdem...ivde oru case indya athane same 3..4 enm pinale ndkum

    • @anuragomy
      @anuragomy 3 роки тому +1

      തൂക്കുകയാണെങ്കിൽ തെളിവില്ലാതെയാവാൻ ഇരയെ കൊല്ലും രണ്ടിനും ഒരേ ശിക്ഷ അല്ലെ..?

  • @rajipalakkad2226
    @rajipalakkad2226 2 роки тому

    Adipollii information njan news eppo kandirunu agane nokivanatha eppoo kittti ,🤟 thank youuuuuuuu bro💓

  • @resmisanker
    @resmisanker 3 роки тому +4

    ടിവിയിൽ കൊടും കുറ്റവാളികളെ പോലെ ആ ആൾക്കാരെ നിർത്തിയിരിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചതാണ് എന്താണെന്ന് അന്വേഷിക്കണം എന്ന്.
    Thank you Anurag for this valuable information🤝
    പക്ഷേ ഭാഗ്യം കൊണ്ട് കിട്ടിയ സാധനം അവർക്ക് സ്വന്തമാക്കാൻ കൊടുക്കാമായിരുന്നു. ഒന്നുമില്ലെങ്കിൽ തന്നെ അവരെ കുറ്റവാളികളെ പോലെ പരിഗണിക്കേണ്ടായിരുന്നു....

    • @akhilrono6895
      @akhilrono6895 Рік тому

      Bro അത് എങ്ങനെ പാവപ്പെട്ടവന്റെ രക്ഷപ്പെട്ടാൽ ഗവണ്മെന്റ് എങ്ങനെ ഖജനാവ് നിറയ്ക്കും

  • @jisharitsh4905
    @jisharitsh4905 3 роки тому

    How does it come under wildlife protection act?..no animal is harmed......

  • @ponnusajin
    @ponnusajin 3 роки тому +4

    Anurag chettan uyir💓

  • @mujeebrahman8226
    @mujeebrahman8226 3 роки тому +2

    Beautiful presentation & informative

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +5

    പുതിയ അറിവ് 🙏❤️

  • @sunushibi1851
    @sunushibi1851 3 роки тому

    നല്ല വിവരണം... ഇപ്പോൾ ആണ്‌ ഇതിനെ കുറിച്ച് അറിഞ്ഞത് 🙏🙏

  • @venugopalank8551
    @venugopalank8551 3 роки тому +3

    For everything control is required, otherwise so many fighting may take place.
    Some share should be given to actual founder/ infomer.

  • @vishnutmohandas6046
    @vishnutmohandas6046 3 роки тому +1

    Ithrayum karyangal paranju thanna bro kk. 🙏🏻

  • @Subin4ntony
    @Subin4ntony 3 роки тому +5

    Anurag chetta poli

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 3 роки тому

    വളരെ നല്ല information . നിയമം മാറ്റണം

  • @zenhamehak5520
    @zenhamehak5520 3 роки тому +3

    Well explained 👌👌

  • @sulaimankrd3575
    @sulaimankrd3575 3 роки тому

    Manushian thoorunnadpolayalla .mattujeevikaludavisarjanam athinum nadapadi veno

  • @aamibalan6456
    @aamibalan6456 3 роки тому +5

    ❤️ Ennum kanum .. pwoli avatharanam aanu 🔥

  • @robinr4542
    @robinr4542 3 роки тому

    Chilapol pavangalk ith kittiyitt avaranganam pettennu oru suprabhadhathil panakkarai poyalo.athokke pedich avum.ipo thanna kitexinta karyam kandille.

  • @ramlaashraf3213
    @ramlaashraf3213 3 роки тому +3

    നല്ല വീഡിയോ
    സംശയങ്ങൾ എല്ലാം തീർത്തു തരുന്ന വീഡിയോ

  • @lp6015
    @lp6015 3 роки тому

    Vanchikarku kittiyal rakshapetu avar vere enthegilum nattil kondupokum

  • @bluewhale9570
    @bluewhale9570 3 роки тому +12

    ഇനിയിപ്പോ ഇന്ത്യയിൽ ഇത് ഒരാൾക്ക് കിട്ടിയാൽ government അറിയാതെ വിൽക്കാൻ എന്തേലും വഴി ഉണ്ടോ....?😁

    • @shyamprasad1039
      @shyamprasad1039 3 роки тому +2

      പ്രൈസ്റ്റേ നിന്നെ പിടിച്ച് കോടതി വെഞ്ചരിച്ചു കളയും 🙏🙏🙏

  • @jithusvlog9580
    @jithusvlog9580 3 роки тому

    ഇനിയും നല്ല നല്ല അറിവുകൾ തരുമെന്ന പ്രതീക്ഷയോടെ 👍

  • @harithas8699
    @harithas8699 3 роки тому +4

    Thank you for this video ❤️

  • @meharraza5901
    @meharraza5901 3 роки тому

    chetta anakombinte use parayunna video cheyyavooo plssss