കുണ്ടന്നൂരിൽ നിന്നും പിടിയിലായ മോഷ്ടാക്കൾക്ക് വേണ്ടി പ്രതിരോധിച്ച് സ്ത്രീകൾ |Kuruva gang |Alappuzha

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 30

  • @newdreams6257
    @newdreams6257 День тому +42

    ഇതൊക്കെ പോലീസിൻ്റെ ജാഗ്രത കുറവാണ്. മുമ്പൊക്കെ എല്ലാ മേഖലയിലും പോലീസിൻ്റെ ഒരു കണ്ണുണ്ടായിരുന്നു.

    • @elezebethsebastian4195
      @elezebethsebastian4195 День тому

      Yes

    • @mariyarajan9418
      @mariyarajan9418 День тому +5

      ഇപ്പം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അല്ല police department.
      Pinarayi party yude . അവർക്ക്
      ഗുണ്ടാ പണി ചെയ്യുന്നതു കാരണം
      മറ്റൊന്നിനും സമയം ഇല്ല

  • @sirilsiril496
    @sirilsiril496 День тому +31

    പാലത്തിനടിയിൽ എന്തിനാ ടെണ്ടടിച്ച് താമസിക്കാൻ അനുവദിക്കുന്നത് എല്ലാത്തിനെയും ഓടിച്ചു വിടണം കുട്ടവഞ്ചിക്കാർക്ക് എന്താ പ്രത്യേകത പരിഗണനയുണ്ടോ

    • @sivadaspc3015
      @sivadaspc3015 23 години тому

      Poor people not like you people 👹🐊🪲⁉️

  • @neethu3607
    @neethu3607 23 години тому +6

    Kayamkulam, mavelikkara ochira തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ വൃശ്ചിക സീസൺ പ്രമാണിച്ചു തമിഴരുടെയും ഉത്തരേന്ത്യക്കാരുടെയും സംഘങ്ങൾ ധാരാളം തമ്പടിച്ചിട്ടുണ്ട്. ഇവരിൽ ഒരു ശ്രദ്ധ അധികാരികളും പൊതുജനവും വെക്കണം.

  • @ShajibShajib-f8d
    @ShajibShajib-f8d День тому +2

    സപ്പോർട്ട് കേരള പോലീസ് ❤

  • @RK-oh3fl
    @RK-oh3fl 59 секунд тому

    30 കേസുകളിൽ പെട്ടിട്ടും ഇവർക്ക് ചെറിയ ശിക്ഷ നൽകുന്നവരെ ജോലിയിൽ നിന്നും പുറത്താക്കുകയും , ജയിലിൽ ചപ്പാത്തി ഉണ്ടാക്കുന്നതിന് പകരം സിമന്റ് കട്ട ഉണ്ടാക്കി സർക്കാർ വരുമാനമുണ്ടാക്കുകയും , മട്ടൺ ഉൾപ്പെടെയുള്ള ജയിൽ മെനു സ്കൂൾ കുട്ടികൾക്കും, പകരം സ്കൂൾ മെനു ജയിലിൽ ഉള്ളവർക്കും നല്കിയാൽ തന്നെ ക്രിമിനലുകളുടെ ജയിൽ നൊസ്റ്റാൾജിയ മാറും കടക്കെണിയിലായ സർക്കാരിനും വരുമാനവൂമാകും

  • @SooryaChandran-y1k
    @SooryaChandran-y1k День тому +6

    മീഡിയ കേസ് അന്വേഷിക്കുന്നത് നിർത്തണം പോലീസ് അന്വേഷിക്കട്ടെ നിങ്ങൾ അതിൻ്റെ ഇടക്ക് കേറി അലംബത്തെ

  • @MV-yl8lw
    @MV-yl8lw День тому +5

    പിസി ജോർജ് സ്റ്റൈൽ റിവോൾവർ ഉപയോഗിക്കണം ഇവരുടെ നേരെ

    • @Humanism-k5c
      @Humanism-k5c День тому

      മനുഷ്യവകാശം + polical ഓപ്പോസിറ്റ് പാർട്ടി 😂😂😂😂

    • @MV-yl8lw
      @MV-yl8lw 22 години тому

      @@Humanism-k5c , മനുഷ്യ അവകാശം കക്കാനോ

  • @elezebethsebastian4195
    @elezebethsebastian4195 День тому +5

    ജോലി ചയ്തു ജീവിച്ചു കൂടെ.. Why they are here??

  • @venugtr
    @venugtr 20 годин тому

    Of cours

  • @pplsport2233
    @pplsport2233 День тому +3

    Evare oodikyanam... Pakal paavagal rathri cruel ayitu ale kollanum kakanum nadakunu... Evande oke muttukalu thallly odichu vidanam... Nalla aarogym und.. Pani eduthu jeevichude... Swiggy oke oodan pedi aavaaa🥺

  • @RajeshR-i3y
    @RajeshR-i3y День тому +1

    Hi🙏🙏🙏🙏🙏🙏🖖🖖🖖🙏🙏🎉🎉🎉🌹🌹

  • @binumakkar6894
    @binumakkar6894 День тому +8

    ഇതെല്ലാം ക്രിമിനൽസ് ആണ്.

    • @umeshcristiano7986
      @umeshcristiano7986 День тому

      അതെങ്ങനെ മനസിലായി നിങ്ങളും ഇവരുടെ കൂടെ ഉള്ള ആളാണോ? ഇത്ര കൃത്യമായി അറിയാൻ
      പോലീസ് പോലീസിൻ്റെ പണി എടുക്കും നിങ്ങളൊന്നും പോലീസിൻ്റെ പണി എടുക്കേണ്ട