സത്യൻ അന്തിക്കാട് ചെയ്തത് ഒക്കെ സൂപ്പർ ആയിരുന്നു... ഇളയരാജ ദൈവം ആണ്. എന്തൊരു ക്രീയേറ്റീവ് music ആണ്.. അത് കേൾക്കാതെ ഒരു ദിവസം പോലും ഇല്ല.. പക്ഷേ സത്യൻ അന്തിക്കാട് ഇളയരാജ കൂട്ട് കെട്ട് വൻപരാജയം ആയിരുന്നു..... മൂപ്പർ ക്കും അറിയാം.. 😀സമ്മതിച്ചു തരൂലാ.. 😀 ജോൺസൺ മാഷ് ഉയിർ ♥️♥️♥️♥️
Correct..സത്യൻ അന്തിക്കാടു -ഇളയരാജ കൂട്ടുകെട്ടിൽ എല്ലാം തട്ടിക്കൂട്ടു പാട്ടുകളാണ്.... പണ്ട് ജോൺസൻ മാസ്റ്റർ ചെയ്ത സോങ്ങുകൾ എല്ലാം എത്ര മികച്ചതായിരുന്നു..
Kaneer poovinte kavilil thalodi - my most favorite song, even today. And I think to many Malayalees too. And so many more beautiful musical numbers. Johnson Mashu, your music remains eternal.
ഹൃദയം നുറുങ്ങുന്ന വേദനയാണ് ജോണ്സൻ മാഷ് 💞💔💔😪🙏🙏
Sathyam
ജോൺസൻ മാഷുടെ സംഗീതം നൽകിയ പാട്ടുകൾക്ക് മരണമില്ല He is legend
എന്റെ ജോൺസൻ സർ. ഹൃദ്യസംഗീതത്തിന്റെ സ്വർഗ്ഗീയാനുഭൂതി മഞ്ഞണിഞ്ഞ പൂനിലാവിൽ കുന്തിരിക്ക സുഗന്ധമായി നമ്മുടെ ശ്വേദ സിരകളിലൂടെ നുരഞ്ഞൊഴുക്കിയ നുരഞ്ഞൊഴുക്കിയ ആകാശ ഗന്ധർവ്വൻ,.... നമസ്തേ......
ഇദ്ദേഹത്തിന്റെ ശിഷ്യൻ ആയിരുന്നു രാജാമണി
സത്യൻ അന്തിക്കാട് ചെയ്തത് ഒക്കെ സൂപ്പർ ആയിരുന്നു...
ഇളയരാജ ദൈവം ആണ്. എന്തൊരു ക്രീയേറ്റീവ് music ആണ്.. അത് കേൾക്കാതെ ഒരു ദിവസം പോലും ഇല്ല..
പക്ഷേ സത്യൻ അന്തിക്കാട് ഇളയരാജ കൂട്ട് കെട്ട് വൻപരാജയം ആയിരുന്നു..... മൂപ്പർ ക്കും അറിയാം.. 😀സമ്മതിച്ചു തരൂലാ.. 😀
ജോൺസൺ മാഷ് ഉയിർ ♥️♥️♥️♥️
Correct..സത്യൻ അന്തിക്കാടു -ഇളയരാജ കൂട്ടുകെട്ടിൽ എല്ലാം തട്ടിക്കൂട്ടു പാട്ടുകളാണ്.... പണ്ട് ജോൺസൻ മാസ്റ്റർ ചെയ്ത സോങ്ങുകൾ എല്ലാം എത്ര മികച്ചതായിരുന്നു..
ഒരേയൊരു പേര്.
ജോൺസൺ മാസ്റ്റർ 😍😍😍😍🔥🔥🔥
1000%👍👍👍
കാലം നഷ്ടപ്പെടുത്തിയ വലിയ കലാകാരൻ ജോൺസൻ മാഷ്. പ്രണയം sir ❤️❤️
പള്ളി തേരുണ്ടോ...ചതുരംഗ കളമുണ്ടോ
എനിക്ക് ഏറ്റവും എനിക്കിഷ്ടപ്പെട്ട മാഷിൻ്റെ പാട്ട്.starting flute bit മനോഹരമായി.
എൻ്റെ പൊന്നുമാഷേ... കാണാൻ കൊതിക്കുന്നു😢
കുറെ കാര്യങ്ങൾ അറിയാൻ
കഴിഞ്ഞതിൽ സന്തോഷം..
ജോൺസൺ മാഷ്..🙏🙏🙏💗💗💗🌷🌷🌷
Pranamam, Dear Johnson Master
ജോൺസൺ മാഷ്....🧡💙💚
ജോൺസൺ മാസ്റ്റർ.❤
great musician, genius dear Johnson master
Kaneer poovinte kavilil thalodi - my most favorite song, even today. And I think to many Malayalees too. And so many more beautiful musical numbers. Johnson Mashu, your music remains eternal.
ജോൺസൺ മാഷിന് എൻ്റെ വക പ്രണാമം 🙏 🙏🙏🙏🙏
Genius, നമോവാകം
മാഷേ ❤❤❤
മാഷിന് തിരിച്ചു വന്നുകൂടെ ❤❤❤🌹🌹🌹🌹🌹🌹🌹🌹🌹😔🌹🌹🌹🌹🌹🌹🌹
Johnson 🧡💙💚
❤❤❤ജോൺസൻ മാഷ്
പാദ നമസ്കാരം 🌹🌹🌹
പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘
ലെജൻഡ് 🙏🙏🙏🙏😔😔😔💙💙
Thanks for sharing❤️❤️
Johnson master prenamam 🙏🌹
Awesome
Genius 😘😘😘
മധുരം ജീവാമൃത ബിന്ദു...
പ്രണാമം...🌹🌹🌹
വീണ്ടും കാണാൻ കഴിഞ്ഞല്ലോ 🤩
Legend
ന്റെ മാഷേ ....
സത്യം 💯
Rip🙏🙏🙏
🙏🙏👏❤❤❤😮🌹🌹🌹🌹
Devankanangal 🙏⚘
Gr8 Johnson maash
🙏🙏🙏❤❤❤🌹🌹🌹
😭😭😭😭🙏🙏🙏🙏🙏,💐💐💐💐
❤
Sankadam koodunnatheyullu priya mashine kanumbol
Pranam pranam. Pranam
How much should we wait to get such a man? 🙏🌷
Ini illa. But legacy is immortal.
ജോൺസൺ മാഷിന്റെ കൂടുതൽ videos upload ചെയ്യാമോ 🙏
🙏
സത്യന് പിന്നെ ഒരു പടം ചെയ്യണം എന്ന് തോന്നിയത് യാത്രക്കാരുടെ ശ്രദ്ധക്കാണ്
🌹🌹🌹🙏🙏🙏🤦🤦🤦
MUSIC VETERAN
സത്യൻ അന്തിക്കാട് എന്ന് ജോൺസനെ വിട്ടോ പിന്നെ കൊള്ളാവുന്നോരു പാട്ട് സത്യൻ അന്തിക്കാടിൻ്റെ പടത്തിൽ ഉണ്ടായിട്ടില്ല!
മാസ്റ്റർക് മരണമില്ല .
🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💕💕💕💕💕💕💕
🙏🙏🙏🙏🙏❤️❤️