Bro, you did an amazing job. Pani movie kanda anenanu njan ee post kanunathum pne phone call leak ayath kandathum. Aah post vaayicha, ichiri budhi ulla aarkum manasilakum Joju nte bagath oru thettum ila ennath. Adarsh guy literally put out every essence of the movie. But since Joju’s tone was a little rude, everyone took adarsh as victim, easily putting behind what nonsense he has done writing that post. I’m so happy that some are thinking differently and taking this up. Hat’s off to you my brother ❤
Chetta എനിക്കും ഇത് തോന്നാതെ ഇരുന്നില്ല കാരണം ആദർശ് പറയുന്നത് കേട്ടാൽ തന്നെ അറിയാം അവൻ പക്കാ ഒരു രാഷ്ട്രീയ കാരൻ ആണ് എന്ന് ഇത്രയും ഡീറ്റൈൽ ആയി മനസിലാക്കി തന്നതിന് tqs ചേട്ടാ 🎉🎉
The main issue is not the phone call, it’s the review post and reposting that review to all pages and telling people to don’t watch the movie. It’s not a normal movie review. It’s a clear case of purposely degrading. But Joju shouldn’t call him, instead he should complain against him.
ചില സിനിമ നിരൂപകരുടെ തീവ്രത കാണുമ്പോൾ തോന്നും കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ക്രൈം സിനിമ എടുക്കൽ ആണെന്ന് 🫤🫤 വേണേൽ കണ്ടാ മതി ഹേയ്.. Always support to the efforts behind making a cinema
Gopro, I totally agree with u. I am subscribing ur channel only because u r the only one who is supporting jojo baki all other channels are criticising jojo george for no reason. Whatever u said is 100% true. So much effort he might have put in that movie and if someone comes to destroy ur effort with just one review, how u expect that person to react. I fully support jojo george.
Avante സംസാരം കേട്ടാൽ അറിയാം അവൻ ജോജുനെ ശെരിക്കും ദേഷ്യം പിടിപ്പിക്കുക ആയിരുന്നു പിന്നെ ജോജു അയാൾക്കു ദേഷ്യം വന്നതിൽ തെറ്റ് ഉള്ളത് ആയി തോനുന്നില്ല അയാൾ അത്രയും കഷ്ട്ട പെട്ട ഫിലിം ആണ് അതു അതു ആരും കാണരുത് എന്നു പറഞ്ഞു അല്ലാ സോഷ്യൽ മീഡിയയിൽ പറയുന്നു എന്താലേ
ചേട്ടാ നിങ്ങളുടെ ചാനലിലൂടെ കണ്ടപ്പോഴാണ് കാര്യങ്ങൾ കൂടുതലായി വ്യക്തമായ അതിന് നന്ദി അറിയിക്കുന്നു ❤ ഒന്നുകൂടി പറയട്ടെ വളരെ മനോഹരമായിട്ടാണ് ചേട്ടൻ സംസാരിക്കുന്നത് next topic review waiting ❤
Ente chetta samadaanathil video id,swaasam muttunnu kaanumbo,ithrakk busy aanele thankal video idaruth please.. video idan vendi idaruth...relax cheyth samsaarikku...nalla subject aayirunnu... Aa theettam adarsh ne kurach kkodi kodukkumenne karuthi
പടത്തിനു പബ്ലിസിറ്റി കിട്ടാൻ വേണ്ടി ഇവരെല്ലാം ചേർന്നുള്ള കളി ആണെന്ന് തോന്നുന്നു.. ഈ വിഷയം വന്നതിനു ശേഷം ആണ് എനിക്കും ഈ പടം കാണാൻ തോന്നിയത്... ഞാനും കണ്ടു.. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു പടം...
Bro, you did an amazing job. Pani movie kanda anenanu njan ee post kanunathum pne phone call leak ayath kandathum. Aah post vaayicha, ichiri budhi ulla aarkum manasilakum Joju nte bagath oru thettum ila ennath. Adarsh guy literally put out every essence of the movie.
But since Joju’s tone was a little rude, everyone took adarsh as victim, easily putting behind what nonsense he has done writing that post.
I’m so happy that some are thinking differently and taking this up.
Hat’s off to you my brother ❤
thanks a lot bro ...
Chetta എനിക്കും ഇത് തോന്നാതെ ഇരുന്നില്ല കാരണം ആദർശ് പറയുന്നത് കേട്ടാൽ തന്നെ അറിയാം അവൻ പക്കാ ഒരു രാഷ്ട്രീയ കാരൻ ആണ് എന്ന് ഇത്രയും ഡീറ്റൈൽ ആയി മനസിലാക്കി തന്നതിന് tqs ചേട്ടാ 🎉🎉
❤️❤️❤️🙏🙏
കോൺഗ്രസ്കാർ പറഞ്ഞിട്ട് ജോജു അങ്ങോട്ട് വിളിക്കുകയായിരുന്നു 😂😂
അങ്ങനെ ആണേൽ തന്നെ ജോജു സംസാരിച്ചത് പക്കാ ഗുണ്ട ആയി അല്ലെ.. അപ്പോളോ
👍🏻👍🏻👍🏻❤️
Ithu thanneya njanum vijarichathu
ആദർശം നിരുപകൻ കാണണ്ട സിനിമ. അവനെ പോകാൻ പറ. ജോജു 👍❤️
അതേ കോൺഗ്രസ്കാർ പറഞ്ഞിട്ട് ജോജു അങ്ങോട്ട് വിളിക്കുകയായിരുന്നു 😂😂😂😂
The main issue is not the phone call, it’s the review post and reposting that review to all pages and telling people to don’t watch the movie. It’s not a normal movie review. It’s a clear case of purposely degrading. But Joju shouldn’t call him, instead he should complain against him.
ചില സിനിമ നിരൂപകരുടെ തീവ്രത കാണുമ്പോൾ തോന്നും കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ക്രൈം സിനിമ എടുക്കൽ ആണെന്ന് 🫤🫤 വേണേൽ കണ്ടാ മതി ഹേയ്.. Always support to the efforts behind making a cinema
വിവരമില്ലാത്ത ഒരു ഊള പറഞ്ഞാൽ പടം പൊളിയുമോ പോകാൻ പറ അവനോട് പടം അടിപൊളി
Exactly 💯
ജോജു ഇവനെ അല്ലേ വിളിച്ചത്
എല്ലാം ഒരു അജൻഡ അല്ലേ .... എന്തൊക്കെ തരത്തിലാണ് ഓരോ ന്യൂസും വഴിമാറി പോകുന്നത്... കൊള്ളാം😃
ഒന്നും തർക്കാൻ പറ്റത്തില്ല സൂപ്പർ ഹിറ്റ് ഒന്നൂടെ കാണണം 👍👍
Gopro, I totally agree with u. I am subscribing ur channel only because u r the only one who is supporting jojo baki all other channels are criticising jojo george for no reason. Whatever u said is 100% true. So much effort he might have put in that movie and if someone comes to destroy ur effort with just one review, how u expect that person to react.
I fully support jojo george.
thank you .. means a lot
രാഷ്ട്രീയം ഉള്ളവരൊന്നും സിനിമ റിവ്യൂ ഇടരുതായിരിക്കും 😂
Idenda
Avante സംസാരം കേട്ടാൽ അറിയാം അവൻ ജോജുനെ ശെരിക്കും ദേഷ്യം പിടിപ്പിക്കുക ആയിരുന്നു പിന്നെ ജോജു അയാൾക്കു ദേഷ്യം വന്നതിൽ തെറ്റ് ഉള്ളത് ആയി തോനുന്നില്ല അയാൾ അത്രയും കഷ്ട്ട പെട്ട ഫിലിം ആണ് അതു അതു ആരും കാണരുത് എന്നു പറഞ്ഞു അല്ലാ സോഷ്യൽ മീഡിയയിൽ പറയുന്നു എന്താലേ
ചേട്ടാ നിങ്ങളുടെ ചാനലിലൂടെ കണ്ടപ്പോഴാണ് കാര്യങ്ങൾ കൂടുതലായി വ്യക്തമായ അതിന് നന്ദി അറിയിക്കുന്നു ❤ ഒന്നുകൂടി പറയട്ടെ വളരെ മനോഹരമായിട്ടാണ് ചേട്ടൻ സംസാരിക്കുന്നത് next topic review waiting ❤
thanks a lot bro...
അതെ
Correct... well said 👍
Kashttam 😅😅😅verae pani illatha swayam pongi marala 😅
Ente chetta samadaanathil video id,swaasam muttunnu kaanumbo,ithrakk busy aanele thankal video idaruth please.. video idan vendi idaruth...relax cheyth samsaarikku...nalla subject aayirunnu...
Aa theettam adarsh ne kurach kkodi kodukkumenne karuthi
Adi poli this is the trut❤
I support akhil👍
ബിഗ്‌ബോസിൽ ജുനൈസ് അഖിലിനെ ചൊറിയുന്നത് കണ്ടാവും ജുനൈസ് നു അടിപൊളി റോൾ കിട്ടിയത് 👍👍👍അടിപൊളി 👍
Well said
✌️
❤❤❤👍
പടത്തിനു പബ്ലിസിറ്റി കിട്ടാൻ വേണ്ടി ഇവരെല്ലാം ചേർന്നുള്ള കളി ആണെന്ന് തോന്നുന്നു.. ഈ വിഷയം വന്നതിനു ശേഷം ആണ് എനിക്കും ഈ പടം കാണാൻ തോന്നിയത്... ഞാനും കണ്ടു.. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു പടം...
അഖിലിൻ്റെ മാത്രം താങ്ങ് മതി ജോജുവിന്
പണി സിനിമ വിജയിപ്പിക്കാതിരിക്കാനുള്ള ഉദ്ദേശമാണ് അവൻ്റെ
👍🏻👍🏻👍🏻....
Junize ഉം ടീമും ഈ പിണക്കത്തിന് കാരണക്കാർ ആയിരിക്കും.. മാരാർ ക്കുള്ള പണി അവന്മാർ കൊടുത്തു
ചേട്ടാ camera idakku outof focus avunnund
Thanks a lot bro. Kandu. Ath chuvaril chaari irunnitt lens thinking my hand is the focus enn 😩😩😩
@ enikku massill avum enikku channal ullathannu ,pinna ee vishayathille vido kollam , thudarnnum kannam👍💯
Yes yes. Naan kandu broyude channel. Subbum cheythu ... Thanks a lot bro
Bro akil paranjadu sathyamanennu vechalum goguvinu aarodum samsarikkanariyilla ayalude vijaram ayaal endo valya sambavamanennanu adyam athu kurakkan para
മാരാർ 🔥🔥🔥🔥🔥
ഒന്ന് പോടെ. അവന്റെ ഒരു വ്യാഖ്യാനം.
M 😂 M m m
പിന്നെ ksu കാർക്ക് ഇതല്ലേ പണി
പിന്നെ എന്തിനാ ഇവനെ സപ്പോർട്ട് ചെയ്തത്
കോൺഗ്രസ്. അധഃപതിച്ചു