'ഭക്ഷണപ്പൊതി തടയില്ല, സംഘടനകള്‍ക്ക് ഭക്ഷണം നല്‍കാം'; ഇടപെട്ട് സർക്കാർ | Reporter Impact | Wayanad

Поділитися
Вставка
  • Опубліковано 8 вер 2024
  • 'ഭക്ഷണപ്പൊതി തടയില്ല, സംഘടനകള്‍ക്ക് ഭക്ഷണം നല്‍കാം'; ഇടപെട്ട് സർക്കാർ | Reporter Impact | Wayanad Landslide Updates
    #wayanadlandslideupdates #PAMohammedRiyas #WayanadRain #WayanadLandslide #Mundakkai #chooramala #WayanadDisaster#KeralaRescueOperations
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 1,1 тис.

  • @Orupaavamjinnu
    @Orupaavamjinnu Місяць тому +151

    ഒരേയൊരു പ്രഭാത ഭക്ഷണം കൊണ്ട് തന്നെ സർക്കാർ മുട്ട് കുത്തി. പഴയത് പോലെ നല്ല നിലക്ക് തന്നെ പോകട്ടെ.

    • @abeeshv8227
      @abeeshv8227 Місяць тому +1

      ഇന്ന് രാവിലെ ഉപ്പുമാവ് ആയിരുന്നു. ഇവർക്ക് എവിടുന്നാ ചാക്കിൽ കുത്തിനിറച്ച പഴകിയ ബ്രഡ് കിട്ടിയത് 🤔🤔🤔 ചിലപ്പോൾ ഡെയ്റ്റ് കഴിഞ്ഞത് മൂരികൾക്ക് കൊടുത്തതായിരിക്കും 🤦‍♂️

    • @mohamedjowhar1684
      @mohamedjowhar1684 Місяць тому

      ​@@abeeshv8227ബാപ്പാനെ അങ്ങനെ ആണോ വിളിക്കാറ്

    • @cathomas3444
      @cathomas3444 Місяць тому

      Some unscrupulous elements brought this expired bread deliberately to sabotage the relief work.

  • @filzafathima2948
    @filzafathima2948 Місяць тому +81

    റിയാസിൻ്റെ നാടകം സൂപ്പറാ

  • @irshadk9028
    @irshadk9028 Місяць тому +289

    White guard ചെയ്യുന്നതിൻ്റെ ആത്മാർത്ഥ സർക്കാരിന് പോലും ഇല്ല........

    • @Boy-vz4gy
      @Boy-vz4gy Місяць тому

      Trust matters the army doesn't trust muslim league even the keralites won't trust muslim league

    • @umajnair1128
      @umajnair1128 Місяць тому +3

      Yes

    • @i6124
      @i6124 Місяць тому +3

      ഇവിടുന്ന് ഫുഡ് വാങ്ങി dyfi സ്റ്റിക്കർ അടിച്ചു കൊടുക്കുന്നു

    • @abeeshv8227
      @abeeshv8227 Місяць тому +2

      ഇന്ന് രാവിലെ ഉപ്പുമാവ് ആയിരുന്നു. ഇവർക്ക് എവിടുന്നാ ചാക്കിൽ കുത്തിനിറച്ച പഴകിയ ബ്രഡ് കിട്ടിയത് 🤔🤔🤔 ചിലപ്പോൾ ഡെയ്റ്റ് കഴിഞ്ഞത് മൂരികൾക്ക് കൊടുത്തതായിരിക്കും 🤦‍♂️

    • @abeeshv8227
      @abeeshv8227 Місяць тому

      ​@@i6124ഇന്ന് രാവിലെ ഉപ്പുമാവ് ആയിരുന്നു. ഇവർക്ക് എവിടുന്നാ ചാക്കിൽ കുത്തിനിറച്ച പഴകിയ ബ്രഡ് കിട്ടിയത് 🤔🤔🤔 ചിലപ്പോൾ ഡെയ്റ്റ് കഴിഞ്ഞത് മൂരികൾക്ക് കൊടുത്തതായിരിക്കും 🤦‍♂️

  • @Pallilkara
    @Pallilkara Місяць тому +63

    🦎 ഓന്തു വരെ തോറ്റു പോകും 😄 ഇന്നലെ എന്താ പറഞ്ഞെ 🤷‍♂️ ഇന്ന് 🤷‍♂️😄

    • @MusthfaKv
      @MusthfaKv Місяць тому +1

      കറക്ട്

    • @fusiongaming753
      @fusiongaming753 Місяць тому

      അടിമകൾ എന്ന് പറഞ്ഞൽ ഇത് ആയിരിക്കണം അപ്പോൾ പിന്നെ അണികളെ പറ്റി പറയണ്ട കാര്യം ഇല്ല നിയമസഭയിൽ മുണ്ട് പൊക്കി കാണിച്ച അവരുടെ സംസ്കാരം ആണ് ഓരോ അണികളും നെതാക്കളും

    • @fusiongaming753
      @fusiongaming753 Місяць тому

      ജനങ്ങൾ സത്യം മനസിൽ ആക്കിയാൽ കളം മാറ്റി ചവിട്ടണം പിന്നെ അവരെ അങ്ങ് സപ്പോട്ടു ചെയ്യാണം അത് കൊണ്ട് ആണ് ഫുഡ്‌ കൊടുക്കൻ സമ്മതിച്ചത് നൻമ എന്ന സാധനം എഴ് ആയലത്ത് കുടി പോയി ഇട്ടു ഇല്ല ഇവരുടെ

  • @bestbest2278
    @bestbest2278 Місяць тому +111

    തികഞ്ഞ രാഷ്ട്രീയം കളിച്ചതാണ് .... വൈറ്റ് ഗാർഡ് ആയതു കൊണ്ടാണ് തടഞ്ഞത്..... എതിർപ്പ് വന്നപ്പോൾ കളം മാറ്റി ചുവട്ടി

    • @rajeshs1706
      @rajeshs1706 Місяць тому +1

      😂😂😂😂😂😂

  • @MrKhalidpress
    @MrKhalidpress Місяць тому +181

    പല അടുക്കളയിൽ നിന്നും പല ഭക്ഷണം പലരുടെ കയ്യിലൂടെ മാറി മറിഞ്ഞ് എത്തുന്നതിനേക്കാൽ എത്രയോ നല്ലതായിരിക്കും ഒരു കിച്ചണിൽ നിന്നും ഉണ്ടാക്കി കൊടുക്കുന്നത്..
    വൈറ്റ് ഗാർഡ്.. അഭിനന്ദനങ്ങൾ

    • @ayishameharintp287
      @ayishameharintp287 Місяць тому +2

      Athe

    • @IBleedTiranga
      @IBleedTiranga Місяць тому +1

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

    • @Boy-vz4gy
      @Boy-vz4gy Місяць тому

      Trust matters, will the army eat Pakistan supporters food ? Tell me one reason to eat from a karachi fans ?

    • @saheernk1517
      @saheernk1517 Місяць тому

      @@Boy-vz4gy
      നിന്റെ തള്ളേടെ പൊലച്ചി പൂറ്

    • @vahabk.l9188
      @vahabk.l9188 Місяць тому

      ​@@Boy-vz4gyPakisthan supporters? Ah i got it. Those who accepted electoral bonds from pakisthan.. Master brains behind pulwama attacks

  • @jamshivaram7388
    @jamshivaram7388 Місяць тому +151

    ഭക്ഷണം നൽകേണ്ട എന്ന് പറഞ്ഞ് പെട്ടു പിന്നീട് ഇടപെട്ടു. സർക്കാർ😂

    • @abeeshv8227
      @abeeshv8227 Місяць тому

      ഇന്ന് രാവിലെ ഉപ്പുമാവ് ആയിരുന്നു. ഇവർക്ക് എവിടുന്നാ ചാക്കിൽ കുത്തിനിറച്ച പഴകിയ ബ്രഡ് കിട്ടിയത് 🤔🤔🤔 ചിലപ്പോൾ ഡെയ്റ്റ് കഴിഞ്ഞത് മൂരികൾക്ക് കൊടുത്തതായിരിക്കും 🤦‍♂️

    • @mohamedjowhar1684
      @mohamedjowhar1684 Місяць тому

      ​@@abeeshv8227ബാപ്പാനെ ഇങ്ങനെ ആവും നീ വിളിക്കുകയല്ലേ

    • @user-nj4li2mt4q
      @user-nj4li2mt4q Місяць тому

      @@abeeshv8227എല്ലാ.ചില അന്ദം കമ്മി കൾ ആയ.. എരുമ കൾ കൊടുത്തത് ആയിരിക്കും 😂😂

  • @latheefmapco
    @latheefmapco Місяць тому +40

    ശരിക്കും പറഞ്ഞാൽ ഗവൺമേന്റിനു ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പോലും ആവില്ല എന്ന് ഇന്ന് മനസ്സിലായി . അഭിമാനം WG

  • @user-xc6nz7fw1z
    @user-xc6nz7fw1z Місяць тому +194

    തൃശ്ശൂർ പൂരം കലക്കിയത് പോലെ വയനാട്ടിലെ രക്ഷാപ്രവർത്തനം കലക്കാൻ ആരെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന് അന്വേഷിക്ക് റിയാസേ

    • @jairammangattil7337
      @jairammangattil7337 Місяць тому +6

      Avante peranu "Pinungandi"...DYFI ennallatha T Shirt kanumbol ulla chorichil athre ullu...

    • @yasinrashid2341
      @yasinrashid2341 Місяць тому +2

      Cinema nadan vijayichillea, adhu 😂

    • @salmptaramal2753
      @salmptaramal2753 Місяць тому +4

      Trissurpooram kalakiyavar venel ithum kalakkum gopiyannan 🤣🤣🤣

    • @user-zl9ne3ux3f
      @user-zl9ne3ux3f Місяць тому

      Bakshanam kittadirunnalo riyase

    • @libinydas4647
      @libinydas4647 Місяць тому

      Ee samayathum immathirii oombitharam parayn kazhiyunnundallo....abhinanndanangl

  • @FaisalFaisal-tt1rc
    @FaisalFaisal-tt1rc Місяць тому +212

    ഇത്രേം ദിവസം ഭക്ഷണമല്ലേ കൊടുത്തത്...... ഇപ്പോൾ ഒരു പരിശോധന..... Mir റിയാസ്

    • @amko2010
      @amko2010 Місяць тому +8

      പരാതി വന്നാൽ പരിശോദിക്കേണ്ട സഹോദര

    • @sirajudeenzein7428
      @sirajudeenzein7428 Місяць тому +7

      ​@@amko2010adima vanno kammi

    • @althu-i2v
      @althu-i2v Місяць тому +4

      ​@@amko2010arkkan പരാതി dyfik ano

    • @Don123-bs3jx
      @Don123-bs3jx Місяць тому +1

      ​@@amko2010aa paraathi koduthavante perum koode parayanee.

    • @amko2010
      @amko2010 Місяць тому +1

      @@sirajudeenzein7428 നീ വാർത്തയിൽ പറയുന്നത് കേട്ടില്ലേ കണ്ടില്ലേ ബ്രെഡ് ഡേറ്റ് തീർന്നത് സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം ചെക്ക് ചെയ്യാൻ പറഞ്ഞത് എന്താ നിനക്ക് പ്രശ്നം നിങ്ങൾ ഉണ്ടാകുന്ന ഭക്ഷണം ഒരു ഹെൽത്ത് ഡിപ്പാർമെന്റോ മറ്റോ ചെക്ക് ചെയ്‌താൽ എന്താ പ്രശ്നം നമ്മുടെ നാട്ടിൽ ഹോട്ടൽ കളിലും ഒക്കെ നോക്കുന്നത് അല്ലെ
      എന്തെകിലും പ്രശ്നം വന്നാൽ വൈറ്റ് ഗാർഡിന് അല്ലെ ചീത്ത പേര് ഇത് പറഞ്ഞത് കൊണ്ട് നീ എന്നെ അടിമ എന്ത് വേണമെങ്കിലും വിളിച്ചോ
      പക്ഷെ വികാരം അല്ല വിവേകം ആണ് മനുഷ്യനെ നിയന്ത്രിക്കേണ്ടത്
      പ്രിയ സുഹൃത്തേ 🤲

  • @harshadmp7405
    @harshadmp7405 Місяць тому +13

    White Guard ന്റെ സേവനം ഈ നാടിന് അത്യാവശ്യമാണ്... White Guard ഈ നാടിന്റെ അഭിമാനമാണ് 💚💚🔥🔥

  • @abduljaleelmk3380
    @abduljaleelmk3380 Місяць тому +275

    അന്നം മുടക്കാൻ നോകുന്നവർക്കും കാര്യം പിടികിട്ടി dyfi യുടെ പൊതി ചോർ ഇതുപോലെ പരിശോദിച്ചാണോ കൊടുക്കാർ

    • @HKRTrading
      @HKRTrading Місяць тому +5

      പൊതി ചോറും ഇതുമായി താരതമ്യം ചെയ്യരുത്

    • @shinekumarkumar
      @shinekumarkumar Місяць тому +4

      Dyfi 💕💕💕💕💕💕💕

    • @RashidomanRashidoman-h4b
      @RashidomanRashidoman-h4b Місяць тому

      ​@@shinekumarkumarfull credit adichu matan vannathanu

    • @rasheedm7942
      @rasheedm7942 Місяць тому

      ഇതാണ് മൂരികളുടെ തകരാറ് എന്ത് പറഞ്ഞാലും ലാസ്റ്റ് പൊതിചോറിൽ എത്തും ചുക്കും ചുണ്ണാമ്പും അറിയാത്ത വർഗ്ഗം

    • @muneebku-ug3sn
      @muneebku-ug3sn Місяць тому

      പൊതിച്ചോർ ആർക്കും വേണ്ട 😄😄😄😂😂😂😜😜😜

  • @shyjuindian-up7ui
    @shyjuindian-up7ui Місяць тому +60

    ബളബള പറയാതെ അതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കരുതോ ..... .
    കൊടുക്കാൻ കഴിവുമില്ല .... കൊടുക്കുന്നവരെ കൊടുക്കാനും സമ്മതിക്കരുത് .....

  • @Aapushorts
    @Aapushorts Місяць тому +237

    ഈ ടൈമിൽ വേണ്ടായിരുന്നു റിയാസേ

    • @h4meed4li40
      @h4meed4li40 Місяць тому +4

      Riyas party ann valluth

    • @IBleedTiranga
      @IBleedTiranga Місяць тому +1

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

    • @surendrankk8363
      @surendrankk8363 Місяць тому +1

      റിയാസ് സത്യമാണ് പറഞ്ഞത്.

    • @saheernk1517
      @saheernk1517 Місяць тому

      @@surendrankk8363
      റിയാസ് നിന്റെ തള്ളേടെ പൂറ് നക്കി

    • @ayshaaysha6157
      @ayshaaysha6157 Місяць тому

      Ennittano riyase putha br ede theettikkunnethe parajeyo marechu vekkan riyas pade pedunnu kashttom nariyakali kalichu pinuvum marumanum

  • @user-fu5dy2de8v
    @user-fu5dy2de8v Місяць тому +129

    എതിരെല്ലെങ്കിൽ എന്തിനാണ് വൈറ്റ് ഗാഡിനെ പോലീസിനെ വെച്ചു തടഞ്ഞത്

    • @Sadiya81347
      @Sadiya81347 Місяць тому +9

      അസൂയ

    • @mohammedshahad-vh8nb
      @mohammedshahad-vh8nb Місяць тому +6

      അതാണ് മരുമോൻ pr work

    • @IBleedTiranga
      @IBleedTiranga Місяць тому +5

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

    • @faisaloftak4668
      @faisaloftak4668 Місяць тому

      വൈറ്റ് ഗാഡ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയാണ് എല്ലാ അധികാരവും അവർക്കു കൊടുക്കാൻ ഇത് മുസ്ലിം ലീഗിന്റെ ജില്ലാ സമ്മേളനത്തിൽ ഭക്ഷണം കൊടുക്കലല്ല

    • @abeeshv8227
      @abeeshv8227 Місяць тому

      ഏതാണ് ആ പോലിസ് എന്ന് ചോദിച്ചപ്പോൾ അവർക്ക് ഓർമയില്ല 😂😂😂 ആരാണ് നിങ്ങളോട് ഫുഡ് കൊടുക്കരുത് എന്ന് പറഞ്ഞത് . ഒന്ന് പറയോ പിന്നെ ഇന്ന് ഒരു രക്ഷപ്രവർത്തകർക്കും ബ്രഡ് രാവിലത്തെ ചായക്ക് നൽകിയിട്ടില്ല പിന്നെ നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടി ഒരു കവറിൽ കുത്തിനിറച്ച ബ്രഡ്

  • @bijujoseph2306
    @bijujoseph2306 Місяць тому +15

    വിജയനുള്ള പൊതിച്ചോറ് അടുത്ത ഇലക്ഷന് കൊടുത്തോളാം

  • @user-fu5dy2de8v
    @user-fu5dy2de8v Місяць тому +128

    വൈറ്റ് ഗാഡിനെ മോശമായി പറഞ്ഞ പോലീസ് കാരെ അവിടെ നിന്നും പുറത്താക്കുമോ

    • @shasha2022-bo5yw
      @shasha2022-bo5yw Місяць тому

      Yes

    • @abdulkareemchelari3398
      @abdulkareemchelari3398 Місяць тому

      Yes

    • @syedkuniyil
      @syedkuniyil Місяць тому +1

      ആ പോലീസ് മേധാവിയെ Suspend ചെയ്യണം

    • @sajeerakkal563
      @sajeerakkal563 Місяць тому +1

      Yes നല്ലൊരു കാര്യത്തെ പരിഹസിക്കുന്നത് പല തന്തക്കുണ്ടായ സ്വഭാവം

    • @mohananav4173
      @mohananav4173 Місяць тому

      നല്ല പോലീസ് കേരള പോലീസ് 😂😂

  • @ayoobsanthinagar8547
    @ayoobsanthinagar8547 Місяць тому +24

    ആശ്വപത്രിയിൽ നൽകുന്ന DYFI യുടെ പൊതിച്ചോറ് ആരാ പരിശോധിക്കുന്നത്?

    • @ratheeshwilson4320
      @ratheeshwilson4320 Місяць тому +3

      കൊല്ലം ഗവണ്മെന്റ് ആശുപത്രിയിൽ മരുന്നിനു പകരം കൊടുക്കുന്ന സാധനത്തെ നിങ്ങൾ ഇങ്ങനെ അപമാനിക്കരുത് 🙏🏻😄

    • @ajithakumari4127
      @ajithakumari4127 Місяць тому

      Athu Ooroo Veedukalil Ninnum Kalactu Cheyyunnatha Allaathe Avaru Undaakkunnathalla😊

    • @sadakathullaa7900
      @sadakathullaa7900 Місяць тому

      Veettil undaakkunnath alle,allathe swayam undaakunnath allallo ​@@ajithakumari4127

  • @shamsudheen9534
    @shamsudheen9534 Місяць тому +289

    കാട്ടിലെ ആനക്ക് പോലും മനുഷ്യ മക്കളോട് ദയ തോന്നിയ കാലത്താണ് അന്നത്തിനു നേരെ ചിഹ്നം വിളിക്കുന്ന കാട്ടാളരായി നിങ്ങൾ മാറുന്നത്

    • @IBleedTiranga
      @IBleedTiranga Місяць тому +4

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

    • @IBleedTiranga
      @IBleedTiranga Місяць тому +1

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

    • @mech4tru
      @mech4tru Місяць тому

      ആർക്കെങ്കിലും ഒരു വയറിളക്കം വന്നാൽ നിൻ്റെയൊക്കെ ഔന്ത് ജൻമം പുറത്ത് ചാടും , മതത്തിൻ്റെ പേരിൽ, ബാനറിൽ അല്ല ഭക്ഷണം ദാനം ചെയ്യേണ്ടത്, അല്ലെങ്കിലെ.. ഡിവൈഎഫ്ഐ നേ മുസ്ലിം തീവ്ര വാദി പാർട്ടി കളുടെയുടെ കുട്ടായ്മ, എസ്ഡിപിഐ,pfi, സിമി മറ്റ് മുസ്ലിം സംഘടന കള് ദത്ത് എടുത്തിരിക്കുകയാണ്😢😢😢

    • @kochrpal53
      @kochrpal53 Місяць тому

      @@IBleedTirangathe people like you is the most worst things in this world

    • @surendrankk8363
      @surendrankk8363 Місяць тому +2

      ​@@IBleedTirangaകാള വാലു പൊക്കിയല്ലോ. കാത്തിരിക്കുകയായിരുന്നു, പിണറായി രാജിവക്കണമെന്ന് അലറാൻ വരാത്തതെന്തേ എന്നോർത്ത്. 😂😂

  • @AnvarRayamangalam
    @AnvarRayamangalam Місяць тому +18

    പ്രശ്നംകൈവിട്ടു പോയപ്പോൾ ന്യായീകരിക്കുന്നു

  • @bibinanilkumar7548
    @bibinanilkumar7548 Місяць тому +18

    മിനിസ്റ്റർ ഇവിടെ ഡേറ്റ് കഴിഞ്ഞ ബ്രെഡ് കൊടുത്തത് സര്ക്കാര് സംവിധാനങ്ങൾ ആണ്... കഷ്ടം തന്നെ

  • @rumanrestaurant6001
    @rumanrestaurant6001 Місяць тому +41

    സ്വമേധയാ സഹായം ചെയ്യാൻ തയ്യാറായി 8000 പേർക്ക് സംഘാടകർ സ്വയം പണം കണ്ടെത്തി 3 നേരത്തെ ഭക്ഷണം വിതരണം ചെയ്യുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിഎടുക്കാത്തത് എന്ത് കൊണ്ട്.

  • @renjithak6046
    @renjithak6046 Місяць тому +179

    ഇതിനോട് യോജിപ്പില്ല റിയാസേ👎👎💯💯💯

    • @IBleedTiranga
      @IBleedTiranga Місяць тому +2

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Місяць тому +19

    അഞ്ചു ദിവസം ഒരു നിയന്ത്രണവുമില്ല ഇപ്പോൾ രക്ഷാപ്രവർത്തനം അവസാനിക്കാൻ ആകുമ്പോൾ ലോകത്തുള്ള എല്ലാ ചാനലുകളും എല്ലാ മാധ്യമങ്ങളും മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തപ്പോൾ റിയാസിന് കലിതുള്ളി

  • @abufarhath4105
    @abufarhath4105 Місяць тому +37

    റിയാസിന് ഇപ്പോൾ കാര്യം പിടികിട്ടി

  • @hakeemabelasharjah5389
    @hakeemabelasharjah5389 Місяць тому +53

    റിയാസേ വീണോടത്ത് കിടന്നു ഉരുളരുത്.......

  • @stylishinikk478
    @stylishinikk478 Місяць тому +197

    റിയാസേ പലർക്കും ബക്ഷണം കിട്ടിട്ടില്ല നീ നിർത്തിച്ചോ പക്ഷെ അനുഭവിക്കുന്നത് പാവം ജനങ്ങൾ ആണ്

    • @user-sq5bf6ri3g
      @user-sq5bf6ri3g Місяць тому +2

      നന്നാവില്ല അല്ലേ മൂരി

    • @surendrankk8363
      @surendrankk8363 Місяць тому

      നാദാപുരത്ത് നിന്ന് വന്നവരാ 😂

    • @pcrahmbhr
      @pcrahmbhr Місяць тому +1

      ഇതൊന്നും നിങ്ങളുടെ പോലീസ് അറിയില്ല. റിയാസേ. അതൊന്നുമല്ല നിങ്ങൾ ഇന്നലെ പറഞ്ഞത്. പരിശോധിക്ക ണ്ടാ എന്ന് ആരെങ്കിലും പറഞ്ഞോ

    • @user-nj4li2mt4q
      @user-nj4li2mt4q Місяць тому

      ​@@user-sq5bf6ri3gഎന്ന് അന്ദം കമ്മി ആയ എരുമ 😅

    • @user-sq5bf6ri3g
      @user-sq5bf6ri3g Місяць тому

      @@user-nj4li2mt4q ആദ്യം അക്ഷരം പഠിക്കടാ നായെ
      പിന്നെ കൊണ കൊണ
      പറയാം

  • @shyjurahim2239
    @shyjurahim2239 Місяць тому +32

    ബോധപൂർവ്വമാണെങ്കിൽ ആ ഏമാനെ ഒന്ന് അങ്ങ് കാണണം എന്നിട്ട് വന്ന് വിശദീകരണം പറയണം

  • @THUG_FX_46
    @THUG_FX_46 Місяць тому +44

    സ്വന്തം വീടും വീട്ടുകാരെയും സ്വയ രക്ഷയും മറന്ന് പാറ ക്കെട്ടുകളിലും ചെളിയിലും, മഴയത്തും, വെയിലത്തും നടന്ന് ഓരോ ജീവനെയും രക്ഷിക്കാനും, ജീവൻ വെടിഞ്ഞവരെ, കാണാമറയത്തുള്ളവരെ കണ്ടെത്താനും വേണ്ടി പരിശ്രമിക്കുന്ന ആളുകൾ ആണ് അവിടെയുള്ളത്.. അവിടെ ഞങ്ങളെപ്പോലെയുള്ളവർക്കും, രാഷ്ട്രീയക്കാർക്കും ഒക്കെ കരയിൽ ഇരുന്ന് പറഞ്ഞാൽ മതി.. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം അവരും മനുഷ്യരാണ്, അവർക്കും വിശപ്പും ദാഹവും ഒക്കെയുള്ളവർ ആണ്. ഒരു സാവിധനം കൊണ്ട് മാത്രം നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കു.. വയനാടിന്റെ ജീവന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന ആളുകളെ നിരാശരാക്കരുത്...തിരച്ചിലിന് ആളുകൾ ഇല്ല എങ്കിൽ അവിടെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലാക്കുക... നമ്മുടെ നാടിനായി നമ്മൾ ഒന്നിക്കുക... വയനാടിന് വേണ്ടി പരിശ്രമിക്കുന്ന ഓരോ വ്യക്തിക്കും big salute... 👍👍

  • @user-pz3qr1rg2f
    @user-pz3qr1rg2f Місяць тому +24

    റിയാസേ
    മേയുക്കരുത്
    ശെരിയായോ
    സേവനം അതൊരു യോഗ്യതയാണ്
    കുശുമ്പും അസൂയയും മനസ്സിലാവും
    ജനങ്ങളെ ഇനിയും വിഡ്ഢിയാക്കരുത്

  • @shijuhii2140
    @shijuhii2140 Місяць тому +28

    ഇപ്പോളും മുകളിൽ പാടികളിൽ താമസിക്കുന്ന വർക്ക്‌ ഭക്ഷണം കിട്ടുന്നല്ല എന്ന് ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയിൽ കണ്ടു . അതും കൂടെ ഒന്ന് ശ്രദ്ധിക്കൂ

  • @Kma-sg6lr
    @Kma-sg6lr Місяць тому +96

    റിയാസേ...
    കുറച്ചു കടന്ന കൈ ആയി.
    ഈ സമയത്ത് വേണ്ടില്ലായിരുന്നു.

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Місяць тому +16

    ഭക്ഷണമല്ലേ അവർ കൊടുക്കുന്നത് മദ്യവും മയക്കുമരുന്നും അല്ലല്ലോ

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Місяць тому +9

    പനയോളം വളർത്തുന്ന ദുഷ്ടനെയും പ്രകൃതി പനയോലയിൽ പൊതിയുന്ന കാലം വിദൂരമല്ല 🙏

  • @kmsafeer5554
    @kmsafeer5554 Місяць тому +17

    അന്നം മുടക്കികളെ നിങ്ങൾക് മാപ്പില്ല റിയാസേ

  • @muhammedashraf8834
    @muhammedashraf8834 Місяць тому +27

    വൈറ്റ് കാർട് കൊടുത്താൽ പോലീസ് കാർക്ക് കയ്യ് ഇട്ട് വാരാൻ കിട്ടില്ല

    • @pradeeptg9421
      @pradeeptg9421 Місяць тому

      അപ്പോൾ പൊതിച്ചോർ പരിശോധിയ്ക്കുമോ

  • @villaatoashgha
    @villaatoashgha Місяць тому +29

    പരിഷൊദിചിട്ടനൊ ഇന്നു expire date ആയ ബ്രെഡ് കൊടുത്തത് ,

  • @junujunaid6725
    @junujunaid6725 Місяць тому +13

    U turn അടിച്ചിട്ട് നൈസിൽ അത് കലക്ടറുടെ തലയിൽ കെട്ടി വെക്കുന്നു. 😂

  • @user-fu5dy2de8v
    @user-fu5dy2de8v Місяць тому +74

    വൈറ്റ് ഗാർഡ്
    വെറുതെ കൊടുത്താൽ അടിച്ചു മാറ്റാൻ കഴിയില്ലല്ലോ

  • @rafi3460
    @rafi3460 Місяць тому +50

    REPORTER TVക്ക് അഭിനന്ദനങ്ങൾ 💚

  • @noudhadellickal31
    @noudhadellickal31 Місяць тому +19

    എടാ മുഹമ്മദ് റിയാസേ ഇത്രയും ദിവസം പിന്നെ ആരാടാ കൊടുത്തോണ്ടിരുന്നേ അമ്മായപ്പന്റെ വീട്ടിലാണോ

  • @Goeson117
    @Goeson117 Місяць тому +38

    ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.. നിങ്ങൾ കൊടുക്കാൻ തീരുമാനിച്ചപ്പോ പഴകിയതും എക്സപയർ ആയതും😢😢

  • @user-oc1nc6eb4k
    @user-oc1nc6eb4k Місяць тому +15

    അധികം വിശദീകരണം വേണ്ട റിയാസേ ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്😂😂😂

    • @jairammangattil7337
      @jairammangattil7337 Місяць тому +1

      😂😂😂😂

    • @fazalforever3721
      @fazalforever3721 Місяць тому

      Janangal chaanagam alle kazhikkunnad ee naaarihgalk

    • @MiniJoseph-yk7ye
      @MiniJoseph-yk7ye Місяць тому

      Riyas വന്നപ്പോൾ ഓന്ത്‌ നാടുവിട്ടു 😂

  • @filzafathima2948
    @filzafathima2948 Місяць тому +22

    ചകാക്കൾ പൊതിച്ചോറ് നൽകും അതിന് വേണ്ടി ആണ് ഈ നാടകം

  • @hafizaazi6412
    @hafizaazi6412 Місяць тому +9

    മലയാളികൾ ക്ഷമിക്കണം ഇലക്ഷന് വരെ നമുക്ക് കാത്തിരിക്കാം ഇപ്പോ ഈ ദുരിത ഭൂമിയിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും ഇലക്ഷന് വരാൻ കേരള ജനത കാത്തിരിക്കുന്നു

  • @ayoobsanthinagar8547
    @ayoobsanthinagar8547 Місяць тому +12

    ഉദ്യോഗസ്ഥർ സ്വയം ഭക്ഷണം കഴിച്ച് പരിശോധിക്കുന്നുണ്ടല്ലോ ഇത്രയും നാൾ,
    അതിലും വലിയ പരിശോധന ഇനി എന്ത് ?🫤🫤

  • @Gulmohar365
    @Gulmohar365 Місяць тому +122

    ദുരന്തത്തിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയവരെ രക്ഷാ പ്രവർത്തനം നടത്താൻ ചെടി ചട്ടിയും ഹെൽമറ്റും ആയി DYFI ready 😝😝

    • @jjjishjanardhanan9508
      @jjjishjanardhanan9508 Місяць тому +1

      Paranari vijayan leelavilasangal😂

    • @vimalkumar-zq7xn
      @vimalkumar-zq7xn Місяць тому

      Onnu podo

    • @abinsebastian1500
      @abinsebastian1500 Місяць тому

      Dyfi pothichoru koduthal arelum thadayumo😂😂

    • @IBleedTiranga
      @IBleedTiranga Місяць тому

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

    • @abdulasees5063
      @abdulasees5063 Місяць тому +3

      ഉരുളാനും വേണം കഴിവ് വൈറ്റ് guard ഇന്നലെ പൊട്ടിമുളച്ചതല്ല

  • @Ai-ib1mr
    @Ai-ib1mr Місяць тому +26

    ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് ഭക്ഷണ സുരക്ഷ വകുപ്പിൽ ആൾക്കാരെ നിയമിച്ച നല്ല രീതിയിൽ മുന്നോട്ടു പോവുക

  • @nisarkasi514
    @nisarkasi514 Місяць тому +47

    റിയാസിനെ വോട്ട് ചെയ്തു ജയിപ്പിച്ചവർക്ക് അത് തെറ്റായിപ്പോയെന്ന് ഇപ്പൊ തോന്നി കാണും 😅

    • @amko2010
      @amko2010 Місяць тому +4

      ഒരിക്കലും ഇല്ല ഇനിയും സിപിഎം വോട്ട് ചെയ്യും
      ഇപ്പോൾ അത് ചർച്ച വേണ്ട

    • @asmabiasu8143
      @asmabiasu8143 Місяць тому +2

      ​@@amko2010കാത്തിരുന്ന് കാണാം കിട്ടുമോ എന്ന്

    • @amko2010
      @amko2010 Місяць тому

      @@asmabiasu8143 s

    • @indian6687
      @indian6687 Місяць тому

      No

  • @richusworld1900
    @richusworld1900 Місяць тому +8

    അഞ്ച് ദിവസം സൈന്യം ഭക്ഷണം കഴിച്ച് എന്ത് സംഭവിച്ചു... മറുപടി പറയണം മന്ത്രീ

  • @nasvtnasvt855
    @nasvtnasvt855 Місяць тому +26

    മിലിട്ടറിക്കുള്ള ഭക്ഷണം ഗവൺമെന്റിന് കൊടുത്തു കൂടെ?

    • @shaminaaziz4132
      @shaminaaziz4132 Місяць тому

      Athaannu military police force nte food gov kodukkatte👍🏻

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому

      ഏത്🤔
      പൂപ്പൽ പിടിച്ച ബ്രഡും ബണ്ണുമോ😂
      തൂറ്റല് പിടിച്ച് ഓടു൦🏃🏃🏃. വെളിക്കിരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ആ ദുരന്ത ഭൂമി...

    • @syedkuniyil
      @syedkuniyil Місяць тому

      അന്നേരം military പറയും ഞങ്ങൾക്ക് WG food മതിയെന്ന്.

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому

      @@nasvtnasvt855 ഏത്🤔
      പൂപ്പല് പിടിച്ച ബ്രഡു൦ ബണ്ണുമോ🤣
      വയറിളക്ക൦ പിടിച്ച് തൂറി തൂറ്റു൦...😩

    • @fazalforever3721
      @fazalforever3721 Місяць тому

      Adum cheyyaade ippo nyaaayegaranam ulupp illaatha vargham

  • @samadvengapally7385
    @samadvengapally7385 Місяць тому +22

    അന്നം മുടക്കി സർക്കാർ

  • @rasikrasik3967
    @rasikrasik3967 Місяць тому +11

    ഇവിടെന്ന് ഭക്ഷണം വാങ്ങിച്ചു മറ്റു പാർട്ടിയുടെ സ്റ്റിക്കർ ഒട്ടിച്ചു വിതരണം ചെയുന്നുണ്ട് എന്നും ഉണ്ട്..

  • @user-eb6xp4re3n
    @user-eb6xp4re3n Місяць тому +7

    ഭക്ഷണം കിട്ടേണ്ട സമയത്ത് . കിട്ടണം
    എപ്പഴങ്കിലും കിട്ടിയിട്ട് കാര്യമില്ല

  • @syedkuniyil
    @syedkuniyil Місяць тому +4

    റിയാസ് വീണിടത്ത് നിന്ന് ഉരുളുകയാണ്. ഒരു പ്രഭാത ഭക്ഷണം കൊണ്ട് തന്നെ മതിയായി.

  • @Aapushorts
    @Aapushorts Місяць тому +33

    എതിർപ് ldf സർക്കാരിന്

  • @syedkuniyil
    @syedkuniyil Місяць тому +2

    Riyase ഇന്നലെ തടഞ്ഞതും സ്റ്റേഷനിൽ കയറ്റി അനാവശ്യം പറഞ്ഞതും white guard volentiers നെ അല്ലായിരുന്നോ ?

  • @sajukambrath7543
    @sajukambrath7543 Місяць тому +10

    കേരളത്തിൽ 😂😂ഇപ്പോ ആണ് ബോധം വന്നത് food chek ചെയ്യണം 😂😂

  • @satharmukkunoth5137
    @satharmukkunoth5137 Місяць тому +15

    expire date നോക്കി വായിക്കാൻ ഹെൽത് ഡിപ്പാർട്മെന്റിനു അറിയില്ലേ മരുമഗനെ

  • @priyankagireesh7183
    @priyankagireesh7183 Місяць тому +5

    പറയുന്നവർ പറയട്ടെ പക്ഷെ അവിടെ കഷ്ടപ്പെടുന്ന ആളുകൾക്ക് ഒരു നേരമെങ്കിലും അന്നം കൊടുത്തതല്ലേ അവർ,അതിന്റെ ഗുണം തമ്പുരാൻ അവർക്കും കുടുംബത്തിനും കൊടുക്കും അത് വാങ്ങി കഴിച്ച ഓരോ മനുഷ്യരുടെയും നന്ദി നിങ്ങള്ക്ക് പുണ്യമായി കിട്ടും
    ഇനിയെങ്കിലും ജാതിയും മതവും നോക്കാതെ മനുഷ്യനെ മനുഷ്യനായി കാണു ആ സഹോദരങ്ങളോട് പോലീസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് മോശമായി പോയി
    എന്തായാലും സഹായിക്കുന്ന എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏🙏

  • @sulaiykasuliyka4774
    @sulaiykasuliyka4774 Місяць тому +3

    ഭക്ഷണം,കൊടുക്കൽ,,, നിർത്തൻ,, പറഞ്ഞു,,,അത്രയും,,,, ദിവസം,,,, സേവനം,,, ചെയ്യ്ത,,, ആ നല്ല മനുഷ്യ,,,,, സ്നേഹം മുള്ള,,,, കേരളത്തിന്റെ,,,,, അഭിമാനം മായ,,,,,, യുവാക്കളെ,,,,,, ആ നന്മ,,, നിർത്തിപ്പിച്ചു,,,, പോകാൻപറഞ്ഞു,,,,, ഇപ്പോൾ,,,, അവിടെ,,, വിശപ്പും,,, ദാഹവും,,, മുള്ളവർക്ക്,,, ഭക്ഷണം,,, കിട്ടാതെ വന്നപ്പോൾ,,,, ആ ണ്,,, ആ നന്മയുള്ള,,, പ്രവർത്തിയുടെ,,, വിലമനസിലായ്ത,,, ഇവിടെ,,, നിലംബുരിൽ,,,,,, ചാലിയറിൽ,,, നിന്നും,,, കൊണ്ടുവരുന്ന,,, വർക്കുവേണ്ടി,,, പ്രവർത്തിക്കുന്ന എല്ലാവർക്കും,,, മുസ്ലിം ലീഗു,,,,പ്രവർത്തക രാണ് ഭക്ഷണം കൊടുക്കുന്നത്,,,, c, h, s, സെന്ററിൽ നിന്നും,,,,, അതുപോലെ,,, കവളപ്പാറ,,,, ഉ രുൾ,,, പൊട്ടിയപ്പോൾ,,,, ഇപ്പോൾ വയനാട്,,, കൊടുക്കുന്ന,,, ആ ഉവാക്കൾ,, ഒരുപാടു,, പേർക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്,,,,,,, ഇത്തരം,,,,, സ ൽ,,,, പ്രവർത്തി കളെ,,,,അഭിന ന്തി ക്കുകയും,,,,, പ്രോത്സാഹിപ്പിക്കുക യുംമാണ് ചെയ്യേണ്ടത്,,,, ഒന്നിനും കഴിയാത്തവർ,,,, അതെങ്കിലും ചയ്യുക,,,, ഈ പ്രവർത്തകർക്ക്,,,, ഒരായിരം അഭിന ങ്ങൾ,,,,,

  • @happydream123y
    @happydream123y Місяць тому +7

    ഇത്രയും ദിവസം നല്ല ഫുഡ്‌ അല്ലെ അവർ കൊടുത്തത് ഇനി പരിശോധ ആണേൽ സർക്കാർ പരിശോധിക്കണം

  • @aslamck-lz1mg
    @aslamck-lz1mg Місяць тому +9

    ആ ഭക്ഷണത്തെ അപമാനിക്കുകയാണ് അവനിപ്പോൾ ചെയ്യുന്നത്

  • @user-xq7du1nj4y
    @user-xq7du1nj4y Місяць тому +9

    ഞങ്ങൾ മറ്റുള്ളവരെ കയ്യിൽ നിന്ന് വാങ്ങി കൊടുക്കുന്ന പൊതിച്ചോർ എല്ലാരും കൊടുക്കണം അതാണ്
    but ആർക്കും അത് വേണ്ട

  • @muhammedashrafmammooty
    @muhammedashrafmammooty Місяць тому +15

    എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം പെട്ടെന്ന് എടുത്തത്.

  • @haneefamuhammadh7760
    @haneefamuhammadh7760 Місяць тому +60

    സിസ്റ്റം . U . ടേൺ അടിക്കുന്നു 😂😂
    ലീഗിനെ തകർക്കാൻ കഴിയില്ല സഖാവെ😂😂

    • @amko2010
      @amko2010 Місяць тому +2

      ഇത് രാഷ്ട്രീയ ആകരുത്

    • @sobhanababu5297
      @sobhanababu5297 Місяць тому +1

      League yennum parayaruthe....Daivadoothanmaranu

    • @rishancr270vlogs5
      @rishancr270vlogs5 Місяць тому

      ​@@amko2010aayi pokunnu.. Now hate ldf government

  • @Shammaszain
    @Shammaszain Місяць тому +59

    പിണറായിസം വേണ്ട. ഭരിക്കുന്നത് കമ്യൂണിസ്റ്റ് സർക്കാർ ആണ്. കമ്യൂണിസം മതി.❤

    • @amko2010
      @amko2010 Місяць тому +1

      നിന്റെ ഉല്ലിരുപ്പ് മനസിലായി അത് കേരളത്തിൽ വേണ്ട.. ഇത് മലയാളി ആണ്
      കുത്തി ത്രിപ്പ് വേണ്ട 😅

    • @IBleedTiranga
      @IBleedTiranga Місяць тому +1

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

    • @Shammaszain
      @Shammaszain Місяць тому

      ​@@amko2010എന്ത് കുത്തി തിരിപ്പ്. ചങ്കുറപ്പുള്ള സഖാക്കൾ തന്നെയാണ് തിരുത്തിയത്. അല്ലാതെ രാജാവ് പറഞ്ഞാൽ അതും ന്യായീകരിച്ച് നടക്കുന്നവരല്ല. വ്യക്തിയേക്കാൾ പ്രസ്ഥാനമാണ് വലുതെന്ന് കരുതുന്ന വിമർശിക്കേണ്ടിടത്ത് വിമർശിച്ചും തിരുത്തേണ്ടത് തിരുത്തിയും പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നവരും ഈ നാട്ടിലുണ്ട്. അവരാണ് സഖാവേ ഈ പാർട്ടിയുടെ കരുത്ത്. ❤ ആ കൂട്ടത്തിൽ പെട്ടവനാ. സങ്കി ചാപ്പ കയ്യിൽ തന്നെ വച്ചാൽ മതി.

  • @dytpremier382
    @dytpremier382 Місяць тому +9

    ഭക്ഷണം വോട്ടായിമാറുമോ എന്നാ ഭയമാണ് കമ്മികൾക്ക് അതാണ് അവർ അത് തടഞ്ഞത്

  • @user-fu5dy2de8v
    @user-fu5dy2de8v Місяць тому +19

    ഈ ഐക്യത്തിനു തടസം നിന്നത് സർക്കാർ സംവിധാനങ്ങൾ
    വൈറ്റ് ഗാഡ് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണം എങ്കിൽ അവിടെ ഒരു ഉദ്യോഗസ്ഥനെ മിയമിച്ചാൽ തീരാവുന്നതേ ഉള്ളു അതിനെ വിവാദത്തിൽ എത്തിച്ച സംവിധാനത്തിന് ഗുഡ ലക്ഷ്യം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം

    • @sulaimanmoideen6807
      @sulaimanmoideen6807 Місяць тому +1

      തീർച്ചയായും അത് ഉണ്ടാകും

  • @niyast.k2931
    @niyast.k2931 Місяць тому +8

    😡 അന്നം മുടക്കികൾ dyfi സ്റ്റിസർ ഓട്ടിച്ചാൽ പ്രശ്നം തീരും

  • @sajiathikalam
    @sajiathikalam Місяць тому +44

    വിജയന് പൊതിച്ചൊർ കൊടുക്കണം

    • @IBleedTiranga
      @IBleedTiranga Місяць тому

      worst CM ever in Kerala history. He should resign immediately.
      i wonder what happened to the disaster funds and all the money people donated.

  • @Fathimacool12345
    @Fathimacool12345 Місяць тому +2

    ആരോ എഴുതിയത് വായിച്ചു "വെള്ളം ഇറങ്ങി ഇനി ഉള്ളത് ചെളി ആണ് അത് വാരി നമുക്കു പരസ്പരം എറിയാം എന്ന് "😥🙏🏻എല്ലാ പാർട്ടികളും ഇതിനിടയിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തും അത് മനസ്സിലാക്കേണ്ടത് സാദാരണക്കാരായ ജനങ്ങൾ ആണ് 😥

  • @ajmalshan5689
    @ajmalshan5689 Місяць тому +17

    ഇക്കണക്കിന് പോയാൽ ഇതോടെ ഈഭരണം കേട്കെട്ടേണ്ടി വരും ട്ടോ റിയാസ്

  • @Ai-ib1mr
    @Ai-ib1mr Місяць тому +8

    ഇനി ഭക്ഷണം കൊടുക്കുമ്പോൾ നന്നായി സൂക്ഷിച്ചു കൊടുക്കുക be careful

  • @shareefkm714
    @shareefkm714 Місяць тому +4

    രക്ഷ പ്രവർത്തനത്തിൽ നിന്നും നമ്മുടെ പടയെ തുരത്താനുള്ള മാർഗ്ഗം സർക്കാർ കണ്ടു പിടിച്ച ഐഡിയ കൊള്ളാം (മനുഷ്യനായാൽ പോരാ മനുഷ്യത്വം വേണം, ഇതിൽ രാഷ്ട്രീയം കലർത്തണ്ട പലപാർട്ടിക്കാരും അവിടെയുണ്ട് )

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Місяць тому +6

    ആർമിക്കും പോലീസിനും താങ്കൾ തന്നെ കൊടുക്കുക റിയാസ് ഇപ്പോൾ മലക്കംമറിയുന്നു കേരള ജനത ഒറ്റക്കെട്ടായി സർക്കാരിനെതിരായി നിൽക്കുന്ന ഈ ഒരു കാരണം കൊണ്ട് ഇനി മലക്കംമറിയാതെ പറ്റില്ലല്ലോ

  • @shebeer555
    @shebeer555 Місяць тому +18

    Expire ആയ ഈ പാർട്ടിയെ ആണ് പറഞ്ഞു വിടേണ്ടത്.. ഇവർ കൊടുക്കുന്ന പൊതി ചോറിന് ഈ മാനദണ്ഡം ഉണ്ടോ ?

  • @oldisgoldmovie9594
    @oldisgoldmovie9594 Місяць тому +2

    എക്സ്പീർ ആയ ബ്രെഡ്‌ സർക്കാരിന് കീഴിൽ കൊടുക്കുന്നുണ്ട് എല്ലാവരും അത് വാങ്ങിച്ചു കഴിക്കണം എന്നാണ് റിയാസ് പറയുന്നത്

  • @bushrafayiz6265
    @bushrafayiz6265 Місяць тому +4

    ഒരുപാട് നല്ല കാര്യങ്ങളല്ലേ അവർ ചെയ്യുന്നത്. അതിനിടയിൽ ചെറിയ അപാഗതങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.., അതിനു ഫുഡ്‌ വിതരണം ചെയ്യാനേ പാടില്ലാ എന്നു പറയുന്നത് ന്യായമായ കാര്യമാണോ... നാമെല്ലാം മനുഷ്യരാണ് എന്നാ ഒരു വികാരം നമ്മളിൽ വേണം. അതിനപ്പുറത്തേക് രാഷ്ട്രീയ കാലികളൊന്നും കളിക്കരുത് 🙏🏻🙏🏻

  • @jincyjoseph7448
    @jincyjoseph7448 Місяць тому +7

    ഒന്നും പറയണ്ട. കൂട്ടത്തിൽ ഉള്ള വരും പോയി. ഭക്ഷണം പോലും ഇല്ലാതെ 🙏🙏🙏🙏ദൈവമേ

  • @traveldays85
    @traveldays85 Місяць тому +10

    ഒരു കുത്തിത്തിരുപ്പു ഉണ്ടാക്കി യപ്പോൾ ഇവൻമാർക്ക് മതിയായി. കമ്മ്യൂണിറ്റി കിച്ചൻകാർക്ക് വേണ്ടി ഉള്ള പരിപാടിയർന്നു.

  • @AbuHamdan24
    @AbuHamdan24 Місяць тому +1

    വൈറ്റ് ഗാർഡ് ❤

  • @aboobackerp5171
    @aboobackerp5171 Місяць тому +5

    നടന്നുവന്നിരുന്ന സംവിധാനം ഇല്ലാതാക്കേണ്ട ആവശ്യമില്ലല്ലോ?
    പ്രായോഗികമായി ചിന്തിച്ച് തീരുമാനം എടുക്കണം

  • @babyshaylaja7266
    @babyshaylaja7266 Місяць тому +4

    ബ്രെഡ്, ബൺ കൊണ്ടുവരുന്നത് നിയന്ത്രണം വേണം. ആവശ്യമില്ലാതെ ഇത്രയധികം കൊണ്ടുവരരുത് എന്ന് പറയണം. ഈ മഴക്കാലം ബ്രഡ് ബൺ പൂപ്പ് വരും. അല്ലെങ്കിൽ സാധനങ്ങൾ കൂട്ടിയിടാതെ, ബിസ്കറ്റും ബണ്ണും ബ്രഡും വേഗം കൊടുത്തു തീർക്കുക. പ്ലീസ്.

  • @user-gt7ku1jy5t
    @user-gt7ku1jy5t Місяць тому +23

    ആഭ്യന്തര മന്ത്രി എവിടെ പോയി കിടക്കുന്നെ ഇനി നമ്മുടെ നാട്ടിൽ ആഭ്യന്തരംഇല്ലേ

  • @Anwarsha231
    @Anwarsha231 Місяць тому +4

    ജനങ്ങളെ തിന്നാനും കുടിക്കാനും വിടൂല എന്ന് പറഞ്ഞാൽ കഷ്ടം തന്നെ

  • @user-oo7fg4ki9k
    @user-oo7fg4ki9k Місяць тому +7

    ഏതു തീരുമാനംഎടുക്കുമ്പോഴും അതിന്റെ എല്ലാവശവും പഠിക്കണം അല്ലങ്കിൽ ഇത് പോലെ നാണം കേട്ടുപോകും

  • @mohammedanakorath8833
    @mohammedanakorath8833 Місяць тому +3

    യുത്ത് ലീഗ് എന്ന് കേട്ടപ്പോൾ പോലീസ് ചാറിന് കുരു പൊട്ടി കാണും.

  • @unaispkupku6537
    @unaispkupku6537 Місяць тому +1

    യൂത്ത് ലീഗിനും wihte guard നും 🥰🥰👍👍

  • @jifithomas82
    @jifithomas82 Місяць тому +3

    15000 പേർക്ക് ഭക്ഷണം കൊടുക്കാൻ കഴിയാത്ത സർക്കാർ എങ്ങനെ ഈ പാവങ്ങളെ പുനര്ദിവാസിപ്പിക്കും 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @abdulsalampalliyali6467
    @abdulsalampalliyali6467 Місяць тому +4

    കാര്യങ്ങൾ നല്ല പോലെ പോയതാണ് സർക്കാർ തലത്തിലുള്ളവർ രാഷ്ട്രീയം നോക്കി കുളമാക്കുന്നു.

  • @anassrvithura6922
    @anassrvithura6922 Місяць тому +4

    ആദ്യം തടയുക. എന്നിട്ട് ജനങ്ങളെ കൊണ്ട് കുഴിമാടങ്ങളിൽ കിടക്കുന്ന വീട്ടുകാരേ സ്മരിപ്പിക്കുക. എന്നിട്ടു വീണ്ടും ഭക്ഷണ വിതരണം അനുവദിക്കുക.
    വല്ലാത്ത പരാജയൻ തന്നെ ഈ അന്നം മുടക്കി

  • @ashrafshaba1309
    @ashrafshaba1309 Місяць тому +5

    അന്നം മുടക്കി കൾ റിയാസ് ക്യാസുൽ മായി വന്നു

  • @hameedanarath364
    @hameedanarath364 Місяць тому +4

    റിയാസ് മന്ത്രി ഇന്നലെ വരെ കൊടുത്ത ഭക്ഷണം കഴിച്ചിട്ട് വല്ല കുഴപ്പവും കണ്ടു പിടിച്ചോ?ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഭക്ഷണ ശാല പൂട്ടിച്ചത്? ഇത് വരെ കൊടുത്ത ഭക്ഷണം തുടക്കം മുതലേ പരിശോദിച്ചു കൊടുക്കണമെന്ന് അറിയാതെ പോയത് എന്ത് കൊണ്ട്? ചുരുക്കത്തിൽ ഇതിൽ രാഷ്ട്രീയം കളിക്കാനുള്ള ഒരു ശ്രമം cpm ന്റെ ഭാഗത്തു നിന്ന് ഉണ്ടായോ? പെട്ടുഎന്ന് മനസ്സിലായപ്പോൾ പരിശോധന മറയാക്കി രക്ഷപ്പെടാനുള്ള ശ്രമമാണോ? ഒരു കാര്യം അറിയേണ്ടവർ അറിയുക, പൊതു ജനം എല്ലാം വിലയിരുത്തുന്നുണ്ട്, ഇത്തരം രാഷ്ട്രീയക്കളി ദുരന്ത മുഖത്ത് മറ്റൊരു ദുരന്തമാകാതിരിക്കട്ടെ എന്ന് വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു.

  • @fidhafidhuz3181
    @fidhafidhuz3181 Місяць тому +2

    വൈറ്റ് ഗാർഡ് നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട ജനങ്ങൾ ഉണ്ട് കൂടെ.. ഇവരൊക്കെ ഈ സഹായം ചെയ്യുമ്പോൾ ഫേസ്ബുകിലും യൂട്യുബിലും ഇൻസ്റ്റയിലും post ഇട്ട് ആൾക്കാരെ അറിയിച്ചില്ല.ഇത് അറിയിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അവരെ കൊടുക്കാൻ അനുവദിക്കാതെ ഇരുന്നപ്പോൾ ആണ്.. വൈറ്റ് ഗാർഡിന്റെ food പരിശോതിക്കേണ്ട ആവിശ്യം തന്നെയില്ല.. അവർ ഭക്ഷണം തന്നെയെല്ലേ ഉണ്ടാക്കുന്നെ.. അന്നത്തിനു വേണ്ടി തല്ല്കൂടല്ലേ. സഹായിക്കുന്നവർ സഹായിക്കാൻ അനുവദിക്കൂ.. നാറിയ ഭരണകൂടം എന്ന് പറയിപ്പിക്കല്ലേ.. ☹️☹️

  • @farookumar2832
    @farookumar2832 Місяць тому +5

    സിംഗപ്പൂരിൻ്റെയും, അമേരിക്കയുടെയും നിലവാരത്തിൽ കേരളത്തെ എത്തിച്ച സർക്കാർ ഒരു വാക്ക് പറഞ്ഞാല് മതി.എല്ലാ കാര്യങ്ങളും government നോക്കും എന്ന്.

    • @ajithakumari4127
      @ajithakumari4127 Місяць тому

      Yennaal Avarokke Patinnikidannu Chaakum😢😢😢

  • @keralapixmedia1793
    @keralapixmedia1793 Місяць тому +2

    ബഹുമാനം വാക്കുകൾ മാത്രം പ്രവർത്തിയിൽ കാണുന്നില്ല മന്ത്രിക്കും സർക്കാറിനും😢

  • @user-wi2cl4rw4t
    @user-wi2cl4rw4t Місяць тому +3

    സർകാർ ചെയ്യട്ടെ. വൈറ്റ് ഗാർഡ് മാറി നിൽക്കുക...

  • @Latestmedia-11
    @Latestmedia-11 Місяць тому +1

    Very good ministar👍

  • @muthalibkm6006
    @muthalibkm6006 Місяць тому +3

    റിയാസേ എല്ലാറ്റിനും പാര വെക്കുന്നവർ നിങ്ങൾ തന്നെയല്ലേ. എന്തിനാണ് വേറെ ആൾക്കാരാണ് ഇത് ചെയ്യുന്നത് എന്ന് പറയുന്നത്