ഉള്ളുപൊട്ടിയ നാട്! 'ഗം' |
Вставка
- Опубліковано 8 вер 2024
- ഉള്ളുപൊട്ടിയ നാട്! 'ഗം' | #Gum | 2 Aug 2024
#Gum #nishanthmavilaveetil #WayanadLandslide #Mundakkai #Chooralmala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #ThermalimageRadar #AsianetNewsLive #KeralaNewsLive #malayalamnewslive
GUM : • GUM | Political Satire...
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഗം ഇങ്ങനെ കാണേണ്ടി വന്നതിൽ സങ്കടം തോന്നുന്നു,ഇനി കേരളത്തിൽ ഇങ്ങനെ വയനാട് ദുരന്തം ആവർത്തിക്കാതിരിക്കട്ടെ
Varathirikkyate ❤😢
എന്നും ചിരിപ്പിക്കാറുള്ള അങ്ങ് ഇന്ന് ഞങ്ങളെ... അല്ലെങ്കിലും ചിരി മാഞ്ഞിട്ട് ദിവസങ്ങളായി
ഞാൻ ഇന്നാദ്യമായിട്ട് ഗം കണ്ട് കരഞ്ഞു പോയി.. കരഞ്ഞു പോയി എന്നല്ല, പൊട്ടിക്കരഞ്ഞു പോയി..💔😢
ഞാനും😢
സത്യം
സത്യം
പിണറായി വിജയൻ്റെ പത്ര സമ്മേളനം കാണ് ; അദ്ദേഹം ചിരിക്കുന്നു.
ആദ്യമായി ഗം കേട്ട്,കണ്ട് കണ്ണുനിറഞ്ഞു 🥹😔വിടപറഞ്ഞുപോയവർക്ക് കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹
ദൈവമേ 😢അങ്ങനെയൊരാളുണ്ടെങ്കിൽ..... എല്ലാം നഷ്ടപ്പെട്ടവർക്ക് അതിജീവിക്കാനുള്ള കരുത്ത് നൽകട്ടെ 😢
ഇത്രെയും ക്രൂരനായ ഒരുത്തൻ ഉണ്ടെങ്കിൽ അവനെ ആരാധിക്കുന്നിടത് തുടങ്ങുന്നു ഒരു മനുഷ്യന്റെ തിന്മയുടെ അംശം.....
This is the punishment & warning fir other people..who destroyed what he had created...Kerala was by all means God's Own Country...with mountains, rivers,streams,lakes.beaches... everything nature can bless humans with....But what did the people do...for their own benefits destroyed the balance of the hills n mountains by digging at the bottoms plus the quarries...this was bound to happen...take this as a warning for other places like Kumily..Wagamon...etc..
@@rajeevmajanwhat a loving God
സാധാരണ ' ഗം ' കാണുമ്പോൾ ചിരിക്കും, ഇന്ന് കണ്ടപ്പോൾ ഉള്ള് പിടയുന്നു 😔
ഹൃദയം തകരുന്ന വേദനയാണ് ഈ വാർത്ത സമ്മാനിച്ചത്. കണ്ണീരോടെ അല്ലാതെ വയനാട് ദുരന്ത വാർത്ത കാണാൻ സാധിക്കുന്നില്ല. ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടവർ ആരും തന്നെ അറിയാവുന്നവരോ സ്വന്തമോ ബന്ധമോ സുഹൃത്തുക്കളോ കണ്ടു പരിചയമുള്ളവർ പോലുമല്ല പക്ഷെ അവരൊക്കെ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്. നമ്മുടെ കുടുംബത്തിൽ സംഭവിച്ചത് പോലെ തോന്നുന്നുള്ളു. നമുക്ക് ഇത്രത്തോളം സഹിക്കാൻ പറ്റുന്നില്ല പിന്നെ അവരൊക്കെ എങ്ങനെ ഈ അവസ്ഥ തരണം ചെയ്യും
ഉറക്കം നഷ്ടപെട്ടിട്ട് ദിവസങ്ങളായി ഓരോ നിമിഷവും നമ്മുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.... ഇത് ടൈപ്പ് ചെയ്യുമ്പോൾ പോലും കണ്ണ് നിറഞ്ഞു ഉള്ളം പിടയുകയാണ്....😢😢😢😢
ഗം കണ്ടിട്ട് ആദ്യായിട്ട് കരഞ്ഞു കരഞ്ഞു നെഞ്ച് പൊട്ടി പോയി 😣😣
സഹിക്കാൻ ആകുന്നില്ല... 🥺
ചിരിച്ചുകൊണ്ട് കണ്ടിരുന്ന ഗം. .കണ്ണുനിറയാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല. .
കരഞ്ഞു കരഞ്ഞു ഗം തേച്ച പോലെ കണ്ണൊട്ടി പ്പോയി 😢😢😢
നിഷാന്ത്
ആദ്യമായി നിങ്ങളുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി..
എന്നും ചിരിപ്പിച്ചു മാത്രം
വന്നിരുന്ന താങ്കൾ 22 മിനിറ്റിൽ ഒന്നിലേറെ തവണ കണ്ണുകൾ നിറയിപ്പിച്ചു 😢
ഈ 'ഗം' ചിന്തിപ്പിക്കും, പക്ഷേ പതിവു പോലെ ചിരിപ്പിക്കില്ല. പലപ്പോഴും കരയിപ്പിക്കും..🙏
ഗം ടീമിന് അഭിനന്ദനങ്ങൾ..🌹
Orupadu Sankadam Vanna GUM Episode 😞😞😞
മലവെട്ടി കുന്ന് നികത്തി മരം വെട്ടി പുഴ തിരിച്ചു വിട്ട് റിസോർട് പണിയുമ്പോൾ അധികാരികൾ ഓർത്തില്ല പാവം ജനങ്ങൾ ഈ മലക്ക് താഴെ ജീവിക്കുന്നുണ്ടെന്ന് 😭😭😭ഒരു മുന്നറിയിപ്പ് പോലും ശെരിക്ക് നൽകാൻ കഴിയാത്ത അധികാരികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണം
പാറയും പാറയും തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ഉള്ള പ്രകാശം പുഴയിൽ കണ്ടെന്ന്... പ്രകൃതിയുടെ ശക്തി സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്
Gum കാണുന്നത് ചിരിക്കാൻ ആരുന്നു. പക്ഷെ കരയാൻ ആയിട്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായിപോയല്ലോ 😭😭 സഹിക്കാൻ പറ്റുന്നില്ല... ഇവർ ഓരോരുത്തരും നമ്മളിൽ ഒരാളായിപോകുയാണ്...
ഹാസ്യത്തിനേക്കാൾ ആഴത്തിൽ ആർദ്രത അവതരിപ്പിക്കാനും ഗം ടീമിന് ആവുമെന്ന് തെളിയിക്കുന്ന എപ്പിസോഡ് .. 💐💐💐
😞😞 വിങ്ങലോടെയല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല.വയനാട് ദുരന്തത്തിന്റെ ദുഃഖം കാരണം, മാനസിക വിഷമം കാരണം ലക്ഷക്കണക്കിന് മനുഷ്യ സ്നേഹികളായ മലയാളികളുടെ ആയുസ്സിൽ നിന്ന് ഒരു ദിവസമെങ്കിലും കുറയും.
കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി പല തട്ടുകളുള്ള വെള്ളച്ചാട്ടത്തിലൂടെ താഴെ വീണ് ചിന്നിച്ചിതറി ചാലിയാറിൽ ഒഴുകി നടന്ന ആ പാവങ്ങൾ അനുഭവിച്ചത് ഊഹിക്കാൻ പോലും നമുക്ക് കഴിയില്ല.ഇനി ഇത്തരമൊരു ദുരന്തം ലോകത്ത് ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം.
എനിക്ക് ഇത് കാണുവാൻ ഉള്ള ശക്തി ഇപ്പോൾ ഇല്ല... നിഷാന്തിന്റെ... മറ്റൊരു... നന്മ... 💞💞💞.. ഞാൻ.. കണ്ട കാലം... മുതൽ... ഹാസ്യം.. മാത്രം.. നമുക്ക്. തന്നിരുന്ന... നല്ല.. ചെറുപ്പക്കാരൻ.... ഇന്നോ... ഇന്നത്തേത്... സഹിക്കാൻ.. പറ്റുന്നില്ല....😢😢😢😭😭😭😭
ഗം കണ്ടു് രണ്ടാം തവണയാണ് സങ്കടം തോന്നുന്നത്.... ഒന്ന് ഉമ്മൻ ചാണ്ടിയുടെ എപ്പിസോഡ്... രണ്ടാമത്തേത് ഇത്...
കണ്ട് മുഴുവനായപ്പോഴേക്കും പലവട്ടം കാഴ്ച മങ്ങി😢
കണ്ണ് നിറഞ്ഞുപോയി
Beyond words...
എന്നും ചിരിപ്പിച്ച ഗം ... ഇന്ന് എല്ലാവരും വിഷമിക്കേണ്ടി വന്നു, ഒരിക്കലും കരയാതെ ഇരുന്ന എന്നെ ഗം കരയിപ്പിച്ചു കളഞ്ഞു.
Thanks and proud of you Lalettan. ❤️
Great
എന്നും ചിരിപ്പിക്കാറുള്ള അങ്ങ് ഇങ്ങനെ പറയേണ്ടി വന്നല്ലോ
First time Gum made me cry
😢😢😢😢
, കരഞ്ഞുപോയി ദൈവ മേ വല്ലാത്ത വേദന
Karanjupokunu 🙏. prayers are with you all.
The most painful GUM
Your words💔
Nishandh.❤❤❤.gum.❤❤❤
കുറച്ചു വർഷങ്ങൾ ആയി മഴക്കാലം ആയാൽ നമ്മുടെ കേരളത്തിൽ കുറെ പാവങ്ങളെ മണ്ണ് കൊണ്ടുപോകുന്നു.., എന്തിന്റെയൊക്കെയോ ഒരു മുന്നറിയിപ്പ് പോലെ...
😢😢
So sad😢😢😢
😢
മരിച്ചു പോയവർക്കും ഒരുപാട് കഥ പറയാനുണ്ടാകും അവർ എങ്ങനെ മരിച്ചു എന്നത്. അവർ അവസാനം ആരെ വിളിച്ചു കരഞ്ഞു എന്നത്. സമയ ചക്രങ്ങളിൽ മാഞ്ഞു പോകുന്ന ഓരോ മുഖവും ഈ മണ്ണിൽ അലിഞ്ഞു പോയി എന്നത്.
Ennum raavile 4.30 nu ezhunnelkkum njan. News kandappol orikkalum ithinte vyapthi ithrayum valuthakumennu vicharichilla. Pinne e sambhavathinu shesham njan ennum urangunnathu rathri 1am 2am . Innu njan ente ammaye vilichu Taliparambilanu. Avide Bypassinu NHA ykku vendi kunnum malayumidichu mannu kondu pokunnu. Ini mattoru wayanadum Shiroorumakumo Taliparamba enna tensionilanu ente ammayum sahodharangalum. Angane onnu sambhavi hal Keezhattoor enna party gramam illathakum.
GUM ente manassine onnu koodi karayippichu.
ഉമ്മൻ ചാണ്ടി സാറെ കുറിച്ചുള്ള ഗം കണ്ടിട്ടാണ് ഇതിനു മുമ്പ് കണ്ണ് നിറഞ്ഞത്
മലയാള മനസ്സിന്റെ മരണത്താഴ്വര
ഗം ഇന്ന് കരയിപ്പിച്ചു😢😢🙏🙏
എന്ത് വിധി ആണ് ഇത് പറയാൻ വാക്കുകൾ ഇല്ലാ 😢😢ഗം ഈ എപ്പിസോഡ് പറയാൻ വാക്കുകൾ ഇല്ലാ 🙏
ചിരിപ്പിക്കാനും
ചിന്തിപ്പിക്കാനും
കരയിപ്പിക്കാനും
കഴിയും 'ഗം' ന്
ഈ ലോകം സുന്ദരമാണ്, സുന്ദരമായ എന്തും ചതിക്കപ്പെടാം😞
നല്ല അവതരണം.ദുരന്തമുഖത്തിന്റെ ഒരു ചെറിയ ചിത്രം കാണിച്ചുതന്നതിനു നന്ദി
Very sad news
പറയാൻ വാക്കുകൾ ഇല്ല
ഗം കണ്ടു ഞാൻ ആദ്യം കരഞ്ഞത് ഉമ്മൻചാണ്ടി സാറിന്റെ വിയോഗം "ഗം "കണ്ടപ്പോൾ പിന്നെ ഇതാ ഇന്ന്, മനസ്സാകെ നീറുന്നു, മനസ്സിന് ആകെ ഒരു മരവിപ്പ്, മനുഷ്യൻ എത്രയോ നിസ്സഹായൻ
❤❤
കാക്ക പോലും കരച്ചിൽ നിർത്തിയ നിമിഷം
Ith cinema alla jeevithan anenn orkkummbol😢😢😢 hooo ente deivameee sahikkan kazhiyunnilla
🙏🙏🙏
My life
Ithu kandu karanju poyi 😢😢😢
😭
First time gum 😢😢😢
Waiting for after മുല്ലപ്പെരിയാർ gum 😢
ഒരിറ്റ് കണ്ണുനീർ വീഴാതെ കണ്ടു തീർക്കാനാവില്ല. ..🥹💔🤲
മറ്റുള്ളവരെ കുറ്റം പറയുമ്പോൾ നിങ്ങൾക്കും വരും ഈ അവസ്ഥ
Enganeyum avatharanam parayan ariyam 🙏.ethokke oronnu kanumbol dhaivam evidea ennu chodhyam vallathe manasine alattunnu 😢
കണ്ണ് നനയാതെ കാണാൻ ശ്രമിച്ചു. പറ്റുന്നില്ല 🙏🏻
ഈ വാർത്ത വായിക്കുന്ന ആൾ എവിടെയായിരുന്നു
ആദ്യമായാണ് ഗം കണ്ട് പൊട്ടിക്കരയുന്നത്...
ഈ ദുരന്ദം നടന്നത് മുതൽ ഞാൻ കരയാതെ പിടിച്ചു നിന്നിരുന്നു
പക്ഷെ ഗം കണ്ടപ്പോൾ ഇനി പിടിച്ചു നിൽക്കാൻ കഴിയുന്നില്ല 😢
💔
😥😥😥🤲🏻🤲🏻
മുല്ലപ്പെരിയാർ മായ്ച്ചു കളയാൻ പോകുന്നത് ലക്ഷങ്ങളെയാണ് 😢😢😢
gam kanditt chirikatha ore oru drashyam😪😪😪😪😪
എന്തൊരു വിധി ഇത്
വെളിച്ചം ഇല്ലാതെ അവർ എങ്ങനെ രക്ഷപെട്ടു
Sorry.. ഇത് കണ്ട് തീർക്കാൻ കഴിയില്ല... എനിക്ക് കാണണ്ട😢
🙏🙏🙏🙏😢😢😭
🥺
വേരുകൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്ന ഒരു കുഞ്ഞിന്റെ ജഡം.... ആംബുലൻസുകൾ വരി വരി വരി ആയി പോവുന്ന കാഴ്ച.... ആ രാത്രി രക്ഷപെട്ടവരുടെ ഭീതി.... ദുരന്ത മുഖത്തെ ഭയാനക കാഴ്ചകൾ ആരുടെ കണ്ണുകൾ ആണ് നിറക്കാത്തത്.....
ഒരു പക്ഷെ ഈ നടന്ന അപകടം നാളെ വിശ്വസിക്കാൻ നല്ല പാടായിരിക്കും....
ഒരു ദുഖസ്വപ്നം കണ്ട ഓർമ മാത്രം ആയി മാറും....
അത്രയും ഭയാനകമാണ്....
ചിലർ വരുമ്പോൾഇങന ബ്രോ
കാലിൽചളി ആണ് 🥹
H.....
Ohh gam oru fully troll ayirunnu,, but innu konnu kalanju ,, 😢
ഖുർആൻ പറഞ്ഞത് എത്ര സത്യമാണ് "നാളെ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ഒറ്റ മനുഷ്യനും അറിയില്ല "
നിഷാന്ത് നിങ്ങളെ കൊണ്ട് ഇങ്ങനെ ഒരു അവതരണം ചെയ്യാൻ പറ്റില്ല... കാരണം നിങ്ങൾക്ക് ഫൺ ഇലമെന്റ് മാത്രമേ പറ്റു... 😐😐
2024 keralatinte mep maaripogum urapp
Ee video kanatthavar malayali alla..sathiyam..eni onnum parayunnilla
😔😔😔😔😔😔😢
അവരുടെ വിവരണം മുഖം ഒഴിവാക്കി ശബ്ദം മാത്രം ആയി കേൾപ്പിക്കൂ സഹിക്കാൻ പറ്റുന്നില്ല 😢😢വാക്കുകൾ കേട്ടാലും കരച്ചില് വരും എന്നാലും അവരുടെ വിഡിയോ ഒഴിവാക്കൂ 😢😢
Ellam 5 divasathek including medias
2018 2019 2021 2022 ഒക്കെ ദുരന്തം ഉണ്ടായിട്ട് onum ചെയ്യാത്ത ഇരിക്കുന്നത്. No 1 നെറ്റിയിൽ ഒട്ടിച്ച് നടകൂ .
Nastradomas pravagan parajath satyam nadannuu
ഇത് കണ്ടിട്ട് സഹിക്കുന്നില്ല അപ്പോൾ ഇത് അനുഭവിക്കുന്നവരുടെ വേദന ഊഹിക്കാൻ പോലും പറ്റില്ല.
ബാക്കിഉള്ളവരെ സ്വന്തം കൂടെപ്പിറപ്പുകൾ ആക്കി കേരളം അല്ല ഈ രാജ്യം കൂടെ നിർത്തണം.
അവക്ക് ഒരു അൽപ്പം ആശ്വാസം കൊടുക്കാൻ പറ്റുമെങ്കിൽ അത് തന്നെ ആണ് ഏറ്റവും വല്യ കാര്യം.
തലക്കെട്ട് ശരിയല്ല, അവർ മല കൊണ്ടുപോയില്ല. മല അവരെ കൊണ്ടു പോയി.
Edited now*
🥹
ഏറ്റവും നശിച്ച വർഷം
ഇത് പോലെ ഒന്നും ഇനി aakalle…ഹൃദയം പൊട്ടി തകരുന്ന അവസ്ഥ…allah .
കോടികൾ ഉണ്ടാക്കുന്നുണ്ടല്ലോ ഏഷ്യാനെറ്റ് ആ പാവപ്പെട്ട ആൾക്കാരെ സഹായിക്കൂ
നിനക്കിത് പിണറായി വിജയനോട് പറയാൻ ധൈര്യമുണ്ടോ ?
Declare this as a National Disaster
It's unfortunate that the government Machieneris failed utterly to pesuade the people to evacuate their abodes. This Government is not of the people not for the people not by the people. This Government guided by Vijayan is not all for the well-being of the people. It's all because of his impertinent attitude. Only the judiciary can do something.
രാത്രി വരും തള്ളിയിട്ടു പോകും
ആഹാഭാവം മനുഷ്യനിൽ കൂടിയാൽ ഭൂമി ശിക്ഷിക്കുo (sura, zilzal )ഖുർആൻ.
Aysheri😅😅😅😅
😢
❤
😭