HRജോലി ഉപേക്ഷിച്ച് ബെഡ്ഷീറ്റ് വില്‍പ്പനയ്ക്കിറങ്ങി:മിനീഷ ഇന്ന് രണ്ട്കടകളുടെ ഉടമ | Mathrubhumi SheCan

Поділитися
Вставка
  • Опубліковано 31 лип 2024
  • HRജോലി ഉപേക്ഷിച്ച് ബെഡ്ഷീറ്റ് വില്‍പ്പനയ്ക്കിറങ്ങി, മിനീഷ ഇന്ന് രണ്ട് കടകളുടെ ഉടമ
    #MathrubhumiNews #SheCan #SheCanMathrubhumiNews #DecordiaryByminisha #Shorts
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 418

  • @raiza7607
    @raiza7607 Рік тому +1206

    എഞ്ചിനീയർ ജോലി ഉപേക്ഷിച്ചു.
    ചിപ്സ്, മുളക് പൊടി കച്ചവടം ചെയ്തു വിജയിച്ച എന്റെ അളിയനെ ഓർമ വരുന്നു.ആൾ ഇപ്പോൾ ജെർമനി യിലോട്ട് കോഫി പൗഡർ എക്സ്പോട്ടു ചെയ്യുന്നു 😍. അന്ന് കളി യാക്കയവർ പലരും ആ യൂണിറ്റ് ൽ ജോലി ചെയ്യുന്നു 😁

    • @dennyjoy
      @dennyjoy Рік тому +15

      Ullath aano

    • @MrSriram00007
      @MrSriram00007 Рік тому +7

      Etha company

    • @rafii458
      @rafii458 10 місяців тому +11

      ഉള്ളതാണോ തള്ള് അല്ലല്ലോ

    • @shahash30
      @shahash30 Місяць тому +36

      പക്ഷേ.. എല്ലാവരും വിജയിക്കണമെന്നില്ല. അതാണ് നല്ല ജോലി കളഞ്ഞ് ബിസിനസിലോട്ട് വരുമ്പോൾ എല്ലാവരും എതിർക്കുന്നത്.ഇവരൊക്കെ വിജയിച്ചത് കൊണ്ട് നല്ല കാരൃ൦.

    • @jineeshvm84
      @jineeshvm84 26 днів тому +2

      കോഫി പൌഡർ വില്പനക്ക് ഉണ്ട് @ wayanad

  • @anooppadhmanabhan256
    @anooppadhmanabhan256 13 днів тому +485

    Minisha 🌟🌟🌟🌟🌟🌟ക്ലാസ്സിലെ toper പക്ഷെ ഒരിക്കലും അതിന്റെ ഒരു അഹങ്കാരവും ഒന്നും കാണിച്ചിട്ടില്ല ക്ലാസ്സിൽ ഉള്ള എല്ലാവരെയും help ചെയ്തിരുന്നു.. God എപ്പോഴും കൂടെ ഉണ്ടാവും ഉയരങ്ങളിൽ എത്തും ⭐⭐⭐⭐⭐🌟🌟🌟🌟🌟(veena)

    • @nishraghav
      @nishraghav 12 днів тому +6

    • @PM-es1zf
      @PM-es1zf 10 днів тому +26

      എന്റെ ഒകെ കൂടെ പഠിച്ചവൻ അന്നും ഇന്നും mind ചെയ്യില്ല.

    • @anooppadhmanabhan256
      @anooppadhmanabhan256 10 днів тому +2

      @@PM-es1zf ❤️

    • @thresiammaphilip2586
      @thresiammaphilip2586 9 днів тому +2

      God bless you 🙏 You will do well 🙏

    • @pathanamthittakaran81
      @pathanamthittakaran81 8 днів тому +1

      ​@@PM-es1zfsame എനിക്കും

  • @thampikumarvt4302
    @thampikumarvt4302 11 днів тому +103

    സർക്കാരിന്റെ സൗജന്യങ്ങൾക്ക് വേണ്ടി കരയാതെ (ഫലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അടിമ) സ്വന്തം കാലിൽ നില്ക്കാൻ പ്രയന്ദിച്ച
    സഹോദരിക്ക് അഭിനന്ദനങ്ങൾ 🙏
    കുറെ ജനങ്ങൾക്ക് തൊഴിലും നൽകാൻ സാധിക്കും.👍

  • @nishadnettayamm5654
    @nishadnettayamm5654 8 днів тому +29

    നിങ്ങളെ പോലുള്ളവർ പ്രചോദനം ആണ്.
    സ്വന്തമായി വഴി വെട്ടിത്തെളിയ്ക്കാൻ ഇച്ഛാശക്തി വേണ്ടതുണ്ട്. മിടുക്കിയാണ് ❤

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 11 днів тому +166

    ക്യാഷിൻ്റെ പിന്നാലെ പോവാതെ പാഷൻ്റെ പിന്നാലെ പോകൂ.... ക്യാഷ് കൂടെ വന്നോളും....😊❤

    • @anuvijay2305
      @anuvijay2305 9 днів тому +10

      ഒന്നു പോടെയ്.. .പറയുന്നത് കേട്ടാൽ തോന്നും ജനിച്ചപ്പോഴെ ബെഡ് ഷീറ്റ് വിൽപന ആണ് കമ്പം എന്ന്..😂

    • @rashidrayanrashidrayan1404
      @rashidrayanrashidrayan1404 9 днів тому +2

      @@anuvijay2305 😄

    • @ansadkp9225
      @ansadkp9225 8 днів тому +2

      ​@@anuvijay2305dey😂

    • @ansadkp9225
      @ansadkp9225 8 днів тому +1

      Passion ❤

    • @FazilShah-hc5lr
      @FazilShah-hc5lr 7 днів тому +2

      Words of SGK❤

  • @familyactwithgauriandneel8094
    @familyactwithgauriandneel8094 Рік тому +311

    ഞാന്‍ Mtech ആണ്..career gap വന്നു..2 kids...new job search ചെയ്യാന്‍ try ചെയ്തില്ല...non technical bussiness based on my hobby,അതായിരുന്നു aim..നാളെ എന്റെ first bussiness ന്റെ innogration ആണ് ...

  • @prajeeshprasannan8188
    @prajeeshprasannan8188 8 днів тому +20

    തോൽക്കാൻ മനസ്സുള്ളവനെ ജയിച്ചിട്ടുള്ളൂ ചേച്ചി❤

  • @MolyLawrence
    @MolyLawrence 7 днів тому +15

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @vinodkumarkv7315
    @vinodkumarkv7315 11 днів тому +15

    As an Hr Manager...... I really appreciate ur decision.....

  • @magiccreations5307
    @magiccreations5307 Рік тому +90

    നിങ്ങളുടെ ബിസിനസ്‌ സ്റ്റോറി കണ്ടിട്ടാണ് ഞാൻ ആദിത്യ ബിർള ഫാഷൻ ആൻഡ് റിറ്റൈൽ ലെ ജോലി കളഞ്ഞു ബിസിനസ്‌ ലേക്ക് വന്നത്. ഇപ്പോൾ മൈന്റ് ഫ്രീ ആണ്. 3 വയസുള്ള മോളെ യും കൊണ്ടു ആണ് ഷോപ്പിൽ നിൽക്കുന്നത്. iam happy 💖

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 Рік тому +39

    കൊള്ളാം ഉറച്ച തിരുമാനം എടുത്തു ആഗ്രഹചിച്ച രീതിയിൽ വരുമാന മാർഗം കണ്ടെത്തിയല്ലോ 👍

  • @Abintravelvolg
    @Abintravelvolg 7 днів тому +4

    Good job... എല്ലാരും ഇതുപോലെ ബിസിനസ്സിൽ കടന്നുവരണം

  • @dildeewana795
    @dildeewana795 Рік тому +97

    ഞാനൊക്കെ എന്ത് ചെയ്യാൻ തുടങ്ങുമ്പോഴും മുടക്കാനേ ആളുള്ളൂ

    • @sayisayal
      @sayisayal Рік тому +4

      സത്യം

    • @uservyds
      @uservyds 11 місяців тому

      Hai.. Coco😜😍 ni selfi eduth id instayil😜🤣

    • @dildeewana795
      @dildeewana795 11 місяців тому

      @@uservyds kya bak rahi hai tharkki

    • @dildeewana795
      @dildeewana795 10 місяців тому

      @@uservyds anpadh gawar

    • @Ayisha444
      @Ayisha444 Місяць тому

      😂😂​@@dildeewana795

  • @seekthetruthwithin7776
    @seekthetruthwithin7776 Рік тому +11

    Minishaa, love your determination, dedication, and achievemants❤😊❤

  • @user-le9nu3pu1x
    @user-le9nu3pu1x Рік тому +132

    കൊള്ളാം 🔥
    എനിക്ക് ഒന്നും ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല

    • @mubu8641
      @mubu8641 Рік тому +3

      Same

    • @Thamburan666
      @Thamburan666 Рік тому +4

      "അടിമ" കണ്ണ് ആയത് കൊണ്ടാവും.

    • @sirajelayi9040
      @sirajelayi9040 Рік тому +3

      മഗ്നസ്സയിൽ ഓൺലൈൻ ബിസിനസിൽ ജോയിൻ ചെയ്യുന്നോ

    • @user-wj5dx2jm7i
      @user-wj5dx2jm7i Рік тому +1

      Same

    • @subindas6659
      @subindas6659 Рік тому +1

      eda ente avasthayonnalochich nokk. oru pooveduth cheviyil vech ee road loode odiyalo nnu vicharich kondirikka njan.

  • @jiswinjoseph1290
    @jiswinjoseph1290 11 днів тому +14

    Saree എവിടുന്നാ സൂപ്പർ ❤️

  • @vimalemmanuel4514
    @vimalemmanuel4514 6 днів тому +2

    ഏതൊരു വ്യക്തിക്കും സ്വന്തമായി ബിസിനസ് സംരംഭങ്ങൾ തുടങ്ങാതെ ഒരു വലിയ വളർച്ച ഉണ്ടാകാൻ 90% സാധ്യത കുറവാണ്.മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ ഒരു നല്ലൊരു തരത്തിലുള്ള ജീവിതശൈലി ഉണ്ടാക്കിയെടുക്കാൻ വലിയ പാടാണ്.താങ്കളുടെ കഴിവുകൾ ഉപയോഗിച്ചതിന് വലിയ വിജയം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ARUN-wo6dm
    @ARUN-wo6dm 6 днів тому +3

    ഞാനും guest lecturer ആയി ഒരുപാട് പോയതൊക്കെ തുടരാതെ 10 പേർക്ക് എങ്കിലും ജോലി കൊടുക്കുന്ന ആള് ആകണം എന്ന് ആഗ്രഹിച്ചു ബിസിനസ് ചെയ്യനിറങ്ങി ഒരുപാട് ആളുകൾ ആയി പറ്റിക്കപ്പെട്ടു ഇപ്പൊൾ ഒരു വഴിയായി.. so വളരെ നന്നായി ശ്രദ്ധിക്കണം feild മാറ്റി പിടിക്കുന്നവർ... പക്ഷേ ഞാൻ ഒരുനാൾ വിജയിച്ചിരിക്കും... വസ്തു ഒന്ന് വിറ്റ് കഴിയട്ടെ😂😂😂❤

  • @rehnabasheer6472
    @rehnabasheer6472 Рік тому +8

    Good.... Ur dream come true by ur hard work God bless u dear from abudabi🙏🙏😍😍

  • @user-tu8uj6fn3k
    @user-tu8uj6fn3k 8 днів тому +2

    Congratulations,May God bless you.

  • @madhun3349
    @madhun3349 Рік тому +12

    ഇത്രയും നാൾ ഓവർ റിസ്ക് എടുത്തില്ലേ..... ഇനി സമാധാനമായി ഇരുന്നു ഇഷ്ട ജോലി ചെയ്യുക....

  • @mayamenons
    @mayamenons 2 дні тому

    Great,,,,God bless,,,,,if u hv any new iddeas plss share🙏🙏

  • @santhoshthankachan3383
    @santhoshthankachan3383 13 днів тому +2

    Good Luck, God Bless...

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 5 днів тому +1

    ഞാനും ബെഡ് ഷീറ്റും ആയിട്ട് അങ്ങോട്ട് ഇറങ്ങിയാലോ. അമ്മാ
    ബെഡ് ഷീറ്റ്...ഒന്നെടുത്തൽ
    2 ഫ്രീ അമ്മാ. ❤❤❤❤

  • @Vishnuolive2011
    @Vishnuolive2011 15 днів тому +18

    ഇതൊക്കെയാ പെണ്ണുങ്ങൾ അല്ലാതെ psc തരും psc ഇപ്പോൾ ഇങ്ങു തരും എന്ന് വിചാരിച്ചു ഇരുന്നാൽ ജന്മം പാഴാകും 👏👏👏👏👏👌👍

    • @midhunkavassery73
      @midhunkavassery73 10 днів тому +1

      Da mone orotharaku oro taste aanu

    • @Vishnuolive2011
      @Vishnuolive2011 10 днів тому

      @@midhunkavassery73 ഞാൻ ഇന്നത്തെ അവസ്ഥ വെച്ചു പറഞ്ഞത് ആണ് എന്നോ 😄

    • @archanasatheesh2772
      @archanasatheesh2772 9 днів тому +2

      Ethinu nalla cash edukkan undayirikkanam😊

    • @gopikaaa8869
      @gopikaaa8869 9 днів тому +1

      ​@@Vishnuolive2011padichal kittum😂😂 reservation kondu matram aanu palarkkum kittathath..

    • @Vishnuolive2011
      @Vishnuolive2011 9 днів тому

      @@gopikaaa8869 അപ്പൊ പിന്നെ കിട്ടും എന്ന് വല്ല ഉറപ്പും ഉണ്ടോ

  • @iqbalmohammed9808
    @iqbalmohammed9808 14 днів тому +11

    H r നേക്കാൾ നല്ലതാണ് ഇപ്പോൾ ചെയ്യുന്ന ഈ ജോലി മനസ്സിനു കിട്ടുന്ന relaxation freedom ഒക്കെ വലുതാണ് ബിസിനസിൽ കയറ്റിറക്കം ഉണ്ടാകുമെങ്കിലും നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഉയരങ്ങളിലെത്താം!😊

  • @yakobjose4157
    @yakobjose4157 12 днів тому

    Great ❤️ അഭിനന്ദനങ്ങൾ ❤️

  • @shynireji4896
    @shynireji4896 3 дні тому

    God bless you dear. Keep it up❤️❤️❤

  • @DONY77777
    @DONY77777 7 днів тому

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @user-zu5hm2bc1w
    @user-zu5hm2bc1w 3 дні тому

    Congratulations ❤ God Bless you 🎉🎉🎉

  • @sakeerhussain9980
    @sakeerhussain9980 День тому

    അഭിനന്ദനങ്ങൾ

  • @nishadkamal1882
    @nishadkamal1882 Рік тому +6

    ... ബിസിനസ്‌...... 👍

  • @sameerkpuram
    @sameerkpuram 6 днів тому +1

    Good

  • @San-bb5kk
    @San-bb5kk 3 дні тому

    All the best dear ❤

  • @Guitarist12999
    @Guitarist12999 21 день тому +1

    Best wishes chechi ❤❤

  • @meghananair809
    @meghananair809 7 днів тому +1

    Cognizant il joli resign chythu trivandrum th dairy farm start chythu 200 mugalil employees inu job opportunity koduthea entea friend nea orma vannu big salute to pragathi dairy farm owner 💯💯❤

  • @jollyphilip5801
    @jollyphilip5801 7 днів тому

    You are Great God Bless you Minisha

  • @user-hz8ju5ru8s
    @user-hz8ju5ru8s 4 дні тому

    Very good molu 👌 Great 👍
    GOD bless you always dear ❤️🙏

  • @smithapm5084
    @smithapm5084 8 днів тому

    God bless you my dear friend.. Am proud of you

  • @bijuabraham6587
    @bijuabraham6587 6 днів тому +1

    She did it 🍀🍀🍀🍀🌸🌸

  • @user-yp9cw1ck8f
    @user-yp9cw1ck8f 3 дні тому

    സ്വയം, സ്വാതന്ത്ര്യം,,,, അഭിനന്ദനങ്ങൾ,,,

  • @user-bc4fr4ww3v
    @user-bc4fr4ww3v 7 днів тому

    Masha Allah mabrook

  • @thirddayacademy
    @thirddayacademy Рік тому +2

    Inspirational

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 3 дні тому

    Congrats dear ❤❤❤

  • @shijisaji5912
    @shijisaji5912 4 дні тому

    God bless you mam
    Online il kodukkunno bed sheet?

  • @saljujose5280
    @saljujose5280 4 дні тому

    Well done . Congratulations 👏👏👏

  • @shibinmathew9498
    @shibinmathew9498 7 днів тому

    I am appreciating your confidence. well-done

  • @anjalym92
    @anjalym92 7 днів тому +1

    She was my senior, was in the same hostel SJCET palai

  • @chiccammachix7069
    @chiccammachix7069 2 дні тому

    Fitted cotton bedsheets undo, pinnae do you sell dry flowers

  • @tonymichael9728
    @tonymichael9728 6 днів тому

    Good sister God bless you

  • @sankarg2169
    @sankarg2169 7 днів тому

    So happy to hear ur success story... Sankar G

  • @shyamalamoorthy2099
    @shyamalamoorthy2099 6 днів тому

    God bless you...🙏

  • @user-lx8qj6tv8x
    @user-lx8qj6tv8x 7 днів тому

    ഈ വളർച്ചയിൽ എല്ലാവിധ ആശംസകളും🙏

  • @prakashvb8049
    @prakashvb8049 7 днів тому

    God Bless you 🙏

  • @sab8282
    @sab8282 7 днів тому

    Inspirational ❤

  • @susucreations9217
    @susucreations9217 10 днів тому +1

    Hi, anikum oru business start ചെയ്യണം. Can you please explain ?

  • @p.g.s6314
    @p.g.s6314 7 днів тому

    Helo..mam..enik.onu neril kadu sansarikan ulla chans. Tharumo

  • @ShameemSha-vx9uv
    @ShameemSha-vx9uv 2 дні тому

    ഒരു spa യിൽ നിന്ന് തുടങ്ങി ഇന്ന് ഒത്തിരി spa കളുടെ ഉടമയായ ഞാൻ കേരളത്തിന്‌ അഗത്തും പുറത്തും 😀

  • @Jignesh_K_A
    @Jignesh_K_A 6 днів тому

    Congrats mam 🎉

  • @arifabhas1845
    @arifabhas1845 11 днів тому +2

    ദൈവത്തിനു സ്തുതി പറഞ്ഞോളൂ സഹോദരി ഇനിയും ഉയരങ്ങളിൽ ഏതു മാറാകട്ടെ

  • @ncrenjithyou
    @ncrenjithyou Рік тому +1

    Mid life career is v difficult..congrats for ur achievement…courageous bold move

  • @siyadcs2014
    @siyadcs2014 5 днів тому

    woww👍👍👍

  • @naseerkonarikonari1918
    @naseerkonarikonari1918 16 днів тому

    V good God bless you 👍👍👍👍

  • @molyabraham54
    @molyabraham54 6 днів тому

    കൂടെ സാരിയും തുടങ്ങണം.സൂപ്പർ സെലക്ഷൻ ❤

  • @shivasumi4508
    @shivasumi4508 4 дні тому

    Hi mam vyttila jun oru store elle.. Njan nokkaruduu..

  • @lijothattil8032
    @lijothattil8032 6 днів тому

    All the best 💯🎉🎉🎉❤

  • @jiswinjoseph1290
    @jiswinjoseph1290 11 днів тому +1

    എവിടെ ആണ് ഈ shop..

  • @shejeershejee4354
    @shejeershejee4354 6 днів тому

    Suuupare mutheyy 👌👌👌👏👏👏❤❤❤

  • @user-gc4wo6qi8s
    @user-gc4wo6qi8s 5 днів тому

    Best of luck👍

  • @anishkmkm4454
    @anishkmkm4454 5 днів тому

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എന്നെങ്കിലും മേടത്തിന്റെ ഷോപ്പിൽ വരാം🥰god blessing🌹

  • @Bai682
    @Bai682 Рік тому +1

    Great move, bon voyage

  • @sajirmeethalekallalam7445
    @sajirmeethalekallalam7445 5 днів тому

    ചെറുകിട സംരംഭകർ രാജ്യത്ത് ഉയർന്നു വരട്ടെ അവരെക്കൊണ്ട് ഒരുപാട് ആളുകൾക്ക് ജോലി കിട്ടും.... അവരെ ആ സംരംഭത്തിൽ ദൈവം വിജയിപ്പിക്കട്ടെ.....

  • @CelinBenny-mo7nv
    @CelinBenny-mo7nv 4 дні тому

    മിടുക്കി കുട്ടി

  • @AbdulRaheem-ij8ym
    @AbdulRaheem-ij8ym 6 днів тому

    Best wishes for you 👍

  • @SureshKumar-iy9hl
    @SureshKumar-iy9hl 7 днів тому

    Congratulations 👏👏👏

  • @sukhadaholistics2999
    @sukhadaholistics2999 7 днів тому

    മിടുക്കി❤

  • @ranjithkarad8177
    @ranjithkarad8177 6 днів тому

    ആശംസകൾ 👍

  • @SajithaSarasaji
    @SajithaSarasaji 8 днів тому

    Midukki kazhivum bhagyavum aathmadhairyavum ullaval iniyum uyarum orubhaduperk joli ath vazhi nalkanum orupad kudumbangalk annam nalkanum kazhiyatte

  • @jollyphilip5801
    @jollyphilip5801 7 днів тому

    You are Grate

  • @remanimanojram8935
    @remanimanojram8935 8 днів тому

    Sareeyude link idamo

  • @sunitaudayan6733
    @sunitaudayan6733 5 днів тому

    Where is your business outlet? Can we search online

  • @soul9112
    @soul9112 6 днів тому

    മിടുക്കി 🔥🔥🔥🔥

  • @RK-zc7rd
    @RK-zc7rd 5 днів тому

    Your are great

  • @varghesekallarakkal5914
    @varghesekallarakkal5914 3 дні тому

    ആശംസകൾ

  • @aryandaffodils7431
    @aryandaffodils7431 Рік тому +2

    Bless you sister 🙌

  • @shyamprakash4394
    @shyamprakash4394 Рік тому

    Beyond the words 👍👍👍👍

  • @sanalkumar.s8993
    @sanalkumar.s8993 4 дні тому

    Yes, മനസ്സാക്ഷി നമ്മോട് പറയുന്നത് ചെയ്‌താൽ രക്ഷപ്പെടും.. Parents ന്റെ ചിന്ത അവരുടെ നിശ്ചയപ്രകാരം ജീവിക്കണം എന്നാണ്... മനസ്സാക്ഷി പറയുന്നു, എന്ന് പറഞ്ഞാൽ ദൈവം ആണ് അത് പറയുന്നത് എന്നാണ് സത്യം.. All the best

  • @jacobjacob6334
    @jacobjacob6334 6 днів тому

    Congrats sister

  • @Biluvlog9056
    @Biluvlog9056 3 дні тому

    Super👍

  • @globaleena
    @globaleena 19 годин тому

    Great🎉

  • @mujeebrehman8569
    @mujeebrehman8569 6 днів тому

    Allah always bless you madam 🙏🏼

  • @issacgeorge1726
    @issacgeorge1726 10 днів тому

    നന്നായി വരട്ടെ

  • @user-kg4xd7sz4b
    @user-kg4xd7sz4b 10 днів тому

    സൂപ്പർ 👍👌

  • @sara4yu
    @sara4yu 5 днів тому

    Very good.

  • @rjkillian-is4bm
    @rjkillian-is4bm 5 днів тому

    Chechi de hr nte job lott enn recommendation cheyyuo. Please

  • @sujithsatheesan4280
    @sujithsatheesan4280 5 днів тому

    Manisha,❤❤❤

  • @crk7246
    @crk7246 6 днів тому

    Congrats 👍

  • @rajalak2738
    @rajalak2738 5 днів тому

    Best wishes.

  • @nishagovardan2319
    @nishagovardan2319 8 днів тому

    Evideyaa?

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 11 днів тому

    Dream courage and determination