ഇന്ത്യമാറുന്നു. | Sunil p ilayidam | സുനിൽ പി ഇളയിടം |

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 116

  • @PmchandranPm
    @PmchandranPm 10 місяців тому +15

    മാഷ് പ്രസംഗിക്കും തോറും എതിർപക്ഷത്തു ഉളളവർ എണ്ണം കൂട്ടി കൊണ്ടിരിക്കുന്നു

    • @fingertip6816
      @fingertip6816 9 місяців тому +2

      No prblm... പറയുക എന്നതാണ് പ്രാധാന്യം

    • @ajikumar8653
      @ajikumar8653 2 місяці тому

      ഒരു വശം മാത്രം കണ്ടു സംസാരിച്ചാൽ ആദ്യമൊക്കെ കൊള്ളാം, പിന്നെ ആൾക്കാർക്ക് കാര്യം മനസിലാകും, ആർക്കുവേണ്ടിയാണു ഇവൻ കുരയ്ക്കുന്നതെന്നു. ​@@fingertip6816

  • @Rafikannur
    @Rafikannur 10 місяців тому +2

    ഹിറ്റ്‌ലർ ചാൻസിലർ ആയതിന് ശേഷം വീണ്ടും ഒരു ജർമ്മൻ പാർലമെന്റ് ഉണ്ടായിരുന്നില്ല.

    • @prabhu3399
      @prabhu3399 5 місяців тому

      ഓട്ടോമാൻ തുർകികളുടെ കാലിഫ ചോപ്നം 😂

  • @kamarudheenveevee2541
    @kamarudheenveevee2541 9 місяців тому

    An illuminating speech... thank you sir

  • @PrakasanMullanezhi
    @PrakasanMullanezhi 10 місяців тому +1

    വ്യത്യസ്തമായ അഭിപ്രായങ്ങളേയും, അഭിപ്രായവ്യത്യാസങ്ങളെയും ഉൾകൊള്ളുന്നതാണ് ഇന്ത്യ.... ആ ഇന്ത്യയെ തകർക്കാൻ ആത്മാഭിമാനമുള്ള ഇന്ത്യക്കാർ സമ്മതിക്കില്ല

  • @pavithranpv4318
    @pavithranpv4318 10 місяців тому +2

    നല്ല പ്രഭാഷണം ❤

  • @ThampiChelakkat
    @ThampiChelakkat 10 місяців тому +4

    സുനിൽ മാഷേ എന്തി നീ നിഴൽയുദ്ധം മതരാഷ്ട്രീയം കൈയ്യാളുന്നവരെ പ്രോത്സാഹിപ്പിക്കുന്ന താങ്കൾ 'ഇന്ത്യയെ മുസ്ലീം രാഷ്ടമാക്കാനുള്ള പരിശ്രമവും നിങ്ങളല്ലെ തലോടുന്നത്. നിങ്ങൾ മാർക്സിസം ഉപേക്ഷിച്ചത് തെറ്റായതു കൊണ്ടാണ് ഇന്നത്തെ അവസ്ഥ നിങ്ങളുടെ രാഷ്ടീയത്തിൽ നിങ്ങൾക്ക് നേരിടേണ്ടി വന്നത് നിങ്ങളുടെ രാഷ്ട്രീയം മതപ്രീണനം അവസാനിപ്പിക്കലാണ് ആദം വേണ്ടത് ചങ്ങാത്ത മുതലാളിത്തത്തിൻ്റെ അനുയായികൾക്ക് ഈ കടമ നിർവ്വഹിക്കാനാവില്ല വ്യത്യസ്ഥതകൾ അല്ല വേണ്ടത് സമഭാവനയാണ് മതങ്ങൾ ഇതിന് എതിരാണ് ചങ്ങാത്ത മുതലാളിത്തത്തിനും സമഭാവനസാധ്യമല്ല തിരുത്തിയാൽ നന്ന്

    • @hookoya1344
      @hookoya1344 10 місяців тому

      ആരാണ് ഇന്ത്യ മുസ്ലീം രാഷ്ട്രം ആക്കണം എന്ന് പറയുന്നത്... അതിൽ സുനിൽ സർ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത് പറയൂ

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 10 місяців тому +1

    പിൻവാതിൽ നിയമനം നേടിയിട്ട് ധർമികത വിളമ്പുന്നു ...മലരേ

  • @Sivasankaran-l1i
    @Sivasankaran-l1i Місяць тому

    ഇതിൽ ഇയാള് പറയുന്ന കാര്യങ്ങൾ കുറ്റം പറയുന്നവർക്ക് ഒരു മൈക്ക് കിട്ടിയാൽ ഇതിലും നന്നായി പറയാൻ കഴിയുമോ?എങ്ങനെ മുന്നോട്ടുവന്നു എന്നതല്ല,സംസാരിക്കാൻ നിങ്ങൾക്കാവുമോ എന്നതാണ്‌ പ്രശനം!!!!??

  • @salimkumar267
    @salimkumar267 10 місяців тому +1

    മാതരാഷ്ട്രത്തിലേക്ക് ചുവടുവെയ്ക്കുന്നു എന്നല്ല, ചുവടുവെച്ചു എന്നുപറയണം. അത് അന്തങ്ങൾ കാണാതെപോകുന്ന മതരാഷ്ട്രമാണ്. ഇവരതിനെ പർദ്ദയിട്ട് മൂടാൻ ശ്രമിക്കുന്നു.

  • @gangadharanke8088
    @gangadharanke8088 10 місяців тому +2

    പിൻവാതിൽ നിയമനത്തിനും മതത്തെ. പിന്നെ നിർബന്ധം ഉണ്ടെങ്കിൽ ചൈനയോട്
    പറയു 😭😭

    • @Sivasankaran-l1i
      @Sivasankaran-l1i Місяць тому

      അതുസരിയാണ്.അടിമയോട് പറഞ്ഞിട്ടെന്തുകാര്യം

  • @sonimonxavier7476
    @sonimonxavier7476 10 місяців тому +8

    ഇത് കേൾക്കാൻ ഇപ്പോഴും ആളുകളോ

    • @fingertip6816
      @fingertip6816 9 місяців тому

      💯💯

    • @Sivasankaran-l1i
      @Sivasankaran-l1i Місяць тому

      ജനത്തിനു വിവരമുണ്ട് നിനക്കത് ഇല്ല നിസാര വ്യത്യാസം

  • @Kiran-l5y6v
    @Kiran-l5y6v 10 місяців тому +5

    താങ്കളുടെ പ്രഭാഷണങ്ങൾ ഇഷ്ടമായിരുന്നു...
    പക്ഷേ പൊളിറ്റിക്കൽ ഇസ്‌ലാമിനെ പറ്റിയുള്ള പക്ഷേപാതപരവും അപകടകരവുമായ താങ്കളുടെ അഭിപ്രായം കേട്ട അന്ന് നിർത്തി.

    • @fingertip6816
      @fingertip6816 9 місяців тому

      🤣🤣🤣സാരല്ല കരയണ്ട

  • @noushadasiesa5503
    @noushadasiesa5503 10 місяців тому

    രാഷ്ട്ര പിതാവിനെ കൊന്നവനെ ന്യായീകരിക്കുന്ന ലോകത്ത് നമുക്ക് എന്ത് പറയാൻ.......😢😢😢

  • @hfqwert
    @hfqwert 10 місяців тому +4

    അയൽരാജ്യങ്ങളിൽനിന്ന് കടന്നുവരുന്നവർക്ക് പൗരത്വം അനുവദിക്കുമ്പോൾ മതം ഒരു ഘടകം ആയി വരുന്നു എന്നത് മോശപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ, ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. നമ്മുടെ അയൽ രാജ്യങ്ങൾ ഉൾപ്പെടെ ഏകദേശം 60 ഓളം രാജ്യങ്ങൾ കഴിഞ്ഞ 70 വർഷത്തിനിടയ്ക്ക് ഇസ്ലാമിക രാജ്യങ്ങളായി സ്വയം പ്രഖ്യാപിക്കുകയുണ്ടായി. ആ നാടുകളിലെ ഇസ്ലാമിതര വിശ്വാസ സംഹിതകൾ പിന്തുടരുന്നവരുടെ സ്വാതന്ത്ര്യത്തിനും നിലനിൽപ്പിനും പലവിധ പ്രതിസന്ധികളും ആ മതരാഷ്ട്രങ്ങൾ സൃഷ്ടിക്കുന്നു. ലോകം മുഴുവൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതിൻറെ തുടർച്ച തന്നെയാണ് ഇന്ത്യയിലെ ഹൈന്ദവ ഫാസിസത്തിൻ്റെ വളർച്ചയും, യൂറോപ്പിലെയും മറ്റും ഇസ്ലാമോഫോബിയയും. തിന്മ തിന്മയ്ക്ക് ജനനം നൽകുകയും, വളർത്തുകയും ചെയ്യുന്നു 😢

  • @k.sreenivasankadangal431
    @k.sreenivasankadangal431 10 місяців тому +6

    ഇവിടെ ന്യൂനപക്ഷം ഭൂരിപക്ഷം എന്ന വേർതിരിവ് വേണ്ട.

  • @k.sreenivasankadangal431
    @k.sreenivasankadangal431 10 місяців тому +9

    അധികം ചിറക്കല്‍. ലോകത്ത് മതരാഷ്ട്രം ഇഷ്ടംപോലെയുണ്ട്. 1947 ഈ ഭാഗം വാങ്ങിപോയവർക്ക് ഇവിടെ പൗരത്വം കൊടുക്കേണ്ട ആവശ്യമില്ല.

  • @RAJESHv-w5o
    @RAJESHv-w5o 10 місяців тому +1

    പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിശേഷങ്ങൾ ഒന്നു പറഞ്ഞേ... പൂ താടിക്കാരാ

  • @vasuvlm6421
    @vasuvlm6421 10 місяців тому +1

    ലോകത്തു 50 തോളം മുസ്ലിം രാജ്യങ്ങൾ ഉണ്ട് 10 തോളം കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ ഉണ്ട് ഒരു ഹിന്ദു രാഷ്ട്രം ആയാൽ എന്താ പ്രശ്നം നുണയിടമേ 😄😄😄😄

  • @syamveliyanadu3384
    @syamveliyanadu3384 10 місяців тому +4

    മറ്റെവിടെക്കെങ്കിലും പോയാലോ എന്ന് ആലോചിക്കുന്നു. പക്ഷേ നമ്മൾ ബംഗാളികളെ നോക്കുന്നപോലെ ആയിരിക്കില്ലേ അവർ എന്നെയും നോക്കുന്നത് എന്നോർക്കുമ്പോൾ വേണ്ടാന്ന് വെച്ചു. അടുത്തുള്ള രാജ്യങ്ങളിലെ അവസ്ഥകൾ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പരിതാപകരവും.പല മേഖലകളിലും എന്റെ രാജ്യം മുൻപന്തിയിൽ എത്തുകയും ചെയ്തു. ഇതൊക്കെ വെച്ച് നോക്കുമ്പോ ഇഷ്ടപ്പെടാത്ത എന്നെ പോലുള്ളവർ ഒന്നുകിൽ ഇവിടെ തന്നെ സമാധാനത്തോടെ കഴിയണം. അല്ലെങ്കിൽ രണ്ടും കല്പ്പിച്ചു ഇറങ്ങി പോണം. ചില ചിന്താധാരകളുടെ വളർച്ച പടവലങ്ങ പോലെ.... മറ്റു ചിലരുടെ ആശയങ്ങൾ റോക്കറ്റ് പോലെ മുകളിലേക്കുo. ചുരുക്കത്തിൽ ഇങ്ങനെ ഒക്കെ അഭിപ്രായപ്രകടനങ്ങൾ പോലും നടത്തി ക്യാഷ് വാങ്ങി സുഖമായി വീട്ടിൽ പോകാൻ തന്നെ സാധിക്കുന്നത് തന്നെ ഇവിടെ നിൽക്കുന്നത് കൊണ്ടു മാത്രമാണ്. ഈ മഹാന്റെ വാക്കുകളിൽ സ്വന്തം രാജ്യത്തോടുള്ള അവജ്ഞയും പുച്ഛവും ആണല്ലോ... സമത്വ സുന്ദരമായ ആ രാജ്യങ്ങളിൽ എവിടെ എങ്കിലും പൊയ്ക്കൂടേ 🙏🙏🙏🙏

    • @muralikrishnan7586
      @muralikrishnan7586 10 місяців тому +1

      ഈ പ്രഭാഷണത്തിനൊക്കെ പേയ്‌മെന്റ് ലഭിക്കുമോ? 😂

  • @jijeshk6693
    @jijeshk6693 10 місяців тому +7

    😂😂😂നുണയിടം. ഈ കോമാളിയെ കേൾക്കാൻ,ഇപ്പോൾ ആൾക്കാർ ഉണ്ടോ?😂

  • @sivadasparangattil882
    @sivadasparangattil882 10 місяців тому +5

    ഇദ്ദേഹം നല്ലൊരു കൃഷിക്കാരനാണ്. ജാതി കൃഷി. അതല്ലാതെ വായ തുറന്നാൽ ഒന്നും പറയാനില്ല.

  • @JeevanCD
    @JeevanCD 10 місяців тому +1

    ചത്തു പോയ ആശയങ്ങൾ
    ചതിയിലൂടെ ജീവിതവൃത്തി തിരഞ്ഞെടുത്തയാൾ
    ഒന്ന് മനസിലാക്കുക
    ഭാരത സംസ്കാരത്തിലെന്തെങ്കിലും ദുഷിപ്പുകളവശേഷിക്കുന്നുണ്ടെങ്കിൽ അതില്ലാതാക്കാനുള്ള ശേഷി അതിൽ നിലയുറപ്പിച്ചിരിക്കുന്ന ജനഭൂരിപക്ഷത്തിന് വളരെ നിസാരമായി കഴിയുന്നതാണ്.

    • @Sivasankaran-l1i
      @Sivasankaran-l1i Місяць тому

      നിന്നോട് എന്തുപറയാനാ

  • @Itis123
    @Itis123 10 місяців тому +4

    മനുസ്മൃതി യൊക്കെ എടുത്ത് കടലിൽ എറിഞ്ഞിട്ട് വർഷങ്ങളായി ഇപ്പോഴും അതിൽ കടിച്ച കിടന്നവനാണോ താങ്കൾ
    ഇങ്ങനെ ഭീതി വ്യാപാരം നടത്താൻ താങ്കൾക്ക് നാണമില്ലേ

  • @sankarankarakad7946
    @sankarankarakad7946 10 місяців тому +3

    പത്ത് കൊല്ലമായി ഇതുതന്നെ പറയുന്നു 😂

    • @abhilashkt4057
      @abhilashkt4057 10 місяців тому

      നിങ്ങളെ പോലുള്ളവരെ പഠിപ്പിക്കാമെന്ന് കരുതിയത് ആണ് സുനിൽ ചെയ്യുന്ന തെറ്റ്

  • @prabhu3399
    @prabhu3399 5 місяців тому

    ഒരു വശത്തു ഹിന്ദു ഒരു മതമല്ല എന്ന് പറയും. വേറൊരു സ്ഥലത്തു ഇന്ത്യ ഹിന്ദു മത രാഷ്ട്രം ആകുന്നു എന്ന് പറയുക 😂 ഡബിൾ ഡാഡി syndrome 😂

  • @vaishanav009
    @vaishanav009 10 місяців тому +4

    കമ്മ്യൂണിസ്റ്റിക്കളുടെ ഈ വക മതേരെ സാമ്രാജ്യം ഫാസിസിസ്റ് ഉഡായിപ് പരിപാടികൾ ഒകെ മനസിലായി... നമുക്ക് മോഡി Rss മതി.. ചഗാവേ

    • @ShamsudeenKg
      @ShamsudeenKg 10 місяців тому +1

      At last you will also in the trap of modiesm finally no gain for your spirit consuming fire with pain in hell their you will remember the time allotted for you here wasted yes you are in the list of hell being their you will know who I am and what is my mission here

  • @arunsnair5805
    @arunsnair5805 10 місяців тому

    Preenanam....kaimani..he is not worried about the plight of hindus in Pakistan...

  • @nishadkalam
    @nishadkalam 10 місяців тому +2

    ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയി പ്രഖ്യാപിക്കുന്നത് rss ആയിരിക്കില്ല അതാണ് അവരുടെ വിജയം...

  • @apmohananApmohanan
    @apmohananApmohanan 7 місяців тому

    Nunayidam 😃

  • @AdilTkAdilomer
    @AdilTkAdilomer 10 місяців тому

    🔥

  • @pradeepab7869
    @pradeepab7869 10 місяців тому +2

    സാറിന് അധികാരം കിട്ടുമ്പോൾ തിരുത്താമല്ലോ. സന്തിനോത്പാദനവും നുഴഞുകയറ്റവും ഭയാനകമിണ് സിർ. സാറ് തത്കാലം റെസ്റ്റ് എടുക്ക്

  • @ThomasMd-w5y
    @ThomasMd-w5y 5 місяців тому

    Nlngalkke enthu cheyyan pattum

  • @dolofter5362
    @dolofter5362 10 місяців тому +1

    അംബേദ്കറെ സഭയിൽ എത്തിച്ചത് ആര് എന്ന് പറഞ്ഞില്ല!
    അത് മനഃപൂർവം മറച്ച് വെച്ചു😂

    • @Vpr2255
      @Vpr2255 10 місяців тому

      അയാൾ secularism തിന് എതിർ ആരുന്നു

    • @UNMASKINGISLAMOPHOBIA
      @UNMASKINGISLAMOPHOBIA 7 місяців тому

      Ambedkar admired Islam ❤❤❤

  • @vijayaraghavanramanmenon1018
    @vijayaraghavanramanmenon1018 10 місяців тому

    രാഷ്ട്രീയ മതത്തിലേക്കാണോ ഇസങ്ങളുടെ ഗമനം ?

  • @asokankk333
    @asokankk333 10 місяців тому +1

    ഇന്ത്യ മാറി എന്ന് ഈ ദേഹം ഇപ്പോഴാണോ അറിയുന്നത്

    • @krishnansasidharan8566
      @krishnansasidharan8566 10 місяців тому

      Ee deham innalla ithu parayunnathu..pala varshangal aayi pala reethiyil paranju kondu irikkunnu..thaankal innu maathram kaanunnathu angerude kuttam aano

  • @umeshkr5493
    @umeshkr5493 10 місяців тому

    കാടിവെള്ള൦ കുടിക്കാൻ ഊഴ൦ കാത്ത് വരിവരിയായി നിൽക്കുന്ന ആടുകൾ .
    പെട്ടെന്ന് ചില ആടുകൾ പുറകിൽ നിന്നും വരിതെറ്റിച്ച് കാടിവെള്ള൦ കുടിച്ചു തീർത്തു. തുടർന്ന് വരി നിന്നവരെ നോക്കി അവർ പറഞ്ഞു സമത്വ സുന്ദരമായ നാടിന് വേണ്ടി പ്രവർത്തിക്കണമെങ്കിൽ ആദ്യം ഞങ്ങളുടെ വയർ നിറയണ൦. പിന്നെ നിങ്ങൾക്കു വേണ്ടി ഞങ്ങൾ സമത്വത്തിന് വേണ്ടി സ൦സാരിക്കു൦

  • @MahiMahi-id4oj
    @MahiMahi-id4oj 10 місяців тому

    ഒന്നുകിൽ ഇസ്ലാം ഭരണം അല്ലെങ്കില് ഹിന്ദു വർഗീയത

  • @ashrafashraf3350
    @ashrafashraf3350 10 місяців тому

    അപാര മായ പ്രസംഗം

  • @balagopalank7262
    @balagopalank7262 10 місяців тому

    ഇവനെ കേൾക്കുന്നവർ ഇപ്പോഴും ഉണ്ടോ

  • @omanakuttankk1361
    @omanakuttankk1361 10 місяців тому

    Vivaradoshi

  • @prabhakumar1653
    @prabhakumar1653 10 місяців тому

    ഇവനൊക്കെ ആരിൽ നിന്നാണ് അച്ചാരം വാങ്ങി ഈ പ്രസംഗിക്കുന്നത്? ഹാ കഷ്ടം

  • @ramachandranen1559
    @ramachandranen1559 10 місяців тому +1

    താങ്കൾ മാന്യമായ ആളാണ് എന്ന് തോന്നിയിരുന്നു... വർഗീയ വിഷം ചീറ്റുന്ന ആളാവരുത്,. അപേക്ഷയാണ്..

  • @neeraneeru8197
    @neeraneeru8197 10 місяців тому

    🔥🔥🔥👍👍👍👍🔥🔥🔥

  • @HassainarPA-ek4wf
    @HassainarPA-ek4wf 10 місяців тому

    Correct 💯❤

  • @k.sreenivasankadangal431
    @k.sreenivasankadangal431 10 місяців тому +1

    ഓരോ മന്ദ ബുദ്ധികൾ ഓരോന്നും എഴുതും.

  • @ThomasMd-w5y
    @ThomasMd-w5y 5 місяців тому

    Sakhakkal enthu cheyyum

  • @sonimonxavier7476
    @sonimonxavier7476 10 місяців тому

    പറഞ്ഞ് സുഖിപ്പിക്കാൻ എളുപ്പമാ

  • @sajeebsajeeb92
    @sajeebsajeeb92 10 місяців тому

    താങ്കൾ അങ്ങനെ പറയരുത് ജീവിതം ആണ് മതം..... മതം ആണ് നിയമം നിയമം ആണ് ഭരണം?

  • @unnivk99
    @unnivk99 10 місяців тому +1

    നുണ പറയുന്നതിനുള്ള അടിസ്ഥാന യോഗ്യത കമ്മ്യൂണിസ്റ്റ് ആവുക എന്നതാണ്..... ഉദാ: കമ്മിയോളി വളിയിടം

  • @rejiskitchen6274
    @rejiskitchen6274 10 місяців тому

    പാഴ് പരമ പാഴ്

  • @RAJESHv-w5o
    @RAJESHv-w5o 10 місяців тому +1

    SFI ലേക്കാനയിക്കുന്നു അതും വർഗ്ഗീയതയല്ലേ

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 10 місяців тому

    സാംസ്‌കാരിക നായ്‌ക്കൾ

  • @MyJayadevan
    @MyJayadevan 10 місяців тому +2

    ഏതടാ ഈ വിവരദോഷി.. 🧐

    • @ravic4050
      @ravic4050 10 місяців тому

      Ninte thantha

    • @MyJayadevan
      @MyJayadevan 10 місяців тому

      @@ravic4050 എന്റെ തന്ത ആരാന്നു എനിക്ക് നല്ല ബോധ്യൊണ്ട്.. മോനെ നിന്നെ പോലെ കണ്ടവരെ ഒക്കെ കാണുമ്പോ ചെലപ്പോ തന്ത ആരാണെന്ന് ഡൌട്ട് അടിച്ചു നിക്കുന്ന വല്ലവനോടും ഇത് ചെന്ന് പറ. അല്ലെ രാവിലെ നീ കണ്ണാടി നോക്കി പറഞ്ഞാലും മതി 😉

    • @sijinc8973
      @sijinc8973 10 місяців тому

      കേരളത്തിൽ ആകെ പെട്ടിട്ടാ ഉള്ളെ caa അങ്ങോട്ട്‌ വർക്ക്‌ അവനില്ല sdpi കാരും അനുകൂലമല്ല.ഒരു 6 സീറ്റ്‌ കിട്ടിയില്ലെങ്കിൽ ദേശിയ പാർട്ടി പദവിയും ചിന്നവും പോകും. തമിഴ് നാട്ടിൽ സ്റ്റാലിന്റെ kare ഓഫിൽ 2സീറ്റിൽ മത്സരിക്കുന്നു. ബംഗാല്ളും ത്രിപുരടയിലും ഓഫീസ് ബിജെപി ആയി

  • @ismailmadn
    @ismailmadn 10 місяців тому +4

    വളിയിടം ഒരു തള്ളേ ഓളിയാണെന്ന് വീണ്ടും വീണ്ടും പറയുന്നു.

  • @SubranSubran-w2z
    @SubranSubran-w2z 10 місяців тому +1

    മതവും രാഷ്ട്രീയവും ഒരേ പാതയിലാണ്. നാല് ആളെക്കൂട്ടാൻ എന്തും ചെയ്യും. മതവും ആത്മീയതയും വിപരീത ദിശയിലാണ്. മതങ്ങൾ ആളെ കൂട്ടാൻ തന്ത്രം മെനയുന്നു.

  • @muralikrishnan7586
    @muralikrishnan7586 10 місяців тому

    പുതുമയുള്ള പദങ്ങൾ ധാരാളം ചേർക്കുന്നത് പ്രഭാഷണം മെച്ചപ്പെട്ടതക്കുന്നതിന് വളരെയേറെ സഹായിക്കും ❤

  • @KRP-y7y
    @KRP-y7y 10 місяців тому

    Sirine kaliyakitundu 😢😢😢 Sorry ipo common sense vechhapol you MAKE SENSE

  • @devpowerlinks391
    @devpowerlinks391 10 місяців тому +1

    ഓരോ പ്രാവശ്യവും നമ്മുടെ ഭാരതം വെട്ടി മുറിച്ചത് മതരാഷ്ട്രം നിർമിക്കാൻ അല്ലേ ഇനിയും മുറിച്ചു തള്ളാൻ സഹായിക്കുന്ന ഒരാളും ഈ ഭാരതത്തെ സ്നേഹിക്കുന്നവർ അല്ല അവർക്കാണ് മത രാഷ്ട്രം ആവശ്യം.

  • @anisammajohn3561
    @anisammajohn3561 10 місяців тому

    I think the BJP is better ,simple in sidharth murder case kerala govt is helping to escape the culprit ,thd bjp governor is the only one is helping sidharth family

  • @johnytn13
    @johnytn13 10 місяців тому +1

    അതിപ്പം ഉടനെ ഉണ്ടാവില്ലല്ലോ നുണയിടം..2047 വരെ നമുക്ക് കാത്തിരിക്കാം 😂

  • @ashokanscb
    @ashokanscb 10 місяців тому

    Pookode evideya?

  • @babumanikkattu5639
    @babumanikkattu5639 10 місяців тому

    😀😀😀😀

  • @Kirandev94
    @Kirandev94 10 місяців тому

    Is he still alive?😢

  • @k.p.ramakrishnan5241
    @k.p.ramakrishnan5241 10 місяців тому

    Speaker is forgetting that every generation has the right to adopt their own constitution by amendment.what a logic that murderer and sufferer should be given equal right. This ideology sprang up from the concept that some people who go to religious places are not secular.

  • @baijump7234
    @baijump7234 10 місяців тому +1

    Vettakkaranu enthinu citizenship nunayidam?

  • @saseendran3965
    @saseendran3965 10 місяців тому

    Even mar evide kayarikoodiyalum avarude madadipathyam sthapikkanum mattulla matha vibhaganghalude viswasavum samskaravum thakarkkunnathanu nalithuvare kandittullath,mashinu parayamo thankal viswasikkunna rastreeya party matha moulika vadikale koottupidikkunnilla ennu,eratta thappu nayam vechupularthunna abhinava bhidhijeevikalude koottathil thankalkum pedathirikkanavilla upakara smaranave

  • @narayanankuttyeladath486
    @narayanankuttyeladath486 10 місяців тому

    Ignorance not a crime, poor man how he spits own his face through his comments. How communist can speak about democrazy secularism minority opposition; can u show any revolutionary communist nation, all mere nonsense. Yatho dharma statho jaya.

  • @Itis123
    @Itis123 10 місяців тому

    Rss പറഞ്ഞു ഭാരതം ആദ്യം
    ബാക്കി എല്ലാം പിന്നിൽ ❤️❤️

  • @krishnakumarpillai7669
    @krishnakumarpillai7669 10 місяців тому

    What this frog thinks of himself??

  • @hhdjf9154
    @hhdjf9154 10 місяців тому

    Kooo

  • @muralikrishnan7586
    @muralikrishnan7586 10 місяців тому

    ഇയാൾ പറയുന്നത് സത്യം തന്നെ.
    പക്ഷേ അതിൽ എന്തുണ്ട് നായം 😂

  • @VIPIN.VISWANATH
    @VIPIN.VISWANATH 10 місяців тому

    ഏതാ ഈ മരവാഴ

  • @subairzz
    @subairzz 10 місяців тому +2

    മാഷ് ന്റെ വ്യാഖ്യാനവും പ്രയോഗവും ലളിതമാണ് കേട്ടിരുന്നു പോകും

  • @rajeshnair3153
    @rajeshnair3153 10 місяців тому

    നീ സുന്നത്തു ചെയ്

  • @rajeshnair3153
    @rajeshnair3153 10 місяців тому +1

    നിന്റെ ഒക്കെ കാലം കഴിഞ്ഞു