'I am not the one who made Mohanlal twirl his moustache' - Ranjith | Mammootty | Express Dialogues

Поділитися
Вставка
  • Опубліковано 30 вер 2024
  • Director Ranjith talks to The New Indian Express about the time he and Mammootty worked together in the movie 'Paleri Manikyam'. He says that Mammootty wasn't in the film initially, but when the actor called him up and asked to be in the movie, he was given the three roles including that of Murikunkunnath Kunjahammad Haji, in the movie.
    #Ranjith #Mammootty #PaleriManikyam #ExpressDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

КОМЕНТАРІ • 130

  • @Jayespkd
    @Jayespkd 9 місяців тому +98

    മലയാളത്തിലെ ഏറ്റവും നല്ല ഡയറക്ടർമാരിൽ ഒരാൾ.. രഞ്ജിത്ത് 🔥....
    മമ്മൂട്ടി, രഞ്ജിത്ത് ടീം എപ്പോളും പൊളിയാണ് 🔥

  • @Akshay76541
    @Akshay76541 9 місяців тому +57

    Renjith should do more movies like Pranchiyettan, spirit, kayoppu, black 🔥🔥🔥

  • @rejigeorge2958
    @rejigeorge2958 9 місяців тому +93

    സൂപ്പർ ഡയറക്ടറാണ് പ്രാഞ്ചിയേട്ടൻ എന്താ സിനിമ പാലേരി മാണിക്യം

    • @vishnurajrevi
      @vishnurajrevi 9 місяців тому

      Ee randu padam mathramee angeru cheythittollooo🤔

    • @manumagnet9989
      @manumagnet9989 9 місяців тому +1

      Black, ravanaprabhu, chandrolsavam, spirit, thirakadha, nandhanam, angane ethrayethra ranjith cinemakal

    • @ags334
      @ags334 9 місяців тому

      ​@@manumagnet9989 super ans

  • @anandvu9375
    @anandvu9375 9 місяців тому +43

    Kayyoppu, Indian rupee,palerimanikyam, spirit, pranchiyettan❤❤❤❤

  • @jimmythehat579
    @jimmythehat579 9 місяців тому +15

    ഒരു കാലത്ത്‌ super hit box office script writer
    നരസിംഹം, ആറാം THAMBURAN, DEVASURAM, ഉസ്താദ്‌, വല്യേട്ടന്‍, Johnny walker, ravana പ്രഭു

  • @JunaidBabu-l7t
    @JunaidBabu-l7t Місяць тому +4

    രഞ്ജിത് ചെയർ മാൻ സ്ഥാനം രാജി വെച്ച ശേഷം കാണുന്നവർ ഉണ്ടോ ഉണ്ട് എങ്കിൽ ഒന്ന് ലൈക്‌ ഇഷ്ട

  • @vikasanix6147
    @vikasanix6147 9 місяців тому +20

    നാളത്തെ ഫ്ലാഷ് ന്യൂസ്‌ രഞ്ജിത്തും രഞ്ജി പണിക്കരും മുക്കുവന്മാർ -മമ്മൂട്ടി 😂

  • @fortunejourney4905
    @fortunejourney4905 9 місяців тому +21

    Vodka😂😂😂mix with lemon 😅

  • @lajkl9198
    @lajkl9198 9 місяців тому +31

    Without doubt.. he is a great film maker.. his works like Thirakadha, Paleri manikyam, Kaiyoppu.. just great.. but after a few success thinks like success got over his head and the result was Loham, Drama, Puthen panam, Kadal kadanna mathutty etc. He he takes criticism very negatively. Head weight really spoils talent

    • @jimmythehat579
      @jimmythehat579 9 місяців тому +2

      BOX OFFICE HIT MAKER
      നരസിംഹം, ആറാം THAMBURAN, DEVASURAM, ഉസ്താദ്‌, വല്യേട്ടന്‍, Johnny walker, ravana പ്രഭു

    • @mohandass2931
      @mohandass2931 9 місяців тому

      തിരകഥ സൂപ്പർ❤

  • @manojkumar-kl1zs
    @manojkumar-kl1zs 9 місяців тому +9

    കയ്യൊപ്പ്.... പാലേരി മാണിക്യം..... പ്രാഞ്ചി.... സ്പിരിറ്റ്‌..... ബ്ലാക്ക്,... 👌👌👌😍😍🥰🙏👍soopppeerrbb

  • @vipbgd
    @vipbgd 9 місяців тому +9

    Everyone just forgot about "Nandhanam"

  • @user-ob4io6bk8v
    @user-ob4io6bk8v 9 місяців тому +15

    Paleri Maanikyam,, Pranchiyettan both super cinemas,,, i love both,, 🌹

    • @india200
      @india200 9 місяців тому

      Kaiyoppu,black

  • @entertainmentvznu345
    @entertainmentvznu345 9 місяців тому +14

    Perfect director ❤

  • @nasarudheennasarudheen611
    @nasarudheennasarudheen611 9 місяців тому +21

    Palerimanikyam
    Pranjiyettan
    Kayyopp class movies❤

    • @janeesht8582
      @janeesht8582 9 місяців тому

      athentha spirit class alle...

    • @hiimgithin
      @hiimgithin 9 місяців тому +1

      Nice ayit spirit oxhuvakki😅😂

    • @sudheerov3703
      @sudheerov3703 9 місяців тому +2

      എല്ലാ ക്ലാസ്സ്‌ പടത്തേക്കാളും കളക്ഷൻ ഒരു പടത്തിന് കിട്ടി.. നരസിംഹം 👍👍👍

    • @renjup.r6210
      @renjup.r6210 9 місяців тому +1

      Nandhanam maranno❤

    • @nasarudheennasarudheen611
      @nasarudheennasarudheen611 9 місяців тому +1

      @@renjup.r6210 nandanam super movie

  • @arunarunmk9584
    @arunarunmk9584 9 місяців тому +9

    Legend writer ✍🏻..😊❤

  • @akhilvb2598
    @akhilvb2598 9 місяців тому +29

    വിവരക്കേട് പറയുമെങ്കിലും നല്ല ഡയറക്ടർ ആണ്

    • @firoskhanedappatta2185
      @firoskhanedappatta2185 9 місяців тому +1

      ആ വിവരക്കേട് എന്താണെന്ന് മനസ്സിലായി..😂. He is perfect director also perfect human being... But u r not.

  • @sudheerov3703
    @sudheerov3703 9 місяців тому +16

    ഒരുകാലത്തു നല്ല കലാകാരൻ ആയിരുന്നു.. ഇപ്പൊ വെള്ളം 😂. വെളിപാട് പോയി 😅

    • @appunimuthukattilkizhaketh1401
      @appunimuthukattilkizhaketh1401 9 місяців тому +1

      Athanu zathyam

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 9 місяців тому

      അന്നും ഇന്നും ഇങ്ങനെ തന്നെ ആണ്
      നിങ്ങൾക്ക് പരിചയം ഇല്ലാത്തതു കൊണ്ട് തോന്നുന്നത് ആണ്

  • @rejigeorge2958
    @rejigeorge2958 9 місяців тому +10

    സൂപ്പർ ഡയറക്ടറാണ് പ്രാഞ്ചിയേട്ടൻ എന്താ സിനിമ പാലേരി മാണിക്യം

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 9 місяців тому +21

    Ranjith ഒരു കിടു സൈലന്റ് പടം BLACK🖤

  • @abdulkareempara1951
    @abdulkareempara1951 9 місяців тому +7

    Ranjith keep your body otherwise

  • @rahulbabu475
    @rahulbabu475 9 місяців тому +11

    Mammootty❤❤❤

  • @shajiad7943
    @shajiad7943 9 місяців тому +1

    സിനിമ വിജയിപ്പിക്കുക എന്നത് ഇയാൾക്കു വെറും പൂ പറിക്കുന്നത് പോലെ.

  • @shajiad7943
    @shajiad7943 9 місяців тому +1

    രോമാഞ്ചം വന്ന സിനിമകൾ ഞാൻ കണ്ടത് ഇദ്ദേഹത്തിന്റേത്
    മാത്രം. (വേറെ നാല് എണ്ണം പറയാമോ )

  • @frqblues
    @frqblues 9 місяців тому +3

    Mammootty venam nalla class movies okke kaananamenkil. One and only Mammookka❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 9 місяців тому +15

    ഇതെ ലുക്കിൽ ഇയാൾ സ്പിരിറ്റ് 2 വിൽ അഭിനയിച്ചാൽ പടം ഹിറ്റ്

  • @yourfriend4385
    @yourfriend4385 9 місяців тому +10

    Overrated, exaggerated below average director, Ranjith

  • @Akhi-b7h
    @Akhi-b7h 9 місяців тому +2

    ഇന്ത്യൻ റുപീ, പാലേരി മാണിക്യം

  • @visualjottings5626
    @visualjottings5626 9 місяців тому +1

    Pullikku Kudiyum valiyum
    Ondkenkil korakkanam ennanu ente oru ithu 😮

  • @Devan99496
    @Devan99496 9 місяців тому +1

    പത്ത് പേരിരുന്ന് ചോദ്യം ചോദിച്ചിട്ടും സിംപിൾ സെൻ്റെൻസിൽ ചോദ്യം ചോദിക്കാൻ ഒരുത്തൻ പോലുമില്ല

  • @ashrafua8361
    @ashrafua8361 9 місяців тому +1

    ഇയാൾ എന്താ ഇങ്ങനെ ഒരു രൂപം, അസുഖം വല്ലതും 🤔

  • @simpsonmathew1361
    @simpsonmathew1361 9 місяців тому +1

    Liver adichu poyenu tonunnallo kashtam

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 9 місяців тому +1

    പാലേരി മാണിക്യം ആരുടെ novel ആണ്‌...which year...

  • @nahaskhalid1460
    @nahaskhalid1460 9 місяців тому +2

    He looks very tired.

  • @SanojSanu-dn8gv
    @SanojSanu-dn8gv 9 місяців тому +2

    മമ്മൂട്ടി always 🔥🔥🔥🔥🔥🔥🔥

  • @lemontea8690
    @lemontea8690 9 місяців тому +1

    Kayyoppu.. ente ponnuo.. manasil aa peru kelkumbo ipozhum oru koluthi valikkal aan

  • @diljo77
    @diljo77 9 місяців тому +2

    ആകെ ക്ഷിണിച്ചല്ലോ കഷി

  • @goldenpearls5241
    @goldenpearls5241 Місяць тому

    ആറാം തമ്പുരാൻ 🎉... അടിപൊളി ഡയറക്ടർ ഇച്ചിരി അഹങ്കാരം ഉണ്ട്.. രഞ്ജിയെ പോലെ തന്നെ

  • @prasanthkrnair6990
    @prasanthkrnair6990 2 місяці тому

    ഏറ്റവും ഇഷ്ടം 89,90,91ലെ രഞ്ജിത്- ജയറാം ചിത്രങ്ങൾ.... മറുപുറം, പ്രാദേശിക വാർത്തകൾ, ജോർജ്‌കുട്ടി, പെരുവണ്ണാപുരം, ശുഭയാത്ര,ശ്രീനിവാസൻ,നഗരങ്ങളിൽ ചെന്ന് രാപാർക്കം, വിറ്റനെസ്സ്, പാവക്കൂത്ത്... അത് പോലെ പിന്നെ ഇഷ്ടം ഉള്ളത് നന്ദനം.(കുമ്പിടിയും, കേശവൻ നായരും).

  • @manusathyankmsk
    @manusathyankmsk 9 місяців тому +2

    Malaran

  • @arjunck441
    @arjunck441 9 місяців тому +2

    അവാർഡ് തിരിമറി

  • @gouthamkrishnan6718
    @gouthamkrishnan6718 9 місяців тому +1

    Inger full thani anen thonunu.

  • @rohitm6662
    @rohitm6662 9 місяців тому +1

    He looks very unhealthy😑

  • @devmenon2481
    @devmenon2481 9 місяців тому +1

    Heavy drinker.

  • @Rockon111
    @Rockon111 9 місяців тому +2

    Spirit. Lalettan

  • @timehunter2314
    @timehunter2314 9 місяців тому

    എത്ര സൂപ്പർ ഡയറക്ടർ ആണെന്ന് പറഞ്ഞാലും തലച്ചോറ് മണ്ടത്തരത്തിന് പണയം വച്ച് പോയി പിന്നെ എന്ത് ചെയ്യാനാ. ആദ്യം തണുത്ത വെള്ളം കൊണ്ട് മുഖം ഒന്ന് കഴുക് എന്നിട്ട് ചുറ്റും ഒന്ന് നോക്ക്

  • @sarithjayasankar1897
    @sarithjayasankar1897 9 місяців тому

    Ranjith.has made a clown if himself .iniyenkilum cpm.inu flute vayikkunnathu nirthaan

  • @shiningstar958
    @shiningstar958 9 місяців тому +11

    പുക വലിച്ചോ ഒറ്റയ്ക്ക് റൂമിൽ. ഇത് മറ്റുള്ളവർക്ക് ദോഷം ആണ് ഹേ.... ബുദ്ധി ജീവിക്കു ഇത് അറിയില്ലേ

    • @sarathprakashmp962
      @sarathprakashmp962 9 місяців тому

      Have you been to japan

    • @jeil4649
      @jeil4649 9 місяців тому

      ​പുകവലിയെക്കുറിച്ചറിയാൻ ഒന്നു ജപ്പാനു പോണം.@@sarathprakashmp962

  • @SalihCParambil
    @SalihCParambil 9 місяців тому +1

    Genuine and Gentle Mr Ranjit Sir

  • @musthaque813
    @musthaque813 9 місяців тому +17

    ഒന്നോ രണ്ടോ പടം വിജയ്ച്ചപ്പോ ഇയാളുടെ അഹങ്കാരം. ഇന്റർവ്യൂ യിൽ പുകവലിക്കുന്ന ഇവനൊയൊക്കെ എന്ത് വിളിച്ചാലും കുറഞ്ഞു പോകും

    • @suneerrabias8657
      @suneerrabias8657 9 місяців тому +8

      എത്രയോ പേര് വലിക്കുന്നു മക്കളുടെ ഒക്കെ മുൻപിൽ വെച്ച് അച്ഛന്‍മാരും അമ്മാവൻമാരും വിളിക്കുന്നില്ലേ.

    • @suneerrabias8657
      @suneerrabias8657 9 місяців тому +2

      ഓപ്പണ്‍ ആയി വലിക്കുന്ന എത്രയോ പേര് ഉണ്ട് അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ

    • @cakevinshajeepanthiruvelli6197
      @cakevinshajeepanthiruvelli6197 9 місяців тому

      @@suneerrabias8657but it’s better influential persons do not do in public🤷‍♀️

    • @midhun603
      @midhun603 9 місяців тому +4

      SRK valichal top iyal valichal koppo..athend pootile varthanam aanu ghunnee

    • @luttappi9485
      @luttappi9485 9 місяців тому

      Poda polayadee poorimome pukavalichalninake dakunne pooromome😂

  • @renjup.r6210
    @renjup.r6210 9 місяців тому +2

    What happened to this man..looking so lean and tired .is he ill?

  • @MrNousheed
    @MrNousheed 9 місяців тому

    Renjith sir nigalde oru valiya fan aanu njan mammootty aayalum mohan lal ayaalum enik ishtamanu but enik kurachu kooduthal ishtam mommotty aanu adu njn kurachu sentimental aanu so anganathe scean varumbol ishtam varunnadaanu ..enaal chilar parayum njn oru muslim aayadukondaanu mammotty ye support cheyyunnad ennaau adu kelkumbol vishamam varum Idu enikannalla orupadu perk undaakum ingane.. muslim ayodond mammootty allenkil mohanlal angane onnum illa . Njan kandadil vech best actors anu randalum.. adu pole sir un best director aanu…

  • @siddiquerb
    @siddiquerb 9 місяців тому +1

    chadrolsavam lover❤❤❤❤

  • @abhisurs
    @abhisurs 9 місяців тому

    sargatmakatha???? which art form doesn't have it?????? the one who asking this doesn't have knowledge of this word

  • @kalasunder6818
    @kalasunder6818 9 місяців тому

    Iyaalkku shirt nte button ittu maryaadekku irunnu kude, kudichittundu ennu tonnunnu....

  • @sajis2279
    @sajis2279 9 місяців тому

    ചന്ദ്രോത്സവം ഫിലും എന്ത് മനോഹരമായ പടമാണ് ഒരായിരം ഇഷ്ട്ടത്തോടെ❤❤

  • @muhammednihal.m7096
    @muhammednihal.m7096 9 місяців тому

    Genius director 🔥 but chela aaalukalkk pidikkillla😂😂😂

  • @noormuhammedibnu5226
    @noormuhammedibnu5226 9 місяців тому +1

    Thanks

  • @Hamza-kf1pt
    @Hamza-kf1pt 9 місяців тому +3

    മായമയൂരം ദേവാസുരം സമ്മർ ഇൻ ബെഡ്ലഹേം നരസിംഹം ആറാം തമ്പുരാൻ വല്യേട്ടൻ

  • @anwarnwar
    @anwarnwar 9 місяців тому +1

    സിഗരറ്റും വലിക്കും വെള്ളവും അടിക്കും

    • @mj-ts9lu
      @mj-ts9lu 9 місяців тому

      Ayn

    • @vijinvijay
      @vijinvijay 9 місяців тому

      ​@@mj-ts9luകാണാമല്ലോ ആരോഗ്യം

    • @mj-ts9lu
      @mj-ts9lu 9 місяців тому

      @@vijinvijay aare

  • @shobanr8405
    @shobanr8405 2 місяці тому

    I like chiri

  • @58vikas49
    @58vikas49 9 місяців тому +5

    Good ❤

  • @Kaipa3380
    @Kaipa3380 9 місяців тому

    😢😢😢😢😢😢

  • @jamsheerpjpk3212
    @jamsheerpjpk3212 9 місяців тому

    Ikaa❤️

  • @JafarKhan-mz6xm
    @JafarKhan-mz6xm 9 місяців тому

    🔥🔥🤍

  • @harikc7584
    @harikc7584 9 місяців тому +9

    The questions were only on Mammooty.The channel must be by sudapis😅😅😅

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 9 місяців тому +2

      It's not a complete interview, it's just a clip. You can watch full video, he said about others too...

    • @AnanthakrishnanCR
      @AnanthakrishnanCR 9 місяців тому +7

      Ok sanghi

    • @kochinmusikzone3440
      @kochinmusikzone3440 9 місяців тому +2

      Woow what a sanghi mind.. Uula

    • @asifkhan537
      @asifkhan537 9 місяців тому +3

      Ok first class sangii

    • @shiyas9321
      @shiyas9321 9 місяців тому

      The channel belongs to "The New Indian Express". You are just a typical cow dung.

  • @abhisurs
    @abhisurs 9 місяців тому

    madambi.....

  • @Abdsret
    @Abdsret 9 місяців тому

    Jimitt oombi

  • @jenharjennu2258
    @jenharjennu2258 9 місяців тому +6

    ഇങ്ങേരുടെ career ൽ വൻ വിജയം നേടിയ ഏക സിനിമ രാവണപ്രഭുവാണ്

    • @shirinn890
      @shirinn890 9 місяців тому +4

      നരസിംഹം

    • @NsK.nashakath
      @NsK.nashakath 9 місяців тому +4

      പ്രഞ്ജിയേട്ടൻ ?

  • @girisankarankara671
    @girisankarankara671 9 місяців тому +1

    EYALAKE KOLAM KETTALLO. KAYYILIRIPPINTE GUNAM.

  • @jithinkumar6893
    @jithinkumar6893 9 місяців тому +2

    open aayi ladies front smoking😂

    • @Ambivert0404
      @Ambivert0404 9 місяців тому +5

      Ladies mathram aano. Why should people smoke infornt of even men if someone dont like it broo

    • @AP-pb7op
      @AP-pb7op 9 місяців тому

      പല ലേഡീസും ഇപ്പോൾ സിഗരറ്റും വലിക്കും വെള്ളവും അടിക്കും 😂

    • @arjunr4682
      @arjunr4682 9 місяців тому +2

      Ayinu..... Avarkk kuzhappamillenkil pinne entha..... Ith nirodhicha saadhanam onnum allello... Vilkkuna kondalle valikunne....

    • @mj-ts9lu
      @mj-ts9lu 9 місяців тому

      Ayn

  • @TE-mu5sg
    @TE-mu5sg 9 місяців тому

    Tine kerala have the record for most controversial interviews.

  • @shibinasa1258
    @shibinasa1258 9 місяців тому +1

    അടിച്ചു അടിച്ചു പഴുത്തു

  • @arunsomarajan110
    @arunsomarajan110 3 місяці тому

    അടിച്ചു അടിച്ചു ഇയാൾ ഒരു വഴി ആയി😇😇😇

  • @BibinBibin-j2l
    @BibinBibin-j2l 9 місяців тому +1

    പൊലയാടീ

    • @shiyas9321
      @shiyas9321 9 місяців тому

      No, he is not from the pulaya caste.