കിടിലൻ ഒരു മീൻ കറി വച്ചു. പക്ഷേഉപ്പ് ഇടാന് മറന്നു.. എന്ന് പറഞപോലാണ് ചേട്ടാ ചേട്ടന്റെ ഇത്തവണത്തെ വീഡിയോ . ഒരു വസ്തു മര്യാദയ്ക്ക് കേട്ടില്ല. ഇത്തരം അഭാഗതകൾ ഒഴിവാക്കുമെന്ന് കരുതുന്നു.പിന്നെ വരച്ചത് നന്നായി രിക്കുന്നു .👌👌👌
ഞാനും ഒരു യൂട്യൂബർ ആണ് Vedio എടുക്കുന്നത് അത്ര എളുപ്പമല്ല ഇത് edit ചെയ്ത് ആ vedio ഇന്ന് എടുത്താൽ 2ദിവസം വരെ എഡിറ്റും എല്ലാം കഴിഞ്ഞ് vedio apload ആക്കാൻ കുറേ ഡാറ്റയും കളഞ്ഞു എന്നിട്ട് നിങ്ങളൊക്കെ ഇങ്ങനത്തെ ഓരോ കമെന്റ് കേൾക്കുമ്പോ അതിന്റെ വേദന നിങ്ങൾക്കല്ല ഈ youtuberക്കാണ് അത് ഈ വെറുതെ ചുമ്മ commend ഇടുവാൻ നാണം ഇല്ലേ നിനക്ക്
അലോസരപ്പെടുത്തുന്ന മ്യൂസിക്ക് . അപ്പ് ലോഡ് ചെയ്യുന്നതിനു മുൻപ് ഒന്ന് സ്വയം കണ്ടു നോക്കിയില്ലെ ? Sorry മ്യൂസിക് ഒന്നു കൊണ്ടു മാത്രം ഇത് dislike ചെയ്യന്നു.
Saw all the comments.saaramilla,mistakes do happen,music koodiyadhum voice kuranjhadhum sradhichu kanilla.may be.but u did a great job.nannaitndu.
Thanku ഞാൻ വീഡിയോ ചെയ്തപ്പോൾ മ്യൂസിക് സ്വല്പം കൂടിപ്പോയി എല്ലാവരോടും ക്ഷമ ചോദിക്കുന്നു .മറ്റൊരു വീഡിയോ എന്തായാലും വ്യക്തമായി ചെയ്യാം
അടിപൊളി മ്യൂസിക് എനിക്ക് വളരെ ഇഷ്ട്ടപെട്ടു
ua-cam.com/video/armeiYtCpUU/v-deo.html
മുസിക് വേണ്ടായിരുന്നു
Onnum kelkatathu kondano
😂😂😂
Background Musicന്റെ അതിപ്രസരം കാരണം Audio കേൾക്കുന്നില്ല
അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ
ua-cam.com/video/armeiYtCpUU/v-deo.html
Athinau music 😂😂
Music boare. Onnum keslkkan pattunilla
എൻറെ എല്ലാ സബ്സ്ക്രൈബർ സിനോടും ഒരു സോറി പറയുന്നു .എഡിറ്റിംഗിൽ ചെറിയ പ്രശ്നംസംഭവിച്ചു
Parayunathu kelkathe irukan vendi anoo musik ittathu
വര നന്നായിട്ടുണ്ട്. പക്ഷെ നിങ്ങൾ പറയുന്നതു കേൾക്കുന്നില്ല
ua-cam.com/video/armeiYtCpUU/v-deo.html
വായീൽ പഴമാണോ
Ith enthonna nte bay,
സത്യത്തിൽ ചേട്ടനു ഇതിനെ കുറിച്ച് ഒരു ഐഡിയ ഇല്ലാലെ
ua-cam.com/video/armeiYtCpUU/v-deo.html
കിടിലൻ ഒരു മീൻ കറി വച്ചു. പക്ഷേഉപ്പ് ഇടാന് മറന്നു.. എന്ന് പറഞപോലാണ് ചേട്ടാ ചേട്ടന്റെ ഇത്തവണത്തെ വീഡിയോ . ഒരു വസ്തു മര്യാദയ്ക്ക് കേട്ടില്ല. ഇത്തരം അഭാഗതകൾ ഒഴിവാക്കുമെന്ന് കരുതുന്നു.പിന്നെ വരച്ചത് നന്നായി രിക്കുന്നു .👌👌👌
എല്ലാം ശരിയാക്കും
ua-cam.com/video/armeiYtCpUU/v-deo.html
Bro music sound kurak onnum kelkunilla
Brother super
Chetta ee polyvinyl sticker use cheyyunnath painting ne kal nallathano?
Enthinan ningal paranj tharunnath massilakano
Base coat ഏതാണ്
Mid puff..Asian Paint
ua-cam.com/video/armeiYtCpUU/v-deo.html
മ്യൂസിക് ...വെറുപ്പിച്ചു
സോറി
Good
Tune Karanam sherikku kelkunnilla
Super work pwolichitund
Audio onnum kelkanila music Karanam
Parayunna audio onnum manasilaavunnilla .. background music kurach parayunna audio clear aayi kelkkamaayirunnu
Sorry
Next video 👍
background music oyivakkiyirunnenkil nannayane
ഒന്നുകിൽ വിവരണം അല്ലെങ്കിൽ music. sound mix ചെയ്തവനെ കിട്ടിയ ഒന്ന് പൊട്ടിക്കാൻ തോന്നുന്നു..
Music Venda please
Not clear black background sound disturbing
അന്റെ ഒലക്കമലൊരു മ്യൂസിക്ക്
രണ്ട് കളർ ഏതൊക്കെ ആണ് 🤔
ua-cam.com/video/armeiYtCpUU/v-deo.html
Bgm kuraku ...parayuath kelkunila
ഇതിൽ മെലാമിൻ പോളിഷ് സ്പ്രേ ചെയ്യാൻ പറ്റുമോ
ചെയ്യാം. PU ചെയ്യാം
PU ചെയ്യൂമ്പോൾ ഒന്നു ശ്രദ്ധിക്കണം
മ്യൂസിക് സൂപർ
കൊള്ളാം അടിപൊളി👍
@@marvanswoodgrains ആ കലാകാരനെ നിരുത്സാഹപ്പെടുത്താതിരുന്നത് എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങളുടെ ലെവൽ എനിയ്ക്ക് നന്നായി അറിയാം.
ഒന്നും കേൾക്കുന്നില്ല പാട്ട് എന്തിന്?
Sound problem
ഇങ്ങനെയൊക്കെ വരച്ചു വെച്ചാൽ വൈകുന്നേരം വീട്ടുകാർ കൂലി തരുമോ?
ua-cam.com/video/armeiYtCpUU/v-deo.html
ഹായ്... വീഡിയോ നന്നായിട്ടുണ്ട്.. ഇതിലെ കളർ മിക്സ് നല്ലപോലെ ലൂസ് ആക്കി വേണോ ചെയ്യാൻ..?
ഒരുപാട് ലൂസ് ആക്കരുത്
@@Artbysanthoshofficial.. Esdee mat black.. paint patuo.. atho asian paint thanne veno eatta cheyan...
Asian mat
ua-cam.com/video/ouLE7gt0hqI/v-deo.html
വെയിലടിക്കുന്ന ഭാഗത്തുള്ള ഡോറ്' തേക്ക് ചെയ്യുമ്പോൾ ''വെടിച്ച് കീറാതിരിക്കാൻ ' ഒരു മാർഗ്ഗം പറഞ്ഞ് തരുമോ.
ഫുഡ് സ്റ്റെയ്നർ ഏത് ഉപയോഗിച്ചാലും കളർ മങ്ങിപ്പോകും
poli bro
മ്യൂസിക് മാറ്റു ഭായ് ഒന്നും kekunnilla
ua-cam.com/video/armeiYtCpUU/v-deo.html
Musik ഭായ് ഒഴിവാക്കി യില്ല
Voice ന്റെ അതികഠിനമായ ശബ്ദം കാരണം BGM കേൾക്കുന്നില്ല. 😎😀😀😀
ua-cam.com/video/armeiYtCpUU/v-deo.html
Very good looking doors
ua-cam.com/video/armeiYtCpUU/v-deo.html
Music matrame kelkunnullu bro
Bro music volume kuraykk
Ningal nannayi cheythu really exlnt.
But bgm koodipoyi parayunnath kelkkunnilla eny way gd job
Super 💕
Music sound is very high
കേൾക്കുന്നില്ല
Ithu oru music prograam aakkamayirunnu
Parayanath kelkanilla. Bhai... music vendaayirunnu....
വേറേ ഒരു വീഡിയോ ചെയാം
@@Artbysanthoshofficialഞാൻ പെയിന്റിംഗ് ആണ്.. വരക്കാൻ പഠിക്കണം എന്നുണ്ട്. മിക്സിങ് ഒന്ന് പറഞ്ഞു തന്നൂടെ ചേട്ടാ
ബാക്ക്ഗ്രൗണ്ട് music കാരണം താങ്കൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല
super
Thank u
Wow
ua-cam.com/video/armeiYtCpUU/v-deo.html
Onnum kelkunnilla
സിമ്പിൾ. വർക്ക്. ആണ്. പക്ഷെ. മ്യുസിക്. ഓവർ. ആയി.. സൗണ്ട്.. കൂടുതലായി. സംഭാഷണം. ഒന്നും. കേൾക്കാൻ. കഴിഞ്ഞില്ല. അടുത്ത. വീഡിയോയിൽ. ശ്രദ്ധിക്കണം.. ഗുഡ്. വർക്ക്
തീർച്ചയായും
ഒന്നും കേള്കണില്ല മ്യൂസിക് background കാരണം
Onnikkan kanikkuka allangil music vekkaka ethu orumathiri vedio ayipoi
ua-cam.com/video/ouLE7gt0hqI/v-deo.html
👍😊
ua-cam.com/video/armeiYtCpUU/v-deo.html
Bg music kurakkamayirunnu
കേൾക്കാൻ കഴിയുന്നില്ല മോനെ 😪😪
വല്ലോം കേൾക്കാൻ തന്നെ ഈ വീഡിയോ ചെയ്തത്
മ്യൂസിക് കേൾപ്പിക്കാനാണോ ഈ വീഡിയോ ചെയ്തത്.
കുറച്ചു കൂടി മ്യൂസിക് വോളിയം ആകാം
Mixing .tinner.atra 😝
മ്യൂസിക് അടിപൊളി പറയുന്നതൊന്നും കേൾക്കുന്നില്ല
മ്യൂസിക് മാത്രം മതിയായിരുന്നു. ഡയലോഗ് വേണ്ടയെരുന്നു.
ua-cam.com/video/armeiYtCpUU/v-deo.html
Bgm probalam
👏👏👏💐
Thanks
Music heavy aanu
sorry BG music is very irritating...
Music is horrible
Please avoide music
കൂടുതൽ സൗണ്ട് മമ്യൂസികിനാണ് സംസാരത്തിന് സൗണ്ട് കുറവാണ്
ഈ music കേൾപ്പിക്കാൻ ആണെങ്കിൽ പിന്നെ പറയുന്നത് എന്തിനാ മാഷേ..
നിന്റെ സംസാരം ശെരിക് കേൾക്കാതിരിക്കാൻവേണ്ടി മ്യോസിക് ആഡ്ചെയ്തതാണോ? 🤔
എന്താ പറയുന്നത്
Please reduce music
എന്റെ ചേട്ടാ ഓഡിയോ ബാക്ക്ഗ്രൗണ്ട് അലോസരപ്പെടുത്തുന്നു 🙏
പറയുന്നത് കേൾക്കന്നില്ല മ്യൂസിക്ക് കുറയ്ക്കു
Onnum kelkkunnilla kelkkunnilla, kambli puthappu, kambli puthappu.
Same as below..
onnum kelkkan vayya
തേക്ക് പോലെ,,
Garden...work.cemit.dacor..adaya..wooden.taip
നീ ഈ പറയുന്നത് കേൾക്കാതിരിക്കാൻ ആണോ മ്യൂസിക് ഇട്ടേക്കണത്
കേൾക്കുന്നില്ല ഡിസൈൻ പോരാ
ua-cam.com/video/ouLE7gt0hqI/v-deo.html
മ്യൂസിക് മാത്രമേ കേൾക്കുന്നുള്ളു
ua-cam.com/video/ouLE7gt0hqI/v-deo.html
വരയ്ക്കുന്നത് കെള്ളാം പക്ഷേ റ്റ്യുൺ വേണ്ട ആദ്യംമുതൽ അവസാനംവരെ കണിയ്ക്കുക
ua-cam.com/video/armeiYtCpUU/v-deo.html
ഒന്നും കേൾ😊ക്കുന്നി😊ല മൂസിക് ഓവർ
താങ്കളുടെ ശബ്ദം വളരെ കുറവാണ് ...
ഇത് ഞങ്ങൾക് whatsapp ൽ സ്റ്റാറ്റസ് വെക്കാൻ അല്ല 😂
😬എന്തൊരു bgm ആണ് bro
അയിന്
@@teamsulthanofficial5405 ഒന്ന് പോഡെർക്കാ 😂✌
ബ്രോ പുതിയ ചെടി ചട്ടി ഉണ്ടാകുന്ന വീഡിയോ ചെയ്യ് 🔥
ഞാനും ഒരു യൂട്യൂബർ ആണ് Vedio എടുക്കുന്നത് അത്ര എളുപ്പമല്ല ഇത് edit ചെയ്ത് ആ vedio ഇന്ന് എടുത്താൽ 2ദിവസം വരെ എഡിറ്റും എല്ലാം കഴിഞ്ഞ് vedio apload ആക്കാൻ കുറേ ഡാറ്റയും കളഞ്ഞു എന്നിട്ട് നിങ്ങളൊക്കെ ഇങ്ങനത്തെ ഓരോ കമെന്റ് കേൾക്കുമ്പോ അതിന്റെ വേദന നിങ്ങൾക്കല്ല ഈ youtuberക്കാണ് അത് ഈ വെറുതെ ചുമ്മ commend ഇടുവാൻ നാണം ഇല്ലേ നിനക്ക്
@@ashiqemke9933 അതിന് നീ ഏതാ
താങ്കൾ പറഞ്ഞതെല്ലാം മറ്റുള്ളവർക്ക് കേൾക്കാൻ വേണ്ടിത്തന്നെയാണോ
ua-cam.com/video/ouLE7gt0hqI/v-deo.html
Super iruku ❤️❤️❤️❤️❤️❤️❤️❤️😍😍😍😍👌👌👌👌👌👌👌👍👍👍👍
Thank u
ua-cam.com/video/armeiYtCpUU/v-deo.html
ഇങ്ങനെ ആണോ വീഡിയോ ചെയ്യുന്നത്.
ശരിയാക്കാം
Remove music please
നിങ്ങൾ പറയുന്നത് ശരിക്ക് കേൾക്കുന്നില്ല ആ മ്യൂസിക് വേണ്ടായിരുന്നു.
എഡിറ്റിംഗിൽ പറ്റി പോയി
മ്യൂസിക് ഒഴിവാക്കാമായിരുന്നു...🙄
ഒന്നും കേൾക്കില്ല..വെറുതെ മനുഷ്യനെ പറ്റിക്കാൻ
കറക്റ്റ് ട്രാക്ക് അടിക്കണം എന്നിട്ട് അതിന്റെ ഉള്ളിൽ കമ്പ് വരണം
ua-cam.com/video/armeiYtCpUU/v-deo.html
ഇനി മേലാൽ ഇതുപോലത്തെ മ്യൂസിക്ക് ഇട്ടു കൊണ്ട് വിഡിയോ ഉണ്ടാക്കരുത് വെറുപ്പിക്കാൻ എന്ദിന മ്യൂസിക്ക് അല്ലാതെ വീഡിയോ ചെയ്തൂടെ 🤭🙄
അലോസരപ്പെടുത്തുന്ന മ്യൂസിക്ക് . അപ്പ് ലോഡ് ചെയ്യുന്നതിനു മുൻപ് ഒന്ന് സ്വയം കണ്ടു നോക്കിയില്ലെ ? Sorry മ്യൂസിക് ഒന്നു കൊണ്ടു മാത്രം ഇത് dislike ചെയ്യന്നു.
ശരിയായില്ല.ഒരുപാട് ശരിയാകാനുണ്ട്
ua-cam.com/video/ouLE7gt0hqI/v-deo.html
😕😕😕😕
ua-cam.com/video/ouLE7gt0hqI/v-deo.html
Isso sim é arte.