ഞാനൊരു ഹിന്ദുവാണ്, ഞാൻ ആ പയ്യനെ ഒരു മനുഷ്യനായിട്ടാണ് കാണുന്നത് അല്ലാതെ അവന്റെ മതം അല്ല എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പേ ഞാൻ വിശ്വസിച്ചിരുന്നു ആ പയ്യൻ നിരപരാധി ആണെന്ന്, ഇപ്പോഴും ഞാൻ ആ പയ്യന്റെ കണ്ണിലെ നിസ്സഹായാവസ്ഥ എന്റെ മനസ്സിൽ നിന്നും മായുന്നില്ല, എന്തിനാണ് ഇത്രയും ക്രൂരത കാണിക്കുന്നത്, ആ പയ്യന് അങ്ങനെയൊരു തലവിധിയുണ്ടായിരിയ്ക്കും എന്നാണ് ഞാനിപ്പോ വിശ്വസിക്കുന്നത്, പക്ഷെ ആ തലവിധി എന്നുമുണ്ടാകില്ല, അപ്പൊ സംഭവിക്കാൻ പോകുന്നത് ഈ പയ്യൻ നിരപരാതിയാണ് എന്ന് പുറത്തു വരും അവന് മോചനം കിട്ടും പിന്നെ സംഭവിക്കുന്നത് ഈ പാവത്തിനോട് ചെയ്ത ക്രൂരതയ്ക്ക് കാരണക്കാരായവരുടെ കഷ്ടകാലം ആരംഭിച്ചതാണ്, കാലം കണക്ക് ചോദിക്കും അതിൽ യാതൊരു സംശയവും വേണ്ട
മതം നോക്കിയെല്ല നമ്മൾ മനുഷ്യരെ കാണുന്നത്.ഏതോ പാവം അന്യ സംസ്ഥാന തൊഴിലാളി യായ ഒരുവൻ സംസ്കാര സമ്പന്നരായവരെന്ന് സ്വയം കരുതുന്ന നമ്മുടെ ഇടയിൽ ശിക്ഷിക്കപ്പെടുന്നത് മഹാ പാപമായി ഞാൻ കരുതുന്നു.
ഇന്ത്യൻ ഭരണഘടനയിൽ തുടക്കം തന്നെ പറഞ്ഞിട്ടുള്ള വാചകം ഈ രാജ്യം നമ്മുടെ ഓരോരുത്തരുടെയും ആണ്. നമ്മളാണ് heros. മതമോ, ജാതിയോ, നിറമോ, ലിംഗമോ തിരിച്ചുള്ള വിവേചനം പാടില്ല. അതുകൊണ്ട് ഇദ്ദേഹം നിരപരാധി ആണെങ്കിൽ എല്ലാ വിധത്തിലുള്ള നിയമ സഹായവും എന്റെ ഭാഗത്തു നിന്നും ഉണ്ടാകും.... Proud to say we are Indians 💪💪 Jai Hind 🙏
ഇനി എന്ത് പറഞ്ഞാലും കണ്ടുപിടിച്ചാലും അമീർ അനുഭവിച്ച വേദനക്കും അയാളുടെ ജയിൽ ജീവിതത്തിനും പകരം ആകില്ലല്ലോ 😢😢😢😢 ഈശ്വരൻ അയാളെ അനുഗ്രഹിക്കട്ടെ .... ആമീർ നീ ഞങ്ങൾക്ക് മാപ്പ് തരൂ
തുടക്കം മുതൽ ഇവിടെയൊക്കെ എല്ലാരും പറഞ്ഞിരുന്നു ആ പയ്യൻ അല്ലെന്ന് കുറച്ചു കാലമായി അത് ഉറപ്പായി 👍🏻👍🏻👍🏻ആ പാവത്തിനെ ചതിച്ചവർ വെള്ളം കിട്ടാതെ അനുഭവിച്ചു മരിക്കണം
വളരെ വളരെ രഹസ്യമായി... ആരെങ്കിലും സർവ്വ തെളിവും ശേഖരിച്ചു നിയമത്തിന്റെ മുൻപിൽ കൊണ്ട് വന്നിരുന്നെങ്കിൽകേസിന്റെ സത്യം പുറത്ത് കൊണ്ട് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
ലോകം കണ്ട ഏറ്റവും വലിയ കള്ളനെ കേസ് ഏല്പിച്ചതെ അയാളെ അറിയാവുന്നവർക്ക് ഈ കേസ് പൊളിയുമെന്ന് മനസ്സിൽ ആയി, 100% വും സത്യമുണ്ടെങ്കിലും ഈ ആൾ മറുപക്ഷത്തുനിന്നും പണം വാങ്ങി പ്രതിയെ രക്ഷിക്കും, വാദിക്ക് വധശിക്ഷയും , ഈ കാര്യങ്ങൾ എനിക്ക് തെളിയിക്കാൻ കഴിയും 👍👍👍👍👍👍
@sajeevanmini2236 എൻ്റെ പൊന്നോ ഇയാളെ സമ്മതിക്കണം!😊 ജിഷ കൊലക്കേസ് ഊതി വീർപ്പിച്ച് കോൺഗ്രസിനെ മുൾ മുനയിൽ നിർത്തിയത് പിന് ആൻഡ് ടീം ആണ്, ഞങൾ വന്നാൽ കൊലയാളിയെ പിടിക്കും എന്ന് പറഞ്ഞു അതികാരത്തിൽ വന്ന ഉടനെ ഒരു പാവത്തിനെ കുറ്റവാളി ആക്കി ശിക്ഷിപ്പിച്ചു എന്നതാണ് സത്യം ബക്താ 🤭
ജിഷയുടെ കൂട്ടുകാരിൽ അന്വേഷണം തുടങ്ങണം ലോ കോളേജിൽ നിന്നാണ് ജിഷയ്ക്ക് ജീവൻ നഷ്ടമാകാനുള്ള കാരണമുണ്ടായിരിക്കുന്നത് ഒരു പെൺകുട്ടി ഇതിൽ ഇൻവോൾവ്ഡ് ആണ് അവൾ ഉൾപ്പെട്ട ഒരാളാണ് ഇത് ചെയ്തിരിക്കുന്നത് പുനരന്വോഷണം അവിടെ ഒളിച്ചിരിക്കുന്ന പ്രതിയി'ൽ നിന്ന് തുടങ്ങട്ടെ കോളേജിൽ രണ്ട് വ്യക്തികളെ ജിഷ ഭയന്നിരുന്നു
എൻറെ സംശയം എന്തെന്ന് വെച്ചാൽ ആ കോളേജിൽ ഉള്ള അല്ലെങ്കിൽ ആ കോളേജിൻറെ ഓണേഴ്സിന്റെ ഗൂഢാലോചനയാണെന്നാണ് സംശയം കാരണം ക്ലാസ്സ് ഇല്ല എന്ന് പറഞ്ഞു ആ കൊച്ചിനെ വീട്ടിൽ അയച്ചതിന് ശേഷം മറ്റുള്ളവർക്ക് മാത്രമായിട്ട് ക്ലാസ് വെച്ചത് എന്ത് കാരണം കൊണ്ട്
@@sasikalaajayan688 അറിയാം. അവിടെ ആ സമയം ഒരു റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് വന്നിരുന്നു. ജിഷയുടെ പുറംപോക്ക് സ്ഥലത്തിന്റെ പിറകു വശത്തു. അതിനെ പറ്റി ഒരു സ്റ്റഡി നടത്തു. എല്ലാം മനസ്സിലാകും
സത്യം ആണോ നുണ ആണോ എന്നറിയില്ല.. പെരുമ്പാവൂർ ആലുവ ഭാഗങ്ങളിൽ പ്രചരിക്കുന്ന കഥയാണ്... ജിഷയുടെ അമ്മ ഒരു politician ൻ്റെ വീട്ടിൽ ജോലിക്ക് നിന്ന സമയം ഉണ്ടായ കുട്ടി ആണ് ജിഷ.. അത് ജിഷേക്കും ദീപക്കും അച്ഛനും അമ്മയ്ക്കും അറിയാം.. അത് അറിഞ്ഞ ശേഷം ആണ് അച്ഛൻ അവരെ ഉപേക്ഷിച്ചത് . അതിൻ്റെ പേരിൽ ഒരുപാട് കുത്ത് വാക്കുകൾ കളിയക്കളുകൾ കുട്ടി ഏറ്റിട്ടുണ്ട്.. സ്വന്തം അമ്മയോട് ഈ പണി ചെയ്തവനെ, സ്വന്തം പിതൃത്വം മറ്റുള്ളവരുടെ മുമ്പിൽ തെളിയിക്കാൻ കൂടിയാണ് ജിഷ അഡ്വക്കേറ്റ് ആകാൻ പഠിച്ചത്.. ഇത് അറിഞ്ഞു കുട്ടിക്ക് ജീവന് ഭീഷണി വരെ ഉണ്ടായിരുന്നു.. but അവള് പോരാടാൻ ഉറച്ചു തന്നെ മുന്നോട്ട് പോയി.. അതിനെ തുടർന്ന് വക വരുത്തിയത് എന്നാണ് പരക്കെ ഉള്ള പരസ്യമായ രഹസ്യം.. എത്രത്തോളം genuine ആണെന്നു അറിയില്ല.. പറഞ്ഞു കേട്ടത് മാത്രമാണ്.. may be തെറ്റ്റാവാം or ശരിയാവാം..
മുസ്ലിമായതല്ല ഇവിടെ പ്രശ്നം ഇതിനിടയിൽ മത വർഗീയത ഉണ്ടാക്കല്ലേ..100% തെറ്റാണ് ആ വാദം. മലയാളി അല്ല സാമ്പത്തികമില്ല എന്നതാണ് വിഷയം.. അല്ലാതെ ഹിന്ദു മുസ്ലിം എന്നതല്ല.. പിന്നെ അവന് വേണ്ടിയുള്ള നിങ്ങളുടെ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ അവന് നിരപരാധിയെങ്കിൽ പുറത്തു കൊണ്ടുവരാൻ നിങ്ങൾക് സാധിക്കട്ടെ
ജിഷ ഒരു ധൈര്യമുള്ള പെൺകുട്ടി ആയിരുന്നു. എന്നാൽ നിസ്സഹായ ആയിപ്പോയി. ആ കുട്ടി അനുഭവിച്ച വേദന വിവരിക്കാൻ വയ്യ. ദുഷ്ട കൂട്ടങ്ങൾ. രാജേശ്വരി ഇപ്പോ പറയുന്നതല്ല പിന്നെ പറയുന്നത്. അവർ ആരെയോ പേടിയ്ക്കുന്നു. ഉന്നതങ്ങളിൽ ഉള്ള ആൾക്കാർ ശ്രെമിച്ചാൽ എന്തും നടക്കും. ഈ ക്രൂരതയ്ക്കു കൂട്ടുനിന്ന എല്ലാ ശവങ്ങളും അനുഭവിക്കും തീർച്ച. മാഡം പിന്നോട്ട് പോകരുത്. സത്യം തെളിയണം. ഒരു വക്കീൽ ആകേണ്ട കുട്ടി. അതിനെ കൊലപെടുത്തി. 😢😢
യഥാർത്ഥത്തിൽ വിശദമായ ഒരു അന്വേഷണം നടത്തിയാൽ യഥാർഥ ആളെ കണ്ടെത്താൻ കഴിയും.ആ സമയത്ത് പെരുമ്പാവൂരിലെ ഒന്ന് രണ്ടു ആളുകളുമായി സംസാരിച്ചപ്പോൾ ഘാതകൻ ലോക്കൽ ആളാണ് എന്ന് പറഞ്ഞിരുന്നു.ഈ ഭരണം മാറട്ടെ യഥാർത്ഥ വിവരം വെളിയിൽ വരും.
സാധ്യത വളരെ കൂടുതലാണെന്ന് വിശ്വസിക്കുന്നു. പക്ഷേ സത്യം പുറത്തു വരുമോ. വരുത്തുമോ.? അമീർ അല്ല എന്നുവരുമ്പോൾ സർക്കാരിനും പോലീസിനും കോടതിക്കും നാണക്കേട് ആകും എന്നുകരുതി സത്യത്തെ വീണ്ടും കൊല്ലുകയില്ലേ...?
ACHANE KONNADU KANDU PIDICHAL JISHAUDE KOLAYALIYE KANDU PIDICKAM THEERCHA AMBILI MAM MUNNOTTU THANNE POGANAM JISHA MOLUDE KOLAYALIYE PIDICKANAM GOD BLESS YOU THANK YOU MAM
ഈ പേൺ കുട്ടിക്ക് ഒരച്ചൻ ഉണ്ടായിരുന്നൂ.ആ അച്ചനെ എങ്ങിനെയാണ് കോല പേടുത്തിയതു് എന്നും അന്യഷിക്കണം.അത് തേളിഞ്ഞാൽ .ഇതും തെളിയും.എ ദാർത്ത കുറ്റന്വഷകർ തന്നെ എന്തോ രഹസ്യം മറച്ച് വേക്കുന്നൂ
അവൾ പഠിച്ച സ്ഥലത്ത്(സ്ഥാപനം) വെച്ചു എന്തോ ഒരു രഹസ്യം അവളുടെ ഉള്ളിൽ ഉണ്ട്.ഏതോ ഒരു ഉയർന്ന വ്യക്തിയുടെ മാനം പോകുന്ന ഒരു രഹസ്യമാവളുടെ ഉള്ളിൽ ഉണ്ടാകും. അത് അവളുടെ മരണത്തിൽ എത്തിച്ചു.കൊല്ലാൻ ഏല്പിച്ച വ്യക്തിക് ഞരമ്പിന്റ അസുഖം ഉണ്ട്.അത്രേ ഉള്ളൂ
ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ ഒരു വിദ്യാർത്ഥി ആയിരുന്നു.. അപ്പോഴും എനിക്ക് തോന്നിയ കാര്യമാണ് അമീർ തന്നെയാണോ ജിഷയെ കൊന്നത് എന്നത്..ജിഷയുടെ വീട്ടിൽ നിന്ന് മറ്റൊരു വിരലടയാളം കിട്ടിയെന്നും പോലീസ് പിന്നീട് അതിനെ കുറിച്ച് അന്വേഷിച്ചില്ലെന്നും കേട്ടിട്ടുണ്ട്.ജിഷയെ പോലെ നല്ല ആരോഗ്യം ഉള്ള ഒരു പെണ്ണ് ആഞ്ഞ് ഒന്ന് തള്ളിയാൽ അമീർ നിലത്ത് വീഴും..എന്നിട്ടും അയാൾ ഒറ്റയ്ക്ക് ജിഷയെ ആക്രമിച്ചു കൊലപ്പെടുത്തി എന്ന് വിശ്വസിക്കാൻ മാത്രം പോന്ന പോലീസും നിയമവും..ആർക്കോ വേണ്ടി ഈ പാവത്തിൻ്റെ ജീവിതം ജയിലിൽ ആക്കി.😢
part -1 ജിഷ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ pmr ൽ ബീജം കാണപ്പെടും. എന്നാൽ pmr ൽ ബീജം ഇല്ല, കടി ഇല്ല. ദീപയെ കേസിൽ നിന്നും രക്ഷിക്കാനായി പോലീസ് ഈ കൊലപാതകത്തെ ബലാത്സംഗമാക്കി മാറ്റി. 1. ദീപ കുരുത്തകേടുള്ള കുട്ടിയായിരുന്നു, അമ്മ തല്ലിയിരുന്നു. ജിഷ നല്ല കുട്ടിയായിരുന്നു, അമ്മ സ്നേഹിച്ചിരുന്നു. അത് വൈരാഗ്യമായി മാറി ( ഭാരത് ലൈവ് സുമേഷ് -അമ്മ ഇന്റർവ്യു part -2) പുതിയ വീട് കിട്ടാനും. 2. ബോഡി ദഹിപ്പിച്ചതിന് പിന്നിൽ ചരട് വലിച്ചത് ദീപ ( 2016 ജൂലൈ 27 ഏഷ്യാനെറ്റ് 22.59 മിനിറ്റ് ) 3. ബോഡി ദഹിപ്പിച്ചത് 7.30(2016 മെയ് 6 ഏഷ്യാനെറ്റ് 55 മിനിറ്റ് ) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്. 4. pm കഴിഞ്ഞത് 6.30. si, മെമ്പർ അപേക്ഷകൾ റെഡിയാക്കി ദീപ നഗരസഭയിൽ അപേക്ഷ റെഡിയാക്കിയപ്പോൾ സമയം 5 മണി. അതായത് pm പൂർത്തിയാകുന്നതിന് 1.30 മണിക്കൂർ മുൻപ് എല്ലാം റെഡി. 5 ദീപയുടെ അപേക്ഷ zoom ചെയ്തു നോക്കിയാൽ എഴുതിയതും ഒപ്പിട്ടതും ദീപ. ഏഷ്യാനെറ്റ് ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും. 6. മറ്റുള്ളവർ തങ്ങളെ ശല്യം ചെയ്യുന്നുവെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ദീപ ജിഷ മരിക്കുന്നതിന് 2 മാസം മുൻപ് അമ്മയെകൊണ്ട് വാങ്ങിപ്പിച്ച പെൻക്യാമറ, തലയിണയ്യ്ക്കടിയിലെ വെട്ടുകത്തി, ടോർച്ച്, ബീഡിയും ലൈറ്ററും കണ്ടു, അയലത്തുകാരുമായുള്ള വഴക്കു നാടകം, കേസു കൊടുക്കൽ നാടകം. 7. 2016 ജൂൺ 19 കൈരളിയിൽ ദീപ പെൻക്യാമറയെപ്പറ്റി വിശദികരിക്കുന്നുണ്ട്, അടുക്കള വാതിലിലേക്ക് അമ്മ പോകാഞ്ഞതിനെ ന്യായികരിക്കുന്നുണ്ട്, അമ്മ വെപ്രാളത്തിൽ ടോർച്ച് ഉപയോഗിക്കാൻ മറന്നുപോയെന്ന് പറയ്യുന്നുണ്ട്, വേറൊരു വീട്ടിൽ നിന്ന് വീട്ടിലേക്ക് ഫോൺ വിളിച്ചെന്ന് ദീപ പറയ്യുന്നത് അമ്മ വീട്ടിൽഇല്ലെന്ന് സ്ഥാപിക്കാൻ. 8. ദീപ ആദ്യം പറഞ്ഞത് ജിഷയെ ആരും ശല്യം ചെയ്യൂന്നില്ലെന്ന്( പാപ്പുവും), പിന്നീട് വീട് പണിക്ക് വന്ന 2 മലയാളികൾ, 2 ഹിന്ദിക്കാർ, അയലത്തുകർ, അമിറുൾ ആണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു, എന്നിങ്ങനെ മൊഴി മാറ്റി മാറ്റി പറഞ്ഞു. 9. ദീപ ആദ്യം പറഞ്ഞത് ഒന്നര വർഷം മുൻപാണ് വീട്ടിൽ വന്നതെന്ന്(2016 മെയ് 8), രണ്ടാമത് കൈരളിയിൽ 9 ദിവസം മുൻപ്, അന്ന് തന്നെ ഏഷ്യാനെറ്റിൽ 2 ദിവസം മുൻപ് (2016ജൂൺ19) 3 പ്രാവശ്യം ദീപ മൊഴി മാറ്റി. അതായത് ദീപ വീട്ടിൽ ഉണ്ടായിരുന്നു വെന്നാണ്.... 10. ഇതൊരു കൊലപാതകമാണെന്നറിഞ്ഞിട്ടും അമ്മയും മകളും കേസ് കൊടുത്തില്ല, മീഡിയയെ അറിയിച്ചില്ല, ആരുമായും ചർച്ച ചെയ്തില്ല, ആക്ഷൻ കൗൺസിലുമായി സഹകരിച്ചത് പാപ്പു മാത്രം. 11. അമിറുൾ അല്ല പ്രതിയെന്ന് പറഞ്ഞത് സിബിഐ അനേഷണം ആവശ്യപ്പെട്ട് പാപ്പു ഹൈക്കോടതിയിൽ കൊടുത്ത ഹർജി സ്റ്റെ ചെയ്തത് രാജേശ്വരിയും സർക്കാരും. 12. തുടക്കത്തിൽ പോലീസും വീട്ടുകാരും മൂടിവയ്യ്ക്കാനുള്ള ശ്രമായിരുന്നു. പുറത്തറിഞ്ഞപ്പോൾ അമ്മ പോലീസിന്റെ തലയിൽ കെട്ടിവെച്ച് ശ്രദ്ധ തിരിച്ചു. പിന്നീട് രാജേശ്വരിയും ദീപയും ബന്ധു ലൈലയും ശല്യകഥകൾ ഇറക്കി ശ്രദ്ധ തിരിച്ചു. 13. ഈ കേസിന്റെ തുടക്കം മുതൽ ഇന്നുവരെ സർക്കാരും കോടതിയും പോലീസും, വീട്ടുകാരും തമ്മിൽ ഒരു adjestment നാടകം ഉണ്ടായിരുന്നു. 14. part -2 ഈ എപ്പിസോഡിന്റെ part 1, 3 ഞാൻ എഴുതിയിട്ടുണ്ട്. (part 1 to 8)
കേരളം ആയത് കൊണ്ടാണ് നിരപരാധി ആയിരിക്കാം എന്ന് പറഞ്ഞു ഈ മാഡം മുന്നോട്ടു വന്നു ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ട് പാക്ഷേ ഇത് പൊലെ 1000കണക്കിന് കേസുകൾ നോർത്ത് ഇന്ത്യ ഇൽ നടക്കുന്നുണ്ട് ശരിക്കും നിരപരാതികളെ ശിക്ഷിക്കുന്നുണ്ട് അറിഞ്ഞു കൊണ്ട് തന്നെ എന്തായാലും കേരളത്തിൽ ജനിച്ചതിന് ദൈവത്തിന് നന്ദി പറയണം ഒരു നിരപരാതിയും ശിക്ഷിക്ക പെടാൻ പാടില്ല അങ്ങനെ ആവട്ടെ നമ്മുടെ ഇന്ത്യ
എന്റെ പ്രിയ രണ്ടു സുഹൃത്തുക്കളോട് ആയി ചോദിക്കാനുള്ളത് അമീറിന് വേണ്ടി അള്ളുരിനെപ്പോലുള്ള വക്കീൽ ഈ കേസ് ഏറ്റെടുത്തത് അത് ശരിക്കും യഥാർത്ഥ പ്രതികളുടെയോ അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ടവരുടെയോ ഒരു അതിബുദ്ധിയാണെന്ന് എന്തുകൊണ്ട് കരുതിക്കൂടാ ഈ പാവപ്പെട്ടവന് വേണ്ടി ആളൂരിനെപ്പോലുള്ള വക്കീൽ ഹാജരാകുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് അമീറിന് എന്തോ പങ്ക് ഉണ്ട് എന്ന് തന്നെയാണ്
@@ishii949അതൊരു നേതാവ് ആണെന്ന് പരസ്യം ആയ രഹസ്യം ആയി നിൽക്കുന്നു.. അമീർ ഒരു ലോക്കൽ ആണ്. അയാൾ കൊന്നെങ്കിൽ എന്തിനു രാത്രി തന്നെ ആ ബോഡി സാംസ്‌ക്കരിക്കുന്നു. അങ്ങനെ ചെയ്യേണ്ട കാര്യം എന്താണ്
അവൻ മുസ്ലി അയത് കൊണ്ടല്ല അവൻ അധിതി തൊഴിലാളി ആണ് ചോദികൻ അരും വരില്ല അത് തന്നെ കാര്യം പിന്നെ ആളൂരിനെ ഇറക്കിയത് ഈ കേസ് ആരുടെയും കയ്യിൽ പോകാതെ തടഞ്ഞ് വെച് ലാസ്റ്റ് വേറെ അളിനെ ഏൽപ്പിക്കും വേറെ വകീൽ വാദിച്ചാൽ അവൻ രക്ഷപ്പെട്ട് പോകും
അമീർ നിരപരാധിയാണെന്ന് ഉള്ളവർ ലൈക് ❤
❤
🙌🏻
Thallaye, naarkko, chayyanam, pinne, anujathiyude, bharthavum, anujathiyum
Athinum like medikuno. Kashttam .Likum oralde jeevitham thamil yathoru bendhavum illa suhirthe.
അമിറിനു നീതി കിട്ടണം 🎉
സത്യസസ്യമായ ഒരു മാഡം Big Salute Mam എത്രയും പെട്ടന്ന് യഥാർത പ്രതിയെ കിട്ടട്ടെ 🤲
അമീർ നിരപരാധി സത്യം ജയിക്കട്ടെ ഭഗവാൻ ഇടപെടും നമ്മൾ പ്രാർത്ഥിക്കാം
Pavapattana ctdichavann Allah sik hikkatta ameen
അമീർ നിരപരാധി ആണ് 🙏🇮🇳.
യഥാർത്ഥ പ്രതി സുഖമായി ജീവിക്കുന്നു അതാണ് നമ്മുടെ ലോകം അതേ ചെയ്യ്തത് വലിയവൻ തന്നെ എന്തൊരു നീതി
ഞാനും ഉറച്ചു വിശ്വസിക്കുന്നു.. അമീർ അല്ല യഥാർഥ പ്രതി.. അത് ഉറപ്പാണ്...
B sandhya kalla thendi anu avale jailil adakkanam
@@abeyjohn8166was wewe wewe wewe wewe wewe wewe wewe we600we wewe wewe wewe wewe wewe westwards 1q😂😅❤
correct, ath pand thote ariyam ith avane eteduthu
Njanum
@@abeyjohn8166???
ഞാനൊരു ഹിന്ദുവാണ്, ഞാൻ ആ പയ്യനെ ഒരു മനുഷ്യനായിട്ടാണ് കാണുന്നത് അല്ലാതെ അവന്റെ മതം അല്ല എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പേ ഞാൻ വിശ്വസിച്ചിരുന്നു ആ പയ്യൻ നിരപരാധി ആണെന്ന്, ഇപ്പോഴും ഞാൻ ആ പയ്യന്റെ കണ്ണിലെ നിസ്സഹായാവസ്ഥ എന്റെ മനസ്സിൽ നിന്നും മായുന്നില്ല, എന്തിനാണ് ഇത്രയും ക്രൂരത കാണിക്കുന്നത്, ആ പയ്യന് അങ്ങനെയൊരു തലവിധിയുണ്ടായിരിയ്ക്കും എന്നാണ് ഞാനിപ്പോ വിശ്വസിക്കുന്നത്, പക്ഷെ ആ തലവിധി എന്നുമുണ്ടാകില്ല, അപ്പൊ സംഭവിക്കാൻ പോകുന്നത് ഈ പയ്യൻ നിരപരാതിയാണ് എന്ന് പുറത്തു വരും അവന് മോചനം കിട്ടും പിന്നെ സംഭവിക്കുന്നത് ഈ പാവത്തിനോട് ചെയ്ത ക്രൂരതയ്ക്ക് കാരണക്കാരായവരുടെ കഷ്ടകാലം ആരംഭിച്ചതാണ്, കാലം കണക്ക് ചോദിക്കും അതിൽ യാതൊരു സംശയവും വേണ്ട
താങ്കൾ നല്ലൊരു മനസ്സിൻ്റെ ഉടമയാണ്. കാണാൻ ആഗ്രഹിക്കുന്നു. നന്ദി
പാവം എനിക്കും അയാളെ കാണുബോൾ ഒരുപാട് വിഷമം തോന്നുന്നു ജിഷയുടെ അമ്മക്ക് അറിയാം
Sathyam. Enikkum angane aanu thonniyitullathu
മതം നോക്കിയെല്ല നമ്മൾ മനുഷ്യരെ കാണുന്നത്.ഏതോ പാവം അന്യ സംസ്ഥാന തൊഴിലാളി യായ ഒരുവൻ സംസ്കാര സമ്പന്നരായവരെന്ന് സ്വയം കരുതുന്ന നമ്മുടെ ഇടയിൽ ശിക്ഷിക്കപ്പെടുന്നത് മഹാ പാപമായി ഞാൻ കരുതുന്നു.
ഇന്ത്യൻ ഭരണഘടനയിൽ തുടക്കം തന്നെ പറഞ്ഞിട്ടുള്ള വാചകം ഈ രാജ്യം നമ്മുടെ ഓരോരുത്തരുടെയും ആണ്. നമ്മളാണ് heros. മതമോ, ജാതിയോ, നിറമോ, ലിംഗമോ തിരിച്ചുള്ള വിവേചനം പാടില്ല. അതുകൊണ്ട് ഇദ്ദേഹം നിരപരാധി ആണെങ്കിൽ എല്ലാ വിധത്തിലുള്ള നിയമ സഹായവും എന്റെ ഭാഗത്തു നിന്നും ഉണ്ടാകും.... Proud to say we are Indians 💪💪 Jai Hind 🙏
യഥാർത്ഥ പ്രതിയെപുറത്തു കൊണ്ടു വരണം.
അമ്പിളി മേടം ഒരിക്കലും മുന്നോട്ടുവെച്ച കാൽ പുറകോട്ട് പോകരുത് സത്യം തെളിയണം ഗോഡ് ബ്ലെസ് യു👍👍👍🙏🙏
ഇനി എന്ത് പറഞ്ഞാലും കണ്ടുപിടിച്ചാലും അമീർ അനുഭവിച്ച വേദനക്കും അയാളുടെ ജയിൽ ജീവിതത്തിനും പകരം ആകില്ലല്ലോ 😢😢😢😢 ഈശ്വരൻ അയാളെ അനുഗ്രഹിക്കട്ടെ .... ആമീർ നീ ഞങ്ങൾക്ക് മാപ്പ് തരൂ
തുടക്കം മുതൽ ഇവിടെയൊക്കെ എല്ലാരും പറഞ്ഞിരുന്നു ആ പയ്യൻ അല്ലെന്ന് കുറച്ചു കാലമായി അത് ഉറപ്പായി 👍🏻👍🏻👍🏻ആ പാവത്തിനെ ചതിച്ചവർ വെള്ളം കിട്ടാതെ അനുഭവിച്ചു മരിക്കണം
കള്ള കേസുകാർ തുടർയ്യയായി അനുഭവിക്കും.
അമ്പിളി ഓമനക്കുട്ടനെ ദൈവം ആയിട്ട് വിട്ടേക്കുന്നതാണ് 🎉🎉🎉
Daivam kodutha anugrahaman we joly.upayogappeduthan kayhitattey.nalladh varattey
Pp thankachan marumonum theliv illathe nashipichu
അമ്പിളി ഓമനക്കുട്ടൻ വളരെ നല്ല ഒരു വ്യക്തിയാണ് 🙏
ആരാണ് ഈ അമ്പിളി കുട്ടൻ 🤔
സത്യം പുറത്തു വരും തീർച്ച
അബ്ബിളിചേച്ചി താങ്കളേദൈവംസഹായിക്കും മുന്നോട്ട് പോകുക
ആ ർക്ക് വേണം നിന്റെ ദൈവ സഹായം
Nalla interview ❤❤❤ nalla madam manas kond sasarikunnu❤❤❤
I am very proud of you ambily madam.
God bless you most respected madam.
വളരെ വളരെ രഹസ്യമായി... ആരെങ്കിലും സർവ്വ തെളിവും ശേഖരിച്ചു നിയമത്തിന്റെ മുൻപിൽ കൊണ്ട് വന്നിരുന്നെങ്കിൽകേസിന്റെ സത്യം പുറത്ത് കൊണ്ട് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
ലോകം കണ്ട ഏറ്റവും വലിയ കള്ളനെ കേസ് ഏല്പിച്ചതെ അയാളെ അറിയാവുന്നവർക്ക് ഈ കേസ് പൊളിയുമെന്ന് മനസ്സിൽ ആയി, 100% വും സത്യമുണ്ടെങ്കിലും ഈ ആൾ മറുപക്ഷത്തുനിന്നും പണം വാങ്ങി പ്രതിയെ രക്ഷിക്കും, വാദിക്ക് വധശിക്ഷയും , ഈ കാര്യങ്ങൾ എനിക്ക് തെളിയിക്കാൻ കഴിയും 👍👍👍👍👍👍
Senkumaar aano
ആരാ
@@anjanasuresh4855 അല്ല അഡ്വക്കേറ്റ് സജു പോൾ, ഇത്ര വൃത്തികെട്ട ഒരാൾ ലോകത്തില്ല , കള്ളം മാത്രമേ പറയു , ഞാൻ ഉൾപ്പെടെ ധാരാളം ആളുകൾ അനുഭവസ്ഥർ ആണ് 👌👌👌👌👌
മാഡത്തിന്റെ ഓരോ കാൽ വെപ്പും സത്യത്തിന്റെ വഴിയിൽ എത്തിച്ചേരട്ടെ എല്ലാവിധ ഭാവുകങ്ങളും
അമ്പിളി മാഡം പറഞ്ഞത് തന്നെയാണ് ഞാൻ ഉൾപ്പടെ ഉള്ള ഓരോ സാധാരണകാരനും ഉള്ളത്...സത്യം മറനീക്കി പുറത്തുവരും തീര്ച്ച കാത്തിരിക്കാം....
അമീറിനു നീതി കിട്ടണം
പാവം അമീറിനു നീതികിട്ടണം കഷ്ടം അവൻ്റെ വിധി ഇങ്ങനെയായല്ലേ അത് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
പെരുമ്പവൂറുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ഫേസ് കട്ട് ജിഷക്കുണ്ടെന്നു അന്ന് പലരും പറഞ്ഞിരുന്നു. പിന്നെ അത് ഒതുങ്ങിപ്പോയി
PP thankachan
Sathyam theliyatte.🙏🙏
സത്യമേവ ജയതേ.. എത്രയൊക്കെ സത്യം മൂടിവെച്ചാലും പുറത്തു വരും 👍👍👍👍
അമ്പിളി ചേച്ചീക്❤ ഒപ്പം
Sathyam. Theliyanam🙏
🤔🤔ജിഷയുടെ യഥാർത്ഥ അച്ഛൻ ആരെന്നു ജിഷയുടെ അമ്മയ്ക്കു അറിയാം. ആ വ്യക്തിയെ രക്ഷിക്കാൻ ജിഷയുടെ അമ്മ നോക്കുന്നു. അതായിരിക്കാം.
Yes
പെരുഠകളളിയാണ്
സത്യം
@@girijaV-d1i അവര് പഠിച്ച കള്ളിയാണ് മകൾ മരിച്ചാലും വേണ്ടില്ല പണം മതി എന്ന നിലപാട് അവർക്ക്
Correct
ok -🙏🌹
പിണു പ്രീണനത്തിന് വേണ്ടി പോലീസുകാർ അന്ന് ചെയ്ത ക്രൂരതയുടെ ഇരയാണ് ആ പയ്യൻ!!😮
Pinu preenanamaano .mattaaro koodiyundennu thonnunnu. !!
കോൺഗ്രെസ്സുകാർ
ann cong RSS inn communist RSS
ഇത് 2016ൽ ഉമ്മൻ ചാണ്ടി ആയിരുന്നു മുഖ്യൻ 2016ലാണ് ജിഷ കൊലക്കേസ് 🤣🤣🤣
@sajeevanmini2236 എൻ്റെ പൊന്നോ ഇയാളെ സമ്മതിക്കണം!😊 ജിഷ കൊലക്കേസ് ഊതി വീർപ്പിച്ച് കോൺഗ്രസിനെ മുൾ മുനയിൽ നിർത്തിയത് പിന് ആൻഡ് ടീം ആണ്, ഞങൾ വന്നാൽ കൊലയാളിയെ പിടിക്കും എന്ന് പറഞ്ഞു അതികാരത്തിൽ വന്ന ഉടനെ ഒരു പാവത്തിനെ കുറ്റവാളി ആക്കി ശിക്ഷിപ്പിച്ചു എന്നതാണ് സത്യം ബക്താ 🤭
ജിഷയുടെ കൊലപാതകവും ഗൂഢാലോചനയും
പുനരന്വേഷണം നടത്തണം.
അങ്ങനെ ഒരു വ്യക്തി ഉണ്ടല്ലോ അതുകൊണ്ടല്ലേ രാത്രി സംസ്കരിച്ചത്
Yes... yes... yes
ജിഷയുടെ കൂട്ടുകാരിൽ അന്വേഷണം തുടങ്ങണം ലോ കോളേജിൽ നിന്നാണ് ജിഷയ്ക്ക് ജീവൻ നഷ്ടമാകാനുള്ള കാരണമുണ്ടായിരിക്കുന്നത് ഒരു പെൺകുട്ടി ഇതിൽ ഇൻവോൾവ്ഡ് ആണ് അവൾ ഉൾപ്പെട്ട ഒരാളാണ് ഇത് ചെയ്തിരിക്കുന്നത് പുനരന്വോഷണം അവിടെ ഒളിച്ചിരിക്കുന്ന പ്രതിയി'ൽ നിന്ന് തുടങ്ങട്ടെ കോളേജിൽ രണ്ട് വ്യക്തികളെ ജിഷ ഭയന്നിരുന്നു
കറക്റ്റ്
വെളിച്ചത്തു കൊണ്ട് വരൂ.... Please. ഒരു മനുഷ്യനെ രക്ഷിക്കാൻ... ഒരു പെറ്റമ്മയെയും🙏🙏🙏 😭😭😭😭
Detailed aayi parayu
Justice for ameerulsalam
ആണോ
Let the truth come..........
രണ്ട് പേർക്കും നീധികിട്ടട്ടെ
അള്ളാഹു അക്ബർ |
നീധി അല്ല, നീതി
Ambilichechi---- God bless you
അമ്പിളി mambig salute
എൻറെ സംശയം എന്തെന്ന് വെച്ചാൽ ആ കോളേജിൽ ഉള്ള അല്ലെങ്കിൽ ആ കോളേജിൻറെ ഓണേഴ്സിന്റെ ഗൂഢാലോചനയാണെന്നാണ് സംശയം കാരണം ക്ലാസ്സ് ഇല്ല എന്ന് പറഞ്ഞു ആ കൊച്ചിനെ വീട്ടിൽ അയച്ചതിന് ശേഷം മറ്റുള്ളവർക്ക് മാത്രമായിട്ട് ക്ലാസ് വെച്ചത് എന്ത് കാരണം കൊണ്ട്
കഥ വേറെയാണ് അനൂപ്
@@RAKESHMENON-m2pഅറിയാമെങ്കിൽ ഒരു hind🤣🤣🤣🤣
@@sasikalaajayan688 അറിയാം. അവിടെ ആ സമയം ഒരു റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് വന്നിരുന്നു. ജിഷയുടെ പുറംപോക്ക് സ്ഥലത്തിന്റെ പിറകു വശത്തു. അതിനെ പറ്റി ഒരു സ്റ്റഡി നടത്തു. എല്ലാം മനസ്സിലാകും
@@RAKESHMENON-m2penthanu
@@sasikalaajayan688jisha Amma joli cheyda veetile oru unnadan avihidathil undaya makal aan.jisha atharinj soth chenn chodichapol kollan kotetion koduthu.samoohathile unnadan ayad kond case ellam othulim.jishayude amma ellam moodi vechu
Ameerinu neethi kittannam🙏
Yes അതിനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലും അറിയില്ലായിരുന്നു എത്ര കൊല്ലം ആ പാവത്തിന്റെ ജീവിതം നശിപ്പിച്ചു. ...ആ പാപം എവിടെ കൊണ്ട് വെക്കും 😥😰
പോലീസിന് അറിയാം യഥാർത്ഥ പ്രതികൾ ആരാണ് :
Sathyam Theliyanam🎉❤
Ellam kaalam theliyikkum😢
ആ പെൺക്കുട്ടിയുടെ പിതൃത്ത്വം അറിയാൻ വേണ്ടിയാണ്. ആ കുട്ടി വക്കീലിന് പഠിക്കാൻ പോയതല്ലോ. ആ അമ്മയോട് ചോദിക്ക് ജീഷായുടെ പിതാവ് ആരു എന്നു.
Ellavarkum ariyam ayaal arann.. Aa thalla parayula ath
Arane
Thankachan
@@sujayajaysujayajay8767athaaraa
Thankchan aara @@sujayajaysujayajay8767
പാർട്ടിയുടെ ഉന്നത തലവന് വേണ്ടി കാക്കി ഇട്ടവന്മ്മാർ ഉണ്ടാക്കിയ ഒരു സ്റ്റോറി ആണ് അമീർ, അതിൽ പലരും റിട്ടേഡ് ആയി വീട്ടിൽ സുഖമായി ഇരിക്കുന്നു
സത്യവും നീതിയും അമീറിനും ഇല്ലേ 🙏സത്യം തെളിയൻടെ 🤔വെറുതെ ഒരാളെ പിടിച്ചു നീയാണ് കൊലയാളി എന്ന് പറഞ്ഞാൽ ആകുമോ 🙏
വിടരുത് മാഡം ജനങ്ങൾ
അങ്ങയുടെ കുടെ യുണ്ട്
കുറ്റവാളി എത്ര ശക്തനായ ലും അവനെ വിടരുത്
കൊല്ലരുത് പാവമാണ് അമീർ അമീറിന്റെ വീട്ടുകാരുടെ ശാപം🙏🏾 കിട്ടാതിരിക്കാൻ അവനെ രക്ഷിക്കണം
Yes
ആപയൻനീരാപധി
രാഷ്ടിയ കുലപാതകം ആണ് ജിഷ ആൻഡ് കലാഭവൻ മണി
ok
ജിഷയുടെ കോളേജിൽ നിന്നും ഒരു അന്വഷണം തുടങ്ങിയാൽ കൊള്ളാം 🙏
So many gaps to fillin this case
ജിഷയുടെ അമ്മയെ വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ കൃത്യമായി അറിയാൻ പറ്റും.
Jishayude ammaye narco analysis cheythkoode
Correct
This case should be reopened and investigated properly. Ameerul has nothing to do with it.
സത്യം ആണോ നുണ ആണോ എന്നറിയില്ല.. പെരുമ്പാവൂർ ആലുവ ഭാഗങ്ങളിൽ പ്രചരിക്കുന്ന കഥയാണ്... ജിഷയുടെ അമ്മ ഒരു politician ൻ്റെ വീട്ടിൽ ജോലിക്ക് നിന്ന സമയം ഉണ്ടായ കുട്ടി ആണ് ജിഷ.. അത് ജിഷേക്കും ദീപക്കും അച്ഛനും അമ്മയ്ക്കും അറിയാം.. അത് അറിഞ്ഞ ശേഷം ആണ് അച്ഛൻ അവരെ ഉപേക്ഷിച്ചത് . അതിൻ്റെ പേരിൽ ഒരുപാട് കുത്ത് വാക്കുകൾ കളിയക്കളുകൾ കുട്ടി ഏറ്റിട്ടുണ്ട്.. സ്വന്തം അമ്മയോട് ഈ പണി ചെയ്തവനെ, സ്വന്തം പിതൃത്വം മറ്റുള്ളവരുടെ മുമ്പിൽ തെളിയിക്കാൻ കൂടിയാണ് ജിഷ അഡ്വക്കേറ്റ് ആകാൻ പഠിച്ചത്.. ഇത് അറിഞ്ഞു കുട്ടിക്ക് ജീവന് ഭീഷണി വരെ ഉണ്ടായിരുന്നു.. but അവള് പോരാടാൻ ഉറച്ചു തന്നെ മുന്നോട്ട് പോയി.. അതിനെ തുടർന്ന് വക വരുത്തിയത് എന്നാണ് പരക്കെ ഉള്ള പരസ്യമായ രഹസ്യം.. എത്രത്തോളം genuine ആണെന്നു അറിയില്ല.. പറഞ്ഞു കേട്ടത് മാത്രമാണ്.. may be തെറ്റ്റാവാം or ശരിയാവാം..
nuna aney, ith ann marichapol irakiiya story aney
അതെ...അത് തന്നെയാണ് സത്യം ...ആരോ ജിഷയെ കൊല്ലിച്ചു...പക്ഷെ.ഒരപ്പായും അമീറുൽ ഇസ്ലാമല്ല.
PPT
Oru congress netav ano
PPT തന്നെ 😂 എന്നാ കേട്ടത് 🤭
Ameer രക്ഷപെടാൻ prayer ചെയ്യുന്നു
ഏതോ ഒരു മാന്യന്റെ മാനം രക്ഷിക്കാൻ വേണ്ടി ആണോ ഇത് ചെയ്താൽ ഒരു സംശയം എല്ലാവർക്കും ഉണ്ട് അച്ഛൻ ആര്
മുസ്ലിമായതല്ല ഇവിടെ പ്രശ്നം ഇതിനിടയിൽ മത വർഗീയത ഉണ്ടാക്കല്ലേ..100% തെറ്റാണ് ആ വാദം. മലയാളി അല്ല സാമ്പത്തികമില്ല എന്നതാണ് വിഷയം.. അല്ലാതെ ഹിന്ദു മുസ്ലിം എന്നതല്ല..
പിന്നെ അവന് വേണ്ടിയുള്ള നിങ്ങളുടെ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ
അവന് നിരപരാധിയെങ്കിൽ പുറത്തു കൊണ്ടുവരാൻ നിങ്ങൾക് സാധിക്കട്ടെ
അവർ വർഗീയ റൂട്ടിൽ തിരിച്ച് വിടാൻ നോക്കുന്നുണ്ട്....മുഹമ്മദ് ഷാഫി ും കുറ്റക്കാരൻ ആയ കേസുണ്ട്, പക്ഷെ അതിൽ ആരും മതം നോക്കി അല്ല പ്രതിയെ പിടികൂടിയത്...
ജിഷ ഒരു ധൈര്യമുള്ള പെൺകുട്ടി ആയിരുന്നു. എന്നാൽ നിസ്സഹായ ആയിപ്പോയി. ആ കുട്ടി അനുഭവിച്ച വേദന വിവരിക്കാൻ വയ്യ. ദുഷ്ട കൂട്ടങ്ങൾ. രാജേശ്വരി ഇപ്പോ പറയുന്നതല്ല പിന്നെ പറയുന്നത്. അവർ ആരെയോ പേടിയ്ക്കുന്നു. ഉന്നതങ്ങളിൽ ഉള്ള ആൾക്കാർ ശ്രെമിച്ചാൽ എന്തും നടക്കും. ഈ ക്രൂരതയ്ക്കു കൂട്ടുനിന്ന എല്ലാ ശവങ്ങളും അനുഭവിക്കും തീർച്ച. മാഡം പിന്നോട്ട് പോകരുത്. സത്യം തെളിയണം. ഒരു വക്കീൽ ആകേണ്ട കുട്ടി. അതിനെ കൊലപെടുത്തി. 😢😢
നിഷയുടെ അമ്മയെ കൃത്യമായി ചോദ്യം ചെയ്താൽ ആരെന്നു മനസ്സിലാകും എന്നു പലരും പറഞ്ഞതാണ്. ചെയ്തില്ല.
യഥാർത്ഥത്തിൽ വിശദമായ ഒരു അന്വേഷണം നടത്തിയാൽ യഥാർഥ ആളെ കണ്ടെത്താൻ കഴിയും.ആ സമയത്ത് പെരുമ്പാവൂരിലെ ഒന്ന് രണ്ടു ആളുകളുമായി സംസാരിച്ചപ്പോൾ ഘാതകൻ ലോക്കൽ ആളാണ് എന്ന് പറഞ്ഞിരുന്നു.ഈ ഭരണം മാറട്ടെ യഥാർത്ഥ വിവരം വെളിയിൽ വരും.
ഷാഫി.. ആയിരിക്കുമോ... ആവോ.. സത്യം.. പുറത്തു... വരണ.. തബുരാനാ 🙏🏿
സാധ്യത വളരെ കൂടുതലാണെന്ന് വിശ്വസിക്കുന്നു. പക്ഷേ സത്യം പുറത്തു വരുമോ. വരുത്തുമോ.? അമീർ അല്ല എന്നുവരുമ്പോൾ സർക്കാരിനും പോലീസിനും കോടതിക്കും നാണക്കേട് ആകും എന്നുകരുതി സത്യത്തെ വീണ്ടും കൊല്ലുകയില്ലേ...?
I hate when anchors interrupt the conversation. Doordarshan interviews ade available online.. Watch and learn something.
ജിഷക്ക് നീതി കിട്ടട്ടെ നിര പരാധികൾ ശിക്ഷിക്കരുത് യഥാർത്ഥ പ്രതി ആര്
Someone in the neighbourhood committed suicide a few years ago,some reference is needed about it also,and suspicion on her sister and mother
That's true...
ACHANE KONNADU KANDU PIDICHAL JISHAUDE KOLAYALIYE KANDU PIDICKAM THEERCHA AMBILI MAM MUNNOTTU THANNE POGANAM JISHA MOLUDE KOLAYALIYE PIDICKANAM GOD BLESS YOU THANK YOU MAM
ഈ പേൺ കുട്ടിക്ക് ഒരച്ചൻ ഉണ്ടായിരുന്നൂ.ആ അച്ചനെ എങ്ങിനെയാണ് കോല പേടുത്തിയതു് എന്നും അന്യഷിക്കണം.അത് തേളിഞ്ഞാൽ .ഇതും തെളിയും.എ ദാർത്ത കുറ്റന്വഷകർ തന്നെ എന്തോ രഹസ്യം മറച്ച് വേക്കുന്നൂ
"യഥാർത്ഥ" not എദാർത
Case punaranwoshikkuka 💪💪💪
ജിഷയുടെ അമ്മക്ക് എല്ലാം അറിയാമെന്ന് തോന്നുന്നു..അവർ അര വട്ട് അഭിനയിക്കുന്നു
അവൾ പഠിച്ച സ്ഥലത്ത്(സ്ഥാപനം) വെച്ചു എന്തോ ഒരു രഹസ്യം അവളുടെ ഉള്ളിൽ ഉണ്ട്.ഏതോ ഒരു ഉയർന്ന വ്യക്തിയുടെ മാനം പോകുന്ന ഒരു രഹസ്യമാവളുടെ ഉള്ളിൽ ഉണ്ടാകും. അത് അവളുടെ മരണത്തിൽ എത്തിച്ചു.കൊല്ലാൻ ഏല്പിച്ച വ്യക്തിക് ഞരമ്പിന്റ അസുഖം ഉണ്ട്.അത്രേ ഉള്ളൂ
amgne anekil normally konal pore brutal rape cheyunath endina
Yes
Ameer alla prethi ennu 💯%viswasikkunnu👍👍
ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ ഒരു വിദ്യാർത്ഥി ആയിരുന്നു.. അപ്പോഴും എനിക്ക് തോന്നിയ കാര്യമാണ് അമീർ തന്നെയാണോ ജിഷയെ കൊന്നത് എന്നത്..ജിഷയുടെ വീട്ടിൽ നിന്ന് മറ്റൊരു വിരലടയാളം കിട്ടിയെന്നും പോലീസ് പിന്നീട് അതിനെ കുറിച്ച് അന്വേഷിച്ചില്ലെന്നും കേട്ടിട്ടുണ്ട്.ജിഷയെ പോലെ നല്ല ആരോഗ്യം ഉള്ള ഒരു പെണ്ണ് ആഞ്ഞ് ഒന്ന് തള്ളിയാൽ അമീർ നിലത്ത് വീഴും..എന്നിട്ടും അയാൾ ഒറ്റയ്ക്ക് ജിഷയെ ആക്രമിച്ചു കൊലപ്പെടുത്തി എന്ന് വിശ്വസിക്കാൻ മാത്രം പോന്ന പോലീസും നിയമവും..ആർക്കോ വേണ്ടി ഈ പാവത്തിൻ്റെ ജീവിതം ജയിലിൽ ആക്കി.😢
part -1 ജിഷ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ pmr ൽ ബീജം കാണപ്പെടും. എന്നാൽ pmr ൽ ബീജം ഇല്ല, കടി ഇല്ല. ദീപയെ കേസിൽ നിന്നും രക്ഷിക്കാനായി പോലീസ് ഈ കൊലപാതകത്തെ ബലാത്സംഗമാക്കി മാറ്റി.
1. ദീപ കുരുത്തകേടുള്ള കുട്ടിയായിരുന്നു, അമ്മ തല്ലിയിരുന്നു. ജിഷ നല്ല കുട്ടിയായിരുന്നു, അമ്മ സ്നേഹിച്ചിരുന്നു. അത് വൈരാഗ്യമായി മാറി ( ഭാരത് ലൈവ് സുമേഷ് -അമ്മ ഇന്റർവ്യു part -2) പുതിയ വീട് കിട്ടാനും.
2. ബോഡി ദഹിപ്പിച്ചതിന് പിന്നിൽ ചരട് വലിച്ചത് ദീപ ( 2016 ജൂലൈ 27 ഏഷ്യാനെറ്റ് 22.59 മിനിറ്റ് )
3. ബോഡി ദഹിപ്പിച്ചത് 7.30(2016 മെയ് 6 ഏഷ്യാനെറ്റ് 55 മിനിറ്റ് ) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്.
4. pm കഴിഞ്ഞത് 6.30. si, മെമ്പർ അപേക്ഷകൾ റെഡിയാക്കി ദീപ നഗരസഭയിൽ അപേക്ഷ റെഡിയാക്കിയപ്പോൾ സമയം 5 മണി. അതായത് pm പൂർത്തിയാകുന്നതിന് 1.30 മണിക്കൂർ മുൻപ് എല്ലാം റെഡി.
5 ദീപയുടെ അപേക്ഷ zoom ചെയ്തു നോക്കിയാൽ എഴുതിയതും ഒപ്പിട്ടതും ദീപ. ഏഷ്യാനെറ്റ് ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും.
6. മറ്റുള്ളവർ തങ്ങളെ ശല്യം ചെയ്യുന്നുവെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ദീപ ജിഷ മരിക്കുന്നതിന് 2 മാസം മുൻപ് അമ്മയെകൊണ്ട് വാങ്ങിപ്പിച്ച പെൻക്യാമറ, തലയിണയ്യ്ക്കടിയിലെ വെട്ടുകത്തി, ടോർച്ച്, ബീഡിയും ലൈറ്ററും കണ്ടു, അയലത്തുകാരുമായുള്ള വഴക്കു നാടകം, കേസു കൊടുക്കൽ നാടകം.
7. 2016 ജൂൺ 19 കൈരളിയിൽ ദീപ പെൻക്യാമറയെപ്പറ്റി വിശദികരിക്കുന്നുണ്ട്, അടുക്കള വാതിലിലേക്ക് അമ്മ പോകാഞ്ഞതിനെ ന്യായികരിക്കുന്നുണ്ട്, അമ്മ വെപ്രാളത്തിൽ ടോർച്ച് ഉപയോഗിക്കാൻ മറന്നുപോയെന്ന് പറയ്യുന്നുണ്ട്, വേറൊരു വീട്ടിൽ നിന്ന് വീട്ടിലേക്ക് ഫോൺ വിളിച്ചെന്ന് ദീപ പറയ്യുന്നത് അമ്മ വീട്ടിൽഇല്ലെന്ന് സ്ഥാപിക്കാൻ.
8. ദീപ ആദ്യം പറഞ്ഞത് ജിഷയെ ആരും ശല്യം ചെയ്യൂന്നില്ലെന്ന്( പാപ്പുവും), പിന്നീട് വീട് പണിക്ക് വന്ന 2 മലയാളികൾ, 2 ഹിന്ദിക്കാർ, അയലത്തുകർ, അമിറുൾ ആണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു, എന്നിങ്ങനെ മൊഴി മാറ്റി മാറ്റി പറഞ്ഞു.
9. ദീപ ആദ്യം പറഞ്ഞത് ഒന്നര വർഷം മുൻപാണ് വീട്ടിൽ വന്നതെന്ന്(2016 മെയ് 8), രണ്ടാമത് കൈരളിയിൽ 9 ദിവസം മുൻപ്, അന്ന് തന്നെ ഏഷ്യാനെറ്റിൽ 2 ദിവസം മുൻപ് (2016ജൂൺ19) 3 പ്രാവശ്യം ദീപ മൊഴി മാറ്റി. അതായത് ദീപ വീട്ടിൽ ഉണ്ടായിരുന്നു വെന്നാണ്....
10. ഇതൊരു കൊലപാതകമാണെന്നറിഞ്ഞിട്ടും അമ്മയും മകളും കേസ് കൊടുത്തില്ല, മീഡിയയെ അറിയിച്ചില്ല, ആരുമായും ചർച്ച ചെയ്തില്ല, ആക്ഷൻ കൗൺസിലുമായി സഹകരിച്ചത് പാപ്പു മാത്രം.
11. അമിറുൾ അല്ല പ്രതിയെന്ന് പറഞ്ഞത് സിബിഐ അനേഷണം ആവശ്യപ്പെട്ട് പാപ്പു ഹൈക്കോടതിയിൽ കൊടുത്ത ഹർജി സ്റ്റെ ചെയ്തത് രാജേശ്വരിയും സർക്കാരും.
12. തുടക്കത്തിൽ പോലീസും വീട്ടുകാരും മൂടിവയ്യ്ക്കാനുള്ള ശ്രമായിരുന്നു. പുറത്തറിഞ്ഞപ്പോൾ അമ്മ പോലീസിന്റെ തലയിൽ കെട്ടിവെച്ച് ശ്രദ്ധ തിരിച്ചു. പിന്നീട് രാജേശ്വരിയും ദീപയും ബന്ധു ലൈലയും ശല്യകഥകൾ ഇറക്കി ശ്രദ്ധ തിരിച്ചു.
13. ഈ കേസിന്റെ തുടക്കം മുതൽ ഇന്നുവരെ സർക്കാരും കോടതിയും പോലീസും, വീട്ടുകാരും തമ്മിൽ ഒരു adjestment നാടകം ഉണ്ടായിരുന്നു.
14. part -2 ഈ എപ്പിസോഡിന്റെ part 1, 3 ഞാൻ എഴുതിയിട്ടുണ്ട്.
(part 1 to 8)
ദീപക്ക് ഇത്രയും പിടിപാടോ, ആലോചിക്കേണ്ടിയിരിക്കുന്നു
Ariyavunnathokke urakke vilichu parayu... Oru thendikalum ini ee bhumiyil vaazharuth. Deepayk jishayod vairagyam undavanum deepaye adakkam ee casel ninn rakshapeduthanum aaro shramichitundel ayal aan prathi. Ayalk jishyod nthaan connection enn ariyanam. Kanda comments vech nokumbol jishaye bhayakunnavark avalod entho olikkan und. Law student aysthinaal avalk bhaviyil swadheenam cheluthan kazhiyunnath kond aan avale aaro bhayapettath
🙏
May be jishaye kolapeduthiyath pidipadulla alakar thanne akum. Jisha adv ayal palathum purath varum may be avalde achan aranennu ,avalk kitatha neethi ellam aval nedum athkond jishyode verupulla deepa ye vech avar karuneeki ennanu thonnunnath Deepak jolim kitum veedum kitum prathi akilla offr cheyth kanum,,athepole ammaye nuna parisodhana nadathathath enthkondanu janagalk ella avrem police nem samsayam unde apol jishayude ammayey deepayeyu. Njna parisodhana nadathanam koodathe ,unnathaar ardeyo edapedal kond anu police' oru nirapadhiye pidich prathi akiyath adhithi thozilali ayathkond. Arum aneshich varanum ellaa ,, koodathe yathartha palrathiyude influence anu law college le owner adhyapakar enneivare kond beeshami peduthu avum cheyichath allel avark avare anusarikand erikan patillarikum
❤❤🙏🏻🙏🏻🙏🏻🙏🏻
ഒരു നിരപരാധിയുടെ ജീവൻ അപഹരിക്കരുത്
ഇതിൽ ചെയേണ്ടത് അന്ന് കേസ് അന്വേഷിച്ച പോലീസ് കാരയ് എതിർ ഫാഗത് നിർത്തി അവരായ് ചോദ്യം ചെയ്യണം. Re investigation chayanam.
Jailil adakkanam
Congress thankachan
സെൻകുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ സത്യം പറയണം
Pavam ameer
Daivam kude undu sathyam theliyum.
ഇത് യഥാർഥ്യ പ്രതി ഏതോ സിപിഎം നേതാവോ അനുഭാവിയോ ആണ്. അതാണ് നല്ല കളികൾ പിറകിൽ നടന്നത്
കേരളം ആയത് കൊണ്ടാണ് നിരപരാധി ആയിരിക്കാം എന്ന് പറഞ്ഞു ഈ മാഡം മുന്നോട്ടു വന്നു ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ട് പാക്ഷേ ഇത് പൊലെ 1000കണക്കിന് കേസുകൾ നോർത്ത് ഇന്ത്യ ഇൽ നടക്കുന്നുണ്ട് ശരിക്കും നിരപരാതികളെ ശിക്ഷിക്കുന്നുണ്ട് അറിഞ്ഞു കൊണ്ട് തന്നെ എന്തായാലും കേരളത്തിൽ ജനിച്ചതിന് ദൈവത്തിന് നന്ദി പറയണം ഒരു നിരപരാതിയും ശിക്ഷിക്ക പെടാൻ പാടില്ല അങ്ങനെ ആവട്ടെ നമ്മുടെ ഇന്ത്യ
വീഡിയോയിൽ അനാ൪ എവിടെ എന്നു ചോദിച്ചതായി യൂട്യൂബിൽ കണ്ടിരുന്നു. ആരാണ് അനാ൪ ????
Justice for amirilsalam
എല്ലാ ജാതിയിലുള്ളവരേയു൦ ഇപ്പോൾ എല്ലായിടത്തും ഒറ്റപ്പെടുത്തുന്നു ണ്ട്. ആദ്യം കുടുംബക്കാർ.
അമീർ ഒരു നിരപരാധി ആണ്. പാവം ഇതിൽ ആരോ പെടുത്തിയതാണ്. പാവത്തിനെ വെറുതെ വിടാൻ കോടതി കനിയണം.
സത്യം തെളിയട്ടെ
👍👍👍👍
എന്റെ പ്രിയ രണ്ടു സുഹൃത്തുക്കളോട് ആയി ചോദിക്കാനുള്ളത് അമീറിന് വേണ്ടി അള്ളുരിനെപ്പോലുള്ള വക്കീൽ ഈ കേസ് ഏറ്റെടുത്തത് അത് ശരിക്കും യഥാർത്ഥ പ്രതികളുടെയോ അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ടവരുടെയോ ഒരു അതിബുദ്ധിയാണെന്ന് എന്തുകൊണ്ട് കരുതിക്കൂടാ ഈ പാവപ്പെട്ടവന് വേണ്ടി ആളൂരിനെപ്പോലുള്ള വക്കീൽ ഹാജരാകുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് അമീറിന് എന്തോ പങ്ക് ഉണ്ട് എന്ന് തന്നെയാണ്
ജിഷയുടെ അമ്മയെ പിടിച്ചു കുടഞ്ഞാൽ സത്യം അറിയാം
ജിഷയുടെ അമ്മ പലതും മറക്കുന്നു
Ambili omanakkuttan💐💐💐
Amma. Avark ariyam
ജിഷയുടെ അമ്മക്ക് അത്രമാത്രമേ വിവരം ഉള്ളായിരുന്നു
ജിഷയുടെ അമ്മ പാവം പയ്യനെ
ഇതിൽ പ്രതി ആക്കരുതായിരു
ന്നു.ചെയാത്ത തെറ്റിന് ശിക്ഷ
വാങ്ങേണ്ടി വന്നു അവനു😢
ആർക്കുവേണ്ടി അവരിത്
ചെയ്തു.
അവർ കളളി
Satyampurattuvaranam.Adhartapradipidikkappedanam
CBI aneeshikkanam
കള്ളൻ ആരാണ് എന്ന് എല്ലാവർക്കും അറിയാം പക്ഷെ ഭയം.. ആ പേര് അന്ന് ജോമോൻ പുത്തൻ പുരക്കൽ പറഞ്ഞത് എല്ലാവർക്കും അറിയാം..
ആരാണ് തുറന്നു പറയു
@@shymakishore7387party ആളാണ്
Aaranu
@@ishii949അതൊരു നേതാവ് ആണെന്ന് പരസ്യം ആയ രഹസ്യം ആയി നിൽക്കുന്നു.. അമീർ ഒരു ലോക്കൽ ആണ്.
അയാൾ കൊന്നെങ്കിൽ എന്തിനു രാത്രി തന്നെ ആ ബോഡി സാംസ്‌ക്കരിക്കുന്നു. അങ്ങനെ ചെയ്യേണ്ട കാര്യം എന്താണ്
@@KAMALIYTHഏത് നേതാവ്
PP തങ്കച്ചൻ ഉറപ്പ്
സെൻകുമാറിന്റെ നിലപാടാണ് അമീറു ഇസ് ലാം എന്ന കണ്ണീരിൻ്റെ കാതൽ
Madam Ambili ismy own sister ❤
അവൻ മുസ്ലി അയത് കൊണ്ടല്ല അവൻ അധിതി തൊഴിലാളി ആണ് ചോദികൻ അരും വരില്ല അത് തന്നെ കാര്യം പിന്നെ ആളൂരിനെ ഇറക്കിയത് ഈ കേസ് ആരുടെയും കയ്യിൽ പോകാതെ തടഞ്ഞ് വെച് ലാസ്റ്റ് വേറെ അളിനെ ഏൽപ്പിക്കും വേറെ വകീൽ വാദിച്ചാൽ അവൻ രക്ഷപ്പെട്ട് പോകും
Justice for Amir..
Campaign nadathanam🤝
Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...