ജെസ്‌ന കൊല്ലപ്പെട്ടു...കൊന്നത് ബന്ധു..മാപ്പു സാക്ഷി ആകാൻ തയ്യാറെന്നു രഘുനാഥൻ നായർ !| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 27 вер 2024
  • #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / channel
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 337

  • @sirilbabu2620
    @sirilbabu2620 5 місяців тому +47

    ഒരു മാധ്യമ പ്രവർത്തകന്റെ ഒരു മര്യാദയും ഇല്ലാത്തവൻ. ..

    • @santhoshbabu2383
      @santhoshbabu2383 Місяць тому

      എന്താണ് അവൻ്റെ കുഴപ്പം"മാദ്യമപ്രവർതകൻ്റെ ജോലി ചെയ്യുന്നു

  • @sujith3684
    @sujith3684 5 місяців тому +104

    ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാളുടെ മുഖത്ത് നോക്കി സംസാരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം.

    • @maneeshmanu9365
      @maneeshmanu9365 5 місяців тому +1

      😅

    • @maneeshmanu9365
      @maneeshmanu9365 5 місяців тому +1

      😅

    • @subhashchandran9409
      @subhashchandran9409 4 місяці тому

      സത്യം

    • @santhoshbabu2383
      @santhoshbabu2383 Місяць тому

      റിപ്പോർട്ടർ പോലിസ് അല്ലല്ലോ മുഖത്ത് നോക്കി ചോദ്യം ചെയ്യാൻ

  • @AKHILKULAMANKUZHY
    @AKHILKULAMANKUZHY 5 місяців тому +57

    സത്യങ്ങൾ വിളിച്ചു പറയുന്നവരെ എപ്പോഴും പ്രാന്തൻ എന്ന് മുദ്രകുത്തുക അത് സ്വഭാവികം. ആ ചേട്ടൻ പറയുന്നതിൽ എന്ധെങ്കിലും സത്യം ഉണ്ടോ എന്ന് അനീഷിക്കുക.

  • @girijammaev8022
    @girijammaev8022 5 місяців тому +150

    😢😮എന്തിന് ആ മനുഷ്യനെ കുറ്റം പറയുന്നു. അയാൾ പറയുന്നതാണ് ശെരി എന്നാണ് തോന്നുന്നത്.

    • @ittoopkannath6747
      @ittoopkannath6747 5 місяців тому +12

      പക്ഷെ ഈ യൂ ട്യൂബർ ഒരു താല്പര്യമില്ലാത്ത രീതിയിൽ ആണല്ലോ പ്രതികരണം

    • @sunnyvarghese9652
      @sunnyvarghese9652 5 місяців тому

      Ee chettane chodha cheythal ....

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 5 місяців тому

      ​@@ittoopkannath6747correct

  • @shibiludheenb7450
    @shibiludheenb7450 5 місяців тому +46

    ഈ കേസ് സമർത്ഥനായ ഒരു സി.ബി.ഐ ഓഫീസറുടെ നല്ലൊരു ടീം അന്വേഷിക്കണം. എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും അഭയ കേസ് തെളിയിച്ച ടീമിനെ സമ്മതിക്കാതെ വയ്യ. അതുപോലെ തന്നെയാവും ഇപ്പോൾ സിദ്ധാർത്ഥൻ്റെ കൊലപാതകം അന്വേഷിക്കുന്ന ടീമും. നല്ല സ്പീഡിലാണ് അന്വേഷണം. ഒരു വിധ സ്വാധീനവുമില്ലെങ്കിൽ പ്രതികളെ കണ്ടെത്തുമവർ.

    • @MeenuMTK
      @MeenuMTK 5 місяців тому +1

      അഭയ കേസിലെ പ്രതികൾ എല്ലാം രൂപതയിൽ ഓരോരോ ഉയർന്ന നിലയിൽ ജോലി ചെയ്യുന്നു ഇപ്പോൾ

  • @cvdreams3418
    @cvdreams3418 5 місяців тому +64

    ആംഗറിനോട്.... നിനക്ക് ബാത്‌റൂമിൽ പോകണമെങ്കിൽ പോയിട്ട് വന്നിട്ട് ഇന്റർവ്യൂ എടുക്കെടാ.... ഇത്ര ബുദ്ധിമുട്ടി ഇന്റർവ്യൂ എടുക്കുന്നു.. 😡😡😡😡

    • @Destiny-p6v
      @Destiny-p6v 5 місяців тому +4

      Athe❤😅

    • @archanamol603
      @archanamol603 4 місяці тому +1

      😂

    • @Happy-sf6xg
      @Happy-sf6xg 4 місяці тому +2

      Mass kanikan nokunatha

    • @Destiny-p6v
      @Destiny-p6v 4 місяці тому

      @@Happy-sf6xgithrem stress edthit pulli Vella case um kodoy court l ethicho aavoo

  • @manoharangirija5674
    @manoharangirija5674 5 місяців тому +113

    അയാൾ പറയുന്ന വഴിയേ അന്വേഷണം നടത്താത്തതെന്ത്. എത്രയോ പണം ചിലവഴിച്ചു ഈ കേസിനുവേണ്ടി. ഒരിക്കൽ പോലും ഇയാളെ അറിയാത്തവർ വന്നു പുള്ളിക്ക് വട്ടാണ് എന്ന് പറയുന്നതിന്റെ ലോജിക്ക് മനസിലാകുന്നില്ല. ഇതിന്റെ അപ്പുറം ദുഷ്ടത്തരം കാണിക്കുന്ന മനുഷ്യർ കാണിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ. ബ്രെയിൻ മാപ്പിങ് നടത്താൻ അയാൾ പറയുന്നല്ലോ. കോടതിയെ സമിപ്ച്ചല്ലോ. എന്നിട്ടും അയാൾ പറയുന്നത് ശരിയോ തെറ്റോ എന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ

    • @tykonews
      @tykonews 5 місяців тому +22

      ഒറ്റ ഉത്തരമേയുള്ളൂ. കേസ് ഒരിയ്ക്കലും തെളിയരുതെന്ന് ആരൊക്കെയോ തീരുമാനിച്ചു കഴിഞ്ഞു.

  • @Greenland294
    @Greenland294 5 місяців тому +14

    മാധ്യമ പ്രവർത്തകൻ്റെ കണ്ണ് എവിടെയാണെന്ന് ഞാൻ പറയുന്നില്ല. ഒരു ക്വാളിറ്റിയും ഇല്ലാത്തവൻ

  • @Santhu-pc1uo
    @Santhu-pc1uo 5 місяців тому +51

    ചോദ്യം ചോദിക്കുന്നവൻ മുഖത്തു നോക്കാതെ സംസാരിക്കുവാണെല്ലോ.അവനു എന്തേലും പ്രശനം ഉണ്ടോ

    • @black8059
      @black8059 5 місяців тому +2

      ടെയ് അവൻ വെളുപ്പിക്കാൻ വന്നതാ, മറ്റേ പൊട്ടനെ ചിലർ വിലക്കെടുത്തതും, മൊത്തം വെളുപ്പിക്കലാണ്

    • @Merlin311
      @Merlin311 5 місяців тому +1

      Sathyam....

    • @mercychungath9647
      @mercychungath9647 5 місяців тому

      Yes 😂

    • @SheebaNavas-du2bl
      @SheebaNavas-du2bl 5 місяців тому

      Police model

  • @kuttapy100
    @kuttapy100 5 місяців тому +9

    കേരളത്തിലെ മാധ്യമങ്ങൾ പുകമറ സൃഷ്ടിച്ച് ഇത്രയും നാൾ...

  • @fathimazuhra7611
    @fathimazuhra7611 5 місяців тому +62

    ജെസ്ന തിരികെ വരില്ലെന്ന് അയാൾ ഉറപ്പിച്ചു പറയുന്നു. എന്നാൽ അയാൾ പറയുന്നതിൽ വാസ്തവമുന്ടോ എന്നു കേരള പോലീസ് അന്വേഷിക്കാത്തത് എന്ത് ❓

  • @MilaniJanava
    @MilaniJanava 5 місяців тому +30

    ഈ ചേട്ടൻ പറയുന്നത് ശെരി ആണ്

  • @sreejith9761
    @sreejith9761 5 місяців тому +72

    ഇത്രേയൊക്കെ പറഞ്ഞിട്ടും കേസ് ഇതുവരെ ഈ വഴി അനേഷിക്കാത്തത്

    • @malabar8833
      @malabar8833 5 місяців тому +5

      അതാണ് പണത്തിന്റെ കഴിവ്, പണമുണ്ടെൻകിൽ എന്തുമാവാം.

    • @rafeekjeddha1167
      @rafeekjeddha1167 5 місяців тому

      അതിന്റെ ആവശ്യമില്ലാത്തത് കൊണ്ട്. 😂

    • @abdulsalamsalam3481
      @abdulsalamsalam3481 5 місяців тому +3

      യഥാർത്ഥ പ്രതിയെ ആർക് വേണം.. ഞമ്മക്ക് വേണ്ടത് ലവ് ജിഹാദ്.. സിറിയ വഴിഒരു അഫ്ഗാൻ യാത്ര..നാല് വിദ്വേഷകമന്റ് 😄

    • @sumav4862
      @sumav4862 5 місяців тому

      Ññ​@@rafeekjeddha1167

  • @Ujjuumrshujjai
    @Ujjuumrshujjai 5 місяців тому +68

    ആ വഴിക്ക് ഒന്ന് അന്വേഷണം നടത്തി നോക്കിക്കൂടെ

  • @thinkvertical
    @thinkvertical 5 місяців тому +10

    രഘുനാഥന്‍ നായര്‍... താങ്കളുടെ പെരുമാറ്റത്തിലും നടപ്പിലും സംസാരത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തണം. താങ്കള്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ വേണമെങ്കില്‍ ഒരിത്തിരി നൊസ്സ് ഉണ്ടെന്ന് പറഞ്ഞു പരത്തിയാല്‍ ...ശരിയല്ലേ എന്തോ ഒരു കുഴപ്പമുണ്ടെന്ന് തോന്നി പോകും. അത് കൊണ്ട് ദയവായി കുറേക്കൂടി ബോള്‍ഡ് ആയിട്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതി....

  • @rameshrairoth2518
    @rameshrairoth2518 5 місяців тому +50

    ഈ ചേട്ടൻ പറഞ്ഞതിൽ എന്തോ സത്യമുണ്ട്

  • @sabuvarghes6300
    @sabuvarghes6300 5 місяців тому +71

    ജസ്നക്ക് കാമുകനുണ്ടെങ്കിൽ അവനെ ആദ്യം പിടിക്കണം. കേസ്തെളിയും

  • @leelammajose6235
    @leelammajose6235 5 місяців тому +26

    ഈ രഘുനാഥൻ നായർ ഇത്ര strong ആയി പറയുന്നുണ്ടല്ലോ അപ്പോ അതിൽ സത്യമുണ്ട് കോടതിയും police ഉം cbi യും ഒന്നുകൂടി ചികയട്ടെ അയാൾ പറഞ്ഞതുപോലെ വല്ല septic tank ലോ, എവിടെയെങ്കിലും കാണും, എന്നാണേലും കൊലപാതകി പുറത്തുവരും, mr nair അവസാനം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ആ കുട്ടിയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുക 6 വർഷമായി,

    • @rainvlogs8808
      @rainvlogs8808 5 місяців тому

      പുള്ളിക്ക് മാനസിക രോഗം ആണെന്ന് പുള്ളി തന്നെ പറയുന്നുണ്ടല്ലോ

  • @subhashphilip1759
    @subhashphilip1759 5 місяців тому +31

    തുറന്മുട്ടിയ യൂട്യൂബർ, മുഖത്തു നോക്കാതെ, അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നു ഇന്റർവ്യൂ ചെയ്യുന്നു. ആർക്കാണ്ടുവേണ്ടി പേടിച്ചു ചെയ്യുന്നപോലെ.

  • @paulosemathay2872
    @paulosemathay2872 5 місяців тому +15

    ജെസ്‌നയുടെ മരണത്തിൽ അടുത്ത ബന്ധുക്കൾക്കു തന്നെ ആണ് ഉത്തരവാദിത്തം ഉണ്ട്

    • @black8059
      @black8059 5 місяців тому +2

      നിന്നെ ചോദ്യം ചെയ്യട്ടെ

  • @girijaV-d1i
    @girijaV-d1i 5 місяців тому +14

    🤔ജെസ്‌ന യുടെ അമ്മഎങ്ങനെ യാ മരിച്ചത്. അതിന്റെ പിന്നിൽ എന്തോ കാരണം കാണും.

  • @sajoprince9518
    @sajoprince9518 5 місяців тому +12

    അയാൾ പറയുന്നത് സത്യമായിരിക്കും. ആരെയൊക്കെയോ രക്ഷിക്കാൻ സത്യം പറയുന്നവനെ വട്ടനാക്കുന്നു.

  • @Achu-jh8dn
    @Achu-jh8dn 5 місяців тому +19

    ഇത് ഉറപ്പിച്ചു പറയുന്ന ഒരാളുടെ വാക്കുകൾ എന്ത് കൊണ്ട് കോടതി പരിഗണിക്കുന്നില്ല. 🙄🙄🙄🙄🙄എന്തോന്ന് നീതിന്യായ വ്യവസ്ഥ 😡😡😡

  • @RajanKutty-t4i
    @RajanKutty-t4i 5 місяців тому +13

    You right👌👌

  • @varkeyazhikunnel5820
    @varkeyazhikunnel5820 5 місяців тому +11

    Truth must come out!

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 5 місяців тому +14

    This person seems genuine and he can help to find out jesna case

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 5 місяців тому +5

    ഇന്റർവ്യൂ എടുക്കുന്നവൻ ഇന്റർവ്യൂ തരുന്നവന്റെ മുഖത്ത് നോക്കില്ല..... 😎
    ആർക്കും സംശയം ഒന്നും ഇല്ലല്ലോ.... ഇത് സ്ക്രിപ്റ്റെഡ്ഡ് അല്ല 🙏🏻😝

  • @Shajikumaran-b5m
    @Shajikumaran-b5m 5 місяців тому +27

    ഇയാളെ തന്നെ നുണ പരിശോധന ചെയ്തു നോക്കാൻ പറയുന്നു ഉണ്ടല്ലോ.. അങ്ങനെ ചെയ്തു നോക്കി ആരുടെ പറമ്പിൽ അടക്കം ചെയ്തത് പുറത്തു കൊണ്ട് വരണം

  • @VijayNewsMalayalam
    @VijayNewsMalayalam 5 місяців тому +9

    ഇയാള് കുറെ ടീമുകളെ പറ്റി പറയുന്നുണ്ട്. അവർ ആരും ഇതുവരെയും പ്രതികരിച്ചു കണ്ടില്ല...അങ്ങനെ എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ ഇയാൾ പറയുന്നത് മുഴുവനും ശരിയാണെന്നാണ് തോന്നുന്നത്

  • @dodavis4594
    @dodavis4594 5 місяців тому +5

    ഇയാളെ എങ്ങനെ വിശ്വസിക്കാം? എന്തോ കളിയുണ്ട് ഇതിൽ....

  • @marykuttyabraham4833
    @marykuttyabraham4833 5 місяців тому +12

    പ്രതിക്ക് മനസാക്ഷി അനുവദിക്കുന്നില്ല 👌👌👌

  • @thomaspallickamattom
    @thomaspallickamattom 5 місяців тому +3

    ഇത്രയും... കർശനമായി ഇദ്ദേഹം പറയണമെങ്കിൽ ഒന്നുകിൽ ഇദ്ദേഹം തന്നെയാണ് കൊലയാളി... ഇനി ഒരുകാരണവശാലും ആകുട്ടി തിരിച്ചു വരില്ല എന്ന് ഇത്ര ഉറപ്പു പറയണമെങ്കിൽസൈക്കോ ആയ അയാൾ തന്നെ വക വരുത്തിയിട്ടുണ്ടാകണം... അല്ലെങ്കിൽ ദൃശ്യങ്ങൾ വ്യക്തമായി കണ്ടിട്ടുണ്ടാവണം

  • @kamalabdulla523
    @kamalabdulla523 5 місяців тому +7

    ഈ കേസിൽ, ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കണം.

    • @black8059
      @black8059 5 місяців тому +2

      നിൽ അവിടെ നിൽ, എല്ലാ വെളുപ്പിക്കലും കയ്യട്ട്

    • @kamalabdulla523
      @kamalabdulla523 5 місяців тому +1

      ​@@black8059 കേസ് തെളിഞ്ഞാലും ഞങ്ങ കാസ പറയുന്നതേ വിശ്വസിക്കൂ😂.മോൻ തൽക്കാലം മാറി നില്ല്.

    • @black8059
      @black8059 5 місяців тому +1

      @@kamalabdulla523 തൽക്കാലം മോൻ കിടന്ന് മോങ്ങ്, എല്ലാത്തിനെയും തീഹാറിലെത്തിക്കും

    • @kamalabdulla523
      @kamalabdulla523 5 місяців тому

      ​@@black8059 എന്നാലും ഷൂവർക്ക് ചെയ്യില്ല ഫേക്കൂ😂

    • @Sharika793
      @Sharika793 5 місяців тому

      ജെസ്‌നയെ സിറിയയിൽ കൊണ്ട് പോയി എന്ന് പറഞ്ഞത് ഒന്നും കാസ അല്ല. ജെസ്‌ന സഞ്ചരിച്ച ബസിൽ തീവ്രവാദസ്വഭാവം ഉള്ള ആളുകൾ ഉണ്ടെന്ന് ഒക്കെ അന്ന് വാർത്ത വന്നിരുന്നു. പിന്നെ അത് പറഞ്ഞത് കുറെ ഓൺലൈൻ മീഡിയ ആണ്. പോലീസ് പറഞ്ഞു എന്ന് വരെയും പത്രത്തിൽ വന്നിരുന്നു. പിന്നീട് പോലീസ് തന്നെ അതൊക്കെ നിഷേധിച്ചു. ജെസ്‌ന യെ കാണാതെ ആകുന്ന സമയത്ത് കാസ എന്ന സംഘടന പോലും കേരളത്തിൽ ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ മതത്തിൽ ഒരു വർഗീയത പോലും ആരും പറയാത്ത കാലം ആയിരുന്നു അത്

  • @bochu6656
    @bochu6656 5 місяців тому +1

    @mediya malayam he is right persom

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 5 місяців тому +8

    ആവശ്യം പോ ലെ
    ഉപയോഗിക്കുക
    പിന്നെ കൊല്ലുക😅

  • @jibyvarghese7241
    @jibyvarghese7241 5 місяців тому +7

    ഇതെന്താണ് ഈ anchor ചങ്ങായി ഒരു മാതിരി തൊലിഞ്ഞ രീതിയിൽ പെരുമാറുന്നത്.... 😃😃🥴🥴..

  • @mareenajomy9893
    @mareenajomy9893 5 місяців тому +7

    ഇയാൾ തന്നെ മറ്റൊരു ചാനലിലും വന്നിരുന്നു, he is saying same thing .

  • @m.b3593
    @m.b3593 4 місяці тому +1

    ഈ മനുഷ്യനെ കോമഡി മെന്റലുമായി കാണുന്ന ജനങ്ങൾക്കും മാണഭ്രാന്ത് ഈ കേസ് മൂന്ന് മാസത്തിനകം തെളിയും എന്നു പറയാനുണ്ടായ കാരണത്തിന് കാരണക്കാരൻ ഇയാൾ മാത്രമാണ് ഇനിയും തെളിവുകൾ മറച്ചുവെക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കി അതായിരിക്കാം കാരണം

  • @raji4997
    @raji4997 5 місяців тому +3

    He is telling reality...

  • @sudheeshjanaki
    @sudheeshjanaki 4 місяці тому +2

    ഇദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾ അത്യാവശ്യമാണ്.. ജസ്നക്ക് ഇദ്ദേഹത്തിന്റെ ബന്ധുവുമായി ബന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടും അതന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. കുറേ മരണങ്ങളിലെ സംശയം പറയുന്നത് അന്വേഷിക്കേണ്ടതല്ലേ.. ആരുടേയും അഭിമാനം,ദുരഭിമാന പ്രശ്നങ്ങൾ ഈ കേസിൽ ഉണ്ടാകരുത്.. എല്ലാ ഭാഗവും കൃത്യമായി അന്വേഷിക്കണം.

  • @ALphA-jy7gp
    @ALphA-jy7gp 5 місяців тому +5

    ഇയാൾക്ക് യാതൊരു മാനസികവും ഇല്ല.

  • @JS-Sharma
    @JS-Sharma 5 місяців тому +4

    മൃതാവശിഷ്ടം കണ്ടെത്തിയെങ്കിൽ ഫോറൻസിക് പരിശോധനയിലൂടെ അത് ജസ്ന തന്നെയാണെന്ന് തെളിയിച്ചു കേസുമായി മുന്നോട്ടുപോകാൻ കഴിയും.
    പോലീസ് ഭാഷയിൽ പറഞ്ഞാൽ തൊണ്ടി ഇല്ലാതെ കേസ് മുന്നോട്ടു പോകില്ല.
    1:48

  • @anianiarnd8325
    @anianiarnd8325 2 місяці тому +1

    ❤️❤️❤️❤️❤️

  • @Isha-b1g9k
    @Isha-b1g9k 5 місяців тому +3

    കാമുകനെക്കൂടി തെളിവെടുക്കണം

  • @PreethyGeorge-u9i
    @PreethyGeorge-u9i 23 дні тому

    ഇയാൾ പറയുന്നത് സത്യമായിരിക്കും ആത്മാർത്ഥമായി അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ നല്ല രീതിയിൽ അന്വേഷിച്ചാൽ അയാൾ പറയുന്ന സ്ഥലത്ത് പോയി അന്വേഷിച്ചാൽ പ്രതിയെ കിട്ടാൻ സാധ്യതയുണ്ട് ഇത്രയും ഉറപ്പോടെ ഒരാൾ സംസാരിക്കുമ്പോൾ എന്തുകൊണ്ട് സിബിഐ അത് അന്വേഷിക്കുന്നില്ല അയാൾ പറയുന്നത് നുണ ആണെങ്കിലും ശരിയാണെങ്കിൽലും അന്വേഷിച്ചെ മതിയാവൂ

  • @kbs2840
    @kbs2840 5 місяців тому +8

    ശെരിക്കും ഒരു പിരി ഇയാൾക്കു പോയിട്ടുണ്ട്. എന്നാലും എന്തെക്കെയോ സത്യങ്ങൾ ഉണ്ടെന്നു തോന്നുന്നു.

  • @SamSam-wd3ci
    @SamSam-wd3ci 5 місяців тому +1

    Cbi, യ്ക്ക് പണം പുളിക്കുമോ?

    • @jovee9531
      @jovee9531 5 місяців тому

      CBI ആരാ ദൈവമോ? സിബിഐ ക്ക് ആവശൃമില്ലാത്ത പ്രാധാന്യം കൊടുക്കുകയാണ്. വേണമെങ്കിൽ ഇവിടുത്തെ ലോക്കൽ പോലീസ് അന്വേഷിച്ചാലും തെളിയും.

  • @jomathews982
    @jomathews982 5 місяців тому +1

    റിപ്പോർട്ടർ അഭിനയം പഠിക്കുവാണോ..? അതോ സിബിഐ ആകാനുള്ള ശ്രമം ആണോ..omkv

  • @Kudumanpoty
    @Kudumanpoty 5 місяців тому +1

    പുള്ളിക്കാരന്‍ പറയുന്നത് സത്യമാണെന്ന് തോന്നുന്നു,,

  • @rajisibi272
    @rajisibi272 5 місяців тому +7

    ചോദ്യകർത്താവ് അടിപൊളി കൂ,കൂ,കൂ.കണ്ണിൽ നോക്കി സംസാരിക്കെടോ.

  • @AnwarSadat-v4q
    @AnwarSadat-v4q 5 місяців тому +1

    ഇതൊന്നുമല്ല സിറിയയിലേക്ക് പറന്നെങ്ങാനും പോയിട്ടുണ്ടാവും

    • @jovee9531
      @jovee9531 5 місяців тому

      സിറിയ യിലേക്ക് കടത്തി കൊണ്ട് പോയ പെൺ കുട്ടികളെ ഏതെങ്കിലും കോയമാർ തിരിച്ചു കൊണ്ട് വന്നോ?

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 5 місяців тому +1

    ആ ചേട്ടൻ പറയുന്നതിലും ചില കാര്യമുണ്ട് ആർക്കോ ഇത് മറയ്ക്കണം അതിന് ഇയാളെ ഒതുക്കണം പോലീസ് സത്യസന്ത മായി അനോഷിച്ചാൽ തുമ്പുണ്ടാകും

  • @KERALA_UPDATES9551
    @KERALA_UPDATES9551 5 місяців тому +11

    യൂടൂബർ ഒരു താൽപര്യമില്ലാത്ത സംസാരം ആണല്ലോ... ഇയാളെ പ്രാന്തൻ എന്ന് പറയുന്നവർ ഉണ്ടാകാം പക്ഷെ അയാളുടെ സംസാരത്തിൽ എന്തൊക്കെയോ ഒണ്ട് എന്ന് തോന്നുന്നു.

  • @abdurahimanc6909
    @abdurahimanc6909 5 місяців тому +2

    Aareyo rakshikkaan vendi. Case vazhi thirichu vidaan valiya sramam nadannu ennu thonnunnu.

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 3 місяці тому

    യെഥാർത്ത സംഭവം ലൗ ഗുരു ക്ഷേത്ര

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 5 місяців тому +3

    Anchor കുറച്ച് കൂടെ ഉഷാരാക്

  • @thomasmathew6942
    @thomasmathew6942 5 місяців тому +5

    Pavam manushan chilapol pulli parayunnathu sheri anengilo ellarum pulliye camentil theri parayunnu enthu arinjitta ningal adehathe theri parayunne

  • @sajeeshk3281
    @sajeeshk3281 5 місяців тому

    മുൻപ് sp ജോർജ് ജോസഫ് sir പറഞ്ഞിരുന്നു. ജസ്‌ന ഈ നാട് വിട്ടു പോയിട്ടുണ്ടാവില്ല. ഈ സ്ഥലത്ത് നിന്ന് ബോഡി കിട്ടാം എന്നും

  • @rijasrijasv4
    @rijasrijasv4 4 місяці тому

    ബൊളിറോയിൽ കയറി ബാക്കി സംഭവങ്ങൾ വെളിപ്പെടുത്താൻ അനുവദിച്ചില്ല റിപ്പോർട്ടർ നാശം

  • @chaseyourdreams4670
    @chaseyourdreams4670 5 місяців тому +1

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് ഇദ്ദേഹത്തിന് വട്ടൊന്നും ഇല്ല

  • @sajithak8904
    @sajithak8904 5 місяців тому +2

    എന്തു വാടോ ഇത് ഒരു പെൺകുട്ടിയെ കാണാതായിട്ട് ഒരുപാട് കാലം കഴിഞ്ഞു ഒരു തെളിവ് പോലും ഇല്ലാ എന്നിട്ട് അവൾ മരിച്ചു എന്ന് പറയുന്നു അത് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ഒരു വിവരം ഇല്ലാ നികൾക് തോന്നുന്നത് നിങ്ങൾ അങ്ങോട്ട് പറയാ നിങ്ങൾ ഫുൾ തെളിവ് കൊടുക്ക് ആരാ കൊന്ന് എന്ന് എപ്പോ എവിടെ വെച്ച് അല്ലാതെ വായിൽ തോന്നിയത് അങ്ങോട്ട് പറയാ എന്തായാലും ആ കുട്ടി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ പെട്ടന്ന് തിരിച്ചു വരട്ടെ

  • @mom.sgarden
    @mom.sgarden 5 місяців тому +1

    എന്തായാലും ഒരു പെൺകുട്ടി ആവി ആയി പോകില്ലാലോ. എന്ത് സംഭവിച്ചു എന്ന് അറിയേണ്ടത് കേരളത്തിലെ ഓരോ വ്യക്തിയുടെയും അവകാശം ആണ്. ഇയാൾ പറയുന്നത് സത്യമാണോ എന്നറിയാൻ എന്ത് കൊണ്ട് പോലീസ് ശ്രമിക്കുന്നില്ല.

  • @muhammedalichathurala5645
    @muhammedalichathurala5645 5 місяців тому +1

    ജസ്‌ന സിറിയയിൽ ഉണ്ട് കാസ കൂസ കരിമ്പിൻകാലൻ ചേമ്പും കാലൻ പൊലനാടൻ തുടങ്ങി എല്ലാചെറ്റകളും ഇതിൽ പങ്കാളികളാണ്

  • @AlexanderVK-h3o
    @AlexanderVK-h3o 5 місяців тому +3

    He has never deviated from his claims. Any investigation agencies could not establish any evidence of her living or proof for living except claims.
    Only evidence is cctv when she was travelling on a bus. Police could not establish where she was travelling to.
    That travelling probably led to her death in the next 12-18 hrs. Police could not find out what happened or the events related to her or her known people in the next 18 hrs. Need to find out any money involved in the following month wrt to her disappearance...

    • @venupp3649
      @venupp3649 5 місяців тому

      Despite the petition of missing was lodged with the police it is known that hours after the investigation was started. During the police could have collect digital, material and documentary evidences but it couldn't be done. Obliteration of evidence may have been made during this time. External interference is also suspected from the statements of the related persons. The important person is the lover of jasna who can give anything about this missing. Comprehensive probe of CBI can prove it with the new revelations of the reghunarhan nair and father of jasna

  • @Saniyak-u4c
    @Saniyak-u4c 5 місяців тому +4

    Anchor entha kannu kaanatha aalano? Mugathu nokkathe samsarikkunne

  • @Ibrahim.A.M
    @Ibrahim.A.M 5 місяців тому

    ഇതുവരെപറഞ്ഞത് ആടുമേയ്ക്കാൻ സിറിയയിൽപോയെന്നാണല്ലോ

    • @Sharika793
      @Sharika793 5 місяців тому +1

      അതൊക്കെ കുറെ ഓൺലൈൻ മീഡിയകൾ പറഞ്ഞു ഉണ്ടാക്കിയതാണ്

  • @rajivkrajiv3447
    @rajivkrajiv3447 4 місяці тому

    കേരളം കാപട്യങ്ങളുടെ കൃഷിയിടം. സത്യത്തെ കൊന്നു കുഴിച്ചുമൂടിയ ഇരുകാലി മൃഗങ്ങളുടെ സ്വന്തം നാട് 😂😂😂

  • @vijayakumar9459
    @vijayakumar9459 5 місяців тому +6

    ആറുമാസത്തിനുള്ളിൽ പ്രതി അറസ്റ്റിൽ ആവും

  • @bibinjohn30
    @bibinjohn30 5 місяців тому

    Tell him to see Retired S P KG Simon sir

  • @josetputhoor
    @josetputhoor 5 місяців тому

    മുണ്ടക്കയം എങ്ങനെ പത്തനംതിട്ട ആയി?

  • @sreejithsreejee5026
    @sreejithsreejee5026 5 місяців тому +3

    ഇത് ആണ് സമുതായ കൂട്ടായിമ കുടുംബക്കാർ തന്നെ കൊന്നു കുടുംബക്കാർ തന്നെ കമ്പ്രമയിസ് ചെയിതു 😂😂

  • @asifrifa2405
    @asifrifa2405 5 місяців тому

    ഈ കേസ് തീരില്ല.. ആ പാവം കുട്ടിക്ക് നീതി കിട്ടത്തും ഇല്ലാ..
    Bcz ഹിഡൻ അജണ്ട 🧘

  • @sherin3896
    @sherin3896 4 місяці тому

    ഒന്നാം പ്രതി അവളുടെ വീട്ടുകാർ ആണ്. സത്യം മറച്ചു വെച്ചതിനു. വീട്ടുകാരുടെ സപ്പോർട്ട് അവൾക്ക് കിട്ടിയില്ല. അവള് ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. അവൾക്കറിയാം എല്ലാം

  • @kunjumolaami9648
    @kunjumolaami9648 5 місяців тому +9

    Ethrayum kaaryangal ayaal enthaayaalum undaakki parayilla

  • @jishamanikyam
    @jishamanikyam 5 місяців тому +5

    വഴിതെറ്റിക്കാനും ഇങ്ങനെ ചിലരെ വിടും.

  • @rajaniram7758
    @rajaniram7758 5 місяців тому +7

    If this channel person is not interested in talking to him then why this interview? It seems the channel representer is not at sll interested in talking to this person by his body language and he never ever looks at that person.
    May be Raghunath is mad what is the purpose of this video.
    Total waste of time 😢😢

    • @sukumaryak2772
      @sukumaryak2772 5 місяців тому

      Correct, a video just for money.

  • @unnimathew4768
    @unnimathew4768 5 місяців тому +1

    3 ഏജൻസി യെയും സ്വാധിനിക്കാൻ പറ്റുവോ?

    • @SelinaRaj-qt9tz
      @SelinaRaj-qt9tz 5 місяців тому

      സ്വാധീനിക്കാൻ അറിയാവുന്നവർ ട്രൈ ചെയ്താൽ പറ്റും.. എല്ലാരും മനുഷ്യർ അല്ലെ. എല്ലാവർക്കും കുടുംബം ഇല്ലേ. നേരെ ആർക്കും ആരെയും സ്വാധീനിക്കാൻ പാടാണ്.. നേരെ തന്നെ അല്ലാലോ പലതും ഇപ്പോൾ നടക്കുന്നത്.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 5 місяців тому +21

    പുള്ളിക്കാരന് എന്തോ കുഴപ്പം ഉണ്ട്.

    • @renjithpr1170
      @renjithpr1170 5 місяців тому +3

      Athe... Sathyam parayunavarku entho kuzhappam undu

  • @vrindavanam741
    @vrindavanam741 4 місяці тому

    കേരളപോലീസിന്റെ failure. അതുമറയ്ക്കാൻ ഓരോ കഥകൾ.പബ്ളിസിറ്റി സ്റ്റണ്ട്. ആരുഷി കേസിലും ഇതാണു സംഭവിച്ചത്

  • @joshymonjoseph6741
    @joshymonjoseph6741 5 місяців тому

    ഇയാൾക്ക് ഭ്രാന്താണ്😅 അല്ലെങ്കിൽ ഇതിൻറെ പുറകിൽ എന്തോ ഒരു ദുരുദ്ദേശമുണ്ട്

  • @midhunv1997
    @midhunv1997 3 місяці тому

    ഇയാൾ ഭ്രാന്ത് ആണ് പറയുന്നത്... ഇത്രയും കൊലപാതകങ്ങൾ ഇയാൾ മാത്രം അറിഞ്ഞു.... 😆

  • @GeorgeThomaskottayam
    @GeorgeThomaskottayam 5 місяців тому +3

    ഇയാൾ ഭാര്യയുടെ കുടുമ്പത്തിനിട്ട് പണിയുന്നതാണ്. ഇങ്ങേരു പറയുന്നതനുസരിച്ച് ഇങ്ങേരുടെ ഭാര്യ പത്തിലധികം കൊലനടത്തി : എന്തോ മെൻ്റലാണെന്നാണ് എനിക്കു തോന്നുന്നത്:

    • @Sam_soloman99
      @Sam_soloman99 5 місяців тому

      Delusion ahn enn thonnanu

    • @rajeevmksunisunirajeev6048
      @rajeevmksunisunirajeev6048 5 місяців тому

      Mental aayiririkkilla,ayall parayunnathu sariyo thetto ennu annweshikkendathu kerala pice aanu ,enthayalum jesna case thelliyanam,kuttavallikall sikshikka pedanam

    • @rajeevmksunisunirajeev6048
      @rajeevmksunisunirajeev6048 5 місяців тому

      Ethra kolapathakam cheya allanu koodathay jolly....athe pole uddesicha karyam nadakkan jesnayumayi athrakum aduppam ullayallum kootallikallum chernnu enthenkilum cheythu kaanum......jesnaye pati purathu parayan pattunna orall iyalle undakooo.....inganeye athoru kolapathakam aanennu pothu janangall ariyu athanu iyall villichu parayunnathu.....iyall aadyam muthale otta vaakkanu parayunnathu.iyalku mental ayittalla.....ayall ippam anubhavikunnathinte yum ,anubhavichu kazhinjathinteyum vedanayude aavesam ayalle ayall kadannu vanna anubhavangall koodi parayippikkunnu ennu mathram.......aarokke cash vari erinjalum jesna,and Micheal case thelliyanam.thellinje thheru

  • @josekj404
    @josekj404 5 місяців тому

    ഇത്രയും നാൾ എവിടെ ആയിരുന്നു ഇയാൾ? എന്തുകൊണ്ട് പോലീസിനോ സിബിഐ കൊ തെളിവ് കൊടുത്തില്ല

    • @saniyapavi2351
      @saniyapavi2351 5 місяців тому

      Iyaael jasnaye kaanathakumbazhe jaililot ayachu adhehathinte baryayum bandhukalum chern maanasika rogi aakki. Pinned jasna missing nadann investigation nadakumbo idheham judgiyude caril karioil ozhichu prathishedhichu. Jasnayuda achanodum kaaryangal samsaarikan try cheythu but adheham ivare thaakeerh cheythu news spread cheyyan paadilla enn. Mediakkym bayamaan athaan eye contact kodukathe samsarikunath. Achan chila kaaryangalokke ariyaam.police prathiyude sideil nikkunathum achan dhurabimani aayath kondum ee baagathek case anweshanan pokunilla. Ragunathan Nair parayunath aarum kelkaan thayaaraakathathum ath kondaan. Adhehathin makkale kaananam athin ee case theyliyanam.. 5 years munpe online media ivarude news vittirunnu athilum iyaal ithe claim thanneyaan parayunath. Ann channeling orupaad beeshani vannu. Please check the jasna missing cases online news from 2018 we can then related to his claims.

  • @vibes7398
    @vibes7398 5 місяців тому +1

    EA anchor k entha manath noki ano interview cheyyunne, evidenn kittunnu idhine okke

  • @girijaV-d1i
    @girijaV-d1i 5 місяців тому +2

    🤔കള്ളൻ കപ്പലിൽ തന്നെ.

  • @kozhikoden616
    @kozhikoden616 4 місяці тому

    Love gurukshetra

  • @sajeerdrc6232
    @sajeerdrc6232 5 місяців тому +1

    ഇത് love ജിഹാദ് ആണ്, jasna സിറിയ യില്‍ ആണ്. ഇതൊക്കെ നേരത്തെ aaro തീരുമാനിച്ചു വച്ചിരിക്കുന്നു. പിന്നെ പോലീസ് engngane തെളിയിക്കും?

  • @AliJoseph-g1m
    @AliJoseph-g1m 5 місяців тому +1

    What is this Repirter guy doing.. Zero Eye contact… so irritating….👎🏼👎🏼

  • @binu.c
    @binu.c 5 місяців тому +3

    പൊതുജനങ്ങളോട് ചോദിക്കുന്നു ഈ മനുഷ്യൻ ഇംഗ്ലീഷും മലയാളം പറയുന്നു എന്തു തോന്നുന്നു മാനസിക രോഗിയാണോ

  • @ebrahimkuttyp7225
    @ebrahimkuttyp7225 5 місяців тому

    അപ്പോൾ ഇതൊരു ലോവ് ഗുരുക്കഷേത്രം ആയിരുന്നു എന്നിട്ടാണോ ലവ് ജിഹാദ് എന്ന് പ്രചരിപ്പിച്ചത്

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 місяців тому

    🤔👉episode? 😮🙆🏃 kerala police 😮👉helmate 🕵️😂

  • @AliJoseph-g1m
    @AliJoseph-g1m 5 місяців тому

    Eye Contact Reporter…. First mannerism you need to follow…

  • @premanpp8868
    @premanpp8868 5 місяців тому +7

    വട്ടാണില്ലേ.
    സുകുമാരക്കുറുപ്പ് ഇവിടെ ആണെന്ന് ചോദിക്കു.

  • @sivamranjeth2496
    @sivamranjeth2496 5 місяців тому

    അയാള്‍ പറയുന്നത് എന്താ നിങ്ങൾ ഒരു മുകവിലക്ക് എടുക്കാതെ പോകുന്നത്

  • @sabmatt2292
    @sabmatt2292 5 місяців тому

    Sounds like insane,but still Jesna need Justice,

  • @Ronnie.A
    @Ronnie.A 5 місяців тому

    Why is the interviewer not looking at the other person's face while talking? Is he scared of something? That's not decent; please remove this interviiewer from further videos.

  • @fnrealestateblogs8129
    @fnrealestateblogs8129 5 місяців тому

    ജസ്നയെ 5:28 ചർച്ചിന്റെ കിണറിൽ കണ്ടെത്താൻ കഴിയുമായിരുന്നു ഈ പെൺകുട്ടിയെ കൊന്നവർ വെള്ളം കുടിക്കും

    • @shtman504
      @shtman504 5 місяців тому

      Oh oh bullakal kadha undakalle

  • @nirmagianirmala1405
    @nirmagianirmala1405 5 місяців тому +2

    Eyaal parayunnathu sariyaanu. Police and officials plz believe him. He is normal. This is simple psychology. He knows manythings related to some murders too. From his talk we can understand many things.

  • @anjanavikram3077
    @anjanavikram3077 5 місяців тому

    iyal parayunnat correct aanennu vicharikkavunna reethiyilaanallo kazhinja kure divasathe reports oke varunnat

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 5 місяців тому +2

    കള്ളൻ കപ്പലിലോ?