തൃശൂര്‍ ഉറപ്പിച്ചോ?| MEET THE EDITORS

Поділитися
Вставка
  • Опубліковано 21 вер 2023
  • തൃശൂര്‍ ഉറപ്പിച്ചോ?| MEET THE EDITORS
    #MeetTheEditors #Arunkumar #MVNikeshKumar #smruthyparuthikad #SujayaParvathy #unnibalakrishnan
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 554

  • @jayaramck2471
    @jayaramck2471 10 місяців тому +23

    ഈ ചർച്ച കാണുമ്പോൾ "കുരുടന്മാർ അനയെകണ്ടപ്പോൾ " എന്ന പഴഞ്ചൊല്ല് ഓർമ്മവരുന്നു.

    • @nmv298
      @nmv298 10 місяців тому

      😂😂😂😂💯

  • @ryanxavier_89
    @ryanxavier_89 10 місяців тому +88

    സുരേഷ് ഗോപി സർ തൃശൂർ എടുക്കും 💯 ഉറപ്പ്

    • @ebrahimkutty5645
      @ebrahimkutty5645 10 місяців тому +10

      അതിന് വേണ്ടിയായിരിക്കും ജിമ്മിൽ പോയി പ്രാക്ടീസ് ചെയ്യുന്നത്

    • @CHN222
      @CHN222 8 місяців тому

      🤣🤣🤣

    • @user-gy5gf9em2t
      @user-gy5gf9em2t 7 місяців тому +4

      ഞാൻ ഒരു തൃശൂർകാരനാണ് സുരേഷ് ഗോപി ബിജെപി പാർട്ടിയിൽ ഇത്തവണയും മത്സരിച്ചാൽ അദ്ദേഹത്തെ ഞങ്ങൾ മൂന്നാം സ്ഥാനത്ത് കൊണ്ടുവരും

    • @Ani-gi1pf
      @Ani-gi1pf 4 місяці тому +2

      Thrissukar SG ye eduth kulathil idum appo Thamara viriyum😅😅😂😂🤭🤭

    • @nairpandalam6173
      @nairpandalam6173 4 місяці тому

      @@user-gy5gf9em2t കാരണം ??????

  • @prabhu3399
    @prabhu3399 10 місяців тому +77

    ആ കൊച്ചിനെ വേണ്ടെന്ന് വച്ചാൽ പോരെ. 4 മൊണ്ണകളും കൂടി ഒരുമിച്ചു തടസപെടുത്തി മിടുക്കു കാണിക്കുന്നത് അത്ര വലിയ കാര്യമൊന്നും ഇല്ല 😏😏😏

    • @RSSS603
      @RSSS603 10 місяців тому +15

      ചാനൽ കാണാൻ ആളില്ലെങ്കിൽ പിടിച്ചുനിൽക്കാൻ പറ്റില്ല സുജയ പാർവതി വേണം കാണണമെങ്കിൽ

    • @jhemshimperod6344
      @jhemshimperod6344 10 місяців тому

      മുതിർന്ന, കഴിവ് തെളിയിച്ച മാധ്യമ പ്രവർത്തകരെ കേറി മൊണ്ണകൾ എന്നൊക്കെ വിളിക്കാൻ ഒരു മൊബൈലും അത്യാവിശ്യം കുടുംബത്തിൽ പിറക്കാത്ത മണ്ടത്തരവും കയ്യിലുണ്ടായാൽ മതി😅... അല്ലാതെ ഇതിൽ വലിയ കാര്യമൊന്നുമില്ല

    • @varghese1817
      @varghese1817 10 місяців тому +13

      സുജയക്ക് പറ്റിയ ചാനൽ ജനം ടീവി ആണ്... ഒരു മാധ്യമ പ്രവർത്തക എന്ന ഒരു common ലോജിക് പോലും ഇല്ലാത്ത സംസാരിക്കുന്ന ഒരു വ്യക്തി...
      ഇത്രയും സംഘി സ്നേഹമുള്ള ഇവരെ ബിജെപി സ്ഥാനാർത്ഥിയാക്കൂ...

    • @RootSystemHash
      @RootSystemHash 10 місяців тому +5

      @@varghese1817അവർ പറയുന്നതിൽ തെറ്റുകൾ ഇല്ലല്ലോ, പറയുന്നതെല്ലാം കൃത്യമാണ്. ബിജെപിക്കെതിരെ നുണ പറയണമെന്നില്ലല്ലോ.

    • @shijukiriyath1410
      @shijukiriyath1410 10 місяців тому +1

      @@RSSS603 ANGANEYENKIL MEDIA ONE OUT OF FOCUSUM, MATHRUBHUMIYUM KAANAAN AARUM UNDAAVILLALLO AVAR HEALTHY AAYITTU VALLID POINT AANU DISCUSS CHEYYUNNATHU

  • @ravikp1560
    @ravikp1560 10 місяців тому +40

    ഈ പ്രോഗ്രാമിന്റെ പേര് 4:1 എന്നാക്കിയാൽ കുറച്ചുകൂടെ പഞ്ച് ഉണ്ടാകുമായിരുന്നു 😂🤪🤪🤪👍

  • @shajimanaf7468
    @shajimanaf7468 10 місяців тому +53

    സുജയ വധം കൊണ്ട് റീച് കൂട്ടാൻ നോക്കുന്ന പ്രോഗ്രാം.. വിജയാശംസകൾ 😍

    • @rolyc.v7013
      @rolyc.v7013 10 місяців тому +2

      🤣

    • @zakkeerhussain6430
      @zakkeerhussain6430 4 місяці тому

      Suresh gopi മാത്രമല്ല കൊല്ലത്തു പ്രേമചന്ദ്രനും ജയിക്കും

    • @user-mj8tu5jw2i
      @user-mj8tu5jw2i 2 місяці тому

      Suja.nee..chanagam.nakkiyano.chnalil.vannad😂😂😂😂

  • @vipinravindran1280
    @vipinravindran1280 10 місяців тому +11

    Nikesh❤❤❤

  • @mithunnambiar123
    @mithunnambiar123 10 місяців тому +14

    സുജയ ഒറ്റക് പൊരുതുന്ന പരിപാടി, മറ്റുള്ളവർ ഒന്നിച്ചു നിൽകുമ്പോൾ ഒറ്റക്കു പൊരുതുന്ന പെൺക്കരുത് സുജയാ പാർവതി🔥. വെറുതെ വിടുവായിത്തം പറഞ്ഞു മറ്റുള്ളവർ 😂

  • @baburajpandalam2748
    @baburajpandalam2748 10 місяців тому +14

    Sujaya.. 👍👍👍

  • @sweetbar7563
    @sweetbar7563 10 місяців тому +33

    സസുജയാ ❤️❤️

    • @user-rx3ls1nn6j
      @user-rx3ls1nn6j 7 місяців тому +1

      ബുദ്ധി ഇല്ലാത്ത വർഗീയ വാദികൾക്ക് സുജയാ 😂😂

  • @thrishat1200
    @thrishat1200 10 місяців тому +22

    സുജയ ഒഴികെ ബാക്കി 3 എണ്ണവും വെറുതെ ചിലച്ച് സമയം കളയുന്നു.കുടുംബശ്രീ മീറ്റിംഗ് ന് ഇതിനേക്കാൾ എത്രയോ standaterd ഉണ്ട്.

  • @sanalkumar-zb6xd
    @sanalkumar-zb6xd 10 місяців тому +37

    ചിന്തിച്ച് ചെയ്യാൻ കഴിവുള്ളവർ അവിടെയെത്തിയാൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും... വിജയിയ്ക്കുന്നവൻ, വിജയിച്ചു കാണിച്ച് കൊടുത്തവർ വന്നാൽ "എല്ലാം ശരിയാവും" അല്ലെങ്കിൽ kerala govt: നെ പോലെ ആവും ❤️

    • @SR_Family_official.
      @SR_Family_official. 10 місяців тому

      😅

    • @Ani-gi1pf
      @Ani-gi1pf 4 місяці тому +1

      Vargeeyatha venda samadanam mathy🙏🙏🙇‍♂️🙇‍♂️

  • @jollymalayil2887
    @jollymalayil2887 10 місяців тому +4

    Enjoyable group discussion

  • @vinukumarkumar2345
    @vinukumarkumar2345 10 місяців тому +6

    ഞങ്ങളുടെ പുലി കുട്ടിയാണ്

  • @vishnuramesh336
    @vishnuramesh336 10 місяців тому +5

    Sujaya❤❤❤

  • @user-pr7wr7nt7z
    @user-pr7wr7nt7z 10 місяців тому +5

    Sujaya❤

  • @ramachandrarao5191
    @ramachandrarao5191 10 місяців тому +4

    Arun and sujaya Tom and Jerry combo super anuu

  • @shinealungal5944
    @shinealungal5944 10 місяців тому +3

    You four are as one team & Sujaya is alone. This is not the right way of discussion. Assign someone to support her & then see. Very much appreciated Sujaya, well done

  • @mithram2430
    @mithram2430 8 місяців тому +1

    റിപ്പോർട്ടർ ചാനൽ🦧 മഹായോഗീശ്വരിയായ സുജയ ❤🙏വെച്ച് മുതലെടുക്കുന്നു.🦧🔥 ഇവർക്ക് പമ്പര വേയ്സ്റ്റ് ആയ നികേഷ് അരുൺന്റേയും സാലറി കൂടി സുജയ്ക്ക് കൊടുത്താൽ റിപ്പോട്ടറിന് മുതലാണ്.❤😀

  • @Sarathsivan1234
    @Sarathsivan1234 10 місяців тому +8

    🔥Sujaya.....❤❤❤🔥

  • @shuaibharoon4589
    @shuaibharoon4589 10 місяців тому +1

    Team .ur debate is very engaging

  • @user-qr6ns6ix8y
    @user-qr6ns6ix8y 10 місяців тому +4

    Sureh Gopi❤Trissure Loka Sradhayil...Jana sevakan....Trissurinte. Paripalakan..SG.❤❤❤❤❤❤❤

  • @Jacobbs208
    @Jacobbs208 10 місяців тому +4

    Sujaya keep it up

  • @Christophermv-lu1vl
    @Christophermv-lu1vl 10 місяців тому +7

    സുജയ്ക്ക് സിപിഎമ്മിനെ കുറിച്ചാണ് പറയുന്നത് എങ്കിൽ ഒരു കുഴപ്പവും ഇല്ലാത്ത വാർത്ത എത്ര വേണമെങ്കിലും പറയാൻ താല്പര്യമാണ് എന്നാൽ ബിജെപിയെ കുറിച്ച് ഒന്നും പറയാൻ പാടില്ല സുജയ്ക്ക് വേദനിക്കും

  • @thilakanim1902
    @thilakanim1902 10 місяців тому +21

    Sujaya has great knowledge
    We support sujaya.

  • @Joseph20081
    @Joseph20081 10 місяців тому +7

    I think this program is much better than the news hours. Very interesting conflicts

  • @thetruth9377
    @thetruth9377 9 місяців тому +2

    ഒരു കാര്യം സത്യമാണ് വലിയ നന്മയുള്ള മനുഷ്യ സ്നേഹിയാണ് സുരേഷ് ഗോപി ഇവരുടെ തള്ളു കേട്ടാൽ എല്ലാം തികഞ്ഞ വരെ പോലെയാണ്

  • @Arjun-bu3dp
    @Arjun-bu3dp 10 місяців тому +47

    Smrithi&Unni always keep some standard in their talk❤

  • @indian940
    @indian940 10 місяців тому +5

    Unni ❤

  • @Hariskombod
    @Hariskombod 10 місяців тому +6

    Unni is correct 👌

  • @pranoyms4792
    @pranoyms4792 10 місяців тому +13

    തൃശ്ശൂരിൽ ഉള്ള ആളെന്നനിലയിലും വ്യക്തമായ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആളെന്നനിലയിലും ഞാൻ ഉണ്ണി ബാലകൃഷ്ണൻ പറയുന്നതിനോടാണ് യോചിക്കുന്നത്. എന്നാൽ cpi യിൽ നിന്ന് സുനിൽ കുമാർ അല്ല വരുന്നതെങ്കിൽ സുരേഷ് ഗോപി 10k to 15k maximum leadil രണ്ടാം സ്ഥാനത്തു വന്നേക്കാം. തൃശൂർ ൽ ഏതാണ്ട് LDF vote ബാങ്ക് 2.8L to 3L വരും. ബാക്കിയെല്ലാം സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അപ്പോൾ വിലയിരുത്താം.

    • @user-qr6ns6ix8y
      @user-qr6ns6ix8y 10 місяців тому

      Co.oppt.bankilano vote. nishepam😅😅😅😅

    • @pranoyms4792
      @pranoyms4792 10 місяців тому

      @@user-qr6ns6ix8y ninak kallapanam adikalum kozhaladiyum aakumle🤣

  • @rejikg6072
    @rejikg6072 7 місяців тому +1

    Suresh gopi sir evide ninnalum confirm anu win all state❤❤❤❤❤❤❤❤

  • @user-rx3ls1nn6j
    @user-rx3ls1nn6j 7 місяців тому +1

    ഏത് വർഗീയ വാദി വന്നാലും തൃശൂർ താണ് തന്നെ ഇരിക്കും

  • @pr3148
    @pr3148 10 місяців тому +5

    സുജയ തേയൽവതി…. 4:30

  • @prasimangad3112
    @prasimangad3112 10 місяців тому +2

    ഭീമൻ രഘു - വല്ലതും തരണേ മാൻഡ്രേക്കേ എന്ന് പറഞ്ഞു നടക്കുന്ന ഭീമൻ രഘുവിനെക്കുറിച്ച് ക്ലിഫ് ഹൗസിൽ സ്വിമ്മിംഗ് പൂളില്ലാ എന്നു പറഞ്ഞ നികേഷ് ഫൂളിൻ്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം

  • @shagiwattelwattel3624
    @shagiwattelwattel3624 10 місяців тому +2

    Good sureshghopi

  • @sreekumarbhaskaranpillai9474
    @sreekumarbhaskaranpillai9474 10 місяців тому

    നല്ല പ്രോഗ്രാം,, സൂപ്പർ 👍

  • @vismayasyam9111
    @vismayasyam9111 10 місяців тому +3

    തൃശ്ശൂരിൽ സിപിഐയുടെ സ്ഥാനാർഥി സുനിൽ കുമാർ ആണെങ്കിൽ എൽഡിഫ് വിജയിക്കും 💯💯💯💯

    • @rajeshkiran7084
      @rajeshkiran7084 10 місяців тому +1

      😂😂😂

    • @CHN222
      @CHN222 8 місяців тому

      ആര് ജയിച്ചാലും ബിജെപി 8 നിലയിൽ പൊട്ടും.. അത്രയേയുള്ളു 😂😂😂😂😂😂😂

  • @MrSharma211
    @MrSharma211 9 місяців тому

    Great channel. who discusses everything from different point of view.But many are agaist for seeing the truth.

  • @user-bx9wq7rr9g
    @user-bx9wq7rr9g 10 місяців тому +2

    ചർച്ച 😂👌👌👌

  • @prasimangad3112
    @prasimangad3112 10 місяців тому

    സുരേഷ് ഗോപിയുടെ - മുന്നിൽപഞ്ചപുച്ച മടക്കി നിന്ന നികേഷിനെ ഓർക്കുന്നവരുണ്ടോ?

  • @abdurahimomerkoya4075
    @abdurahimomerkoya4075 10 місяців тому +11

    ഇത് എല്ലാവരും കൂടി ചേർന്ന് കളിക്കുന്ന ഒരു നാടകമാണ് ചാനലിൽ റേറ്റിംഗ് കൂട്ടാൻ പുതിയ തന്ത്രം.. 😁😁

    • @shijukiriyath1410
      @shijukiriyath1410 10 місяців тому +2

      ATHAANU SATHYAM....VIVARAMULLA ORAALENKILUM UNDENNU MANASILAAYI

    • @vinodriosis3709
      @vinodriosis3709 8 місяців тому

      എല്ലാ ചാനലിലും റീച്ച് കൂട്ടാൻ വേണ്ടി തന്നെ ആണ് പ്രോഗ്രാം കാണിക്കുന്നത്. അത് നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റില്ലെങ്കിൽ കാണരുത്. എന്തോ പുതിയത് കണ്ട് പിടിച്ച പോലെ ഉണ്ട് കമെൻ്റ് കണ്ടപ്പോൾ.

  • @sasikumarn5786
    @sasikumarn5786 10 місяців тому +36

    കൂട്ടിയാൽ കൂടില്ല!!!! 4 പൂജ്യം എഴുതി കൂട്ടിയാൽ ഒന്ന് എന്ന വാല്യൂ കിട്ടില്ല. Great speed, Great value and Great effect.Sujaya the great ❤

  • @supersongs8901
    @supersongs8901 7 місяців тому +5

    Suresh gopi കി ജയ്!💗🙏💗🙏🙏

  • @Creative76999
    @Creative76999 9 місяців тому

    ഉറപ്പിച്ചു 👍💞👏👏👏👏👏

  • @jithinit
    @jithinit 10 місяців тому +1

    തൃശ്ശൂരിൽ ബിജെപിക്കാർ ഒഴികെ ബാക്കി എല്ലാവർക്കും സുരേഷ്ഗോപിക്ക് വോട്ട് ചെയ്യും 😂

  • @mayukhamanojmanoj870
    @mayukhamanojmanoj870 10 місяців тому +2

    നിങ്ങൾ ചർച്ച ചെയിതു time വേസ്റ്റാക്കേണ്ട. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. സുരേഷ് ഗോപി ജയിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങൾ. I. N. D. I. A (അവിയൽ ) പാർട്ടിയെ support ചെയിതു ചർച്ച ചെയ്യുക place. 😂😂😂😂😭😭😭😭

  • @minnarafan1597
    @minnarafan1597 10 місяців тому +32

    സുരേഷ് ഗോപി എന്ന നടനെ ഇഷ്ടമാണ്🥰
    പക്ഷേ അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോട് ഇഷ്ടമല്ല🙏
    ഗുരുവായൂർ കടപ്പുറം പഞ്ചായത് എൻ്റെയും ,കുടുംബത്തിൻ്റെയും വോട്ട് യുഡിഎഫ്
    സ്ഥാനാർഥിക്ക് മാത്രം🎉
    കാരണം കേന്ദ്രവും,കേരളവും ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ മത്സരിക്കുന്നു😂

    • @geteducated9123
      @geteducated9123 10 місяців тому +5

      ഇവിടെ ബാക്കി രാഷ്ട്രീയം ഒക്കെ നല്ലതാ രാഷ്ട്രീയക്കാർ ഒക്കെ ഉടായിപ്പും. നല്ല വ്യാക്തികൾ വരുമ്പോൾ ആണ് ഓരോ രാഷ്ട്രീയവും നല്ലതും ചീത്തയുമാകുന്നത്

    • @brijithvelayudhan6624
      @brijithvelayudhan6624 10 місяців тому +7

      കോൺഗ്രസ് ആകുമ്പോൾ പിന്നെ കുഴപ്പം ഇല്ല ഒന്നും ചെയ്യില്ല..

    • @harikrishnan5756
      @harikrishnan5756 10 місяців тому +8

      രാഷ്ട്രീയം നോക്കി വോട്ട് കൊടുക്കണ്ട കാലം എന്നെ കഴിഞ്ഞു ini നല്ല വ്യക്തികളെ ആണ് നോക്കണ്ടത് രാഷ്ട്രീയം അല്ല കാരണം രാഷ്ട്രീയം കപടം ആണ്

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 7 місяців тому

      കടപ്പുറത്ത് കാർക്ക് മൻമോഹൻ സാറും നരസിംഹം സാറും ചെയ്ത് കൊടുത്ത നേട്ടം , എന്തുകൊണ്ട് മോഡി സാർ ചെയ്യുന്നില്ല എന്നാണോ
      റബ്ബർ ന്റെ കാര്യ മാണെങ്കിൽ എന്ത് കൊണ്ട് വേണ്ടത് ചെയ്തില്ല ?,, തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല എന്ന് വാശിപിടിക്കുന്നവർക്ക് ഇനി എന്തെങ്കിലും ചെയ്ത് കൊടുത്താലും വലിയ മെച്ചം ഉണ്ടാകില്ല എന്ന നിലവാരം ഗുണകര മാകുമോ

  • @ppv954
    @ppv954 10 місяців тому +1

    Kopp urappichu

  • @user-rx3ls1nn6j
    @user-rx3ls1nn6j 7 місяців тому +1

    തൃശൂർ എന്നും തണുത്തന്നെ ഇരിക്കും 😂😂😂

  • @user-lx8kv1ny4w
    @user-lx8kv1ny4w 10 місяців тому +8

    Sujaya 🔥🔥🔥

  • @mayukhamanojmanoj870
    @mayukhamanojmanoj870 10 місяців тому +2

    ജയ്. N. D. A 🙏🙏🙏

  • @user-ve3ru3ov2t
    @user-ve3ru3ov2t 4 місяці тому

    അദ്ദേഹം ഈ ബിജെപി രാഷ്ട്രീയം കളഞ്ഞ് സിനിമ അഭിനയമായിട്ട് മുന്നോട്ട് പോയിരുന്നെങ്കിൽ ഈ തള്ളിപ്പറയുന്ന എല്ലാ ആൾക്കാരും പുള്ളിക്ക് അനുകൂലമായേന രാഷ്ട്രീയത്തിലില്ല സിനിമാമേഖലയിൽ സൂപ്പർ ആക്ടർ അല്ലെ പക്ഷേ ചാണകത്തിൽ പുള്ളി വീണ് കാരണവശാലും അവിടെ ജയിക്കത്തില്ല തൃശ്ശൂർ നിങ്ങളുടെ അടിപൊളി ചർച്ചയാണ് വാർത്തയെക്കാട്ടും നല്ല ചർച്ചയാണിത്

  • @Unnikrishnanpoyyil-bf5mi
    @Unnikrishnanpoyyil-bf5mi 10 місяців тому +2

    ഇതെന്താ.. നികേഷേ.. ഇങ്ങനെയൊക്കെ ഉണ്ടാക്കി പറഞ്ഞാൽ.. തൃശ്ശൂർക്കാർ സുരേഷ് ഗോപി തോൽക്കുമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ അത് വെറുതെയാണ്.. കേട്ടോ..

  • @unnikrishnan7696
    @unnikrishnan7696 10 місяців тому +4

    സുജയ്യ വധം കൊള്ളാം.... പാർട്ടി യുടെ ട്രൗസർ അഴിയുന്ന കാര്യം കിണറ്റിൽ ഇറങ്ങിയവർ മനസിലാക്കിയാൽ കൊള്ളാം...

    • @user-rx3ls1nn6j
      @user-rx3ls1nn6j 7 місяців тому +1

      ഒരു ബുദ്ധി ഇല്ലാത്തവനെ മറ്റൊരു ബുദ്ധി ഇല്ലാത്തവന്ന് ഇഷ്ടപെടും 😂😂😂

  • @GokulRaj-ww6li
    @GokulRaj-ww6li 10 місяців тому +3

    Right man in a right party. Suresh gopi jaikum bjp ena partiyil ninukoduthane.

  • @vishakvpillai4599
    @vishakvpillai4599 9 місяців тому +1

    SG❤️👍

  • @ArunKumar-vd5eg
    @ArunKumar-vd5eg 10 місяців тому +31

    ഒറ്റയ്ക്ക് സുജയുടെ പോരാട്ടം 👍🏻

    • @achus115
      @achus115 10 місяців тому +3

      Aa miru penninodu mindathe irikan para

    • @user-rx3ls1nn6j
      @user-rx3ls1nn6j 7 місяців тому +1

      എന്ത് പോരാട്ടം ചാണാൻ ചവിട്ടിയാൽ എവിടെ ഏങ്കിലും ഉരച്ചു കളയാൻ നോക്ക് 😂😂😂

  • @blindgaming5454
    @blindgaming5454 9 місяців тому +1

    തൃശ്ശൂർ പ്രൊഫസർ സി രവീന്ദ്രനാഥ് LDF 😇🔥🔥

  • @rajeshv966
    @rajeshv966 9 місяців тому +3

    അരുൺ കുമാർ ഒരു മാധ്യമ പ്രവർത്തകന്റെ മാന്യത കാണിക്കണം.

    • @rajeshv966
      @rajeshv966 9 місяців тому

      താൻ എന്തോ വലിയ സംഭവം ആണെന്നുള്ള ഭാവം മാറ്റണം

  • @ajaynj7917
    @ajaynj7917 10 місяців тому +26

    Thrissur il vijayikum❤🔥

    • @shijukiriyath1410
      @shijukiriyath1410 10 місяців тому +1

      puthuppalliyilum vijayichallo alley????

    • @irfanss2210
      @irfanss2210 10 місяців тому

      😂

    • @CHN222
      @CHN222 8 місяців тому

      🤣🤣🤣🤣🤣🤣🤣🤣

  • @nazeemummer1
    @nazeemummer1 10 місяців тому

    💯

  • @SureshKumar-iy9hl
    @SureshKumar-iy9hl 10 місяців тому +12

    സുജാ......
    താങ്കൾ ഈ വിവരം കെട്ടവട്ട ഈ 4 പേരുമായി ഒരിക്കലും ഇരിക്കരുത്......
    രണ്ട് പേര് വന്നു ഇതുപോലെ സംസാരിക്കുന്നത് ആണ് ഉത്തമം...എങ്കിൽ സുജക്ക് കൂടെ ഇരിക്കുന്ന ആ വ്യക്തി തലയിൽ കേറി ചൊറിയില്ല.....
    ചൊരിഞ്ഞാൽ നല്ല അടി കൊടുക്കാം..
    പക്ഷേ ഇവിടെ4 പേര് ഉണ്ടെങ്കിൽ മാറി മാറി കളിയാക്കാൻ എളുപ്പം ആണ് . വായ അടപ്പികാൻ എളുപ്പം ആണ്....
    അതുകൊണ്ട് 2 പേര് വീതം ചർച്ച ഉണ്ടാകാൻ സുജ ശ്രമിക്കണം... എത്ര വിവരം കേട്ടവർ ആണെങ്കിലും കൂടെ സംസാരിക്കാൻ ആള് ഉണ്ടെങ്കിൽ അവർ ജയിക്കും...

    • @shijukiriyath1410
      @shijukiriyath1410 10 місяців тому +3

      ANGANEYENKIL SUJAYAYODU JANATHIL POKAAN PARA....AVIDEY AVAREY SUPPORT CHEYYUNNAVAR MAATHRAMEY KAANOO.....IVIDEYELLAAM MALAYALIKALUDEY MANASSAANU 4 PER KAANUNNATHU....MANUSHYA MANASSU

    • @SureshKumar-iy9hl
      @SureshKumar-iy9hl 10 місяців тому

      @@shijukiriyath1410
      ശെരി പറയാം ട്ടോ....

    • @thareeshk5012
      @thareeshk5012 10 місяців тому +1

      Sujaya❤❤

  • @deenjoseph2500
    @deenjoseph2500 10 місяців тому +18

    Suresh & BJP has better chance to win in Trivandrum than Thrissur
    They should look into it

    • @Lekshmi12344
      @Lekshmi12344 10 місяців тому +4

      Not even a chance,Latin community will not vote for bjp ,even if it is suresh gopi..

    • @shijukiriyath1410
      @shijukiriyath1410 10 місяців тому

      IVIDEY BJP kku vendi MOHAN LAL NINNAAL POLUM JNANGAL VIJAYIPPIKKILLA APPOLAANU KOVIKKURI VARAKKAAN POKUNNA CHURESH KOVI

  • @vaishnakalathil4200
    @vaishnakalathil4200 10 місяців тому +3

    ഒന്നുകിൽ സുജയെ പറയാൻ അനുവദിക്കുക... അല്ലെങ്കിൽ പ്രോഗ്രാമിന് വിളിക്കാതിരിക്കുക... അല്ലാതെ നാല് പേരും കൂടി വളഞ്ഞിട്ട് കളിയാക്കുന്നത് വൻ ബോറാകുന്നുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും വില നിങ്ങൾ തന്നെയാണ് കളയുന്നത്

  • @rajeshpothukattil2536
    @rajeshpothukattil2536 10 місяців тому +1

    സുജജാ❤❤❤

  • @rasheedabusahad3497
    @rasheedabusahad3497 10 місяців тому

    Oru maddyamam engeneyanu illatha news padachundakkunnad ennu ningalil koodi tanne paranjadu. Nannayi

  • @RaHul-iv3wg
    @RaHul-iv3wg 10 місяців тому +6

    Sujaya ❤

  • @gopalakrishnankuttappan3924
    @gopalakrishnankuttappan3924 10 місяців тому +2

    എന്തു ചർച്ചയിലും പിണറായിയെ തോണ്ടിയില്ലങ്കിൽ സുജയയ്ക് ഉറക്കം വരില്ലേ. സുരേഷ് ഗോപിയെ പറഞ്ഞപ്പോൾ സുജയയ്ക് വെകിളി പിടിച്ച പോലായി.

  • @bheeshmadevavrat
    @bheeshmadevavrat 10 місяців тому +15

    തൃശ്ശൂർ...കാത്തിരിക്കാം... ഒരിക്കൽ സുരേഷ് ഗോപി ജയിക്കും ❤

    • @shijukiriyath1410
      @shijukiriyath1410 10 місяців тому

      yes ....oomen chandyie poley maricha sesham gopiyudey makan ninnaal chilappol jayikkumaayirikkum

    • @CHN222
      @CHN222 8 місяців тому +1

      പാർട്ടി മാറിയാൽ മാത്രം... അല്ലെങ്കിൽ ചിന്തിക്കുക പോലും അസാധ്യം....

  • @mvinod6126
    @mvinod6126 5 місяців тому

    👍👍👍👍👍👍

  • @Sudheeshamma
    @Sudheeshamma 10 місяців тому

    🔥🔥🔥🔥👍🏻👍🏻👍🏻

  • @Sudheeshamma
    @Sudheeshamma 10 місяців тому

    🧡🧡🧡

  • @historyvibe1
    @historyvibe1 10 місяців тому +1

    രൂപീകരിച്ച കാലത്ത് ബിജെപിക്ക് പാർലമെന്റിൽ അംഗസംഖ്യ വളരെകുറവായിരുന്നു. എന്നാൽ പിന്നീട് സംഭവിച്ചപോലെ റിപ്പോർട്ടർ ടിവി യുടെ എഡിറ്റോറിയലിൽ മാത്രമല്ല റിപ്പോർട്ടർ ടിവി യിലാകെത്തന്നെ സുജയാ അനുകൂലികൾ ഭൂരിപക്ഷം ആകുന്ന ഒരുകാലം വരുമെന്ന് സുജയാ പാർവതി പ്രതീക്ഷിക്കുന്നുണ്ടാകാം

  • @RK-ej9od
    @RK-ej9od 10 місяців тому +21

    സ്മൃതി പറഞ്ഞത് വളരെ ശരി ആണ് 👍👍

  • @vijayammap3096
    @vijayammap3096 9 місяців тому

    Sujai super matu saghakaluda asahashnutha pokan parau

  • @PrincePalace313
    @PrincePalace313 9 місяців тому

    That is correct..right man in a wrong party..

  • @ajuzi998
    @ajuzi998 9 місяців тому +1

    തൃശൂർ അവിടെ ഇരിക്കട്ടെ....തത്കാലം സുരേഷ്‌ഗോപിക്ക് ആ മുല്ലപെരിയാർ ഡാം ഒന്ന് എടുത്തുടെ .... കുറെ ലക്ഷം ജനങ്ങളും, മിണ്ടപ്രാണികളും രക്ഷപെടും pls......🙏🙏🙏

  • @vijayammap3096
    @vijayammap3096 9 місяців тому +1

    Mota,nikesh, unnikrishnan Ivar valla meenkachavadathinu poku

  • @ariesworld7
    @ariesworld7 10 місяців тому

    Appo aarelum Nishku nu pranthanennu paranja pinne Nishkunte utharavadithwam aanu pranthalla ennu theliyikkunne

  • @m-tlac7913
    @m-tlac7913 10 місяців тому

    Nishkoo-Hegymony Mushkooo....
    Let your party win ...who cares?
    With a resolution everything is possible...to postpone marriages,ritual ceremonies,medical treatments etc etc.....after 20-3⁰ years Motta will come with 'coffee with beef' program and explain everything.

  • @msali6214
    @msali6214 10 місяців тому

    Suja chechi do you have b j p member ship. You are fit for coming election. You may ask a ticket from b j p

  • @NaveenKumar-ti3gk
    @NaveenKumar-ti3gk 10 місяців тому +15

    Super sujaya 👏👏👏👏👏👏👏

  • @ajitharajan3990
    @ajitharajan3990 10 місяців тому +6

    സുജയ💖❤️💖👍💖👍❤️💖💖👍❤️👍💖💖👍👍❤️💖💖👍👍❤️💖💖👍👍❤️💖

  • @althafmedia6060
    @althafmedia6060 8 місяців тому

    മാധ്യമ പ്രവർത്തകർ ആരുടെയും പക്ഷം നിൽക്കരുത് ...
    പത്ര ധർമ്മത്തിന് തന്നെ ഹാനികരം
    സുരേഷേട്ടന് വേണ്ടി വാധിക്കുന്ന പ്രവർത്തകയോട് ... ഞങ്ങൾ ടെ അനിഷ്ടം :
    മറ്റ് പ്രവർത്തകൾ👌👌👌👌👌

    • @vivekmltr
      @vivekmltr 6 місяців тому +1

      നികേഷ് കുമാർ പിന്നെ നിഷ്പക്ഷനായ മാധ്യമ പ്രവർത്തകൻ ആണല്ലോ 😂😂😂..!!
      എങ്കിൽ നമുക്ക് കുറച്ച നേരം ഹമാസ് അനുകൂലമായി സംസാരിക്കാം അല്ലേ 🤣🤣🤣

  • @prasimangad3112
    @prasimangad3112 10 місяців тому +1

    നാരീശക്തി "സുജയാ " അധിയാൻ എന്ന പേരായിരുന്നു നല്ലത് - നിങ്ങൾ 3 ആണുങ്ങളുടെ മുന്നിൽ - നാരിയെന്തെന്നറിയാത്ത സ്മൃതിയുടെ മുന്നിൽ തൻ്റേടത്തോടെ നിൽക്കുന്ന സുജയയ്ക്ക് വന്ദനം

  • @user-pl7pz4dy9y
    @user-pl7pz4dy9y 9 місяців тому +1

    ഇലക്ഷൻ കഴിയുമ്പോൾ 4 സാറൻമാരും ഇവിടെയൊക്കെ തന്നെ കാണണം

  • @nirmaltb6933
    @nirmaltb6933 10 місяців тому +1

    Sujaya 🚀

  • @inescapable123
    @inescapable123 10 місяців тому +2

    തൃശൂർ നിയോജക മണ്ഡലം മാത്രം അല്ല
    Chavakkad
    ഗുരുവായൂർ
    കടപ്പുറം
    പുന്നയൂർ
    പുന്നയൂർകുളം
    ഇവിടെ ഒക്കെ max 5000 വോട്ട് കിട്ടുള്ളു 😅😅😅

  • @maneeshachathoth
    @maneeshachathoth 8 місяців тому +1

    Thrissur il sg ye jayippichaal thrissur kaarkku kollaam…… 😊😊

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 10 місяців тому +19

    ❤❤നികേഷ് സാർ ❤❤❤ നിലപാട് അഭിപ്രായം excellent

  • @rishad-op1ou
    @rishad-op1ou 10 місяців тому +7

    BJP യുടെ സ്ഥിരം നേർച്ചക്കാള ഇത്തവണയും തൃശൂരിൽ 😂😂😂

    • @ratheeshkumartk8929
      @ratheeshkumartk8929 10 місяців тому +4

      സുടാപ്പി കിടന്നു കരഞ്ഞോ

    • @shijukiriyath1410
      @shijukiriyath1410 10 місяців тому

      verum kaalayalla 6 adi pokkamulla kaala

  • @user-do1wo5nv9k
    @user-do1wo5nv9k 8 місяців тому

    സുരേഷ്‌ഗോപി ഇനിയും വളരണം പിണറായി വിജയനാകാൻ. സുജയാ പാർവതി

  • @Allwelfare
    @Allwelfare 10 місяців тому +17

    ഞങ്ങൾ കോളേജിൽ പഠിക്കുന്ന കാലത്ത് പറയാറുണ്ട് സുന്ദരന്മാരെയും സുന്ദരിമാരെയും നിർത്തിയാൽ സൗന്ദര്യ വോട്ട് കിട്ടുമെന്ന്. അത്തരം വോട്ടുകൾ വളരെ കുറവാണ്. അതുപോലെ ആണ് charity, നല്ല മനുഷ്യനെന്നൊക്കെ. ഭൂരിഭാഗം "മലയാളികളും" പാർട്ടി നോക്കിയാണ് വോട്ട് ചെയ്യാറ്. ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞതാണ് ശരി. ശക്തനായ കോൺഗ്രസ് സ്ഥാനാർഥി നിന്നാൽ. സുരേഷ് ഗോപി എന്നല്ല ബിജെപി ക്ക്‌ ആര് നിന്നാലും കഴിഞ്ഞ പ്രാവശ്യത്തെ കാൽ വോട്ട് കൂട്ടാണ് പറ്റില്ല. ഇപ്പോഴുള്ള രാഷ്ട്രീയ സ്ഥിതി അതാണ്‌. കണ്ണും പൂട്ടി ആണ് കോൺഗ്രസിന് ജനങ്ങൾ വോട്ട് ചെയ്യുന്നത്. തൃകാകര പുൽപള്ളി നോക്കിയാൽ മാത്രം മതി.

    • @ravikp1560
      @ravikp1560 10 місяців тому +5

      എന്നിട്ടെന്താണ് കാര്യം! പ്രതിപക്ഷത്തിരിക്കാനാണോ MP ആകുന്നതു? കഴിഞ്ഞ 4.5 വർഷം കൊണ്ട് പ്രതാപൻ effect എവിടെയും കണ്ടില്ല പാർലമെന്റിൽ, അതിനുമുൻപൊന്നും അദ്ദേഹമങ്ങനെയായിരുന്നില്ല.എന്ത് പറയുന്നു?

    • @Allwelfare
      @Allwelfare 10 місяців тому +2

      @@ravikp1560 ജനങ്ങളെ കുറ്റം പറയാൻ പറ്റില്ല. അവർക്കു കിട്ടിയ best option നു വോട്ട് കൊടുത്തു. കോൺഗ്രസിൽ നിന്നും എത്ര പേർ പാർലമെന്റിൽ സംസാരിച്ചിട്ടുണ്ട്. അത് കൂടി കണക്കിലെടുക്കണം. V T Balarmine ഒക്കെ വീട്ടിരുന്നെങ്കിൽ എന്തെങ്കിലും പറയുമായിരുന്നു

    • @remeshbabu9108
      @remeshbabu9108 10 місяців тому +6

      തെറ്റാണ്. വിജയം നിഷ്പ്പക്ഷ വോട്ടർമാരുടെ കൈകളിലാണ് പലപ്പോഴും

    • @supersongs8901
      @supersongs8901 7 місяців тому

      കോൺഗ്രസ്സിന് മാത്രമല്ല കമ്മി കൾക്കും ആളുകൾ കണ്ണും പൂട്ടി ഓട്ടു ചെയ്യുന്നു അതൊക്കെ ഇനി മാറേണ്ടിയിരിക്കുന്നു .ഇനി ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്

  • @user-uj7he3jd2h
    @user-uj7he3jd2h 9 місяців тому +3

    സുജ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കാരണം ഞാൻ പറയാൻ ഉദേശിച്ചത്‌ സുജ പറഞ്ഞു 😊 ബാക്കി 4 പേരും കമ്മി സുജ നിങ്ങൾ പെൺകുട്ടി

  • @ultravisualmedia6330
    @ultravisualmedia6330 10 місяців тому +2

    മൊട്ട അരുൺ ഒരു അഹങ്കാരിയും മണ്ടനും ആണ്. നികേഷ് ആളൊരു ഫ്രോട് ആണ്. മൊത്തത്തിൽ നാണം ഇല്ലാത്ത പരിപാടി. ഒരാൾ ഒറ്റക്കും. ബാക്കി നാലുപേർ ഒറ്റ കെട്ടും. ഇതിലും ഭേദം ബിഗ്‌ബോസ്

  • @abmswandooracupuncturereik6523
    @abmswandooracupuncturereik6523 4 місяці тому

    പ്രതാപൻ ജയിക്കും

  • @aniyankuttanyga5417
    @aniyankuttanyga5417 10 місяців тому +1

    എടാ മെട്ടേ അരുണ കാത്തിരുന്ന് കണ്ടാൽ പോരെ❤❤❤❤

  • @malluettan-gx6xj
    @malluettan-gx6xj 10 місяців тому

    Nikesh പഴയ പക വീടുകയാണ് ... ഈ discussion ൽ ഒട്ടൊരു വിജയി മാത്രം

  • @ameen786shahid2
    @ameen786shahid2 10 місяців тому +9

    ഉണ്ണി ❤️❤️❤️🔥🔥🔥

  • @shibinasa1258
    @shibinasa1258 10 місяців тому +14

    സ്മൃതി 💞💞💞❤️❤️❤️