Grade സംബന്ധിച്ച ഒരു വീഡിയോ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിൽ 15 yrs HG ആണ് പറഞ്ഞിട്ടുള്ളത്. അതിൽ 15 ന് പകരം 8 ആക്കിയാൽ മതി. ഇനിയും സംശയം ഉണ്ടെങ്കിൽ join ചെയ്താൽ whatsapp number കിട്ടും. അതിൽ വിളിച്ചു സംശയം ചോദിക്കാം
Thank u സർ കാത്തിരുന്ന ക്ലാസ്സ്. പിന്നെ ഏപ്രിൽ 2024 മരണം സംഭവിച്ച ജീവനക്കാരന്നു ഫെസ്റ്റിവൽ alloavance kittumo. കിട്ടുമെങ്കിൽ ബില്ല് എങ്ങനെ എടുക്കാൻ പറ്റും.
Very useful 👍
Oruppaadu doubts clear ayaa vdo thankuu🙏🏻Sir
Good presentation 🎉🎉
ഒത്തിരി ഒത്തിരി നന്ദി, സാർ 🙏🙏
Thank you so much sir❤️
March 31റിട്ടയർ ചെയ്തവർക്ക് അലവൻസുണ്ടോ
Sir DEO special cashel leave anu.innu oru jeevankarikku Tranfer vannu.Sir leave il ayathukonu Relive cheyyal pattumo
Sir onam advance salary promotion മൂലം സാലറി കിട്ടാത്തവർ എങ്ങനെ ക്യാഷ് തിരിച്ചടച്ചു sparkil enter ചെയ്യും എന്നതിന്റെ ഒരു video ചെയ്യുമോ
Thank you sir🙏
Thanku
Thank u sir
Tks
Sir department exams ne pokumbol duty ayii kanumoo???etra divasam
Departmental test working hrs ൽ അല്ലല്ലോ നടക്കുന്നത്
❤
സർ അഡ്വാൻസ് ബില്ലിനൊപ്പം proceedings കൂടി ട്രഷറി ചോദിക്കുന്നുണ്ട്
ചില officers ആവശ്യപ്പെടുന്നുണ്ട്. ഇവിടെ proceedings ഇല്ലാതെ മാറി
Sir ethu vare onam adv bonus ethu vare account il credit ayilla
ട്രെഷറിയിൽ A3 യിൽ അല്ലെ ബില്ല് കൊടുക്കേണ്ടത്
Yes
🙏 Sir Bonus, Allowance ബില്ലുകൾക്ക് proceedings ആവശ്യമുണ്ടോ please reply 🙏
ചില ട്രഷറികളിൽ അഡ്വാൻസ് ബില്ലിനൊപ്പം വാങ്ങുന്നുണ്ട്..ഇവിടെ സർട്ടിഫിക്കറ്റ് മാത്രം എഴുതി മാറി. ട്രഷറിയിൽ അന്വേഷിക്കൂ
Bill type ethanu select....Est or PAT
Employee ഏതു ബില്ലിൽ ആണ് include ചെയ്യപ്പെട്ടിരിക്കുന്നത് ആ bill type
Office proceedings ബില്ലിനോടൊപ്പം treasury il കൊടുക്കണോ
വേണ്ടെന്നാണ് ഇതുവരെ ഉള്ള വിവരം
സർ ഞാൻ പ്രൊബേഷൻ നിൽ ആണ്.... ഇപ്പോൾ സർവീസ് ഇൽ കയറിയിട്ട് 3മാസം ...ഞാൻ അഡ്വാൻസിന് 20000 കൊടുത്തിരുന്നു. എനിക് ലഭിച്ചത് 6000 അതു എന്തുകൊണ്ടാണ്
ഏതാ പോസ്റ്റ്?
@@workingclass6596 reserve watcher in forest department
Ee varsham Daily wage nu keriya vark kittumo?
ഈ വർഷം ഒന്നാം ഓണവും നാലാം ഓണവും ജോലിയിൽ ഉണ്ടെങ്കിൽ 1210രൂപ കിട്ടും..
Sir,
Allowance to temporary
employees - bill എടുക്കാനുള്ള ഹെഡ് ഓഫ് അക്കൗണ്ട് ethaanu ?claim entry option വഴി ആണോ bill എടുക്കേണ്ടത്?
അവരുടെ salary മാറുന്ന head 02-05
Yes
Thank you
Sir
Festival allowance and advance സ്പാർക്കിൽ process ചെയ്യുന്നതിന് മുൻപ് administration il employees ne lock ചെയ്യേണ്ടത് ഉണ്ടോ
Yes
Thank you sir
@@workingclass6596angane cheythillell pblm undo
Sir, ഔട്ടർ ബില്ലും ഇന്നർ ബില്ലും അല്ലേ ട്രഷറിയിൽ കൊടുക്കേണ്ടതുള്ളൂ, ബാങ്ക് സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ടതില്ലല്ലോ
അതെ
സർ, 8 വർഷം പൂർത്തിയാക്കിയ ഗവ എൽ പി അധ്യാപകരുടെ ഗ്രേഡ് ചെയ്യുന്ന വീഡിയോ ചെയ്യാമോ
Grade സംബന്ധിച്ച ഒരു വീഡിയോ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിൽ 15 yrs HG ആണ് പറഞ്ഞിട്ടുള്ളത്. അതിൽ 15 ന് പകരം 8 ആക്കിയാൽ മതി. ഇനിയും സംശയം ഉണ്ടെങ്കിൽ join ചെയ്താൽ whatsapp number കിട്ടും. അതിൽ വിളിച്ചു സംശയം ചോദിക്കാം
@@workingclass6596
2023 december il service join cheytha alk bonus kiituo??
ഇല്ല
2024 February 29 ന് retire ചെയ്ത ആൾക്ക് അലവൻസിന് അർഹതയുണ്ടോ
Yes
സാർ, റിട്ടയർ ചെയ്ത ജീവനകാക്കർക്ക് അവർ ജോലി ചെയ്ത ഓഫീസിൽ നിന്നും തന്നെയല്ലെ festival Allowance process ചെയ്യേണ്ടത്
അതെ
സർ 179 ദിവസത്തെ കരാറിൽ ജോലി ചെയ്യുന്ന casual sweeper ക്ക് allowance ഉണ്ടോ?
Yes
@@workingclass6596 Thank you for reply ❤️
Casual sweeperk ku എത്രയാണ്
1210
Thank u സർ കാത്തിരുന്ന ക്ലാസ്സ്. പിന്നെ ഏപ്രിൽ 2024 മരണം സംഭവിച്ച ജീവനക്കാരന്നു ഫെസ്റ്റിവൽ alloavance kittumo. കിട്ടുമെങ്കിൽ ബില്ല് എങ്ങനെ എടുക്കാൻ പറ്റും.
കിട്ടില്ല
2024 ജൂൺ മാസത്തിൽ കാഷ്വൽ സ്വീപ്പർ ആയി കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിച്ച വ്യക്തിക്ക് അലവൻസിന് അർഹതയുണ്ടോ?
ഇപ്പോഴും ജോലി ചെയ്യുന്നുണ്ടല്ലോ. കൊടുക്കാം
PTSnu 4000 thanne aano
Bonus 4000
സാർ 2024 ജൂണിൽ ഡെയ്‌ലി വേജസ് ആയി ടൈപ്പിസ്റ് തസ്കയിൽ ജോലിയിൽ പ്രവേശിച്ച നിലവിൽ ജോലിയിൽ തുടരുന്ന ആൾക്ക് 1210 കൊടുക്കാമോ?
Yes
Treasuriyil A3 size ano kodukendath..
Yes
സർ 20000 അല്ലാതെ 15000 ആയി അഡ്വാൻസ് എടുക്കാമോ? തിരിച്ചു അടവ് എങ്ങിനെ വരും???
15000/5=3000 ഓരോ മാസവും
@@workingclass6596 താങ്ക് യൂ സർ
2024 ജൂൺ, ജൂലൈ മാസങ്ങളിൽ ഡെയ്ലി വെയ്ജായി ജോലി ചെയ്തിരുന്ന ടീച്ചർക്ക് 1210 രൂപ അലവൻസിന് അർഹതയുണ്ടോ?നിലവിൽ അവർ വർക് ചെയ്യുന്നില്ല
ഇല്ല
Allowance kittathille
Sir, servicil keryitt ipo 3aamathe masam....apo bonus onnu kitillalo?
2023-24 ൽ 6 മാസം continuous സർവീസ് വേണം
Allowance kittumo?
കിട്ടും
Thank you sir 🙏🏻
Thank u sir 🙏🏻