Maximum arrear ഇൻസ്റ്റാൾമെന്റ് 20 ആണ്. അതുപോലെ എത്ര തവണത്തെ ആണോ കുടിശ്ശിക അത്രയും ഇൻസ്റ്റാൾമെന്റിൽ അടച്ചു തീർക്കുകയും വേണം. വീഡിയോയിൽ പിശക് പറ്റിയതിൽ ഖേദിക്കുന്നു.
Maternity leave നു തുടർച്ച ആയി LWA എടുത്ത ഒരു അധ്യാപികയുടെ nps arrear എങ്ങനെ ആണ് deduct ചെയ്യണ്ടത്. arrear കാൽക്കുലഷനിൽ ആ തുക കയറി വന്നിട്ടില്ല.എന്നാൽ റിക്കവറി യിൽ തുക കേറി വന്നിട്ടുണ്ട്.അതു തന്നെ ആണ് തുക എന്നു എങ്ങനെ ആണ് കൂട്ടുക..
Sir ഞാൻ സഹകരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. nps ജോയിൻ ചെയ്തത് രണ്ടു മാസം കഴിഞ്ഞിട്ടാണ്.ഈ രണ്ടു മാസത്തെ arrear അവിടെ നിന്ന് പിടിച്ചിട്ടില്ല.ഇപ്പോൾ ഞാൻ university ആണ് ജോലി ചെയ്യുന്നത്.ഇവിടെ സ്പാർക്ക് അല്ല.എനിക്ക് arrear എങ്ങനെ അടയ്ക്കാൻ പറ്റും.
@@workingclass6596 thanks sir. വീഡിയോ കണ്ടു. ഞാൻ കേരള സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത വ്യക്തിയാണ്. സീനിയർ സിറ്റിസൺ ആണ്. ഞാൻ ഏതു ഫോമിലാണ് ഐ.ടി.ആർ. ഫയൽ ചെയ്യേണ്ടത്? പെൻഷനും സ്ഥിരനിക്ഷേപത്തിൻറെ പലിശയും മാത്രമേ വരുമാനമായുള്ളൂ. New regime/old regime ഏതാണു വേണ്ടത്?
@GeorgeT.G. ITR 1 തന്നെ ആണ് സർ താങ്കൾക്കും വേണ്ടത്. ua-cam.com/video/4XpER5DbzRQ/v-deo.htmlsi=cOSO9Rrru-wybs1C ഈ ലിങ്കിൽ നോക്കി ഏത് regime ആണ് suitable എന്ന് മനസ്സിലാക്കിയ ശേഷം ചെയ്യാൻ പറ്റും. 😊
Sir... Arrear instalment employee ക്ക് suggest ചെയ്യാൻ പറ്റില്ല. എത്ര മാസത്തെ arrear ഉണ്ടോ അത്രയും instalment ഇൽ അടച്ചു തീർക്കണം. Eg. ഈ video ഇൽ 7 instalment il അടച്ചു തീർക്കണം. Maximum 20instalment എന്നാണ് അറിയാൻ കഴിഞ്ഞത്.
Sir, ഒരു വ്യക്തി ഒരു സാമ്പത്തിക വർഷത്തിൽ 2.5 lac അയാളുടെ SB അക്കൗണ്ടിലേക്ക് deposit ചെയ്താൽ അത് അയാളുടെ വരുമാനമായി കണക്കാക്കുമോ? അങ്ങനെയെങ്കിൽ അതിനു അദ്ദേഹം income tax return file ചെയ്യേണ്ട പരിധിയിൽ വരുമോ? please reply
Maximum arrear ഇൻസ്റ്റാൾമെന്റ് 20 ആണ്. അതുപോലെ എത്ര തവണത്തെ ആണോ കുടിശ്ശിക അത്രയും ഇൻസ്റ്റാൾമെന്റിൽ അടച്ചു തീർക്കുകയും വേണം. വീഡിയോയിൽ പിശക് പറ്റിയതിൽ ഖേദിക്കുന്നു.
Superb sir
Spark use ചെയ്യുന്ന എല്ലാ തുടക്കകാർക്കും സാറിന്റെ ഓരോ വിഡിയോസും helpful ആണ്. Thank u sir 👍
🙏
Very helpful class sir thanku 🙏🙏🙏🙏
🙏
Sir oru installment process chydaffol chellan generated cheyyan aai vannu eni endh cheyyum
Maternity leave നു തുടർച്ച ആയി LWA എടുത്ത ഒരു അധ്യാപികയുടെ nps arrear എങ്ങനെ ആണ് deduct ചെയ്യണ്ടത്. arrear കാൽക്കുലഷനിൽ ആ തുക കയറി വന്നിട്ടില്ല.എന്നാൽ റിക്കവറി യിൽ തുക കേറി വന്നിട്ടുണ്ട്.അതു തന്നെ ആണ് തുക എന്നു എങ്ങനെ ആണ് കൂട്ടുക..
Nps deducion ennu vare kanum enne check cheyyunnath engane ane
❤
Sir ഞാൻ സഹകരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. nps ജോയിൻ ചെയ്തത് രണ്ടു മാസം കഴിഞ്ഞിട്ടാണ്.ഈ രണ്ടു മാസത്തെ arrear അവിടെ നിന്ന് പിടിച്ചിട്ടില്ല.ഇപ്പോൾ ഞാൻ university ആണ് ജോലി ചെയ്യുന്നത്.ഇവിടെ സ്പാർക്ക് അല്ല.എനിക്ക് arrear എങ്ങനെ അടയ്ക്കാൻ പറ്റും.
sir, please upload a video related to filing of ITR 1
ua-cam.com/video/F3u5uvTfHU0/v-deo.htmlsi=W-5BPth0_ZoHFe2h
ua-cam.com/video/F3u5uvTfHU0/v-deo.htmlsi=W-5BPth0_ZoHFe2h
@@workingclass6596 thanks sir. വീഡിയോ കണ്ടു. ഞാൻ കേരള സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത വ്യക്തിയാണ്. സീനിയർ സിറ്റിസൺ ആണ്. ഞാൻ ഏതു ഫോമിലാണ് ഐ.ടി.ആർ. ഫയൽ ചെയ്യേണ്ടത്? പെൻഷനും സ്ഥിരനിക്ഷേപത്തിൻറെ പലിശയും മാത്രമേ വരുമാനമായുള്ളൂ. New regime/old regime ഏതാണു വേണ്ടത്?
@GeorgeT.G. ITR 1 തന്നെ ആണ് സർ താങ്കൾക്കും വേണ്ടത്.
ua-cam.com/video/4XpER5DbzRQ/v-deo.htmlsi=cOSO9Rrru-wybs1C
ഈ ലിങ്കിൽ നോക്കി ഏത് regime ആണ് suitable എന്ന് മനസ്സിലാക്കിയ ശേഷം ചെയ്യാൻ പറ്റും. 😊
@@workingclass6596 ok. thanks sir
Sir... Arrear instalment employee ക്ക് suggest ചെയ്യാൻ പറ്റില്ല. എത്ര മാസത്തെ arrear ഉണ്ടോ അത്രയും instalment ഇൽ അടച്ചു തീർക്കണം. Eg. ഈ video ഇൽ 7 instalment il അടച്ചു തീർക്കണം. Maximum 20instalment എന്നാണ് അറിയാൻ കഴിഞ്ഞത്.
Ok.. Thanks...Comment pin ചെയ്യാം
Sir arrear amnt add cheythappo thetti poyi.. athu engane namuk correct cheyyam. Pls help
Arrear amount auto calculated ആണ്.
Sir, ഒരു വ്യക്തി ഒരു സാമ്പത്തിക വർഷത്തിൽ 2.5 lac അയാളുടെ SB അക്കൗണ്ടിലേക്ക് deposit ചെയ്താൽ അത് അയാളുടെ വരുമാനമായി കണക്കാക്കുമോ? അങ്ങനെയെങ്കിൽ അതിനു അദ്ദേഹം income tax return file ചെയ്യേണ്ട പരിധിയിൽ വരുമോ? please reply
ഇൻസ്റ്റാൾമെൻ്റ് 40 എന്നു കൊടുത്തു confirm ചെയ്തു.. അത് എങ്ങനെ തിരുത്താൻ പറ്റും
സ്പാർക്കിലേയ്ക്ക് mail അയയ്‌ക്കൂ.
Arrear installment maximum ethrayanu sir. 30 installment patumo
എത്ര മാസത്തെ arrear പിടിക്കാനുണ്ട് എന്ന് നോക്കുക. Maximum അത്രയും instalment. Maximum 20 ൽ കൂടാനും പാടില്ല
🙏👌👍
🥰♥️😍
NPS പിടിച്ചു തുടങ്ങുന്ന അതേ മാസം തന്നെ അരിയറും പിടിച്ചു തുടങ്ങാമല്ലോ ?
Yes. അങ്ങനെ വേണം