ഭർത്താവിന്റെ അമ്മ കാരണം കൈച്ചിട്ടു ഇറക്കാനും പറ്റുന്നില്ല മധുരിച്ചിട്ടു തുപ്പാനും പറ്റുന്നില്ല 😬

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 160

  • @dreamlover2286
    @dreamlover2286 9 місяців тому +45

    ഈ അമ്മായിഅമ്മ മാരെല്ലാം ഒരുപോലെ ആണോ നമ്മളോട് ഒന്ന് പറയും മറ്റുള്ളവരോട് വേറെ പറയും. ചിലപ്പോ ഒക്കെ നല്ല ദേഷ്യം വരും

  • @saheeraazad7651
    @saheeraazad7651 10 місяців тому +53

    Nerathe eneett endelm cheythal "chodichittokke cheythal poree".. Ini cheythillel "onnm arinj cheyyan ariyathillee.."... True... 👍🏻

  • @rincyjohnson
    @rincyjohnson 10 місяців тому +50

    Same situation.. ഇപ്പൊ അമ്മായിഅമ്മ എന്ത് പറഞ്ഞാലും mind ചെയ്യാറില്ല

  • @diyasreejith1702
    @diyasreejith1702 10 місяців тому +95

    ന്റെ കണ്ട്രോൾ ദേവാ.. എനിക്ക് കണ്ട്രോൾ തരണേ എന്നാ ഞാൻ daily പ്രാർത്ഥിക്കുന്നത്....എന്തൊക്കെ ചെയ്തു കൊടുത്താലും ഇത്തിരി നന്ദി വേണ്ടേ മനുഷ്യൻ ആയാൽ.. 🙏🙏

    • @albybibin5648
      @albybibin5648 10 місяців тому +4

      Athu avarde niganduvil illaa😂😂

    • @diyasreejith1702
      @diyasreejith1702 10 місяців тому

      @@albybibin5648 100% സത്യം ആണെടാ 🙏🙏..... ഇവിടെ കഴിഞ്ഞ ആഴ്ച പുള്ളികാരിയുടെ കയ്യിൽ ചൂട് വെള്ളം വീണു പൊള്ളി.. കഴിഞ്ഞ ആഴ്ച്ച മുഴുവൻ പൂച്ച കുഞ്ഞു ആയിരുന്നു.. ഞാൻ എല്ലാം ചെയ്തു കൊടുത്തേ. ഞാൻ ഏട്ടനോട് പറഞ്ഞു ഉണങ്ങുമ്പോ സ്വഭാവം പഴയ പോലെ ആവുമെന്ന്.. അത് സത്യം ഇന്ന് ഉണക് ആയി... പഴയ സ്വഭാവത്തിലോട്ട് തിരിച്ചു വന്നു 😃.... ഇപ്പോ നമ്മളൊന്നും ചെയ്തിട്ടേ ഇല്ല എന്ന രീതിയാണ് ... ഇങ്ങനെ മറക്കുമോ മനുഷ്യൻ 🙏

    • @reshmapnair6420
      @reshmapnair6420 10 місяців тому +1

      Onnum undakilla, swentham makkale pole kananulla kannilla, ente amma epozhum parayum swentham kunjine pole marumakkale kandal pala veettileyum problem theeruvallo ennu, athupole swentham makkale vallathum paranjalum veroru veettil ninnum Vanna kuttikale enthine cheetha vilikkunnu ennu. Athine enthane avakasam nne. Sathyam

    • @PonnuAnnamanu
      @PonnuAnnamanu  10 місяців тому +4

      Control kittuvan prarthikam

  • @aparnaps101
    @aparnaps101 10 місяців тому +82

    2:55 ഇവിടെ പപ്പായ്ക്ക് ഇഷ്ടമല്ല ഇങ്ങനെ അവിടേം ഇവിടേം പോയി നിന്ന് സംസാരിക്കുന്നെ.. :ഈ ഡയലോഗ് കൂടെ പറഞ്ഞാലേ കറക്റ്റ് ആകുള്ളു

    • @Sreedevi_Anoop
      @Sreedevi_Anoop 10 місяців тому +4

      😄😄സത്യം 🤗

    • @Joffymabin
      @Joffymabin 10 місяців тому +1

      👍🏼

    • @vj-gf9ky
      @vj-gf9ky 10 місяців тому +5

      Sathyam, parayanullathinte ellam attathu papaku ishtamalla ennu kuthi kettum..

    • @PonnuAnnamanu
      @PonnuAnnamanu  10 місяців тому +4

      😂😂😂 nxt time add cheyyam

    • @athirasgirish
      @athirasgirish 9 місяців тому

      ഞാൻ ആയിരുന്നേൽ നല്ല മറുപടി കൊടുത്തണേ 😂ഞാൻ കേട്ടോണ്ട ഇരിക്കില്ല പിന്നെ എനിക്ക് അങ്ങനെ ഒരു അനുഭവം ഇല്ല ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ മതി ഇവിടയുള്ളവർക്ക് 😂

  • @PORUPUPPY
    @PORUPUPPY 10 місяців тому +153

    എന്റെ വീട്ടിലേക്കെങ്ങാനും വന്നർന്നോ... ആദ്യം പറഞ്ഞതൊക്കെ കറ കറക്റ്റ് 😂😂😂😂😂...... അടുക്കളയിൽ കാര്യങ്ങളെല്ലാം ഇത് തന്നെ

  • @itsme-pk1ed
    @itsme-pk1ed 10 місяців тому +28

    ചേച്ചിക്ക് എന്നും വിഡീയോ ഇട്ടൂടെ. എന്നും നോക്കി ഇരിക്കും ചേച്ചിയുടെ വിഡീയോ യ്ക്ക് വേണ്ടി

  • @jesnajesimol7087
    @jesnajesimol7087 9 місяців тому +24

    ഇറങ്ങിയാൽ പിന്നെ തിരിച്ചു പോകരുത് ഞാൻ പഠിച്ച പാഠം ആണ്

    • @anu-zo5tj
      @anu-zo5tj 3 місяці тому

      Athentha njngal erangiyatha

  • @RiyaSulthana
    @RiyaSulthana 10 місяців тому +16

    എന്റെ പൊന്നോ ഓന്ത്‌ മാറുവോ ഇതുപോലെ 😮😮... Nice acting chechi 🥰🥰

  • @tintushijith2576
    @tintushijith2576 8 місяців тому +11

    തിരിച്ചു പോയിട്ട് കെട്ടിയോനെക്കൂടി നഷ്ടപ്പെട്ട ശവികളും ഉണ്ട്.. ജീവനുണ്ടേ തിരിച്ചുപോകല്ലേ മക്കളെ. ചെല്ലുന്നത് വരെ ഒലിപ്പീര്. ചെന്നുകഴിഞ്ഞാൽ തനിക്കൊണം എടുക്കും.. ജാഗ്രതെ 🎉

  • @leenamanu3946
    @leenamanu3946 10 місяців тому +18

    എല്ലാടത്തും ഇങ്ങനെ ആണല്ലോ 😂😂

  • @Lakshmi_menon123
    @Lakshmi_menon123 10 місяців тому +33

    Bharthavinte parents ne nokandathu bharthavanu bharyade parents ne bharyayum..bharyamaru unpaid home nurse aano

    • @reshmapnair6420
      @reshmapnair6420 10 місяців тому +1

      Athu thanne.

    • @PonnuAnnamanu
      @PonnuAnnamanu  10 місяців тому +1

      നാട്ടുനടപ്പ് 😂

    • @bencylouisf15
      @bencylouisf15 10 місяців тому +1

      Ennod mil paranjath avare nokkandath marumol aanennu 😂😂😂😂😂😂😂😂 own parents ne allannu 🤬😡😡

  • @anujobi
    @anujobi 10 місяців тому +19

    Enikum igne arunnu... Aarodum mindaruthu ennum enodu parayum... Ennittu velliyil parayum ardum aval mindilla ennu.. Pinne, pinne eniku manasil ayi enikkittu vekkuvannannu... 😂😂

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 10 місяців тому +10

    എനിക്ക് ഇങ്ങനെ പറഞ്ഞു തരാൻ ഒരു കൂട്ടുകാരി ഇല്ലാതായിപ്പോയി. ഉണ്ടാരുന്ന ജോലി കളഞ്ഞു

  • @sanumanu1997
    @sanumanu1997 10 місяців тому +57

    വീട്ടിലെ പണികളും, ആളുകളോട് മിണ്ടുന്നതും, കൊച്ചിനെ നോക്കുന്നതിനെ കുറിച്ച് പറഞ്ഞതൊക്കെ നല്ല പരിചയമുള്ള കാര്യങ്ങൾ 😂

  • @haripriyanair8710
    @haripriyanair8710 10 місяців тому +13

    Ho sathyam aanu thuni vangichalum appurathum ippurathum samsarichalum kuttama ippo mind chaiyilla njan ente vtnna jolik pokunnath aarodum mindaruth 😂😂😂😂 ennit ayal nerangi nadakkum ente ammayiammakum kunjine nokkan pattilla anneram asukhama allathappo ambalangal aaya ambalangal full pokka climax poli😊😊😊annere kootukari paranjille

  • @reshmapnair6420
    @reshmapnair6420 10 місяців тому +9

    Ammayiamma mar peru allankil ne ennokkeyo chodikku, onnu mole ennu vilichal enthalle.

    • @diyasreejith1702
      @diyasreejith1702 10 місяців тому +5

      മോളെന്ന്‌ വിളിച്ചില്ലേലും സ്വല്പം സ്വസ്ഥത തന്നാൽ മതി 🙏

    • @PonnuAnnamanu
      @PonnuAnnamanu  10 місяців тому

      😊

  • @Levenilechu
    @Levenilechu 10 місяців тому +5

    ദൈവമേ,, ഇത്ര correct ayit ith cheytu.very very related to my life.exact copy.

  • @ThasniS-d4l
    @ThasniS-d4l 10 місяців тому +5

    Enthea ponnu cheachiii sammathichirikkunnu 👍👍👍👍👍👍👍 eandea avsthaa atheapolea parichhu veachheakkunnuuuuu superrrrr adipoliii apinayam

  • @parvathy1989
    @parvathy1989 10 місяців тому +35

    എന്റെ അമ്മായിഅമ്മയെ വല്ല പരിചയവും ഉണ്ടോ 🤔ഇതുപോലെ വീട്ടിൽ നിന്നു ഓടിച്ചിട്ട് ഇപ്പോ തിരിച്ചു വിളിച്ചോണ്ടിരിക്കുവാ....വീഡിയോ കണ്ടത് കാര്യായി...ഇനി ഞാൻ അങ്ങോട്ട് ഇല്ല 🙆🏻‍♀️

    • @PonnuAnnamanu
      @PonnuAnnamanu  10 місяців тому +2

      😂😂

    • @Nn12239
      @Nn12239 10 місяців тому +3

      Enneyum ithpole odichu njanum thirich aa parisarathekk poyitilla ente veetil nikkunn europe or gulf povan ..thirich varuthan ulla panchara kettal povathavarum poyi povum😏

    • @bencylouisf15
      @bencylouisf15 10 місяців тому +2

      Povalleeee 😂😂😂😂

    • @ShabanaNishad-hl7jm
      @ShabanaNishad-hl7jm 9 місяців тому +3

      ഒന്ന് പോയിക്കിട്ടിയാൽ വയസാം കാലത്തു സ്വസ്ഥത കിട്ടിയേനെ എന്ന് പറഞ്ഞ ആള് ഇപ്പോൾ എല്ലാരോടും പറയുന്നത് ഇട്ടിട്ട് പോയി എന്നാണ്.😂😂😂

    • @Nn12239
      @Nn12239 9 місяців тому +2

      @@ShabanaNishad-hl7jm allathe swabhavam kaanikkan swantham parent allallo vallavarum alle ketti enna bandham alle ullu.. appo aghanokke aayirikkum .. eppazhum aa oru kaaryam orth vech inlawsnu misuse cheyyan ninnu kodukkathe swatham safety nokka

  • @fathimanoorudheen2606
    @fathimanoorudheen2606 9 місяців тому +4

    Vadaka veetilek mari panchara varthanam kettu thirichu chennu pani kitti veendum vadaka veetilek mariya le njan. Ippo veendum panchara thudangiyitund. Ini konnalum njan povilla🙏

  • @nishprv
    @nishprv 10 місяців тому +6

    Correct... Karelum pattila vellathilum pattile

  • @ameenaamimanu
    @ameenaamimanu 10 місяців тому +11

    കറക്റ്റ്.... ഒരു മാറ്റവും ഇല്ല....😂😂😂

  • @minigeorge1887
    @minigeorge1887 2 місяці тому +1

    Pappyeee....ennulla vili aanu enikku ishttam😊

  • @ArkkasArkku
    @ArkkasArkku 10 місяців тому +6

    Same situation aaan.

  • @RiniRini-in6oe
    @RiniRini-in6oe 9 місяців тому +2

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ എല്ലാരേയും അവസ്ഥ ഇതന്നെ anallo🥹

  • @vijayareshmipr1675
    @vijayareshmipr1675 9 місяців тому +2

    Medicine addiction ammayiamma.. Eppozhenkilum. ചെയ്യമോ.. Ayurveda english homieo..

  • @anujobi
    @anujobi 10 місяців тому +8

    Vela kariyam udarunno... Vadakka veettil niinnal mathiyarunilleee😂😂

  • @sophiaselvaraj34
    @sophiaselvaraj34 10 місяців тому +4

    Ente ammayi Amma thanna

  • @sneharoy353
    @sneharoy353 10 місяців тому +11

    i suffered a lot like this

  • @shibilakh
    @shibilakh 10 місяців тому +2

    Nte ammayammaye kond enik oru kuzhappavum illa ...but problem ntha vecha aru sahayam choyichalum melilulla gold full oori kodkm...melil ullatha kazhinja makkal arıyathe makkalde eduth kodkm😢...

  • @subisgreenhouse
    @subisgreenhouse Місяць тому

    അല്ലാഹ് നമ്മടെ അമ്മായിഅമ്മ

  • @aadiaadi9956
    @aadiaadi9956 14 днів тому

    എനിക്കു വയ്യ 😂😂😂 ഇവിടെ വന്നിരുന്നോ 😂

  • @meera.k.lmeera5676
    @meera.k.lmeera5676 9 місяців тому +1

    Ammayi achan marum kuzhappakarudee unsahikkable 😂

  • @RafeekRafeekpq-ir3oy
    @RafeekRafeekpq-ir3oy 10 місяців тому +4

    Ethrem real aayittulla vdeos vere kandittilla... Crct nammude daily life oppiyedutha pole.. Super dear😍😍😍

  • @ShamnaSha-sj9qo
    @ShamnaSha-sj9qo 10 місяців тому +1

    Anta ammaviyee kandayirunnoo😂😂 ... Same avasthaa...

  • @govindarajpj8332
    @govindarajpj8332 6 місяців тому

    കാണാനും ബ്യൂട്ടിഫുൾ സ്വീറ്റിവോയ്‌സ് താങ്ക്‌യൂ

  • @subithaarunaarav84
    @subithaarunaarav84 9 місяців тому

    എല്ലാം ഇവിടത്തെ കാര്യങ്ങളാണല്ലോ ദൈവമേ..😮😮

  • @shylamohamed6561
    @shylamohamed6561 10 місяців тому +3

    Exactly my motherinlaw

  • @Smm0099
    @Smm0099 10 місяців тому +24

    The way mil calls her Neethu 😂 Typical mother in law style

  • @sandhyasahadevan2179
    @sandhyasahadevan2179 10 місяців тому +3

    അടിപൊളി 😀😀😀

  • @aishafathzz6899
    @aishafathzz6899 10 місяців тому +10

    Elladithum ethokke aan...
    Mindiya kuttam ..
    Mindeelengil kuttum...
    Poyaal kuttam
    Poyillengil kuttam
    Kochine nokkiya kuttam
    Nokkan kodutha kuttam koduthullengil athinekkal valiya kuttam kure kuttapeduthalukaloke kett kettt last kelkkunna marumakkalkk vatt aakum appo sahi kett deshyapettaalllo athinum kuttaam..bharthakanmaarude veettil marumakkale onn manasilakka poitt. Oru velakkari polum aakilla ..
    Pinne achan ellaatha veedum amaayiyamma nalla thandediyum,mon ammayide petum kuudii aayaal pinne parayee vendaa anubhavichu cheett keeraaam

  • @ranjumolranju5901
    @ranjumolranju5901 3 місяці тому

    സത്യം 🥰🥰🥰👌👌

  • @Sarishasuranj-qz3wj
    @Sarishasuranj-qz3wj 9 місяців тому +2

    Comment kannubol oru samadhanam😌

  • @HaripriyaNair-n8r
    @HaripriyaNair-n8r 2 місяці тому

    Aarodum mindan sammathikilla 😂Enthina thuni medikunne🎉🎉 njan ingane avdem ivdem poi nikkarilla😂😂 ithu thanne elladom undalle samadanam aayi 😂😂 gulfinnu koduthu vidunath full ariyanaarunnu😂😂ippo 5 years kazinju theere aduppikilla , njan onninum ente vtl ninnu jolikumpoi😂😂mone ente veedinaduth anganavadil cherthu😂😂

  • @Sreela-h2o
    @Sreela-h2o 20 днів тому

    Ellam sathyam 😁😁😂😂😂😂👌👌👌👍👍❤️❤️❤️🥰🥰🥰

  • @sahlafarsana6445
    @sahlafarsana6445 10 місяців тому +2

    Eniku vayyyya😅

  • @BetsythomasBetsy
    @BetsythomasBetsy 10 місяців тому +9

    Ponnu, great job. 🎉 it's my story. When did you meet my mom in law 😮

  • @remyathomas7161
    @remyathomas7161 10 місяців тому

    Same ente amayima paryunapole

  • @jerrysglobe6465
    @jerrysglobe6465 Місяць тому

    chaithanya pastoral centre :)

  • @rubiahaneef8675
    @rubiahaneef8675 9 місяців тому +3

    Vadaka veetilekku varan ketion manasu kanichille????
    Athu thanne Maha ഭാഗ്യം!!!

  • @thresiammababu5971
    @thresiammababu5971 10 місяців тому +1

    The usual Cliche….seems like routine in many families.

  • @bencylouisf15
    @bencylouisf15 10 місяців тому +5

    Adipoli🎉❤❤ okke kanakkaaa 😂😂😂

  • @jomythomas4950
    @jomythomas4950 10 місяців тому +1

    Powli 🤩👌🏻❤️

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 10 місяців тому +1

    Superb . Superb superb .

  • @ezekielthomas2438
    @ezekielthomas2438 9 місяців тому

    Hemmy 👍👍

  • @nihal-lu8wx
    @nihal-lu8wx 3 місяці тому

    Etu tanne ente veettel😂

  • @dlzk12
    @dlzk12 10 місяців тому +5

    My in laws won't eat anything I cook.Theendalum thodeelum😂

  • @nidhatk8545
    @nidhatk8545 10 місяців тому +1

    Same pich

  • @me-lw1od
    @me-lw1od 10 місяців тому +1

    Good acting. Nice concept. ❤

  • @jismysojasojan7720
    @jismysojasojan7720 2 місяці тому

    എന്റെ വീട്ടിലെ ഫോട്ടോകോപ്പി 100%👍👍👍🙆🙆🙆

  • @prasanthks7174
    @prasanthks7174 10 місяців тому +1

    Super video

  • @pradeepsahadevan3300
    @pradeepsahadevan3300 9 місяців тому

    🙏🙏🙏😇

  • @mariamathew8197
    @mariamathew8197 10 місяців тому +1

    Super chechi ❤

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 10 місяців тому +2

    First 🎉

  • @ElvinGeorge-o1i
    @ElvinGeorge-o1i 10 місяців тому +1

    😂😂😂😂spr

  • @Besttime895
    @Besttime895 10 місяців тому +8

    എന്റെ ജീവിതം കോപ്പി അടിച്ചു 😆😆😅

  • @FazzahFazzah-b2c
    @FazzahFazzah-b2c 10 місяців тому +1

    Onlinil ppttc padikan intrestundo ee no whatsup msg cheyyu ombade poojam nall ette are poojam rand onne anje moon

  • @fathimamuneer998
    @fathimamuneer998 10 місяців тому +2

    😂😂😂

  • @devasree5766
    @devasree5766 10 місяців тому +2

    എന്റ അമ്മായിയമ്മയെ യൂട്യൂബിൽ ഇടുത്തെ 🤭🤭🤭

  • @FazzahFazzah-b2c
    @FazzahFazzah-b2c 10 місяців тому +1

    Onlinil kuttikalke school tution aavishyamullaver ee no whatsup msg cheyyu ombade poojam nall ette are poojam rand onne anje moon

  • @SafiyaShemeer
    @SafiyaShemeer 10 місяців тому +1

    എന്റെ അതെ അവസ്ഥ.., ഇതിലും കുറെ കൂടി ഡോസ് കൂടിയത് ആണ് എന്റെ അമ്മായിയാമ്മ........ എന്റെ ഹസ്ബൻഡ് പറയും കാര്യാക്കണ്ട..... മിണ്ടാൻ പോകണ്ടാന്നു

  • @lachuscookingguide4956
    @lachuscookingguide4956 10 місяців тому +1

    😄😄

  • @nithyamanish483
    @nithyamanish483 10 місяців тому +1

    🤗

  • @Varsha-kh8mp
    @Varsha-kh8mp 10 місяців тому +1

    ❤❤❤❤

  • @jubinauf388
    @jubinauf388 10 місяців тому

    ❤😂😂😂

  • @mohammedmiiyu99
    @mohammedmiiyu99 10 місяців тому

    🤍🤍❤

  • @ananthusanthosh4183
    @ananthusanthosh4183 10 місяців тому +1

    😂😂

  • @FazzahFazzah-b2c
    @FazzahFazzah-b2c 10 місяців тому +1

    Onlinil fashion design,stiching,arabic caligraphy stylish art,mehendi,spoken English etc eadengilum course padikan intrestundo ee no whatsup msg cheyyu ombade poojam nall ette are poojam rand onne anje moon

  • @kesiyakjose4246
    @kesiyakjose4246 10 місяців тому +1

    😅😅

  • @neethujerin4676
    @neethujerin4676 10 місяців тому +1

    👍👍👍❤

  • @cartheelizabethlal1696
    @cartheelizabethlal1696 10 місяців тому +1

    😂😂😂😂😂

  • @bijiabraham7949
    @bijiabraham7949 10 місяців тому +1

    😂😂

  • @VisionartArchit
    @VisionartArchit 10 місяців тому +1

    😂😂😂

  • @ManeeshaMA369
    @ManeeshaMA369 10 місяців тому +2

    😂😂

  • @mariyajoseph1707
    @mariyajoseph1707 10 місяців тому

    😄😄

  • @sumangalisumon7033
    @sumangalisumon7033 9 місяців тому +1

    😂😂

  • @DietitianLinshaSherin
    @DietitianLinshaSherin 9 місяців тому

    😂😂😂

  • @AshaSamuel-xo7yq
    @AshaSamuel-xo7yq 9 місяців тому +1

    😂😂