അനുവാദം ചോദിച്ചത് മതിയോ 😂

Поділитися
Вставка

КОМЕНТАРІ • 158

  • @SejiRenju
    @SejiRenju Рік тому +81

    സ്വന്തം വീട്ടിലോട്ടു പോകാൻ ഇങ്ങനെ അരുടേം പെർമിഷൻ വാങ്ങണ്ടേ കാര്യം ഇല്ലാ. ഭർത്താവിനോടു അനുവാദം വാങ്ങാം its oke അവരും പല കാര്യത്തിന് നമ്മളോടും പെർമിഷൻ വാങ്ങാറുണ്ടല്ലോ... അല്ലാതെ ബാക്കി ഉള്ളവരോട് പോകുവാന്നു പറയണം പോകണം അത്രേ ഉള്ളൂ അല്ലാതെ ഇത്രേം നാൾ വളർത്തിയവരെയും കൂടെ പിറപ്പിനെയും കാണാൻ ഇത്രേം കെഞ്ചലിന്റെ ആവശ്യം ഇല്ലാ. ആദ്യം മുതൽക്കേ എല്ലാത്തിനും അനാവശ്യ പെർമിഷൻ വാങ്ങിക്കുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക ... ഇല്ലേൽ പിന്നെ ഒന്ന് ശ്വാസം വിടാൻ പോലും അനുവാദം വാങ്ങേണ്ടി വരും....
    ഇതുപോലെ ഉള്ളവരുടെ അടുത്ത് അങ്ങനെ നിൽക്കേണ്ട ആവശ്യമെയുള്ളു. മോൾക് ഒരു നിയമം മരുമോൾക് vere ഒരു നിയമം

  • @ppg8581
    @ppg8581 2 роки тому +273

    Ella girls num undu e acharn.nammale valarthiya parents ne kannan ennele kandavarude permission venam.

  • @seraiahsworld
    @seraiahsworld Рік тому +40

    പഴയ ചിന്താഗതി ഉള്ള അമ്മയ്‌'അമ്മ മാർ എല്ലാം ഇങ്ങനാ, ഭാര്യ വീട്ടിൽ മോൻ പോകുന്നത് കൊറച്ചിലാ, പെങ്കോന്തൻ... പക്ഷെ പെൺപിള്ളേർ സ്വന്തം വീട് പോലെ കാണുകയും വേണം കെട്ടി കേറുന്ന വീട്.. New gen അമ്മയ്‌യമ്മമാർ ഇങ്ങനെ ആരിക്കില്ല.... 👍🏻🙏🏻

    • @Meenu9636
      @Meenu9636 Рік тому +1

      Athu correct aanu

    • @joelpradeep9546
      @joelpradeep9546 Рік тому +2

      പുതിയ തലമുറയിലും ഉണ്ട്‌ ഇതു പോലെ ഉള്ള അമ്മായി അമ്മ

    • @Lakshmi-dn1yi
      @Lakshmi-dn1yi Місяць тому

      ഞാൻ എന്റെ കെട്ടിയവനോട് mathrame😂ചോദിക്കാറുള്ളൂ

  • @aswathyaneesh2762
    @aswathyaneesh2762 2 роки тому +92

    ഓണത്തിന് സ്വന്തം വീട്ടിൽ പോകുമ്പോൾ വേറെ ഒരു ഫീൽ 🥰🥰🥰🥰🥰🥰🥰🥰 😔😔

  • @roshinisatheesan562
    @roshinisatheesan562 2 роки тому +78

    സത്യം പഴയ കാലത്ത് ഇത് ഒരു ആചാരമായിരുന്നു😂 കെട്ടിച്ചു വിട്ട മക്കൾ വീട്ടിൽ വന്നു കഴിഞ്ഞിട്ട് വേണം സ്വന്തം വീട്ടിൽ ഒന്നു പോകാൻ 😂 ഇപ്പോ മക്കൾ ഇറങ്ങും നേരം പറയും അത്രേയുള്ളു👏👏👏🤝👍

  • @akseenaxavier6291
    @akseenaxavier6291 2 роки тому +40

    എന്തെല്ലാം ആചാരങ്ങളാ ഒന്നു വീട്ടിൽ പോകാൻ🤣

  • @geenadevassy3089
    @geenadevassy3089 Рік тому +59

    ഞാൻ എന്റെ ഹസിനോട് മാത്രമേ ചോദിക്കു. അമ്മായിയാമ്മയോട് പോകുന്നതിനു മുൻപ് പറയും. എനിക്ക് എന്തെങ്കിലും ചെയ്യാൻ ഭർത്താവിന്റെ മാത്രം അനുമതി മതി. വീട്ടുകാരുടെ വേണ്ട

  • @binsabasheer4579
    @binsabasheer4579 2 роки тому +29

    Enth correct aan ponnuu... Ellarodum separate anuvadham vangyale swantham veetil pokaan pattullu.. Koppile achaaram

  • @reshmadeepak7215
    @reshmadeepak7215 2 роки тому +10

    Ithilum super aacharangalum undto... Ente veetinnu nerittu kaarnnorude anuvaadham vaanganam... Athum 2 aazhcha munne engilum venam....

    • @PonnuAnnamanu
      @PonnuAnnamanu  2 роки тому +1

      😄🙌🙌

    • @shahnasanam95
      @shahnasanam95 Рік тому

      Sathyam, fst nerittu poyi parayanam, ath kazhinju phone vlichu parayanam, athinu shesham ayirikkum marumolude ee acharam😢
      Ipo ellaam ready aayii😅

    • @mpaul8794
      @mpaul8794 2 місяці тому

      ഇതുകൊണ്ടാണ് ഇപ്പൊ പെൺകുട്ടികൾ marriage വേണ്ട എന്ന് പറയുന്നത് . അടിമയെ പോലെ ജീവിക്കാൻ താല്‍പര്യം ഇല്ല.

  • @mpaul8794
    @mpaul8794 2 місяці тому +5

    എന്റെ ദൈവമേ..30 വര്‍ഷം മുന്‍പു ഇങ്ങനെ ഒക്കെ ആരുന്നു...ഇപ്പോഴുള്ള കുട്ടികളുടെ അനുഭവവും ഇങ്ങനെ ആണോ????? ഇങ്ങനത്തെ തള്ളമാറ് കാരണം ആണ് പെൺകുട്ടികൾ കല്യാണം കഴിക്കാത്തത്

  • @Vidhyavasanth234
    @Vidhyavasanth234 2 роки тому +29

    Arodu chothikkknm swantha veettilott pokuvan kettyonod parayanam pokanam ingana permission medikenda karyam. Illa

  • @ramyaknikhilramyaknikhil2191
    @ramyaknikhilramyaknikhil2191 2 роки тому +4

    Correct ✌️😂 same avastha... Epo njan parayaronnumilla.. 😬

  • @anjusanjalivs
    @anjusanjalivs Рік тому +4

    Pand permission vaangumayrnnu. Neighbours nod polum permission chodhch pokum. Ippol 2 babies aayi, years passd away and almost ellardem face masks azhinj veenu. So athrem ishtapettavarod mathrm pokumbol parayum. Athranne. Athum pokuvanennu. Allathe poykkotte ennalla..😊

  • @maithilyk9831
    @maithilyk9831 2 місяці тому +4

    ഞാൻ ചോദിക്കാറില്ല. ഞാൻ വീട്ടിൽ പോകുവാണെന്ന് പറയും. തിരിച്ച് പോരുമ്പോൾ ഞാൻ നാളെ വരുന്നു, അല്ലെങ്കിൽ ഇന്ന ദിവസം വരും എന്ന് പറയും

  • @rajasreejayakrishnan3690
    @rajasreejayakrishnan3690 Рік тому +3

    super .relatable 😃

  • @mareenareji4600
    @mareenareji4600 2 роки тому +35

    മരുമകൾ അടിപൊളി......

  • @eelhhaa
    @eelhhaa Рік тому +1

    Enikum ithupole

  • @rosepetals7877
    @rosepetals7877 2 роки тому +3

    Enikkum ithupole ayirunnu achan amma 3 sister's avarude husband avarude makkal prayamayavar kurachu perundaayirunnu avar ellam kazhiyumbo njan oru vazhi avumayirunnu

    • @athiravinu499
      @athiravinu499 2 роки тому +1

      ഇവരോടൊക്കെ പറയണോ 😬

  • @thejalakshmi6703
    @thejalakshmi6703 2 роки тому +5

    Super...kurach time koodi vendinum

  • @jessesimon7700
    @jessesimon7700 12 днів тому

    Adipoli onam

  • @snehathomas9201
    @snehathomas9201 Рік тому +6

    Well done....👏👏👏
    Highly relatable...

  • @sreevidya___sree6607
    @sreevidya___sree6607 2 роки тому +9

    Kalakki chechiiii❤‍🔥

  • @unnipalackathottiyil3236
    @unnipalackathottiyil3236 2 роки тому +6

    Happy onam ponnu manu anna

  • @Anujins1995
    @Anujins1995 2 роки тому +6

    Vedios okke spr aanu but pettennu theernnu pokum....

  • @fyhaihsanckiqbal9716
    @fyhaihsanckiqbal9716 Рік тому

    Polichu checheee

  • @adithyanm.v.2281
    @adithyanm.v.2281 2 роки тому +6

    ഇത് കലക്കി ❤️🥰

  • @teenarajan6919
    @teenarajan6919 Рік тому

    Ningaldea family super

  • @arathymeenu6393
    @arathymeenu6393 2 роки тому +7

    Pwoli ❤😂😂

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 роки тому +11

    Best performance. Ishtapettu.

  • @mabrooraabdushukoor2972
    @mabrooraabdushukoor2972 2 роки тому +4

    Ella veettilum inganeyonnumalla. Naathoonmaarude koode nilkkunnathum oru santhosham thanneyaanu. Angane snehamulla in-laws ne kittiyathil njan santhoshikkunnu. Ella aaghoshangalkkum marumakalkk veettil povendi varum. Penmakkalkk veettilekk varikayum venam. Ath saadharanayaanu. Makaleyum marumakaleyum orupole kaanunnidath inganeyonnum illa.

  • @linumathew8788
    @linumathew8788 10 місяців тому +2

    Even we donn have to ask permission to husband too ...We decide n do on...tats it

  • @najeebanaju6168
    @najeebanaju6168 Рік тому +2

    Ithupolenne ivideyum

  • @anuvipin5154
    @anuvipin5154 2 роки тому +6

    Sathyam... Ithupolulla acharangal ellayidathum und... 🥴🥴

  • @pingoochee
    @pingoochee 2 роки тому +31

    Do women really have so much trouble to go to their own homes? In this day and age??!!

  • @amrithaas1429
    @amrithaas1429 2 роки тому +1

    Reality chechiii originality nathoonodd chodhikkunnath

  • @aryasivan923
    @aryasivan923 2 роки тому +9

    സ്വന്തം അമ്മായി അമ്മയെ ഒന്ന് വീഡിയോയിൽ കാണിക്കണേ 😍

  • @Eliz1521
    @Eliz1521 2 місяці тому +1

    Ente ponnooo...ente veedinte aduthu aayirunno thamasam?? Endhokke circus kaanichitta onnu veettil pokaan pattiyirunathu.

  • @Rajugiriraju-r1g
    @Rajugiriraju-r1g 2 роки тому +4

    Soooooooopeeeeeerrrrrr b , happy onam

  • @seethalminesh4478
    @seethalminesh4478 2 роки тому +21

    ഇത് എന്റെയും അനുഭവം ആണ്. But ഇപ്പോൾ മാറി.

  • @nishaachus6708
    @nishaachus6708 Рік тому

    Ellarkum same condition... Climax polii

  • @heerapaul5399
    @heerapaul5399 Рік тому +1

    Ente pazhaya kalam

  • @chrisamm4318
    @chrisamm4318 2 роки тому +3

    Pwoli

  • @rajipadmakumar6700
    @rajipadmakumar6700 Рік тому +7

    അവനവന്റെ വീട്ടിൽ പോകുന്നതിനു എന്തിനാ ഇങ്ങനെ ഒകെ കിടന്ന് അനുവാദം ചോദിക്കുന്നത്, വീട്ടിൽ പോകുന്നെങ്കിൽ അങ്ങ് പോയേക്കണം thats it

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +3

      എല്ലാടിയതും ഒരുപോലെ അല്ല 😊

    • @rajipadmakumar6700
      @rajipadmakumar6700 Рік тому +2

      @@PonnuAnnamanu അവനവൻ ഇടം കൊടുക്കാതെ ആരും ആരുടേയും കാര്യത്തിൽ അമിതമായ ഭരണം നടത്താൻ വരില്ല സഹോദരി

  • @manjumanjuviswappan1393
    @manjumanjuviswappan1393 Рік тому +1

    Njn permission onnum vangarillaa.pokunna thaledays parayum ennit pokum.

  • @parvathysrini8251
    @parvathysrini8251 2 роки тому +1

    Polichu.....

  • @jeevanmejo1726
    @jeevanmejo1726 2 роки тому +8

    So related🥰🥵

  • @sukhiponnus3472
    @sukhiponnus3472 2 роки тому +3

    Polichuuu 😂😂😂😂

  • @anntheresathomas6327
    @anntheresathomas6327 2 роки тому +4

    Adipoli☺️☺️☺️☺️☺️

  • @joshbeats2020
    @joshbeats2020 2 роки тому +15

    രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല. അതങ്ങനെ ആണ് അത് ഏത് സോഷ്യൽ മീഡിയ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാലും its part of life ഇതൊന്നും ഇല്ലെങ്കിൽ.... അത്രേ പറയാനുള്ളു പാവം ആ മകനും അപ്പനും 😇

  • @ninivinod2602
    @ninivinod2602 2 роки тому +1

    Ellam kanarundu.kurachukudi venamayirunnu ennu thonnum

  • @helenrani9421
    @helenrani9421 2 роки тому +4

    Super ❤️

  • @prasanthks7174
    @prasanthks7174 2 роки тому +1

    Polichu

  • @geethap6241
    @geethap6241 Рік тому

    Ammayiammakku Chernna Marumakal

  • @sreelakshmibabu3267
    @sreelakshmibabu3267 2 роки тому +2

    Pwoliii😀😂

  • @samabraham3533
    @samabraham3533 Рік тому +1

    Sound quality is not good. Needs improvement.

  • @leenamanu3946
    @leenamanu3946 2 роки тому

    എന്റെ ponno 😍😍

  • @Nishaganthi06
    @Nishaganthi06 Рік тому

    അത് കലക്കിട്ടോ

  • @ninivinod2602
    @ninivinod2602 2 роки тому

    Happy onam

  • @emyzvlog5648
    @emyzvlog5648 2 роки тому +3

    Adipoli....

  • @mediatoday2196
    @mediatoday2196 2 роки тому +3

    Poli🥰

  • @aaryasoman
    @aaryasoman Рік тому

    Athenikk ishtapettu😅

  • @New_era2026
    @New_era2026 Рік тому

    Still 90% people in kerala like this ,rare lucky people gets different

  • @mzentertainment641
    @mzentertainment641 Рік тому

    Super😂😂😂

  • @Mycakebyhafi
    @Mycakebyhafi 2 роки тому

    Cherupathil trip poku inganeeee😅

  • @shahanabasith7127
    @shahanabasith7127 2 роки тому

    💓💓💓💓

  • @neethujerin4676
    @neethujerin4676 2 роки тому

    👍🏻👍🏻👍🏻

  • @NareshKumar-ij4ik
    @NareshKumar-ij4ik Рік тому

    Well done

  • @anjalisarath6710
    @anjalisarath6710 2 роки тому +5

    അവസ്ഥ

  • @sarithaashok2568
    @sarithaashok2568 2 роки тому

    😃👌👌👌👍👍

  • @hakeema5836
    @hakeema5836 2 роки тому +1

    😄😄😄😄😄

  • @akshayakk7934
    @akshayakk7934 2 роки тому +3

    🤣😂

  • @paaru33
    @paaru33 2 роки тому

    അയ്യോ പൊന്നെ🙄...

  • @sabujoseph6785
    @sabujoseph6785 2 роки тому +3

    🤩🤩🤩🤩🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @raihanathshihas2284
    @raihanathshihas2284 Рік тому

    😅😅😅😅

  • @marysamuel9357
    @marysamuel9357 Рік тому

    So much of restrictions So sad

  • @athulyaathuz3755
    @athulyaathuz3755 2 роки тому +2

    അമ്മായി amma😏😏

  • @safvanamarakkar6599
    @safvanamarakkar6599 2 роки тому +4

    Sathyam 😡😡😡😡

  • @priyankasanthosh6113
    @priyankasanthosh6113 2 роки тому +1

    Appo ethokke engananalle elladom

  • @athirachandran6418
    @athirachandran6418 2 роки тому +2

    Super...

  • @sooryamalu4918
    @sooryamalu4918 2 роки тому +2

    😂😂😂

  • @snehajacobmathew6587
    @snehajacobmathew6587 2 роки тому

    Pani kodukuvanel inghane kodukanammmmm

  • @alikk2864
    @alikk2864 Рік тому

    Sathyam related to my life😢

  • @myworldmyvillage5088
    @myworldmyvillage5088 Рік тому

    Ethuthanne evidem dialogue 😠

  • @dellaabraham2694
    @dellaabraham2694 2 роки тому

    Hi

  • @AsifAsif-ip9wh
    @AsifAsif-ip9wh 2 роки тому

    Kook

  • @AsifAsif-ip9wh
    @AsifAsif-ip9wh 2 роки тому

    Ballbog

  • @AsifAsif-ip9wh
    @AsifAsif-ip9wh 2 роки тому

    🐕bog

  • @gamerx6038
    @gamerx6038 Рік тому

    Polichu

  • @Niveditha4712
    @Niveditha4712 2 роки тому +5

    Adipoli🥰🥰

  • @sumeernishamudeen6023
    @sumeernishamudeen6023 2 роки тому

    😂

  • @devuverse4473
    @devuverse4473 2 місяці тому

    Super

  • @malininairs4876
    @malininairs4876 9 місяців тому +1

    😂😂😂

  • @praveenkappilpraveenkappil2304
    @praveenkappilpraveenkappil2304 Місяць тому

    😂